എടവണ്ണപ്പാറ എരപ്പായ ഷജറകളോട്🔥

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 99

  • @yousyfmm4755
    @yousyfmm4755 4 หลายเดือนก่อน +29

    കാന്തപുരമാണ് ശരി

    • @AnsarAndu
      @AnsarAndu 4 หลายเดือนก่อน

      Hubbub rasool name ett janangal thammell thallikunna news post chayunnath kuttam allay ethanno sunnath jamahath? Enganay cash undakunnath halal akumo? Ethanno hubbub rasool?

    • @abdulraheem8467
      @abdulraheem8467 4 หลายเดือนก่อน

      2026 - 1989 = 100 നല്ല ശെരി

    • @mohammedanjalan1442
      @mohammedanjalan1442 4 หลายเดือนก่อน +1

      എന്ന് - ഒരു മുടി വിശ്വാസി.😂

    • @aju805
      @aju805 4 หลายเดือนก่อน

      😂😂😂 ഉഡായിപ്പ് ആണ് കാന്തപുരം

  • @kababmahal2363
    @kababmahal2363 4 หลายเดือนก่อน +20

    CIC സമുദായത്തിൻ്റെ കേൻസറാണ്

    • @sulaimanva1630
      @sulaimanva1630 4 หลายเดือนก่อน

      ബുദ്ദിമാന്മാർ വാഫി കുട്ടികൾ. അല്ലാഹു അനുഗ്രഹിക്കട്ടെ. ഹക്കീം ഫൈസിയെ തരം താഴ്ത്താൻ, ഇല്ലാതാക്കാൻ അല്പന്മാർ കണ്ടെത്തിയ മാർഗ്ഗം. മൂഖ് മാഫികൾ.

    • @KAYIOBASI-s3h
      @KAYIOBASI-s3h 4 หลายเดือนก่อน

      You mean ചിക്കൽസയും ഇല്ല വിട്ട് പോവുകയുമില്ല. എന്നാണോ

  • @YousufKandiyil
    @YousufKandiyil 4 หลายเดือนก่อน +21

    അമ്പലക്കടവ് ഫൈസി കാന്തപുരത്തിനെതിരെ അഴിച്ചു വിട്ട പച്ച കളവുകൾ കേട്ട് തക്ബീർ ചൊല്ലി അട്ടഹസിച്ചു സന്തോഷിച്ച നിങ്ങൾക്ക് ഇപ്പോൾ നിങ്ങൾക്കെതിരെ അമ്പലക്കടവ് പറഞ്ഞപ്പോൾ അവൻ പറയുന്നത് മുഴുവനുംപച്ചക്കള്ളമാണെന്ന് മനസ്സിലായില്ലേ - ? ഇനിയെങ്കിലും നിങ്ങൾ മനസ്സിലാക്കുക. കാന്തപുരത്തിനെതിരെ ഇത്രയും കാലം കവലകൾ തോറും മൈക്ക് കെട്ടി പ്രസംഗിച്ചും പത്രസമ്മേളനങ്ങൾ വിളിച്ചും പറഞ്ഞിട്ടുള്ളത് മുഴുവനും പച്ചക്കള്ളമായിരുന്നു എന്നും . തക്ബീർ ചൊല്ലി പ്രോൽസാഹിപ്പിച്ചത് തെറ്റായി രുന്നു എന്നും ഈ കള്ളൻമാരുടെ പിന്നാലെ പോവുകയില്ലാ എന്നും മനസ്സിലാക്കി കാന്ത പുരത്തി നോട് മാപ്പ് പറഞ്ഞ് ആഖിറംനന്നാക്കാൻ നോക്കുക.

    • @sulaimanva1630
      @sulaimanva1630 4 หลายเดือนก่อน +2

      ദയവു ചെയ്ത് കാന്തപുരത്തിന്റെ മദ്ഹ് പറഞ്ഞു ഇനിയും നാറ്റിക്കല്ലേ. നിങ്ങളുടെ അസുഖം കൂടെ കിടന്നാലെ മനസ്സിലാകൂ. വൃത്തികെട്ട ഹയവാനുകൾ. ആരെയാണെടോ നിങ്ങൾ പഠിപ്പിക്കുന്നത്. വാഫി കുട്ടികൾ രാജ്യത്തിന്റെ പുറത്ത് പോയി ഇന്റർനാഷണൽ ലെവലിൽ വിലസുമ്പോൾ താനൊക്കെ വല്ലാത്തൊരു സുസുന്നി ചമയുന്നത് കണ്ട് ലജ്ജ തോന്നുന്നു. നിങ്ങൾ ഒരു സമസ്തക്കാരും ഇല്ലെങ്കിലും എങ്ങിനെ സുന്നിയായി ജീവിക്കാമെന്നു ഇവിടുത്തെ സാധാരണക്കാരനു പോലും അറിയാം.

    • @abbaskoya2191
      @abbaskoya2191 4 หลายเดือนก่อน +1

      ഇതാണ് വാഫി കോഴ്സിൻ്റെ ലക്ഷ്യം വരക്കൽ തങ്ങളുപ്പാപ്പായുടെ ആദർശ സംരക്ഷണ വലയം വേദിച്ച് പുറത്ത് ചാടിയ "വഹാസി"യം സത്യവിശ്വാസികൾക്ക് തിരിച്ചറിയാൻ ഇനിയും വഴികി ക്കൂട@sulaimanva1630😢
      പത്ത് വർഷം മുമ്പ് സമസ്തയിൽ ഇരുന്നു കൊണ്ട്
      മവ്ദൂധി മാസിക യായ പ്രബോധനത്തിൽ സമസ്തയെ നയം മാറി എന്ന് പരസ്യമായി പ്രഖ്യാപിച്ചു ഒരു ടെസ്റ്റ് നടത്തിയത് അന്ന് ആരും പ്രതികരിക്കാത്തത് ഈ വഞ്ചന തിരിച്ചറിയാതെ പോയി എന്നത് കൊണ്ട് മാത്രമാണ്.അല്ലാതെ
      വഹാസിയ ഭീകരരെ പേടിച്ചത് കൊണ്ടല്ല❤

    • @KAYIOBASI-s3h
      @KAYIOBASI-s3h 4 หลายเดือนก่อน +1

      നിലപാട് രാജിവെച്ച് കമ്യൂണിസത്തിന് വേലചെയ്യാൻ ഞാൻ അമുസ്ലിമല്ല മുസ്ലിമാണ്. കമ്മ്യൂണിസം പുൽകിയവരെ പേരിൽ മയ്യത്ത് നിസ്കാരം പോലും പാടില്ല. അയാളോട് തൗബ ചെയ്ത് മടങ്ങാൻ പറയൂ. നിങ്ങളും

    • @Focus05-x8r
      @Focus05-x8r 4 หลายเดือนก่อน

      അരിവാൾ ചേളാരി സമസ്ത 😅😅😂😂😂

    • @sulaimanva1630
      @sulaimanva1630 4 หลายเดือนก่อน

      @@Focus05-x8r സമസ്തയുടെ പേര് പറയരുത്, ശജറകൾ എന്ന് പറയുക. സമസ്തക്ക് ഒരിക്കലും അരിവാൾ ആവാൻ കഴിയില്ല.

  • @Kadiri9999
    @Kadiri9999 4 หลายเดือนก่อน +2

    കണ്ണൂർ ജില്ലയിലെ ശ്രീകണ്ടാപുരം പഴയങ്ങാടിയിലുള്ള വാഫി കോളേജിൽ മാല മൗലിദ് 'ചൊല്ലാൻ പാടില്ല എന്നും മറ്റു പല വഹാബിസവും പഠിപ്പിക്കുന്നുണ്ട്.

  • @Focus05-x8r
    @Focus05-x8r 4 หลายเดือนก่อน +1

    ഇനിയെങ്കിലും ചെളരിക്കാരെ ഹഖ് കാന്തപുരത്തിൻ്റെ കൂടെ ആണ്

  • @abdurahmanmundakkulam2189
    @abdurahmanmundakkulam2189 4 หลายเดือนก่อน +3

    സമസ്തയിൽ നിന്ന് എപി കാരെ പുറത്താക്കിയത് പോലെ വാഫി സംവിധാനത്തെയും പുറത്താക്കി ഇപ്പോ അവരെല്ലാം ഒരു ടീമായി😂😂😂

  • @ffgirl4251
    @ffgirl4251 4 หลายเดือนก่อน +9

    എന്താ ബോധം അത് മാഫികൾക്ക് മാത്രമേ ഒള്ളു പിന്നെ അ ദ ബും സ്‌ഥാപനം കയ്യേറുന്നഉളുപ്പില്ലാത്ത വിവര ദോഷികൾ എട്ട് വർഷം പഠിച്ചത് ഇങ്ങനെയാണോ അത് ഹലാലാകുമോ വാഖിഫിന്ന് പൊരുത്തമുണ്ടാകുമോ ഹലാലായാലും അല്ലങ്കിലും വാഫി യാക്കണം അത് മതി ലെ കാക്ക കഷ്ട്ടപെട്ട് കൂടുണ്ടാക്കി കഷ്ട പാട് അറിയാത്ത കുയിൽ വന്ന് കാക്കക്കൂട്ടിൽ മുട്ടയിട്ടു

  • @Happy-kr7yn
    @Happy-kr7yn 4 หลายเดือนก่อน +4

    വാഫി,വഫിയ്യ ... മാഫീഫീഫീ 😜😜😜😜😜😜😜😜

  • @musthafabaqavi8361
    @musthafabaqavi8361 4 หลายเดือนก่อน +5

    السلام عليكم ورحمة الله وبركاته
    മാന്യ സഹോദരങ്ങളെ നമുക്ക് നേത്ര ത്ത്വം നൽകാൻ സാദാത്തുക്കളും ഉലമാക്കളുമുണ്ടല്ലോ അവർ ഒരു മേശക്ക് ചുറ്റുമിരുന്നു തീരുമാനിക്കട്ടെ എനിയും പരസ്പരം ചളി വാരി എറിയല്ലേ

  • @basheervk7819
    @basheervk7819 4 หลายเดือนก่อน

    സിനിമിം കാണിച്ചു കൊടുക്കി

  • @moosa8611
    @moosa8611 4 หลายเดือนก่อน

    കാന്തപുരം ശരിയാണ്

  • @alimc2534
    @alimc2534 4 หลายเดือนก่อน +8

    ഇതല്ലാം കാന്തപ്പുര മാണ് ശരി എന്ന് ബോധ്യപ്പെടുത്തുന്നു! എന്ത് പറ്റി നമുക്ക് ?

    • @AnsarAndu
      @AnsarAndu 4 หลายเดือนก่อน

      Hubbub rasool name ett janangal thammell thallikunna news post chayunnath ara

    • @Abdullatheef.E-i5p
      @Abdullatheef.E-i5p 4 หลายเดือนก่อน

      കാന്തപുരത്തിന് ഒരുപാട് പേരെ കമ്മ്യൂണിസ്റ്റാക്കാൻ സാധിച്ചു. സിഎസി കാർക്ക് അതിന് കഴിഞ്ഞില്ല

  • @SulfikkaraliSulfikkarali
    @SulfikkaraliSulfikkarali 4 หลายเดือนก่อน

    ഏതാഈപൂ..

  • @abdulgafoor769
    @abdulgafoor769 4 หลายเดือนก่อน

    Shajaragale nilak nirthanam thachitanangil angane

  • @sinansahal6533
    @sinansahal6533 4 หลายเดือนก่อน +1

    ഏതാ ഈ എരപ്പൻ

  • @SherifSherif-g1l
    @SherifSherif-g1l 4 หลายเดือนก่อน +8

    എല്ലാം അനുഭവുച്ചോളിൻ 🤣🤣🤣ap കാരെ കുറെ അനുഭവിപിച്ചതല്ലേ 😀😀

  • @alishthiqama5303
    @alishthiqama5303 4 หลายเดือนก่อน

    9:25

  • @MuhammedAli-y4g
    @MuhammedAli-y4g 4 หลายเดือนก่อน +1

    ചേളാരി സമസ്ത സത്യ സമസ്ത സമസ്ത കേരള ലീഗ് സമസ്ത പുണ്യ സമസ്ത ഇപ്പോൾ എത്രയായി സമസ്ത . ആദർശത്തിൽ ഉറച്ച് നിൽകാതേ വന്നപ്പോൾ അവസ്ഥ കണ്ടോ ...

  • @SmilingAlbatross-bh1ek
    @SmilingAlbatross-bh1ek 4 หลายเดือนก่อน

    Nalla basha. Edayalum nannu eadengilum kalathu leegum markisttum sakiyamayal ningal endu parayum

  • @jaseel5559
    @jaseel5559 4 หลายเดือนก่อน +1

    ഏതാ ഈ സുഫഹാഅ

  • @pathralilpathralil
    @pathralilpathralil 4 หลายเดือนก่อน

    Sadikaliye...leegintemantriyakanam..

  • @ilyasppilyas9210
    @ilyasppilyas9210 4 หลายเดือนก่อน

    ചിലരർകാന്തപുരംശരി എന്ന് പറയുന്നു പക്ഷേ ശരിയായ ഒരു വിഭാഗം ഒരിക്കലും സുന്നി വിഭാഗിയതയിൽ സന്ദോശിക്കാല്ല

  • @sharfudheenmp8356
    @sharfudheenmp8356 4 หลายเดือนก่อน

    സമസ്ത ഇനിയെങ്കിലും ദീൻ മുഖ്യവിഷയമാക്കൂ തമ്മിലുള്ള കടികൾ നിർത്തൂ വെരാഗ്യങ്ങൾ അവസാനിപ്പിക്കൂ നല്ല ഒരു സമസ്ത ഇവിടെ ആവശ്യമാണ്, സമസ്ത പരസ്പര കുറ്റം പറച്ചിൽ നിർത്തി നന്നായെങ്കിൽ എന്ന് ആഗ്രഹമുണ്ട് രണ്ട് സമസ്ത ഒന്നാവൽ ഉണ്ടാവാൻ പോകുന്നില്ല , ഉള്ള സമസ്ത ഒന്നായാൽ മതിയായിരുന്നു

  • @jabbarjabbar8494
    @jabbarjabbar8494 4 หลายเดือนก่อน +3

    നിങ്ങൾ എല്ലാവരും കൂടി ഈ സമുദായത്തെ നശിപ്പിക്കും

  • @shafeequec.k6193
    @shafeequec.k6193 4 หลายเดือนก่อน

    ചേളാരിസം -

  • @UmmarMv-rj5ig
    @UmmarMv-rj5ig 4 หลายเดือนก่อน

    തമ്മിലടിക്കീ മക്കളേ

  • @ffgirl4251
    @ffgirl4251 4 หลายเดือนก่อน +12

    വേണ്ട നിങ്ങൾ ഒര് കത്ത് സമസ്തക്ക് കയിമാറുമോ സമസ്തയുടെ ആദർശത്തിലും നിർദേശത്തിലുംനിങ്ങൾ പ്രവർത്തിക്കാൻ തയ്യാറാണ് എന്ന് നിങ്ങൾ അംഗീകരിച്ചാൽ എല്ലാപ്രശ്നവും തീരും പക്ഷെ നിങ്ങൾ അത് ചെയ്യൂല സോഷ്യൽ മീഡിയ യിൽ വന്ന് കളവാണ് മണ്ണാകട്ടെന്നും പറഞ്ഞ് വീമ്പ് പറയലല്ല സമസ്ത പറഞ്ഞതെല്ലാം ഞങ്ങൾ അംഗീകരിച്ചു എന്ന് രേഖമൂലം എഴുതി കൊടുക്കീം ധൈര്യമുണ്ടോ നിങ്ങൾക്ക്

    • @aboothufail8802
      @aboothufail8802 4 หลายเดือนก่อน

      കത്ത് എന്നോ കൊടുത്തു കഴിഞ്ഞതാണ്. പക്ഷേ ഇവിടെ പ്രശ്നം തീരാൻ പാടില്ല എന്ന് വാശി യുള്ള ഒരു കൂട്ടരുടെ കടും പിടുത്തം മാണ് ഇത് തീരാ തിരിക്കാൻ കാരണം.

    • @KAYIOBASI-s3h
      @KAYIOBASI-s3h 4 หลายเดือนก่อน +1

      സമസ്ത പറഞ്ഞ എല്ലാ conditions ഉം സമ്മതിച്ച് കൊണ്ട് സെനറ്റും മീറ്റിങ്ങും കൂടി സമസ്തക്ക് എഴുതി കൊടുത്തിട്ടുണ്ട്. But ഇന്ന് വരെ സമസ്ത എന്ത്കൊണ്ട് അതിൽ മുന്നോട്ട് പോയില്ല. SNEC ക്ക് ആളെ കിട്ടാനല്ലേ. നിങ്ങൾക്ക് സത്യം മനസ്സിലാകണോ അതിനാധ്യം നിങ്ങൽ സമസ്തയെ മനസ്സിലാക്കണം

    • @AnsarAndu
      @AnsarAndu 4 หลายเดือนก่อน

      Chanal s l v ann

    • @Shamsudheen-o5l
      @Shamsudheen-o5l 4 หลายเดือนก่อน +1

      ഇല്ല

    • @KAYIOBASI-s3h
      @KAYIOBASI-s3h 4 หลายเดือนก่อน

      @@Shamsudheen-o5l എന്ത് ഇല്ല എന്നാണ് ഉദ്ദേശിച്ചത്

  • @KoyaKoya-es5dq
    @KoyaKoya-es5dq 4 หลายเดือนก่อน

    Ambalakkadsveneapurathakku

  • @ibthisaamonline5449
    @ibthisaamonline5449 4 หลายเดือนก่อน +3

    Stop stop plssss

  • @muhammadshafiap2751
    @muhammadshafiap2751 4 หลายเดือนก่อน +9

    കാന്ത പുരത്തെ കണ്ട്പഠിക്കു

    • @mohammedanjalan1442
      @mohammedanjalan1442 4 หลายเดือนก่อน

      എന്ന് - സ്വന്തം മുടി വിശ്വാസി.😂

  • @HassainarKn
    @HassainarKn 4 หลายเดือนก่อน

    Samasthak Romathinte vila Suprabhadamthinu Pulluvila ithu Paranjathu Vellappalli Parayippichathu aara......

  • @azeez9780
    @azeez9780 4 หลายเดือนก่อน +2

    ഏതായാലും ആകെ എരപ്പാക്കി

  • @abuhamdan582
    @abuhamdan582 4 หลายเดือนก่อน +1

    മാഫികൾക്ക് ഹാലിളകി

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 4 หลายเดือนก่อน

    എ പി ക്കാർക്ക് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം ഉണ്ട് 😂 സമസ്തക്കാർക്ക് ലീഗ് രാഷ്ട്രീയവും ഉണ്ട് എന്നാൽ ഇരു സമസ്തയുടെ നേതാക്കൾ പറയും ഞങ്ങൾക്ക് രാഷ്ട്രീയമില്ല എന്ന് 😢😢

  • @Unarv1344
    @Unarv1344 4 หลายเดือนก่อน +6

    ഇതിൽ ഈ പറയുന്ന വ്യക്തി എത്ര കളവുകളാ പറയുന്നത്. തൻ്റെ ഭാഗം ന്യായീകരിക്കാൻ തലകുത്തി മറയുന്നു. സമസ്തക്ക് റൈറ്റില്ലാത്ത സംവിതാനം സമസ്തക്ക് വേണ്ട. നിങ്ങൾ തന്നെ പുഴുങ്ങി തിന്നോളൂ... എത്ര വേവുന്നുണ്ടന്ന് കാണാൻ തുടങ്ങിയല്ലോ.... എനിയും.... കാണാം....

    • @KAYIOBASI-s3h
      @KAYIOBASI-s3h 4 หลายเดือนก่อน

      അങ്ങനെ ആണേൽ സമസ്ത ഇനി ഈ കാര്യത്തിൽ ഇടപെടരുത്

  • @abdurahmanmundakkulam2189
    @abdurahmanmundakkulam2189 4 หลายเดือนก่อน +1

    Ap കാർ വാഫിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു

  • @muhammedkutty890
    @muhammedkutty890 4 หลายเดือนก่อน +1

    എടവണ്ണപ്പാറ റശീദിയ്യ സമസ്തയുടേതാണ്. അവിടുത്തെ കാര്യത്തിൽ "ഹുബ്ബ്‌ മൂടി "വിഭാഗത്തിനെന്ത്‌ കാര്യം

  • @SulfikkaraliSulfikkarali
    @SulfikkaraliSulfikkarali 4 หลายเดือนก่อน

    നിറ്റേകരിമേോതകണാൻ.പറ്റുന്നില്ല.പു.

  • @UsmanUsman-yf2gb
    @UsmanUsman-yf2gb 4 หลายเดือนก่อน +11

    ഞാൻ ap ക്കാരൻ. കീഗുകാരെ കൂട്ടു പിടിച്ചു നിങ്ങൾ ഞങ്ങളെ കുറെ ദ്രോഹിച്ചു. അനുഭവിച്ചോളീ

    • @KAYIOBASI-s3h
      @KAYIOBASI-s3h 4 หลายเดือนก่อน

      Communist കാരേ കൂട്ടുപിടിച്ച് സമസ്തക്ക് എതിരെ വന്നോണല്ലേ

  • @AnsarAndu
    @AnsarAndu 4 หลายเดือนก่อน

    Hubbub rasool name ett janangal thammell thallikunna news post chayunnath kuttam allay ethanno hubbub rasool? Enganay cash undakunnath halal akumo? Ethanno hubbub rasool? Leeg kuttam kanunnavan samastha yuday kuttam kanunnavan ethanno sunnath jamahath? samastha leeg thammell thallikunna news post chayunnath kuttam allay

  • @alfalah7438
    @alfalah7438 4 หลายเดือนก่อน +1

    നിങ്ങളെ സമസ്ത അംഗീകരിക്കുന്നുണ്ടോഎന്നാൽ ഞങ്ങൾക്ക് വേണം ഇല്ലെങ്കിൽഹക്കീമിൻ്റെ വാലും പിടിച്ച്മിണ്ടാതിരിക്കുക😅

  • @sidhiquemfm3148
    @sidhiquemfm3148 4 หลายเดือนก่อน +2

    ഏതാപം ഈ സ്വാലിഹായ മനുഷ്യൻ... മഹാ പാപം... തിരിയേണ്ടവർക്കെല്ലാം തിരിഞ്ഞിരിക്കുന്നു... സുന്നിയുടെ ലേബളിൽ സുന്നി മഹല്ലിൽ മെമ്പർഷിപ്പുള്ള സുന്നിയാണെന്നുപറയും മനസ്സിൽ മുജാഹിദ് ലീഗ് ഉള്ള ,കുറച്ച് അതിവളവന്മാർ....അവർക്ക് ഒന്നും അറിയില്ല.. ആരോടാ കോയ.... ഡയലോഗ്....

  • @UsmanTasni
    @UsmanTasni 4 หลายเดือนก่อน

    Samastha ❤❤❤❤

  • @harishku6055
    @harishku6055 4 หลายเดือนก่อน +1

    താങ്കളു സമസ്തക്കാരൻ ആണോ. ഇത്രമേൽ ധാഷ്ട്യവും ധിക്കാരവുമായി പ്രവർത്തിച്ച ഹക്കീം ഫൈസിയുടെ താങ്ങുന്നതിന്റെ ഉദ്ദേശം മനസ്സിലായില്ല. താങ്കളുടെ തലച്ചോറിൽ കളിമണ്ണോ...

  • @jamohammedjabir
    @jamohammedjabir 4 หลายเดือนก่อน

    വോയിസ് വിടുന്നത് അല്ലെങ്കിൽ പറയുന്ന ആൾ
    അള്ളാനെ ഈ പറയുന്ന ചങ്ങായി ആണ് സമസ്തയും മുസ്ലിലീഗും

  • @SulaimanSulaiman-is5oc
    @SulaimanSulaiman-is5oc 4 หลายเดือนก่อน +2

    ഇബ്‌ലീസിന്റെ മറ്റൊരു മുഖം ഹക്കീം

  • @KunhiimadKunhiimad
    @KunhiimadKunhiimad 4 หลายเดือนก่อน

    Hakeem haraami😢😢😢😢

  • @__Pathuttey____________
    @__Pathuttey____________ 4 หลายเดือนก่อน +4

    വാഫി കോഴ്സിൽ ജമാഅത്തെ ഇസ്ലാമിയുടെ സിലബസ് ഇത് സമസ്ത സ്ഥാപനങ്ങളിൽ വേണ്ട

    • @KAYIOBASI-s3h
      @KAYIOBASI-s3h 4 หลายเดือนก่อน

      പൊന്നര പാത്തുമ്മ തെളിവ് ഉണ്ടോ

    • @musthafamannethodi1036
      @musthafamannethodi1036 4 หลายเดือนก่อน

      പാത്തുട്ടിസമസ്ത പേരും പറഞ്ഞ് കളവ് പറയല്ലെ നുണച്ചി
      നിങ്ങൾ ജമാഅത്തെ ഇസ് ലാമിക്ക് റൈഞ്ച് ഉണ്ടാക്കുകയാണ്

    • @KAYIOBASI-s3h
      @KAYIOBASI-s3h 4 หลายเดือนก่อน

      ജമാ അത്തെ ഇസ്ലാമിയുടെ എന്ത് ഉണ്ടംപൊരിയാ അവടെ പഠിപ്പിക്കുന്നെ

  • @ffgirl4251
    @ffgirl4251 4 หลายเดือนก่อน

    P

  • @ismailucismailuc5706
    @ismailucismailuc5706 4 หลายเดือนก่อน

    Thammiladichu chavada kakkamare

  • @musthafamannethodi1036
    @musthafamannethodi1036 4 หลายเดือนก่อน

    ഷജറ നേതാക്കൾ രക്ഷപെടും ഭൗതികമായി കാരണം പണം സംമ്പാദിക്കാനുള്ള മാർഗ്ഗം അവർക്കറിയാം
    ഷജറ അനുയായികൾ പൊട്ടൻ കിണറ്റിലേക്ക്👌

  • @AliAli-gf9wz
    @AliAli-gf9wz 4 หลายเดือนก่อน

    ningalk samastayumayi sunnigalumayi oru banthavumilla adabillatta ariv chelivellaman

  • @AbdhurhmnT
    @AbdhurhmnT 4 หลายเดือนก่อน

    മൊത്തം അരപ്പാളികൾ ആയോ നന്നായി

  • @ShamsheerShamsheer-n3x
    @ShamsheerShamsheer-n3x 4 หลายเดือนก่อน +1

    എത്ര ഞ്യായികരിച്ചാലും പിഴച്ചത് പിഴച്ചത് തന്നെ

    • @AnsarAndu
      @AnsarAndu 4 หลายเดือนก่อน

      Hubbub rasool name ett janangal thammell thallikunna news post chayunnath kuttam anno? Ethanno hubbub rasool? Enganay cash undakunnath halal akumo? Chanal yanthallam nunnakal vedunnu cament ett janangal thammell thallunnu chanal name hubbub rasool

  • @MuhammedAli-y4g
    @MuhammedAli-y4g 4 หลายเดือนก่อน +1

    സമസ്തയുടെ ആദർശത്തിൽ ഉറച്ച് നിൽക്കാൻ കയ്യില്ലാ എങ്കിൽ പിരിച് വിടു . ഏതാർത സമസ്ത AP ഉസ്താദിൻ്റെ കൈയ്യിൽ സുരക്ഷമാണ് . ചേളാരി സമസ്ത പിരിച്ച് വിട്ട് AP ഉസ്താദിൻ്റെ പിന്നിൽ നിന്നോ അതാണ് നല്ലത്

  • @MajeedAbdul313-ix2ts
    @MajeedAbdul313-ix2ts 4 หลายเดือนก่อน

    Ninakkusamasthaparayanavakashamilla

  • @sidheeqpuzhakkal8290
    @sidheeqpuzhakkal8290 4 หลายเดือนก่อน

    ഫൈസി പറയുന്ന തമ്മാടിത്തരം, അതിന് അടിതന്നെ മരുന്ന്.ഇനി വാഫി എന്ന് പറഞ്ഞാൽ അടിയാ

  • @AbdulSalam-uq6ct
    @AbdulSalam-uq6ct 4 หลายเดือนก่อน

    ഷജറകള്‍ കോമാളിവേഷംകെട്ടി ആടുന്നു..

  • @AliAli-gf9wz
    @AliAli-gf9wz 4 หลายเดือนก่อน

    enth wafi oru adabillatta jahileengal RSS nekal pokan. ustadumarkethire pennungale. rangatiraki m. t ustadineyum aalikukutty ustadineyum kayyetam cheyyan wafiyagale irakki ningal kulla deen enthan