രാജുവേട്ടൻ വടക്കുംനാഥൻ ഗണപതി ആനക്കി ഉള്ള സമയം.. ഞാൻ ആ ആനക്കി കോഴിക്കോട് അയ്യപ്പൻ വിളക്കിന് ആനപ്പുറം കയറീട്ടുണ്ട്.. 😍😍🥰.. അന്നും ആള് ഒരുപാട് കഥകൾ പറഞ്ഞു തന്നു... ഒഴിവ്സമയത്ത്.. 🥰🥰👌🏻👌🏻👌🏻👌🏻
ശങ്കരനാരായണന്റെ കൂടെ എല്ലാ പൂരങ്ങളിലും കാണുമ്പോൾ നടയിലെ ചെരുപടിയിലെ ഓട്ടകളിൽ കയറിയ പൊടികല്ലുകൾ എടുത്തു കൊടുത്തിരുന്ന പാപ്പാൻ , അതിനായി പിള്ളക്കൈ മടക്കി കൊടുത്തിരുന്ന ദുർവാസാവ് ശങ്കരനാരായണനും. നല്ല കൂട്ടുകെട്ട്.
ആനയെ വളർത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾാണ് ഇവിടെ വിവരിക്കുന്നത് ആനയ്ക്ക് വരുന്ന അസുഖങ്ങൾ എന്തൊക്കെയാണെന്ന് നമ്മൾ അറിയണം അതിന് എങ്ങനെയൊക്കെ ചികിത്സ നൽകാമെന്ന് കൂടി നമ്മൾ അറിയണം ആനകൾക്ക് പരിപൂർണ്ണമായും അസുഖം ഭേദമാകാൻ ആയുർവേദ ചികിത്സയാണ് നല്ലത് തലവേദന വരും ശ്വാസംമുട്ടൽ വരും വലിവ് വരും ശരീര വേദന വരും നീര് വരും ചെറിയ പനി വരും വയറിളക്കം വരും പേടി മരവിപ്പ് വിറയൽ ദഹനക്കേട് ഗ്യാസ് ട്രബിൾ തലവേദനയ്ക്കായി പൈനാപ്പിൾ ചക്ക ഏത്തപ്പഴം ശർക്കര കുടിവെള്ളം ഉഴുന്നുവട കൊമ്പന് നീര് ആരോഗ്യമുള്ള പിടിയാനക്കും നീരു വരും ഇതിൻറെ ലക്ഷണം ആദ്യം തന്നെ പാപ്പാനെ വിളിക്കും ലേശം വെള്ളം ആയിരിക്കും ചോദിക്കുക പിന്നെ അനുസരണക്കേട് പേടി എന്നിവ പ്രകടമാണ് വൈക്കോല് കൊടുക്കുന്നത് നല്ലതാണ് ധാരാളം പണി കൂടുതൽ സഞ്ചാരം എന്നിവയൊക്കെ ആയിക്കഴിയുമ്പോൾ ശരീരം തളർച്ച ശ്വാസംമുട്ടൽ വലിവ് എന്നിവ വരാം ശ്വാസംമുട്ടൽ മാറാൻ വേണ്ടിയിട്ട് കർപ്പൂരം കുന്തിരിക്കത്തിട്ട് പോകുക ശ്വസിച്ചു കഴിയുമ്പോൾ ശ്വാസംമുട്ടൽ ആനയ്ക്ക് കുറയും നീര് കാലത്ത് എങ്ങനെയാണ് ശ്രദ്ധിക്കേണ്ടത് തുടക്കത്തിലെ മൂന്നാമത്തെ ദിവസം കഴിയും മുമ്പേ ഒന്നാം പാപ്പാനെ അകറ്റുക പതിനഞ്ചാമത്തെ ദിവസം ആനയെ തറിമാറ്റി കെട്ടുക നീരുകാലം വരുമ്പോൾ അധികം ഭക്ഷണം കൊടുക്കാതിരിക്കുന്നതാ നല്ലത് ആരോഗ്യം ക്ഷയിപ്പിച്ചു വേണം രോഗം ഭേദമാക്കാൻ ഒരു നേരം പട്ട നാലോ അഞ്ചോ നേരം വെള്ളം ഒരു നേരം ചോറ് അല്ലെങ്കിൽ അവിൽ എല്ലാവരും 20 കിലോ അരിയിട്ടു വയ്ക്കാറുണ്ട് അത്രയൊന്നും ആനയ്ക്ക് ആവശ്യമില്ല ചോറിൽ സാധാരണയായി ശർക്കര ചേർത്ത് വേണം കൊടുക്കാൻ ആനയ്ക്ക് ഉപ്പു കൊടുക്കേണ്ട ആവശ്യമില്ല പുളി ധാരാളം കൊടുക്കണം നീരുകാലം തീരുന്നതിനും 15 ദിവസം മുമ്പ് വീണ്ടും ആനയെ തറി മാറ്റി കെട്ടണം അതിന് ചില ആനകൾക്ക് അവർ ചടങ്ങ് നടത്താറുണ്ട് നിലവിളക്ക് കത്തിച്ചുവച്ച് കർപ്പൂരം ചന്ദനത്തിരി എന്നിവ അരികിൽ വെച്ചിട്ട് അവിൽ മലർ ശർക്കര പഴം ഈന്തപ്പഴം പൈനാപ്പിൾ എന്നിവർ വെച്ച് പൂജ്യം ചെയ്തതിനുശേഷം ഇവയെല്ലാം മിക്സ് ചെയ്തു എല്ലാവരും കൂടി കഴിക്കും ആനയ്ക്കും കൊടുക്കും നീര് കാലത്ത് നിൽക്കുന്ന ആനയെ എപ്പോ വേണമെങ്കിലും തറിമാറ്റി കെട്ടുന്നതിൽ കുഴപ്പമില്ല അതിനെ രണ്ട് ആനയുടെ സഹായം ആവശ്യമാണ് നീര്കാലത്ത് ബഹളം വഴക്ക് വെക്കുന്ന ആനയെ മാത്രം മര്യാദയ്ക്ക് നിർത്താൻ വേണ്ടി നീളമുള്ള തടി ആനയുടെ മുൻ കാലിൻറെ ഇടക്ക് കൂടി പുറം കാലിലെ ഇടക്ക് കൂടി നിർത്തുക വളരെ എളുപ്പമാണ് ചെയ്യാൻ നീളമുള്ള തടി താഴെ നീളത്തിൽ ഇട്ടതിനു ശേഷം ആനയെ കവച്ചു നിർത്തുക എന്നിട്ട് തടി ഉയർത്തി നല്ലോണം മുറുക്കി കെട്ടുക രാത്രി ആകുമ്പോൾ വീണ്ടും അഴിച്ച് വയ്ക്കുക ആന വഉറങ്ങാൻ ബുദ്ധിമുട്ട് ഉണ്ടാവരുത് പിന്നെ പ്രാഥമികമായ ശുശ്രൂഷയും നടപടികളും മാത്രം കൊണ്ടുതന്നെ വളരെ പെട്ടെന്ന് സുഖമാകും അനക്ക് ആ സമയത്ത് ഇഷ്ടമല്ലാത്ത ആഹാരം ഒന്നും കൊടുക്കരുത് പ്രത്യേകിച്ച് തടി ഏതൊരു സന്ദർഭത്തിലും വൈക്കോൽ നൽകുന്നത് നല്ലതാണ് നീരുകാലം കഴിഞ്ഞ് തുടങ്ങുമ്പോൾ പുഷ്ടി പിണ്ണാക്ക് എന്നിവ കലക്കി വെള്ളത്തിൽ കൊടുക്കണം പിന്നെ ആവശ്യത്തിന് പട്ടയും പഴങ്ങളും എല്ലാം കൊടുക്കുക ആനയ്ക്ക് വയറിളക്കം സംഭവിക്കുന്നത് ഗ്യാസ്ട്രബിൾ ആണ് കാരണം ഒത്തിരി പഴകിയ ഭക്ഷണങ്ങൾ കൊടുക്കുന്നതുകൊണ്ടാണ് ഇതിന് പ്രത്യേകിച്ച് മരുന്നെന്ന് പറയുന്നത് രണ്ടുമൂന്ന് അല്ലി വെളുത്തുള്ളി ചതച്ച് അത് ആഹാരത്തിനൊപ്പം കൊടുത്താൽ മതി അരിക്കാടിയിൽ ഒരു നാഴി എള്ള് കൊടുക്കുക ആനയ്ക്ക് ഉറക്കം കുറയുന്നത് കൊണ്ട് തന്നെ പനി വരാൻ സാധ്യതയുണ്ട് അതുകൊണ്ട് മാസത്തിലൊരിക്കൽ തെങ്ങും കള്ള് കൊടുക്കുക ദിവസവും കുന്തിരിക്കവും കർപ്പൂരവും ചിരട്ട കനലും ഇട്ട് പൊക്കുക നാലുവശവു ഇത് അന്തരീക്ഷത്തിലെയും അണുബാധ മൂത്തമാക്കുന്നതിനും സഹായിക്കും❤
രാജുവേട്ടൻ വടക്കുംനാഥൻ ഗണപതി ആനക്കി ഉള്ള സമയം.. ഞാൻ ആ ആനക്കി കോഴിക്കോട് അയ്യപ്പൻ വിളക്കിന് ആനപ്പുറം കയറീട്ടുണ്ട്.. 😍😍🥰.. അന്നും ആള് ഒരുപാട് കഥകൾ പറഞ്ഞു തന്നു... ഒഴിവ്സമയത്ത്.. 🥰🥰👌🏻👌🏻👌🏻👌🏻
ഓണക്കൂർ പൊന്നൻ ഏട്ടൻറെ പ്രിയ സുഹൃത്ത് ആമ്പല്ലൂർ ബാലകൃഷ്ണൻ
ചെറായി ബാലൻ മാഷിനെയും പൊന്നൻ ആശാനെയും കുട്ടി ഒരു ഇന്റർവ്യൂ ചെയ്യ്
ഞാനെന്ന ഭാവം തെല്ലും ഇല്ലാതെ തന്റെ ജീവിത അനുഭവങ്ങൾ പങ്കുവെക്കുന്ന രാജുചേട്ടന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏
ശങ്കരനാരായണന്റെ കൂടെ എല്ലാ പൂരങ്ങളിലും കാണുമ്പോൾ നടയിലെ ചെരുപടിയിലെ ഓട്ടകളിൽ കയറിയ പൊടികല്ലുകൾ എടുത്തു കൊടുത്തിരുന്ന പാപ്പാൻ , അതിനായി പിള്ളക്കൈ മടക്കി കൊടുത്തിരുന്ന ദുർവാസാവ് ശങ്കരനാരായണനും. നല്ല കൂട്ടുകെട്ട്.
ആനയെ വളർത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾാണ് ഇവിടെ വിവരിക്കുന്നത്
ആനയ്ക്ക് വരുന്ന അസുഖങ്ങൾ എന്തൊക്കെയാണെന്ന് നമ്മൾ അറിയണം
അതിന് എങ്ങനെയൊക്കെ ചികിത്സ നൽകാമെന്ന് കൂടി നമ്മൾ അറിയണം
ആനകൾക്ക് പരിപൂർണ്ണമായും അസുഖം ഭേദമാകാൻ ആയുർവേദ ചികിത്സയാണ് നല്ലത്
തലവേദന വരും
ശ്വാസംമുട്ടൽ വരും വലിവ് വരും
ശരീര വേദന വരും നീര് വരും
ചെറിയ പനി വരും വയറിളക്കം വരും പേടി
മരവിപ്പ് വിറയൽ ദഹനക്കേട്
ഗ്യാസ് ട്രബിൾ
തലവേദനയ്ക്കായി പൈനാപ്പിൾ ചക്ക ഏത്തപ്പഴം ശർക്കര കുടിവെള്ളം ഉഴുന്നുവട
കൊമ്പന് നീര് ആരോഗ്യമുള്ള പിടിയാനക്കും നീരു വരും
ഇതിൻറെ ലക്ഷണം ആദ്യം തന്നെ പാപ്പാനെ വിളിക്കും ലേശം വെള്ളം ആയിരിക്കും ചോദിക്കുക പിന്നെ അനുസരണക്കേട് പേടി എന്നിവ പ്രകടമാണ് വൈക്കോല് കൊടുക്കുന്നത് നല്ലതാണ്
ധാരാളം പണി കൂടുതൽ സഞ്ചാരം
എന്നിവയൊക്കെ ആയിക്കഴിയുമ്പോൾ ശരീരം തളർച്ച
ശ്വാസംമുട്ടൽ വലിവ് എന്നിവ വരാം
ശ്വാസംമുട്ടൽ മാറാൻ വേണ്ടിയിട്ട് കർപ്പൂരം കുന്തിരിക്കത്തിട്ട് പോകുക ശ്വസിച്ചു കഴിയുമ്പോൾ ശ്വാസംമുട്ടൽ ആനയ്ക്ക് കുറയും
നീര് കാലത്ത് എങ്ങനെയാണ് ശ്രദ്ധിക്കേണ്ടത് തുടക്കത്തിലെ മൂന്നാമത്തെ ദിവസം കഴിയും മുമ്പേ ഒന്നാം പാപ്പാനെ അകറ്റുക പതിനഞ്ചാമത്തെ ദിവസം ആനയെ തറിമാറ്റി കെട്ടുക
നീരുകാലം വരുമ്പോൾ അധികം ഭക്ഷണം കൊടുക്കാതിരിക്കുന്നതാ നല്ലത് ആരോഗ്യം ക്ഷയിപ്പിച്ചു വേണം രോഗം ഭേദമാക്കാൻ
ഒരു നേരം പട്ട നാലോ അഞ്ചോ നേരം വെള്ളം
ഒരു നേരം ചോറ് അല്ലെങ്കിൽ അവിൽ
എല്ലാവരും 20 കിലോ അരിയിട്ടു വയ്ക്കാറുണ്ട് അത്രയൊന്നും ആനയ്ക്ക് ആവശ്യമില്ല
ചോറിൽ സാധാരണയായി ശർക്കര ചേർത്ത് വേണം കൊടുക്കാൻ ആനയ്ക്ക് ഉപ്പു കൊടുക്കേണ്ട ആവശ്യമില്ല
പുളി ധാരാളം കൊടുക്കണം
നീരുകാലം തീരുന്നതിനും 15 ദിവസം മുമ്പ് വീണ്ടും ആനയെ തറി മാറ്റി കെട്ടണം
അതിന് ചില ആനകൾക്ക് അവർ ചടങ്ങ് നടത്താറുണ്ട്
നിലവിളക്ക് കത്തിച്ചുവച്ച് കർപ്പൂരം ചന്ദനത്തിരി എന്നിവ അരികിൽ വെച്ചിട്ട് അവിൽ മലർ ശർക്കര പഴം ഈന്തപ്പഴം പൈനാപ്പിൾ എന്നിവർ വെച്ച് പൂജ്യം ചെയ്തതിനുശേഷം ഇവയെല്ലാം മിക്സ് ചെയ്തു എല്ലാവരും കൂടി കഴിക്കും ആനയ്ക്കും കൊടുക്കും
നീര് കാലത്ത് നിൽക്കുന്ന ആനയെ എപ്പോ വേണമെങ്കിലും തറിമാറ്റി കെട്ടുന്നതിൽ കുഴപ്പമില്ല അതിനെ രണ്ട് ആനയുടെ സഹായം ആവശ്യമാണ്
നീര്കാലത്ത് ബഹളം വഴക്ക് വെക്കുന്ന ആനയെ മാത്രം മര്യാദയ്ക്ക് നിർത്താൻ വേണ്ടി നീളമുള്ള തടി ആനയുടെ മുൻ കാലിൻറെ ഇടക്ക് കൂടി പുറം കാലിലെ ഇടക്ക് കൂടി നിർത്തുക
വളരെ എളുപ്പമാണ് ചെയ്യാൻ നീളമുള്ള തടി താഴെ നീളത്തിൽ ഇട്ടതിനു ശേഷം ആനയെ കവച്ചു നിർത്തുക എന്നിട്ട് തടി ഉയർത്തി നല്ലോണം മുറുക്കി കെട്ടുക
രാത്രി ആകുമ്പോൾ വീണ്ടും അഴിച്ച് വയ്ക്കുക ആന വഉറങ്ങാൻ ബുദ്ധിമുട്ട് ഉണ്ടാവരുത്
പിന്നെ പ്രാഥമികമായ ശുശ്രൂഷയും നടപടികളും മാത്രം കൊണ്ടുതന്നെ വളരെ പെട്ടെന്ന് സുഖമാകും
അനക്ക് ആ സമയത്ത് ഇഷ്ടമല്ലാത്ത ആഹാരം ഒന്നും കൊടുക്കരുത് പ്രത്യേകിച്ച് തടി
ഏതൊരു സന്ദർഭത്തിലും വൈക്കോൽ നൽകുന്നത് നല്ലതാണ്
നീരുകാലം കഴിഞ്ഞ് തുടങ്ങുമ്പോൾ പുഷ്ടി പിണ്ണാക്ക് എന്നിവ കലക്കി വെള്ളത്തിൽ കൊടുക്കണം
പിന്നെ ആവശ്യത്തിന് പട്ടയും പഴങ്ങളും എല്ലാം കൊടുക്കുക
ആനയ്ക്ക് വയറിളക്കം സംഭവിക്കുന്നത് ഗ്യാസ്ട്രബിൾ ആണ് കാരണം
ഒത്തിരി പഴകിയ ഭക്ഷണങ്ങൾ കൊടുക്കുന്നതുകൊണ്ടാണ്
ഇതിന് പ്രത്യേകിച്ച് മരുന്നെന്ന് പറയുന്നത് രണ്ടുമൂന്ന് അല്ലി വെളുത്തുള്ളി ചതച്ച് അത് ആഹാരത്തിനൊപ്പം കൊടുത്താൽ മതി
അരിക്കാടിയിൽ ഒരു നാഴി എള്ള് കൊടുക്കുക
ആനയ്ക്ക് ഉറക്കം കുറയുന്നത് കൊണ്ട് തന്നെ പനി വരാൻ സാധ്യതയുണ്ട് അതുകൊണ്ട് മാസത്തിലൊരിക്കൽ തെങ്ങും കള്ള് കൊടുക്കുക
ദിവസവും കുന്തിരിക്കവും കർപ്പൂരവും ചിരട്ട കനലും ഇട്ട് പൊക്കുക നാലുവശവു ഇത് അന്തരീക്ഷത്തിലെയും അണുബാധ മൂത്തമാക്കുന്നതിനും സഹായിക്കും❤
❤❤❤💪
നിങ്ങൾ ഒരു പുസ്‌തകം ആണ് മാഷേ 🔥
raju ettan ippo vadakumnathan ganapathy aanak alle nikune
Cheeroth aanayil
നല്ല,,,ചട്ടക്കരൻ,,,,ഈ,,,,കാലത്തു,,,,,,കുറേ,എണ്ണം,,,,എർങിയിട്ടുന്ദു,,,ആനകലുദെ,,,,,ആഐസ്സിനു,,,,ധൊഷമയെട്ടു,,,Rajesh,,,,kadapra
🥰🥰🥰
Miss u
🙏🏻
രാജുവേട്ടൻ ഇപ്പോൾ ഏതെങ്കിലും ആനയിൽ ഉണ്ടോ ..ഉണ്ടെങ്കിൽ അത് ഏത് ആനയിലാണ്
vadakumnathan ganapathiye azhichu enna kurach divasam munne kettu ippo ariyila
Eppo cheeroth aanayil
വൈക്കം ചന്ദ്രശേഖരൻ ആനയെ പറ്റി ചോദിക്ക് ബ്രോ
❤️❤️❤️t😄😄😄😄
ചോദിച്ചാൽ ചിലപ്പോൾ ഇഷ്ടപെട്ടില്ലെങ്കിലോ ☹️
Ana
First🥰
Kottayi Raju ചേട്ടൻ്റെ contact number ഒന്ന് തരുമോ ? ? ?
Kottayi Raju ചേട്ടൻ്റെ contact number ഒന്ന് തരുമോ ? ? ?