കാന്തപുരം മുശ്‌രിക്കോ, മടവൂർ കാഫിറോ ? നിഷ്പക്ഷം നടിക്കുന്ന ഹാരിസിനോട് ചില ചോദ്യങ്ങൾ.| Rafeeq salafi

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 247

  • @bicchi4292
    @bicchi4292 ปีที่แล้ว +144

    സമസ്തയിൽ നിന്നും രക്ഷപ്പെട്ടതിന് അല്ലാഹുവിനോട് എത്ര സ്തുതിച്ചാലും മതിയാവില്ല. അൽഹംദുലില്ലാഹ്

    • @MARahmananotherwonderfulyear
      @MARahmananotherwonderfulyear ปีที่แล้ว +13

      ഞാനും

    • @MARahmananotherwonderfulyear
      @MARahmananotherwonderfulyear ปีที่แล้ว +2

      പിന്നെ ദീൻ ഒക്കെ വേർതിരിച്ചു കേൾക്കാത്തത് കൊണ്ടണ്ടായിരുന്നു മാറാതിരുന്നത്,

    • @Berlin-cj5ly
      @Berlin-cj5ly ปีที่แล้ว

      😂😂അത് ഏത് സമസ്ത ആണാവോ

    • @fathimashanzabintabdulsala5866
      @fathimashanzabintabdulsala5866 ปีที่แล้ว +16

      ഞാൻ എന്റെ സഹോദരങ്ങൾ അതിൽ നിന്നും രക്ഷപെട്ടു.. അള്ളാഹു സത്യം മനസിൽ ആക്കി തന്നു

    • @PSa-v1h
      @PSa-v1h ปีที่แล้ว +24

      ഞാൻ സമസ്തയിൽ തന്നെ ek
      പക്ഷെ, ദീൻ പഠിക്കുന്നത് സലഫിക്കളിൽനിന്ന്..

  • @ibnhamad4145
    @ibnhamad4145 ปีที่แล้ว +8

    സമസ്ത ഫിത്നയിൽ നിന്ന് എന്നെ രക്ഷിച്ച റബ്ബിന് നന്ദി. അറിവില്ലായ്മയുടെ കാലത്ത് സമസ്തയുടെ ചതിയിൽ പെട്ടുപോയ ഞാൻ പണ്ട് കുറെയധികം സലഫികളെയും, സലഫി പണ്ഡിതന്മാരെയും അധിക്ഷേപിച്ചു സംസാരിച്ചിട്ടുണ്ട്. എല്ലാവരോടും മാപ്പ് ചോദിക്കുന്നു... നാളേക്ക് നീക്കി വെക്കാതെ പൊറുത്തു തരണേ പ്രിയപ്പെട്ടവരേ...

  • @saleemparakadavu
    @saleemparakadavu ปีที่แล้ว +56

    ഓരോ ആഴ്ചയിൽ 1k ആളുകൾ subscribe ചെയ്യുന്നു.മാഷാ അലലാഹ്.മാറ്റമുണ്ട്.സലഫികൾ വളരുന്നത് കാണുമ്പോൾ സന്തോഷം.മുങ്കാമികലായ പണ്ഡിതന്മാർ ത്യാകം സഹിച്ചതിൻ്റെ ഫലം

  • @fromearth7454
    @fromearth7454 ปีที่แล้ว +37

    റഫീഖ് സലഫിക്ക് അല്ലാഹു ആഹിറത്തിൽ ദരജ ഉയർത്തിക്കൊടുക്കട്ടെ❤..

  • @aishajasmin1534
    @aishajasmin1534 ปีที่แล้ว +52

    അല്ലാഹു. താങ്കൾക്ക്. ഇതിന്റെ. പ്രതിഫലം. ഇഹത്തിലും. പരത്തിലും. നൽകുമാറാകട്ടെ. ആമീൻ 🎉🎉

  • @mbkmbk.j2657
    @mbkmbk.j2657 ปีที่แล้ว +65

    സ്വന്ധം മലമൂത്ര വിസർജനം നിയന്ദ്രിക്കാൻ കഴിയാത്ത മനോരോഗിയായ cm മടവൂർ ലോകം നിയന്ദ്രിക്കുന്നോ?കബർ വ്യവസായികളുടെ ഓരോ കോമഡികൾ 😅😅😅

    • @shaiksakeerhussain6117
      @shaiksakeerhussain6117 ปีที่แล้ว +5

      Kozhikode പഴയ ബസ്സ് സ്റ്റാന്റിൽ പോയാൽ കാണാൻ പറ്റും വെണ്ടാക്കാ അക്ഷരത്തിൽ CM മഖാം എന്നെഴുതിയ കൂറെ ബസ്സുക്കൾ ഈ സമസ്തകാരണം ഏത്രയെത്ര പാവപ്പെട്ട ജനന്ഗളാ കൂറാഫത്തിലാവുന്നതെന്ന് ഓർത്ത്പോയി

    • @muhammadrashid2407
      @muhammadrashid2407 ปีที่แล้ว

      Ponnu manai you said heebath. الغيبة أشد من تلزنا

    • @niyastp
      @niyastp ปีที่แล้ว

      Viddikalaya salfikal

    • @shaiksakeerhussain6117
      @shaiksakeerhussain6117 ปีที่แล้ว +1

      @@niyastp കൊടിമരം സലഫിക്കളാണോ കല്ലിനെ ഉയർത്തി നിറുത്തി പണം സബാദിക്കുന്നത് ആരാണ് സലഫിയാണോ ഖുർ ആനും സുന്നതിനെയും പിൻപറ്റി ദുനിയാവും ആഖിറവും വിജയിച്ചവരിൽ ഉൾപെടാൻ ശ്രമിക്കു സഹോദരാ

    • @abdurahimansaid3568
      @abdurahimansaid3568 ปีที่แล้ว +1

      പരീക്ഷ എഴുതാതെ A+ കിട്ടിയ കറാമത്ത് 😂

  • @pkhafsa9633
    @pkhafsa9633 ปีที่แล้ว +20

    മാ ശാ അല്ലാഹ്..
    പേരോട് ഉസ്താദിന് സത്യം മനസിലായിക്കൊണ്ടിരിക്കുന്നു.
    സലാം സഖാഫി, വഹാബ് സഖാഫി, ഹാരിസ് മദനി
    തുടങ്ങിയവർ ഈ വിഡിയോ ക്ക് മറുപടിയുമായി വരുന്നത് കാത്തിരിക്കുകയാണ്.
    വേഗമാവട്ടെ..

  • @AsrafAsrafuk
    @AsrafAsrafuk ปีที่แล้ว +2

    എൻത്തിനാണ് മറ്റുള്ളവരെ കുറ്റം പറയുന്നത്😢😢😢

  • @rachurabi6621
    @rachurabi6621 ปีที่แล้ว +5

    സത്യം മനസ്സിലാക്കി തന്ന റഫീഖ് സലഫിക്ക് അള്ളാഹു ഖൈർ നൽകട്ടെ.ആമീൻ ശവസതക്കാരുടെ ശറിൽ നിന്ന് അള്ളാഹു നമ്മെ എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ.ആമീൻ

  • @abdulkaderc2286
    @abdulkaderc2286 ปีที่แล้ว +13

    മ്ത്സ്യം കൂടുതൽ കിട്ടാൻ വേണ്ടി പാണക്കാട്ടെ തങ്ങൾ കടലിലേക്ക് പഴം മന്ത്രിച്ചു എറിഞ്ഞതിനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

    • @hussainvemmadathil5057
      @hussainvemmadathil5057 ปีที่แล้ว

      തങ്ങൾ പഴം എറിഞ്ഞു 😂😂😂മീൻ കിട്ടിയെങ്കിൽ
      തങ്ങൾ പഴം പൊരിച്ചത് എറിഞ്ഞാൽ പൊരിച്ച മീൻ കിട്ടില്ലേ 😂😂😂😂

    • @MuhamedmusthafaPalliparambil
      @MuhamedmusthafaPalliparambil ปีที่แล้ว

      Theerchayayum kittum പാത്രം കഴുകി ഇരുന്നാൽ മതി karamat ഉടനെ എത്തും,

  • @nazeersainudeen4972
    @nazeersainudeen4972 ปีที่แล้ว +51

    മുജാഹിദ് ആദർശത്തിലെത്തിച്ച അളളാഹുവിനാണ് ,സർവ്വ സ്തുതിയും,

    • @jaihind9405
      @jaihind9405 ปีที่แล้ว +1

      തൗഹീദ് ഉണ്ടെന്ന് മാത്രം വലിയ ഗുണം ഒന്നും ഇല്ല സംഘടന എല്ലാം കണക്കാണ്

    • @anvarmohamed764
      @anvarmohamed764 ปีที่แล้ว

      ഹാരിസ് മദനിയെപ്പോലെ ഇനിയും കപട നിഷ്പക്ഷ വാദികൾ അതിലുണ്ട് അവർക്ക് വേറെ ചില ലക്ഷ്യങ്ങളും ഉണ്ട്, ഇതിൽ പെട്ടുപോകുന്ന സാധാരനക്കാരായ വിശ്വാസികളെയാണ് ഇവർ വഞ്ചിച്ചു കൊണ്ടിരിക്കുന്നത്, അള്ളാഹു ഇവരുടെ ശർറിൽ നിന്ന് എല്ലാവരെയും കാക്കുമാറാകട്ടെ.

    • @sara.hd2249
      @sara.hd2249 ปีที่แล้ว

      നബി തങ്ങൾ മുജാഹിദ് ആയിരുന്നോ ?

    • @minnupaloli6052
      @minnupaloli6052 ปีที่แล้ว

      Alhamdulillah

    • @Liongamer77777
      @Liongamer77777 ปีที่แล้ว +1

      ​@@sara.hd2249ആകെ ഒരു muslim വിഭാഗം ഉള്ളു അതാണ് sunni പിന്നെ അങ്ങനെ മാറാൻ തുടങ്ങി

  • @ummukhalid3333
    @ummukhalid3333 ปีที่แล้ว +11

    Jazzakkallahu khairan ❤️

  • @kamarkamar8841
    @kamarkamar8841 ปีที่แล้ว +6

    തൗഹീദ് എന്താണെന്ന് മനസ്സിലായാലേ ശിർക്കിൽ നിന്നും നാം മുക്തമായതിന്റെ ആ മാധുര്യം ആസ്വദിക്കാൻ കഴിയൂ അതില്ലെങ്കിൽ പിന്നെ ഒരു കപട ആത്മീയത മനസ്സിൽ കയറി അങ്ങനെ അതൊരു അലങ്കാരമായി പോകും എന്നല്ലാതെ ദീനിന്റെ മാധുര്യം ആസ്വദിക്കാൻ കഴിയുകയില്ല അതാണ് ഇന്ന് നമ്മുടെ നാട്ടിൽ കാണുന്ന സമസ്തക്കാരുടെ അവസ്ഥ

  • @nasarnasar2922
    @nasarnasar2922 ปีที่แล้ว +28

    സുന്നി വിശ്വാസിയല്ല സമസ്ത വിശ്വാസികൾ എന്ന് ഹാരിസ് മദനി തിരുത്തി പറയണം.

  • @greenpepperssaudiya5708
    @greenpepperssaudiya5708 ปีที่แล้ว +4

    പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്‌? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്‌? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്‌? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്‌? അവര്‍ പറയും: അല്ലാഹു എന്ന്‌.അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?

  • @PSa-v1h
    @PSa-v1h ปีที่แล้ว +8

    അമീർ ഒതുക്കുങ്ങൽ നല്ലോണം പറയുന്നുണ്ട്... യുട്യൂബിലുണ്ട്...

  • @greenpepperssaudiya5708
    @greenpepperssaudiya5708 ปีที่แล้ว +3

    { قُلۡ مَن يَرۡزُقُكُم مِّنَ ٱلسَّمَآءِ وَٱلۡأَرۡضِ أَمَّن يَمۡلِكُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَمَن يُخۡرِجُ ٱلۡحَيَّ مِنَ ٱلۡمَيِّتِ وَيُخۡرِجُ ٱلۡمَيِّتَ مِنَ ٱلۡحَيِّ وَمَن يُدَبِّرُ ٱلۡأَمۡرَۚ فَسَيَقُولُونَ ٱللَّهُۚ فَقُلۡ أَفَلَا تَتَّقُونَ }
    [Surah Yūnus: 31]
    അബ്ദുല്‍ ഹമീദ് & പറപ്പൂര്‍:
    പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്‌? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്‌? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്‌? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്‌? അവര്‍ പറയും: അല്ലാഹു എന്ന്‌.അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?

  • @aboobakarpayyoli145
    @aboobakarpayyoli145 ปีที่แล้ว +14

    മാഷാ അല്ലാഹ് ❤

  • @liyakathali8744
    @liyakathali8744 ปีที่แล้ว +4

    وعليكم السلام ورحمة الله وبركاته....
    ماشاء الله.....جزاكم الله خيرا و جزاء.....

  • @musthafa6719
    @musthafa6719 ปีที่แล้ว +32

    ഏതൊരാൾക്കും മനസിലാകും ഹാരിസ്മദനി യൂട്ടൂബിലൂടെ പൈസ ഉണ്ടാകാൻ വേണ്ടി മാത്രം ദീനിനെ കാണുന്ന ആളാണെന്ന് അയാൾക് ദീനല്ല വലുത് ദീനാരാണ് വലുത്

  • @ibrahimmamminhimamminhi844
    @ibrahimmamminhimamminhi844 ปีที่แล้ว +11

    അസ്സലാമു അലൈക്കും
    നാം ഏവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ
    എന്തുമാത്രം ഗൗരവമുള്ള കാര്യമാണ് ഞങ്ങൾക്ക് മനസ്സിലാക്കി തന്നത്.
    ഇവരെ ഈ സമസ്തക്കാര് പരസ്യമായി ഒരു പേടിയും ഇല്ലാതെ ആൾക്കാരെ വഴിതെറ്റിക്കുക ഇവരുടെ കാര്യം ഓർക്കുമ്പോൾ തന്നെ പേടിയാവുകയാണ് ഒരാള് പരസ്യമായ രഹസ്യമായോ തെറ്റ് ചെയ്യുന്നതുപോലെയാണോ ഒരു കൂട്ടം ജനങ്ങളെ പിഴപ്പിക്കുന്നത്🤔
    نعوذ بالله من ذلك

  • @riyasck1626
    @riyasck1626 ปีที่แล้ว +8

    ചക്ക കുഴഞ്ഞ പോലെ കുഴഞ്ഞല്ലോ ന്റെ അള്ളാഹ്...
    നേർക്ക് നേരെ പറഞ്ഞാൽ എന്താ ഈ വക കൗമിനു മനസിലാകാത്തത്...
    അല്ലാഹുവിനെയും റസൂലിനെയും പിൻപറ്റാതെ എങ്ങോട്ടാണ് ഇവരുടെ പോക്ക്...
    "ഹസ്ബിയല്ലാഹു വ നിഅമൽ വക്കീൽ "...

  • @razack6363
    @razack6363 ปีที่แล้ว +3

    അന്ത്യനാൾ സംഭവിക്കണ്ടെ അല്ലാഹുവിനെകുറിച്ച് അന്ന് വളരെ കുറച്ചേ സംസാരിക്കു ഇത്തരക്കാരെ kകുറിച്ചാണ് എല്ലാ പുകഴ്ത്തലുകളും അല്ലാഹു എല്ലാം കേൾക്കുകയും കാണുകയും ചെയ്യുന്നു ഇവർക്ക് സുഗാനുഭവങ്ങളുടെ എല്ലാ വാതിലുകളും അവൻ തുറന്നു കൊടുത്തിരിക്കുന്നു തങ്ങൾ പ്രവർത്തിക്കുന്നതും പറയുന്നതും ഇവർ ഉറച്ചു വിശ്വസിക്കുന്നു സൂക്ഷ്മത പുലർത്താത്ത ഈ ജനത ഇങ്ങനെ അറം പറ്റിപ്പോയി കാരണം ഹറാമായ ഭക്ഷണം ആർ എവിടെനിന്നു കൊടുത്താലും ഹലാലോ ഹറാമോ ഒന്നും നോക്കില്ല തങ്ങൾക്കു കിട്ടുന്ന അറിവ് സൂക്ഷ്മനിരീക്ഷണം നടത്താതെ തങ്ങളുടെ ഉസ്താദുമാരിൽ അമിത വിശ്വസം അർപ്പിക്കുന്നു ഊഹങ്ങൾ പ്രചരിപ്പിക്കുന്നു അറിവുകളിൽ അഹങ്കരിക്കുന്ന നാളെ പരലോകത്തഅല്ലാഹുവിന്റെ പരമാധികാരത്തെ ഇവർ ഭയപ്പെടുന്നില്ല ഇവർ വിളിക്കുന്നവർ ഇവരെ രക്ഷിക്കുമെന്ന് വൃതമോഹിക്കുന്നു സദാ സമയം അല്ലാഹുവിനെ ഓർത്തു മനസ്സിനെ അടക്കി ഭയപ്പെട്ടു നാവടക്കി ജീവിക്കുന്നവരെ അല്ലാഹു നിങ്ങളെ വിജയിപ്പിക്കട്ടെ ആമീൻ

  • @lithu2308
    @lithu2308 ปีที่แล้ว +13

    ശവസ്ഥയിൽ നിന്നും വഹാബിയിലേക്ക് വരാൻ കഴിഞ്ഞത് എന്റെ ഭാഗ്യം

  • @ahadalikkal4169
    @ahadalikkal4169 ปีที่แล้ว +2

    وعليكم السلام ورحمة الله وبركاته جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته زود علمك

  • @subaidasu1939
    @subaidasu1939 ปีที่แล้ว +5

    സി.എമ്മെൻറ ഉമ്മയും ഞങ്ങളും ശാന്തി ഹോസ്പിറ്റലിൽ നിന്ന് ളുഹർ നമസ്ക്കരിച്ച് ഇരിക്കുമ്പോൾ ആ ഉമ്മ പറയുകയാണ് എൻ മോനാണ് സി.എം. എന്നാൽ അവൻ നാട്ട് കാരെ നന്നാക്കൽ പിന്നെയാവാം പെറ്റ ഉമ്മയായ എന്നെ ആദ്യം നോക്കട്ടെ പിന്നെ അവന്റെ ഭാര്യക്ക് ചിലവിന് കൊടുത്ത് അവളേയും സംരക്ഷിക്കട്ടെ അതിന് ശേഷം നാട്ടിലുള്ളവരെ പറ്റിക്കാൻ നടക്കട്ടെ ഇത് സി.എം ജീവിച്ചിരിക്കുന്ന കാലത്തുണ്ടായ ഒരു സംഭവമാണ് ഇങ്ങിനെ ഒരു മനുഷ്യനെയാണ് ഇവർ തലയിൽ കേറ്റി നടക്കുന്നത് കഷ്ടം

  • @jmundakaparambil
    @jmundakaparambil ปีที่แล้ว +3

    Jazakallah khair

  • @No.god.except.allah.
    @No.god.except.allah. ปีที่แล้ว +1

    Masha allah.
    Ningal theliyikkunnadh valaree vyakthamaan😊🙌🔥🔥

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw ปีที่แล้ว +2

    മുജാഹിദുകളുടെ പ്രഭാഷണം കേൾക്കുമ്പോൾ നമ്മൾ ഖുർആനും സുന്നത്തുമായി ചേർന്ന് പോകുന്നു എന്ന് അനുഭവിക്കുന്നത്

  • @musthafakamalmusthafakamal428
    @musthafakamalmusthafakamal428 ปีที่แล้ว +4

    Alhamdulilla 👌👌👌👌👌👌👌👌👌👌👍

  • @ShahinaShahi-eg5to
    @ShahinaShahi-eg5to ปีที่แล้ว +3

    കുറേ സ്വലാത്തുകൾ കാണുന്നു അതിനൊക്കെ കുറേ മഹത്തുക്കകളും കാണുന്നു ഈ സ്വലാത്തുകൾ ഒക്കെ ശരിയാണോ അല്ലയോ എന്ന വിഷമത്തിലാണ്. സ്വലാത്തുൽ ഫാത്തിഹ, ഇപ്പൊ കുറച്ചു ആയി വല്ലാതെ കേൾക്കുന്നു... ഇതിനെ കുറിച്ച് പറഞ്ഞു തരുമോ

  • @shaheemem1173
    @shaheemem1173 ปีที่แล้ว +3

    അല്ലഹു anug😢❤️👌👍🏼🤲🏽

  • @alsalamac3098
    @alsalamac3098 ปีที่แล้ว +1

    മാഷാ അല്ലാഹ് സൂപ്പർ റഫീഖ് സലഫിക്ക് അഭിനന്ദനങ്ങൾ

  • @basith.gaming4176
    @basith.gaming4176 ปีที่แล้ว +3

    അങ്ങനെ അല്ല മഹാനായ പേരോട് അബ്ദു റഹ്മാൻ saqafi ഉസ്താദ് pandithanan❤❤️❤️ഉസ്താദിനെ കുറിച്ച് ആരോപണം ഇറക്കല്ലേ സലഫി ഇറക്കിയാൽ ramgaththiraangum 😠😠

  • @jafferjabi2638
    @jafferjabi2638 ปีที่แล้ว +6

    ഒരു നാൾ ഹാരിസ് മദനിയിൽ നിന്നും ഹഖ് പറയുന്നത് കേൾക്കാം എന്ന് നമുക്ക് പ്രതീക്ഷിക്കാം : അള്ളാഹു തൗഫീഖ് നൽകട്ടേ ആമീൻ....

  • @mohammedkunhi6286
    @mohammedkunhi6286 ปีที่แล้ว +5

    Maasha allah assalamu ALAIKUM

  • @shamsuddeenk7476
    @shamsuddeenk7476 ปีที่แล้ว +3

    ما شاء الله

  • @abdurahimanrahiman2227
    @abdurahimanrahiman2227 ปีที่แล้ว +6

    സമസ്തയും സുന്നത്ത് ജമാ അത്തും തമ്മിൽ ഒരു ബന്ധവുമില്ല........ ശുദ്ധ ഷിയായിസം........

  • @alsalamac3098
    @alsalamac3098 ปีที่แล้ว +1

    സമസ്തയിൽ നിന്നും രക്ഷപെട്ടു അൽഹംദുലില്ലാഹ് റഫീഖ് സലഫി താങ്കൾക്ക് അല്ലാഹു ദീർഗായിസ് നൽകട്ടെ ആമീൻ

  • @liyakathali8744
    @liyakathali8744 ปีที่แล้ว +3

    ശവ ജാറ മുടി പൊടി ചട്ടി ഉറൂസ്സ് ആണ്ട് നേർച്ച സമസ്ത ശിയാ കൂടാരത്തിൽ നിന്നും മുജാഹിദിലെത്തിച്ച അള്ളാഹുവിന് സ്തുതി...അൽഹംന്തു ലില്ലാ....

  • @abdulazeezsajeev961
    @abdulazeezsajeev961 ปีที่แล้ว +2

    Jasak Allah kair

  • @voiceofislam4455
    @voiceofislam4455 ปีที่แล้ว

    സമസ്തയിൽ നിന്ന് രക്ഷപ്പെടുത്തിയ അല്ലാഹുവേ നിനക്കാൻ സ്തുതി

  • @mdkhaleel4801
    @mdkhaleel4801 ปีที่แล้ว +2

    ആർക്കും പ്രതികരിക്കാം പക്ഷേ അതിരുകവിയരുത് അതാരായിരുന്നാലും ശരി ആരുടെമേൽ ആയിരുന്നാലും ശരി മറ്റ് ജാതിക്കാരെ കൊണ്ട് ചിരിപ്പിക്കരുത്

  • @rootschannel6711
    @rootschannel6711 ปีที่แล้ว +4

    ആരുപറയുന്നത് കേട്ടതാണ് എന്ന് ചോദിച്ചാൽ ഹാരിസ്പറയും ഖാല ഗോപാലൻ എന്ന്

  • @mohammedansar9788
    @mohammedansar9788 ปีที่แล้ว

    Salafigal angeegqrikkunna Auliyakammar aarellam?
    Avarude karamathugal endellam?
    Ariyaan vendi chodichadaan.Aarengilum ariyunnavar ariyikkuga.

  • @muhammadismayil7164
    @muhammadismayil7164 ปีที่แล้ว +4

    👌👌👌👌👌

  • @ruwaistex9932
    @ruwaistex9932 ปีที่แล้ว

    اسلام عليكم
    താൻകൾ ഇതിന് ദയവായി ഉത്തരം പറയണം
    കാൻത പുരത്തിൻറെ കൂടാരത്തിൽനിന്ന് ഈ വിശോസവും സീകരിച്ച് വരുന്ന ഒരുപാട് സഖാഫിമാർ യുഎയിലും മറ്റുള്ള സ്ഥലങ്ങളിലും ഇമാമുമാരായിട്ടുണ്ട്
    അവുകാഫിന് അറിയില്ല ഇവരെ
    പ്റതൃകഷത്തിൽ ബിദ്അത്തുകൾ കാണിക്കുന്നില്ല
    എങ്കിലും ഇവരെ തുടർന്നാൽ
    നമസ്കാരം ശരിയാകുമോ...
    ...

  • @patathoor
    @patathoor ปีที่แล้ว

    Alhamdulilah,
    Samvadham kond samasthaile pandidan maark" parasparam ariyanum" manasilakanum
    Chila aalkark sathiyam manasilakanum Sahajariyam undai
    Jazakallahu Khairan

  • @shafeequeahmed4272
    @shafeequeahmed4272 ปีที่แล้ว +1

    ഇക് മുതജാസു മുസൽമാൻ ഹോനേ കേ നാതേ മേ, അല്ലാ താലാ സേ സിർഫ് യഹി ദുആ കർസക്താ ഹൂ കേവോ ആപ്കോ ഓർ ഉസ്താദ് ഹാരിസ് മദനി കോ അച്ഛി തദബ്ബുർ ഓർ ഹിക്മത് അത്താ ഫർമായേ, ഇ.അ
    (മുതജാസു = മുജാഹിദ്, തബ്ലീഗ്, ജമാഅത്ത്, സുന്നി മിക്സ്)

  • @amzam4784
    @amzam4784 ปีที่แล้ว +8

    ഈ പ്രസിഡന്റിനെ ആണോ മലാഷ്യൻ സർക്കാർ ആദരിച്ചത്?

  • @ismailahmedshafi
    @ismailahmedshafi ปีที่แล้ว +4

    👍👍👍

  • @KALI-ff1jl
    @KALI-ff1jl ปีที่แล้ว +3

    👍

    • @MeeranKP
      @MeeranKP ปีที่แล้ว

      തെരുവുപട്ടികൾ മനുഷ്യർക്ക് മുഴുവൻ ഭീഷണി - ഈ മൊയ്ലിയാക്കൾ സുന്നി ?കൾക്ക് മുഴുവൻ ഭീഷണി -----

  • @shafeequeshafeeque5278
    @shafeequeshafeeque5278 ปีที่แล้ว +1

    👍👍👌

  • @izupk6762
    @izupk6762 ปีที่แล้ว

    Jazakallahu khaira

  • @abduljaleelkt8426
    @abduljaleelkt8426 ปีที่แล้ว +1

    وعليكم السلام ورحمة الله وبركاته

  • @abdullahabdurazzaqbinummar1887
    @abdullahabdurazzaqbinummar1887 ปีที่แล้ว

    Ap Ustad and period Ustad voice is not original!
    Please check Ustad

  • @Hamza-mi3gt
    @Hamza-mi3gt ปีที่แล้ว +3

    സമസ്തക്കാർ നമസ്കരിച്ച് ഇല്ലെങ്കിലും ജാരത്തിൽ പോയാലും മതി എന്നാണ് ഈ തലേ kettu കാർ ഒന്നും അറിയാത്ത പാവങ്ങളെ പറഞ്ഞു പഠിപ്പിക്കുന്നത്.

  • @ahmedkoya2278
    @ahmedkoya2278 ปีที่แล้ว +1

    👍🏽🌹💚

  • @hameedm9719
    @hameedm9719 ปีที่แล้ว +1

    Alhamdulilla

  • @true2393
    @true2393 ปีที่แล้ว +1

    2 Aalum Allahu Aalam?

  • @shameershameer3066
    @shameershameer3066 ปีที่แล้ว

    haris madhani naya kudukkil pettapoleyayi anogottum ingottum pokaan pattathayi rafeeq salafi kukkil peduthi samasthakkar arengilum onn rakshapeduthu pls

  • @ruwaistex9932
    @ruwaistex9932 ปีที่แล้ว +7

    അതായത് ഹാരിസ് ദീനറിയാത്ത വനാണ് എന്ന്

    • @askaraskar7556
      @askaraskar7556 ปีที่แล้ว

      ദീനാർ എണ്ണാൻ അറിയാം ആ കുറാഫിക്ക്

  • @nizaramp5687
    @nizaramp5687 ปีที่แล้ว +1

    ഇത് അവരുടെ വരുമാനമാർഗ്ഗം ആണ് മനസ്സിലാകാഞ്ഞിട്ടൊന്നൂമല്ല

  • @rashidrashi4491
    @rashidrashi4491 ปีที่แล้ว +1

    Barakallha

  • @Waleed-wo1yw
    @Waleed-wo1yw ปีที่แล้ว

    Allahuakbar

  • @mohammadkoya1329
    @mohammadkoya1329 ปีที่แล้ว +2

    നൗദുബില്ല 👌👌👍

  • @ummerparerikkal6056
    @ummerparerikkal6056 ปีที่แล้ว

    Lailaha Ellahlla Mohammed Rasoolulla❤❤🙌✊

  • @navaskdr7252
    @navaskdr7252 ปีที่แล้ว +1

    ❤❤❤

  • @firozp3844
    @firozp3844 ปีที่แล้ว +6

    ആളുകൾ കുറാഫിസം വിടുന്ന കാലം ❤

  • @manojmanu12398
    @manojmanu12398 ปีที่แล้ว

    Yenthinaanu haaris.mathanee ningal cm madavurumaayi ingine nadakunnath addheham voliyaanenkil aayikotte ningal athum paranju athinte pinnaale nadakkaanallallo samuthaayam ningale theettipotti pandithanaakkiyath cm madavur yengine jeevicho athinte ghunavumaay addheham paralokattheku poyi ippol ningalepolullavaraanu kadhakalundaaki prajaripikunnath athukond athine thalliparayaathirikkaan kazhiyilla cm valiyaanenkil ningal addhehatthe mattullavarekondu therivilipikukayalle cheyunnath athaanu ningalude aavashyamenkil aayikotte marichutherivilikunnavare thirutthaanaanu sramamenkil athee bhoolokatthu nadakkilla ningal kuttavaaliyaakumennu maathram cm yennalla oru voliyineyum thaangi nadakkaan allahu paranjittilla ......

  • @vertex1974
    @vertex1974 ปีที่แล้ว +2

    Ap group....Perod group..
    Perod...👍

  • @Munavarfairoos_laju
    @Munavarfairoos_laju ปีที่แล้ว

    إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَتِ كَانَتْ لَهُمْ جَنَّتُ الْفِرْدَوْسِ نُزُلًا )
    തീർച്ചയായും വിശ്വസിക്കുകയും സൽകർമ്മങ്ങൾ
    പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്ക്
    സൽക്കാരം നൽകാനുള്ളതാകുന്നു സ്വർഗത്തോപ്പുകൾ,
    ഇസ്‌ലാമിലെ എല്ലാ മനുഷ്യരും തുല്യരാണ്.
    കള്ളന്മാരായ ഉസ്താദ് കാരണമാണ് തുല്യത ഇല്ലാത്തത് ഇല്ലാത്ത അസീസ് പറഞ്ഞു പറ്റിക്കുക ആൾക്കാരെ കച്ചറ ഉണ്ടാക്കുന്നത് ഉസ്താദുമാർ ഉസ്താദുമാരെ അടിച്ചു ഓടിക്കണം എന്നാൽ എല്ലാരും തുല്യമാകും മതം എന്നു പറയുന്നത് നമ്പർവൺ ഏകദൈവവിശ്വാസം 2 സ്നേഹം 3 സമാധാനം നാല് സൽകർമ്മം ഇത്രയേ ഉള്ളൂ ബാക്കിയുള്ള ഉസ്താദുമാരും ഉണ്ടാക്കിയതാണ്

  • @fafd2865
    @fafd2865 ปีที่แล้ว +3

    സുന്നികളുടെ ലോകം സർക്കസ് കൂടാരമാണ്

  • @DonDiiiii
    @DonDiiiii ปีที่แล้ว +2

    വഴിയേ പോകുന്നവരോയോക്കെ കാഫിർ ആക്കാൻ ഇത്ര ധൈര്യം എവിടുന്നാ വഹാബ്കളെ.
    കാണുന്നതൊക്കെ ഹറാം ആക്കി ആക്കി മതിയായില്ലേ..

    • @RafeeqSalafi
      @RafeeqSalafi  ปีที่แล้ว

      തലക്ക് അകത്ത് ഒന്നുമില്ലെ

    • @DonDiiiii
      @DonDiiiii ปีที่แล้ว

      @@RafeeqSalafi "പ്രവാചകൻ(സഅ) ഒരു സഹാബിയുടെ വിശുദ്ധ ഖുർആൻ പാരായണം ഓടകുഴൽ വാദ്യവുമായിയാണ് താരതമ്യം ചെയ്തേക്കുന്നത്"
      - AL Adab Al Mufrad 805, 1087.
      ഇമാം ബുഖാരിയുടെ അദബുമായി ബന്ധപ്പെട്ട സഹീഹ് ഹദീസ് കൃതി 👆
      ഈ ഹദീസ് തള്ളാമെങ്കിൽ എല്ലാ ഹദീസും തള്ളാം.
      തലക്കകത് എന്തേലുമുണ്ടെൽ വഹാബി അടിമത്തം അവസാനിപ്പിച്ചു സത്യത്തിനു വേണ്ടി നിലകൊള്ളുക.
      അള്ളാഹു എല്ലാരേയും നേരായമാർഗത്തിലേക്ക് നയിക്കട്ടെ!

    • @abdulkadhirpa617
      @abdulkadhirpa617 5 หลายเดือนก่อน

      ​@@RafeeqSalafiസലഫി നിങൾ എട്ടിൽ പെട്ട മുജാഹിദ് ആണോ.

  • @muhamedali6782
    @muhamedali6782 ปีที่แล้ว

    തീർച്ചയായും AP. പകരക്കാർ മുസ്റ്റീക്കുകൾ തന്നെ അതിലും സംശയമോ?

  • @Hamza-mi3gt
    @Hamza-mi3gt ปีที่แล้ว +3

    പേരോടിന് വേരു ഓ ടി തുണ്ടങ്ങി യന്നാ തോന്നുന്നേ .

  • @aakibsyed
    @aakibsyed ปีที่แล้ว

    ഇസ്ലാമിൽ വിഭഗീയത ഇല്ല എന്നാൽ യഥാർത്ഥ ഇസ്ലാമിനോട് ഏറ്റവും ചേർന്ന് ഇന്ന് കേരളത്തിൽ സലഫികൾ ആണെന്ന് എന്നോ ബോധ്യമായി

  • @anianeefa121
    @anianeefa121 ปีที่แล้ว +1

    Samasthakare iran lek kettividanam

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 ปีที่แล้ว +1

    കറാമത്തുള്ളവർ കറാമത്തോടെ ജീവിക്കട്ടെ. ഇല്ലാത്തവർ ഇല്ലാതെ ജീവിക്കട്ടെ. അതന് നമ്മൾ എന്ത് വേണo ?

  • @sevenstars8196
    @sevenstars8196 ปีที่แล้ว +1

    സലഫി ഇവരെ പൊലുള്ളവരോട് തർക്കിച്ചിട്ട് കാര്യമില്ല. സാധാരണ ജനങ്ങളോട് പറയുക അതായിരിക്കും ഉചിതം. ഇവർ ജാരങ്ങളിൽ നിന്ന് പണമുണ്ടാക്കി ശീലിച്ചുപ്പോയി. വലിയ ജാരങ്ങളുണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ്. (മുടിപ്പള്ളി )

  • @abdulkadhirpa617
    @abdulkadhirpa617 5 หลายเดือนก่อน

    തൗഹീദ് ശിർക്കിൽ കുടുങ്ങിയ മുജാഹിദ് മതം മറ്റുള്ളവരുടെ ശബ്ദം ഡബ് ചെയ്ത് അവരിലും ആരോപിക്കുന്നു.

  • @sadaf9416
    @sadaf9416 ปีที่แล้ว

    Musliyakanmare rabbinte mumbil rakshapedanamenkil sathyam manassilakkikolu

  • @sharafudheenc-uu7fv
    @sharafudheenc-uu7fv ปีที่แล้ว

    വലിയ അല്ല എന്ന് ആരും പറഞ്ഞിട്ടില്ല പറഞ്ഞിട്ടുണ്ടെങ്കിൽ തെളിവ് ഹാജരാക്കണം ഒന്നെങ്കിൽ പറഞ്ഞ വ്യക്തിയെ കൊണ്ടുവാ അല്ലെങ്കിൽ എഴുതിയ ലേഖനം കൊണ്ടുവാ വായിൽ തോന്നിയത് വിളിച്ചു പറയല്ലേ

  • @rootschannel6711
    @rootschannel6711 ปีที่แล้ว +1

    ഹാരിസ് ശരിയാണ് എന്ന് ആര് പറഞ്ഞു, മുഖത്ത് നോക്കി അവൻ സംസാരിക്കാറുണ്ടോ

    • @askaraskar7556
      @askaraskar7556 ปีที่แล้ว

      ഹാരിസിന് ഒരു ഹിജടയുടെ സംസാര ശൈലിയാണ്

  • @abdulkadhirpa617
    @abdulkadhirpa617 5 หลายเดือนก่อน

    salafiyil ചേരുക എന്ന് ചിലർ പറയുന്നു ഏത് ഗ്രൂപ്പിൽ ആണ് ചേരുന്നത്😅

  • @Munavarfairoos_laju
    @Munavarfairoos_laju ปีที่แล้ว

    ഇനി മരണം ഖബറും പറഞ്ഞു പേടിപ്പിക്കൽ നിർത്തി കാലം മാറിയിട്ടുണ്ട് പെണ്ണ് ഒന്ന് ആരുടെ അടിമയല്ല എൻറെയും ഒക്കെ അനുഭവിച്ചത് ഞാൻ പറഞ്ഞത് ഇസ്ലാമിൻറെ പറയിപ്പിക്കരുത് കേരളത്തിൽ മാത്രമല്ല ഇസ്ലാം വിറ്റ് ജീവിക്കുന്ന ഉസ്താദുമാരും ആൾക്കാർ ഉള്ളത് എല്ലാം അത് ഒന്ന് എല്ലാം പഠിച്ചോ നിന്ന് വന്നത് എന്നാണ് ഒരു ദൈവമേയുള്ളൂ എന്ന് എല്ലാ മതത്തിലും പറയുന്നത് നല്ല കർമ്മം ചെയ്യാനാണ് എല്ലാ മതത്തിൽ പറയുന്നത് പിന്നെന്തിനാ ക്രിസ്ത്യാനിയായാലും മുസ്ലിമായാലും ഹിന്ദുവായാലും എല്ലാം എല്ലാം ഒന്നാണ് കുട്ടികൾക്ക് ബോധം വന്നു ഇനി ഓരോ പരിപ്പും കൊണ്ട് ഞങ്ങൾ അടുത്തേക്ക് വരരുത് സൽകർമ്മം ചെയ്യുക അവർക്ക് സ്വർഗം ഉണ്ട് എല്ലാ മതവും ഒറ്റ ദൈവം അതുകൊണ്ട് ഇസ്‌ലാം മാത്രം വലുത് എന്ന് പറയരുത് പറയരുത് എല്ലാം ഒന്നുതന്നെയാണെന്ന് താങ്കൾക്ക് നല്ലവണ്ണം അറിയാം പിന്നെ എന്തിനാ ഇങ്ങനെ ഇസ്‌ലാം എന്നാൽ സമാധാനം എല്ലാ സ്വാതന്ത്ര്യമില്ലായ്മ എന്നല്ല താങ്കൾ പോലത്തെ ഉസ്താദുമാരാണ് അത് സ്വാതന്ത്ര്യം ഇല്ലാത്ത മതമായി മാറ്റിയത് ഇനി സ്വാതന്ത്ര്യം മക്കൾ കൊടുത്തില്ലെങ്കിൽ മക്കളുടെ ഇസ്ലാമിന് തന്നെ പുറത്തുപോകും ഇസ്ലാം എന്നുപറഞ്ഞാൽ ഉദ്ദേശിച്ചത് എല്ലാ മതത്തിൽ നിന്നും പുറത്തു പോയി അവൾ മതമില്ലാത്ത ജീവിക്കൽ തുടങ്ങും
    Islam വിറ്റ് ജീവിക്കുന്ന ടീമാണ്. ജോലി എടുത്ത് ജീവികു. നബിമാർ ജോലിയെടുത്താണ് ജീവിച്ചത് . കേരളത്തിൽ മാത്രമാണ് ഇസ്ലാം വിറ്റ് ജീവിക്കുന്ന മൊയ്ല്യാമാർ ഉള്ളത് . മതം ഒരു വരുമാന മാർഗ്ഗത്തിന് ഉപയോഗിക്കാനുള്ളതല്ല .കാലം മാറിയത് ഉസ്താദ് മാർ അറിഞ്ഞില്ല ഇനിയെങ്കിലും പണിയെടുത്ത് ജീവിക്കുക ഇനി പണിയെടുക്കാതെ ജീവിക്കാൻ സമ്മതിക്കില്ല. ഞങ്ങള് പണിയെടുക്കാൻ ഉസ്താദുമാര് അത് സംഭാവന എന്നു പറഞ്ഞ് പുട്ടടിക്കുക വീടുണ്ടാക്കുക മക്കളെ കെട്ടിക്കുക എന്താ സുഖം ഇനി അത് നടക്കില്ല .
    إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَتِ كَانَتْ لَهُمْ جَنَّتُ الْفِرْدَوْسِ نُزُلًا )
    തീർച്ചയായും വിശ്വസിക്കുകയും സൽകർമ്മങ്ങൾ
    പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്ക്
    സൽക്കാരം നൽകാനുള്ളതാകുന്നു സ്വർഗത്തോപ്പുകൾ,
    ഇസ്‌ലാമിലെ എല്ലാ മനുഷ്യരും തുല്യരാണ്.
    കള്ളന്മാരായ ഉസ്താദ് കാരണമാണ് തുല്യത ഇല്ലാത്തത് ഇല്ലാത്ത അദീസ് പറഞ്ഞു പറ്റിക്കുക ആൾക്കാരെ കച്ചറ ഉണ്ടാക്കുന്നത് ഉസ്താദുമാർ ഉസ്താദുമാരെ അടിച്ചു ഓടിക്കണം എന്നാൽ എല്ലാരും തുല്യമാകും മതം എന്നു പറയുന്നത് നമ്പർവൺ ഏകദൈവവിശ്വാസം 2 സ്നേഹം 3 സമാധാനം നാല് സൽകർമ്മം ഇത്രയേ ഉള്ളൂ ഫാദർ ബാക്കിയുള്ള ഉസ്താദുമാരും ഉണ്ടാക്കിയതാണ്
    തലയിൽ കെട്ടുംകെട്ടി പറ്റിക്കുന്ന ഉസ്താദുമാർ
    കേരളത്തിൽ പൊടിക്കാറ്റ് ഉണ്ടോ തട്ടം ഇടാൻ. ഗൾഫിലെ പൊടിക്കാറ്റ് ഉണ്ടായിട്ടാണ് ഷർട്ട് നടക്കട്ടെ ഇവിടെ എന്തിനാണാവോ ഷാൾ നടക്കുന്ന കാലം മാറി എന്ന് അറിയില്ല ഉസ്താദ്

    • @RafeeqSalafi
      @RafeeqSalafi  ปีที่แล้ว

      നിന്റെ അധിക പ്രസംഗം ഇവിടെ ആവശ്യമില്ല. പറയുന്നത് ദീനാണ് വേണങ്കിൽ കേട്ടോ. പണമുണ്ടാക്കുന്നവർ ഉണ്ടാകാം But എന്റെ ലക്ഷ്യം അതല്ല. പിന്നെ ഷാൾ ഇടണോ ഇടണ്ടെയോ ഞാൻ തീരുമാനിച്ചോളാ. താൻ തനിക്ക് പറ്റിയത് ഇട്ടാ മതി. Ok

  • @sharafudheenc-uu7fv
    @sharafudheenc-uu7fv ปีที่แล้ว

    ഏത് കറാമത്ത് നിങ്ങൾ അംഗീകരിക്കുന്നത്

  • @Berlin-cj5ly
    @Berlin-cj5ly ปีที่แล้ว +2

    അല്ല സലഫി ഇത് പറഞ്ഞു നേരം കളയുന്നതിന് പകരം മുസ്ലിം പെൺകുട്ടികൾ വേലി ചാടുന്ന സംഭവങ്ങൾ ഒരു പാട് നടക്കുന്നുണ്ട് അതിനെ കുറിച്ച് ബോധവത്കരണം ക്ലാസ്സ്‌ മറ്റും നടത്തി കൂടെ

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc ปีที่แล้ว

      അതും ധാരാളം നടത്തുന്നുണ്ട്. മുസ്ലിം പെൺകുട്ടികൾ മാത്രം അല്ല, എല്ലാ മതക്കാരും, തള്ളമാരും ഉണ്ട്

    • @RafeeqSalafi
      @RafeeqSalafi  ปีที่แล้ว +2

      എല്ലാം പറഞ്ഞിട്ടുണ്ട്. കണ്ട് പഠിക്കാൻ നോക്ക്

    • @PSa-v1h
      @PSa-v1h ปีที่แล้ว +1

      ഈ അടുത്തു വേലി ചാടിയ പലരും, ലെസ്ബിയൻ പെൺകുട്ടികൾ നാലുപേരും samastha കുടുംബത്തിൽനിന്ന് ആണ്.. അത് ബോധവത്കരണത്തിന്റെ പോരായ്മയല്ല... ഫോണിൽ അശ്ലീലംകണ്ട് അദ് നടപ്പാക്കുകയാണ്...

    • @mohsinsalih3372
      @mohsinsalih3372 ปีที่แล้ว

      ക പരിശുദ്ധ ദീനുൽ ഇസ്ലാം ഖുർആനും തിരുസുന്നത്തും അനുസരിച്ച് സലഫുകളുടെ മാർഗത്തിൽ സ്വീകരിച്ചാൽ ആരും വേലി ചാടില്ല സമസ്ത ശിയാക്കളിൽ നിന്നും ദീൻ മനസ്സിലാക്കിയാൽ വേലി ചാടുക മാത്രം അല്ല ബെർലിൻ മതിൽ പോലും എടുത്തു ചാടും

  • @Carefully-p7i
    @Carefully-p7i ปีที่แล้ว

    ALHUMDULILLAH AVARK THENNE MANASILAYI THUDANGI..MASHA ALLAHU
    EVARUDE DIVOM CM ANU.

  • @abdurahmanthurayur9314
    @abdurahmanthurayur9314 ปีที่แล้ว

    Haris, KARAMATH is an honour given by Allah to HIS real Servant . Mujizath or Miracle is an honour given by Allah to His Prophets . It is not a secret honour but a public honour convincimg people about the prophethood.
    Cm waliyy is only a shriman cm.
    Kerala sunnies do not have faith in Allah because they believe cm waliyy is a مدبر الامر.
    ALLAH IS THE ONE AND ONLY MUDABBIRUL AMR ( CONTROLLER , SUSTAINER OF THE WORLD).
    MR.HARIS, DECLARE SHAHADAH AND REPENT TO ALLAH FOR YOUR BELIEF OF POLYTHEISM.

  • @ScienceintheQuran
    @ScienceintheQuran ปีที่แล้ว

    Salaams, No proof for any Karaamat in Islam !

  • @ammadpk300
    @ammadpk300 ปีที่แล้ว

    യൂട്യൂബിലെ പൈസ്സഹലാലൊഹറാമൊ എന്ന കാര്യത്തിൽ തീരുമാനമായൊ?

  • @fafd2865
    @fafd2865 ปีที่แล้ว +3

    സുന്നി കൂടാരം കാലിയാക്കുന്നു

  • @AbdulVahab-jv5bi
    @AbdulVahab-jv5bi ปีที่แล้ว +1

    Islamika sereeyathil nikshpakashadaundo haris madani

  • @abdurahmanp1687
    @abdurahmanp1687 ปีที่แล้ว

    ചെറുശേരിയും പറഞ്ഞിട്ടുണ്ട് സിഎം മജ്തൂപായ വലിയ്യാന് എന്ന്

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 ปีที่แล้ว +1

    ഞ്ഞ ങ്ങളുടെ നാട്ടിൽ CM എ ള്ള ണ്ണ വെളി ചെണ

  • @mohsinsalih3372
    @mohsinsalih3372 ปีที่แล้ว +4

    ഈ ലോകത്ത് ജീവിതം വളരെ കുറച്ചു മാത്രമേയുള്ളൂ ഏതെങ്കിലും ഒരു വിഭാഗത്തോടുള്ള ശത്രുത മതപരമായ സത്യങ്ങൾ മറച്ചുവെക്കാൻ ഇടവരുത്തുന്നത് നല്ലത് വരുത്തുമോ താങ്കൾക്ക് എണ്ണിയെണ്ണി സമാധാനം പറയേണ്ട ഒരു ലോകം വരാനിരിക്കുന്നു എന്നിട്ടും പകൽവെളിച്ചം പോലെ സത്യങ്ങൾ മുന്നിൽ കണ്ടിട്ടും കണ്ടിട്ടില്ല എന്ന മട്ടിൽ നുണകളെ സത്യമാക്കാനുള്ള ആ വളഞ്ഞു തിരിഞ്ഞുള്ള മൂക്ക് പിടിക്കൽ ഉണ്ടല്ലോ അപകടമാണ് പരിശുദ്ധ ഖുർആനിനോടും തിരുസുന്നത്തിനോടും ബഹുമാനവും അതിനോടുള്ള നീതിയും നന്മ ലഭിക്കാൻ അതു മാത്രമേ ഉപകാരം ചെയ്യൂ അല്ലാഹു മദനി ഉസ്താദിന് സത്യം സത്യമായി പറയാൻ തൗഫീഖ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @muhamedali6782
    @muhamedali6782 ปีที่แล้ว

    ഇവൻ മാർ നശിക്കട്ടെ
    എന്നല്ലാതെ എന്ത് പറയാനല്ലേ . ഇവറ്റകളെ കാണുന്നത് തന്നെ പാവമല്ലേ..
    അല്ലാഹു കാക്കട്ടെ.

  • @hussainkundilhussainkundil9733
    @hussainkundilhussainkundil9733 ปีที่แล้ว

    കൂടുതൽ ഒന്നും കേൾക്കണ്ട ആ അബൂബക്കർ സഖാഫിയുടെ പ്രസംഗം ആ പറയുന്ന ഭാഗം ഒന്നു കുറച്ചു ആദ്യം മുതൽ കുറച്ച് ലാസ്റ്റ് ഭാഗം കൂടി കേൾപ്പിക്കു അയാൾ പറയുന്നത് സുന്നി വിഭാഗത്തീൽച്ചിലർ സലഫികളെ പോലെ കറാമത്തുകളെ ലുട്ടാപികഥ ഡിങ്കൻ കഥയായി കളിയാക്കും പോലെ ച്ചില സുന്നീ പണ്ടിതൻമാരും പറയുന്നത് എന്തിനാണ് കൂടുതൽ കറാമത്ത് ക്ഥ പറയുന്നത് അവരുടെ ജീവിതച്ചരിത്രം പറഞ്ഞാൽ പോരെ എന്നു പ്രസഗിക്കുന്ന പണ്ടിതൻമാരെ കുറിച്ചാണ് ഉള്ള കറാമത്ത് മൂടിവെക്കണ്ട അത് പറയുക തന്നെ വേണം എന്നാണ് അദേഹം പറയുന്നത്. അതിന്റെ ഇടയിൽ നിന്ന് ഒരു കഷണം വെട്ടി എടുത്ത് ഈ മുസ്ലിയാർ കാറാമത്ത് പറയുന്നതിന്ന് എതിരാണ് എന്ന് പറയുമ്പോൾ . ഇതു പോലെ തന്നെയല്ലെ ഓരൊ കാര്യത്തിലും ജനങ്ങളെ തെറ്റി ന്തരിപ്പിക്കുന്നത്

  • @mohammedmuneerziyafathima6869
    @mohammedmuneerziyafathima6869 ปีที่แล้ว +1

    😂😂😂 പാവം നിഷ് പക്ഷം മൊല്യാർ കുടുങ്ങി