കേരളത്തിൽ ഏറ്റവും വിലക്കുറവിൽ ഫല വൃക്ഷങ്ങൾ ലഭിക്കുന്ന ഹോൾസെയിൽ നഴ്സറി.. മാവ് വെറും 45 രൂപ

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • കേരളത്തിൽ ഏറ്റവും വിലക്കുറവിൽ ഫല വൃക്ഷങ്ങൾ ലഭിക്കുന്ന ഹോൾസെയിൽ നേഴ്സറി സ്ഥിതി ചെയ്യുന്നത്
    മലപ്പുറം ജില്ലയിൽ വണ്ടൂർ ആണ് സ്ഥലം
    YUVA KARSHAKA
    WHOLESALE AGRICULTURE FARM INDIA Pvt. Ltd.
    KEEPADA.
    KARUTHENI. ANCHACHAVADI .P.O
    KALIKAVU.
    MALAPPURAM.
    KERALA .676525.
    INDIA.
    ANAS :9946626541
    Office: 9778439451
    No:9778240973
    Location 👇
    maps.app.goo.g...

ความคิดเห็น • 63

  • @FuddieTraveller
    @FuddieTraveller  8 หลายเดือนก่อน +6

    മലപ്പുറം ജില്ലയിൽ വണ്ടൂർ ആണ് സ്ഥലം
    YUVA KARSHAKA
    WHOLESALE AGRICULTURE FARM INDIA Pvt. Ltd.
    KEEPADA.
    KARUTHENI. ANCHACHAVADI .P.O
    KALIKAVU.
    MALAPPURAM.
    KERALA .676525.
    INDIA.
    ANAS :9946626541
    Office: 9778439451
    No:9778240973

  • @PHEONEX791
    @PHEONEX791 8 หลายเดือนก่อน +4

    ഇത് കാണുമ്പോൾ തന്നെ കൃഷി ചെയ്യാത്തവരും ചെയ്‌തുപോകും.സാധാരനക്കാരുടെ മനസ്സ് തൊട്ടറിഞ്ഞ കർഷകൻ.❤

  • @user-yv5mf9ep2w
    @user-yv5mf9ep2w 8 หลายเดือนก่อน +7

    അനസിക്ക സൂപ്പർ വീഡിയോ... എന്റെ വീട്ടിൽ എല്ലാം തൈകളും യുവ കർഷക ഫാമിൽ നിന്ന് വാങ്ങിയത് ആണ്... അടിപൊളി

    • @FuddieTraveller
      @FuddieTraveller  8 หลายเดือนก่อน

      👍🏻

    • @jimmutten
      @jimmutten 8 หลายเดือนก่อน

      you look beautiful sahina

  • @diyanworld2835
    @diyanworld2835 8 หลายเดือนก่อน +6

    ഞങ്ങളും പോയിരുന്നു ഏറ്റവും നല്ല വില കുറവിൽ തന്നെയാണ്....
    സ്റ്റാഫുകളും നല്ല സഹകരണമാണ്....

  • @muhammed_Shamil_channel.-
    @muhammed_Shamil_channel.- 8 หลายเดือนก่อน +5

    ഞാൻ വന്നിരുന്നു അവിടെ... തൈകൾ എങ്ങിനെ പ്ലാന്റ് ചെയ്യണം എന്ന് വിശദമായി പറഞ്ഞു തന്നു.... വളരെ നല്ല വീഡിയോ

  • @ridhusworld6319
    @ridhusworld6319 8 หลายเดือนก่อน +5

    ഞങ്ങളും പോയിരുന്നു ഏറ്റവും ആദായമുള്ള ഫാം തന്നെയാണ്.....
    തൈകൾ വയ്ക്കേണ്ട രീതികളും എല്ലാം നല്ല രീതിയിൽ പറഞ്ഞുതരും... എന്റെ ഫേവറേറ്റ് നേഴ്സറി

  • @sainabasainu5721
    @sainabasainu5721 8 หลายเดือนก่อน +7

    ഞങ്ങളും പോയിരുന്നു നല്ല തൈകളാണ് സാധാരണക്കാർക്ക് തങ്ങാവുന്ന റൈറ്റ് ആണ്

  • @sameelsameel2813
    @sameelsameel2813 8 หลายเดือนก่อน +5

    നമ്മൾ ഏത് ഫലവൃക്ഷം ആവശ്യപ്പെട്ടാലും, അത് മാന്യമായ രീതിയിൽ എത്തിച്ചു തരുകയും, വളരെ കുറഞ്ഞ വിലയിൽ 👍💥

  • @majeedkaruvarakundu1778
    @majeedkaruvarakundu1778 8 หลายเดือนก่อน +5

    ഞാൻ അനസിന്റെഫാമിൽ പോയിരുന്നു അടിപൊളി തൈ ആണ് കുറഞ്ഞ റേറ്റിൽ കിട്ടും

  • @RenjithKunnicode-rd9wf
    @RenjithKunnicode-rd9wf 8 หลายเดือนก่อน +5

    Happy new year 🎉❤

  • @റസിയമിസ്സ്ന
    @റസിയമിസ്സ്ന 8 หลายเดือนก่อน +5

    സാധാരണകാർക് പോവാനും തൈകൾ വാങ്ങാനും പറ്റുന്ന ഒരു നേഴ്സറി ആണ്... വിലയും കുറവ്.. നല്ല ക്വാളിറ്റി പ്ലാന്റുകളും കിട്ടും സൂപ്പർ ആണ്

  • @altechrd
    @altechrd 8 หลายเดือนก่อน +5

    ഞങ്ങൾ ഫാമിലി ആയി യുവ കർഷക നേഴ്സറിയിൽ സന്ദർശിച്ചിരുന്നു വില കുറവാണ്.... സാധാരണകാരന് താങ്ങാവുന്ന വിലയാണ്

  • @semeerpannikkoden3977
    @semeerpannikkoden3977 8 หลายเดือนก่อน +4

    ഇവിടെ ഞാൻ പോയിട്ടുണ്ട് തൈകൾ വാങ്ങീട്ട് ഉണ്ട് ഉഷാറാവുന്നുണ്ട് കായ്ക്കുമോ എന്ന് നോക്കാം

  • @jobyjosekoola9996
    @jobyjosekoola9996 8 หลายเดือนก่อน +3

    Wow adipwoli video🎉🎉

  • @appuj8163
    @appuj8163 8 หลายเดือนก่อน +3

    Very good video

  • @lailatv5943
    @lailatv5943 8 หลายเดือนก่อน +4

    Trissur start cheyyumo??

  • @ameerpilakal7917
    @ameerpilakal7917 8 หลายเดือนก่อน +2

    Very good👌

  • @sameelsameel2813
    @sameelsameel2813 8 หลายเดือนก่อน +8

    ഇത്രയും വിലക്കുറവിൽ ഫലവൃക്ഷങ്ങൾ കിട്ടുന്ന നേഴ്സറി എന്റെ അറിവിൽ ഇല്ല.

    • @vazhakka1
      @vazhakka1 8 หลายเดือนก่อน +1

      ഇങ്ങനെ കുറഞ്ഞ വിലയിൽ വിളിക്കുന്നത് ഗുണമുള്ള കാര്യം അല്ല വേറെയും വിൽപ്പനക്കാർ നാട്ടിൽ ഉണ്ടെന്നു ഓർക്കുന്നത് നല്ലതാ
      മറ്റുള്ള മേഖലയെല്ലാം തകർന്നത് പോലെ ഇതും തീരുമാനം ആക്കിയെടു തു

    • @jimmutten
      @jimmutten 8 หลายเดือนก่อน

      @@vazhakka1

    • @lttteamsmkd2670
      @lttteamsmkd2670 8 หลายเดือนก่อน

      നാട്ടിൽ വേറെ വില്പനക്കാർ ഉണ്ടെങ്കിൽ എന്താ ജനങ്ങൾ അവർക്ക് എവിടെ ആണോ വിലക്കുറവ് ഉള്ളത് അങ്ങോട്ട് പോവും ഇത്ര വില കുറച്ചു കൊടുത്തിട്ടും ഇയാൾക്ക് ലാഭം ഉണ്ടല്ലോ

    • @lttteamsmkd2670
      @lttteamsmkd2670 8 หลายเดือนก่อน

      ​@@vazhakka1ചേട്ടന്റെ നഴ്സറിയുടെ പേരെന്താ 😀😀

  • @RubelMia-wq3dy
    @RubelMia-wq3dy 8 หลายเดือนก่อน +2

    കായിച്ചു നില്‍ക്കുന്ന തെങ്ങ്തൈയ്യ്ഉണ്ടോ വിലഎന്താണ്

  • @JafarMPJafar
    @JafarMPJafar 8 หลายเดือนก่อน +1

    വൈറ്റിലങ്ങൽ. ഫോർ സീസൺ. കൈകൾ ഉണ്ടോ എത്ര വില

  • @sudhamani8476
    @sudhamani8476 8 หลายเดือนก่อน +4

    കാസർഗോഡ് തുടങ്ങു ഞങ്ങൾക്കും മേടിക്കലോ 😂

  • @nahjaz3
    @nahjaz3 7 หลายเดือนก่อน +3

    മൂന്നടി വലിപ്പമുള്ള തൈയുടെ മുകളിൽ കട്ട് ചെയ്ത് V ഗ്രാഫ്റ്റ് ചെയ്ത് നാല് ഇലവന്നാൽ വലിയ തൈ ആയി😂ബയങ്കരം തന്നെ

  • @yashlpradeep042
    @yashlpradeep042 8 หลายเดือนก่อน +2

    Courier service undo?

  • @vazhakka1
    @vazhakka1 8 หลายเดือนก่อน +3

    ഒരു മേഖല ഉള്ളത് തൈകൾ വിൽപ്പന ആയിരുന്നു അത് ഏറ്റവും കുറഞ്ഞ വില എന്ന പരസ്യത്തിൽ 45 രൂപക്ക് വിറ്റാൽ എല്ലാവർക്കും പൂട്ടി പോവാൻ സമയം ആയെന്നു തീരുമാനിക്കാം

    • @lttteamsmkd2670
      @lttteamsmkd2670 8 หลายเดือนก่อน +2

      പൂട്ടിപോയാൽ എന്താ ജനങ്ങൾക് എന്താ

    • @vazhakka1
      @vazhakka1 8 หลายเดือนก่อน

      പൂട്ടി പോയി ഒരു കഷ്ണം കയറെടുതാലെന്താ ഞാനും കുടുംബവും സുരക്ഷമല്ലേ

    • @lttteamsmkd2670
      @lttteamsmkd2670 8 หลายเดือนก่อน +3

      നഴ്സറി ക്കാർ കയർ എടുക്കുമെന്ന് കരുതി ജനങ്ങൾ എല്ലാം ഒരു ചെറിയ ഫ്രൂട്സ് തൈക്ക് തേക്കിനെക്കാൾ വില കൊടുക്കണോ (ഉദാ :ജബോട്ടിക്കാബ. ലോഗൻ മാവ്

    • @ramakrishanankc4683
      @ramakrishanankc4683 8 หลายเดือนก่อน

      Whether the items are available in and around Kannur town.

  • @muhammedshereef1839
    @muhammedshereef1839 7 หลายเดือนก่อน

    Kollam Anu delivary undo❤

  • @Sulaikashamsudheen
    @Sulaikashamsudheen 8 หลายเดือนก่อน +2

    👍👍

  • @mohanmahindra4885
    @mohanmahindra4885 8 หลายเดือนก่อน

    Confirm you have Mami sapota plant for sale

  • @remesan.k.nushanivas897
    @remesan.k.nushanivas897 7 หลายเดือนก่อน

    Kolla vila

  • @kottayirajesh
    @kottayirajesh 8 หลายเดือนก่อน +1

    Delivery ഉണ്ടോ?

  • @sujasabu3151
    @sujasabu3151 8 หลายเดือนก่อน

    Branches evideyokke aane. Delivery undo

  • @elsamma3885
    @elsamma3885 5 หลายเดือนก่อน

    അവിടെ ചെന്നാൽ 45/-രൂപയുടെ തീർന്നു എന്നാ പറയുക.

  • @user-ed2xl5iq2k
    @user-ed2xl5iq2k 8 หลายเดือนก่อน +1

    Delivery undo😊

  • @pvprakash9208
    @pvprakash9208 8 หลายเดือนก่อน +1

    ഡലിവറി ഉണ്ടോ

  • @RubelMia-wq3dy
    @RubelMia-wq3dy 8 หลายเดือนก่อน

    ആപ്പിള്‍ കായിച്ചുനില്‍ക്കുന്ന ത് എന്താണ് വില

  • @appusappus229
    @appusappus229 8 หลายเดือนก่อน +1

    കരിഞ്ഞു പോകില്ല, കായ്ക്കും , നശിക്കില്ല, വലുതായി നന്നായി കായ്ക്കുമെങ്കിൽ എന്നു ഒരു ഉറപ്പ് തരുമെങ്കിൽ പോയി തന്നെ വാങ്ങാം

    • @lttteamsmkd2670
      @lttteamsmkd2670 8 หลายเดือนก่อน +1

      മുദ്ര പത്രത്തിൽ എഴുതി തരുകയും ചെയ്യും 😀😀😀

    • @appusappus229
      @appusappus229 8 หลายเดือนก่อน

      @@lttteamsmkd2670 അപ്പൊ 200₹ പത്രം തന്നെ കയ്യിൽ കരുതാം 😂👍

    • @jubairpa9042
      @jubairpa9042 8 หลายเดือนก่อน +1

      😂😂😂

  • @Cheppu-l3d
    @Cheppu-l3d 8 หลายเดือนก่อน

    വയനാട്ടിൽ ഉണ്ടോ

  • @ayishanawal226
    @ayishanawal226 8 หลายเดือนก่อน

    ഓൺലൈൻ ഉണ്ടോ ?

  • @anifuntech3836
    @anifuntech3836 7 หลายเดือนก่อน

    തൈകൾ കുരു മാത്രം ഇട്ടു കിളുപ്പിച്ചപ്പോലെ നല്ല വിലയും 🥱🥱

  • @gangadharnk2180
    @gangadharnk2180 8 หลายเดือนก่อน +1

    ഹോം ഡെലിവറി ounto

  • @rageshwandoor6219
    @rageshwandoor6219 8 หลายเดือนก่อน +2

    👍👍👍