അത് ശെരിയാണ് അവനവൻ ചെയ്യൂല്ല ചെയ്യുന്നോരെ കുറ്റം പറയും ചെയ്യും ഞാൻ ഇങ്ങിനെ എന്തേലും പ്രാത്യേകിച്ച് ചെയ്താൽ ആകെ പരക്കും അതൊക്കെ ക്ലീൻ ചെയ്യുന്നതിന് മുന്നേ ആരേലും വരും ചെയ്യും ഉണ്ടാക്കിയത് കൊടുക്കുകയും ചെയ്യും അതൊക്കെ കഴിഞ്ഞു പിന്നെ ഞാൻ കേൾക്കുന്നത് എന്റെ വൃത്തിയെ കുറിച്ച് അവർ കുറ്റം പറഞ്ഞതാവും അവരാണെൽ വീട്ടിൽ അടുപ്പ് പോലും കത്തിക്കാത്തവരുമാവും 😄😍
താത്ത നിങ്ങൾ തെറ്റിപ്പോയത് എന്തുകൊണ്ടാണെന്ന് ഞങ്ങൾ അറിഞ്ഞു.... നിങ്ങളുടെ വീട്ടുകാർക്ക് വേണ്ടി പൈസ ചെലവാക്കിയത് അല്ലേ മൂപ്പരുടെ പ്രശ്നം 😂😂😂😂 ഇനിയും നിങ്ങൾ മറച്ചു വെക്കണ്ട.. അയനിക്കൂടുള്ള ആളുകൾ ആണ് പറഞ്ഞത്
ലൈല താനെ അറിയുന്ന കൂട്ടുകാരികളൊക്കെ പറഞ്ഞു നല്ല വൈബ് കോമഡി ഉള്ള ആളാണ് ഇത്ത എന്ന് 🤣🤣 താത്തയുടെ വായിൽ നോക്കി ഇരിക്കാൻ തോന്നും അത്രയും രസമാണ് സംസാരം കോമഡി.. പക്ഷേ താത്താക്ക് പറ്റിയ മാപ്പിള ആയില്ല ചിരിച്ചാൽ പോലും തിരിച്ച് ചിരിക്കാത്ത ഒരു സാധനം 😮
@@Sameema-x3r ചിരിച്ചിട്ടില്ലെങ്കിലും പ്രശ്നമില്ല മൂപ്പര് ഓരിക്ക് ഞമ്മള് ചിരിക്കുന്നുണ്ടല്ലോ🥰 അദ്ദേഹത്തിന് ആരോഗ്യമുള്ള ആയുസ്സ് ഉണ്ടാകട്ടെ എന്നാണ് നമ്മുടെ പ്രാർത്ഥന 🥰
താത്ത സൂപ്പർ ആയിട്ടുണ്ട് മീൻ പൊള്ളിച്ചത് ഞാനും ഇങ്ങനെ ഉണ്ടാക്കാറുണ്ട് എന്റെ കുട്ടികൾക്ക് ഇഷ്ടമാണ്🎉🎉🎉❤
ഞങ്ങളും ഇങ്ങനെ ഉണ്ടാക്കാറുണ്ട്
Meen porikkumbol kurumulsk podi idanam savaalakk pakaram cheriyulli spr❤❤❤ last thenga pal oyikkanam
അടിപൊളി 👌👌😋ഞാൻ ആവോലി മുള്ളൻ ഉണ്ടാക്കൽ ഉണ്ട് സൂപ്പർ ടേസ്റ്റ് ആണ് ഇനി അയല മീൻ ഉണ്ടാക്കി നോക്കണം 👍👍
Thatha adupilenne cheyyano gayasil cheithuday
വൗ 🥰സൂപ്പർ 👍
പൊളിച്ചു ഇത്ത അയല ഒന്ന് ഉണ്ടാക്കി നോക്കണം എന്നിട്ട് ബാക്കി പറയാം😂പൊള്ളിച്ചത്
Super താത്ത.... കണ്ടിട്ട് എന്താ രസം.. 😍😍അടിപൊളി മീൻ പൊള്ളി ച്ചത്
നന്ദി
അസ്സലാമുഅലൈക്കും ഞാൻ ആദ്യായിട്ട ഈ ചാനൽ കാണുന്നെ
😋 അടിപൊളി 👍🏻❤❤❤
@@AjuAju-n6g 🥰
Aluminiumfoilil ovenil vechslpattio
Kurach thenga paal koode oyikkanam masalayilekk
അടിപൊളി 👍🏻❤️❤️
Adipoli ayila pollichthu👍👍
thathaaa❤
സൂപ്പറായി ണ് ട്ടൊ
കത്തി സൂപ്പർ
🤤🤤🤤🤤👍👍👍👍
Aa kanalil itt onn chutta mayen thathaaaa
താത്ത താത്താന്റെ ഗ്യാസിന്റെ വയറിനു ful മാളം കാണുന്നുണ്ട് ലീക് ഉണ്ടോ എന്ന് നോക്കണേ.... 👍
Gyas vannille
സുജാത മിക്സി എങ്ങനെ ക്ലീൻ ചെയുന്നത് കാണിക്ക് itha
കുറച്ചു തേങ്ങാപാലും അതിന്റെ മേലെ ഒഴിച്ചാൽ നല്ല ടേസ്റ്റ് ഉണ്ടാകും
First
🥰🥰
🎉❤
Adupilenne cheyyano gayasil cheithuday
👍
Please reply
ഗ്യാസ് നിറച്ചില്ലേ
നല്ല mattand 😀
അസ്സലാമു അലൈകും താത്ത
വ അലൈക്കുമുസ്സലാം
അത് ശെരിയാണ് അവനവൻ ചെയ്യൂല്ല ചെയ്യുന്നോരെ കുറ്റം പറയും ചെയ്യും ഞാൻ ഇങ്ങിനെ എന്തേലും പ്രാത്യേകിച്ച് ചെയ്താൽ ആകെ പരക്കും അതൊക്കെ ക്ലീൻ ചെയ്യുന്നതിന് മുന്നേ ആരേലും വരും ചെയ്യും ഉണ്ടാക്കിയത് കൊടുക്കുകയും ചെയ്യും അതൊക്കെ കഴിഞ്ഞു പിന്നെ ഞാൻ കേൾക്കുന്നത് എന്റെ വൃത്തിയെ കുറിച്ച് അവർ കുറ്റം പറഞ്ഞതാവും അവരാണെൽ വീട്ടിൽ അടുപ്പ് പോലും കത്തിക്കാത്തവരുമാവും 😄😍
അടിപൊളി, എല്ലടതും ഇങ്ങനേ ഓക്കേ തന്നെ ആണ് മളെ 😮😢
ഗ്യാസ് കിട്ടീലെ
വാഴ യുടെ ഇലയുടെ തല വീട്ടിൻറ്റെ ഉള്ളിൽ കയറ്റാൻ പാടില്ല എന്ന് ഉമ്മുമ്മ പറയാറുണ്ട് (തല ഭാഗം )
Hi
അപ്പ ചെമ്പിൽ വെച്ച് ആവി കയറ്റിയാൽ മതി താത്ത
പൊന്നാര താത്ത ഇജാബിട്ട ആരെ കണ്ടാലും ഇന്ക്ക് ഇങ്ങളാണവൊന്ന് തോന്നും ഞാൻ ഇങ്ങളെ അടുത്തുള്ള ആളെന്നെണ് വള്ളിക്കാപറമ്പ്
🎉🎉❤❤
👌🏼
താത്ത നിങ്ങൾ തെറ്റിപ്പോയത് എന്തുകൊണ്ടാണെന്ന് ഞങ്ങൾ അറിഞ്ഞു.... നിങ്ങളുടെ വീട്ടുകാർക്ക് വേണ്ടി പൈസ ചെലവാക്കിയത് അല്ലേ മൂപ്പരുടെ പ്രശ്നം 😂😂😂😂 ഇനിയും നിങ്ങൾ മറച്ചു വെക്കണ്ട.. അയനിക്കൂടുള്ള ആളുകൾ ആണ് പറഞ്ഞത്
Aaanoooo😮 kanakkayi poyii 😅
❤❤
വാല്..ആദൃ०..മുറികരുത്
ഗ്യാസ് എന്താ നിറക്കാത്തത്
അറീല 🤣
പൈസ ഇല്ലാഞ്ഞിട്ടാണോ😄
നിങൾക്ക് വരുമാനം ഇല്ലേ താത്ത ഗ്യാസ് നിറച്ചൂടെ❤
@@nusratharafa2203 🤣
Mappala narakkate vijarichavum
പേതറ അല്ല താത്ത ഗ്യാതറ ആണ് 😂
😂😂😂
ഏതെങ്കിലും ഒരു കൂതറ😂
😂😂😂😂@@MalappuramKitchen
😂😂😂😂@@MalappuramKitchen
കേന്ദ്ര മീൻ
@@umivaumiva7073 സാന്ത്ര മീൻ 😌😂
ഗ്യാസ് കിട്ടിലെ
ഇല്ല
വണ്ടി ആഴ്ചയിൽ ആണോ വരുന്നത്
വാവാന ഇന്നലെ ഹോസ്പിറ്റൽ കാണിച്ചോ? ഡേറ്റ് എന്നാണ് എന്ന് പറ ഞ്ഞോ
@@rasheedp6610 കാണിച്ചിട്ടില്ല പറയാം കാണിച്ചാൽ 🥰
ലൈല താനെ അറിയുന്ന കൂട്ടുകാരികളൊക്കെ പറഞ്ഞു നല്ല വൈബ് കോമഡി ഉള്ള ആളാണ് ഇത്ത എന്ന് 🤣🤣 താത്തയുടെ വായിൽ നോക്കി ഇരിക്കാൻ തോന്നും അത്രയും രസമാണ് സംസാരം കോമഡി.. പക്ഷേ താത്താക്ക് പറ്റിയ മാപ്പിള ആയില്ല ചിരിച്ചാൽ പോലും തിരിച്ച് ചിരിക്കാത്ത ഒരു സാധനം 😮
@@Sameema-x3r ചിരിച്ചിട്ടില്ലെങ്കിലും പ്രശ്നമില്ല മൂപ്പര് ഓരിക്ക് ഞമ്മള് ചിരിക്കുന്നുണ്ടല്ലോ🥰 അദ്ദേഹത്തിന് ആരോഗ്യമുള്ള ആയുസ്സ് ഉണ്ടാകട്ടെ എന്നാണ് നമ്മുടെ പ്രാർത്ഥന 🥰
അടുപ്പ് എന്താ കഴുകാറിലെ
നല്ലവണ്ണം കഴുകാറുണ്ട് പക്ഷേ. ഗ്യാസ് കഴിഞ്ഞപ്പോൾ കൂടുതലും അവിടെയാണ് കത്തിക്കുന്നത് അങ്ങനെ കരി ആയതാണ് ചൂട് ആറിയതിനു ശേഷമേ ക്ലീൻ ചെയ്യും
അടുപ്പ് വൃത്തി ആക്കാൻ ലൈലനെ കഴിഞ്ഞേ വേറെ ആളുള്ളൂ 😍അല്ലെ ലൈലമ്മോ
ഞാനും ഇങ്ങനെ അയല ഉണ്ടാക്കാറുണ്ട്.. മിഞ്ഞാന്നും കൂടി ഉണ്ടാക്കിയിട്ടുള്ളൂ 😄
Done plz back
Kollam nannayittund👍
👍👍👍
❤❤❤
❤❤❤
❤❤❤