രണ്ട് ദിവസം മുൻപ് chef pillai യുടെ പേര് വെച്ച പാലക്കാട്ടെ സഞ്ചാരിയിൽ ഇത് കഴിക്കാൻ പോയി. പച്ചമീൻ (നെയ് മീൻ ) വേവിക്കയോ മര്യാദക്ക് കഴുകുകയോ ( വല്ലാത്ത ഉളുമ്പ് നാറ്റം ആയിരുന്നു ) ചെയ്യാതെ തേങ്ങാപ്പാലിൽ കുറച്ചധികം മധുരവും ഇട്ട് ; മധുരം മാത്രം എന്നത് പ്രത്യേകം ശ്രദ്ധിക്കണം ; കൊണ്ട് തന്നു. വായയിൽ വെച്ചപ്പോ ശർദ്ദിച്ചില്ലെന്നേയുള്ളൂ. മാങ്ങയും ഇഞ്ചിയും ഒന്നും ഇല്ലേ ന്ന് ചോദിച്ചപ്പോൾ ഇങ്ങനാണ് ഞങ്ങടെ നിർവ്വാണ എന്നാണ് പറഞ്ഞത്. ഇത്രയും മോശം ഭക്ഷണം തരുന്നിടത്ത് എങ്ങനെ chef pillai യുടെ പേര് വന്നു. ഒരു കാര്യം ഉറപ്പ് ഒരിക്കൽ അവിടെ കേറിയവർ രണ്ടാമതൊരിക്കൽ വഴി തെറ്റി പ്പോലും അങ്ങട്ട് പോവില്ല
Same situation we got from banglore Whitefield. Chef pillai yude name vechittu really very very bad aayirunnu…. Nirvana biriyani porota and chicken te Vere oru dish um …2300 bill um pnne Njangal poyitte ella
Subscribe - bwsurl.com/bcolds We will work harder to generate better content. Thank you for your support.
I tried cooking… super recipe 😋😋
Y is she touching the guest,,some wil find really annoying
Katti thengapaal thillachaal piriyille
Of course. Undaki noki pirinju
On chaiydha stove alladhe thott apurthey stove on aayi
രണ്ട് ദിവസം മുൻപ് chef pillai യുടെ പേര് വെച്ച പാലക്കാട്ടെ സഞ്ചാരിയിൽ ഇത് കഴിക്കാൻ പോയി. പച്ചമീൻ (നെയ് മീൻ ) വേവിക്കയോ മര്യാദക്ക് കഴുകുകയോ ( വല്ലാത്ത ഉളുമ്പ് നാറ്റം ആയിരുന്നു ) ചെയ്യാതെ തേങ്ങാപ്പാലിൽ കുറച്ചധികം മധുരവും ഇട്ട് ; മധുരം മാത്രം എന്നത് പ്രത്യേകം ശ്രദ്ധിക്കണം ; കൊണ്ട് തന്നു. വായയിൽ വെച്ചപ്പോ ശർദ്ദിച്ചില്ലെന്നേയുള്ളൂ. മാങ്ങയും ഇഞ്ചിയും ഒന്നും ഇല്ലേ ന്ന് ചോദിച്ചപ്പോൾ ഇങ്ങനാണ് ഞങ്ങടെ നിർവ്വാണ എന്നാണ് പറഞ്ഞത്. ഇത്രയും മോശം ഭക്ഷണം തരുന്നിടത്ത് എങ്ങനെ chef pillai യുടെ പേര് വന്നു. ഒരു കാര്യം ഉറപ്പ് ഒരിക്കൽ അവിടെ കേറിയവർ രണ്ടാമതൊരിക്കൽ വഴി തെറ്റി പ്പോലും അങ്ങട്ട് പോവില്ല
Same situation we got from banglore Whitefield. Chef pillai yude name vechittu really very very bad aayirunnu…. Nirvana biriyani porota and chicken te Vere oru dish um …2300 bill um pnne Njangal poyitte ella
Adipoli
അടിപൊളി
രുചി ആണ്.
Very nice ❤
Nice
മീൻ പെള്ളിച്ചത് അല്ലേ?
No
അല്ല
നിർവാണ... അടിപൊളി സിർവാണ
Fake premo ,