സംസ്ഥാനത്ത് നാളെ മുതല്‍ മദ്യത്തിന് വില കൂടും | BEVCO | Liquor price

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 20

  • @vinayakjp
    @vinayakjp 9 วันที่ผ่านมา +6

    മുടങ്ങി കിടക്കുന്ന റേഷൻ കൊടുക്കുമെന്ന് പറഞ്ഞപ്പോ ഇങ്ങനെ ചെയ്യും എന്ന് കരുതിയില്ല, ഒരിടത്ത് കൂട്ടി വാങ്ങിയിട്ട് മറ്റൊരിടത്ത് കൊടുക്കുന്ന്.. 😂

  • @alkanz9069
    @alkanz9069 9 วันที่ผ่านมา +3

    മദ്യത്തിന് വില കൂട്ടി നാട്ടിലെ ജനങ്ങളെ രക്ഷിക്കു വില ഇനിയും കൂടണം എന്നാലെ ജനങ്ങൾ ഇതിൽ നിന്ന് പിന്മാറുകയുള്ളൂ

  • @jacobthomas1635
    @jacobthomas1635 9 วันที่ผ่านมา +1

    Very Good

  • @antonykj1838
    @antonykj1838 7 วันที่ผ่านมา

    ആധുനിക വൽക്കരണം 😁😅👍

  • @blessonThankachan
    @blessonThankachan 9 วันที่ผ่านมา +5

    ആദ്യം ഇതിൻ്റെയൊക്കെ കറക്റ്റ് വില പറയെടാ എന്നിട്ട് കൂട്ടാം..

  • @RajendraNanu-k7z
    @RajendraNanu-k7z 9 วันที่ผ่านมา +2

    ഏതിന് ആണ് വില കുറവ് മനുഷ്യൻ കിടന്നു വലയുന്നു കാലാവധി തീർന്നു വരുന്നു അപ്പോൾ കുറച്ച് കൂടി അടിച്ച് മാറ്റാം 😂

  • @rajeshrajan7414
    @rajeshrajan7414 9 วันที่ผ่านมา +1

    ആരും വാങ്ങരുത്

  • @azadsherfudeen2879
    @azadsherfudeen2879 2 วันที่ผ่านมา

    WOOOOOOOW.....

  • @baburaj592
    @baburaj592 9 วันที่ผ่านมา

    ❤️❤️❤️❤️💪💪🙏🙏

  • @Bharatamba
    @Bharatamba 9 วันที่ผ่านมา +1

    അകെ അറിയാവുന്ന പണി അല്ലെ കൂട്ടട്ടെ

  • @xe-lr-25-rgf-46
    @xe-lr-25-rgf-46 9 วันที่ผ่านมา

    Iniyum koodanam...ennaale aalkaar padikku😂😂🔥🔥🔥
    (27 Jan 2025)

  • @SuryaUnni-hf9ep
    @SuryaUnni-hf9ep 9 วันที่ผ่านมา +1

    Ethinu mathram arum samaram cheyathe enda

  • @AKshy11345
    @AKshy11345 2 วันที่ผ่านมา

    കട്ടത് പോരാ ഇനിയും ഇനിയും കക്ക് 🤦‍♂️

  • @devisudheer7588
    @devisudheer7588 9 วันที่ผ่านมา +2

    Liquor intey spelling polum ariyila pottanmar

  • @aswinaswin6644
    @aswinaswin6644 9 วันที่ผ่านมา

    എല്ലാരും ജോയിന്റ്ലേക്ക് കടന്നു വരും 🍁🍃💨

    • @AKshy11345
      @AKshy11345 2 วันที่ผ่านมา

      😂😂