പ്രാർത്ഥന - 1 | ആയതുൽ കുർസിയ്യ്

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 116

  • @ramlathramla9902
    @ramlathramla9902 2 ปีที่แล้ว +51

    ഇത്രയും നന്നായി വിവരിച്ചു തന്നതിന് jazakkallahu khira 👍🏻 ഓരോ നിമിഷവും റബ്ബിനെ സ്തുതിച്ചു.ജീവിക്കാൻ റബ്ബ്.തൗഫീഖ്.നൽകട്ടെ ആമീൻ എല്ലാവർക്കും.

  • @rizmisvlog6845
    @rizmisvlog6845 2 ปีที่แล้ว +100

    ആയത്തുൽ കുർസിയൂടെ അർത്ഥം ഇത്രക്കും വിവരിച്ചു തന്ന താങ്കൾക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ അമ്മീൻ

  • @ayyoobedanat6576
    @ayyoobedanat6576 หลายเดือนก่อน

    നല്ല വിശദീകരണം അല്ലാഹു തക്ക പ്രതിഫലം നൽകട്ടെ

  • @yousafml3110
    @yousafml3110 2 ปีที่แล้ว +31

    الحمد للاه جزاك الله خير. ഉസ്താദിൻ്റെ പ്രഭാഷണം ഹൃദയത്തില് ആഴത്തിൽ പതിഞ്ഞു പോകുന്നുണ്ട് ഉസ്താദിന്

    • @yousafml3110
      @yousafml3110 2 ปีที่แล้ว +1

      ഡീർഗയുസ്സും ആഫിയത് ഉം പ്രദാനം ചെയ്യണമേ. أمين يا رب العالمين

  • @hakeemaph7558
    @hakeemaph7558 2 ปีที่แล้ว +50

    Alhamdulillah... പഠനാർഹവും മനോഹരവുമായ ക്ലാസ്സ്.. അള്ളാഹു നിങ്ങൾക്ക് അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ..

    • @badariyapm4618
      @badariyapm4618 2 ปีที่แล้ว

      امين يارب العالمين 🤲🏻

  • @shareepkl5643
    @shareepkl5643 2 ปีที่แล้ว +3

    الله أكبر.. الله أكبر.. الله أكبر.. ماشاء الله... جزاك الله خيرا.. അല്ലാഹു വിൽ മാത്രം അഭയം... അല്ലാഹുവേ ഈമാന്‍ മുറുകെ പിടിക്കുന്നവരുടെ കൂട്ടത്തില്‍ എന്നെന്നും ഉൾപ്പെടുത്തണേ.. ആമീൻ യാ റബ്ബൽ ആലമീൻ.. എത്ര വ്യക്തമായി മനസ്സിലാക്കി തരുന്നു!!! بارك الله فيكم.. ദീർഘായുസ്സും ആരോഗ്യവും നിലനിറുത്തി തരട്ടെ.. ആമീൻ...

  • @MuhammadAzharudeenN
    @MuhammadAzharudeenN 3 หลายเดือนก่อน

    الله اكبر
    الله اكبر
    الله اكبر

  • @AbdulGafoortk-qr8yz
    @AbdulGafoortk-qr8yz 11 หลายเดือนก่อน

    السلام عليكم ورحمة الله وبركاته
    🌹👍

  • @sajithaaboobaker7426
    @sajithaaboobaker7426 6 หลายเดือนก่อน

    Allaahu usthathinu dheergaayus nalkatte swargathil akappeduthatte

  • @AbdulNazer-ig6eh
    @AbdulNazer-ig6eh 2 หลายเดือนก่อน

    جزاك الله خيرا

  • @shafeeqsoudhi9190
    @shafeeqsoudhi9190 ปีที่แล้ว +1

    سبحان الله الحمد لله لا اله الا الله والله اكبر.❤❤

  • @avvoku
    @avvoku 2 ปีที่แล้ว +14

    ഇദ്ദേഹത്തിന്റെ സംസാരം
    ചില അക്ഷരങ്ങൾ ഒരു പ്രത്യേക ശൈലി 😃💞

    • @jameelajameela9205
      @jameelajameela9205 2 ปีที่แล้ว

      അസ്സലാമു അലൈകും ഈ ത്താ റിയും മനസിലാക്കിതന്നതിനെ അല്ലാഹുവനുഗൃഹഹികട്ടെ ഞാൻ എപ്പഴും ഓതുന്നതാണ് അസ്ലാമുഅലൈക്

    • @HarifMampad
      @HarifMampad ปีที่แล้ว

  • @asharafboofiya9510
    @asharafboofiya9510 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ് അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @karimpa8817
    @karimpa8817 2 ปีที่แล้ว +4

    അല്ലാഹു അക്ബ൪....എത്ര നല്ല വിശദീകരണം

  • @samseesafeersamseesafeer7327
    @samseesafeersamseesafeer7327 ปีที่แล้ว +1

    Mashaallah 🤲🏻mashaallah

  • @shahinanoushad5848
    @shahinanoushad5848 ปีที่แล้ว +1

    Ameen ameenyarabbil alameen

  • @Anas.A.R99
    @Anas.A.R99 2 ปีที่แล้ว +2

    AllahuAkbar ♥️ Masha 🌹 Allaha ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p ปีที่แล้ว

    Allahu, Akbar❤

  • @sirajudeenp1049
    @sirajudeenp1049 6 หลายเดือนก่อน

    Jazakallah khair ❤

  • @rasheedkwt2949
    @rasheedkwt2949 2 ปีที่แล้ว +7

    അൽഹംദുലില്ലാഹ്

  • @shajihameed2347
    @shajihameed2347 2 ปีที่แล้ว +1

    Jazak Allah khair🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @ramshadabdullah5619
    @ramshadabdullah5619 2 ปีที่แล้ว +3

    Alhamdulillah, Subahanallah, Allahu akbar,

    • @fathimaFathima-fn3rf
      @fathimaFathima-fn3rf 2 ปีที่แล้ว

      വുളു മുറിയുന്ന കാരണങ്ങൾ വിവരിക്കാമോ വുളു എടുത്തതിനു ശേഷം പുരുഷൻമാരുടെ ഔറത്ത് വെളിവാക്കപ്പെട്ടാൽ അതായത് മുട്ടി നു മുകളിൽ വെളിവാക്കപ്പെട്ടാൽവുളു നഷ്ടപ്പെടാൻ കാരണമാകുമോ.മറുപടിക്ക് പ്രതീക്ഷിക്കുന്നു

  • @basheer1023
    @basheer1023 2 ปีที่แล้ว +2

    Jazakallah khair wa barakallah feekum..

  • @HarifMampad
    @HarifMampad ปีที่แล้ว

    Subha nallah❤

  • @vaheedanassar3627
    @vaheedanassar3627 2 ปีที่แล้ว +4

    Thank you so much, give us Valuable meaning
    Our most important Aayathul Kursi

  • @alrahmav8279
    @alrahmav8279 2 ปีที่แล้ว +2

    Orupadu pudhiya arivukal kittunnund Alhamdu lillah

  • @fatimafarzee7312
    @fatimafarzee7312 2 ปีที่แล้ว

    അൽഹംദുലില്ലാഹ് നല്ല വിശദീകരണം👍🏻

  • @nimanasrinpt9491
    @nimanasrinpt9491 2 ปีที่แล้ว +8

    Allahu Akbar🤲

  • @kamarunissakamarunnisa6771
    @kamarunissakamarunnisa6771 2 ปีที่แล้ว +5

    ആമനറുസുലു ഇതുപോലെ വിവരിച്ചു തരുമെന്ന് കരുതുന്നു

  • @_.qualam._.calligraphy._3872
    @_.qualam._.calligraphy._3872 2 ปีที่แล้ว +5

    Allahu Akbar

  • @mansoormattil1264
    @mansoormattil1264 2 ปีที่แล้ว +3

    ALLAHU Akber ✌️ Laillaha illAllah 💚
    Subhanallah 💪 AlhamdulillAh 👍
    JazakallAllahu khair 🤲🤲🤲
    Subhanallah vabihamdihi Subhanallahul Aleem 🤲🤲🤲

  • @afsalafsal.k3118
    @afsalafsal.k3118 7 หลายเดือนก่อน

    Subhanalilh

  • @shahalap8138
    @shahalap8138 2 ปีที่แล้ว

    ALLAHA. Barkat nand gaon Allah a. Ameen ya rubble Al ameen

  • @Thalirgarden
    @Thalirgarden 2 ปีที่แล้ว +2

    Jazakallah khair

  • @shahbaz138
    @shahbaz138 2 ปีที่แล้ว

    jazakallah hairen

  • @hassankoyakphouse.mooladha5187
    @hassankoyakphouse.mooladha5187 2 ปีที่แล้ว +4

    സുബ്ഹാനല്ലാഹ്

  • @basheermohd641
    @basheermohd641 2 ปีที่แล้ว +2

    Masha allaha very clear explanation

  • @Shafna-y2t
    @Shafna-y2t ปีที่แล้ว

    👌👌👌👌👌👌👌👌👌

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p ปีที่แล้ว

    Assalamu,, Alaikum❤usthad

  • @yoosufpe509
    @yoosufpe509 2 ปีที่แล้ว +1

    MashaAllah…

  • @shahulerumad2613
    @shahulerumad2613 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ് ❤

  • @shahalap8138
    @shahalap8138 2 ปีที่แล้ว

    Asslamu Alikum Dhayil ulpadu thanam Aameen yaraball Halameen 🤲🤲🤲🤲🤲🖐️

  • @shahalap8138
    @shahalap8138 2 ปีที่แล้ว

    Blessing. Allah Hu Akbar

  • @thasniharis187
    @thasniharis187 2 ปีที่แล้ว +2

    Alhamdulillah....subhanallah

  • @anoopchalil9539
    @anoopchalil9539 2 ปีที่แล้ว +3

    Allah never forgets😮

  • @razimohammed997
    @razimohammed997 2 ปีที่แล้ว

    Jazakallahul khair

  • @ajmalcpu4322
    @ajmalcpu4322 2 ปีที่แล้ว +2

    Subhanallaha

  • @zeenathali8392
    @zeenathali8392 2 ปีที่แล้ว

    Subhanalla Alhamdulilla. Alhamdulilla

  • @bushrahassan978
    @bushrahassan978 2 ปีที่แล้ว +2

    ▪️Subhaanallah Subhaanallah ▪️

  • @jouharp9593
    @jouharp9593 2 ปีที่แล้ว

    സുബുഹാനള്ളാ

  • @sanamshaaa5382
    @sanamshaaa5382 2 ปีที่แล้ว +1

    അൽ ഹംദു ലില്ലാഹ്

  • @basheereriyadan289
    @basheereriyadan289 2 ปีที่แล้ว +1

    Ma sha Allah

  • @thajudheen1
    @thajudheen1 2 ปีที่แล้ว +1

    ഈ ഉസ്താദിന്റെ സംസാരം

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p ปีที่แล้ว

    Assalamu, Alaikum❤Usthad

  • @safanada690
    @safanada690 2 ปีที่แล้ว +2

    Mashaallah

  • @riyaspalakkal1870
    @riyaspalakkal1870 ปีที่แล้ว +1

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ആയത്തുൽകുർസിയ്യ്
    ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلۡحَىُّ ٱلۡقَيُّومُۚ لَا تَأۡخُذُهُۥ سِنَةٌ وَلَا نَوۡمٌۚ لَّهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلۡأَرۡضِۗ مَن ذَا ٱلَّذِى يَشۡفَعُ عِندَهُۥٓ إِلَّا بِإِذۡنِهِۦۚ يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡۖ وَلَا يُحِيطُونَ بِشَىۡءٍ مِّنۡ عِلۡمِهِۦٓ إِلَّا بِمَا شَآءَۚ وَسِعَ كُرۡسِيُّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَۖ وَلَا يَئُودُهُۥ حِفۡظُهُمَاۚ وَهُوَ ٱلۡعَلِىُّ ٱلۡعَظِيمُ
    *മലയാളത്തിൽ :*
    അല്ലാഹു ലാ ഇലാഹ ഇല്ലാഹുവല്‍ ഹയ്യുല്‍ ഖയ്യൂം, ലാ തഅ്ഖുദുഹു സിനതുന്‍ വലാ നൌമ്, ലഹൂ മാഫി-സ്സമാവാത്തി വ മാഫിൽ ‍അര്‍ള്വി, മന്‍ ദല്ലദീ യശ്‍ഫഉ ഇന്‍ദഹു ഇല്ലാ ബി ഇദ്നിഹി, യഅ്ലമു മാ ബയ്ന അയ്ദീഹിം വമാ ഖല്‍ഫഹും, വലാ യുഹീത്വൂന ബിശയ്ഇന്‍ മിന്‍ ഇല്‍മിഹി ഇല്ലാ ബിമാ ശാഅ, വസിഅ കുര്‍സിയ്യുഹു-സ്സമാവാത്തി വല്‍ അര്‍ള്വ, വലാ യഊദുഹു ഹിഫ്ദുഹുമാ, വഹുവല്‍ അലിയ്യുല്‍ അള്വീം.
    #പരിഭാഷ :
    അല്ലാഹു അവനല്ലാതെ ഒരു ആരാധ്യനുമില്ല (അവന്‍) ജീവത്തായുള്ളവന്‍; സര്‍വ്വ നിയന്താവായുള്ളവന്‍ മയക്കമാകട്ടെ, ഉറക്കമാകട്ടെ, അവനെ പിടിപെടുകയില്ല. അവന്‍റെതാണ് ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം), ആരുണ്ട്, അവന്‍റെ അനുവാദപ്രകാരമല്ലാതെ അവന്‍റെ അടുക്കല്‍ ശുപാര്‍ശ ചെയ്യുന്നവന്?!‍ [ആരുമില്ല] അവരുടെ മുമ്പിലുള്ളതും, അവരുടെ പിമ്പിലുള്ളതും അവന്‍ അറിയുന്നു . അവന്‍റെ അറിവില്‍നിന്നും അവന്‍ ഉദ്ദേശിച്ചതിനെക്കുറിച്ചല്ലാതെ, യാതൊന്നിനെക്കുറിച്ചും അവര്‍ സൂക്ഷ്മമായി അറിയുകയില്ല. അവന്‍റെ 'കുര്‍സിയ്യ്' [രാജപീഠം] ആകാശങ്ങള്‍ക്കും ഭൂമിക്കും വിശാലമായിരിക്കുന്നു . [അവ രണ്ടും ഉള്‍ക്കൊള്ളുന്നതാണത്] അവ രണ്ടിന്‍റെയും സംരക്ഷണം അവനെ ഭാരപ്പെടുത്തുന്നുമില്ല. അവനത്രെ, ഉന്നതനും മഹത്തായുള്ളവനും.
    #ശ്രേഷ്ഠതയും #മഹത്വവും :
    ഉബയ്യ്ബിന്‍ കഅബ് (റ) നിവേദനം. ശൈത്വാന്‍ എനിക്ക് അറിയിച്ചുതന്നു : “ആരെങ്കിലും വൈകുന്നേരമാകുമ്പോള്‍ ആയത്തുല്‍-കുര്‍സി ഓതിയാല്‍ പിറ്റേന്ന് രാവിലെ വരേയും ആരെങ്കിലും രാവിലെയാകുമ്പോള്‍ ആയത്തുല്‍-കുര്‍സ്സിയ്യ് ഓതിയാല്‍ അന്ന് വൈകുന്നേരം വരേയും അയാള്‍ ഞങ്ങളില്‍ നിന്ന് (ശൈത്താനില്‍ നിന്ന്) സംരക്ഷണം ലഭിച്ചവനായി.” പിറ്റേന്ന് രാവിലെ ഈ വാര്‍ത്ത നബി(ﷺ)യുടെ അടുത്തു പോയി അറിയിച്ചു. നബി(ﷺ) പറഞ്ഞു: "ശൈത്വാന്‍ സത്യം പറഞ്ഞു!”

  • @fasilahammedm9814
    @fasilahammedm9814 2 ปีที่แล้ว +1

    എനിക്കും നിങ്ങൾക്കും എന്ന് പ്രയോഗിക്കലാണ് ഉത്തമം

  • @hildagamig2251
    @hildagamig2251 2 ปีที่แล้ว +3

    ꜱᴏ.ɢᴏᴏᴅ

  • @shahalap8138
    @shahalap8138 2 ปีที่แล้ว

    Black game. Shifa nal ganam. Aameen yaraball Halameen 🤲🤲🤲🤲

  • @falijmvr3323
    @falijmvr3323 2 ปีที่แล้ว

    സുബ്ഹാനല്ലാഹ്😑🥰

  • @kochumuhammed4175
    @kochumuhammed4175 2 ปีที่แล้ว +24

    അല്ലാഹുവിനെ പറ്റിയും നബി സല്ലല്ലാഹു അലൈഹിവസല്ലമയെ പറ്റിയും ഏറ്റവും മോശമായ രീതിയിൽ സോഷ്യൽ മീഡിയയിലൂടെ ഇസ്ലാമിന്റെ ശത്രുക്കൾ കടന്നാക്രമിക്കുന്ന ഈ വേളയിൽ, അല്ലാഹുവിനെയും അവന്റെ റസൂലിനെയും പറ്റിയുള്ള ഏറ്റവും സുന്ദരമായ കാര്യങ്ങൾ നിരന്തരമായി പ്രചരിപ്പിച്ചു കൊണ്ടേയിരിക്കുക എന്നതാണ് ഈ സാഹചര്യത്തിൽ പറ്റിയ ഏറ്റവും നല്ല പ്രതിരോധം എന്ന് തോന്നുന്നു... ശത്രുക്കൾ ഇസ്ലാമിന്റെ സുന്ദര പ്രകാശത്തെ ഊതി കെടുത്തുവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.. അവരുടെ മതത്തിന്റെ ഒരു നല്ല കാര്യവും അവർക്ക് പറയുവാനില്ല നമ്മുടെ മതത്തിന്റെ സുന്ദരമായ വശങ്ങൾ നാം പ്രചരിപ്പിക്കുന്നതിന് തടയിടുക എന്നതാണ് ഇസ്ലാമിന്റെ ശത്രുക്കളുടെ ഗൂഢതന്ത്രം... നാം അതിൽ വീണു പോകരുത്.... നമ്മുടെ ദൗത്യം ഏറ്റവും സുന്ദരമായ ഭാഷയിൽ നാം നിർവഹിച്ചു കൊണ്ടേയിരിക്കുക.. താങ്കളുടെ ശൈലി അതിനു പറ്റിയതാണ് എന്ന് തോന്നുന്നു.. താങ്കൾക്ക് അല്ലാഹു സൗഭാഗ്യങ്ങളും അവസരവും കൂടുതൽ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....

  • @kamarunissakamarunnisa6771
    @kamarunissakamarunnisa6771 2 ปีที่แล้ว

    Jazakkallah qair

  • @musthafamusthafa.p6074
    @musthafamusthafa.p6074 2 ปีที่แล้ว +3

    👌👌👌

  • @haseenajasmine7316
    @haseenajasmine7316 2 ปีที่แล้ว +2

    👍👍👍🌹🌹🌹

  • @DARULARQAM-jkt
    @DARULARQAM-jkt ปีที่แล้ว

    💚

  • @chembayilshameer8621
    @chembayilshameer8621 ปีที่แล้ว +1

    മലയാളത്തിൽ ശരിക്കും ആരാധനയിൽ മാത്രം ഒതുക്കാൻ കഴിയുമോ
    ലാ ഇലാഹ ഇല്ലള്ളാഹ്
    മലയാളത്തിൽ അർത്ഥം വെക്കുമ്പോൾ
    വിശാലതയും വിശദീകരണവും
    ആവശ്യമുണ്ടേ?

  • @ckaboo3390
    @ckaboo3390 2 ปีที่แล้ว +4

    ആമനറസുലിന്റെ അർത്ഥം പറയാമോ?

  • @amalrahan2689
    @amalrahan2689 2 ปีที่แล้ว

    mashallah 🌹🌺🌺💐

  • @shafeeqshabnam7973
    @shafeeqshabnam7973 2 ปีที่แล้ว +2

    👍👍

  • @shabishabi8022
    @shabishabi8022 2 ปีที่แล้ว +1

    🌹🌹🌹

    • @bsbsbsshshhssheh2633
      @bsbsbsshshhssheh2633 2 ปีที่แล้ว +1

      അൽഹംദുലില്ലാഹ് അതിമനോഹരമായ ക്ലാസ്

  • @fathimaufathimau7796
    @fathimaufathimau7796 2 ปีที่แล้ว

    👍

  • @rinurinu459
    @rinurinu459 2 ปีที่แล้ว

    ❤️

  • @thalolampattukal
    @thalolampattukal 2 ปีที่แล้ว

    👍 💕

  • @rayeesmhd4607
    @rayeesmhd4607 2 ปีที่แล้ว +1

    Alhamdulillah

  • @bushrahassan978
    @bushrahassan978 2 ปีที่แล้ว +2

    🔸👌🔸▫️▫️🌹▫️▫️

  • @റൂഹിനെതേടിയവൻ
    @റൂഹിനെതേടിയവൻ 2 ปีที่แล้ว +1

    ഉസ്താദ് ന്റെ നമ്പർ ഒന്ന് തരാമോ 😍

  • @fathimabeevi2521
    @fathimabeevi2521 2 ปีที่แล้ว

    Usthad malayaliyalle Samsaram ketitu chodichathanee. Nalla avadaranam👍👍

  • @abdulhayy2126
    @abdulhayy2126 7 หลายเดือนก่อน

    മുമ്പിൽ ആരും ഇല്ലാന്ന് തോന്നുന്നു....😂

  • @maharoofkp2390
    @maharoofkp2390 2 ปีที่แล้ว +1

    അബ്ദുൽ മുഹ്സിൻ എന്ന പേര് ആദ്യം മാറ്റ് മുസ്ലിയരെ അല്ലാഹുവിനു മുഹ്സിൻ എന്ന ഒരു പേരില്ല, ഉണ്ടോ മറുപടി പറയൂ

    • @kadheejashaikha3872
      @kadheejashaikha3872 2 ปีที่แล้ว +1

      Hlo...... Allahuvinntte... Nallavanaaya adima ennum artham vekkam ttto..... Niingalokkey.. Idhhehathinte kuttam kandu pidikkathe parayunna kaaryangal ulkollaan sramik....

    • @kadheejashaikha3872
      @kadheejashaikha3872 2 ปีที่แล้ว

      Sunniyaaayath.... Konddaayiirikkkum iivvarude okkey prabashaanathe thallunnatth...... Ennal ead kkithabilum haadheesilum... Aan sunniyaaaavàn paranjittuullad.... Muslimum.... Mu'min umaavaanaanu parayunnad

  • @rasheedkalladi
    @rasheedkalladi 2 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @afsalafsal.k3118
    @afsalafsal.k3118 7 หลายเดือนก่อน

    Subhanlillh

  • @mehru6893
    @mehru6893 2 ปีที่แล้ว +4

    Allahu Akbar

  • @muhaseenabai9511
    @muhaseenabai9511 2 ปีที่แล้ว +1

    Maasha allah

  • @solutionsmedia6907
    @solutionsmedia6907 2 ปีที่แล้ว +1

    Alhamdulillah

  • @khayyoomnelliparambil6
    @khayyoomnelliparambil6 2 ปีที่แล้ว

    👍🏻

  • @habizain5644
    @habizain5644 2 ปีที่แล้ว

    👍🏻👍🏻👍🏻

  • @yakoobmuhammed2654
    @yakoobmuhammed2654 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @faruskitchenfoodies4744
    @faruskitchenfoodies4744 2 ปีที่แล้ว +1

    Alhamdulillah

  • @shajimh4086
    @shajimh4086 2 ปีที่แล้ว +2

    Allahu akbar

  • @AlAmeer-e6u
    @AlAmeer-e6u 15 วันที่ผ่านมา

    അൽഹംദുലില്ലാഹ്

  • @mohammedkoya8695
    @mohammedkoya8695 2 ปีที่แล้ว

    Allahu Akbar

  • @salmansalu833
    @salmansalu833 2 ปีที่แล้ว

    Allahu akbar

  • @salinacholayil2534
    @salinacholayil2534 2 ปีที่แล้ว +1

    Allahu akbar

  • @mallusplanet5797
    @mallusplanet5797 หลายเดือนก่อน

    Allahu akbar