ഞാൻ പഠിച്ചിരുന്ന സമയത്ത് പാടുകയും സമ്മാനങ്ങൾ വാങ്ങുകയും ചെയ്തിരുന്നു. സദസ്സിനെ അഭിമുഖ്ഹികരിക്കുക അന്നും ഇന്നും ഭയമാണ്. ഇത്രയും ആശയങ്ങൾ പകർനുതന്നതിന് നന്ദി 🙏
നല്ല അത്മവിശ്വാസം കിട്ടുന്ന ശൈലിയാണ് ഇദ്ദേഹത്തിന്റേത്, ഈ പറഞ്ഞ കാര്യങ്ങളൊക്കെ എനിക്കും അനുഭവപെട്ടിട്ടുണ്ട്, ഒരു വേദിയെ അഭിസംബോധന ചെയ്യുമ്പോൾ, നന്ദി, നന്ദി...... സാർ
താങ്കൾ പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ആദ്യം റിപ്പയർ ചെയ്ത് പ്രാക്ടീസ് ചെയ്യുക ആ പ്രാക്ടീസ് ചെയ്യുന്നതിന് ഒരു യാത്രയോട് ഉപമിക്കുക ആ യാത്രയെ ഒരു വിഷ്വൽ ആയി കാണുക പിന്നീട് ഒരിക്കലും അത് മറക്കുകയില്ല നമ്മുടെ യാത്രയിൽ എന്തെല്ലാം അനുഭവങ്ങൾ ആണോ വരുന്നത് ആ അനുഭവങ്ങൾ നാം പറയുന്നതിന് അനുസരിച്ച് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന യാത്രയായി മാറും
Njan TH-cam channel തുടങ്ങിയിട്ട് കുറെ മാസങ്ങളായി അതിന് മുൻപേ ഇൗ ചാനൽ ന്റെ subscriber aa അന്ന് ഇൗ ചാനൽ 500subscribers n thazhaye supporters ഉണ്ടായിരുന്നുള്ളൂ ഇന്ന് 25k yude mukalil ഇനിയും ഒരുപാട് വളരട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു keep doing helping others accordingly grow mow😍💝 congratulations
Say to self don't show off....whar... The fellows sitting in front of ma are all (fools)and. No body will interfere with your speech You can create self confidence.
For getting videos in WhatsApp: wa.me/917558002000
Join Mindtuner CA Rezakh WhatsApp channel: whatsapp.com/channel/0029Va9G50o8F2pByOXocJ1o
ഞാൻ വിചാരിച്ചു എനിക്ക് മാത്രമേ ഇങ്ങനെ ഉള്ളൂ എന്ന് ഇങ്ങനെ മനസിലാക്കി തന്നതിന് നന്ദി
എ നിക്ക് പ്രസംഗം ചെയ്യാൻ ഇഷ്ടം മാണ്. പക്ഷെ എ നിക്ക് പേടിയാണ്. ഞാൻ try ചെയ്യാം 👍👍
ഞാൻ പഠിച്ചിരുന്ന സമയത്ത് പാടുകയും സമ്മാനങ്ങൾ വാങ്ങുകയും ചെയ്തിരുന്നു. സദസ്സിനെ അഭിമുഖ്ഹികരിക്കുക അന്നും ഇന്നും ഭയമാണ്. ഇത്രയും ആശയങ്ങൾ പകർനുതന്നതിന് നന്ദി 🙏
Itarayum kitteettum enthu kondaanu fear varunnath?
1
Pllp0p
Same avastha😢😢😢😢
നല്ല അത്മവിശ്വാസം കിട്ടുന്ന ശൈലിയാണ് ഇദ്ദേഹത്തിന്റേത്, ഈ പറഞ്ഞ കാര്യങ്ങളൊക്കെ എനിക്കും അനുഭവപെട്ടിട്ടുണ്ട്, ഒരു വേദിയെ അഭിസംബോധന ചെയ്യുമ്പോൾ, നന്ദി, നന്ദി...... സാർ
ഇതിലും നല്ലത് ഞാൻ എവിടെയും അനുഭവിച്ചിട്ടില്ല tnks sir
വളരെ ഉപകാരപ്രദമായ അറിവുകൾ നന്ദി 🌹
എനിക്ക് സ്റ്റേജിൽ എത്തുമ്പോളേക്കും സംസാരിക്കേണ്ടുന്ന കാര്യങ്ങൾ ഒക്കെ മറന്നുപോകും.. നെഞ്ചത്ത് ഒരു ഭാരമായിരിക്കും 😢
സത്യം
Same situation
👍🏻
താങ്കൾ പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ആദ്യം റിപ്പയർ ചെയ്ത് പ്രാക്ടീസ് ചെയ്യുക ആ പ്രാക്ടീസ് ചെയ്യുന്നതിന് ഒരു യാത്രയോട് ഉപമിക്കുക ആ യാത്രയെ ഒരു വിഷ്വൽ ആയി കാണുക പിന്നീട് ഒരിക്കലും അത് മറക്കുകയില്ല നമ്മുടെ യാത്രയിൽ എന്തെല്ലാം അനുഭവങ്ങൾ ആണോ വരുന്നത് ആ അനുഭവങ്ങൾ നാം പറയുന്നതിന് അനുസരിച്ച് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന യാത്രയായി മാറും
Same
സൂപ്പർ ബ്രോ താങ്കൾക്ക് ഒരായിരം നന്മകൾ നേരുന്നു
Njan TH-cam channel തുടങ്ങിയിട്ട് കുറെ മാസങ്ങളായി അതിന് മുൻപേ ഇൗ ചാനൽ ന്റെ subscriber aa അന്ന് ഇൗ ചാനൽ 500subscribers n thazhaye supporters ഉണ്ടായിരുന്നുള്ളൂ ഇന്ന് 25k yude mukalil ഇനിയും ഒരുപാട് വളരട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു keep doing helping others accordingly grow mow😍💝 congratulations
എന്റെ കുട്ടിക്കാലം ഞാൻ ഓർക്കാൻ ഇടയായി.... ഓല കൊണ്ട് മൈക്കുണ്ടാക്കി അത് ഒരു വടിയിൽ കുത്തിവച്ച് കൂട്ടുകാരെ വിളിച്ചിരുത്തി പ്രസംഗം നടത്തൽ....നന്ദി ...
You speak with very good facial expression....nice smile..with happiness 😊
K
നല്ല ക്ലാസ്സ് ☺️👍
സ്വന്തം ശൈലി 👍🏼😍🙏
😊
Love you sir ഒരുപാട് ഇഷ്ടായി ❤️🌹🙏
Very Useful One.....Thank you very much
Valare nalla class💚💚💚💥
വളരെ നല്ല അറിവ്. 👌
This video is very usefull for me,
Thank you so much sir for giving me such a wonderful video. it helping for me for creating an oratory skills....🙏
Very good tips
പെട്ടെന്ന് സംസാരിക്കേണ്ടി വരുമ്പോൾ എന്ത് ചെയ്യും?
Wonderful idea sir thank you
Today i am going to face my biggest fear...
വളരെ നല്ല അറിവ് ഈ വീഡിയോ വിൽ നിന്നു കിട്ടി
Thanks sir
ഞാൻ സ്റ്റേജിൽ എത്തുബോൾ എന്റെശബ്ദ്ദം ഇടറുന്നു,വാക്കുകൾ മുറിഞ്ഞുപോകുന്നു
Masha Allah ❤️👍
വളരെ ഇഷ്ട്ടമായിന്നി
very very good sir thankyou
Congratulations to you sir for this video uploaded
Meditation അയച്ചുതരുമോ
Thankyou so much Sir....
പരമസത്യം. നന്ദി.
Masha Allah
നാല് വർഷം കഴിഞ്ഞ് ഞാൻ കാണുന്നു. ഞാൻ ഇന്ന് സ്വാഗതം പ്രസംഗം നടത്താനുണ്ട്. വലിയ ടെൻഷനാണ്.
Superb....Hatsoff .....😊😊😊👍👍👍👌👌👌
Nice one sir
Wow Super sir👍
great info
Thank you sir
Thank you sir...❤Very Useful informations
Thankyou so much your wonderful vedio 👍 superb
Great sir....❤
Thankyou 🙏🏻
gear words ✨✨✨✨
Good points.
Thank you sir 🌹🌹♥️
Thank you
How to become a certified public speaker?
I feel just opposite...I can talk in front of strangers
True
മി too
Me true
Thank you so much
പത്രം നല്ല പോലെ വായിക്കുക കിട്ടുന്നധന്തും
Thanks for the video
Say to self don't show off....whar... The fellows sitting in front of ma are all (fools)and. No body will interfere with your speech You can create self confidence.
Good message sir
നല്ല ക്ലാസ്...
താങ്ക്സ് ചേട്ടാ
Thankyou...... 👌🏻♥️
Welcome
Meditation wanted
Your WhatsApp number please
Or say hi to 7306384241
Good thanks
Good
Thankyou
. Thanks
good speach
Tank you, correct
Welcome
Njan oru vari stegil kayari ente vakkukalokke verchitt parayunnath pole ayirunnu pinne njan kerittilla😀
S.. U r Right
എനിക്ക് പ്രസഗിക്കണം എന്ന് ഉണ്ട് പക്ഷെ പേടി ആണ് ഞാൻ ശ്രമിക്കാം
Thanks cheta
great 👍👍
Excelllent
Sathyaam
👍
Thank u
ആദ്യമായി കോഡിനേറ്റർ ആയി മറ്റന്നാൾ ഗ്രാമസഭയിൽ പോകേണ്ട... സ്വാഗതം പറയേണ്ട ഞാൻ ചങ്കടിപ്പോടെ vdo കാണുന്ന ഞാൻ
Enthayi ? 😌🙂
😌🥲
Enikum undu mattannal
സൂപ്പർ
Thanku sir
Thanks 👍👍👍
What about the one who has stammering problem or a slippery tongue🫥
മാഷ് നാട്ടിൽ കോഴിക്കോട് കിനാലൂരിൽ ആണോ
👍👍👍🌷
Ok
🙏
Mashallah
എനിക്ക് പാടാൻ പറ്റും പക്ഷെ സ്റ്റേജിൽ കേറി പാടുമ്പോൾ വിറയ്ക്കുന്നു അതാണ് main പ്രശ്നം
Enikum
👍👍👍👍
THKS 😂🌹
ഇദ് മാറാൻ വല്ല ഗുളികയും ഉണ്ടോ?
ഉണ്ട്
😂😂😂സത്യം
@@madhusoodananmundayaliathm6 എന്ത് മരുന്നാണ് ഉള്ളത്
😂😂😂😂
ഇതിന് മരുന്നില്ല
👍👍👍👍🙏🙏🙏🙏
കയ്യ് കാൽ വിറക്കും ഒരു പാട്ട് പാടി ആകെ കുളമായി ഞാൻ നാണം കേട്ടു 😔
Anghne okke stage fear maattum
Randenam adichal enike nannayi prasangikan pattum
Athilengil enike nannayi cheyan pattanila
😆😂
കണ്ണാടിയിൽ നോക്കി സംസാരിച്ചാൽ പിന്നെ ജീവിതത്തിൽ സ്റ്റേജിൽ കയറാൻ തോന്നില്ല 🥲😂
കണ്ണാടിയാണോ അതോ താങ്കളുടെ മുഖമാണോ പ്രശ്നം
P
🙏🏿🙏🏿
66
എനിക്ക് മൈക്ക പിടിക്കുംമ്പോൾ കൈ വിറക്കും
We’ll send you the meditation. Kindly share your WhatsApp number
@@DrCARezakh please send
Thank u sir. Very useful information
Tanks sir..
❤
👍♥
🙏