സുബർക്ക സുഖം സുഗന്ധ ലയം | സാമ്രാട്ട് | Samrat Epi 11 | Subarkka Sugam Sugandha Layam
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- Watch സുബർക്ക സുഖം സുഗന്ധ ലയം | സാമ്രാട്ട് | Samrat Epi 11 | Subarkka Sugam Sugandha Layam
മലയാള സംസ്കൃതിക്ക് മാപ്പിളപ്പാട്ട് എന്ന ഗാന ശാഖ നൽകിയ മഹത്തായ പൈതൃകം തന്നെയാണ് ഇന്നും അവ നെഞ്ചേറ്റുവാൻ സഹൃദയ ഹൃദയങ്ങൾ തയ്യാറായത്. അത് കൊണ്ട് തന്നെയാണ് പുതിയ കാലത്ത് സാമ്രാട്ട് അതിന്റെ പ്രസക്തി വിളിച്ചോതുന്നത്..
--സ്നേഹത്തോടെ സാമ്രാട്ട് ടീം---
#mappilamashupsong #oldmappilasong #adamshajeeh #റഷീദ്മോങ്ങം#thashq #thashk #sms #millenium #sidheeque sms #mappilamashup #oldsongs #oldmappilappatt #oldmappilasongs #rasheedmongam #sabeeha#meharin
#nidha ishna#fahiba sana #binshana #shahana #liya fathima #fidha
SINGERS : SANA SAHEER, SIDRATHUL MUNTHAHA , AZIN VELLILA, AFNA VENGARA
DIRECTION : MILLENNIUM CREW
CAMERA : MANU JOSEPH
EDITING : JINS JOSEPH
CO ORDINETAR : ABHILASH PARAYERI
LYRICS : BAPPU VELLIPARAMBA
MUSIC : MUHASIN KURIKKAL
ORCHESTRATION : DANISH PADINJATTUMURI
MIXING & MASTRERING : THANSHAD SOUND CAFE, SALAR MUDIKODE
PRODECTION CONTROLER : JAYESH (BABU PUTHIYARA), HANEEFA MUDIKODE, IRFAN MUDIKODE
ART : SUBHAHU MUTHUKKAD
CAMERA ASSI : GIREESH POOTHERI, GOKUL GANGATHARAN
MAKEUP : PAALATH SHARADA
TRANSPORTATION : SHIJIL KADALUNDI
ONLINE MEDIA : ASNEEM SAIT, GISHAN LAL, ARJUN S
ART ASSISTANT : NANDHU
DESIGN : RAHEEM ICHOOS
UNIT : MILLENNIUM DIGITAL, CLT
SPECIAL THANKS : BAPPU VELLIPARAMB , VALLANJIRA AYURVEDA HOSPITAL , PARDHA PALACE MANJERI , SHALL PALACE MANJERI
BiG THANKS : SAJI MILLENNIUM
Epi 1 | Samrat
👉 watch: • സാമ്രാട്ട് | Epi 1 | S...
Epi 2 | Samrat
👉 watch: • സാമ്രാട്ട് | Epi 2 | S...
Epi 3 | Samrat
👉 watch: • സാമ്രാട്ട് | Epi 3 | S...
Epi 4 | Samrat
👉 watch: • സാമ്രാട്ട് | Epi 4 | S...
Epi 5 | Samrat
👉 watch: • സാമ്രാട്ട് | Epi 5 | S...
Epi 6 | Samrat
👉 • സാമ്രാട്ട് | Samrat | ...
Epi 7 | Samrat
👉 • സാമ്രാട്ട് | Epi 7 | S...
Epi 8 | Samrat
👉 • Anjitha Monchula | സാമ...
Epi 9 | Samrat
👉 • മിന്നിമിന്നിടുന്ന ബണ്ണ...
Epi 10 | Samrat
👉 • കഞ്ചകി സുലൈഖാബി | സാമ...
Samrat | Jukebox
👉 watch: • മനസ്സും കണ്ണും ഒരുപോലെ...
Mappila Songs Lofi
👉 watch: • Mappila Songs Lofi | S...
സിദറത്തുൽ മുൻതഹ മോൾ എന്നും ഷോൾ എല്ലാം മറച്ചു ഇടുന്ന മോൾ ആണ് അത് പോലെ അച്ചടകത്തിൽ എല്ലാരും ഷോൾ ഇട്ടാൽ സൂപ്പർ ആയിരുന്നു
Mehrin Azin Raihana thudangiya kure gayikamaar angane tganneyaanu
❤
ഏറ്റവും ലളിതമായി പറഞ്ഞാൽ സിദ്റത്തുൽ മുൻതഹ വീഡിയോക്ക് വേണ്ടി ഇട്ടതല്ല മറ്റുള്ളവർ ട്രെൻഡിനും വിഡിയോക്കും വേണ്ടി ഇട്ടതാണ് എന്നതാണ് വ്യത്യാസം. സിദ്റയെ പോലെ തന്നെയാണ് മെഹ്റിനും.
സിദ്റ ഒരു വിസ്മയം.
കാലമേറെയായി കേൾക്കുന്നു, കാണുന്നു.
സൗണ്ടും ചേലും ഇപ്പഴും 15 വർഷം മുമ്പത്തെ പോലെ തന്നെ.
സിദ്റത്തുൽ മുന്ദഹ.. യുടെ പാട്ട് ഒരുപാട് നാളായി കേട്ടിട്ട്.
നല്ലൊരു പാട്ടുമായി വളരെ സന്തോഷം. എല്ലാറ്റിലും നിങ്ങൾ മികവ് കാട്ടി 🎉🎉🎉🎉
നിങ്ങളുടെ സ്ഥിരം പ്രേക്ഷകനാണ് ഒരു നിർദേശം.
വരികൾ അഷ്‌റഫ് പാലാപ്പെട്ടിയുടെ ഒന്ന് ട്രൈ ചെയ്യുമോ..
ഇത് വേറെ ലെവൽ❤️🔥❤️🔥
എല്ലാവരും നന്നായി പാടുന്നവരാണ്.. മെഹറിൻ ടീമും (സാമ്രാട് 1-9) & സിദ്രത്തുൽ മുൻതഹ ടീമും (സാമ്രാട് 10-11). അതി മനോഹരമായി ഈ പാട്ട് പാടി. രണ്ടു ടീമും ഒന്നിച്ചുള്ള പാട്ടിനായി കാത്തിരിക്കുന്നു...
എല്ലാവരുപൊളിച്ചു അസിൻ അടിപൊളി പാട്ടാണ്
നിങ്ങളെ ഭാഗിയം മക്കളെ ഞാനൊക്കെകേട്ട് ഇരിക്കുന്നു ഒരുത്തോയിലും ഇല്ലാതെ ഇപ്പോൾ 45വയസ്സായി ഇനി എന്ത് ചെയ്യും എല്ലാരും നന്നായി പാടി മക്കളെ 👍👍👍❤️❤️❤️🤲🤲🤲
മാഷാഅല്ലാഹ് എല്ലാവരുപൊളിച്ചു 🌹🌹🌹😍😍😍❤❤❤
Assalamualaikum
Mashallh
..all..team ... sisters...
Hai..🎧💯👌👍🌻🌹🌻
Excellent.... voice..
Performance...
Team... Zain..
Mabrook...
Team...💯🎧👍💚
All the best...
Thank you so much
🌻🌹🌻🤲🎧💯
🤍🤍🤍🤍🤍🤍.. But,Pazhaya teàmine miss cheyyunnu..ithil sidhrathinullathu poole ellarkkum oru poole paadanulla avsaram undayrnnekil nannayirunnu👍🏻❤️.
സൂപ്പർ 👍🏻👍🏻👌🏻👌🏻🌹🌹
ഒരു രക്ഷയും ഇല്ല പൊളിച്ചടുക്കി. എല്ലാരും ❤️🔥
ഒന്നും പറയാനില്ല സുപ്പർ ❤
മെഹ്റിൻ ടീം അത് തന്നെയാണ് സൂപ്പർ
Yeniyoru vismayametaan ee jodigalk ni thoufeeqyegallah
Mashaallah mabrook adipoli song onnum prayan illa jazakallahuk ayr allahu afiyathuodulla deergayusnalkatte deergayus nalki anugrahikkatte ameen yarabbalalmeen
സന മഞ്ചേരി അല്ലേ oh എനിക്ക് നല്ല ഇഷ്ട്ടമുള്ള singer ആണ് ❤❤❤
Sidra & Team rocks🥰✨✨✨✌️
ഇതാണ് ഞങ്ങളുടെ സബ്ജില്ലാ പാട്ട്
നന്നായിട്ടുണ്ട് എല്ലാവരും
Asin ettVum nannayi padi❤❤❤
Hi സന മോൾ പൊളിച്ചു 🥰🥰❤️
നല്ല രസമുണ്ട്
Old is Gold 🥇🥇🥇🥇🥇🥇
അസിൻ മോൾ എന്ന് കണ്ടാൽ ഉടനെ ലൈക്ക് ഇൻഷാള്ളാ
Super sidrathul munthaha
ഇതു പൊളിക്കും
ماشاء الله❤
സൂപ്പർ ❤️❤️
അടിപൊളി
Adipoli
അസിൻ 🧡💛💚💙
Sidrath 🎉
Good sisters
Sanamol😍
Super ❤❤❤❤
Chandraiah T k 🎉🎉🎉
@sana🥰✌️
🎉😊❤❤
Sana❤
2025 first comment 🥰
😍💞😍
കലോത്സവത്തിന് കഴുത്ത് കൂടി ഉള്ള പാട്ട് കുട്ടികൾക്ക് നൽകുക.
👍🏻❤
Poli sidra and team❤❤❤
💙💙💙💙
👍👍👍🥰🥰🥰❤️❤️
കരോകെ ഇണ്ടോ
S mutha 👌
❤❤❤
❤❤❤❤❤❤❤❤❤❤❤
🎉🎉🎉
❤❤❤❤❤❤❤❤
Mashallha ushaar🤍🥰
പാട്ടിൽ ഒരു തെറ്റ് അല്ലാഹു ശപിക്കുന്നു എന്ന് അള്ളാഹു ഷാപ്പിച്ചില്ല അല്ലഹു കോപിച്ചു
❤🤍❤🤍❤ 🔥🔥🔥🔥
കൊള്ളാം എങ്കിലും mehirinum ടീമും ഒരുപടി മുന്നിൽ
ട്യൂൺ പുതുമ ഇല്ല
അറബ് നരർ 😊👍👍
2024 aayile
ഒറിജിനൽ ട്യൂണിൻ്റെ അത്ര പോര
പല്ല് കെട്ടിയ കുട്ടിക്ക് പാടാൻ അവസരം ഇല്ല?
അടുത്ത ഭാഗം ഇറങ്ങാനുണ്ട്
അറബ് നിര👀
❤❤❤
ഒറിജിനൽ ട്യൂണിൻ്റെ അത്ര പോര
❤❤❤
ഒറിജിനൽ ട്യൂണിൻ്റെ അത്ര പോര
❤
❤❤
❤
❤❤
❤❤