അമൽഘോഷ്... അസ്സലായി ട്ടോ.... സ്വരങ്ങൾ പാടിയതിൽ ചിലതെല്ലാം pitch out ആയി തോന്നിയെങ്കിലും അതൊന്നും ഒരു കുറവായി കാണാൻ പറ്റില്ല. എം.ജിയും നെയ്യാറ്റിൻകര യും ചേർന്ന് പാടിയ പാട്ടാണ് താങ്കൾ ഒറ്റയ്ക്ക് പാടിയത്. അതും ഒറ്റ ടേക്കിൽ. സമ്മതിച്ചു. താങ്കൾ ഒരു അതുല്യ പ്രതിഭ തന്നെയാണ്. അറിയപ്പെടുന്ന ഒരു ഗായകൻ ആയിത്തീരട്ടെ എന്ന് ആശംസിക്കുന്നു
🙏 Superb
Adipoli
❤