കണ്മണി അൻപോട് എന്ന ഗാനം ശരിക്കും ആ സിനിമയെ സഹായിച്ചിട്ടുണ്ട് | Ormmakal Episode 35 | MG Sreekumar

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 37

  • @gijesh3
    @gijesh3 4 หลายเดือนก่อน +6

    എന്റെ പൊന്ന് ചേട്ടാ, ചേട്ടന്റ സംസാരം ഒട്ടും ബോറടിപ്പിക്കുന്നില്ല ഈ പ്രോഗ്രാം miniumum 20 മിനിറ്റ് എങ്കിലും ആക്കിക്കൂടെ ❤🥰

  • @sijilmr446
    @sijilmr446 4 หลายเดือนก่อน +4

    പ്രജയിലെ അകലെയാണെങ്കിലും നീയെനിക്കെപ്പൊഴും എന്ന് തുടങ്ങുന്ന ഗാനം എനിക്ക് വളരെയിഷ്ടമാണ് അത് ഒരു എപ്പിസോഡിൽ പാടുവാൻ request ചെയ്യുന്നു

  • @Sreejith_calicut
    @Sreejith_calicut 27 วันที่ผ่านมา

    എന്തു മനോഹരം ആണു ശബ്ദം ❤❤mg ❤സാർ ❤

  • @sarathbabu9634
    @sarathbabu9634 4 หลายเดือนก่อน +1

    "നിലാവിൻ്റെ നീല ഭാസ്മക്കുറിയണിഞ്ഞവളേ...
    കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളെ...."
    അവളെ ഇതുവരെ കണ്ട്കിട്ടിയില്ല ശ്രീയേട്ടാ വയസ്സ് 36 ആയി 🙈🙈🙈
    എങ്കിലും ദിവസവും ഒരിക്കലെങ്കിലും ഈ സോങ് കേൾക്കും ശ്രീയേട്ടാ...
    ഒത്തിരിയിഷ്ട്ടം...💞💫

  • @prakashkurian6920
    @prakashkurian6920 4 หลายเดือนก่อน

    പ്രോഗ്രാം അടിപൊളി ആണ്.. എംജി സർ ന്റെ ചിരി സൂപ്പർ.. പിന്നെ ഹരിയുടെ അവതരണം നല്ല രസമാണ്.. പ്രോഗ്രാം ടൈം ഒരു 20 മിനുട്ട് എങ്കിലും വേണം..
    1.മാനസം തുഷാരം.. (ദി സിറ്റി )
    2. നീയുറങ്ങും
    രാവിലിന്നു തെന്നലായി ഞാൻ..
    3 കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി..
    (ദി പ്രിൻസ് )
    4. രാഗദേവനും നാഥ കന്യയും.. (ചമയം )
    5. പനിനീർ പൊയ്കകൾ മിഴികൾ.. (ചേന പറമ്പിലെ ആന കാര്യം )ഇ പാട്ടുകളെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വെക്കാമോ? ഇതിൽ ഒരു പാട്ടു പാടാമോ? ❤️❤️❤️

  • @ajeshap7490
    @ajeshap7490 4 หลายเดือนก่อน +1

    കാനന കുയിലിനു.. കാതിലിടാനൊരു.. 💛💛💛

  • @Rons88
    @Rons88 4 หลายเดือนก่อน +3

    എനിക്ക് സാറിന്റെ ഏറ്റവും ഇഷ്ടപ്പെട്ട 5 സോങ്ങുകൾ (ഒരുപാട് ഉണ്ട് )പക്ഷെ ഞാൻ ഇത് എന്നും കേൾക്കും...
    1.അളകാപുരിയിൽ അഴകിൻ വനിയിൽ
    2.സൂര്യ കിരീടം വീണുടഞ്ഞു
    2.കണ്ണീർ പൂവിന്റെ
    3.നിലാവിന്റെ നീല ഭസ്മ
    4.ഞാറ്റുവേല കിളിയേ (സാറിന്റെ വേർഷൻ )
    5.താമര പൂവിൽ വാഴും
    പിന്നെ ഒന്ന് കൂടി ഉണ്ട്.. സാർ സംഗീത സംവിധാനം നിർവഹിച്ച ചതുരംഗം സിനിമയിലെ intro song
    'പൂക്കണു.. പൂക്കണു.. പൂവരശ്' എന്ന സോങ്ങിനെ കുറിച്ച് ഒന്ന് പറയുമോ.. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പോഴും കേൾക്കുന്ന ഒരു പാട്ട് ആണ് അത്

  • @DilsadDhilu
    @DilsadDhilu 17 วันที่ผ่านมา

    Mg ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤my favourite

  • @ABHAYAKUMAR-HOUSEBOATS-SONGS
    @ABHAYAKUMAR-HOUSEBOATS-SONGS 4 หลายเดือนก่อน +1

    The Legend M.G Sreekumar Sir

  • @jollyabraham1959
    @jollyabraham1959 4 หลายเดือนก่อน +1

    ഹായ് എം.ജിയേട്ടാ ചേട്ടനെ കാണുവാനും സംസാരിക്കുവാനും എനിയ്ക്ക് കഴിഞ്ഞു ഓർമ്മകൾ ഓടിക്കളിക്കുവാൻ എന്ന പാട്ട് പാടാമോ

  • @jomish666
    @jomish666 4 หลายเดือนก่อน

    Super interview😊

  • @avanish2083
    @avanish2083 4 หลายเดือนก่อน

    MG sir❤️❤️❤️

  • @KuwaitStreet-st1gd
    @KuwaitStreet-st1gd 4 หลายเดือนก่อน

    സൂപ്പർ 👍👍👍

  • @ramakrishnanunnithan4508
    @ramakrishnanunnithan4508 3 หลายเดือนก่อน

    അണ്ണാ സ്വാമി ശരണം

  • @amHarikrishnan
    @amHarikrishnan 4 หลายเดือนก่อน +1

    എം. ജി. സർ ഞാറ്റുവേല കിളിയെ.. പാടുമോ 🙏
    സസ്നേഹം
    ഹരികൃഷ്ണൻ

  • @VenugopalP-kj8mt
    @VenugopalP-kj8mt 4 หลายเดือนก่อน

    " ആടു പൊൻമയിലേ " എന്ന ഗാനം ആലപിക്കാമോ ?

  • @abdulhakkim5287
    @abdulhakkim5287 4 หลายเดือนก่อน

    ഹൃദ്യം ❤️

  • @vinuvinod5122
    @vinuvinod5122 4 หลายเดือนก่อน

    മേലേവാനിന്റെ മണിവീണ പെണ്ണെന്തെയ്. അതൊന്നു പാടണം

  • @sushanthkuluth4519
    @sushanthkuluth4519 4 หลายเดือนก่อน +1

    Venkitesh sir legends ❤❤❤

  • @vinodpindani
    @vinodpindani 4 หลายเดือนก่อน +1

    സിനിമയിൽ ഉൾപ്പെടുത്താത്ത ഒരു പാട് പഴയ ഹിറ്റ് ഗാനങ്ങൾ ഇപ്പോഴത്തെ സിനിമയിൽ ഉൾപ്പെടുത്താവുന്നതേയുള്ളു.

    • @VasudevSarovar
      @VasudevSarovar 4 หลายเดือนก่อน

      പെൻ വെയിലിലെ... യാത്രാമൊഴി
      മേളം ഈ മന്മദ മേളം ... സ്വർണ്ണച്ചാമരം

    • @goodchannel8564
      @goodchannel8564 4 หลายเดือนก่อน

      മിസ്റ്റർ ബ്രഹ്മചാരിയിലെ ഏകാന്തമായി എന്ന സോങ് mg സർ പാടിയ ഫുൾ സോങ് കിട്ടാൻ വഴിയുണ്ടോ.

  • @gopierattuvalappil6598
    @gopierattuvalappil6598 4 หลายเดือนก่อน

    👍🏻

  • @ramjithraveendran7487
    @ramjithraveendran7487 4 หลายเดือนก่อน

  • @vijeeshm84
    @vijeeshm84 4 หลายเดือนก่อน

    അഥർവ്വം മൂവിയിലെ "പൂവായ് വിരിഞ്ഞും.. പൂന്തേൻ കിനിഞ്ഞും....." Or അദ്വൈതം മൂവിയിലെ "സംഗമം " സോങ്.... പാടാമോ....( വിജീഷ് മണലൂർ തൃശ്ശൂർ )

  • @SwaminathanKH
    @SwaminathanKH 4 หลายเดือนก่อน

    🙏🙏🙏

  • @v2getherr439
    @v2getherr439 4 หลายเดือนก่อน

    Hindi yil songs paadiya kadhakal parayamo,
    1. Soja soja chandini
    2. Apni jeb mein lakhon honge aaj kal ya parso
    3. Meri saarizubahon mein shamom mein tu hi tu
    4. Sandhya ki laali tere honton se
    5. Saat rang ke sapno mein main
    6. Hasta hua yeh pyara chehra mera

  • @vinodpindani
    @vinodpindani 4 หลายเดือนก่อน

    വിനോദ് - രേവതി നക്ഷത്രം❤

  • @stefyjomish
    @stefyjomish 3 หลายเดือนก่อน

    Ente peru Steffy Francis
    Thrissur Villadam Swadesini aanu
    Ente makkalkk vendi
    Sir National Award nediya gaanamaaya
    ' Vaa Vaa Thamarappenne '
    enna paatt paadamo

  • @VijayKrishnan-b9w
    @VijayKrishnan-b9w 4 หลายเดือนก่อน

    വിജയകൃഷ്ണൻ മലപ്പുറം song ponmurali oothum kattin Aryan movie ❤🎉🎉 ആ പാട്ടിന്റെ വിശേഷങ്ങൾ പറയുമോ

  • @wetotally0113
    @wetotally0113 4 หลายเดือนก่อน

    Thu hi Thu meri saari. Kabhi na Kabhi song Name - Rajeev K R in Kottayam

  • @vishnum3402
    @vishnum3402 4 หลายเดือนก่อน

    Anna നമ്മൾ കൂട്ടായിട്ടും എനിക്കൊരു പാട്ടു പാടി തന്നില്ല നെയ്താലാംബൽ ആടും രാവിൽ

  • @minisreenivas3841
    @minisreenivas3841 4 หลายเดือนก่อน +1

    ഇപ്പോൾ content ആകെ 5 മിനിറ്റ് പോലുമില്ല.. കുറച്ചു കൂടി വേണമെന്ന് ആഗ്രഹിക്കുന്നു

  • @VasudevSarovar
    @VasudevSarovar 4 หลายเดือนก่อน

    മുത്തുകുടമാനം എന്ന ഗാനത്തെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യു

  • @VasudevSarovar
    @VasudevSarovar 4 หลายเดือนก่อน

    ഈ വർഷം ഓണപ്പാട്ട് ആൽബം ഇറക്കാമോ. ഓഡിയോ കാസറ്റും ഓഡിയോ സിഡിയും ഇറക്കണം. 10 പാട്ട് വേണം. സുജാത കൂടെ ഉണ്ടാവണം. ഷിബു ചക്രവർത്തി എഴുതിയാൽ നന്നാവും. അല്ലെങ്കിൽ ഹരിനാരായണൻ.

  • @sreekumar9593
    @sreekumar9593 4 หลายเดือนก่อน

    പ്രിയപ്പെട്ട എംജി സർ,
    താങ്കളുടെ ക്ലാസിക്കൽ പാട്ടുകളുടെ വലിയ ആരാധകൻ ആണ്. മലയാള സിനിമയിൽ ക്ലാസിക്കൽ മ്യൂസിക് ജനകീയമായത് താങ്കളുടെ സ്വാമിനാഥ മുതലാണ്. താങ്കളുടെ ശബ്ദത്തിൽ ക്ലാസിക്കൽ സെമി ക്ലാസിക്കൽ പാട്ടുകൾ കേൾക്കാൻ വലിയ ഇഷ്ടമാണ്.
    എനിക്കായി നീഹാരം പൊഴിയും എന്ന ഗാനം ആലപിക്കമോ?
    സ്നേഹപൂർവ്വം,
    ശ്രീകുമാർ പി
    തൃശ്ശൂർ

  • @indiradevi9960
    @indiradevi9960 4 หลายเดือนก่อน

    ഭൂമിയിലെ pattuരാജാക്കന്മാരിൽ ഒരാൾ അങ്ങയെ നമിക്കുന്നു