കളിയാക്കുന്നവരോട് കഴിഞ്ഞ പ്രളയകാലത്ത് ഇദ്ദേഹത്തിന്റെ 30 കോടിയുടെ വീട്ടിൽ വെള്ളത്തിൽ മുങ്ങി പോയവരെ ഇതിൽ താമസിപ്പിച്ചിരുന്നു . ഇപ്പോ മനസിലായോ അദ്ദേഹത്തിന്റെ മഹത്വം
40 വർഷം ഗൾഫിൽ അധ്വാനിച്ചു പണിത വീട്ടിൽ എന്റെ ഉപ്പ താമസിച്ചത് വെറും 6 മാസം 😓.. താമസിക്കുന്ന കാലയളവ് അല്ല,ആ സ്വപ്നം സാക്ഷാത്കാരിക്കുക എന്നാണ് ഓരോ ഉപ്പമാരും ആഗ്രഹിക്കുന്നത്.. അവരുടെ തലമുറയ്ക്കായി...
But suicide is not a solution and if the death is murder, then we should not give a chance to others for that extent. There are many people lived full of their life and left the good memories and assets
മനോഹരം ആയ വീട് എന്നത് ഓരോരുത്തരുടെയും attitude അനുസരിച്ചാണ് .. എനിക്ക് ഏറ്റവും മനോഹരമായി മാത്രമല്ല ജീവിക്കാൻ സുഹമുള്ളതുമായി അനുഭവപ്പെട്ടത് contemporary/ modern minimalist /box style അങ്ങനുള്ള homes ആണ് .. ഇതുപോലുള്ള വീട്ടിൽ താമസിക്കാൻ ചെന്നിട്ടുണ്ട് .. but i felt saffocated .. too yellowish not much natural light.. മാത്രമല്ല അതിന്റെ ഒരോ കുനുകുനെ ഉള്ള ചിത്രപ്പണികളിൽ കൂടുതൽ പൊടി പിടിക്കാൻ സാധ്യത ഉണ്ട് എത്ര വൃത്തയാക്കിയാലും പൊടി feel ആണ് .. ഞാൻ USA ആണ് .. so എനിക്ക് നല്ല sensitivity ആണ് പൊടി സ്മെല്ല്.. ഇങ്ങനുള്ള വീടുകളിൽ ചെന്നാൽ ആ ഒരു smell feel ചെയ്യാറുണ്ട് .. നാട്ടിലുള്ളോർക്കു ചിലപ്പോൾ അത് feel ചെയ്തെന്നു വരില്ല .. അതെ സമയം contemporary / minimalist homes feel ഫ്രഷ് and airy to me..
Mr joy arrackal is a millionaire in every sense ..he is rich in good mind too..a good hearted man ...may his soul rest in peace .....his family get all blessiiNGS of god his good work ...
എന്താണ് സംഭവിച്ചത് എന്നറിയില്ല ശരിക്കും ഈ വീടിന്റെ പ്ലാൻ വരച്ചത് വയനാട്ടിലെ മാനന്തവാടിയിൽ മൈസൂർ റോഡിൽ (Rajesh Associates )ഓഫീസ് ഉള്ള എൻജീനീയർ രാജേഷ് ആണ് 2013 ൽ ആണ് അദ്ദേഹം ഈ വീടിന്റെ പ്ലാൻ വരക്കുന്നത് ഈ വീടിന്റെ Elevation design ചെയ്തത് Nijil Paul എന്ന ഞാൻ ആണ്. Mr. ജോണി അറയ്ക്കൽ ആണ് 2013 ൽ അദ്ദേഹത്തിന്റെ മാനന്തവാടിയിലെ ഓഫീസിൽ വെച്ച് ഈ വീടിന്റെ Elevation final ചെയ്യുന്നത് . ഇത്രയധികം കഷ്ടപ്പെട്ട് വരച്ച ഞങ്ങൾ വെറും കറിവേപ്പില ആയിപ്പോയതിൽ ചെറിയ സങ്കടം ഉണ്ട് 😊👍🏻
താങ്കൾ പറയുന്നത് സത്യമാണോ? പിന്നെങ്ങിനെയാണ് ഇതിന്റെ പിതൃത്വം വേറൊരാൾ തട്ടിയെടുത്തത് ? മങ്കടയിലെ വലിയ വീടും ഇത് പോലെ ആണോ ? ഇദ്ദേഹത്തിന്റെ എല്ലാ വീടിനും TEAM 20 കാലിക്കറ്റ് - നസീർ ഖാന്റെ പാറ്റേൺ ആണ്.
Mr. Khalid ഞാൻ പറഞ്ഞത് 100% സത്യമാണ് . അല്ലാതെ ഈ വീടിന്റെ Architect എന്ന് സ്വന്തം അവകാശപ്പെടുന്ന Mr.Jabar Bin Ahamed അദ്ദേഹത്തെ എനിക്ക് വ്യക്തിപരമായി അറിയത്തില്ല . അദ്ദേഹത്തെ താഴ്ത്തിക്കെട്ടേണ്ട കാര്യവും എനിക്കില്ല .
സ്നേഹയാനം തന്റെ മറ്റൊരു യാ ത്രയ്ക്കായി അകാലത്തിൽ മടങ്ങി പ്പോയി. ദൈവം തനിക്ക് ഇഷ്ടമു ള്ള ഒരു ശബ്ദം നൽകി(അപൂർവ്വം വ്വം ചിലരിൽ അത് മറഞ്ഞിരി ക്കും)ഭൂമിയിലേക്ക് അയയ്ക്കുന്ന ഒരു സന്ദർശകനും അഭിനേതാവും മാത്രമാണ് മനുഷ്യൻ. മടങ്ങിപ്പോ കുന്നത് മറ്റൊരു ജീവതയാത്ര ആ രംഭിക്കുന്നതിനാണ്. ആകയാൽ ദഃഖത്തിൽ നിന്നുണർന്ന്, ആശ്വാ സം കണ്ടെത്തി, പ്രത്യാശയോടെ വിശ്വാസ യാത്ര തുടരുക.
വലിയ ഒരു തുക വിതരണം ചെയ്തിരിക്കുന്നു (വെറുതെ കൊടുത്തില്ല). ആർക്കിടെക്റ്റിനു കുറച്ചു കിട്ടി കല്പണിക്കാർക്കു കുറച്ചു കിട്ടി മേസ്തിരിക്ക് കുറച്ചു കിട്ടി കോൺട്രാക്ട് എടുത്ത ആൾക്ക് കുറച്ചു കിട്ടി ആ പരിസരത്തുള്ള ഹോട്ടലുകാർക്കു കുറച്ചു പണം കിട്ടി Painterkku കിട്ടി ലോറി ജോലിക്കാർക്ക് കുറച്ചു കിട്ടി ക്വാറി മുതലാളിക്ക് കുറച്ചു കിട്ടി ഇലക്ട്രിക്കൽ വർക്കർക്കു കുറച്ചു കിട്ടി പ്ലംബർക്കു കുറച്ചു കിട്ടി ആശാരിക്ക് കുറച്ചു കിട്ടി അങ്ങിനെ ജോലി ചെയ്ത പലർക്കും കിട്ടി. ഇത് ഇങ്ങിനെ മൈന്റൈൻ ചെയ്യാൻ കുറെ ആൾക്കാർ വേണ്ടിവരും. അവർക്കും ജോലി
അത് അങ്ങനെ തന്നെ അല്ലെ എല്ലാവർക്കും ദൈവം ഒരേ പോലെ കൊടുത്തിരിനെങ്കിൽ ഈ ലോകം ബാക്കി ആകുമായിരുന്നോ.....😊 NB:- ഉള്ളവന്ടെ അവകാശമാണ് ഒന്നും ഇല്ലാത്തവനേ സഹായികൾ... നിനക്ക് ദൈവം സമ്പത് തന്നതും മറ്റൊരുത്താനെ ദൈവം പട്ടിണിയാക്കിയതും നിനക്ക് മനുഷ്വത്വം കാണിക്കാൻ വേണ്ടിയുമാണ്....... അവനെ സഹായ്ക്കാൾ നിന്നുടെ ബാധ്യതയാണ്.........
വെറും രണ്ടു കുടുംബങ്ങൾക്കു താമസിക്കാൻ ഇത്ര വലിയ വീട് ഒരു അത്യാഡംബരം അല്ലെ എന്ന് ഒരു സംശയം... ഒരുപക്ഷെ ഒരുപാടു കഷ്ടപ്പാടുകൾ അനുഭവിച്ചു സമ്പന്നൻ ആയപ്പോൾ ആഗ്രഹം പൂർത്തീകരിച്ചത് ആവാം... കൂട്ട്കുടുംബം ആയി ജീവിക്കാൻ തീരുമാനിച്ചത് വളരെ നല്ല കാര്യം ... കപ്പൽ മുതലാളി ഒരു നല്ല മനസ്സിന് ഉടമ ആയിരുന്നു എന്ന് കേട്ടു... പക്ഷെ അവസാനം അദ്ദേഹം സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്തു എന്ന് കേട്ടപ്പോൾ വല്ലാത്ത ഒരു ഞെട്ടൽ...
45000 സ്ക്വയര്‍ ഫീറ്റില്‍ പണിഞ്ഞ കേരളത്തിലെ ഏറ്റവും വലിയ വീട്ടിന്റെ ഉടമയാണ് ഇന്നലെ ദുബായില്‍ വെച്ച് മരണപ്പെട്ടത് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. ആത്മാവിന് ശാന്തി ഉണ്ടാകട്ടെ !! ആദരാഞ്ജലികള്‍ 💐💐💐 എങ്ങിനെയായാലും എവിടെയായാലും മനുഷ്യന്‍ ആറടി മണ്ണിന്റെ അധിപന്‍ മാത്രമാണ് എന്ന്‍ ഓര്‍മ്മപ്പെടുത്തുന്നു
adhehathinte viyogam arinjathinu sesham video kandathanu.. parayathirikan vayya..valare nalla family.. ithrayum soukaryangal arhikkunna tharathilulla perumaattavum samsaravum aa veetukaril kandu.. May God bless the departed soul and give strength to his family..
The ones who live in such enormous homes/ palaces know( or will come to realise) the effort, resources and money need for the upkeep. Good for the owners, could be this was their biggest ambition! Wishing them happiness forever
പാവം കർത്താവിൽ നിദ്ര പ്രാപിച്ചു ഈ വീട്ടിൽ താമസിച്ചു ആശ തീർന്നിട്ടുണ്ടാവില്ല. ഇത്രയേ ഉള്ളു മനുഷ്യന്റെ കാര്യം. ഇനിവീട്ടുകാർക് സഹിക്കാനുള്ള ക്ഷമ കർത്താവ് നൽകട്ടെ. ആമേൻ
ഇത്തരം വീടുകൾ ഒരു തലമുറക്ക് വേണ്ടി ഉണ്ടാക്കുന്നതാണ്,ഇതിന്റെ മുതലാളിയെ പിടിച്ചു അകത്തിടനം.ലോകത്തിലെ ഏറ്റവും വലിയ ധനികൻ ആയ വാറൻ buffet താമസിക്കുന്നത് 1956 ഉണ്ടാക്കിയ ഒരു ചെറിയ വീട്ടിൽ ആണ്
ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്‌മാവിനെ നഷ്‌ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്‌മാവിനുപകരമായി എന്തു കൊടുക്കും? മത്തായി 16 : 26
ഞങ്ങള്ക്ക് സ്വന്തമായി ഭൂമിയോ വീടോ ഇല്ല. കുഞ്ഞിന് 3 വയസ്. ആന മുതൽ എല്ലാം ജീവികളുടെയും ശല്യം ഉള്ള അട്ടപ്പടിയിൽ ആണ് ഞങ്ങളുടെ ഷെഡ്ഡ്. ഇപ്പോൾ ഷെഡ് ഉള്ള 5സെന്റ് 50000 രൂപക്ക് (5 സെന്റിനും കൂടിയാണ്.) ഓണർ രെജിസ്റ്റർ ചെയ്ത് തരാം എന്ന് പറഞ്ഞു. ഇപ്പോൾ അതിനുള്ള ഓട്ടത്തിൽ ആണ്. ഇതൊക്കെ കാണുമ്പോൾ ജീവിക്കാൻ ഉള്ള കോൺഫിഡൻസ്, ഇല്ലാതാകുന്നു. പറഞ്ഞെന്നെ ഉള്ളു.
വലിയ മനുഷ്യ സ്‌നേഹി ആയിരുന്നു അദ്ദേഹം എന്ന് അറിയാൻ കഴിഞ്ഞു ഇത്രയും വലിയ കോടിശ്വരൻ ഇന്ന് കിടക്കുന്നതും പാവപ്പെട്ട നമ്മൾ നാളെ കിടക്കുന്നതും വെറും 6 അടി മണ്ണിൽ
വീട് ഇല്ലാത്ത എല്ലാവർക്കും ദൈവം നല്ല സന്തോഷവും സമാധാനവും ഉള്ള വീട് നൽകട്ടെ 😍😍🥰🥰വീട് ഇല്ലാത്ത എല്ലാവർക്കും ദൈവം നല്ല സന്തോഷവും സമാധാനവും ഉള്ള വീട് നൽകട്ടെ 😍😍🥰🥰
എല്ലാം ദൈവത്തിന്റെ കയ്യിൽ 🙏 ഗ്രുഹം.... വാസ്തു നോക്കണം..... ജാതകം നോക്കണം..... ഭൂമി നോക്കണം.... സമയം പ്രാധാന്യം.. 🙏 ലക്ഷണം ഉണ്ട് എല്ലാത്തിനും.... വീട് വലുത് ചെറുത് അല്ല പ്രശ്നം 🙏 നമ്മൾ മനുഷ്യർ
Read Joy was a great man.. did a lot of charities silently... well loved by his employees.. maybe he is more needed in the heaven.. praying for his family.. Aadaranjalikal 🙏
നമ്മളെ ജോയി ചേട്ടൻ ഒരു പാട് നല്ല കാര്യങ്ങൾ ചെയ്ത വലിയ മനുഷ്യനാണ് പക്ഷെ ചെറിയ ഒരു പരാജയത്തെ നേരിടാൻ കഴിയാതെ അദ്ദേഹം മരണം തിരഞ്ഞെടുത്ത ആത്മഹത്യാ ചെയ്തു 😭😭😭😭😭😭
സമാധാനവും സ്നേഹവും നിലനിൽക്കട്ടെ... അതുണ്ടെങ്കിൽ സാധാരണ വീട് തന്നെ ധാരാളം. അതല്ലാതെ വീട്ടുകാർ തമ്മിൽ വഴക്കും ഈഗോ ക്ലാഷും നിലനിന്നാൽ ഏത് മണിമന്ദിരവും കാരാഗൃഹത്തിന് സമാനമാകും.
ഇങ്ങനെ ഒരു വീട് വെക്കുമ്പോൾ ആകെ ഉള്ള ഒരു പ്രശ്നം എന്താന്നു വെച്ചാൽ, എന്നും ഒരാളെ എങ്കിലും വിളിച്ച് വീട് കാണിക്കണം. എന്നും നമ്മൾ തന്നെ കണ്ടൊണ്ട് ഇരുന്നാൽ ഒരു മാസം കഴിയുമ്പോൾ പിന്നെ വല്യ ഭംഗി ഒന്നും നമ്മുടെ കണ്ണിൽ തോന്നില്ല.
ഇതിന്റെ ഉടമസ്ഥൻ മരണപ്പെട്ടു എന്ന് കേട്ട് വീട് കാണാൻ വന്നവർ ഉണ്ടോ
Undu
Yes nan vannu
Yes undu
yesssss
S
ഒരു ചെറിയ മനോഹരമായ വീട് സ്വപ്നം കാണുന്നവർ ലൈക് ചെയ്യൂ.....
28വർഷം ആയീ പ്രവാസംതുടങ്ങിയിട്ട് ഇന്നം വാടകവീട്ടിൽ കഴിയാനാണ് ദൈവം തബ്ബുരാൻ വിധിച്ചിരിക്കുന്നത് ? ഈ മുതലാളീയുടേ സ്റ്റാഫുകളോട് ചോദിച്ചാൽ അറിയാം മുതലാളി ആയതിൻ്റേ രഹസ്യം എന്തായാലം മുതാലാളിക്ക് കൊട്ടാരത്തിൽ കിടന്ന് ചാവാനുള്ള ഭാഗൃം ദൈവം കൊടുത്തില്ലാ ദൈവത്തിൻ്റേ ഒരോ കളിയേ????
നമ്മുടെ എല്ലാവരുടെയും ഏറ്റവും വലിയ ഒരു ആഗ്രഹം തന്നയല്ലേ. സ്വന്തമായി ഒരു വീട്.
ഞാൻ 😂
Njaan😍
Njanum vadakaka Oru kunj Veed Anteyum Sopnama
ഇത്രയും അതികം പണക്കാരനായ ഇദ്ദേഹത്തെ കേരളജനത അറിയുന്നത് ഇപ്പഴാണ്. ആദരാഞ്ജലികൾ 💐💐💐
@Goutham Krishna അറക്കല്‍ ജോയ്
😂😂
@arshad modon 😂🤣🤣🤣🤣
@@fayasfayas.k8244 ntha vro chirikkunne
3 ബെഡ് റൂം ഉള്ള വീട് ഉണ്ടാക്കാൻ കൊതിക്കുന്ന ഞാൻ
Sathyam me too
Me too
2 bhk undakkan kothikunna njan
ഞാനും ഉണ്ട് ☺️
Sathyam 🤗
ജോയ് സാർ വളരെയധികം പരോപകാരിയായിരുന്ന മനുഷ്യ സ്നേഹിയായിരുന്നു, അദ്ധേഹത്തിൻ്റെ വിയോഗത്തിൽ
വീട്ടുകാരുടെയൊപ്പം ദുഃഖം പങ്കിടുന്നു!
കളിയാക്കുന്നവരോട് കഴിഞ്ഞ പ്രളയകാലത്ത് ഇദ്ദേഹത്തിന്റെ 30
കോടിയുടെ വീട്ടിൽ വെള്ളത്തിൽ മുങ്ങി
പോയവരെ ഇതിൽ താമസിപ്പിച്ചിരുന്നു . ഇപ്പോ മനസിലായോ അദ്ദേഹത്തിന്റെ മഹത്വം
Kaliyakunavark enth ariyam, pulli kashttapettathinte falam alle ee veed
Sathyam..so sad for him
ആര് കളിയാക്കി?
Haha
30 kodi ollo ee mansion nu
ഇവരുടെ വിയോഗത്തിന് ശേഷം വീഡിയോ കാനുന്നവർ ഇവിടെ like
ഈ വീട്ടിന് വല്ല ഗൃഹദോശമുണ്ടാവും എന്നൊരു സംശയം ഇല്ല തില്ല ആകസ്മികമായ ഇദ്ദേഹത്തിന്റെ വിയോഗം വളരെയേറെ ദുഖത്തിലാഴ്ത്തുന്നതാണ്
ഈ വീട്ടിന് വല്ല ഗൃഹദോശമുണ്ടാവും എന്നൊരു സംശയം ഇല്ല തില്ല ആകസ്മികമായ ഇദ്ദേഹത്തിന്റെ വിയോഗം വളരെയേറെ ദുഖത്തിലാഴ്ത്തുന്നതാണ്
share worth ഇത്തിരി തൂറി വെക്കട്ടെ ഇവിദെ?
Onnum onninteyum dosham alla ayus theerumbol maranapedum
Manushyanmar athinu oro karanam kandethum athra thanne
Oral janikkumbol thanne eppol maranapedum ennu daivam theerumanichitud ennathanu ente visvasam
Ente veedinadutha
അല്ലാഹ് മുകളിൽ നോക്കുമ്പോൾ ഒരു മാളിൽ ഒക്കെ കയറിയപോലെ തോന്നുന്നു. കൂട്ട് കുടുംബം ആയി ജീവിക്കുന്നദ് ഇഷ്ട്ടായി അതിനൊരു big സല്യൂട്ട്
ചെറുതാണെങ്കിലും വലുതാണെങ്കിലും വീട് ഉള്ളവർ ഭാഗ്യവാന്മാർ
Why celina🙄
U said it man...million dollar words
Sathyam
Unlucky hajer
@@jimmutten veedu undo bro??
ഒരു നല്ല മനുഷ്യ സ്നേഹിയും മാനന്തവാടി കൈത്താങ്ങ് അടക്കം നിരവധി സന്നദ്ധ സേവന പ്രവർത്തന കൂട്ടായ്മകളിൽ സജീവ സാന്നിധ്യവുമായിരുന്നു. ഹൃദയാഞ്ജലികൾ 🙏🏻🌹🙏🏻
🙏🙏
നല്ല ആളുകളെ ദൈവത്തിനും നല്ല ഇഷ്ടമായിരിക്കും
@@jomonjoseph7415 m
So sad to hear that he is no more. Wish he came back to life and live in his dream home with all his family members, happily once again.
Polkkan..padupedum
ഇതിപ്പൊ ആരെങ്കിലും ഒളിച്ചു കയറി ഏതേലും ഭാഗത്ത് താമസം തുടങ്ങ്യാലും വീട്ടുകാര് അറിയില്ലല്ലോ 🤔🙆♂
😂😂😂😂😂
😀😀😀😀😀
Ath sathyam!
😭😂😂😂
😂😂😂😂
മനുഷ്യൻ ഈ ബുമിയിൽ കേവലം ഒരു യാത്രകാരനല്ലാതെ മറ്റൊന്നുമല്ല,ചിന്തിക്കുന്നവർക് ദൃഷ്ട്ടാന്തമുണ്ട്...
🤣
ബുമി അല്ല സേട്ടാ ഭൂമി...
കുറച്ചു കഞ്ഞി എടുക്കട്ടേ
സ്വർഗ്ഗത്തിലെ ഹൂറികളി ആണോ യാഥാർഥ്യം?? 🤔🤔
Vannallo Vanamaala..
ഇദ്ദേഹത്തിന്റെ മരണ വാർത്ത അറിഞ്ഞ് വന്നവരുണ്ടോ
pandu ksndirunnu....marana vartha arinjapol...kanunnu......rip joy arakal
RIP
Undu
Njan
Yes
പ്രളയം വന്നാൽ ഒരു പഞ്ചായത്ത് ന് മൊത്തം കേറി താമസിക്കാം ..അത് ഓർക്കുമ്പോൾ ഒരു ആശ്വാസം.
Mananthavady Municipality Motham Ithil Kollum
ഇങ്ങനെ ഒരു ചിന്ത അവര്ക്കും കൂടി തോന്നണ്ടേ...
ENTHU. KANDALUM. ONNU. KUTTAM. PARANHU..NHELINHILLENHIL. URAKKSM. VARATHILLA. ALLE?
Nee ponnappanallaa unnii....
Athiu kollam
ഇതിൽ ഒന്നും ഒരു കാര്യവുമില്ല ഇപ്പൊ മനസ്സിലായി.
അവർ ചെയ്ത നല്ല പ്രവർത്തനം ഒഴികെ.
നല്ല മനുഷ്യൻ ആയിരുന്നു ജോയ് ചേട്ടൻ
R I P
40 വർഷം ഗൾഫിൽ അധ്വാനിച്ചു പണിത വീട്ടിൽ എന്റെ ഉപ്പ താമസിച്ചത് വെറും 6 മാസം 😓.. താമസിക്കുന്ന കാലയളവ് അല്ല,ആ സ്വപ്നം സാക്ഷാത്കാരിക്കുക എന്നാണ് ഓരോ ഉപ്പമാരും ആഗ്രഹിക്കുന്നത്.. അവരുടെ തലമുറയ്ക്കായി...
ഉപ്പയുടെ ആഗ്രഹം നിറവേറി. അതാണ് നമ്മുടെ ഭാഗ്യം. എല്ലാം അള്ളാഹു കൊടുക്കാൻ നിൽക്കില്ല. എല്ലാം തികഞ്ഞാൽ അവൻ ഗോഡാകും
Sathyam..
ഞാൻ ഈ മനുഷ്യനെ ഇഷ്ടപ്പെടും
6 മാസമെങ്കിലും താമസിച്ചില്ലേ.. ഒരു ദിവസം പോലും താമസിക്കാത്ത എത്രയോ പേരുണ്ട്....
@@asifasurumi9016ശെരിയാണ്.. വീടിന്റെ എല്ലാ പണിയും തീർത്തിട്ട് ആണ് താമസിക്കാൻ തീരുമാനിച്ചതെങ്കിൽ ഒരു പക്ഷെ ഈ 6 മാസം പോലും കിട്ടുമായിരുന്നില്ല
That's the sad part😞
വീടിനൊപ്പം അതൊരു കൂട്ടുകുടുംബം ആയതിൽ വളരെ സന്തോഷം... 😍😍👍❤
Enikum ishtam kootukudumbam aayi jeevikkananu
മരിച്ചാലും എന്നും ഓർക്കാൻ ഇതു പോലെ ഒരു കൊട്ടാരം ഉണ്ടാക്കിയ അറക്കൽ ജോയ് legend തന്നെ ❤️
Jananavum maranavum onnum nammude kayyilallallo
Adhehathinte kudumbathinu kshama nalkatte
എത്ര നാൾ ജീവിച്ചു എന്നതല്ല എങ്ങനെ ജീവിച്ചു എന്നതാണ് പ്രധാനം ദൈവം അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നൽകട്ടെ
But suicide is not a solution and if the death is murder, then we should not give a chance to others for that extent. There are many people lived full of their life and left the good memories and assets
ആ കുറെ കാലം കഴിയുമ്പോ വയനാട് ടൂർ പോകുന്നവർക്ക് കാണാൻ ഒരുസ്ഥലം കൂടി ആയി അറക്കൽ പാലസ് 😊😊
Athe sheriya government ette edukumme
@@tp2105 എന്ത്?
@@tp2105 his family is there
മനോഹരം ആയ വീട് എന്നത് ഓരോരുത്തരുടെയും attitude അനുസരിച്ചാണ് .. എനിക്ക് ഏറ്റവും മനോഹരമായി മാത്രമല്ല ജീവിക്കാൻ സുഹമുള്ളതുമായി അനുഭവപ്പെട്ടത് contemporary/ modern minimalist /box style അങ്ങനുള്ള homes ആണ് .. ഇതുപോലുള്ള വീട്ടിൽ താമസിക്കാൻ ചെന്നിട്ടുണ്ട് .. but i felt saffocated .. too yellowish not much natural light.. മാത്രമല്ല അതിന്റെ ഒരോ കുനുകുനെ ഉള്ള ചിത്രപ്പണികളിൽ കൂടുതൽ പൊടി പിടിക്കാൻ സാധ്യത ഉണ്ട് എത്ര വൃത്തയാക്കിയാലും പൊടി feel ആണ് .. ഞാൻ USA ആണ് .. so എനിക്ക് നല്ല sensitivity ആണ് പൊടി സ്മെല്ല്.. ഇങ്ങനുള്ള വീടുകളിൽ ചെന്നാൽ ആ ഒരു smell feel ചെയ്യാറുണ്ട് .. നാട്ടിലുള്ളോർക്കു ചിലപ്പോൾ അത് feel ചെയ്തെന്നു വരില്ല .. അതെ സമയം contemporary / minimalist homes feel ഫ്രഷ് and airy to me..
True
True
അറക്കൽ കൊട്ടാരം തന്നെ .
ഇത്രയും വലിയ വീട് വച്ചപ്പോൾ എത്ര പേർക്ക് അവിടെ ജോലി ചെയ്യാനുള്ള അവസരം കൂടി ലഭിച്ചിട്ടുണ്ടാകും . God Bless.
ഒരുപാട് സഹായങ്ങൾ ചെയ്തിരുന്ന ഒരു വലിയ മനസ്സുള്ള ആളായിരുന്നു ആദരാൻജലികൾ
നല്ല മനുഷ്യർക്ക് ഭൂമിയിൽ അതികം നാൾ ജിവിക്കാൻ അവകാശം ഇല്ല
P
ഇങ്ങേര് മരിച്ചതിന് ശേഷം വീട് കണ്ടത് ഞാൻ മാത്രമാണോ 🤔🤔
Me too
Enna marichee... engne
@@vyshakhmg9079 news ഒന്നും കേൾക്കറില്ലെ
@@sarafktpm adikam sredikar elya bro
No
ഇദ്ദേഹം മരിക്കും മുൻപേ ഞാൻ ഒത്തിരി തവണ ഇ വീഡിയോ കണ്ടിരുന്നു... ദൈവം അദ്ദേഹത്തിന്റെ കുടുംബത്തെ എല്ലാ കരുത്തും കൊടുക്കട്ടെ. RIP
Endhu pattiyath anuuu
47 പ്രാവിശ്യം മാണിക കൊട്ടാരം എന്ന് പറന്നത് ഞാൻ മാത്രമാണോ ശ്രെധിച്ചത്...??
Suhail Chunangad 🤣🤣
😆
😂😃😀😊
Athe athu bhayankara verupikal ayi poyi
വാങ്ങുന്ന കാശിനു കൂറ് കാണിക്കാൻ ഏഷ്യാനെറ്റ് മടി കാണിക്കാറില്ല മിഷ്ഠർ
എല്ലാം സൗകര്യങ്ങളും ഉണ്ടായിട്ടും ആ വലിയ വീടിന്റെ ഉടമസ്ഥൻ ഇന്ന് കിടന്നുറങ്ങുന്നത് ആറടി മണ്ണിലാണ്
In death everyone is equal
Shareyann
You are 100% true.
സൗകര്യം ഇല്ലാത്തവരും 6 അടി മണ്ണി തന്ന kidakkandea
living 20 years or 100 years is not a matter .how you lived matters. he might have lived a 1000 years of happiness within his life time
ഗൾഫിൽ നിന്ന് നാട്ടിൽ ലീവിന് വന്നാൽ വീട് മുഴുവൻ കണ്ടു തീർക്കുമ്പോഴേക്കും തിരിച്ചു പോകേണ്ട സമയം ആകുമല്ലോ
അങ്ങേര് മരണപ്പെട്ടു 😒
Yaah
ÄN ÄN poyi..avasanam pokendidath..
@@badarebrahim 😔
Engane marichu
Mr joy arrackal is a millionaire in every sense ..he is rich in good mind too..a good hearted man ...may his soul rest in peace .....his family get all blessiiNGS of god his good work ...
ഇ ഭൂമിയിൽ ഒരു യാത്രക്കാരൻ മാത്രമാണ് മനുഷ്യൻ എന്ന് ദൈവം വീണ്ടും നമ്മെ ബോധ്യപ്പെടുത്തി.
എന്താണ് സംഭവിച്ചത് എന്നറിയില്ല ശരിക്കും ഈ വീടിന്റെ പ്ലാൻ വരച്ചത് വയനാട്ടിലെ മാനന്തവാടിയിൽ മൈസൂർ റോഡിൽ (Rajesh Associates )ഓഫീസ് ഉള്ള എൻജീനീയർ രാജേഷ് ആണ് 2013 ൽ ആണ് അദ്ദേഹം ഈ വീടിന്റെ പ്ലാൻ വരക്കുന്നത് ഈ വീടിന്റെ Elevation design ചെയ്തത് Nijil Paul എന്ന ഞാൻ ആണ്. Mr. ജോണി അറയ്ക്കൽ ആണ് 2013 ൽ അദ്ദേഹത്തിന്റെ മാനന്തവാടിയിലെ ഓഫീസിൽ വെച്ച് ഈ വീടിന്റെ Elevation final ചെയ്യുന്നത് . ഇത്രയധികം കഷ്ടപ്പെട്ട് വരച്ച ഞങ്ങൾ വെറും കറിവേപ്പില ആയിപ്പോയതിൽ ചെറിയ സങ്കടം ഉണ്ട് 😊👍🏻
is it true.??
100% sathyam
താങ്കൾ പറയുന്നത് സത്യമാണോ?
പിന്നെങ്ങിനെയാണ് ഇതിന്റെ പിതൃത്വം വേറൊരാൾ തട്ടിയെടുത്തത് ?
മങ്കടയിലെ വലിയ വീടും ഇത് പോലെ ആണോ ?
ഇദ്ദേഹത്തിന്റെ എല്ലാ വീടിനും TEAM 20 കാലിക്കറ്റ് - നസീർ ഖാന്റെ പാറ്റേൺ ആണ്.
Mr. Khalid ഞാൻ പറഞ്ഞത് 100% സത്യമാണ് . അല്ലാതെ ഈ വീടിന്റെ Architect എന്ന് സ്വന്തം അവകാശപ്പെടുന്ന Mr.Jabar Bin Ahamed അദ്ദേഹത്തെ എനിക്ക് വ്യക്തിപരമായി അറിയത്തില്ല . അദ്ദേഹത്തെ താഴ്ത്തിക്കെട്ടേണ്ട കാര്യവും എനിക്കില്ല .
Idh Mr jabirinte sthiram erppadaan
Mangada house idhpole aan
Adhinte cheaf Architect Mr.Nazeer Khan aan
Mr Nazeer Khante pattern aaan Mr Jabir use cheyyunnadh pachak paranjal copy adi
20 ലക്ഷം കൊണ്ട് വീട് ഉണ്ടാക്കി 7 കൊല്ലമായി ഇപ്പോഴും ബാക്കിയുള്ള 8 ലക്ഷം ലോൺ അടക്കാൻ കഷ്ടപ്പെടുന്ന എന്നോടോ ബാലാ..
ഞങ്ങളും 8 ലക്ഷത്തിന്റെ ലോൺ അടക്കുന്നവരാണ് 😝😆😆
😃
Jagalk 10 lakhs loan
Me too but 5 lakhs
Oru stalam polum ellatha njan🙂
സ്നേഹയാനം തന്റെ മറ്റൊരു യാ
ത്രയ്ക്കായി അകാലത്തിൽ മടങ്ങി
പ്പോയി. ദൈവം തനിക്ക് ഇഷ്ടമു
ള്ള ഒരു ശബ്ദം നൽകി(അപൂർവ്വം
വ്വം ചിലരിൽ അത് മറഞ്ഞിരി
ക്കും)ഭൂമിയിലേക്ക് അയയ്ക്കുന്ന
ഒരു സന്ദർശകനും അഭിനേതാവും
മാത്രമാണ് മനുഷ്യൻ. മടങ്ങിപ്പോ
കുന്നത് മറ്റൊരു ജീവതയാത്ര ആ
രംഭിക്കുന്നതിനാണ്. ആകയാൽ ദഃഖത്തിൽ നിന്നുണർന്ന്, ആശ്വാ
സം കണ്ടെത്തി, പ്രത്യാശയോടെ
വിശ്വാസ യാത്ര തുടരുക.
വലിയ ഒരു തുക വിതരണം ചെയ്തിരിക്കുന്നു (വെറുതെ കൊടുത്തില്ല).
ആർക്കിടെക്റ്റിനു കുറച്ചു കിട്ടി
കല്പണിക്കാർക്കു കുറച്ചു കിട്ടി
മേസ്തിരിക്ക് കുറച്ചു കിട്ടി
കോൺട്രാക്ട് എടുത്ത ആൾക്ക് കുറച്ചു കിട്ടി
ആ പരിസരത്തുള്ള ഹോട്ടലുകാർക്കു കുറച്ചു പണം കിട്ടി
Painterkku കിട്ടി
ലോറി ജോലിക്കാർക്ക് കുറച്ചു കിട്ടി
ക്വാറി മുതലാളിക്ക് കുറച്ചു കിട്ടി
ഇലക്ട്രിക്കൽ വർക്കർക്കു കുറച്ചു കിട്ടി
പ്ലംബർക്കു കുറച്ചു കിട്ടി
ആശാരിക്ക് കുറച്ചു കിട്ടി
അങ്ങിനെ ജോലി ചെയ്ത പലർക്കും കിട്ടി.
ഇത് ഇങ്ങിനെ മൈന്റൈൻ ചെയ്യാൻ കുറെ ആൾക്കാർ വേണ്ടിവരും. അവർക്കും ജോലി
Ellavarkkum kurache koduthittullu.. arkkum full koduthille..😄
Correct
True
👏👏💖👍
കൂട്ടുകുടുംബമായി ജീവിക്കുവാന്‍ മനസ്സ് കാണിച്ച ഇവര്‍ക്ക് ഒരു ലൈക്ക്
അദ്ദേഹത്തെ അഭിനന്ദിക്കാം മരിക്കുന്നതിന്മുൻപ് ഇത്രയും വലിയ വീട് ഭാവി തലമുറക്ക് സമ്മാനിച്ചതിന്
ഈ വീട്ടിൽ താമസിക്കുന്നവർ പരസ്പരം കാണാറുണ്ടോ ആവോ...ഫോണിൽ വിളിച്ച് ചോദിക്കേണ്ടി വരും എവിടെയാണെന്ന് അറിയാൻ
Jithu Jose For example :-Right thirinj straight varumbo Leftil ninn kaanunna moonamathe Room😂
Sariyanu😂😂
അഞ്ചു സെന്റ് സ്ഥലവും അതിൽ ഒരു 1000 sqft വീട് പണിയണം എന്ന് ആഗ്രഹം ഉണ്ട്. പണിയാൻ പറ്റുമെന്നു പ്രതീക്ഷിക്കുന്നു.
U can do it
50cent Oru veedu panitan daivum ningallea rakshikkum
കേരള നാട്ടിലെ എല്ലാ ഭവനരഹിത പാവങ്ങള്‍ക്കും കുടി കൊടുക്കട്ടെ ഇനിയും ഇത്. ദൈവം വിധിച്ചത് അവര്‍ക്ക് ആകും..
എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് കുടുംബാഗംങ്ങള്‍ എല്ലാവരും കൂടി കൂട്ടു കുംടുംബമായ് കഴിയുന്നത്....
നടക്കുന്ന കാര്യം ചിന്തിക്കു മാഷേ
എന്റെ നാട്ടിൽ ഇങ്ങനെ ഒരു വീട് വന്നതിൽ സന്തോഷം. വയനാടിന്റെ ഒരു പ്രത്യേകത ഉള്ളവന് ഇഷ്ടം പോലെയുണ്ട് ഇല്ലാത്തവൻ വെറും വട്ടപ്പൂജ്യം
അത് അങ്ങനെ തന്നെ അല്ലെ എല്ലാവർക്കും ദൈവം ഒരേ പോലെ കൊടുത്തിരിനെങ്കിൽ ഈ ലോകം ബാക്കി ആകുമായിരുന്നോ.....😊
NB:- ഉള്ളവന്ടെ അവകാശമാണ് ഒന്നും ഇല്ലാത്തവനേ സഹായികൾ...
നിനക്ക് ദൈവം സമ്പത് തന്നതും മറ്റൊരുത്താനെ ദൈവം പട്ടിണിയാക്കിയതും നിനക്ക് മനുഷ്വത്വം കാണിക്കാൻ വേണ്ടിയുമാണ്....... അവനെ സഹായ്ക്കാൾ നിന്നുടെ ബാധ്യതയാണ്.........
correct.
അതെ വയനാട്ടിൽ തണുപ്പ് എല്ലാവർക്കും ഒരേ പോലെ ആണ്
ഉണ്ടാക്കാൻ നാം ശ്രമിക്കണം, അനുഗ്രഹം ഭാഗ്യം കഴിവ് കഠിനാധ്വാനം: ഫലം കാണാതെ പോവില്ല
ഇല്ലാത്തവൻ അല്ലെ ഉണ്ടാക്കുന്നത്
വെറും രണ്ടു കുടുംബങ്ങൾക്കു താമസിക്കാൻ ഇത്ര വലിയ വീട് ഒരു അത്യാഡംബരം അല്ലെ എന്ന് ഒരു സംശയം... ഒരുപക്ഷെ ഒരുപാടു കഷ്ടപ്പാടുകൾ അനുഭവിച്ചു സമ്പന്നൻ ആയപ്പോൾ ആഗ്രഹം പൂർത്തീകരിച്ചത് ആവാം... കൂട്ട്കുടുംബം ആയി ജീവിക്കാൻ തീരുമാനിച്ചത് വളരെ നല്ല കാര്യം ... കപ്പൽ മുതലാളി ഒരു നല്ല മനസ്സിന് ഉടമ ആയിരുന്നു എന്ന് കേട്ടു... പക്ഷെ അവസാനം അദ്ദേഹം സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്തു എന്ന് കേട്ടപ്പോൾ വല്ലാത്ത ഒരു ഞെട്ടൽ...
മനുഷ്യൻ ഓരോന്ന് ആഗ്രഹിക്കുന്നു ചെയ്യുന്നു അത് anubhavikkano വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സർവശക്തൻ തന്നെ എന്ന് ഇന്ന് മനസ്സിലായി......
മനുഷ്യൻ. പത്തതികൾ. ഫവാനായിൽ. തീരുമാനം. ഈശ്വ ര നാണു.
45000 സ്ക്വയര്‍ ഫീറ്റില്‍ പണിഞ്ഞ കേരളത്തിലെ ഏറ്റവും വലിയ വീട്ടിന്റെ ഉടമയാണ് ഇന്നലെ ദുബായില്‍ വെച്ച് മരണപ്പെട്ടത്
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല.
ആത്മാവിന് ശാന്തി ഉണ്ടാകട്ടെ !!
ആദരാഞ്ജലികള്‍ 💐💐💐
എങ്ങിനെയായാലും എവിടെയായാലും മനുഷ്യന്‍ ആറടി മണ്ണിന്റെ അധിപന്‍ മാത്രമാണ് എന്ന്‍ ഓര്‍മ്മപ്പെടുത്തുന്നു
ഇപ്പോൾ ആറടിയല്ല. പത്തടി വരെ കുഴിക്കുന്നുണ്ട് .
Oho..🤔
അത്രയും വേണമെന്നില്ല
ഇപ്പൊ ഇലക്ട്രിക്ക് ചൂളയിൽ കത്തിക്കുന്നവരുമുണ്ട്
ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ട്ടപ്പെടുത്തിയാൽ അവനെന്ത് പ്രയോജനം.
അകാലത്തിൽ മരണപ്പെട്ട ഞങ്ങൾ വയനാട്ടുകാരുടെ ജോയ് ചേട്ടന് ആദരാഞ്ജലികൾ
What happened
Endhu pattiyatha
എനിക്കും തലകറങ്ങുന്നു😇😇😇😇 congratulations
adhehathinte viyogam arinjathinu sesham video kandathanu.. parayathirikan vayya..valare nalla family.. ithrayum soukaryangal arhikkunna tharathilulla perumaattavum samsaravum aa veetukaril kandu.. May God bless the departed soul and give strength to his family..
ഈ പണം വല്ല പാവപ്പെട്ടവനും കൊടുത്തിരുന്നേൽ അവൻ കള്ളും കുടിച്ച് ചീട്ടും കളിച്ചു തീർക്കുമായിരുന്നില്ലേ 😁😁😁
🤣
Good
Correct
ദാരിദ്ര്യം പറയുന്നവരുടെ വായിൽ അടിച്ച് കൊടുത്ത കമന്റ്
Good
ഒരു 700 sqar feet വീടുപോലും കയറ്റാൻ പറ്റാതെ ₹3,500 രൂപ വാടക കൊടുത് ഇരിക്കുന്ന ഞാൻ..😅
njaanum...
Same😀
Arcitect nu nalla amount kitti🙄🙄
ellam undaakum man
ഞാനും 😁
Grand palace🔥🔥🔥🔥ഇവിടെ ഒരു സ്ഥലത്ത് നിന്ന് അടുത്ത സ്ഥലത്തേക്ക് പോവാൻ വണ്ടി വിളിക്കണ്ടവരുലോ 🙄
വലിയ വീടും അതു പോലെ പാവങ്ങൾക്ക് വേണ്ടി കോടികൾ ചിലവാക്കിയ വലിയ ഹൃദയവും സ്വന്തമായി ഉള്ള ജോയേട്ടന് ആദരാജ്ജലികൾ
Sinoj ningal wayanadano veedu1999, 2000 a door joli cheythittudo.
The ones who live in such enormous homes/ palaces know( or will come to realise) the effort, resources and money need for the upkeep. Good for the owners, could be this was their biggest ambition! Wishing them happiness forever
മരണത്തിനു. മുൻപിൽ.പണവും. പൃശസ്തിയും.ഒരിക്കൽ. കൂടി.തോറ്റു. എല്ലാ. ശരീരങ്ങളും.മരണം. രുചിചു.നോക്കുമെനന്.ഖുർആൻ. ഈ.അവസരത്തിൽ. ഈ.വചനം. ഞാൻ. ഓർത്തുപോയി.
Panavum preshathyum onnum illathavare maranm ruchich nokkilarikum alleh🙄
മരണം അറിഞ്ഞു കാണാൻ വന്നവർക്കു കുത്താനുള്ള സ്ഥാലം
പാവം കർത്താവിൽ നിദ്ര പ്രാപിച്ചു ഈ വീട്ടിൽ താമസിച്ചു ആശ തീർന്നിട്ടുണ്ടാവില്ല. ഇത്രയേ ഉള്ളു മനുഷ്യന്റെ കാര്യം. ഇനിവീട്ടുകാർക് സഹിക്കാനുള്ള ക്ഷമ കർത്താവ് നൽകട്ടെ. ആമേൻ
Who died?
Basalel Benny . The owner of this house. Mr. joy arackal
Shamsudheen km kuthiyittundu
ഇത്തിരി തൂറട്ടെ ഇവിദെ??
ഇത്തരം വീടുകൾ ഒരു തലമുറക്ക് വേണ്ടി ഉണ്ടാക്കുന്നതാണ്,ഇതിന്റെ മുതലാളിയെ പിടിച്ചു അകത്തിടനം.ലോകത്തിലെ ഏറ്റവും വലിയ ധനികൻ ആയ വാറൻ buffet താമസിക്കുന്നത് 1956 ഉണ്ടാക്കിയ ഒരു ചെറിയ വീട്ടിൽ ആണ്
നല്ല ഒരു മനുഷ്യൻ ആയിരുന്നു ഒരുപാട് പേർക്ക് സഹായങ്ങൾ ചെയ്തിട്ടുണ്ട്
ഇതു നമ്മുടെ ജോയി ചേട്ടന്റെ വീട്. നല്ല മനസ്സുണ്ടെങ്കിൽ ദൈവം നന്നായി അനുഗ്രഹിക്കുമെന്ന് മനസ്സിലാക്കൂ.
Do you know the cost?
ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്‌മാവിനെ നഷ്‌ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്‌മാവിനുപകരമായി എന്തു കൊടുക്കും?
മത്തായി 16 : 26
വേശ്യനെട്ടിൻ്റെ ഒരു അവസ്ഥ ഇത്രയും വലിയൊരു വീട് കവർ ചെയ്യുമ്പോൾ കുറച്ച് കൂടി പിക്ചർ ക്വാളിറ്റി ഉള്ള ക്യാമറ ഉബയോഗിച്ചൂടെ
എൻ്റെ വീട് ഇതിൻ്റെ ഉള്ളിൽ ഒളിപ്പിച്ച് വെക്കാം 🤭😂
😂😂😂😂😂😂
Ath polich..😂
Farhana Kh 😂😌
😀😀😀
😂
നിങ്ങക് നല്ല ഒരു ക്യാമറ മേടിച്ചുടെ... ഈ കാലത്തിലും നിങ്ങക് എങ്ങനെ തോനുന്നു ഈ ക്യാമറ വെച്ച് ഷൂട്ട് ചെയ്യാൻ. കഷ്ടം
Sathyaman bro
അവര്‍ക്ക് കഞ്ചാവ് മേടിക്കാന്‍ കാശില്ല. അപ്പോളാ കാമറ...!!!
മൊബൈലിൽ എടുത്താൽ ഇതിലൂടെ clarity ഉണ്ടാകും
Camera low quality aanelum.. watermark inu oru koravum illa.. 😂
മനോരമയുടെ എല്ലാ വീഡിയോസും നല്ല ക്ലാരിറ്റി ഉള്ളതാണ് ഫുൾ HD യിൽ ഇവർക്ക് ഇനിയും നേരം വെളുത്തിട്ടില്ലാ എന്ന് തോന്നുന്നു
ഞങ്ങള്ക്ക് സ്വന്തമായി ഭൂമിയോ വീടോ ഇല്ല. കുഞ്ഞിന് 3 വയസ്. ആന മുതൽ എല്ലാം ജീവികളുടെയും ശല്യം ഉള്ള അട്ടപ്പടിയിൽ ആണ് ഞങ്ങളുടെ ഷെഡ്ഡ്. ഇപ്പോൾ ഷെഡ് ഉള്ള 5സെന്റ് 50000 രൂപക്ക് (5 സെന്റിനും കൂടിയാണ്.) ഓണർ രെജിസ്റ്റർ ചെയ്ത് തരാം എന്ന് പറഞ്ഞു. ഇപ്പോൾ അതിനുള്ള ഓട്ടത്തിൽ ആണ്. ഇതൊക്കെ കാണുമ്പോൾ ജീവിക്കാൻ ഉള്ള കോൺഫിഡൻസ്, ഇല്ലാതാകുന്നു. പറഞ്ഞെന്നെ ഉള്ളു.
ബാലെക്കു സെറ്റ് ഇട്ടത് പോലെ ഉണ്ട് എന്ന് തോന്നിയത് എനിക്കു മാത്രം ആണോ?
True. The inside has just so much bling!
Chila area kandppo enikkum tbonni
വലിയ മനുഷ്യ സ്‌നേഹി ആയിരുന്നു അദ്ദേഹം എന്ന് അറിയാൻ കഴിഞ്ഞു ഇത്രയും വലിയ കോടിശ്വരൻ ഇന്ന് കിടക്കുന്നതും പാവപ്പെട്ട നമ്മൾ നാളെ കിടക്കുന്നതും വെറും 6 അടി മണ്ണിൽ
അതിന്
കുടുംബ ബന്ധങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന ഇദ്ദേഹം കുടുംബത്തെ ഓർത്തെങ്കിലും ഇങ്ങനെ ചെയ്യരുതായിരുന്നു...
എന്നെ മറന്നു പോയവർക്കുള്ള ഓർമ്മപ്പെടുത്തലാണ് എന്റെ മരണം...
അതായിരിക്കാം മരിച്ച ശേഷം ഇവിടെ വന്നു ഇദ്ദേഹത്തിന്റെ അനുഭവം,ഭവനവും കാണാൻ തോന്നിയത് 😔😔
വീട് ഇല്ലാത്ത എല്ലാവർക്കും ദൈവം നല്ല സന്തോഷവും സമാധാനവും ഉള്ള വീട് നൽകട്ടെ 😍😍🥰🥰വീട് ഇല്ലാത്ത എല്ലാവർക്കും ദൈവം നല്ല സന്തോഷവും സമാധാനവും ഉള്ള വീട് നൽകട്ടെ 😍😍🥰🥰
RIP joy arackkal.. വലിയ സ്വപ്‌നങ്ങൾ നേടി എടുത്ത മനുഷ്യന് ആത്മശാന്തിയും കിട്ടട്ടെ 🙏
Hi Malaysian dairy cheatta
പണം ഉള്ളവൻ കളിക്കും.....
അത് ഇല്ലാത്തവൻ നോക്കി നിന്നോ ....വീട് പൊളി 🥰🥰🥰
panam ullavan chilavaakkumbbol ath mattullavrkkum kittunnund, ella vitha panikkar kadakkar ellarkkum athinte gunam kittunnilley
@shafi ....ath correct
നാല് വർഷമായി 3 സെന്റ് സ്ഥലം വാങ്ങിയിട്ട്. ഇതുവരെ ഫൗണ്ടേഷൻ ചെയ്യാൻ കഴിയാത്ത എനിക്കെന്ത് അറക്കൽ പാലസ് !
God ellam tharum, wait and see. Ningalkkulla manasanthosham aa joyikku kitti kannilla.
അതെ.. നിങ്ങളുടെ ഈ അവസ്ഥയിൽ അറയ്ക്കൽ വേണമെന്നൊക്കെ ചിന്തിച്ചാൽ.. അത്യാഗ്രഹം എന്നു പറയും.. 😝
പഞ്ചായത്തിൽ അപേക്ഷിച്ചു നോക്കിയിയോ
Designer and contractor nalla paisa undakki kanum
എനിക്ക് വൃത്തി കുറവാണ് അതോണ്ട് ഞാൻ ഇതുപോലത്തെ വീട് വെക്കുന്നില്ല ...
Aliya njanum
Ath polichu
ഒരു കൊല്ലം പോലും താമസിക്കാൻ പറ്റാതെ ആൾ ഈ ലോകത്ത് നിന്നും പോയി...
ഇത്രയോ ഉള്ളൂ ഈ ലോകം.
Ethrayea ullu manushyar
Manushyar
എന്നാലും അയാൽ തന്റെ ഒരു സ്വപനം സാക്ഷാത്കരി ചിട്ട് ആണല്ലോ പോയത്.
Orudivasam thamassikkan patina athanu daivam thanna etavum valiya anugraham
Lokamalla mammal enmu parayanam
ലുലുമാൾ പോലെ ഉണ്ട് amazing..! ഇതിന്റ ഉടമസ്ഥൻ എന്തിനാണ് ആത്മഹത്യ ചെയ്തത്...!
Cash ullavar ithupolathe veedukal vachal dhaaraalam aalukalkku joliyum
Mechavum undu,that's great
അറക്കൽ ജോയ് അദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞു ഈ വീഡിയോ വീണ്ടും കാണാൻ വന്നവരുണ്ടോ.
എല്ലാം ദൈവത്തിന്റെ കയ്യിൽ 🙏
ഗ്രുഹം.... വാസ്തു നോക്കണം..... ജാതകം നോക്കണം..... ഭൂമി നോക്കണം.... സമയം പ്രാധാന്യം.. 🙏 ലക്ഷണം ഉണ്ട് എല്ലാത്തിനും.... വീട് വലുത് ചെറുത് അല്ല പ്രശ്നം 🙏 നമ്മൾ മനുഷ്യർ
ആ കാര്പോര്ച് ഉണ്ടാക്കിയ പൈസ ഉണ്ടെങ്കിൽ എന്റെ വീടൊന്നു നന്നാക്കാമായിരുന്നു 🙃🙃🙃🤔🤔☺️
Paisa undakikkoo..ithokke kand irunnal paisa manathinn varillallo
ഇത്രയും privacy ഉള്ള prayer roomൽ ഇരുന്ന് ദൈവത്തോട് നിങ്ങൾ എന്താണ് പ്രാർത്ഥിക്കുക!!?!!😢😢😢
Inium inium panam taran ayirkum
hi hi
Athu kondanaloo ethoke undakan pattiyathu
Privacy tharane ennayirkum!!
Samadaanam
അകാലത്തിൽ വിടപറഞ്ഞ ജോയി അറയ്ക്കലിന് ആദരാഞ്ജലികൾ. ദുഃഖം.... പ്രാർത്ഥന....... ആ കുടുംബത്തിന് സമാധാനം ഉണ്ടാകട്ടെ.
wayanad collectrate nu munnil kure pavagal kidakkunud. eee mazhayathum keri kidakkan avarkk sthalam ella. Joy sir athil 10 perkk veedu vechu koduthaal kittunna santhosham ee valya veettil kidakkunnathinekkaal undakum... designer super....
Go for Goals pulli kure aalukalkku veedu undaki koduthittundu, appo kaaryam ariyaande veruthe thallanda bhai
Eth ayalkk aarum veruthe koduthathalla.adhvanich undakkiyathanu.so pround
,പലരെ പറ്റിയും കൂടുതൽ അറിയാൻ സാദിക്കുന്നദ് അവരുടെ മരണത്തിന്റെ സെസമാണ്
അദ്ദേഹത്തിനെയും കുടുംബത്തെയും കണ്ടപ്പോൾ വല്ലാത്ത ഒരു സങ്കടം .ആ കുടുംബത്തിന് ദൈവം മനസ്സമാധാനം കൊടുക്കട്ടെ
ഈ കുടുംബതിന്റെ ദുഃഖ ത്തിൽ പ്രാർത്ഥന യോടെ
Read Joy was a great man.. did a lot of charities silently... well loved by his employees.. maybe he is more needed in the heaven.. praying for his family.. Aadaranjalikal 🙏
Rest in peace good man
നമ്മളെ ജോയി ചേട്ടൻ ഒരു പാട് നല്ല കാര്യങ്ങൾ ചെയ്ത വലിയ മനുഷ്യനാണ് പക്ഷെ ചെറിയ ഒരു പരാജയത്തെ നേരിടാൻ കഴിയാതെ അദ്ദേഹം മരണം തിരഞ്ഞെടുത്ത ആത്മഹത്യാ ചെയ്തു 😭😭😭😭😭😭
സമാധാനവും സ്നേഹവും നിലനിൽക്കട്ടെ... അതുണ്ടെങ്കിൽ സാധാരണ വീട് തന്നെ ധാരാളം. അതല്ലാതെ വീട്ടുകാർ തമ്മിൽ വഴക്കും ഈഗോ ക്ലാഷും നിലനിന്നാൽ ഏത് മണിമന്ദിരവും കാരാഗൃഹത്തിന് സമാനമാകും.
Arakkal joyiye kurich ippo arinjavar like here ☺
അടുത്ത ഡ്രീംഹോംസിൽ ആ സെമിത്തേരിയിലെ കല്ലറകൂടി ഉൾപ്പെടുത്തുക.. ആ നല്ല മനുഷ്യന് ആദരാഞ്ജലികൾ
Arakkel Joy innu maranappettu ! Valare nalla oru vekthiyaanu joy
Total cost of production ethra varum? 🤔
നല്ല ഐശ്വര്യമുള്ള വീട്
കേറിത്താമസം കഴിഞ്ഞ്
ഒരു വർഷം പോലും തികയുന്നതിന്
മുൻപ് ഗൃഹനാഥൻ
എല്ലാം ഉപേക്ഷിച്ചു യാത്രയായി
മാണിക്യ കൊട്ടാരമെന്ന് ഇടക്കിടെ പറയാതിരിക്കാൻ പറ്റുമോ... ഇല്ല അല്ലേ... ☹️
സത്യം....🤔😁😁
😁😁😁
Sathyam
45000sft
Njan ithu thannee paranju
ജോയ് ഏട്ടന്റെ മരണ വാർത്ത കേട്ട് വന്നവർ ഉണ്ടോ
ഇതുണ്ടാക്കിയ ജാബിർ ബിൻ അഹമ്മദ് കിടുവാണ് 👌👌👌👌
ഒരുപാട് ആളുകൾക്ക് ജോലി കിട്ടാൻ ഇദ്ദേഹത്തിന്റെ ഈ നിർമാണത്തിന് കഴിഞ്ഞു
എസ്കലേറ്ററും ലിഫ്റ്റും ഇല്ലാത്തത് വലിയ ഒരു പോരയ്മ ആണ് എന്നുള്ളതാണ് എന്റെ ഒരു ഇത്
ലിഫ്റ്റ് കാണും
മനുഷ്യൻ വെറും ഒരും നിശ്വാസം മാത്രം എന്ന് എല്ലാവരും മനസിലാക്കാൻ ഇ വ്യക്തി യുടെ മരണത്തിലൂടെ നമ്മുക്ക് സാധിക്കട്ടെ

😀😀