Mahindra thar ന്റെ പ്രശ്നങ്ങൾ ഉപയോഗിക്കുന്നവർ പറയുന്നു | Mahindra Thar 2021

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണം
    For business enquiries
    Wheelsandwagen@gmail.com
    Whatsapp me 📲:wa.me/message/...
    Follow me on facebook:www.facebook.c...
    Instagram:www.instagram....
    mahindra thar
    thar
    2020 thar
    mahindra thar 2021
    2021 thar
    mahindra thar petrol automatic
    thar Diesel
    thar user review
    mahindra thar user experience
    mahindra thar 2020 owners review
    thar users feedback
    mahindra thar complaints
    thar pros and cons
    #shefipanjal #thar #wawresponse

ความคิดเห็น • 231

  • @chimmusworld
    @chimmusworld 2 ปีที่แล้ว +42

    🔥🔥🔥🔥Thanq bro

  • @wilsonjoseph6069
    @wilsonjoseph6069 2 ปีที่แล้ว +13

    Main നെഗറ്റീവ്, thar എടുക്കാൻ ക്യാഷ് ഇല്ല

  • @navaflakkal1100
    @navaflakkal1100 2 ปีที่แล้ว +39

    ഞാൻ താർ സെക്കണ്ടറി വണ്ടി ആയിട്ടാണ് use ചെയ്യുന്നത്.
    ഏറെക്കുറെ ഇവര് പറയുന്നതെല്ലാം കറക്റ്റാണ്.. പിന്നെ കാറിന്റെ experiance താറിന് കിട്ടിയാൽ ഥാർ legend ആകില്ലല്ലോ 🔥
    thar is thar 👌dont compare with cars 😇

  • @vaheenazeez1001
    @vaheenazeez1001 2 ปีที่แล้ว +46

    ഞാനും പുതിയ Thar use ചെയ്യുന്ന ആൾ ആണ്. Done 5k kms . ഇത് ഒരിക്കലും ഒരു ഫാമിലി കാർ അല്ല. ബാക് seat സ്പേസ് ഒരു പ്രശനം അല്ല. access ആണ് problem . AC fog ഇഷ്യൂ ഒണ്ട്. Driving comfort is almost like a sedan .off road performance is superb. When u buy a Thar, the mindset shud be different, can’t compare with other cars or cannot satisfy a conventional sedan driver or traveller. Its totally a different feel. My advice is “ if anyone looking to buy just a car, u better buy something else, Thar belongs to people who love off roading and the privilege of owning or driving it.

    • @uvaisca1810
      @uvaisca1810 2 ปีที่แล้ว

      U have another sedan car. Right!??

    • @vaheenazeez1001
      @vaheenazeez1001 2 ปีที่แล้ว +1

      @@uvaisca1810 yes I do.

    • @mukund1468
      @mukund1468 2 ปีที่แล้ว +4

      Well said.. most people go for impulsive buying and then regret, and after that give negative remarks

    • @unniunni6030
      @unniunni6030 2 ปีที่แล้ว

      back 3perke erikan okumo

    • @vaheenazeez1001
      @vaheenazeez1001 2 ปีที่แล้ว

      @@unniunni6030 illa. Its for 2 adults only

  • @devadathanrejith9830
    @devadathanrejith9830 2 ปีที่แล้ว +18

    Content itryum helpful ayi idunna oru TH-cam channel.
    🥰

  • @mithunmj80
    @mithunmj80 2 ปีที่แล้ว +120

    ഈനെഗറ്റീവ് കാര്യങ്ങൾ എല്ലാം ഒരു off road വണ്ടിയെ കുറിച്ചാണെല്ലോ എന്നോർക്കുമ്പോൾ 😁😁

    • @thex7088
      @thex7088 2 ปีที่แล้ว +2

      Offroadil ivan athrakyi puli onnum alla

    • @INFERNO-ht9lo
      @INFERNO-ht9lo 2 ปีที่แล้ว +10

      Bro OFFROAD ayalum onroad ayalum kashu kodutallea vagunnea . Appo ee family purpose vagaan norkunnavar ond. Oru vandi vagumbol
      Positive ariyanam negative ariyanam.

    • @INFERNO-ht9lo
      @INFERNO-ht9lo 2 ปีที่แล้ว

      @@thex7088 gypsy kurichu enta abhiprayam

    • @thex7088
      @thex7088 2 ปีที่แล้ว

      @@INFERNO-ht9lo pwoli alle

    • @devasuryajoshy2171
      @devasuryajoshy2171 2 ปีที่แล้ว +1

      Watch Anshuman Bishnoi channel to know about the capability of new Thar.

  • @user-qx7im2ls3v
    @user-qx7im2ls3v 2 ปีที่แล้ว +23

    Enthayalum enikk thar bhayankara ishtam aanu🥰💙

  • @srihari8281
    @srihari8281 2 ปีที่แล้ว +7

    Very good review by the blogger. This is the correct way to take a car review by taking public opinion of the people who are using the car .good job. Take more reviews of other upcoming cars too.

  • @ykvlogs1995
    @ykvlogs1995 2 ปีที่แล้ว +14

    Enghayalum ee modhal njn edukum, veedinte munnil evanum oru bulletum, ente oru swapnam aanu

  • @aneesh6262
    @aneesh6262 2 ปีที่แล้ว +11

    കൊള്ളാം Bro.
    എന്റെ വാഹനം Bolero ആണ്

  • @prashanthraj9487
    @prashanthraj9487 2 ปีที่แล้ว +107

    കേരളത്തിൽ കാശില്ലാ എന്ന് പറയുന്നത് ആരാ
    എല്ലാവർക്കും primary car secondary car എന്താല്ലേ

    • @WheelsandWagen
      @WheelsandWagen  2 ปีที่แล้ว

      😀

    • @mr.wayfarer4929
      @mr.wayfarer4929 2 ปีที่แล้ว +7

      Satyam... Njanum atha aloichath... 😃😃

    • @jojigeorge7525
      @jojigeorge7525 2 ปีที่แล้ว +4

      Those who have money, they have it........crazy people at kerala

    • @signaturephotography663
      @signaturephotography663 2 ปีที่แล้ว +5

      4 um 3 um 7 peru rich ayal keralam full rich anennu alla.. ath adyam manasilakku

    • @mr.wayfarer4929
      @mr.wayfarer4929 2 ปีที่แล้ว +4

      @@signaturephotography663 കേരളത്തിലെ കഴിഞ്ഞ മാസം പുതിയതായി എടുത്ത വണ്ടികളുടെ കണക്ക് നോക്കിയാൽ മതി..... അതും 10 lakh above ആണ് കൂടുതലും.....

  • @akhilmathew9090
    @akhilmathew9090 2 ปีที่แล้ว +21

    എപ്പോളും പെട്രോൾ ആണ് safe കംപ്ലയിന്റ് കുറവുള്ളതും പെട്രോൾ ആണ്..maintanance കുറവും പെട്രോൾ engine ആണ് ഏത് വണ്ടി ആയാലും

    • @thealcazar5551
      @thealcazar5551 2 ปีที่แล้ว +14

      മൈലേജ് കുറവും പെട്രോൾ ആണ്

    • @akhilmathew9090
      @akhilmathew9090 2 ปีที่แล้ว +2

      @@thealcazar5551 എല്ലാത്തിനും on an ആവറേജ് 10ഉണ്ട് ഡീസൽ ഇനും 10,12.. അപ്പൊ പണി കുറവുള്ള വണ്ടി പെട്രോൾ ആവുമ്പോൾ അതാണ് safe മാത്രം അല്ല 150hp പവർ അല്ലേ 320nm ടോർക് ഉം.. കാറ്റ് പോണപോലെ പോവും പെട്രോൾ അതുപോലെ all ഇന്ത്യ trip ഒക്കെ പ്ലാൻ ചെയ്യുന്നവർക്ക് പെട്രോൾ ആണ് safe കശ്മീർ ഒക്കെ പോയാൽ ഡീസൽ thar start ആവില്ല.. ആ കംപ്ലയിന്റ് നേരത്തെ പുറത്ത് വന്നതാ.. പെട്രോൾ ഇന് ആ പ്രശ്നം ഇല്ല. അതുപോലെ കേരളത്തിൽ mileage എന്ന പേര് പറഞ്ഞു ഒഴിവാക്കി നിർത്തിയേക്കുന്ന പല പെട്രോൾ വണ്ടികളും മേടിച്ചിട്ടാൽ പത്തു കാശ് പിന്നെ അതിൽ ഇറക്കേണ്ടത്ത low maintananace cost വണ്ടികൾ ആണ് അതറിയാത്ത മലയാളി mileage ഇന്റെ പിറകെ പോയി വർക്ഷോപ്പിൽ ക്യാഷ് കളയും.. ഏതൊരു മെക്കാനിക് ഇനോട് ചോദിച്ചാലും അവർ പെട്രോൾ വണ്ടി ആണ് പണിയാൻ എളുപ്പവും cost കുറവും എന്നെ പറയു കാരണം ഡീസൽ engine ക്രിട്ടിക്കൽ മെക്കാനിസം ആണ്

    • @mechmachos003
      @mechmachos003 2 ปีที่แล้ว +5

      Not like the Thar Petrol is substantially cheaper to buy either. The diesel will give you noticeably higher FE than the petrol, a longer tank range (important for highways & offroading) and durability (going by Mahindra's long expertise with diesels). And according to the stroke length and high compression ratio, the diesel has high torque and power, best for indian roads, The diesel is my engine of choice for the Thar.
      Upayogikkathe ittal Pani varum enn allathe correct aayi service cheyth kondu nadanna oru parts um ningalk 1 Lakh kms inde ullil mattendi varilla,
      Pinne pollution, ipo varunnath muzuvan SCR polulla technologykal aan athukond ipo ulla vandikal diesel aanelum petrol aanelum pollution valare kuravaanu, diesel complaint um kaaryangalum varunnath pazaya vaahanamgalil aan.
      Diesel manual is always best and manly🔥

    • @syam2623
      @syam2623 ปีที่แล้ว +2

      Personal pref. 😊
      I love the torquey feel when drives diesel car.... ❤️

    • @Meera-23342
      @Meera-23342 ปีที่แล้ว +1

      Diesel ⛽️ engine always better in suv .. especially like thar vechile

  • @dhanyavinayakumarkumar6671
    @dhanyavinayakumarkumar6671 2 ปีที่แล้ว +13

    Shefi, can u do experience videos of altros and nexon. If u do so, it is very helpful to people like us to buy these vehicles.

    • @WheelsandWagen
      @WheelsandWagen  2 ปีที่แล้ว +3

      Sure 👍
      Next week varum nexon video

    • @freefirebhai2309
      @freefirebhai2309 2 ปีที่แล้ว +1

      @@WheelsandWagen please make videos of Altroz,nexon and also tata cars

  • @Nahabs
    @Nahabs 2 ปีที่แล้ว +8

    Your vlogs are outstanding as always..

  • @lifegambler2000
    @lifegambler2000 2 ปีที่แล้ว +14

    Family car ആണെങ്കിൽ വല്ല creta വാങ്ങിയാൽ പോരെ

    • @adharsh_p1
      @adharsh_p1 ปีที่แล้ว

      Avrk vere secondary vandi indavm🙄... Allel thar edko

  • @theanonymousrider5634
    @theanonymousrider5634 2 ปีที่แล้ว +4

    പ്രായമായവർക് ഉപയോഗിക്കാനും ഓഫ്രോഡേഴ്‌സിന് കുന്ന് കേറ്റാനും ബൂട്ട് സ്‌പേസ് വേണ്ടവർക്ക് അതും ഇനി വേറെന്തെങ്കിലും വേണ്ടവർക്ക് അതും എല്ലാ യൂസേഴ്സിനെയും തൃപ്തിപ്പെടുത്തുന്ന ഒറ്റ വണ്ടി ഒരു കമ്പനിക്കും ഇറക്കാൻ കഴിയില്ല. അങ്ങനെ ആരും പ്രതീക്ഷിക്കരുത്.
    എന്നാലും താർ പോരായ്മകൾ തീരെ ഇല്ലാത്ത വണ്ടിയാണെന്നു പറയുന്നില്ല, പക്ഷെ ഈ വിലക്ക് ഇങ്ങനെയൊരു വണ്ടി ലോകത്തു ഈ താർ മാത്രമേ കിട്ടൂ. എല്ലാവരും ജെനുവിന് ആയ അഭിപ്രായം പറഞ്ഞു.
    വീഡിയോ പൊളി ♥️

    • @kottilngalnoordeen1290
      @kottilngalnoordeen1290 2 ปีที่แล้ว +1

      താർ ഫാമിലി ക്കു വേണ്ടി അല്ല ഇറക്കി യത് അതു ജൂങ്കിൽ റൈടാണ്

  • @mechmachos003
    @mechmachos003 2 ปีที่แล้ว +2

    Bro kandupidikkan budhimutt aanenm ariyam, ennalum Force Ghurkha BS6 inde user review cheyyan kaziyumo? Allenki Thar and Ghurkha comparison video aayit cheythalum mathi

  • @e.s.n6154
    @e.s.n6154 2 ปีที่แล้ว +5

    Damn its good segment...☺️user reviews 🙌

  • @abhisheksuresh4228
    @abhisheksuresh4228 2 ปีที่แล้ว +2

    Chettaye, tata harrier experience koodi oru video chaiyamoo....????

  • @ameerbency1681
    @ameerbency1681 2 ปีที่แล้ว +10

    Njan oru user aan. Oru single line il parayanengil njan parayum a good performance oriented 4x4 with so pathetic tyre quality. Oru 4x4 vandik side wall ithrem strong allatha oru oem tyre njan kanditilla👎🏻👎🏻. Mahindra tharunna MRF 😠😠 tyre nte karyama tto. 5k kms oodiyapozhek 2 tyre enik matendi vannitund. A/T tyre enn company athil mark cheythitund. Dnt trust.. But apart from the poor quality tyres, I love the machine simply. 2L turbo engine gives its full performance ❤️❤️

  • @sreejithsreelal2756
    @sreejithsreelal2756 2 ปีที่แล้ว +4

    This is a off-road vehicle. In that sense it is best in class💪

  • @ridergady5359
    @ridergady5359 2 ปีที่แล้ว +5

    💙❣️💙 Nice video BRO 💙❣️💙

  • @ask-anandhu9915
    @ask-anandhu9915 2 ปีที่แล้ว +7

    5 door vannaal polikkum

  • @alendaniabraham1700
    @alendaniabraham1700 2 ปีที่แล้ว +2

    Xuv 300 owners reviews needed please

  • @arshadpk786
    @arshadpk786 2 ปีที่แล้ว +9

    Unniyettan pwoli ❤️

  • @martinjosephthomas4271
    @martinjosephthomas4271 2 ปีที่แล้ว +17

    ആരാ പറഞ്ഞെ ആളുകൾക്ക് ക്യാഷ് ഇല്ല എന്ന്.... എത്ര വണ്ടിയാലെ ആളുകൾക്ക് ഉള്ളത്.... നമക്കു ഒക്കെ 1 വണ്ട് ഉള്ളൂ....

  • @mrpeskid7301
    @mrpeskid7301 2 ปีที่แล้ว +11

    Preshnaghal onm enik arila....thar uyr 💥

  • @rahulbg1427
    @rahulbg1427 2 ปีที่แล้ว +2

    Still i love mahendra thar💓

  • @jithujames6614
    @jithujames6614 2 ปีที่แล้ว +5

    1st

  • @bossgaming2177
    @bossgaming2177 2 ปีที่แล้ว +5

    ഇത് ഒരു off-road vehicle anu comforts,aa കര്യങ്ങൾ ഒകെ നോക്കി bookING ചെയ്യണം പിന്നെ ഇത് പ്രായമായവർക്ക് വേണ്ടി അല്ല ഞാൻ ഒരു thar user ആണ് ഇട സോ comfortable do me and my family ok എന്റെ കൈയിൽ ഓൾഡ് model ഉണ്ട് new unde Njaan all Indian trip adikaan പോകുവാ ok

  • @UFC_Fanboy
    @UFC_Fanboy 2 ปีที่แล้ว +5

    രാജ്യസ്നേഹം+ ഓഫ്‌ റോഡ് ക്രെസ് = താർ

  • @titanzzzz895
    @titanzzzz895 2 ปีที่แล้ว +2

    Bro yenthokkeyayaalum thar athoru vikarama athu aagrahikkathevar kuravaanu

  • @martinjosephthomas4271
    @martinjosephthomas4271 2 ปีที่แล้ว +28

    ഇന്ത്യൻ വാഹന നിർമാണ കമ്പനി വെച്ച് നോക്കുമ്പോൾ നല്ല refinement ഉള്ളതും നല്ല reliability ഉള്ളതും നല്ല safety വേണം. പിന്നെ ഒരു ഇന്ത്യൻ വണ്ടി തന്നെ വേണം എന്നുള്ളവർ ആണേൽ നേരെ മഹീന്ദ്ര എടുത്തോളൂ... Tata എടുത്ത് പെടുനതിലും ഭേദം ആണ് മഹീന്ദ്ര.... കാരണം 5 ലക്ഷം വരെ ഓടിയ സ്കോർപിയോ ഉണ്ട്. Tatakku ഇപ്പോഴും കൊറേ ക്വാളിറ്റി issues ഉണ്ട്.... നല്ല വണ്ടി മഹീന്ദ്ര ക്ക് ആണ് ഉള്ളത്... ഞാൻ ഒരിക്കലും ഇന്ത്യൻ വണ്ടി വേണ്ട ആൾക്കരോടു ടാറ്റ എടുക്കാൻ പറയില്ല. മഹീന്ദ്ര ആണ് നല്ലത്.... M stallion and M hawk 🔥.... Poli..
    Revotorq and Revotron thayir......

    • @ashwanthk482
      @ashwanthk482 2 ปีที่แล้ว

      Ningal nexon owner ahno?

    • @Nahabs
      @Nahabs 2 ปีที่แล้ว +1

      നിങ്ങൾ auto journalist ആണോ എല്ലാവർക്കും നിർദേശങ്ങൾ കൊടുക്കുന്ന മഹാൻ

    • @martinjosephthomas4271
      @martinjosephthomas4271 2 ปีที่แล้ว

      @@Nahabs auto journalist അല്ല ബ്രോ... പക്ഷേ ഈ fiedil നല്ല അറിവ് ഉള്ള ആൾ ആണ്... എനിക്ക് ഭയങ്കര ഇഷ്ടം ഉള്ള കാര്യം കൂടി ആണ്....

    • @martinjosephthomas4271
      @martinjosephthomas4271 2 ปีที่แล้ว +1

      @@ashwanthk482 അതെ ബ്രോ... ഒരു amaze കൂടി ഉണ്ട്... ടാറ്റ സർവീസ് ശോകം... ആണ്... പിന്നെ ഇടക്ക് കുറച്ച് electrical complaints വരുന്നുണ്ട്....

    • @ashwanthk482
      @ashwanthk482 2 ปีที่แล้ว +1

      @@martinjosephthomas4271 ithuvare nalla support ayirunallo pettane entha ingane parayan karanam.

  • @samueleapenkuriakose3765
    @samueleapenkuriakose3765 2 ปีที่แล้ว +2

    12:13 wrangler spotted

  • @santhoshvt528
    @santhoshvt528 2 ปีที่แล้ว +1

    Kia sonet users review cheyamooo

  • @Ni_podi_galli
    @Ni_podi_galli 2 ปีที่แล้ว +2

    Mahindra uyirrr ♥️💙

  • @KARTHIK-tr8vj
    @KARTHIK-tr8vj 2 ปีที่แล้ว +1

    ഇനിയും ഇങ്ങനെ ഉള്ള വീഡിയോ വേണം

  • @noushadalimk5609
    @noushadalimk5609 2 ปีที่แล้ว +5

    NOUSHADALIMK Driving School

  • @ykvlogs1995
    @ykvlogs1995 2 ปีที่แล้ว +8

    Thar ishtem pole keralatjil erangunud, kazhinja divasam thiruvalla muthal ernakulam poyapol, estham pole vandi ondu roadil

  • @crazyartzz3965
    @crazyartzz3965 2 ปีที่แล้ว +10

    Mahindra Thar oru fully family car ann an parannitila oru family car anna parannad

    • @kmgarage7807
      @kmgarage7807 2 ปีที่แล้ว +1

      Athu inganey pareennavarode paranitilla😂

    • @musthaqmusthafa3893
      @musthaqmusthafa3893 2 ปีที่แล้ว +1

      Ethupolea half familikku ubhayogikaan patiya vandi eathaa

    • @crazyartzz3965
      @crazyartzz3965 2 ปีที่แล้ว +1

      @@musthaqmusthafa3893 force Gurkha,suzuki Jimmny....

    • @unknownme9700
      @unknownme9700 2 ปีที่แล้ว +2

      @@crazyartzz3965 Gurkha,🤢🤢

    • @edwin3447
      @edwin3447 2 ปีที่แล้ว +1

      @@unknownme9700 sathyam Gurkha verum🤢

  • @travncoreflavors3101
    @travncoreflavors3101 2 ปีที่แล้ว +3

    LX model back seats face to face seats available ano....

    • @WheelsandWagen
      @WheelsandWagen  2 ปีที่แล้ว +1

      Kittilla bro

    • @travncoreflavors3101
      @travncoreflavors3101 2 ปีที่แล้ว +1

      Customized kittumo showroom ninne.. Book next week cheyyanam.... ☺

    • @highrangeriders0679
      @highrangeriders0679 2 ปีที่แล้ว

      @@travncoreflavors3101 kittila... New rules prakaram forward facing seats register cheyan pattatholu.... Athkondan 6 seater variant pinvalichath

  • @jithusasidharannair3897
    @jithusasidharannair3897 2 ปีที่แล้ว +2

    Honda city cheyyuvo 😊

  • @Rangeroverm11b6alpha
    @Rangeroverm11b6alpha 2 ปีที่แล้ว

    Mahindra vehicles are nice.unfortunately service center sucks..

  • @muhammadshifan8204
    @muhammadshifan8204 2 ปีที่แล้ว +2

    100 k waiting

  • @shafeektm2458
    @shafeektm2458 2 ปีที่แล้ว +1

    innova crystayude ownera review bro

  • @maheens2173
    @maheens2173 2 ปีที่แล้ว

    Akath keriyal puratthe sound areyumo

  • @sjcreations6426
    @sjcreations6426 2 ปีที่แล้ว +2

    Haa ith chimmu's world ele babi allee😍😃😃😘😘

  • @RM-oq5zm
    @RM-oq5zm 2 ปีที่แล้ว

    Very nice and helpful video.....

  • @inferno_20
    @inferno_20 2 ปีที่แล้ว +3

    🔥 moodesh 🙃

  • @Melbin101
    @Melbin101 ปีที่แล้ว

    lamborghini-yudey keralathiley review:- cash mudakki medichuttu family car alla, 90 vayasaya valliyappanu kayaranum Iranganum vayya.
    Irachi vettunna kathiyudey review :- ithu kondu cheriya ulli ariyan kurachu budhimuttanu.
    Oro sadhanavum adhintey upayogathinanu undakkunnathu. Thar four wheel drive nannayi cheyyum. Ippo kurachu luxury koodi kayattiyittondu when compare to normal mahindra jeep. 2 adult-um 2 pillerum ulla family-kku nallathanu. 40 vangan cash illenkil 20 koduthal thar kittum. Kanan look undu, modify cheythu oru kochu wrangler akkam venamengil.

  • @ristilv
    @ristilv 2 ปีที่แล้ว +3

    Nice 🎥

  • @balaggopalan846
    @balaggopalan846 2 ปีที่แล้ว +2

    Total Thar poliya

  • @sarin9517
    @sarin9517 2 ปีที่แล้ว +5

    Sound quality improve aknm

  • @Worldwidetravel479
    @Worldwidetravel479 ปีที่แล้ว

    What about luggage space

  • @jestinsaju7265
    @jestinsaju7265 2 ปีที่แล้ว

    Chetta førtuñêr comparison cheyamo

  • @mohammedrejil6720
    @mohammedrejil6720 2 ปีที่แล้ว +1

    Ella Vandikum kore kuttam undavum, pakshe TH-camrs tharine kurich maathram parayunnu. Oru indian vandi enna nilayil thar is a great vehicle . I am using one . As a small family car . No issues till now .
    Enagathe complaint innovaku vere undavum,7 seatum use cheydhal boot space illa , g varientil music system illa , button start illa . Please list all these and do a video on Innova also

    • @getmeatsham
      @getmeatsham 2 ปีที่แล้ว

      Sorry Sir..you are comparing with wrong segment. Innova is approved MPV with adequate boot space and proven legendary car. Through all these type of blogs unbiased customer will get proper and collective information about pros & cons of vehicle. One thing is sure Indian brand vehicle will get the share of business and resale value without any doubt if they improve service centre standards and after sales market division.

    • @mohammedrejil6720
      @mohammedrejil6720 2 ปีที่แล้ว +2

      @@getmeatsham thank you for reply , I m not comparing , I m saying there ll be issues for any successful vehicle too , my dad owns Innova Crysta g Varient, for that 21 lac, no infotainment system , no button start , no keyless entry , no leather seats , if start asking flaws customers will say about any vehicle . I am saying don’t keep on saying about thar , i saw nearly 20 videos by malayalee youtubers about issues of thar .that’s a shame , as u said as an indian vehicle we all should be proud

  • @edwindavies2225
    @edwindavies2225 2 ปีที่แล้ว +6

    5 door thar vannittu venam enikkonnu edukkan

  • @smr_svd
    @smr_svd 2 ปีที่แล้ว +1

    Man thar is not family car please understand.

  • @Sreejith_calicut
    @Sreejith_calicut 2 ปีที่แล้ว +19

    താർ വാങ്ങണേൽ കിഡ്നി എങ്കിലും ചുരുങ്ങിയത് വിൽക്കേണ്ടി വരും ചത്താലും വേണ്ടില്ല താർ ക്കി ജയ്🏃‍♂️😜🏃‍♂️🏃‍♂️🏃‍♂️🏃‍♂️😜😜😜

    • @mercedesjoseph470
      @mercedesjoseph470 2 ปีที่แล้ว +1

      Kidney okke vikanno

    • @thex7088
      @thex7088 2 ปีที่แล้ว +2

      Athrekyi venno

    • @Sreejith_calicut
      @Sreejith_calicut 2 ปีที่แล้ว +1

      @@mercedesjoseph470 ആഗ്രഹം പറഞ്ഞു എന്നെ ഉള്ളു മുത്തേ

    • @Sreejith_calicut
      @Sreejith_calicut 2 ปีที่แล้ว +2

      @@thex7088 yooo❤

  • @ritadali4949
    @ritadali4949 2 ปีที่แล้ว +1

    Expect 1,5Ltr Thar

  • @aslampk4538
    @aslampk4538 2 ปีที่แล้ว

    Bro swift onu chaumoo new swift 2021

  • @crazycharacter3906
    @crazycharacter3906 2 ปีที่แล้ว +1

    👍

  • @itsmesmooth8395
    @itsmesmooth8395 2 ปีที่แล้ว +3

    12:13 മൂന്ന് thar😍😍😍

    • @jishnu9963
      @jishnu9963 2 ปีที่แล้ว +2

      Observation lvl

    • @arjun9586
      @arjun9586 2 ปีที่แล้ว +2

      I think the red is jeep wrangler

    • @itsmesmooth8395
      @itsmesmooth8395 2 ปีที่แล้ว +1

      @@arjun9586 you are right👍,it was a wrangler not a thar.

    • @angelsdemons6954
      @angelsdemons6954 2 ปีที่แล้ว

      @@arjun9586 💯🔥🇺🇸❤️

  • @sajeevchandran9835
    @sajeevchandran9835 ปีที่แล้ว

    Nice review

  • @suragkv9313
    @suragkv9313 2 ปีที่แล้ว

    12:30 dhee avide appurath oru thaaar

  • @sivadass9335
    @sivadass9335 2 ปีที่แล้ว

    It's an adventure vehicle enjoy the feel I'm enjoying

  • @autotracer8795
    @autotracer8795 2 ปีที่แล้ว +1

    Review 👍🏻 👍🏻 👍🏻

  • @KiranKumar-ny4qp
    @KiranKumar-ny4qp 2 ปีที่แล้ว

    Altroz inde chei bro . Video

  • @lubulabimammu2694
    @lubulabimammu2694 2 ปีที่แล้ว +12

    Thar oru haramaanu cash varatte 😁

  • @sreenath767
    @sreenath767 2 ปีที่แล้ว +19

    താർ 2020 4 സീറ്റർ 😡😡😡
    6 സീറ്റർ 💯%❤️❤️

  • @milans5189
    @milans5189 2 ปีที่แล้ว +1

    എന്റെ പൊന്നടാ ഉവ്വേ ഇതൊരു off road വണ്ടിയാണ്... അത് ഒന്ന് ഓർക്കുക.... 😂😂😂😂😂

  • @vaisakhkrishna45
    @vaisakhkrishna45 2 ปีที่แล้ว +2

    ❤️❤️❤️

  • @user-fo8jh1fg1w
    @user-fo8jh1fg1w 2 ปีที่แล้ว

    Scorpio cheyumo

  • @xiaominote4533
    @xiaominote4533 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @transair2163
    @transair2163 2 ปีที่แล้ว

    INDIA HAS SUPER MISSILES, BUT NO SUPER CARS. WHAT A SHAME??????????

    • @nigh8_fury777
      @nigh8_fury777 2 ปีที่แล้ว

      Why should India have super car??

  • @ramsiyakpk9022
    @ramsiyakpk9022 2 ปีที่แล้ว +1

    ഓൾഡ് 2019 മോഡൽ താർ ഉപയോഗിച്ചിരുന്നു ഞാൻ അതിനു വാട്ടർ ലീക്ക് പ്രോബ്ലം ഉണ്ടായിരുന്നു മൂന്ന് തവണയായി ഷോ റൂമിൽ കൊണ്ടുപോയി റെഡിയാക്കി കൊണ്ടുവന്നു എന്നാലും വണ്ടിയുടെ ഉള്ളിലേക്ക് വെള്ളം വരുമായിരുന്നു മഹീന്ദ്രയുടെ വണ്ടി എല്ലാം സൂപ്പറാ പക്ഷേ അതിന്റെ ഡീലർമാർ വളരെ മോശമാണ് എല്ലാവരും അല്ല ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടു എടുത്ത ഒരു വണ്ടിയായിരുന്നു താർ ഡീലർമാരെ കാരണത്താൽ ഞാൻ താർ വിൽക്കുകയായിരുന്നു പിന്നീട് സർവീസിന് കൊണ്ടുപോകുമ്പോൾ വളരെ മോശമായിരുന്നു സർവീസ് എത്ര എന്നുവെച്ച് അവരെ ചീത്ത വിളിക്കാം എനിക്കു തന്നെ മടുത്തു

  • @kingsman045
    @kingsman045 2 ปีที่แล้ว +10

    കൊറോണ ആയിട്ട് ആരുടെ കയ്യിലും പൈസ ഇല്ലാന്ന് പറഞ്ഞിട്ട്😁😁😁

    • @maheshkrishnan8114
      @maheshkrishnan8114 2 ปีที่แล้ว +1

      ഇല്ലാത്തൊന്റെ കൈയിൽ ഇല്ല അത്രന്നെ..... ബാക്കി എല്ലാം കുറച്ചു പേരുടെ കൈയിൽ ഉണ്ട്

  • @muhammedunais1225
    @muhammedunais1225 2 ปีที่แล้ว +1

    😍

  • @dimishdk8649
    @dimishdk8649 2 ปีที่แล้ว +1

    Sounds not good

  • @abdulnizar8985
    @abdulnizar8985 2 ปีที่แล้ว

    Space anu main issue

  • @homoworks6823
    @homoworks6823 2 ปีที่แล้ว +1

    12:19 backil oru thar poyi

  • @shonasajeev5475
    @shonasajeev5475 2 ปีที่แล้ว +2

    Chimmu's world.. 😘😘😘uyir🤗

  • @jibingeorge9649
    @jibingeorge9649 2 ปีที่แล้ว

    Poli

  • @mr_apachean6953
    @mr_apachean6953 2 ปีที่แล้ว

    🔥

  • @adershrl1518
    @adershrl1518 2 ปีที่แล้ว

    Vitara brezza da user review koodi chyymo cheatta..

    • @WheelsandWagen
      @WheelsandWagen  2 ปีที่แล้ว +1

      Yes cheyyam

    • @kmgarage7807
      @kmgarage7807 2 ปีที่แล้ว

      Toyota yudey cruiser edukunnatha nallath 😌

    • @radhamani6338
      @radhamani6338 2 ปีที่แล้ว

      @@kmgarage7807 athenta

    • @adershrl1518
      @adershrl1518 2 ปีที่แล้ว

      @@WheelsandWagen 🥰🥰😍

    • @kmgarage7807
      @kmgarage7807 2 ปีที่แล้ว

      @@radhamani6338 urban cruiser brezza same annu

  • @pavis7834
    @pavis7834 2 ปีที่แล้ว +1

    Tata service center il pooyi oru video cheyaamo😂

  • @godzon1034
    @godzon1034 2 ปีที่แล้ว

    🌹👌

  • @nithin.t.u6897
    @nithin.t.u6897 2 ปีที่แล้ว

    Main prashnm waiting period ann😂😂...vere onnula

  • @shibinms2928
    @shibinms2928 2 ปีที่แล้ว

    🙂🔥🔥

  • @refinraju
    @refinraju ปีที่แล้ว +3

    ഇപ്പോളും താർ ഒരു ഫാമിലി കാർ ആണെന്നും ഫ്യൂൽ ലെഡ് പ്രോബ്ലം ആണ് എന്നും കരുതുന്നവരോട്....
    കഷ്ടം🙄

  • @stutuscound4106
    @stutuscound4106 2 ปีที่แล้ว +2

    5 Mathu paranjavante vidioyil ethra thara pokunne. Nammal oru tharine kanan vendi nokkirikkum ennalum onnm varilla😭

  • @abeearar7641
    @abeearar7641 3 หลายเดือนก่อน

    Mahindra thar not a good choice,

  • @sayeedsrl4076
    @sayeedsrl4076 2 ปีที่แล้ว

    ഇന്ത്യൻ വണ്ടി അങ്ങനെ ചിലപ്പോൾ ഒന്ന് ആണായും പോവും വരും നമ്മളെ ഇലക്ട്രിസിറ്റി വേണ്ടി തന്നെ ചില സമയത്ത് കറണ്ട് കാണും കറണ്ട് കാണുന്നില്ല ഇത് ഇങ്ങനെയൊക്കെ പറ്റൂ

  • @Vishuvlogs5665
    @Vishuvlogs5665 2 ปีที่แล้ว +5

    Jeep ishtamanu ❤️
    Pakshe compass aanu ishtam 😌

    • @maruboomiyilorumalayali7308
      @maruboomiyilorumalayali7308 2 ปีที่แล้ว +2

      രണ്ടും രണ്ടു സെക്ഷൻ ആണ് ഭായ്

    • @Vishuvlogs5665
      @Vishuvlogs5665 2 ปีที่แล้ว +1

      Arayam bhai .
      Jeep compass off-road ille . Eniku atha ishtam

  • @anirudhrajeev570
    @anirudhrajeev570 2 ปีที่แล้ว

    Do mg bro

  • @kmgarage7807
    @kmgarage7807 2 ปีที่แล้ว

    Sarvice kannur chouva bayamgara moshaman thallapil Baki ellayidathum adipoliya💙😌

  • @mohammedshaji9785
    @mohammedshaji9785 2 ปีที่แล้ว

    Aneye mekkamengil thotii prasnamalla

  • @niyasmohammed1746
    @niyasmohammed1746 2 ปีที่แล้ว

    ,❤️❤️❤️❤️

  • @rameshkr1461
    @rameshkr1461 2 ปีที่แล้ว

    താങ്കളെർ (1st copy wrnklr🤣)

  • @HasabPrf
    @HasabPrf 2 ปีที่แล้ว +3

    12:14 rubicon spotted 😁

    • @nigh8_fury777
      @nigh8_fury777 2 ปีที่แล้ว +1

      U vera level 🔥🔥🔥