പാർക്കാടി പാടം പിന്നീട് കണ്ടത് ആ പഴയ മംഗലാംകുന്ന് കർണനെ.| Episode 2 | Mangalamkunnu Karnan Thirumeni

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • #aana #malayalam #aanapremi #onam #elephant #mangalamkunnu #aanakeralam #mangalamkunnukarnan #thirumeni #pooram #Parkkadi Pooram #Parkkadi Pooram 2018
    പാർക്കാടി പാടത്ത് 70ൽ പരം ആനകളെ ഒറ്റയ്ക്ക് നിന്ന് വെല്ലുവിളിച്ച കർണ്ണൻ.
    .
    .
    .
    .
    .
    ..
    .
    .
    .
    .
    .
    .
    .
    .
    .
    Music by: www.bensound.c...
    License code: 9NK5DCX3NGMDTT9I

ความคิดเห็น • 219

  • @the_dark_knight_killer_
    @the_dark_knight_killer_ หลายเดือนก่อน +47

    സിംഹം വയസ്സായാലും രാജാവ് തന്നെ അതുപോലെ കർണ്ണനും തമ്പുരാൻ അന്നും ഇന്നും എന്നും 🔥

  • @jithumelit3835
    @jithumelit3835 หลายเดือนก่อน +58

    ഈ കഥക്ക് ഒരു ടൈൽ end കൂടി ഉണ്ട് 🔥🔥🔥🔥🔥വെയ്റ്റിങ്... ആര് വന്നില്ലേലും അമ്മക്ക് കുഴപ്പം ഇല്ലാ കർണൻ വന്നാമതി പാർക്കാടി അമ്മയ്ക്ക്... I hope last one is the best one waiting.. (പാർക്കാടി പൂരം കർണൻ ഉള്ളപ്പോഴും, ഇല്ലാതെ ആയപ്പോഴും )

  • @deepakdeepak.k16
    @deepakdeepak.k16 หลายเดือนก่อน +33

    കരഞ്ഞു പോയി ഞാൻ bro... രോമാഞ്ചം ❤️കർണ്ണാപ്പി ❤️❤️❤️

  • @RAJADHANI_DEVELOPERS
    @RAJADHANI_DEVELOPERS 23 วันที่ผ่านมา +2

    ആനകളോടുള്ള സ്നേഹ്ത്തിൽ നിന്നും "ഒരേയൊരാനയിലേക്കു ആരാധന" എന്ന അവസ്ഥയിലേക്ക് എന്നെ എത്തിച്ച ആന മുതൽ
    💥തമ്പുരാൻ മംഗലാംകുന്ന് കർണ്ണനും 💥
    പാപ്പാൻ തിരുമേനിയും,
    സച്ചിനും സെഹ് വാഗും കളി നിർത്തിയതുപോലെ

  • @atozmedia7476
    @atozmedia7476 หลายเดือนก่อน +9

    കണ്ണ് നിറഞ് ഒഴുകുന്നത് എന്റെ മാത്രം ആണോ? കർണ്ണാ... 🥹🥹

    • @sandhyarajesh3957
      @sandhyarajesh3957 หลายเดือนก่อน

      എന്റെയും എന്റെ പൊന്നോമന പുത്രൻ
      ആയിരുന്നു 😢😢😢😢

  • @amallall4278
    @amallall4278 หลายเดือนก่อน +20

    എന്റെ പൊന്നോ... എന്താ അവതരണം... എന്താ എഡിറ്റിംഗ്... ഒരു മാസ്സ് മസാല സിനിമ കണ്ടാൽ പോലും ഇത്രയും രോമാഞ്ചം ഉണ്ടാകില്ല ❤‍🔥🔥

    • @youtubevid8117
      @youtubevid8117 หลายเดือนก่อน

      100%

    • @shijuph774
      @shijuph774 7 วันที่ผ่านมา

      വന്നത് കർണൻ ആണെന്നെങ്കിൽ മാറിയെ പറ്റു.... 🤗karnaappy മിസ്സ്‌ യൂ

  • @youtubevid8117
    @youtubevid8117 หลายเดือนก่อน +37

    പൊന്നോ രോമാഞ്ചം.... ഒരു അടാർ വീഡിയോ.....❤പൊളിച്ചു❤ ക്ലൈമാക്സ് ഒരു രക്ഷയും ഇല്ല ❤

  • @deepakantony3905
    @deepakantony3905 หลายเดือนก่อน +13

    ഈ വിഡിയോയിൽ അന്നൗൻസ് ചെയ്യുന്ന ചേട്ടൻ.അതെഴുതിക്കൊടുത്ത ചേട്ടൻ.രണ്ടാളെയും അറിയില്ല,എങ്കിലും ഇതാണ് രോമാഞ്ചം.പറയാൻ വാക്കുകളില്ല

  • @irshadmnr9847
    @irshadmnr9847 หลายเดือนก่อน +8

    പെട്ടന്ന് കണ്ണ് നിറഞ്ഞുപോയി എന്റെ കർണ്ണാ❤️

  • @YaduParechal
    @YaduParechal หลายเดือนก่อน +16

    പുതുതലമുറയ്ക്ക് പറഞ്ഞുകൊടുക്കാൻ ദൈവം മണ്ണിലേക്ക് ജന്മം നൽകിയ ഒരേയൊരു സൂര്യതേജസ് സൂര്യപുത്രൻ മംഗലാംകുന്ന് കർണ്ണൻ ഇനി പിറക്കുമോ ഇതുപോലെ ഒരു സൂര്യതേജസ് 🔥 ബ്രോ ഒരു മാസ് സിനിമ കണ്ട ഫീൽ അവതരണം പൊളിച്ചു ബ്രോ

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 หลายเดือนก่อน +19

    ഇതുപോലെ ഇനി ഒരിക്കലും ഉണ്ടാവില്ല ഉണ്ടാവരുത് എന്ന് കുറിച്ചിട്ടു കൊണ്ടാണ്.. തമ്പുരാൻ അവിടുന്ന് വിടപറഞ്ഞത് അത് മുഴുവൻ ഇന്നും ചരിത്രവുമായി.. തമ്പുരാൻ ❤️❤️❤️

  • @aneeshaneesh1529
    @aneeshaneesh1529 หลายเดือนก่อน +8

    ഏജജാതി ഫീൽ 💥കർണൻ 💔😘next episode വേഗം വന്നോട്ടെ.......

  • @Kashinadh.
    @Kashinadh. หลายเดือนก่อน +15

    കർണ്ണൻ നിലവ് നിന്നാൽ കാണാൻ തന്നെ ശേലാണ് അത് നേരിട്ട് കണ്ട നമ്മൾ ഭാഗ്യവാൻമാർ😢😢😢😢

  • @lameesha1903
    @lameesha1903 หลายเดือนก่อน +2

    കർണ്ണാപ്പി മറക്കില്ലട മുത്തോ
    തമ്പുരാൻ❤️❤️❤️❤️❤️❤️

  • @vishnuvijayan450
    @vishnuvijayan450 หลายเดือนก่อน +17

    എന്റെ സ്വന്തം കമ്മറ്റി ഒന്നും പറയാൻ ഇല്ല bro രോമാഞ്ചം നമുക്ക് അന്ന് ഉള്ളു അത് feel ഇത് കണ്ടപ്പോൾ കിട്ടി 😘🔥

  • @vipinash3534
    @vipinash3534 หลายเดือนก่อน +14

    കർണ്ണന്റെ സ്വന്തം
    പാർക്കാടി❤️🎈

  • @VimalVijay-pr1ht
    @VimalVijay-pr1ht หลายเดือนก่อน +4

    കണ്ണ് നിറഞ്ഞടോ... രോമാഞ്ചം വന്നു.... സത്യം 🔥🔥🔥സൂര്യപുത്രൻ 🔥🔥കർണന്റെ പേര് കേൾക്കുമ്പോൾ ആദ്യം കണ്ണ് നിറയും.. പിന്നീട് അഭിമാനം. രോമാഞ്ചം 🔥🔥🔥

  • @HakerFoxi
    @HakerFoxi หลายเดือนก่อน +24

    ഞാൻ ആദ്യമായി കർണ്ണനെ കാണുന്നത് കാളിയറോട് ചന്ദനക്കുടം നേർച്ചക്കാണ് അന്ന് സത്യം പറഞ്ഞാൽ കർണനെ കണ്ടപ്പോൾ എനിക്ക് പരിഹാസമാണ് തോന്നിയത് കാരണം അവിടെ വന്ന മിക്ക്യ ആനകളും കർണനേക്കാൾ ഉയരമുള്ളവരാണ് പക്ഷെ എനിക്ക് തെറ്റി കാരണം ഞാൻ പരിഹസിച്ചത് മംഗലാം കുന്നിലെ സൂര്യപുത്രനെയാണെന്ന് മനസിലാക്കാൻ എനിക്ക് അധികസമയമൊന്നും വേണ്ടി വന്നില്ല ചിറക്കൽ കാളിദാസനും കണ്ണനും കൂടി ചെറിയൊരു മത്സരം നടന്നു അവടെ ഒട്ടുമിക്ക്യ പേരും അന്ന് കർണനെ പരിഹസിച്ചവരായിരുന്നു ഞാനടക്കം മത്സരം തുടങ്ങുമ്പോൾ എല്ലാവരും കാളി കാളി എന്നായിരുന്നു പറഞ്ഞിരുന്നത് എന്നാൽ കഥ മാറി കാളിയേക്കാൾ മുകളിലാണ് കർണ്ണന്റെ തലകുന്നി നിൽക്കുന്നത് അതേ അന്ന് ഞാനടക്കം കർണ്ണനെ കളിയാക്കിയ മിക്ക്യ പേരും മറന്നുപോയത് ഒന്ന് മാത്രം നിലവിന്റെ തമ്പുരാനായ സാക്ഷാൽ മംഗലാം കുന്ന് കർണ്ണനെയാണ് ഞങ്ങൾ പരിഹസിച്ചതെന്ന് കളിയാക്കിയവരെ കൊണ്ട് കൈയടിപ്പിച്ച ചരിത്രമുള്ള ഒന്നാതിരം ആൺപിറപ്പ് സാക്ഷാൽ മംഗലാം കുന്ന് കർണ്ണൻ 💥💥❤‍🔥

    • @amalku7298
      @amalku7298 หลายเดือนก่อน

  • @Sk-pe4er
    @Sk-pe4er หลายเดือนก่อน +5

    കണ്ണുനിറയാതെ കണ്ട്തീർക്കാൻ കഴിയില്ല സഹോ 👏🙌

  • @srubinsathian2836
    @srubinsathian2836 หลายเดือนก่อน +3

    കർണ്ണൻ ഒരുപാട് തവണ പാർക്കടിമണ്ണിൽ വന്നിട്ടുണ്ടെകിലും അതൊരു വരവ് തന്നെ ആയിരുന്നു.. അഭിമാനം തോന്നുന്നു.. ഞാൻ സർഗ്ഗം കമ്മറ്റിയിൽ ആയതുകൊണ്ട്.. കർണ്ണൻ അന്നും എന്നും എന്നും ഞങ്ങൾക്ക് ഒരു വികാരം തന്നെ 🧡❤️🧡❤️🧡

  • @syamindu3420
    @syamindu3420 หลายเดือนก่อน +6

    ഗജവിസ്മയത്തിൻ്റെ വീരഗാഥ ഒരു മാസ് ഫിലിംഗ് സോടെ അവതരിപ്പിച്ച പ്രവീൺ വ്ലോഗ്സ് ഒരു പാട് നന്ദി. കിടിലം episode . കർണ്ണൻ എന്ന വിസ്മയത്തിന്റെ ആരാധകർക്ക് മനസ്സിൽ സൂക്ഷിക്കാൻ ഒരു അനുഭവമായി ഈ വീഡിയോ❤❤❤❤🙏🙏🙏

  • @ashifashi6168
    @ashifashi6168 หลายเดือนก่อน +12

    ആ ഒരു നിമിഷം നേരിട്ട് കണ്ടിട്ട് ആർപ്പ് വിളിച്ച അന്നത്തെ ദിവസം ശബ്ദം വരെ പോയി . പൊന്നു തമ്പുരാൻ 💔

  • @AbijithAppu-sr5hg
    @AbijithAppu-sr5hg หลายเดือนก่อน +15

    കർണ്ണനും കുഞ്ഞുണ്ണിയും തൂത്തുവാരി 🤌🔥❤

  • @anuvipin90
    @anuvipin90 หลายเดือนก่อน +8

    കർണ്ണനെ സ്നേഹിക്കുന്നവർക്ക് നിറക്കണ്ണുകളോടെ മാത്രമേ കാണാൻ സാധിക്കൂ❤കർണ്ണാപ്പിയോടുള്ള സ്നേഹവും അവനിന്നില്ലാന്നുള്ള സങ്കടവോം ഒരുപോലെ 😢❤❤❤❤

  • @padmakumarsoman7118
    @padmakumarsoman7118 หลายเดือนก่อน +1

    ഇപ്പോഴാ വീഡിയോ മുഴുവനും കാണാൻ കഴിഞ്ഞത്..അവസാനം പോയുള്ള തമ്പുരാന്റെ നിൽപ്പ് കണ്ട് ഞാൻ കരഞ്ഞതിനു കണക്കില്ല ഇനി ആ നിൽപ്പ് കാണാൻ കഴിയില്ലല്ലോ എന്നോർത്ത്.. മറ്റൊന്നും പറയാൻ പറ്റുന്നില്ല. തമ്പുരാന് ഒരുമ്മ 💋

  • @salimkassimsettu9637
    @salimkassimsettu9637 หลายเดือนก่อน +4

    അതിഗംഭീര അവതരണം 👌👌❤

  • @justinantony8180
    @justinantony8180 หลายเดือนก่อน +3

    Video worth waiting ❤️

  • @Nandhu9234
    @Nandhu9234 หลายเดือนก่อน +21

    17:30 തൊട്ട് അങ്ങോട്ട്..സർഗ്ഗത്തിന്റെ കഥ.. ഒരു ദേശത്തിന്റെ കഥ.. പാർക്കാടിയുടെ കഥ.. തിരുമേനിയുടെ കഥ.. പാർക്കാടിയുടെ മണ്ണിൽ അവകാശപ്പെട്ട കവചകുണ്ഡലങ്ങൾ തിരികെ ചോദിച്ചവരോട് കളിയാക്കി ചിരിച്ചവരുടെ മുന്നിൽ തിരുമേനി തെളിച്ച രഥത്തിലേറി നിരന്ന ഗജ നിരയെയും പുരുഷാരത്തെയും തന്നിലേക്കാവാഹിച്ച് മേഘ സാമ്രാജ്യങ്ങളെ തലക്കുന്നിയാൽ തഴുകി തലോടി സൃഷ്ടിച്ച സിംഹാസനം.. തമ്പുരാൻ .... 🔥🔥🔥🔥

  • @goudhamkalarikkal1826
    @goudhamkalarikkal1826 หลายเดือนก่อน +8

    18:16 romanjam dialogue 🔥

  • @minnupriji6052
    @minnupriji6052 หลายเดือนก่อน +5

    Waiting NXT episode..thirumeni il ninu karanane pati Kellan orupad aagrahichirunu..thanks bro

  • @mithunmohan878
    @mithunmohan878 หลายเดือนก่อน +8

    "പകയും വാശിയും എന്റെ രീതി അല്ല....എന്ന് കരുതി ഒരംഗതിനു ഇറങ്ങും മുൻപ് കൂടെ നില്കുന്നവരോട് ചോദിക്കണം എന്റെ ചരിത്രം... 🔥
    ..........തമ്പുരാൻ
    "സൂര്യനെ തോട്ടവരും കർണനെ ജയിച്ചവരും ഇല്ലാത്ര......."

  • @dhaneeshappu2549
    @dhaneeshappu2549 หลายเดือนก่อน +4

    നിലവ്‌ എന്ന വജ്രായുധം വെച്ചു ഒറ്റക്ക് വഴി വെട്ടിവന്നവനാടാ...... peak level റോമഞ്ജിഫിക്കേഷൻ.....

  • @adhiadhi4634
    @adhiadhi4634 หลายเดือนก่อน +2

    ഞാൻ ലൈവ് ആയി കണ്ടത് ഒരിക്കലും മറക്കില്ല ❤️

  • @sandeepasokan2928
    @sandeepasokan2928 หลายเดือนก่อน +4

    Karnan ❤Thirumeni ❤

  • @SUBHASH680
    @SUBHASH680 หลายเดือนก่อน +3

    പ്രിയ്യപ്പെട്ട കർണ്ണാ....❤❤❤

  • @bottlecreator7643
    @bottlecreator7643 หลายเดือนก่อน +4

    എത്ര കേട്ടാലും വാഴ്ത്തി പാടിയാലും മതി വരില്ല "അളവിനെ നിലവ് ആക്കിയ പൊന്ന് തമ്പുരാൻ കർണ്ണൻ "🥰🥰🥰
    Thank bro ഇത്രയും നല്ല വീഡിയോ ഒരുക്കിയതിനു part3 time എടുത്ത് ഇതിലും ഗംഭീരമാക്കി കൊണ്ടുവരണം waiting 🤝

  • @user-rw1kf4ws6f
    @user-rw1kf4ws6f หลายเดือนก่อน +5

    Ya mone avasanam ulla aa dialog mathi 🔥🔥

  • @roopeshkottarakuth
    @roopeshkottarakuth หลายเดือนก่อน +1

    വിവരണം ബഹുകേമം ❤

  • @athiramolps8276
    @athiramolps8276 หลายเดือนก่อน +3

    കർണൻ ❤❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @user-fg3yz1lk9u
    @user-fg3yz1lk9u หลายเดือนก่อน +3

    Next episode waiting ❤️❤️❤️

  • @achuaromal2076
    @achuaromal2076 หลายเดือนก่อน +12

    Bro, സത്യം പറയാമല്ലോ.. എന്റെ കർണാപ്പിയുടെ ഒരു സിനിമ കണ്ട് feel...
    ആള് പോയതിനുശേഷം കാണുന്ന ഓരോ വീഡിയോകളും. സങ്കടം മാത്രമായിരുന്നു. എന്നാൽ ഇത്.. 🙏പറയാൻ വാക്കുകൾ ഇല്ല.🙏.
    65 ആം വയസ്സിലും അവന്റെ വരവിൽ പൂരപ്പറമ്പിൽ ആവേശം നിറഞ്ഞിരുന്നു എങ്കിൽ അവന്റെ പേര് സൂര്യപുത്രൻ മംഗലാംകുന്ന് കർണ്ണൻ എന്നുതന്നെ ആയിരിക്കണം. അവതരണം ഗംഭീരം🙏

  • @Adv.VSVISHNU
    @Adv.VSVISHNU หลายเดือนก่อน +1

    Bro. Ee oru videokond ee channel vere levelil ethum. Orappp!! Goosebumps !!!! Karnan❤❤❤

    • @rambo3841
      @rambo3841 หลายเดือนก่อน

      Correctt🙏❤

  • @kailasnath2141
    @kailasnath2141 หลายเดือนก่อน +3

    Adipoli video 🥰😍 Karnan ❤

  • @nesinesi3166
    @nesinesi3166 หลายเดือนก่อน +3

    പൊന്നെ മോനെ karnna polichu😊

  • @user-hj9oy5yc7c
    @user-hj9oy5yc7c หลายเดือนก่อน

    എൻ്റെ പൊന്നോ വീഡിയോ കണ്ടപ്പോൾത്തന്നെ രോമാഞ്ചം അപ്പോൾ നേരിട്ടു കണ്ടവരുടെ അവസ്ഥ കർണ്ണൻ🔥🔥🔥🔥

  • @pradeepkokkadankokkadan5230
    @pradeepkokkadankokkadan5230 หลายเดือนก่อน +3

    രു മോഹൻലാൽ സിനിമ കണ്ട പോലെ 🙏🙏🙏🙏

  • @Manushyan83
    @Manushyan83 หลายเดือนก่อน +2

    ഒറ്റവാക്ക് രോമാഞ്ചം 💯

  • @nikhilsreesailam1436
    @nikhilsreesailam1436 หลายเดือนก่อน +3

    പാർക്കാടിയുടെ സൂര്യതേജസ്സ് ❤❤❤

  • @vidyav7286
    @vidyav7286 หลายเดือนก่อน

    അവസാനിക്കരുത് എന്ന് ആഗ്രഹിച്ച ഒരു എപ്പിസോഡ്... നന്ദി. അടുത്ത അധ്യായത്തിനായി കാത്തിരിക്കുന്നു.❤

  • @user-iq5yi9kc1l
    @user-iq5yi9kc1l หลายเดือนก่อน +3

    എന്റെ പൊന്നൂ 🥹

  • @abhishekalathur
    @abhishekalathur หลายเดือนก่อน

    അവസാനം നിമിഷം വരെ കാണുമ്പോഴേക്കും രോമം എല്ലാം താനേ എണീറ്റു പോവുന്നു 🔥🔥🔥🔥

  • @abhinandkp8004
    @abhinandkp8004 หลายเดือนก่อน +3

    കർണ്ണൻ 🥺❤️‍🔥

  • @akyt5838
    @akyt5838 หลายเดือนก่อน +1

    Yeah.. Mwone..
    Adich kerivaa !
    Karnan ❤🔥

  • @sureshshanmughan7061
    @sureshshanmughan7061 หลายเดือนก่อน +3

    കരഞ്ഞു പോയി കർണ്ണാ 😢

  • @afzalafsu9934
    @afzalafsu9934 หลายเดือนก่อน +3

    Magalakunni karnanni❤

  • @sarathlal7284
    @sarathlal7284 หลายเดือนก่อน

    പറയഞ്ചേരി അയ്യപ്പൻ വിളക്കിന് കർണ്ണനെയും തിരുമേനിയെയും കാണാനും , കർണ്ണാപ്പിക്ക് ഇച്ചിരി ഫുഡ്‌ കൊടുക്കാനും സാധിച്ചു 🥰🙏🏻

  • @Sp_Editz_leo10
    @Sp_Editz_leo10 หลายเดือนก่อน

    മറഡോണയെ ഇപ്പോഴും ടീവിയിൽ കാണുമ്പോൾ കണ്ണ് നിറയും, അത് പോലെ മൈക്കൽ ജാക്സൺ sp ബാലസുബ്രമണിയൻ അത് പോലെ കർണനെയും കാണുമ്പോൾ ഉള്ളിൽ വിങ്ങൽ നിൽക്കുന്നില്ല ഇപ്പോഴും കർണൻ അവന്റെ ദേഹം വെടിഞ്ഞെങ്കിലും അവൻ നൽകിയിട്ടു പോയ അമാനുഷിക അനുഭവങ്ങൾ ഇപ്പോഴും അവനെ സ്നേഹിക്കുന്ന വരുടെ മനസ്സിൽ ഓർമ്മകൾ ആയി അവശേഷിക്കുന്നു.

  • @pradeepkokkadankokkadan5230
    @pradeepkokkadankokkadan5230 หลายเดือนก่อน +1

    കണ്ണ് നിറഞ്ഞു ❤️❤️സൂപ്പർ വീഡിയോ സൂപ്പർ storryy😊

  • @akshaitsr
    @akshaitsr หลายเดือนก่อน +6

    ചേട്ടാ.... ഈ വിടെയോ കണ്ടപ്പോൾ ശ്രീകുമാർ അരൂക്കുറ്റി ചേട്ടന്റെ VIDEOക്കൾ ഒരു പടി മുന്നിൽ നിൽക്കുന്ന QUALITY ഫീൽ ചെയ്തു . മുന്നോട്ടും നല്ല VIDEOS പ്രതീക്ഷിച്ചോട്ടെ❤

    • @praveenvlogz8933
      @praveenvlogz8933  หลายเดือนก่อน

      തീർച്ചയായും വീഡിയോസ് ഉണ്ടാകും
      🙏❤️

  • @user-fg3yz1lk9u
    @user-fg3yz1lk9u หลายเดือนก่อน +3

    Karnaapi ❤️❤️❤️❤️

  • @priyapavizham5284
    @priyapavizham5284 หลายเดือนก่อน +3

    Karnan❤😢

  • @youtubevid8117
    @youtubevid8117 หลายเดือนก่อน +4

    അടുത്ത എപ്പിസോഡ് വേഗം ഇടണേ bro

  • @ShinuSargam-t3g
    @ShinuSargam-t3g หลายเดือนก่อน +3

    സർഗ്ഗം 🔥കർണ്ണൻ 🔥

  • @sreyaskumar8228
    @sreyaskumar8228 หลายเดือนก่อน +2

    എന്റമ്മോ രോമാഞ്ചം 🔥🔥❤️‍🩹❤️‍🩹

  • @Harigovind-by6vx
    @Harigovind-by6vx หลายเดือนก่อน +2

    Bro super vedio
    Nalla feel

  • @mithunmohan878
    @mithunmohan878 หลายเดือนก่อน +2

    രോമാഞ്ചം 🔥

  • @shijuph774
    @shijuph774 7 วันที่ผ่านมา

    യോദ്ധാവ് എന്ന്‌ ഞാൻ പറയും ഞാനും കര്ണന്റെ നാട്ടുകാരൻ ആണ്... 🤗

  • @sukusuku4225
    @sukusuku4225 หลายเดือนก่อน

    കർണ്ണൻ ❤️

  • @irshadv5296
    @irshadv5296 หลายเดือนก่อน

    ഇത്രയേറെ വീരഗാഥകൾ പറയാനുള്ളത് ഒരുപക്ഷെ കർണ്ണന് മാത്രമായിരിക്കും.

  • @gajalokam3493
    @gajalokam3493 หลายเดือนก่อน +1

    സൂര്യപുത്രൻ കർണ്ണൻ 4❤🔱

  • @sudheeshsudhi9095
    @sudheeshsudhi9095 หลายเดือนก่อน +1

  • @Gajaraja.natanam
    @Gajaraja.natanam หลายเดือนก่อน +2

    Video making and direction... 💥💥💥💥..
    Good video

  • @amaljith6261
    @amaljith6261 หลายเดือนก่อน

    തമ്പുരാൻ കർണൻ ❤

  • @babeeshbabu6188
    @babeeshbabu6188 หลายเดือนก่อน

    തമ്പുരാൻ............❤

  • @Krish_holic_
    @Krish_holic_ หลายเดือนก่อน +1

    കർണ്ണന്റെ പാർക്കാടി 🤌🏽🫀

  • @shinillenin4816
    @shinillenin4816 หลายเดือนก่อน

    സൂര്യ പുത്രൻ തമ്പുരാൻ ❤

  • @VipinGopi-g5v
    @VipinGopi-g5v หลายเดือนก่อน +4

    നേരിട്ട് കണ്ടത് ആണ് 🔥🔥🔥

  • @LILBEAT-d7n
    @LILBEAT-d7n หลายเดือนก่อน +2

    ❤❤❤

  • @roshanmathew5788
    @roshanmathew5788 หลายเดือนก่อน +2

    അടിച്ചടിച്ച് കേറി വാടാ 😍😍

  • @AbhayAbhi-bl8pp
    @AbhayAbhi-bl8pp หลายเดือนก่อน +3

    കാണാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടില്ല 😢

  • @vishalkrishna4301
    @vishalkrishna4301 หลายเดือนก่อน +2

    chalissery pooram 202k karnan❤

  • @satheeshkpm4261
    @satheeshkpm4261 หลายเดือนก่อน +4

    Oru videok vendi itharim waitcheyathittila

  • @subashramakrishnan1111
    @subashramakrishnan1111 หลายเดือนก่อน

    പൊന്നു തമ്പുരാൻ 🔥🌠

  • @sreekuttanvb9551
    @sreekuttanvb9551 หลายเดือนก่อน +2

    Uff romancham🔥🥺❤️

  • @ShivaPrasad-ue6xk
    @ShivaPrasad-ue6xk หลายเดือนก่อน

    കർണ്ണൻ രോമാഞ്ചം 😍🔥🔥🔥🔥

  • @basiljoykurisingal9606
    @basiljoykurisingal9606 หลายเดือนก่อน +2

    Super video ❤

  • @akshayakshay2371
    @akshayakshay2371 หลายเดือนก่อน +3

    ❤❤

  • @AthiraSiva-o7b
    @AthiraSiva-o7b หลายเดือนก่อน

    2018 ൽ സർഗം കമ്മിറ്റിയുടെ കൂടെ കർണ്ണനും ഹരിശ്രീ പറപ്പൂരും.....
    അന്ന് അവിടെ അമ്പലത്തിൽ ഉണ്ടായിരുന്നു നേരിട്ട് കണ്ട കാഴ്ച ഒരിക്കലും മറക്കാൻ പറ്റാത്തതാണ്..
    ഇനി അങ്ങനെ ഒന്ന് കാണാൻ സാധിക്കില്ലല്ലോ എന്ന ഒരു വിഷമം മാത്രമേ ഇപ്പോഴും ഉള്ളൂ.
    ഞങ്ങളുടെ പ്രിയതമ്പുരാന് വിട.

  • @bibinnandhu4178
    @bibinnandhu4178 หลายเดือนก่อน

    എന്റെ പൊന്നോ രോമാഞ്ചം ❤️❤️🔥🔥

  • @ratheeshraveendran5501
    @ratheeshraveendran5501 หลายเดือนก่อน +3

    💥

  • @m.k__karnan4253
    @m.k__karnan4253 29 วันที่ผ่านมา

    Episode super❤

  • @Abhinav-e4o
    @Abhinav-e4o หลายเดือนก่อน +4

    Kodumudide ipozhathe pappan sanju ettante video cheyo waiting ann 🙌❤

  • @Vipinwe
    @Vipinwe หลายเดือนก่อน +3

    ❤😊

  • @akshayanilan14
    @akshayanilan14 หลายเดือนก่อน +3

    🔥🔥🔥🔥🔥

  • @aravindkailath8978
    @aravindkailath8978 หลายเดือนก่อน

    18.10 18.25 ഒരു രക്ഷ ഇല്ല 💥💥💥💥

  • @sajithkumar6040
    @sajithkumar6040 หลายเดือนก่อน +3

    Next episode waiting ❤❤❤❤❤❤കണ്ണ് നിറഞ്ഞുപോയി ❤❤❤❤

  • @abhinairajabhinairaj6205
    @abhinairajabhinairaj6205 หลายเดือนก่อน +2

    Continue bro♥️

  • @prajeeshprakasan140
    @prajeeshprakasan140 หลายเดือนก่อน +3

    കർണ്ണാപ്പി🥹

  • @user-hu1nx3gy7c
    @user-hu1nx3gy7c หลายเดือนก่อน +3

    🔥🔥

  • @VIPINSEKHAR-rv4cs
    @VIPINSEKHAR-rv4cs หลายเดือนก่อน +3

    🔥