മടങ്ങി വന്നത് മകനല്ല, കള്ളൻ!! കുടുംബം DNA ടെസ്റ്റ് നടത്തിയപ്പോൾ പിടിക്കപ്പെട്ടത് പെരും കള്ളൻ | Thief

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 185

  • @aamiram8181
    @aamiram8181 12 วันที่ผ่านมา +331

    ഇപ്പോൾ മനസ്സിലായില്ലേ .,കാര്യം അറിയാതെ വാർത്ത കോടുക്കരുത് എന്ന് 😀

    • @binojpb6007
      @binojpb6007 12 วันที่ผ่านมา +5

      😂😂😂

    • @saalimsaalim7526
      @saalimsaalim7526 12 วันที่ผ่านมา +12

      DNA ടെസ്റ് നടത്തി വാർത്ത വായിക്കാൻ പറ്റോ 😂

    • @febinmathew3578
      @febinmathew3578 12 วันที่ผ่านมา

      Thett patti enn parayunnathul karyamilla.. fact porath vannath news aayit thanne koduthallo

    • @renjithharidas2988
      @renjithharidas2988 12 วันที่ผ่านมา

      Udaayippu news ennum eppolum😂😂😂

    • @abdulrhimankphous3264
      @abdulrhimankphous3264 11 วันที่ผ่านมา

      😅

  • @shafeeqvakkayil4048
    @shafeeqvakkayil4048 12 วันที่ผ่านมา +194

    നിങ്ങൾ കൊടുക്കുന്ന വാർത്തയും ഡിഎൻഎ ടെസ്റ്റ് നടത്തണം എന്നിട്ടെ വിശ്വസിക്കാൻ പറ്റു

  • @abdulnazerkolleni9166
    @abdulnazerkolleni9166 12 วันที่ผ่านมา +54

    ഞങ്ങൾ ആഘോഷിച്ചില്ല!
    നിങ്ങൾ മാ മാധ്യമങ്ങൾ

  • @Filuse
    @Filuse 12 วันที่ผ่านมา +103

    എനിക്ക് അപ്പോഴെ ഒരു സംശയം ഉണ്ടായിരുന്നു ഇത് ഞാൻ ആരോട് പറയാൻ😂

    • @sulekhaafana4244
      @sulekhaafana4244 10 วันที่ผ่านมา

      Ooh pinne anganeyaanengil thangal malayaaliyalla 😂

  • @Gracy_d73
    @Gracy_d73 12 วันที่ผ่านมา +115

    മേരിക് ഉണ്ടൊരു കുഞ്ഞടിലെ ജോസ്

    • @beautifulnature3995
      @beautifulnature3995 6 วันที่ผ่านมา +1

      മല്ലുസിംഗിലെ ഉണ്ണി മുകുന്ദൻ

  • @vineethvinee1901
    @vineethvinee1901 12 วันที่ผ่านมา +51

    തലയ്ക്ക് വെളിവില്ലാത്ത കേരളത്തിലെ മാധ്യമങ്ങളല്ലെ ജനങ്ങൾ വിശ്വാസിചിട്ടുണ്ടാകില്ലാ😂നിങ്ങളുടെ വാർത്താ

  • @pradeepdon4698
    @pradeepdon4698 12 วันที่ผ่านมา +131

    കാള പെറ്റു എന്ന് കേട്ട് കയർ എടുത്തു ഇറങ്ങുക എന്ന് പറഞ്ഞപോലെ

  • @liscreations7915
    @liscreations7915 12 วันที่ผ่านมา +75

    എനിക്ക് അന്നേ സംശയം ഉണ്ടായിരുന്നു. 7-ാം വയസ്സിൽ പോയ മകന് 30 വർഷം കഴിഞ്ഞ് എങ്ങിനെ വീട് കണ്ടു പിടിക്കാൻ കഴിയും

    • @Chakuss
      @Chakuss 12 วันที่ผ่านมา

      Ennit neee marachu vechu ..hambada veeeeraaaaa ...policinod parayaamayirunnellly

    • @SyamalaNair-q2l
      @SyamalaNair-q2l 6 วันที่ผ่านมา

      7. വയസ്സിലെ ഓർമ്മകൾ ഇപ്പോഴും മനസ്സിലുണ്ട് ,പഠിച്ച സ്കുൾ ,കൂട്ടുകാർ അന്നത്തെ പുഴ എല്ലാം

  • @sunilkb5820
    @sunilkb5820 9 วันที่ผ่านมา +5

    നിങ്ങൾക്ക് എന്നും എല്ലാം ആഘോഷം തന്നെയാണ് ഇത് ഒരു ചെറിയ ഉദാഹരണം മാത്രമാണ് ചില കാര്യങ്ങളിൽ ഉളുപ്പു പോലും ഇല്ലാ നിങ്ങൾക്ക്

  • @harishur.k5419
    @harishur.k5419 12 วันที่ผ่านมา +13

    വാർത്താക്ക് വേണ്ടി സ്വന്തം വീടിനു കല്ലെറിഞ്ഞു ചാനാലിന് റേറ്റിംഗ് ഉണ്ടാക്കി കൊടുക്കാൻ മടിയില്ലാത്ത ആകർമാരാ അവിടെ ഉള്ളത്.

  • @PaulDkodi
    @PaulDkodi 11 วันที่ผ่านมา +7

    നമ്മളുൾപ്പടെ എല്ലാ മാധ്യമംങ്ങളും ഇല്ല നിങ്ങൾ മാത്രമാണ് പിന്നെ മറ്റേ മ പത്രം അനോരമായും ഉണ്ടാവും...ഏതായാലും അത് വെച്ച് വീണ്ടും ഒരു വാർത്ത കൂടി കൊടുക്കാൻ കിട്ടിയല്ലോ.

  • @ebikilayil
    @ebikilayil 12 วันที่ผ่านมา +20

    നിങ്ങൾക്ക് എല്ലാം ആഘോഷം അല്ലേ.......സ്വന്തം കുടുംബത്തിൽ വരുമ്പോൾ നിങ്ങളും അറിയും..........

  • @democraticthinker-Erk
    @democraticthinker-Erk 12 วันที่ผ่านมา +18

    ഏഴു വയസ്സിൽ തട്ടിക്കൊണ്ടു പോയതാണ് എങ്കിൽ വീടിനെ പറ്റിയുള്ള എല്ലാ ഓർമ്മയുമുണ്ട് എങ്കിൽ തിരിച്ചു വരാൻ ഇത്രയും നാൾ എടുക്കുമോ?....DNA test must.....

  • @zubaidaomr1830
    @zubaidaomr1830 12 วันที่ผ่านมา +30

    വീണ്ടും ഒരു വാർത്ത കിട്ടി 😂😂😂😂😂😂😂😂

  • @MuhammadNkdy-zj3qt
    @MuhammadNkdy-zj3qt 12 วันที่ผ่านมา +9

    കാള പെറ്റു എന്ന് കേട്ട ഉടനെ കയർ എടുക്കുന്നത് മാധ്യമങ്ങളുടെ സ്വഭാവമല്ലേ. പിന്നെ ഇതിൽ എന്താണ് ഇത്ര പ്രത്യേകത

  • @ayyoobthrasseri9623
    @ayyoobthrasseri9623 8 วันที่ผ่านมา +1

    മാധ്യമങ്ങളെ പറ്റിക്കാനും ആർക്കും കഴിയും ജനങ്ങൾ അതിനു ശ്രമിക്കുന്നില്ല എന്നുള്ളത് വാസ്തവമാണ് മാധ്യമം എന്ന് പറഞ്ഞാൽ എന്ത് നുണയും അവർ ചാടി എഴുതും പറയും അതിൻറെ സത്യാവസ്ഥ കണ്ടുപിടിക്കാനുള്ള കഴിവും അവർക്കില്ല ശ്രമിക്കാറുമില്ല

  • @BilalKochi-c2r
    @BilalKochi-c2r 8 วันที่ผ่านมา +2

    ആ വീട്ടുകാരെ ദുഃഖിപ്പിച്ചു നിങ്ങൾക്ക് എന്ത് ശിക്ഷ തന്നാൽ മതിയാവും,,, ആ വീട്ടുകാരുടെ ദുഃഖത്തിൽ പങ്കുചേരുന്നു

  • @WAVE_EDITS1
    @WAVE_EDITS1 12 วันที่ผ่านมา +5

    ഈ ന്യൂസ് ചാനലിന്റെ ഒരു അവസ്ഥ.... കഷ്ട്ടം തന്നെ...

  • @godofsmallthings4289
    @godofsmallthings4289 12 วันที่ผ่านมา +3

    ഇലെ മോൻ : അയ്യോ ഞാൻ തന്നെയാണ് നിങ്ങളുടെ മോൻ ,എന്നെ തട്ടിക്കൊണ്ടു പോയവർ എൻ്റെ dna വരെ മാറ്റിയതാ...😭
    😂😂

  • @RatheeshSaji
    @RatheeshSaji 11 วันที่ผ่านมา +1

    ഇപ്പോൾ മനസിലായ കാള പെറ്റു എന്ന്‌ കേൾക്കുമ്പോൾ കയർ എടുക്കാൻ ഓടുന്ന മാമ മാധ്യമകളുടേയ് ഗതികേട് 😂😂😂

  • @Rahul-tq3ec
    @Rahul-tq3ec 12 วันที่ผ่านมา +18

    നിങ്ങൾ നഴ്സറി കുട്ടികൾക്ക് ആണോ വാർത്ത വായിച്ച് കൊടുക്കുന്നത്. Very boring😤😤😤
    Important ആയിട്ട് ഉള്ള കര്യങ്ങൾ പറയാതെ വെറുതെ വലിച്ചു നീട്ടുന്നു

  • @nishanthjayan9756
    @nishanthjayan9756 12 วันที่ผ่านมา +17

    ഈ വാർത്ത ഒക്കെ നീ എവിടെ പോയി കൊണ്ടുവന്ന്.. ദാരിദ്ര്യം തന്നെ മാതൃഭൂമി..മോഷ്ടാവിനെ എന്ത് ബഹുമാനം.. ഇദ്ദേഹം..

  • @RatheeshRaj-yo5tm
    @RatheeshRaj-yo5tm 12 วันที่ผ่านมา +17

    നാടു വിട്ട് പോയ ഒട്ടുമിക്കവന്റെയും പേര് രാജു എന്നായിരിക്കും 😄

    • @JamszJamshi
      @JamszJamshi 12 วันที่ผ่านมา +8

      No ഉണ്ണി

    • @RatheeshRaj-yo5tm
      @RatheeshRaj-yo5tm 12 วันที่ผ่านมา +2

      @JamszJamshi 😄

    • @muthalvan143
      @muthalvan143 11 วันที่ผ่านมา

      ​@@JamszJamshi😅😅

    • @muthalvan143
      @muthalvan143 11 วันที่ผ่านมา

      ​@@JamszJamshi😅😅

    • @RatheeshRaj-yo5tm
      @RatheeshRaj-yo5tm 11 วันที่ผ่านมา +2

      നാടു വിട്ടുപോയവൻ ഉണ്ണി, രാജു, അടിച്ചു തളിക്കാരി ജാനു, കോൺസ്റ്റബിൾ കുട്ടൻ പിള്ള, വഴിപോക്കൻ ഖാദർ, പത്രക്കാരൻ സണ്ണി, അപ്പുറത്തെ വീട്ടിലെ ചെറുക്കൻ സുമേഷ്,ലോൺ ശെരിയാക്കുന്നവൻ അരുൺ, അമൽ, 😄

  • @thehacknologist1692
    @thehacknologist1692 12 วันที่ผ่านมา +3

    കാള പെറ്റു എന്ന് കേട്ട് കയറ് എടുക്കരുത് മോളെ !😅

  • @vimeshkannan3970
    @vimeshkannan3970 12 วันที่ผ่านมา +7

    പാർട്ടി ഇല്ലേ പുഷ്പാ 😂😅

  • @TheDigitalBook
    @TheDigitalBook 7 วันที่ผ่านมา +1

    ഓ, അതിനിപ്പ൦ എന്താ, ഒരു വാ൪ത്തകൂടി കൊടുക്കാ൯ പററിയല്ലോ. 😊😊

  • @mehzinmedia
    @mehzinmedia 12 วันที่ผ่านมา +4

    എൻ്റെ ചിന്ത എത്ര കറക്ട് 😅,

  • @mariyammaliyakkal9719
    @mariyammaliyakkal9719 5 วันที่ผ่านมา

    Mec 7നെ കുറിച്ച് സുജയാ പാർവതി റിപ്പോർട്ടർ പറഞ്ഞത് പോലെയാണല്ലോ തിരിച്ചു വരവും

  • @Nasnalakath
    @Nasnalakath 7 วันที่ผ่านมา

    Experience journalism very important

  • @rasrasak9166
    @rasrasak9166 12 วันที่ผ่านมา +1

    മാധ്യമങ്ങൾ ഇങ്ങനെയാണ് ഒന്നും അന്വേഷിക്കില്ല

  • @Inovasy_tech
    @Inovasy_tech 10 วันที่ผ่านมา +1

    DNA test നടത്തിയാൽ വെറെ കുട്ടികളും പുറത്താവും 😂

  • @nidheeshkr
    @nidheeshkr 8 วันที่ผ่านมา

    ആരെങ്കിക്കും എന്തെങ്കിലും പറയുമ്പോഴേക്കും അത് വാർത്തയാക്കുന്നതിലേക്ക് വന്നാൽ അത് മാധ്യമ പ്രവർത്തനം ആവില്ല

  • @FantasyJourney
    @FantasyJourney 11 วันที่ผ่านมา

    കാക്കക്കുയിൽ സിനിമയിലെ പോലെ നന്മയുള്ള കള്ളൻ ആയിരുന്നെങ്കിൽ... അപ്പച്ചൻ ക്ഷമിച്ചേനെ 😂

  • @prakasiniprakasam6732
    @prakasiniprakasam6732 12 วันที่ผ่านมา +1

    മേരിക്കുണ്ടൊരു കുഞ്ഞാട് സിൽമക്കളി പോലെ ആയോ😂😂😢

  • @lionsap
    @lionsap 12 วันที่ผ่านมา +2

    ദൈവാനുഗ്രഹം കേരളത്തിൽ ഡിഎന്‍എ ടെസ്റ്റുചെയ്താൽ അറിയാം എത്രവ്യാജനുണ്ടന്ന് 😇🤣🤣

    • @thomasmv581
      @thomasmv581 8 วันที่ผ่านมา

      Fake gandhi family യുടെ DNA അത്യാവശ്യമാണ്

  • @vidyaramanan1837
    @vidyaramanan1837 5 วันที่ผ่านมา

    Sastram jayichu manushan thottu❤❤❤

  • @varghesecj6707
    @varghesecj6707 12 วันที่ผ่านมา +4

    പോലീസ് ഫിഫ്റ്റി ഫിഫ്റ്റി പറഞ്ഞിരിക്കും

  • @bevatsunil4883
    @bevatsunil4883 7 วันที่ผ่านมา

    ഇയാളുടെ പിന്നിൽ ഈ കുടുംബത്തെ അറിയുന്ന ആരോ കാണും.

  • @najeebvellavoor1316
    @najeebvellavoor1316 12 วันที่ผ่านมา +11

    സിനിമാ നടൻ ജയൻ്റ മകനാണന്ന് പറഞ്ഞ് ഒരാള്കും ആയി നടക്കുന്നുണ്ടല്ലോ അദ്ധേഹത്തിൻെയും ഒരു DNA Test നടത്തിയാൽ തീരാവുന്ന പ്രഷ്ണമല്ലേയുള്ളൂ

    • @ShanuSaira-ow4rt
      @ShanuSaira-ow4rt 12 วันที่ผ่านมา

      അതാരാ

    • @sulthantejinn
      @sulthantejinn 12 วันที่ผ่านมา +7

      Adehathinte dna test nadathi sathyam thaliyikkan enthu kondu adehathinte anujanum makalum thayar akunilla…kallam poliyum…makanu swathil avakasham vannal kodukendi varum…avark angeekarikkan madi anenn avarude vedio kandalariyam

    • @MrGenious-n5q
      @MrGenious-n5q 8 วันที่ผ่านมา

      ആൾ DNA ടെസ്റ്റ്‌ ന് തയ്യാറാണ് ന് പറയുന്നു പക്ഷേ ജയന്റെ മറ്റു kudumbaagngal തയ്യാറല്ല

  • @usmank9032
    @usmank9032 12 วันที่ผ่านมา +3

    കള്ളൻ പെരും കള്ളൻ🤣🤣

  • @ExplainMedia-hv1ee
    @ExplainMedia-hv1ee 9 วันที่ผ่านมา

    അയ്യോ എന്ന് വച്ചാൽ സത്യം മാത്രം വിളമ്പുന്ന ചാനൽ ഈ ഒരു വാർത്ത മാത്രം തെറ്റി പോയി 😅😅😅

  • @akbarikka5818
    @akbarikka5818 12 วันที่ผ่านมา +1

    ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു പോയി

  • @666darklover3
    @666darklover3 6 วันที่ผ่านมา

    Ningalude ee Combo Loga parajayam aann🤌🏻 aavisham ulla karyangalkk , tholichaal mathee🤤

  • @MKM-MEDIA
    @MKM-MEDIA 10 วันที่ผ่านมา

    അൽ മാത്രോ..... നിന്റെ എല്ലാം ഇങ്ങനെ അല്ലെ 😄😄😄

  • @mariyammaliyakkal9719
    @mariyammaliyakkal9719 5 วันที่ผ่านมา

    യഥാർത്ഥ പുത്രൻ ഇയാളുടെ അറിവിൽ എവിടെയോ ഉണ്ടാകും

  • @alameenarafathalameenarafa9608
    @alameenarafathalameenarafa9608 9 วันที่ผ่านมา

    സത്യം മനസിലാക്കാതെയാണ് ഒട്ടുമിക്ക വാർത്തകളും . എങ്ങനെയെങ്കിലും കുറച്ച് റീച്ച് കിട്ടണം

  • @kshivadas8319
    @kshivadas8319 12 วันที่ผ่านมา

    2..ദിവസം..മുൻപ്..പത്രത്തിൽ..ഉണ്ടായിരുന്നു..ന്യൂസ്..😍

  • @ജഗപുഗ
    @ജഗപുഗ 12 วันที่ผ่านมา +1

    അതാണു നിങ്ങളുടെ പേര്‌ മാപ്ര എന്ന്.. എന്തെങ്കിലും കിട്ടിയാല്‍ മതി ആഘോഷം ആക്കാന്‍.. ഇനി ഇത് പോലെ ആഘോഷം ആക്കാന്‍ ഡെല്‍ഹിയില്‍ വീണ്ടും വ്യാജ കർഷകർ എത്തിയിട്ട് ഉണ്ട്‌

  • @sunnyjacob4473
    @sunnyjacob4473 11 วันที่ผ่านมา

    Best news .congratulations

  • @UjjuumeshUjjai
    @UjjuumeshUjjai 10 วันที่ผ่านมา

    കാള പെറ്റു കയറെടുത്തു 😂😂😂

  • @nasar331
    @nasar331 11 วันที่ผ่านมา

    എന്തൊരു വാർത്ത വായനയാണ് ഇതൊക്കെ, നാടൻ വർത്തമാനം പോലെ 😂

  • @harish8809
    @harish8809 10 วันที่ผ่านมา

    ഇനി വാർത്ത കൊടുക്കുമ്പോൾ സത്യാവസ്ഥ DNA ടെസ്റ്റിന് ശേഷം അറിയിക്കുന്നയ്ഹാണ് എന്നു കൂടി പറയണം.....😂

  • @Zealot_serve123
    @Zealot_serve123 11 วันที่ผ่านมา

    Manahanikum athrayum divasam theetipotiyathinum policil ninnum nashtapariharam eedakkanam

  • @ranjithNk-h6h
    @ranjithNk-h6h 8 วันที่ผ่านมา

    Party enthayalum cheyyu chechi

  • @shanshan3135
    @shanshan3135 11 วันที่ผ่านมา

    മോത്തി അല്ലെ സ്വാഭാവികം 😂😂😂

  • @NoorudheenP-rp9xi
    @NoorudheenP-rp9xi 7 วันที่ผ่านมา

    നമ്മൾ എന്ത് കിടിയാലും ആഘോഷം ആകുമ്മല്ലേ

  • @Aami-i3w
    @Aami-i3w 11 วันที่ผ่านมา

    മേരി മാതാ ആഗയ എന്ന് വിളിച്ചു പറഞ്ഞപ്പോഴേ തോന്നി. നാടകമേ ഉലകം

  • @ManoyAnackal
    @ManoyAnackal 7 วันที่ผ่านมา

    നമ്മൾ ആഘോഷിക്കാൻ മുന്നിലാണല്ലോ അവസാനം നമ്മൾ 3G

  • @fazilfazil4582
    @fazilfazil4582 10 วันที่ผ่านมา

    Nigal eppooyyum ingane thanneyaa kala petthu ennu kelkumbooyekkkum kayaredukkum

  • @babykurissingal8478
    @babykurissingal8478 7 วันที่ผ่านมา

    ചില സിനിമകളിൽ കാണുന്ന പോലെ

  • @Spnzr77
    @Spnzr77 11 วันที่ผ่านมา

    നിങ്ങൾ അന്ന് വാര്‍ത്ത കൊടുക്കുന്നതിന് മുന്നേ ഇയാൾ തട്ടിപ്പ്‌ ആണെന്ന് പുറത്ത്‌ വന്നിരുന്നു,

  • @lalsalamvishnu6472
    @lalsalamvishnu6472 9 วันที่ผ่านมา

    0:49 ഇതാണ് നിങ്ങൾ അന്വേഷിക്കുന്നില്ല

  • @ajithmohan8071
    @ajithmohan8071 12 วันที่ผ่านมา

    Priyadarshan movi?

  • @jimmyjoseph1970
    @jimmyjoseph1970 8 วันที่ผ่านมา

    മേരിക്കുണ്ട് ഒരു കുഞ്ഞാട് .....😅😅😅

  • @RajeshRajeshmr-r2h
    @RajeshRajeshmr-r2h 4 วันที่ผ่านมา

    ജോസിന് ഒരു നേരത്തെ പക്ഷണം വേടിച് തരണം എന്ന് വിചാരിച്ചു കുറെ നാൾ ആയി

  • @ManuManoharan-xo2hc
    @ManuManoharan-xo2hc 11 วันที่ผ่านมา

    നമ്മളുടെ ചാനൽ അങ്ങ് ആഘോഷിക്കുകയല്ലേ വീണ്ടും ഒരു വിഷയം കിട്ടിയില്ലേ ആഘോഷിക്കാൻ..... ആഘോഷിച്ച് തകർക്ക്

  • @robsondoha8236
    @robsondoha8236 11 วันที่ผ่านมา

    നിങ്ങൾ പൊതുവെ കാള പെറ്റു എന്നുകേട്ടാൽ കയറെടുക്കുന്നവരാണല്ലോ

  • @alkanz9069
    @alkanz9069 12 วันที่ผ่านมา +1

    നിങ്ങൾ പിന്നെ ഒന്ന് കിട്ടിയ മതില്ലേ സന്തോഷിക്കാൻ

  • @syamjiths5608
    @syamjiths5608 12 วันที่ผ่านมา

    ഞാൻ അന്നത്തെ വാർത്തയ്ക്കു കമന്റ്‌ ചെയ്തിരുന്നു ഇത് തട്ടിപ്പാണെന്നു

  • @Swan_gaming_
    @Swan_gaming_ 8 วันที่ผ่านมา

    Oru thegayum ariyadhe ningal njagalod paguvechu n para

  • @Jaleelpathoor
    @Jaleelpathoor 11 วันที่ผ่านมา

    ബശ്ശാർ അസദ് കൊല്ലപ്പെട്ടു എന്ന് വാർത്ത നൽകിയതും നിങ്ങളടക്കം ഉള്ള മീഡിയ യായിരുന്നു

  • @hyminkadeeja5a587
    @hyminkadeeja5a587 12 วันที่ผ่านมา +2

    Kala presevechenne kettal kayar edukkunnath nirthikoooo

  • @varghesecj6707
    @varghesecj6707 12 วันที่ผ่านมา +1

    നിങ്ങളുടെ കാര്യത്തിൽ ഇത് പുതുമ അല്ലല്ലോ പല ആഘോഷങ്ങളും നടത്തിയതിന് ശേഷവും വിഡ്ഢിത്തമാണെന്ന് മനസ്സിലായിട്ടില്ല പിന്നെ ഇപ്പോൾ എന്താണ് ഇത്ര പറയാനുള്ളത് നിങ്ങൾക്കറിയാം നിങ്ങൾ മണ്ടത്തരം തന്നെയാണ് പറയുന്നതെന്ന്

  • @ramsiyaramsiya1151
    @ramsiyaramsiya1151 11 วันที่ผ่านมา

    Yallam expose chyyunnthu nigal oky thanny currect ariyikathy

  • @shamsudheenchembayil3031
    @shamsudheenchembayil3031 8 วันที่ผ่านมา

    ENIYUM MATTI PARAYENDI VARO...😂😂😂

  • @hamsahk4576
    @hamsahk4576 4 วันที่ผ่านมา

    മാതൃ ഭൂമി പൂന്ത് വിളയാടിയ വാർത്ത ആയിരുന്നു ഇത് ഏതായാലും അവരുടെ ജീവൻ കിട്ടിയത് ഭാഗ്യം

  • @8star7085
    @8star7085 11 วันที่ผ่านมา

    കാക്കകുയിൽ സിനിമയുടെ ഹിന്ദി ഡബ്ബിങ് കണ്ട ഏതോ ഒരുത്തനാ

  • @ThadayooseLazar
    @ThadayooseLazar 12 วันที่ผ่านมา

    I hope you learned a lesson as I did

  • @DMSVL425
    @DMSVL425 11 วันที่ผ่านมา

    WE NEED TO INTRODUCE NEW MS (MASTER OF SCAM) under PANWALA UNIVERSITY 😂

  • @LamiyaIzyan
    @LamiyaIzyan 11 วันที่ผ่านมา

    Ith njan Anne vicharichirnnu😅😅😅

  • @ShamilRahman356
    @ShamilRahman356 12 วันที่ผ่านมา

    Vartha avatharippikkalan chanalinte pani, ath avar thiruthukayum cheythille

  • @unnivaava2055
    @unnivaava2055 12 วันที่ผ่านมา

    ഇനിമുതൽ ഇന്ത്യയിൽ DNA ടെസ്റ്റ്‌ നിരോധിക്കണം 😂🇮🇳

  • @ismailb1721
    @ismailb1721 12 วันที่ผ่านมา

    ചാനലുകാർക് സത്യം ഇതെന്നു നോക്കാതെ ആഘോഷിക്കുക അത് നിങ്ങളെ രീതി ഇതേ ആദ്യം ഒന്നും ആല്ലല്ലോ ഈ ആഘോഷം

  • @gireeshnair6994
    @gireeshnair6994 12 วันที่ผ่านมา

    Misinformation first then will correct and lastly will explain, wonderful journalism 😂

  • @hamzamannarkkad3258
    @hamzamannarkkad3258 11 วันที่ผ่านมา

    കാക്കക്കുയിൽ 😂

  • @Nitins8705
    @Nitins8705 7 วันที่ผ่านมา

    Kala pettu kayareduthu athanu medias

  • @sherilbanusherilbanu.2483
    @sherilbanusherilbanu.2483 11 วันที่ผ่านมา

    News avatharippikkunna madam teacher ayirinno munbu

  • @rajeshsivanandananda1060
    @rajeshsivanandananda1060 8 วันที่ผ่านมา

    കേരളത്തില്‍. TV. ചാനല്‍ എല്ലാം അങ്ങനെ. ആണ്. പ്രിയങ്ക പാര്‍ലമെന്റില്‍ കുറ്റം പറഞത്. Himachal..... Congress. സര്‍ക്കാരിനെ. ആണ് .വാർത്ത വന്നപ്പോള്‍ കേന്ദ്ര. സര്‍ക്കാരിനെ. ആയി. CHETTAKAL

  • @KasimKasim-x2r
    @KasimKasim-x2r 12 วันที่ผ่านมา

    മഡ്രാസിലെ മോൻ കഥ ഓർമ്മവന്നു

  • @bibinsunny6935
    @bibinsunny6935 8 วันที่ผ่านมา

    Manja-rama

  • @mariyammaliyakkal9719
    @mariyammaliyakkal9719 5 วันที่ผ่านมา

    Indrarajinte ഇന്ദ്രജാലം

  • @bijudevasia4416
    @bijudevasia4416 12 วันที่ผ่านมา

    എന്നാലും ജോസേ..😂

  • @muhamedalikv2122
    @muhamedalikv2122 12 วันที่ผ่านมา

    Enthoru bahumanam!?

  • @abhijithm1140
    @abhijithm1140 12 วันที่ผ่านมา +1

    നിങ്ങളുടെ വർത്താനം മുഴുവനും ഇതുപോലെ തന്നെ ആണ്

  • @renjithharidas2988
    @renjithharidas2988 12 วันที่ผ่านมา

    Manorama please...karyangal padichu news cheyyoo.. malayaalees ney pattichu kondey irikalley.

  • @mariyam..-uy9jx
    @mariyam..-uy9jx 6 วันที่ผ่านมา

    Yendinaanu oru reporter swayam paranju tholacha pore

  • @muhammedshafi3703
    @muhammedshafi3703 8 วันที่ผ่านมา

    kanathaya unni anik ariyam evane

  • @ranjithNk-h6h
    @ranjithNk-h6h 8 วันที่ผ่านมา

    2full old munk vangicho

  • @royra4554
    @royra4554 12 วันที่ผ่านมา +1

    Mathribhoomiye vare oompichu....😂😂😂

  • @Rithu-w6n
    @Rithu-w6n 8 วันที่ผ่านมา

    Dna test😡