WDC ജൈവ ജീവാണു വളം എങ്ങനെ ഉണ്ടാക്കാം? | How to make WDC in malayalam |
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Wdc വളത്തിന്റെ ഗുണങ്ങളും, ഉപയോഗരീതിയും, തയ്യാറാക്കുന്ന രീതിയും ആണ് ഞാൻ ഈ വീഡിയോവിലൂടെ പറയുന്നത്.
#jaivakrishi #jaivavalam #agriculturefarming #krishitips #krishimalayalam #krishiarivukal #gardening #gardeningtips #organicfarming #organicfertilizer #vegitablegarden #adukkalathottam #fruitfarming #terracegarden #bestfertilizer #malayalamkrishi #malayalam #viralvideo #video #farming
നല്ല അറിവ് 👍
@@nearway-y5g Thank you
അല്ലാ ബ്രോ രണ്ടാമത് ഉണ്ടാക്കുമ്പോൾ wdc ഇടേണ്ടെ.ശർക്കര കലക്കിയത്തിൽ പഴയ ലായനി 2lit ചേർത്താൽ മതിയോ. അതോ അതിലും 1gm wdc ചേർക്കണോ. അത് നിങൾ വ്യക്തമായി പറഞ്ഞില്ല.
@@Boo-wv7qd hi bro രണ്ടാമതും ഉണ്ടാക്കുമ്പോൾ wdc വീണ്ടും ഇടേണ്ടതില്ല ആദ്യത്തേതിൽ നിന്നും 2 ലിറ്റർ മാറ്റി വീഡിയോവിൽ പറഞ്ഞ പോലെ ചെയ്താൽ മതി bro. ഞാൻ ആ കാര്യം വീഡിയോവിൽ പറഞ്ഞിട്ടുണ്ട് bro 👍
@GAZALDREAMS 👍🙏
Amazonൽ original ethaanu എന്ന് എങ്ങനെ തിരിച്ചറിയും? മാത്രമല്ല അവർ കോംബോ പാക് ആയി ആണ് വിൽക്കുന്നത്. ഇത്ര അധികം വാങ്ങി വെച്ചാൽ അത് ഉപകാരപ്പെടുമോ? താങ്കൾ വാങ്ങിയത് ഏത് brand ആണ് എന്ന് പറയാമോ
jbpl company .cheriya vila aayond single pees delivery undakilla amazonil
@@Subscriber03-q5m അത് ചെറിയ പൈസന്റെ ആയതുകൊണ്ട് കൊറിയർ അയക്കില്ല അതുകൊണ്ടാണ് അവർ കോമ്പോ പാക്ക് ആയി കൊടുക്കുന്നത്.
@@Subscriber03-q5m ഞാൻ jbpl കമ്പനിയുടെ ആണ് വാങ്ങിയത്. മുമ്പു കാർഷിക മന്ത്രാലയം മാത്രമേ സെയിൽ ചെയ്തിരുന്നുള്ളു. ഇപ്പോൾ കുറെ കമ്പനികളുടേത് amazon ഉണ്ട്.
ചെറിയ വില ആയതുകൊണ്ട് കൊറിയർ അയക്കുവാൻ വേണ്ടി ആണ് അവർ കോമ്പോ പാക്ക് ആയി വിൽക്കുന്നത് 4പീസ് പാക്ക് ഉണ്ട് ഞാൻ അതാണ് വാങ്ങിയത്. വാങ്ങുമ്പോൾ ആ കമ്പനിയുടെ റിവ്യൂ നോക്കുക.
@@nearway-y5g ok 👍
@@GAZALDREAMS കാർഷിക മന്ത്രാലയത്തിൽ നിന്ന് വാങ്ങാൻ സാധിക്കുമോ? Reply തന്നതിന് നന്ദി🙏
WDC വാങ്ങിക്കാൻ എവിടെ കിട്ടും
@@RaheempsAmaralam amazon ൽ ഉണ്ട്
Amazon il onnayi kittilla
@ അതെ sir ഒന്നായി കിട്ടില്ല