KSRTC SWIFT ബസ്സുകളുടെ അവസ്ഥ പരിതാപകരം തന്നെ

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • തിരുവനന്തപുരത്ത് പുതുതായി ഇറക്കിയ കെഎസ്ആർടിസി ഇലക്ട്രിക് ബസുകളുടെ അവസ്ഥ ആണ് ഈ വീഡിയോയിൽ കാണുന്നത് ബസ്സുകൾ കുറച്ചുകൂടി നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ അറിയുന്ന ആൾക്കാരെ ഏൽപ്പിക്കണമെന്നാണ് ഒരു പൗരൻ എന്ന നിലയ്ക്ക് എന്റെ അഭിപ്രായം കെഎസ്ആർടിസി ജീവനക്കാരോടാണ് കുറച്ചുകൂടി നമ്മൾ ശ്രദ്ധിച്ചാൽ രാജ്യത്തെ തന്നെ മികച്ച പബ്ലിക് ട്രാൻസ്പോർട്ടേഷൻ ആയി നമുക്കിതിനെ മാറ്റാം ശ്രദ്ധിച്ചാൽ മാത്രം മതി
  • ยานยนต์และพาหนะ

ความคิดเห็น • 6