ഈ രാഷ്ട്രീയക്കാർ നശിപ്പിച്ചില്ലായിരുന്നുവെങ്കിൽ നമ്മുടെ ഈ കൊച്ചുകേരളം സ്വർഗ്ഗം തന്നെയായിരുന്നു. എന്തായാലും ചിക്കനിൽ എങ്കിലും സ്വർഗ്ഗം കിട്ടട്ടെ. വീഡിയോ 👌
@@hashimk.a459 മിടുക്കൻ..പഠിക്കാൻ വിട്ടപ്പോൾ ക്ലാസ്സിൽ കയറിയില്ലായിരുന്നു അല്ലേ..?അതിന്റെ കുറവാണ്. അതിനു പരിഹാരമില്ല. ബുദ്ധിയും വിവരവും കാശുകൊടുത്തു വാങ്ങാൻ കഴിയില്ല അനിയാ.
Ebin chetta.. We have met once .. Ariyumo enn arilla.. My travelller you used for Mark weins episodes.. I have gone there when swargam Kozhi was a famous dish somewhere before an year . Ann avark meen onnum Indayilla.. My worst experience was when I asked for a gravy with swargam chicken they served the worst or uneatable gravy.. When asked they told evide ethe ullu.. An even swargam chicken is not that great when I tasted.. Cashew nuts okke ind but taste basic.. Ambience is 5****
location and ambiance super പക്ഷേ ഫുഡ് average ആണ്. ഞാൻ പോയിട്ടുണ്ട് ഇവിടെ,, ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായം ആണ്. മറ്റൊരാൾക്ക് അങ്ങനെ ആകണമെന്നില്ല. ഓരോരുത്തരുടെയും രുചി ആസ്വാദനം വ്യത്യസ്തമാണല്ലോ 😊
@@FoodNTravel sorry Ebbin. I did not mean it in a harsh way. Just so different to the 100’s of videos I’ve watched. It’s your channel. I appreciate you might have done it to squish the intro together, now there is the disclaimer. I will always watch your videos, regardless of intro speed. 🙏🔱
It’s nice to see Eben sir serving food to others ❤
Video super aayittundu ebinchetta good
Thank you Sanitha 😍
Super 👍
സ്വർഗ്ഗത്തിലെ കോഴി പൊളി....
വീഡിയോ അടിപൊളി... 🙏🌹🤝
താങ്ക്സ് ഉണ്ട് ദിലീപ് 😍😍
ചേട്ടായി..... നമസ്ക്കാരം 🙏
സ്വർഗ്ഗത്തിലെ... കോഴി 👌👌
K
Thank you🤗
Beach ambincil food kazhikkunnathu oru Prethega vibe aanu chettaaiiii🤗🤗🤗🤗🤗
Athu neraanu 👍👍
Pwoli stalam aanu @swargam.. ❤️❤️❤️❤️❤️❤️❤️❤️❤️
😍😍👍👍
Super food super ambience
👍👍
നല്ല അവതരണം..... നല്ല ഭക്ഷണം..... നല്ല അമ്പിയൻസ് 👌👌
താങ്ക്സ് ഉണ്ട് ബ്രോ 🥰
സൂപ്പർ വീഡിയോ..നല്ല അവതരണം.ഒരുപാട് സന്തോഷം.
Thank you so much dear
ഇത് പോളിയച്ചു ചേട്ടാ❤
താങ്ക്സ് ഡിയർ 🥰
Ezhupunna neendakara chaalu backwater seafood restaurant . Just tray it
Will try 👍
അടിപൊളി സ്ഥലം super food 😋 Nice വീഡിയോ 🥰😍
താങ്ക്സ് ഉണ്ട് ആൽഫ 😍😍
@@FoodNTravel 😍🥰
വീഡിയോ സൂപ്പർ എബിൻ ചേട്ടാ ❤️❤️
താങ്ക്സ് ഉണ്ട് രജീഷ് 🥰🥰
അടിപൊളി ബ്രോ 👌💖
താങ്ക്സ് ഉണ്ട് ബ്രോ 🥰
Ebbin chettayi kidukki kalakki nice video aaayitund ebbin chetta super presentation 🥳👌👌👌👌🥳🥳👌👌👌🥳🥳🥳🥳❤️❤️❤️😀😀😀😀
All the best ebbin chettayi 🥳🥳🥳🥳
Thank you Nikhil 😍😍
Asado cafe kollam
👍
Njan Adyam Vicharichathu KUMBALANGI Anennu KUMBALANGIYIL Eppol KAVARADICHU Kidakkukayanu Kayal Kanan Nalla Bhangiyanu 👌SWARGAM Restaurant KUMBALATHANALLE ADIPOLY FOOD 👌 Very Nice Vedio 👌👍🏽👌
Thank you🥰
Ebin chetta... Orupad nalinu sheshm chettante vedios kanunnath... Athum ente nattile.. Veedinte aduthulla place...... 🤗🤗🤗
☺️☺️👍
നന്നായിട്ടുണ്ട് എബിൻ ചേട്ടാ ❤🔥🌼ഫുഡും സ്ഥലവും ✨️✨️അടിപൊളി 😍
താങ്ക്സ് ഉണ്ട് നീന 😍
Beautiful Ambiance 👌👌👌👌Sorgam chicken superb Bro 😋😋😋😋
😍😍👍👍
Swargam ❤️❤️
😍😍👍
Nice Ebin Love you
Thanks und MartinJoseph 🥰
Good food and wonderful ambience. 👍😍👌🙌👏
Thank you Jeffy 🥰
സ്വർഗ്ഗത്തിലെ കോഴിക്ക് പത്തിരി സൂപ്പർ
👍👍
ഇതൊരു സ്വർഗം തന്നെ! Good selection👍🏼
👍👍
Nice background good menu....
Thanks a lot 🥰
അടിപൊളി👌
താങ്ക്സ് ഉണ്ട് ബ്രോ 😍😍
സ്വർഗ്ഗവു അവിടുത്തെ ഫുഡ് 👍👌👌കാന്താരി നെയ്യ് മീൻ കണ്ടിട്ട് തന്നെ 😋👌
☺️👍
അടിപൊളി 👍👍👍😋😋😋😋
Thanks und Ziyu Rifu 😍
Ebbin chetta 👍👍👍
Thank you Arjun 😍😍
സൂപ്പർ 👌♥️♥️♥️♥️♥️
Thanks und Vinod 😍😍
ഹായ് എബിൻ ചേട്ടാ..,
ഹായ് അഖിൽ 🥰🥰
Welcome வணக்கம் sir....
😍🥰
❤️❤️ Ambiance poli 💯💯
👍👍
Very nice atmosphere and very nice food
👍👍
Super chetta
Thank you Athira 🥰
ആഹാ ! അടിപൊളി ചിക്കൻ, പത്തിരി, പുട്ട് & ചെമ്മീൻ 👍👍💜👍👍
👌👌
എബിൻ ചേട്ടായി.... നമസ്കാരം 🔥🙏🥰
നമസ്കാരം ബ്രോ 🙏
സൂപ്പർ
താങ്ക്സ് ഉണ്ട് ജാസിം 🥰
Super video sir
Thanks und Manila 🤗
Wayanad meenangadi thoufeeq hotelil vann try cheyu..
Ok👍
നെരിപ്പു സാധനം 👌👌😋😋😋
👍👍
Ee swargathil nammalokke epo enthumo avo... 🤔😅😅👌😋😋😋Vlog adipoli... Scenes like in a film... Good ambience, location.....apo onnoode bye 😜
So glad to know you enjoyed the video.. Thank you so much
Thrissur thrikkur ശിവൻ്റെ അമ്പലത്തിനടുത്തുള്ള ചായക്കട പൊളിയാണ് വന്ന് കഴിച്ചു നോക്കു എബിൻ ചേട്ടാ
അതുവഴി പോകുമ്പോൾ ഉറപ്പായും ട്രൈ ചെയ്യാം 👍
Looks yum yum 🙌☺️☺️☺️☺️☺️
👌👌
Yummy food and beautiful location
😍😍👍
Great video chetta 🥰🥰🥰
Thank you dear😍
Angamaly Pork angadi Thaadikkaran Touchings
👍
👍👍👍👍👍👍 super🙏
Thanks und Vineeth 🥰🥰
Omkv food cortil pokukuumooo
Watch this th-cam.com/video/VeZsSkJMq2g/w-d-xo.html
Super chetta…
❤❤
Thank you Jobin ❤️❤️
Kattan tea super
☺️👍
Lissy Kozhikode
Amma mess Kozhikode
Chandrettante chayakkada
Geethabhavan Kozhikode
👍👍
Nice ebbinchetta👌👌👌👌👌👌👌👌👌👌
Thank you Shamsu 🥰
Poli😍
Thank you 🥰🥰
👍
😍🥰
Nice
Thanks und Anoop🤗
🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
No words 🔥🔥🔥🔥🔥
😍😍👍👍
God bless you ebin Chyttan💕
Thank you💖
❤️😋
❤️❤️
😊❤️❤️❤️
Thank you🤗
🖤
😍❤️
⭐️⭐️⭐️⭐️⭐️
😍🤗
Kallki chetta
Thank you😍
ഈ രാഷ്ട്രീയക്കാർ നശിപ്പിച്ചില്ലായിരുന്നുവെങ്കിൽ നമ്മുടെ ഈ കൊച്ചുകേരളം സ്വർഗ്ഗം തന്നെയായിരുന്നു. എന്തായാലും ചിക്കനിൽ എങ്കിലും സ്വർഗ്ഗം കിട്ടട്ടെ. വീഡിയോ 👌
അമ്പട സംഘികുട്ടാ... Compare കേരളം with other states first അപ്പൊ കേരളം സ്വർഗം ആയി തോന്നും
@@hashimk.a459 മിടുക്കൻ..പഠിക്കാൻ വിട്ടപ്പോൾ ക്ലാസ്സിൽ കയറിയില്ലായിരുന്നു അല്ലേ..?അതിന്റെ കുറവാണ്. അതിനു പരിഹാരമില്ല. ബുദ്ധിയും വിവരവും കാശുകൊടുത്തു വാങ്ങാൻ കഴിയില്ല അനിയാ.
🙂🙂
😊😊😊
😍🤗
♥️♥️♥️♥️♥️♥️♥️♥️♥️♥️
Thank you Arjun 💖💖
Chicken🔥
Kollam 👌
Fist😍🥰 super
Thanks und Gladwin 🥰🤗
👍👍👍👍👍👍
😍🥰
Nice 👌👌
Thanks und Rehana 😍
super/bro👍👍👌👌😘😘
Thanks bro🥰
Ebin chetta..
We have met once ..
Ariyumo enn arilla..
My travelller you used for Mark weins episodes..
I have gone there when swargam Kozhi was a famous dish somewhere before an year .
Ann avark meen onnum Indayilla..
My worst experience was when I asked for a gravy with swargam chicken they served the worst or uneatable gravy..
When asked they told evide ethe ullu..
An even swargam chicken is not that great when I tasted..
Cashew nuts okke ind but taste basic..
Ambience is 5****
😊😊👍
Thank you for sharing the opinion 👍
My emphasis is also for ambience and location 😊
Njan poyitullatha . Ambiyanse poliyanu. Food avarege anu rate kuduthalum
Thank you for sharing😊👍
❤❤
Thank you Laiju 😍😍
Ho Hashmiye kandittu kore naal ayalo.
🙂
😊😊😊😊😊😊😊😊😊😊😊😊
🤗🤗
👍🌹❤️
Thanks und Rejijo 🥰
𝒜𝒹𝒾 𝓅ℴ𝓁𝒾 ❤️❤️👍
Thank you Nibin 😍
🎉
😍🤗
കോട്ടയം ആതിരമ്പുഴയിൽ ഓണംതുരുത്ത് റൂട്ടിൽ മൂക്കൻസ് റെസ്റ്റോറന്റ് & ഷാപ്പ് ... ഉണ്ട്..
Okay 👍👍
🙂🙂🙂🤗🤗🤗🤗👌
😍🤗
എബിൻ ചേട്ടാ എന്റെ നാട്ടിൽ ആണ് സ്വർഗം പക്ഷെ ഞാൻ പോയിട്ടില്ല
Ok🙂
👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
Ebin chettooo
Enthoo☺️
Lovely ebbin
Thank you😍😍
എൻ്റെ പോന്നു ബ്രോ, നിങ്ങളുടെ ചാനല്‍ കണ്ട് ഇരുന്നാൽ വായിൽ കപ്പൽ,boat,വള്ളം ഒക്കെ ഓടിക്കാം, 😋😋😋😋
😂😂👍
punchakari shap in tvm
nalla fish kittum
Ok👍
Hi
Hi Rajesh 😍
location and ambiance super പക്ഷേ ഫുഡ് average ആണ്. ഞാൻ പോയിട്ടുണ്ട് ഇവിടെ,, ഇത് എൻ്റെ
വ്യക്തിപരമായ അഭിപ്രായം ആണ്. മറ്റൊരാൾക്ക് അങ്ങനെ ആകണമെന്നില്ല. ഓരോരുത്തരുടെയും രുചി ആസ്വാദനം വ്യത്യസ്തമാണല്ലോ 😊
Ok. Thank you for sharing your personal openion 👍
Njanum kochikkaran
👍👍
The intro is too fast? Why has it changed. I know, how silly of me, but it’s just so weird
Okay
@@FoodNTravel sorry Ebbin. I did not mean it in a harsh way. Just so different to the 100’s of videos I’ve watched. It’s your channel. I appreciate you might have done it to squish the intro together, now there is the disclaimer. I will always watch your videos, regardless of intro speed. 🙏🔱
Aa backside I'll irikunna bulgan vecha chekkan vayangara show aanallo. Avanum, Avante or red colour phoneum 😂
🤔
കുറച്ച് moodout ഉണ്ടല്ലോ
Illallo
സ്വര്‍ഗ്ഗം കാണാന്‍ വന്ന കോഴിയെ നിങള്‍ നരത്തിലിട്ട് പൊരിച്ച് തിന്നല്ലോ,,
😂😂
ചെമ്മീൻ ഹടാദാകർഷിച്ചു 😂😂
🤔🤔
ഹഠാദാകർഷിച്ചു ; എന്നാണ് ഉദ്ധേശിച്ചത് - ഹൃദയത്തെ ആകർഷിച്ചു , വളരെ ഇഷ്ടമായി എന്നർത്ഥം.
Ebin ഇടക്ക് cholesterol, sugar ഒക്കെ check ചെയ്യുക 😂
Ok🙏
I guess this is a complete mess of Kerala cuisine… I can say Ebbin is not enjoying this 😢
😂😂
Food utter waste aanu.
Ok