Bala & Santhosh Workey Exclusive Interview | Chekuthan | Bala | Santhosh Workey

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 540

  • @anandhukarthik9558
    @anandhukarthik9558 ปีที่แล้ว +665

    ലെ ആറാട്ട് അണ്ണൻ :- രക്ഷപെടാൻ വേണ്ടി വട്ടൻ ആയേക്കാം 😂

    • @renjith7396
      @renjith7396 ปีที่แล้ว +15

      ha ha ha

    • @CJ-ud8nf
      @CJ-ud8nf ปีที่แล้ว +83

      ലെ ആറാട്ട് അണ്ണൻ : വട്ടൻ ആയി അഭിനയിച്ചില്ലെങ്കിൽ ഈ വട്ടൻ എന്നെ കൊല്ലും...

    • @anandmp6637
      @anandmp6637 ปีที่แล้ว +5

      😆

    • @renjith7396
      @renjith7396 ปีที่แล้ว +4

      @@CJ-ud8nf athenne

    • @hopeinchrist9425
      @hopeinchrist9425 ปีที่แล้ว +2

      Bro... Correct 😂

  • @injustice8534
    @injustice8534 ปีที่แล้ว +237

    മലയാള സിനിമ തകർന്നു തരിപ്പണം ആയി കിടക്കുമ്പോ ഇത് പോലെ ഉള്ള കോമഡി ആയി വരുന്ന ആറാട്ടെന്നാണ് നമ്മുടെ ഹീറോ
    ആറാടുകയാണ്

    • @ijaskabeer1385
      @ijaskabeer1385 ปีที่แล้ว +1

      Tharipanamo 🤣🤣

    • @lm7773
      @lm7773 ปีที่แล้ว +1

      ​@@ijaskabeer1385pinne😂😂 avasanam aayitt onn nannayi odiyath romancham mathram

    • @sajinartscrafts8543
      @sajinartscrafts8543 ปีที่แล้ว +4

      @@lm7773 നീ 2018 കണ്ടില്ലേ

    • @ijaskabeer1385
      @ijaskabeer1385 ปีที่แล้ว

      @@sajinartscrafts8543 ivanmarr angeekarikilla

    • @njrgamer3794
      @njrgamer3794 ปีที่แล้ว

      ​@@sajinartscrafts8543cliche movie

  • @lamou3723
    @lamou3723 ปีที่แล้ว +654

    എന്റെ mind stable അല്ല എന്ന് ആദ്യമായി തുറന്നു പറഞ്ഞ ഒരു മനുഷ്യൻ 😂😂

    • @Nikz..
      @Nikz.. ปีที่แล้ว +9

      Ath sheri thanne aan pand eyal katta mohanlal fan aayirunnille😂pinne ippo mohanlal penn pidiyan aanenn paranju. double stand aan. Orupakshe asoogam kond aayirikkum

    • @lamou3723
      @lamou3723 ปีที่แล้ว +5

      @@vysakhgopalakrishnanc4142 അത് അയാൾ തന്നെ പറഞ്ഞ അല്ലെ 🙄ശെടാ

    • @lamou3723
      @lamou3723 ปีที่แล้ว

      @@Nikz.. അത് മോഹൻലാൽ ഇയാളെ ഗൗണിച്ചില്ല എന്നും പറഞ്ഞ. ഏതു നേരോം ഫോൺ വിളി തുടങ്ങി പബ്ലിസിറ്റി ആയപ്പോ. എന്നിട്ട് കൂടെ കൂട്ടണം എന്നായി. അങ്ങേരുടെ മാനേജ്‌റും മറ്റും ആണ് call attend ചെയ്യുന്നേ. അവന്മാർ ശല്യമായപ്പോൾ പിടിച്ചു വിരട്ടി. പിന്നെ പുള്ളിടെ കൂടെ ഉള്ളവർ എല്ലാം കള്ളന്മാർ ആണെന്ന് പറഞ്ഞയായി ബഹളം. അയാൾക്കു ഭയങ്കര ആത്മാർത്ഥ സ്നേഹം ആണെന്നും എന്നിട്ടും അയാളെ മോഹൻലാലിന് വേണ്ടന്നും വഴി തെറ്റിക്കുന്നവരെ കൂടെ കൊണ്ട് നടക്കുന്നു എന്നെ കൂട്ടില്ല എന്നൊക്കെ ആയി. പിന്നീട് അതങ്ങു വൈരാഗ്യം ആയി.
      Driving ലൈസൻസ് സിനിമയിൽ പറയുന്ന ഒരു രോഗം ഉണ്ടല്ലോ ഏതാണ്ട് അതുപോലെ ആണ് മാനസിക അവസ്ഥ. ആരാധന മൂത്ത് ലാസ്റ്റ് അങ്ങേരെ പരിഗണിക്കുന്നില്ല എന്ന് കണ്ടപ്പോൾ വിരോധം ആയി. അന്ന് തൊട്ട് തുടങ്ങിയതാ ഈ അതിക്ഷേപം എന്നിട്ട് അത്രേം നാൾ kuttm പറഞ്ഞു നടന്ന മമ്മൂട്ടിയെ pokkanum തുടങ്ങി. എന്നാലും അങ്ങനെ ഇരിക്കുമ്പോൾ വന്നിട്ട് പിന്നേം മോഹനലാലിനെ പൊക്കി മമ്മൂട്ടിയെ താകും. അയാൾക് ഒരു നിലപാടും ഇല്ല. ഇതെല്ലാം ആറാട്ട് സിനിമ റിവ്യൂ സമയം തൊട്ട് ഇയാളെ ഫേസ്ബുക്കിൽ ശ്രെദ്ധിക്കാറുള്ള കൊണ്ട് അറിയാം. അയാൾ തന്നെ ഇതെല്ലാം പബ്ലിക് ആയി അന്നൊക്കെ ഡെയിലി പോസ്റ്റ്‌ ഇട്ടതാണ്.

    • @kiranind9036
      @kiranind9036 ปีที่แล้ว +7

      എന്ന് വെച്ച എനിക്കു വട്ട് ആണ് എന്ന് അല്ലെ അർത്ഥം 🤔 പുള്ളി പറഞ്ഞത്

    • @lamou3723
      @lamou3723 ปีที่แล้ว +3

      @@kiranind9036 അതേല്ലോ

  • @naseeb.shalimar
    @naseeb.shalimar ปีที่แล้ว +216

    എല്ലായിപ്പോഴും, എല്ലാ സിനിമയിലും limelight -യിൽ നിൽക്കുന്ന celebrity ആറാട്ടണ്ണൻ 😀

  • @AnasJRahim-2.0
    @AnasJRahim-2.0 ปีที่แล้ว +335

    Bala vere level😍
    ആറാട്ട് അണ്ണൻ കോമഡി 😂

    • @austinjohn1105
      @austinjohn1105 ปีที่แล้ว

      Santosh varkey comedy piece മണ്ടൻ

  • @alamthuruth_boys
    @alamthuruth_boys ปีที่แล้ว +99

    ഞാൻ ചിരിച്ചു ചത്ത്‌ സന്തോഷ്‌ വർകിയുടെ expression

  • @aashiquethecarspotter
    @aashiquethecarspotter ปีที่แล้ว +192

    ആറാട്ടെണ്ണനെ കാണുമ്പോഴേ ചിരി വരുന്ന് 😂😂😂😂

  • @AnithaArts
    @AnithaArts ปีที่แล้ว +124

    എന്റെ അമ്മ മരിച്ചു ഒരു വർഷം ആയി ഇതുവരെ ഞാൻ മനസ് തുറന്നു ചിരിച്ചില്ല ബാല എന്ന നല്ല മനുഷ്യൻ കാരണം ഞാൻ ഇപ്പോഴ്യാണ് ചിരിക്കുന്നത്

  • @midhunsapien
    @midhunsapien ปีที่แล้ว +231

    നിലപാടുകളുടെ രാജാവ് ആറാട്ട് അണ്ണൻ 🔥 🔥 🔥

  • @wellwisher4383
    @wellwisher4383 ปีที่แล้ว +93

    Le വർക്കി : കൊറച്ച് വട്ടാണെന്ന് ഈ മുഴു vattaande അടുത്ത് പറയാം.. മറ്റെ പര vattande അടുത്ത് ഈ വട്ടനെ പേടി ആണെന്നും പറയാം..
    എങ്ങനെയെങ്കിലും ഒന്ന് തടി കേടാകാതെ ഊരണ്ടെ...Well done വർക്കി!!!...🎉

  • @sarathsarath3022
    @sarathsarath3022 ปีที่แล้ว +67

    ലെ ആറാട്ടണ്ണൻ ::ഞാൻ ഒരു മനോരോഗിയാണ്... എനിക്ക് ഒന്നും ഓർമയില്ല 😄😄😄😄

  • @seldom44
    @seldom44 ปีที่แล้ว +88

    ഇത് എന്തൊന്നെടെ.....ഇയാള് എല്ലായിടത്തും ഉണ്ട്.... ഒരോത്തരും പേടിപ്പിക്കുമ്പോൾ ഓരോന്നും പറയും....!!!😂😂😂😂

  • @Prasanth322
    @Prasanth322 ปีที่แล้ว +169

    😂😂ഇനി നാളെ ചെകുത്താൻ്റെ കൂടെ നിന്നും ആറാട്ട് അണ്ണൻ പറയും എന്നെ വീണ്ടും പേടിപ്പിച്ചു എന്ന്

    • @renjith7396
      @renjith7396 ปีที่แล้ว +4

      ha ha ha

    • @nithasen
      @nithasen ปีที่แล้ว +2

      അപ്പോൾ പറയും എന്റെ" mind stable alla "

  • @thasleesamad7432
    @thasleesamad7432 ปีที่แล้ว +149

    😂😂😂full comedy ബാല 😂😂😂

  • @niranjan7708
    @niranjan7708 ปีที่แล้ว +38

    BALA തീയാണ് 🔥

  • @daydreampicturesinmotion
    @daydreampicturesinmotion ปีที่แล้ว +72

    Avdem kandu.ivdem kandu. Doubleaa double

  • @BlackPanther-ty4cg
    @BlackPanther-ty4cg ปีที่แล้ว +57

    bala ettan ❤❤❤

  • @immortalredeemer2654
    @immortalredeemer2654 ปีที่แล้ว +101

    ആറാട്ടണ്ണൻ ഗോവിന്ദൻ മാഷിന് ഒരു വെല്ലുവിളി ആകും

  • @jayakrishnanv6788
    @jayakrishnanv6788 ปีที่แล้ว +34

    Excellent film actor aanu Bala. Nalla kazhivulla manushyan. Power full actor❤

    • @peacefulhub2202
      @peacefulhub2202 ปีที่แล้ว +1

      5 mins kond script undakum,,,poweresh bala sir...god of directors🤗

    • @nidhinsam3627
      @nidhinsam3627 ปีที่แล้ว +1

      Pakshe padam illa

  • @BHIMEDIA-f7t
    @BHIMEDIA-f7t ปีที่แล้ว +6

    ഒരു റിവ്യൂ കാമറക്ക് മുന്നിൽ ആറാടുകയാണ് എന്നൊരു വാക്ക് കൊണ്ട് വൈറലായ ഒരു ഭീകര വൈറസാണ് ഈ മോൻ

  • @surajs2302
    @surajs2302 ปีที่แล้ว +26

    Bala ettan ❤❤❤❤

  • @youth993
    @youth993 ปีที่แล้ว +114

    നമ്മൾ മലയാളികൾക്ക് എന്നും കാണാൻ എന്തേലും ഒക്കെ കോമഡി വേണ്ടേ .....കൂടുതൽ ഇതുപോലുള്ള നാടകമോ,സീരിയൽ, ഒക്കെ ഞങ്ങൾ പ്രതീക്ഷിക്കുന്നു... 😂

  • @jaganjoseph129
    @jaganjoseph129 ปีที่แล้ว +21

    2:45 😂 ഇപ്പൊ താക്കോൽ എവിടെ ഇരിക്കുന്നു. ഈ അടുത്ത കാലതൊന്നും ഒരു മലയാള സിനിമ കണ്ടും ചിരിക്കാത്ത അത്രയും ഇവര് കാരണം ചിരിച്ചിട്ട് ഉണ്ട്..😂

    • @queequeen6815
      @queequeen6815 ปีที่แล้ว +1

      😂😂😂💯💯💯💯💯

  • @nirmalt.d2003
    @nirmalt.d2003 ปีที่แล้ว +70

    എനിക്ക് ആറാട്ട് അണ്ണനെ കാണുമ്പോ പാവം തോന്നും!😢

    • @flowers3082
      @flowers3082 ปีที่แล้ว +4

      Adenneee😊😊

    • @ajeshpr7196
      @ajeshpr7196 ปีที่แล้ว +3

      Yes😊 pavam

    • @Vignesh-kb5fv
      @Vignesh-kb5fv ปีที่แล้ว

      Yss broo😢

    • @Strikzz12
      @Strikzz12 5 หลายเดือนก่อน

      enikum , ayalku help avishyamanu.

    • @Mr-X_xj5
      @Mr-X_xj5 หลายเดือนก่อน

      അതാണ്‌ അഭിനയം 😂😂😂

  • @kingmaker8010
    @kingmaker8010 ปีที่แล้ว +101

    അവിടെയും കണ്ടു ഇവിടെയും കണ്ടു കുമ്പിടി അണ്ണൻ ആറാട്ടണ്ണൻ 😂

  • @anugrahohmz512
    @anugrahohmz512 ปีที่แล้ว +16

    Katta support bala anna ♥️

    • @Sujeesh_Bhosri
      @Sujeesh_Bhosri ปีที่แล้ว +1

      സമ്പന്നർക്ക് ഈ രാജ്യത്ത് എന്തും ചെയ്യാൻ കഴിയും. ഇവിടെ ബാല സാക്ഷിയെ വളച്ചൊടിക്കാൻ ശ്രമിക്കുന്നു.
      ബാല ചെയ്തത് ഒരു പാവം മനുഷ്യൻ ചെയ്തിരുന്നെങ്കിൽ പോലീസ് അവന്റെ ജീവിതം നരകതുല്യമാക്കുമായിരുന്നു.
      ഇവിടെ സാക്ഷരരായ ആളുകൾ ഇത്തരം ഗുണ്ടാവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.
      ഇത് ഭാവിയിൽ കേരളത്തിലെ ഒരുപാട് ഗുണ്ടകൾക്ക് പ്രചോദനമാകും.
      ചെക്കുത്താൻ ബാലയ്ക്ക് പ്രശ്നമുണ്ടെങ്കിൽ മാനനഷ്ടക്കേസ് കൊടുക്കാമായിരുന്നു.
      പോലീസ് പണക്കാരുടെ വാലാട്ടി നായ്ക്കൾ മാത്രമാണെന്നത് സങ്കടകരമാണ്

  • @drisyamfilmfocus3046
    @drisyamfilmfocus3046 ปีที่แล้ว +63

    ജീവൻ പോകുന്നതിനേക്കാൾ നല്ലതല്ലേ ജീവിതകാലം മുഴുവനും വട്ടനായി ജീവിക്കുന്നത് 🤣

  • @niroopettanofficial
    @niroopettanofficial ปีที่แล้ว +21

    ഇവനെ സൂക്ഷിക്കണം ഒരിക്കലും ഒരു വട്ടൻ ഞാൻ വട്ടൻ ആണെന്ന് പറഞ്ഞ ചരിത്രം ഇല്ല 🤣🤣

  • @RatheeshMohan
    @RatheeshMohan ปีที่แล้ว +37

    അങ്ങനെ സന്തോഷിനെ വട്ടനാക്കി 😆😆😆

  • @jibinthomas9981
    @jibinthomas9981 ปีที่แล้ว +31

    ബാല അണ്ണൻ അടിച്ചു എല്ലാത്തിന്റെയും അണ്ണാക്കിൽ 💯⚡️🔥

    • @HaleelTS
      @HaleelTS 9 หลายเดือนก่อน

      ഇങ്ങനെയും മലയാളം പറയാം

  • @02abhinavarjun80
    @02abhinavarjun80 ปีที่แล้ว +10

    Le bala : 5 minute നു ഉള്ളിൽ താഴെവേന്നില്ലേ?....
    Arratt annan : ആര് 🙄😂😂😂

  • @madhuramvlogs4929
    @madhuramvlogs4929 ปีที่แล้ว +56

    സോഷ്യൽ മീഡിയയിൽ എന്ത് തോന്ന്യവാസവും പറഞ്ഞു നടക്കുന്ന ഇത്തരം ഭ്രാന്തന്മാരെ നിയന്ത്രിയ്ക്കാൻ... ഒരു ബാല വേണ്ടി വന്നു... ഇനിയും ബാലവാർ ഉയിർത്തെഴുന്നേൽക്കട്ടെ...

  • @abduljaleel8697
    @abduljaleel8697 ปีที่แล้ว +3

    ഈ വീവരകേടിൻറ പേരാണ്
    സീനീമയീല്ലാത്ത ബാലൻ അണ്ണൻ

  • @akhilgeorge9435
    @akhilgeorge9435 ปีที่แล้ว +14

    Athuu kalakii balaa chettayee..😍

  • @rafimohammed1028
    @rafimohammed1028 ปีที่แล้ว +13

    മലയാളി ഒരിക്കലും മലയാളത്തിന് വേണ്ടിയും കേരളത്തിന് വേണ്ടിയും ഒറ്റ കെട്ടായി നിൽക്കാറില്ല,പക്ഷെ ഇവിടെ ബാല ചെകുത്താനെ അടിച്ചത് ഓരോ മലയാളിക്കും വേണ്ടിയാണ്, ബാല❤❤❤❤❤

  • @shivarecreations7358
    @shivarecreations7358 ปีที่แล้ว +16

    Arattannan comedy 😅 aaki.. Oru comedy padam kanuna feel😂

  • @antonyfernandez1261
    @antonyfernandez1261 ปีที่แล้ว +8

    എനിക്ക് ഇങ്ങേരുടെ മലയാളം കേൾക്കുമ്പോ തന്നെ ചിരി വരും 😅

  • @firozsulaiman393
    @firozsulaiman393 ปีที่แล้ว +28

    Arattu Annan is a patient of Twofatherism.

  • @മാക്രിഗോപാലൻ-ച9ഛ
    @മാക്രിഗോപാലൻ-ച9ഛ ปีที่แล้ว +8

    ലെ ആറാട്ടണ്ണൻ :- എന്നാൽ ഞാൻ ഒരു സത്യം പറയട്ടെ എനിക്ക് ഒന്നും ഓർമയില്ല.. 😌😌😁😁

  • @samsonpssamsam408
    @samsonpssamsam408 ปีที่แล้ว +9

    Bala vera leval🔥

  • @vishnuprasad6282
    @vishnuprasad6282 ปีที่แล้ว +11

    2:46 - അതായത് രമണാ 😂

  • @mallanmandan1844
    @mallanmandan1844 ปีที่แล้ว +12

    പേടി ആരുടെ കൂടെ നിൽക്കുമ്പോൾ ആരോട് സംസാരിക്കുമ്പോൾ ആണെന്ന് ഈ video ഒക്കെ കാണുമ്പോ വ്യക്തമായി മനസ്സിലാകും. പിന്നെ ചെകുത്താനോടുള്ള വിരോധം കാരണം മിക്കവരും കണ്ടില്ലെന്ന് നടിക്കുകയാണ് 😊

  • @hiker7720
    @hiker7720 ปีที่แล้ว +6

    Love from tamil Nadu ❤

  • @khaderap4230
    @khaderap4230 ปีที่แล้ว +7

    പാവം ആറാട്ട് അണ്ണൻ കണ്ടിട്ട് സഹതാപം തോന്നുന്നു 😢ഇതിപ്പോ ചെകുത്താന്റെയും കടലിന്റെയും ഇടയിൽ പെട്ട അവസ്ഥ ആയിപോയി 🤣

  • @arunkg1594
    @arunkg1594 ปีที่แล้ว +38

    If Bala's intelligence level is above the emotion he didn't do such activities. Bala is thinking he is something else. He doesn't have the right to call Santosh Varkey before the press and ask questions , moreover disclose his disease. It is absolutely inhuman and the violation of his rights. Bala must change his fuedal mentality

    • @JasimMooyikal-fk3nr
      @JasimMooyikal-fk3nr ปีที่แล้ว +8

      You said
      He is thinking he is something
      Udayipp annu😂

    • @aswathyganesh9119
      @aswathyganesh9119 ปีที่แล้ว +4

      Yes well said

    • @romeyzach9157
      @romeyzach9157 ปีที่แล้ว +5

      I think bala is also having some mental issues..

  • @Ram-gf7cm
    @Ram-gf7cm ปีที่แล้ว +1

    മനുഷ്യന്മാരെ മെന്റൽ അല്ല ഇവരെ നാടകം കാണാൻ.
    പോയവർ ചോദിയം കുറച്ചത് കൊണ്ടാണ് 🤘

  • @Parisianmallu
    @Parisianmallu ปีที่แล้ว +6

    Bala ❤❤🎉🎉🎉🎉 We are there.

  • @soumyaalphonsa55
    @soumyaalphonsa55 ปีที่แล้ว +31

    Webseries സെക്കന്റ്‌ പാർട്ട്‌ ഇറങ്ങിയല്ലേ.. 3 rd part waiting 😂കുമ്മനടി aratannan കീ ജയ്

  • @albinaby7533
    @albinaby7533 ปีที่แล้ว +7

    Ayale maanasika rogiyum aakki..
    Kallan Bala. He is using Aaratt annan.
    Support chyaan kore vaanangalum.

  • @jinu870
    @jinu870 ปีที่แล้ว +52

    I feel that, Bala trying to mainpulate poor Santhosh Varkey. I think, he is trying to manipulate him. Now he know that Santhosh Varkey is the main witness in this and to manipulate the case only way is to influence him

    • @joel5725
      @joel5725 ปีที่แล้ว +7

      Yes, Iam sure and Baala is the real villian here, he is manipulating Santhosh Varkey , and both are acting very geniusly and how can they act like this, now santhosh varkey is saying everything lie for Baala and it is quite understandable and the real truth is Baala had a good negative involvement in this case

    • @Sujeesh_Bhosri
      @Sujeesh_Bhosri ปีที่แล้ว +8

      Rich people can do anything in this country. Here Bala is trying to manipulate the witness.
      If a poor man had done what bala did then police would have made his life living hell.
      Here literate people are promoting these kind of gundaism.
      This will inspire a lot of future gundas in Kerala.
      If bala had problem with chekkuthan he could have filed a defamation case.

    • @Ss-my3dz
      @Ss-my3dz ปีที่แล้ว +5

      You said it. Whatever Chekuthan is doesn't matter here. Money and power doesn't make it light that Bala invaded someone's private dwelling to threaten them. It shows how corrupt the system is. Law should be equal for all.

    • @nidhinsam3627
      @nidhinsam3627 ปีที่แล้ว +4

      Primitive mob supporting Bala. He's bad at acting both off and on screen. Mallus know it very well but they support him just because Chekuthan is considered as a vaanam who poked the delicate hearts of many fan boys. I don't think chekuthan would stop his way of talking by all these poorly done stunts.

  • @sanofarkallara
    @sanofarkallara ปีที่แล้ว +6

    ബാല ❤❤❤ ആറാട്ട് അണ്ണൻ😂😂😂

  • @DJANGO0707
    @DJANGO0707 ปีที่แล้ว +10

    പാവം ആറാട്ട് അണ്ണൻ അതിനെ പിടിച്ചു നല്ല രീതിയിൽ ഞെട്ടിച്ചിട്ടുണ്ട്

  • @shobilsathish
    @shobilsathish ปีที่แล้ว +3

    Annanu nalla acting ippo varunnund...Ocd orupad perkkulla prashnamaanu...including Charles Darwin and Nikola Tesla...they were scientists

  • @PradeepKumar-uw5cb
    @PradeepKumar-uw5cb ปีที่แล้ว +3

    Bala Sir ,
    Well done .
    An EYE OPNER & LESSON for MAAMA MEDIAS & negative side U tubers .

  • @sevenbellsmusic
    @sevenbellsmusic ปีที่แล้ว +6

    Bala❤😍

  • @spencercruz984
    @spencercruz984 ปีที่แล้ว +3

    Aratt annan always ❤❤❤

  • @gafoorkk154
    @gafoorkk154 ปีที่แล้ว +3

    ബാലക് ബിഗ് സപ്പോർട്

  • @lalkrishnaaravind1171
    @lalkrishnaaravind1171 ปีที่แล้ว +8

    അയാളെ വെറുതെ വിടൂ.. പാവം ആണെന്ന് തോന്നുന്നു.. എല്ലാത്തിനും പേടിച്ചാണ് റീപ്ലേ കൊടുക്കുന്നത്

  • @sanalmini8066
    @sanalmini8066 ปีที่แล้ว +28

    ചെകുത്താൻ പറയുബോൾ ചെകുത്താന്റെ കൂടെ ബാല പറയുമ്പോൾ ബാലയുടെ കൂടെ........Mr സന്തോഷ്‌ എനിക്ക് നിങ്ങളെ മനസിലാകുന്നില്ല 😂😂😂😂😂

    • @muhammedp.p6735
      @muhammedp.p6735 ปีที่แล้ว

      😂

    • @muhammedp.p6735
      @muhammedp.p6735 ปีที่แล้ว +1

      😂

    • @behappy918
      @behappy918 ปีที่แล้ว +1

      Eni vere aregilum enthelum parayumbo evar 2 perem kutam parajh vere alude kude kudum athan pulli😂

    • @sarathc6531
      @sarathc6531 ปีที่แล้ว

      😂😄

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge ปีที่แล้ว +4

    Bala🔥🥰

  • @shijinkk6235
    @shijinkk6235 ปีที่แล้ว +14

    ബാലെ വല്ല സിനിമയിലും പോയി അഭിനയിക്കാൻ നോക്ക്. വെറുതെ ആൾക്കാരെ കൊണ്ട് ചിരിപ്പിക്കാൻ നടക്കല്ലേ. നിങ്ങൾ നല്ല നടന്നല്ലേ... എന്തിനാ ഇങ്ങനെ... കഷ്ട്ടം

    • @anoop6406
      @anoop6406 ปีที่แล้ว

      ഇത് പേടി 💩 യുടെ പുതിയ fack acount 😁🤣

  • @amalgirish7518
    @amalgirish7518 ปีที่แล้ว +3

    Chekuthan varumbo chekuthante koode bala varumbo balede koode ejjathi vanam aratt annan😂

  • @arjunanil9311
    @arjunanil9311 ปีที่แล้ว +11

    നാണ്, ചെകുത്താണ്, ആറാട്ടാനാണ് 🤣🤣🤣

  • @binsta5147
    @binsta5147 ปีที่แล้ว +3

    ആറാട്ടണ്ണൻ ഇനി മുതൽ കുമ്പിടി എന്ന് അറിയപ്പെടും guyss 😂😂😂

  • @riyas_s
    @riyas_s ปีที่แล้ว +3

    ലെ ആറാട്ടണ്ണൻ :- ഒന്നുല്ലങ്കിൽ ബാല എന്നെ കൊല്ലും ഇല്ലെങ്കിൽ ആ ശയ്ത്താൻ കൊല്ലും ഇല്ലെങ്കിൽ പോലീസുകാര് എന്നെ പിഴിയും. ഹായ് അപ്പോ മരണം ഉറപ്പായി. ഇനി എന്റെ അടുത്ത സൈക്കോളജിക്കൽ മൂവ്. എനിക്കൊന്നും ഓർമയില്ല 🤓

  • @peacefulhub2202
    @peacefulhub2202 ปีที่แล้ว +1

    panam balande koode und...Full support to Dr.bala sir🥰 katta mass manushan 10 koodiyinde aasthi und!!💸💸

  • @Badusha9633
    @Badusha9633 ปีที่แล้ว +1

    ആറാട്ട് അണ്ണൻ്റെ വരവ് കണ്ടിട്ട് മിഥുനം സിനിമയിലെ ഇന്നസെൻ്റ് ചേട്ടനെ പോലെ ഉണ്ട്😃😃😃

  • @ranjithpv1479
    @ranjithpv1479 ปีที่แล้ว +8

    Bala crystal clear💯

  • @offbeatmedia1895
    @offbeatmedia1895 ปีที่แล้ว +52

    Appreciate your advocate... what a twist !!!
    I don’t understand why people blindly believing all these dramas !! Is it only because of the hatred towards chekuthan.. or actually you guys are fool?

    • @renjith7396
      @renjith7396 ปีที่แล้ว +5

      alukal amndanmara ithoke kettu viswasikane....arattanane prandhan akki bala rekshapettu

    • @neyyyy5465
      @neyyyy5465 ปีที่แล้ว

      ​@@renjith7396ഇതൊക്കെ നിങ്ങളോട് ഡിസ്‌കസ് ചെയ്തിട്ട് ണ്ടോ.... പ്രൂഫ് അടക്കം അല്ലെ ബാല നിരത്തിയത്...

    • @juliansam
      @juliansam ปีที่แล้ว +5

      Chekuthan പിന്നെ സ്നേഹത്തിന്റെ നിറകുടം ആണല്ലോ.. മാന്യമായി ട്രോളും analysis ഒക്കെ ചെയുന്ന നല്ല നിലവാരം ഉള്ള youtubers ഇവിടെ ഉണ്ട്.. അവരെ വെച്ച നോക്കുമ്പോ ചെകുത്താൻ വെറും ചവർ ആണ്

    • @noobkerala
      @noobkerala ปีที่แล้ว

      ​@@neyyyy5465 orale pedipich endh cheyyan pattum angene cheydhedh aan ... ee video sredhikku ayal subject change cheyyan nokkunind...
      Aaratt annane beeshani pedithi enn orapp aan aa backil nikunadh chilapol gunda aarikum muscle pidich nikkina teams kando

    • @JJoseph7
      @JJoseph7 ปีที่แล้ว

      ​@@juliansamTroll enn parayuna tanne aareyenkilum okke kaliaakal aane ath manyam aayi cheyyan aare kondum pattilla.. Namuk istam illatavare trollumbo nammal santhoshikum.. Istam ullavare trolliya deshym varum.. Iyal Mohanlaline trolli so ayale aaru ent cheytalum matte aale pulliyude fans kannum pooti support cheyyum

  • @ThankachanAntony-up3ok
    @ThankachanAntony-up3ok ปีที่แล้ว +3

    No....existence ആറാട്ടണ്ണൻ...he is like a doll 😂😂

  • @travelareality942
    @travelareality942 ปีที่แล้ว +11

    പെറുക്കി ശരിക്കും ആരുടെ പക്ഷത്താ ചെകുത്താന്റെ അടുത്ത് വച്ച് ഇവൻ മാറ്റിപ്പറഞ്ഞു ഇതു കാണുന്ന നമ്മൾ പൊട്ടനാ ....😂😂😂

  • @akshayks2414
    @akshayks2414 ปีที่แล้ว +3

    Truly kashtam thonunu arratu anante karayam😢....

  • @akashbmadhu135
    @akashbmadhu135 ปีที่แล้ว +2

    ആറാട്ട് എന്ന സിനിമ ഇറങ്ങിയില്ലായിരുന്നെങ്കിൽ ഈ പറിയന് മനസമാധാനമായി എവിടെയെങ്കിലും ജീവിക്കാമായിരുന്നു😂

  • @sherlyg2048
    @sherlyg2048 ปีที่แล้ว +10

    വർക്കി ചെകുത്താന്റെ അടുത്ത് പോകുമ്പോൾ bala യെ പേടിയാണെന്നു പറയുന്നു. ഇവിടെ നിൽക്കുമ്പോൾ ഒരു പേടിയുമില്ല

  • @വാസുഅണ്ണൻ-ഝ4ഡ
    @വാസുഅണ്ണൻ-ഝ4ഡ ปีที่แล้ว +2

    ഞാൻ ഇനീ ഒരു സത്യം പറയട്ടെ . സത്യമായും എനിക്കൊന്നും ഓർമയില്ല 😂🤣

  • @ajiharan
    @ajiharan ปีที่แล้ว +10

    Bala glamour ayi

  • @girijaraghavan3910
    @girijaraghavan3910 ปีที่แล้ว +1

    Tamil pesum kili onru
    Malayaalakkarayoram
    Vellai manamathil
    Paalppunchiriyum
    Nalamaay needuzhi
    Vaazhka enrum ❤️🙏.

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 ปีที่แล้ว +2

    വട്ടാണല്ലേ വെറുതെ അല്ല കട്ട മോഹൻലാൽ ഫാൻ ആയത്😂😂

  • @Cinephile.I
    @Cinephile.I ปีที่แล้ว +2

    Bala❤❤

  • @ananthu4141
    @ananthu4141 ปีที่แล้ว +2

    ആറാട്ട് കണ്ണൻ 🔥🔥

  • @junujunu4192
    @junujunu4192 ปีที่แล้ว +3

    Bala is good preson..Pettann emotion aayi enthelum parayum ennallaathe ...helping mentalty ulla aalanu

  • @reiji1150
    @reiji1150 ปีที่แล้ว

    ബാലേട്ട സൂപ്പർ

  • @mallufit4432
    @mallufit4432 ปีที่แล้ว

    ആറാട്ടൻ ഫേമസ് ആയി പിടിച്ചു നിൽക്കാൻ ഉള്ള കരളുറപ്പ് ഇല്ല..

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 ปีที่แล้ว +1

    കുമ്പിടിയാ കുമ്പിടി സന്തോഷ്‌ കുമ്പിടി

  • @saraths8260
    @saraths8260 ปีที่แล้ว +1

    Anger oru pavam ellarum koode thattti kalikkanuu

  • @AAA-gg5qh
    @AAA-gg5qh ปีที่แล้ว +1

    ഓർമ ഇല്ല ചെവി കേൾക്കില്ല പിന്നെ ocd ഫിലിം റിവ്യൂ ചെയുമ്പോൾ ഇതൊന്നും ഇല്ലേ 🤔

  • @abilashabi4758
    @abilashabi4758 ปีที่แล้ว +7

    പാവം ആറാട്ടെണ്ണൻ.. 🤣🤣🤣

  • @aslamaslu2268
    @aslamaslu2268 ปีที่แล้ว +4

    Bala annan aanu IPO hero 😂😂.

    • @Sujeesh_Bhosri
      @Sujeesh_Bhosri ปีที่แล้ว

      സമ്പന്നർക്ക് ഈ രാജ്യത്ത് എന്തും ചെയ്യാൻ കഴിയും. ഇവിടെ ബാല സാക്ഷിയെ വളച്ചൊടിക്കാൻ ശ്രമിക്കുന്നു.
      ബാല ചെയ്തത് ഒരു പാവം മനുഷ്യൻ ചെയ്തിരുന്നെങ്കിൽ പോലീസ് അവന്റെ ജീവിതം നരകതുല്യമാക്കുമായിരുന്നു.
      ഇവിടെ സാക്ഷരരായ ആളുകൾ ഇത്തരം ഗുണ്ടാവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.
      ഇത് ഭാവിയിൽ കേരളത്തിലെ ഒരുപാട് ഗുണ്ടകൾക്ക് പ്രചോദനമാകും.
      ചെക്കുത്താൻ ബാലയ്ക്ക് പ്രശ്നമുണ്ടെങ്കിൽ മാനനഷ്ടക്കേസ് കൊടുക്കാമായിരുന്നു.
      പോലീസ് പണക്കാരുടെ വാലാട്ടി നായ്ക്കൾ മാത്രമാണെന്നത് സങ്കടകരമാണ്

  • @ravit4167
    @ravit4167 ปีที่แล้ว +6

    ഇതൊക്കെ കാണുന്ന ടിണിറ്റോം 🤣😂

  • @rohitkiran6112
    @rohitkiran6112 8 หลายเดือนก่อน +1

    Both are same category

  • @kiranmithra9816
    @kiranmithra9816 ปีที่แล้ว +3

    6:10 well said 💯🥰🥰🫂

  • @mtdeepu
    @mtdeepu ปีที่แล้ว +1

    എൻ്റമ്മോ!!! ഇതെവിടെക്കാണ് ഇത് പോകുന്നത് 🤣🤣🤣 ഇവന്മാര് ചിരിപ്പിച്ച് കൊല്ലും

  • @IamShafi-k3z
    @IamShafi-k3z ปีที่แล้ว +1

    Cmnt box kaanumbo sangadam thonnunnu. Mental stability illathe oraleyanu njan ithra kaalam kaliyakkiyathu njan athil khethikkunu😮

  • @yxnow2002
    @yxnow2002 ปีที่แล้ว +1

    Variety shake "MILK SHAKE"

  • @khadherpallikkal7983
    @khadherpallikkal7983 9 หลายเดือนก่อน

    ഈ ബാല ആരാണ് ഇവൻ ഇത്ര വലിയ ആളൊക്കെ ആയോ ഈ ബാലയുടെ കയ്യിൽ ഗെന്‍ ഒക്കെ ഉണ്ടെന്നാ പറഞ്ഞത് ഭീകരനാണവൻ ഭീകരൻ

  • @sreekesh23
    @sreekesh23 ปีที่แล้ว

    Pengal thanka , thankan and Mayiladumparabil Joy

  • @melvinmamoottil9989
    @melvinmamoottil9989 ปีที่แล้ว +1

    എല്ലാവരും ഗോ ടു യുവർ ക്ലാസ്സസ്.. ഹല്ല പിന്നെ😅..

  • @AKLEGENDYT-hx7mg
    @AKLEGENDYT-hx7mg ปีที่แล้ว +1

    ചെകുത്താനും നടുക്കടലിനും ഇടയിൽ ആയി പോയല്ലോ ദയിവമേ 😂😂

  • @nithasen
    @nithasen ปีที่แล้ว +1

    Le annan nian പെട്ടു 😂😂😂

  • @rajeshr.v4479
    @rajeshr.v4479 ปีที่แล้ว

    പാവം ആ സന്തോഷിനെ ഈ കുരുക്കിൽ നിന്നും രക്ഷപ്പെടുത്താൻ അയ്യാൾക്ക് ആരും ഇല്ലേ ??