ഓഫ് റോഡ് റൈഡ്; കുത്തനെ മറിഞ്ഞു പൊങ്ങി ജീപ്പ്, അവസാനം ട്രാക്കിലേയ്ക്ക് |Jeep|Offroad

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 1.1K

  • @Surprisevlogs1060
    @Surprisevlogs1060 2 ปีที่แล้ว +1624

    അദ്ദേഹത്തിന്റെ മനോധൈര്യം സമ്മതിച്ചു 👏👏

    • @aruns740
      @aruns740 2 ปีที่แล้ว +15

      Atokke venam 😊😊 dhyryam llel pinne off roading oritilla🙂🙂

    • @noufalfazz007
      @noufalfazz007 2 ปีที่แล้ว +2

      👍👍

    • @A2J-jobs
      @A2J-jobs 2 ปีที่แล้ว +5

      Veetile erunal pora kalathill eragii kalikanam

    • @sujinck9804
      @sujinck9804 2 ปีที่แล้ว +1

      Ntha mole lev aayo

    • @sujinck9804
      @sujinck9804 2 ปีที่แล้ว

      @@moviescriticz2348 🙁😒

  • @sgcutz3648
    @sgcutz3648 2 ปีที่แล้ว +2675

    ഈ ഡ്രൈവിങ് പറഞ്ഞാൽ നൂറിൽ 80ഷെതമാനം ആളുകൾക്കും ഓടികം പക്ഷെ ഡ്രൈവിങ് ചങ്കുറ്റം അതിൽ നൂറിൽ 10പേർക്കേ കിട്ടുള്ളു uff mass dryving ⚡️

    • @Georgetom-ut6pk
      @Georgetom-ut6pk 2 ปีที่แล้ว +41

      10 ഇൽ എത്ര ചൊവരിൽ...

    • @beluga8427
      @beluga8427 2 ปีที่แล้ว

      @@Georgetom-ut6pk ahamkaram koodiya ellavarum chumaril kanum.. Dairyavum vivaravum olavan ippolum parakkum

    • @afeefsam5878
      @afeefsam5878 2 ปีที่แล้ว +7

      100 oralk

    • @loganx833
      @loganx833 2 ปีที่แล้ว

      @@Georgetom-ut6pk 🤣🤣🤣

    • @_ishan_editz_8683
      @_ishan_editz_8683 2 ปีที่แล้ว +11

      Ee 10 peril oral njan alle 😁

  • @Vipin_Ponnu
    @Vipin_Ponnu 2 ปีที่แล้ว +748

    ജീപ്പ് അതൊരു വികാരമാണ് സാറേ... 🔥🔥❤️🔥❤️

    • @dennyjoy
      @dennyjoy 2 ปีที่แล้ว +9

      Ningal parayunna Jeep oru American auto company name aan, ith Mahindra-ude Major enna model aanen thonan

    • @jarviz8403
      @jarviz8403 2 ปีที่แล้ว +2

      Jeep allalo ith:)

    • @youtubehugo9919
      @youtubehugo9919 2 ปีที่แล้ว +1

      Athin idhil evideya jeep

    • @shibinsic
      @shibinsic 2 ปีที่แล้ว +1

      Ano poda avdenn

    • @Guhanmenon
      @Guhanmenon 2 ปีที่แล้ว +7

      @@dennyjoy ആ കമ്പനിക്ക് മുമ്പേ ജീപ്പ് എന്ന പേര് ഉണ്ട്..' GP' (general purpose )'എന്ന പേരിൽ നിന്നാണ് jeep ഉണ്ടായത്.. ആ പേര് ആരുടേയും കുത്തകയല്ല..

  • @Jyothiplr
    @Jyothiplr 2 ปีที่แล้ว +600

    അപാര ധൈര്യം തന്നെ.. മച്ചാൻ പൊളിയാണ്.. ✌️😍

    • @barsh_a_n_xolo_gk5842
      @barsh_a_n_xolo_gk5842 2 ปีที่แล้ว +3

      He is brother bro

    • @rahuljohnson8845
      @rahuljohnson8845 2 ปีที่แล้ว +2

      Ithukandittu pilleru nammude sada rodil applay chaium

    • @aimees6576
      @aimees6576 2 ปีที่แล้ว +6

      KL 10 club member aan

    • @machan2217
      @machan2217 2 ปีที่แล้ว

      മൈര് ആണ് അവന്റെ ജീവന് വല്ലതും സംഭവിച്ചാൽ അപ്പൊ മച്ചാൻ ......... ആണ് അല്ലെ 😡

    • @adwaith5999
      @adwaith5999 2 ปีที่แล้ว +2

      ഇതിനൊന്നും ധൈര്യം വേണ്ട ചങ്കൂറ്റം മതി 💥

  • @appusappus229
    @appusappus229 2 ปีที่แล้ว +615

    അവസാനം അവൻ കേറിപ്പോകുന്നത് കണ്ടപ്പോൾ ഉള്ളൊരു ഫീൽ.... ആദ്യം പേടിയും വിഷമവും തോന്നി ആർക്കും ഒന്നും പറ്റല്ലെന്നു അന്നേരം ഒന്ന് പ്രാർത്ഥിച്ചു.... ഞെട്ടിച്ചു കളഞ്ഞു 😘

    • @navaneethvijay1315
      @navaneethvijay1315 2 ปีที่แล้ว +2

      Yes
      Aadhyam 😵 ethaayirunn avastha
      Pinne 🤩 ethaayi

    • @appusappus229
      @appusappus229 2 ปีที่แล้ว +5

      @@navaneethvijay1315 ജീപ്പ് എത്ര തവണ തലകുത്തി മറിഞ്ഞു എന്നിട്ട് നേരെ വന്നൊന്ന് നിന്നപ്പോൾ തന്നെ മനസാന്നിധ്യം കൈവിടാതെ കേറിപ്പോയി ലക്ഷ്യത്തിലേക്ക് അതാണ് താഴത്തില്ലെടാ
      Nb : എത്ര താഴേക്കു വീണാലും ഒരു ഗ്യാപ് കിട്ടിയാൽ കേറിയങ്ങു പോയേക്കണം ദേ ഇതുപോലെ വിജയത്തിലേക്ക്

    • @grsmecha
      @grsmecha 2 ปีที่แล้ว +2

      കാലൻ ലീവെടുത്ത ദിവസം 😄😄😄

    • @appusappus229
      @appusappus229 2 ปีที่แล้ว +2

      @@grsmecha ആർക്കും ഒന്നും പറ്റല്ലെന്ന്‌ ചിന്തിക്കുമ്പോൾ ഇങ്ങനെ എങ്ങനെ കഴിയുന്നു....
      നന്നായി വരട്ടെ 👍

    • @appusappus229
      @appusappus229 2 ปีที่แล้ว +1

      @@Viratian1818. ❤👍

  • @Themallumariner
    @Themallumariner 2 ปีที่แล้ว +214

    2:07 കോരിത്തരിച്ചു പോയി ufff ആ തിരിച്ചു വരവ് 😘😘

  • @rvshahul8835
    @rvshahul8835 2 ปีที่แล้ว +76

    ശെരിക്കും goosebump അടിച്ചു 😖😖💥💥💥💥💥💥💥💥💥💥💥💥ലാസ്റ്റ് scne ufff level 💥💥💥💥💥💥

  • @jasirjasir9287
    @jasirjasir9287 2 ปีที่แล้ว +803

    ഇത്രക്കും ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രം കണ്ടിട്ടുള്ളു well don my boy👍🏻

    • @gardenst4398
      @gardenst4398 2 ปีที่แล้ว +9

      Nee ponnapan adaaa ponnapan😝😝😝😝😝🎉

    • @panfit7021
      @panfit7021 2 ปีที่แล้ว +7

      ധൈര്യമല്ല ആളുകൾക്കുമുൻപിൽ ആളാവാൻ ..

    • @jasirjasir9287
      @jasirjasir9287 2 ปีที่แล้ว

      @@gardenst4398 ഏറെ കുറേ 😅

    • @karaoke8230
      @karaoke8230 2 ปีที่แล้ว +1

      Ee dialogue kand kand veruthu poyi

    • @jasirjasir9287
      @jasirjasir9287 2 ปีที่แล้ว +22

      @@panfit7021 എടോ അത് ഒരു മത്സാരമാണ് അയാൾ അത് വെക്തമായി പറയുന്നുണ്ടല്ലോ ഇത് ആള്ആകാൻ വേണ്ടി കാണിക്കാൻ അത് റോഡ് അല്ല 🤦🏻‍♂️

  • @shimil96
    @shimil96 2 ปีที่แล้ว +294

    ബൈക്കിൽ നിന്ന് ഒന്ന് വീണാൽ.. ആ വിറയൽ മാറാൻ മിനിമം ഒരു 10min വേണം... ഇവിടെ 3മറച്ചിൽ മറഞ്ഞിട്ടും ആള് കൂൾ ആയിട്ട് കേറിപ്പോയി 🔥🔥🔥

    • @ATHULD4TECH
      @ATHULD4TECH 2 ปีที่แล้ว +3

      പോലീസ് പിടിച്ചാലും വിറകും mone 😁😸🙌

  • @FOODANDYOU
    @FOODANDYOU 2 ปีที่แล้ว +343

    കുതിക്കുന്നതിന് മുൻപ് തലകുത്തി മറിഞ്ഞ് സന്തോഷം പ്രകടിപ്പിച്ച ജീപ്പ് സൂപ്പർ.

  • @MYDREAM-xf8dz
    @MYDREAM-xf8dz 2 ปีที่แล้ว +929

    ഇങ്ങനെ ഉള്ള..സാഹസിക ഡ്രൈവിംഗ് ഇത്തരം സ്ഥലങ്ങളിൽ നടത്തുനത്തു നല്ല കാര്യം...റോഡിൽ പട്ടി ഷോ നടത്തുന്നവർ..ഒക്കെ ഇത്തരം..ഓഫ് റോഡ് ഡ്രൈവ് നടത്തി...മിടുക്കൻ ആണ് എന്ന് തെളിയിക്കുക

    • @akbarsha1605
      @akbarsha1605 2 ปีที่แล้ว +3

      👌🏻👌🏻crct

    • @beluga8427
      @beluga8427 2 ปีที่แล้ว +5

      Crct

    • @hyumenbeing1492
      @hyumenbeing1492 2 ปีที่แล้ว +46

      @👑KING CROWNER💍 അതേ, പക്ഷെ ആ ശുക്ലം പോലും പാഴായിപോകുന്ന കണക്ക് റോഡിൽ ഓടിക്കുന്നവന്മാരെ മാത്രേ പുള്ളി ഉദ്ദേശിച്ചുള്ളൂ.. താങ്കൾ എന്തിനാണ് അതിൽ വികാരഭാരിതൻ ആകുന്നത്....??

    • @jikku.
      @jikku. 2 ปีที่แล้ว +28

      @@hyumenbeing1492 അത് 80 കളിലെ വസന്തം ആണ് അങ്ങനെ വരൂ മൈൻഡ് ആക്കണ്ട 😂😂😂

    • @hyumenbeing1492
      @hyumenbeing1492 2 ปีที่แล้ว +15

      @@jikku. ഏയ്, റോഡ് നക്കുന്ന വല്ല ഫ്രീക്കന്മാരും ആകാനേ വഴിയുള്ളു...

  • @KL-bj4le
    @KL-bj4le 2 ปีที่แล้ว +344

    ഈ ജീപ്പിനെ ഏങ്ങനെ നിരോധിക്കാൻ പറ്റും പറ
    ജീപ്പ് ലോകവസാനം വരെ
    ഇവിടെ വേണം ഏന്ന് ഉള്ളവര്
    കമൻ്റ് ച്ചെയ്യു

  • @tsfrancis3476
    @tsfrancis3476 2 ปีที่แล้ว +117

    ഇതാണ് മനകട്ടി സൂപ്പർ മാൻ👍👍

  • @crazyfishingvlog5379
    @crazyfishingvlog5379 2 ปีที่แล้ว +39

    മച്ചാൻ ആള് പുലിക്കുട്ടി ആണ് വേറെ ആരെകിലും ആയിരുന്നെഗിൽ എപ്പോഴേ ചാടിട്ടുണ്ടാകും
    ഏതാണ് ശരിക്കും മാസ് എന്ന് പറയുന്നത്
    😍😍😍😍

  • @SanMozartMusicCreations
    @SanMozartMusicCreations 2 ปีที่แล้ว +53

    ഇതിനപ്പുറം വലിയ motivation വേറെ ഇല്ല. ഇതുപോലെ തന്നെയാണ് നമ്മൾ life ലും. വീഴ്ചകൾ ഉണ്ടാകും. പക്ഷെ, ആ വീഴ്ചകൾ ഓർത്തു നാണിക്കാതെയും ദുഃഖിക്കാതെയും സധൈര്യം മുന്നോട്ട് വന്ന് ജീവിതത്തിന്റെ track ലേക്ക് വരുമ്പോഴാണ് ശരിക്കും നമ്മൾ വിജയിക്കുന്നത്. ഇത് പറയുന്നത് ചെറിയ സംഭവങ്ങൾക്കൊക്കെ ആത്മഹത്യ ചെയ്യുകയോ, ദുഃഖിച്ചു ഇരിക്കുകയോ, മദ്യപാനത്തിന് ഒക്കെയും ലഹരികൾക്ക് ഒക്കെയും അടിമയായി ജീവിതം തകർക്കുന്നവർക്കും ഒക്കെ വേണ്ടി ഈ വീഡിയോ ഡെഡിക്കേറ്റ് ചെയ്യുന്നു.

    • @rrrtrolls
      @rrrtrolls 2 ปีที่แล้ว +1

      👍👍👍

  • @subramanyanm3588
    @subramanyanm3588 2 ปีที่แล้ว +59

    മനോ ധൈര്യം അപാരം പറയാൻ വാക്കുകൾ ഇല്ല ആയിരത്തിൽ ഒരുവൻ അടിപൊളി ഇനിയും മുന്നേറട്ടെ 👍👍👍👌👌👌👏👏👏👏

  • @kratozzzz86
    @kratozzzz86 2 ปีที่แล้ว +76

    ചങ്കൂറ്റം ഉള്ളവർക്ക്❌️ പറഞ്ഞിട്ടുള്ള.. പണിയാ സാറേ ഇത്...... 💪,, 🔥🔥❌️🔥❌️

    • @vrcthemaverick8251
      @vrcthemaverick8251 2 ปีที่แล้ว +1

      MVD kulla changootathinte atrem varilla ethonnum.

  • @sahalabath369
    @sahalabath369 2 ปีที่แล้ว +83

    സത്യത്തിൽ ജീപ്പ് മറിഞ്ഞതല്ല കുതിക്കുന്നതിന് മുമ്പ് ഒരു തയ്യാറെടുപ്പ് ആവശ്യം ഉണ്ടായിരുന്നു അതാണ് നമ്മൾ കണ്ടത് 😊☺️🔥🔥

    • @ubaidubaid9825
      @ubaidubaid9825 2 ปีที่แล้ว +1

      🤣 ശാസ്താഗം പ്രണമിച്ചതാ

  • @arif5682
    @arif5682 2 ปีที่แล้ว +264

    2004ൽ കുളത്തുപ്പുഴയിലെ റബർ തോട്ടത്തിൽ നിന്ന് ഞാൻ tata 1210se ഉമായി ഇതുപോലെ ഒന്ന് ഉരുണ്ടതാ പിന്നെ എണിറ്റു വന്നില്ല 😄ഫുൾ ലോഡ് ആയിരുന്നു

    • @basimcp4091
      @basimcp4091 2 ปีที่แล้ว +5

      🤣😁

    • @ashifali4547
      @ashifali4547 2 ปีที่แล้ว +3

      😝😝😂😹

    • @ratheeshkumark1728
      @ratheeshkumark1728 2 ปีที่แล้ว +9

      അത്‌ പൊളിച്ചു 😄😄😄

    • @tekpar89
      @tekpar89 2 ปีที่แล้ว +9

      പൊളിച്ച്... പൊളിച്ച് 🤣🤣👏👏

    • @shafeek24H
      @shafeek24H 2 ปีที่แล้ว +2

      😂😂😂😂😂😂✔

  • @mylifemyfamliy3836
    @mylifemyfamliy3836 2 ปีที่แล้ว +107

    ഡ്രൈവറിന്റെ ധൈര്യം 🔥🔥
    മറ്റേ സൈഡ് ഇരുന്നവനാണ് പു പുലി 🔥🔥🔥

    • @ibrahimaripambra5037
      @ibrahimaripambra5037 2 ปีที่แล้ว +7

      Iyale Kure aayallo kandit

    • @rishad9194
      @rishad9194 2 ปีที่แล้ว +1

      Pacha 🧢

    • @ibrahimibru4566
      @ibrahimibru4566 2 ปีที่แล้ว +4

      @@ibrahimaripambra5037 പച്ച തൊപ്പി ഭായ് സുഗാണോ കണ്ടിട്ട് കൊറേ ആയല്ലോ

    • @mylifemyfamliy3836
      @mylifemyfamliy3836 2 ปีที่แล้ว +3

      @👑KING CROWNER💍 എവിടെ നോക്കിയാലും നെഗറ്റീവ് കമന്റ് ചെയ്യുന്ന താങ്കളെ പോലെയുള്ളവരാണ് കേരളത്തിന്റെ അഭിമാനം... 🔥😉

    • @mylifemyfamliy3836
      @mylifemyfamliy3836 2 ปีที่แล้ว

      @@ibrahimibru4566 😍

  • @ആൽബംസോങ്
    @ആൽബംസോങ് 2 ปีที่แล้ว +50

    ❤️❤️❤️അടിപൊളി പൊളിച്ചു അവാർഡ് കൊടുക്കണം

  • @carolusmagnus1472
    @carolusmagnus1472 2 ปีที่แล้ว +177

    Great 🔥
    പബ്ലിക് റോഡിൽ പട്ടി ഷോ നടത്തി മറ്റുള്ളവരുടെ ജീവനെടുക്കുന്ന വാണങ്ങളല്ല; ഇവരെ പോലെയുള്ള റൈഡർമാരാണ് വൈറൽ ആകേണ്ടത്. യൂറോപ്പിലും അമേരിക്കയിലും ഇതൊരു സ്പോർട്സ് ഐറ്റമാണ്.

    • @mayakanan7726
      @mayakanan7726 2 ปีที่แล้ว

    • @ATHULD4TECH
      @ATHULD4TECH 2 ปีที่แล้ว

      Ys🔥🔥🔥

    • @sachinkalapurackal5354
      @sachinkalapurackal5354 2 ปีที่แล้ว

      സത്യം.

    • @user-mr.joker666
      @user-mr.joker666 2 ปีที่แล้ว

      Indiayil 2 states ilum

    • @sidharthanilkumar2660
      @sidharthanilkumar2660 2 ปีที่แล้ว +2

      Ivadem ofdroad oru sport item anu bro pala state governmentum atu support cheyunum ond but kerala MVD ku kasu adikan allate itupole olla karyangal support cheyan ariyilla

  • @mundethallhomegarden7162
    @mundethallhomegarden7162 2 ปีที่แล้ว +60

    ഇതാണ് survival 👍👍

  • @staysafe5889
    @staysafe5889 2 ปีที่แล้ว +77

    മലപ്പുറത്തിന്റെ അഭിമാനം 🔥

  • @lifeisbeautiful1985
    @lifeisbeautiful1985 2 ปีที่แล้ว +26

    മഹീന്ദ്ര കമ്പനി ഒരു മെഡൽ നൽകണമായിരുന്നു ഈ ഡ്രൈവിങ്ങിന് 🥰👍

  • @syamlal7004
    @syamlal7004 2 ปีที่แล้ว +14

    ആ സൂപ്പർ എന്ന ഡയലോഗ് ആണ് എനിക്ക് ഇഷ്ടപ്പെട്ടത്..... അത് എന്തായാലും സൂപ്പർ ഡയലോഗ് തന്നെ........... SUUUUUPPER.... 😘😘😘

    • @itsme-gn5os
      @itsme-gn5os 2 ปีที่แล้ว +2

      Adhil endhu ulladhu😂

    • @itsme-gn5os
      @itsme-gn5os 2 ปีที่แล้ว +2

      Adhinte idayil aarth vilikunnund

  • @kshivadas8319
    @kshivadas8319 2 ปีที่แล้ว +203

    മഹീന്ദ്ര ജീപ്പ് ഡിപ്പാർട്ട്മെൻ്റ് കാർക്കും ഇത് കണ്ടാൽ തങ്ങളുടെ വണ്ടിയുടെ മേലേ വിശ്വാസം വർദ്ധിക്കും.

    • @jackyjacky3283
      @jackyjacky3283 2 ปีที่แล้ว +20

      It's not a stock one.
      Its completely protected by roll cage

    • @mind-yr_own-bisnes
      @mind-yr_own-bisnes 2 ปีที่แล้ว

      Major ❤️

    • @Redline20223
      @Redline20223 2 ปีที่แล้ว +3

      @@jackyjacky3283 💯 sme modifications is 👍

    • @breaktherules841
      @breaktherules841 2 ปีที่แล้ว +1

      It's a willys

    • @milans5189
      @milans5189 2 ปีที่แล้ว +2

      ENGIN ULPPEDEE MOTHAM CHEINCH AANUU BRO ATH

  • @dileepkt7938
    @dileepkt7938 2 ปีที่แล้ว +6

    അതിനർത്ഥം നിങ്ങളുടെ ഹീറോ തോറ്റുപോയി എന്നാണോ?....
    മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെകാൻ ഭയങ്കരകമായിരുന്നു...
    Hats off bro

    • @subeeshac6115
      @subeeshac6115 2 ปีที่แล้ว

      Correct 👍 bigile singam

  • @rahul-fw5ov
    @rahul-fw5ov 2 ปีที่แล้ว +31

    ജീപ്പിനെ പ്രണയിച്ചവർ ഉണ്ടോ 💕💕

  • @f.fvlogs430
    @f.fvlogs430 2 ปีที่แล้ว +8

    Off-road വണ്ടിയുടെ safety കണ്ടീലെ power

  • @eco-roots_shorts_7
    @eco-roots_shorts_7 2 ปีที่แล้ว +17

    KL 10... ❤️ SABIR Proud moment

  • @sakeerallakkat1842
    @sakeerallakkat1842 2 ปีที่แล้ว +75

    നിലമ്പൂർ ക്കാരൻ പൊളിച്ചു !

    • @stranger-hd9gn
      @stranger-hd9gn 2 ปีที่แล้ว +6

      തേങ്ങേടെ മൂടാണ് ഇവൻ ചെറുക്കോട് ഉള്ളതാ

    • @jaseelpknkt6096
      @jaseelpknkt6096 2 ปีที่แล้ว +1

      Wandoorkaran

    • @j4shorts937
      @j4shorts937 2 ปีที่แล้ว +1

      @@stranger-hd9gn da ivan ente kudumbamaada nirannaparambu ketto mwne

    • @stranger-hd9gn
      @stranger-hd9gn 2 ปีที่แล้ว +1

      @@j4shorts937 athanne ath Porur panchayathil melannam enna sthalathaan allathe niilamburil onnum alla

    • @Saabib
      @Saabib 2 ปีที่แล้ว

      @@stranger-hd9gn athe ente naad

  • @AbhinavShajiThekkekara
    @AbhinavShajiThekkekara 2 ปีที่แล้ว +19

    അതുകൊണ്ടാണ് ഈ വാഹനത്തിന് ജീപ്പ് എന്നു പറയൂന്നത് 🔥വർഷങ്ങൾ ആയി ജീപ്പ് ഉപയോഗിക്കുന്ന ഒരു ജീപ്പ് പ്രേമി

    • @irfanajasmin8865
      @irfanajasmin8865 2 ปีที่แล้ว +1

      Nte uppa 35 yr aayi vidnnilla.. Atrayk ishtta ellarekkalum jeepinodu🤣

  • @rahulsaji1996
    @rahulsaji1996 2 ปีที่แล้ว +3

    രണ്ടാമത്തെ വീഡിയോ രോമാഞ്ചിഫിക്കേഷൻ 😍

  • @ajsalp.a314
    @ajsalp.a314 2 ปีที่แล้ว +8

    ഒന്നും പറയാനില്ല.. ഡൈവർ സുഗു അണ്ണൻ...🔥🔥🥰

  • @thomasabraham8083
    @thomasabraham8083 2 ปีที่แล้ว +56

    Wohh Excellent driving and spirit. Any damage happened to jeep surprising not even glass break . Imagine if was a new Thar , all put together 50 k damage would have happened. This is the real Mahindra King.

    • @SarathVChandran34
      @SarathVChandran34 2 ปีที่แล้ว

      If it was a thar then the repair cost would be much higher than 50k. Since it was a off-road track the interiors might be okay but the body shell would have taken huge damage and the airbags might be deployed which itself is 50k damage

    • @ivan457
      @ivan457 2 ปีที่แล้ว

      Assume it had a roll cage.

  • @amiadam1762
    @amiadam1762 2 ปีที่แล้ว +51

    *ലെ MVD : Modify ചെയ്തതും പോരാഞ്ഞിട്ട് അത് മലക്കം മാറിയിപ്പിച്ചു

  • @jobindwilson
    @jobindwilson 2 ปีที่แล้ว +6

    വീണാലും നാലുകാലിലെ വീഴു 💥🦁

  • @starinform2154
    @starinform2154 2 ปีที่แล้ว +46

    Ksu കേസ് കൊടുക്കാതിരുന്നാൽ മതി 🔥🔥🔥🔥🔥

  • @bibinkrishnan4483
    @bibinkrishnan4483 2 ปีที่แล้ว +4

    ഇത് ജീപ്പിന്റെ ഒരു ചെറിയ കുസൃതി ആയിരുന്നു.... എല്ലാവരും പേടിച്ചോ 🥰.
    ട്ട...ട്ടാ.. ട്ട...ട്ടാ....bgm 💪💪💪💪🇮🇳

  • @sujithchandran2770
    @sujithchandran2770 2 ปีที่แล้ว +13

    പൊളിച്ചു.... സൂപ്പർ....

  • @comrade_from_kerala8342
    @comrade_from_kerala8342 2 ปีที่แล้ว +14

    മച്ചാൻ പൊളിയാണ്...✌️✌️✌️

  • @abhilashnarayanan131
    @abhilashnarayanan131 2 ปีที่แล้ว +2

    പപ്പു പണ്ട് പറഞ്ഞത് നിന്നെ പറ്റിയാ...
    *ഇജ്ജ് സുലൈമാനല്ല പഹയാ ഹനുമാൻ ആണ്*
    അപാര ചങ്കൂറ്റം ആണ് മുത്തേ.... Superb 👌👌👌👌👌👌👌👌👌👌

  • @ronaldregan1
    @ronaldregan1 2 ปีที่แล้ว +38

    ഇതൊക്കെ നമ്മുടെ ഇവിടെ എന്ത് വലിയ വാർത്തയായി ആണ് പറയുന്നത് 😅😅.. മറ്റു രാജ്യങ്ങളിൽ എല്ലായിടത്തും നടക്കുന്ന sports, അവിടെ എല്ലായിടത്തും ഇത് സ്ഥിരമാണ്. ഇനി ഇതിന്റെ പേരും mvd case എടുക്കോന്നു ദൈവത്തിനു അറിയാം.

    • @vlogs1235
      @vlogs1235 2 ปีที่แล้ว +2

      Sathyam

    • @ST0ICSAGE
      @ST0ICSAGE 2 ปีที่แล้ว +2

      ഇവിടെ ഒന്നും നടക്കുന്നില്ലല്ലോ. അതു കൊണ്ടു ഇതൊക്കെ എന്തോ വല്യ സംഭവം ആയി തോന്നുന്നതാണ്

    • @Tom-xr2zw
      @Tom-xr2zw 2 ปีที่แล้ว

      Ivde nadakkunnilla aar paranju offroad kanan poku chetta appo manassilakum nadakkunnundo illeyo enn

    • @ST0ICSAGE
      @ST0ICSAGE 2 ปีที่แล้ว

      @@Tom-xr2zw comparatively to other countries aanu udheshichathu mister. Angane oru offroading culture onnum ivide illa

    • @ronaldregan1
      @ronaldregan1 2 ปีที่แล้ว +2

      @@Tom-xr2zw ഇവിടെ നടത്തുന്ന പല off road കളും കേരളത്തിലെ road ൽ കൂടെ വണ്ടി ഓടിച്ചുകൊണ്ട് പോകുന്നവര്ക്ക് പറ്റാവുന്നത്തെ ഒള്ളൂ. This is not the real off roading dude.

  • @_Zoro_efx
    @_Zoro_efx 2 ปีที่แล้ว +1

    Lastle clip kandappo ronjamam keri ✨

  • @shareefsha400
    @shareefsha400 2 ปีที่แล้ว +10

    മറിഞ്ഞ വണ്ടി തന്നെയല്ലേ ആ കയറിപ്പോയത് 😊

  • @RAZI9000
    @RAZI9000 2 ปีที่แล้ว +4

    പരാജയത്തിന്റെ പടു കുഴിയിൽ നിന്നും വിജയത്തിന്റെ വെന്നി കോടി പറപ്പിച്ചവൻ 🙏

  • @samsvlog6691
    @samsvlog6691 2 ปีที่แล้ว +5

    Goosebumps from the top view great dedication 🔥🔥🔥

  • @naseerasainaba3302
    @naseerasainaba3302 2 ปีที่แล้ว +2

    ഓഫ് റോഡ് ഓടിക്കുന്നവൻമാർ ഒരു തരം ഉന്മാദം ബാധിച്ചത് പോലെയാണ്.

  • @devakdmx
    @devakdmx 2 ปีที่แล้ว +3

    പൊളിച്ചു മോനെ ഒന്നും പറയാനില്ല സൂപ്പർ 😘💯💞💞

  • @arunkarnnan
    @arunkarnnan 2 ปีที่แล้ว

    ഇവനെയൊക്കെ യാണ് ഇരട്ട ചങ്കൻ എന്ന് വിളിക്കേണ്ടത് ഹോ അപാര ധൈര്യം തന്നെ പഹയാ നിനക്കു 🔥🔥🔥🔥👍👍💙💙💙💜💜

  • @indian-dg1og
    @indian-dg1og 2 ปีที่แล้ว +18

    നമുക്ക് കേസെടുക്കണം പിള്ളേച്ചാ

    • @aruns740
      @aruns740 2 ปีที่แล้ว

      😁😁😁🤣

  • @alanjose1840
    @alanjose1840 2 ปีที่แล้ว +2

    മനോധൈര്യം കൈ വിടാതെ സ്റ്റിയറിങ്ങിൽ പിടിച്ചു.
    കൊള്ളാം nice🔥👏

  • @EMILs_GAMING_WORLD
    @EMILs_GAMING_WORLD 2 ปีที่แล้ว +3

    Ivar okke ulla kond enthelum rescue situation il helpful aanu. Ithum oru extreme skill aanu. Support cheyynam.

  • @anoobnazar
    @anoobnazar 2 ปีที่แล้ว +1

    പുലി 👌👌👌👌

  • @gireeshkumargireeshkumar8704
    @gireeshkumargireeshkumar8704 2 ปีที่แล้ว +9

    അയ്യോ സൂപ്പർ

  • @amalmuhsin6475
    @amalmuhsin6475 2 ปีที่แล้ว +3

    ആൺ കുട്ടി... പുലിക്കുട്ടി👍👍👍👍👌👌👌👌👌👌💯💯💯💯✅

  • @mahadev-
    @mahadev- 2 ปีที่แล้ว +6

    സിങ്കം 😍😍🔥

  • @manumahesh6002
    @manumahesh6002 2 ปีที่แล้ว

    ലാസ്റ്റ് കണ്ട വീഡിയോ 🔥🔥🔥രോമാഞ്ചം.... ഹോ

  • @throttlesman4062
    @throttlesman4062 2 ปีที่แล้ว +5

    Top offroader....onnum parayaanilla👍

  • @rashimrt9981
    @rashimrt9981 2 ปีที่แล้ว

    02:03 രോമാഞ്ചം ❤ superb👍🏼🤗

  • @saheerjashah9844
    @saheerjashah9844 2 ปีที่แล้ว +13

    ആൺകുട്ടികൾ 👍👍👍💪💪💪😍
    അൽഹംദുലില്ലാഹ്

  • @surumic.s5423
    @surumic.s5423 2 ปีที่แล้ว +1

    Pwoli😳

  • @goodspirit5747
    @goodspirit5747 2 ปีที่แล้ว +11

    *മലപ്പുറം jeep lovers🥰🥰*

  • @nigeeshp5517
    @nigeeshp5517 2 ปีที่แล้ว +1

    👌സൂപ്പർ

  • @techrider1226
    @techrider1226 2 ปีที่แล้ว +38

    ഇത് കേരളമല്ലേ ചിലപ്പോൾ കേസ്എടുത്തേക്കാം ,,😂😂കേരളത്തിൽ പിന്നെ വണ്ടി കൊണ്ട് എന്തുചെയ്താലും കേസ് അല്ലേ,കൊലക്കുറ്റം പീഡനം ഒന്നും പ്രശ്നമില്ല 🤷🤷 .4 ലൈറ്റ് വെച്ചാലോഇതുപോലെ ഓഫ് റോഡ് വണ്ടികൾ കൊണ്ടുവന്നാലോ ആണ് ഏറ്റവും വലിയ കുറ്റം💯

    • @hyumenbeing1492
      @hyumenbeing1492 2 ปีที่แล้ว +3

      First of all, ഞാനൊരു മോഡിഫൈക്കേഷൻ അനുഭാവിയാണ്.. പിന്നെ ഇവിടെ നിയമങ്ങൾ കർശനമാക്കാൻ കാരണം തന്നെ അതിന്റെ ദുരുപയോഗം ആണ്. എന്റെ കുട്ടിക്കാലത്തു ടാറ്റാ സഫാരി സെറ, even അംബാസിഡറിൽ പോലും എക്സ്ട്രാ ഫോഗ് ലൈറ്റ് വെയ്ക്കുമായിരുന്നു.. Xenon ലൈറ്റ്.. അന്ന് പോലീസ് അതിനു പെറ്റിയടിച്ചിരുന്നില്ല.. കാരണം അന്ന് റോഡിൽ പ്രകാശം കുറവായിരുന്നു, ഇതൊക്കെ അത്യാവശ്യം ആയിരുന്നു. ഇന്ന് റോഡുകളിൽ താരതമ്യേനെ വെളിച്ചം കിട്ടുന്നുണ്ട്., വാഹനങ്ങളുടെ ലൈറ്റുകൾക്ക് നല്ല പ്രകാശം ഉണ്ട്, എന്നിരുന്നാലും അത്യാവശ്യം ഫോഗ് ലാമ്പ് വെയ്ക്കുന്നതിൽ തെറ്റില്ല. എന്നാൽ അതാണോ ടൂറിസ്റ് ബസ്സുകളും ലോറികളും ചെയ്യുന്നത്.. സിംഗിൾ ലൈൻ റോഡുകളിൽ പലപ്പോഴും നമുക്ക് കണ്ണുകാണാതെ വണ്ടി നിർത്തിക്കൊടുക്കേണ്ടി വരും.. അതുപോലെ തടയേണ്ട ചിലതാണു, സൈലൻസർ മോഡ്സ്, എഞ്ചിന്റെ ശബ്ദം കേൾക്കാൻ ഒരു പ്രേത്യേക സുഖമായിരിക്കുന്നോ, ഒരു പരിധി വരെ അമ്പ്ലിഫിക്കേഷനും.. എന്നാൽ ഇവിടെ ഈ തിരക്കിനിടയിൽ ഇത്തരം നേരം ഈ ശംബ്ദം കേട്ടിരിക്കു...

    • @user-mr.joker666
      @user-mr.joker666 2 ปีที่แล้ว

      Ethira vandi varumbol light dim polum cheyyatha naadanu ithu

  • @jithukomban6274
    @jithukomban6274 8 วันที่ผ่านมา

    ലക്ഷ്യം ഒന്നു മാത്രം. Finishing point🎉

  • @rasheedkv3344
    @rasheedkv3344 2 ปีที่แล้ว +32

    സായിപ്പ് ചെയ്‌താൽ ഹോ ഭയങ്കരം!!
    നമ്മുടെ പിള്ളേര് ചെയ്താൽ അച്ചടക്ക മാമന്മാർ കലിപ്പൂ കൊണ്ട്.....തെറിവിളി
    ജീപ്പ് ഓടിച്ച ബ്രോ thangalkku കട്ട സപ്പോർട്..

  • @najumudeena9851
    @najumudeena9851 2 ปีที่แล้ว

    Aaaa 2aathe rentry entammoo. Oru movie climax Kanda feeel. 😍😍😍😍♥️♥️♥️♥️♥️

  • @midhlajck6164
    @midhlajck6164 2 ปีที่แล้ว +4

    Moto sad
    Sabir💋💝💝💝💝

  • @BatMan_787
    @BatMan_787 2 ปีที่แล้ว +2

    Mass!!!

  • @Shyam12323
    @Shyam12323 2 ปีที่แล้ว +3

    അബാനൊരു സംഭവം തന്നെ 🙌🙌😳

  • @usmanulramees8205
    @usmanulramees8205 2 ปีที่แล้ว +1

    Ith malapurathinnte pillarude vilayattam... 💞

  • @muhammedsibi2744
    @muhammedsibi2744 2 ปีที่แล้ว +6

    Credit goes to MB Garage wayanad for the amazing build..

  • @m4muthutalks
    @m4muthutalks 2 ปีที่แล้ว

    100ൽ ഒന്നേ കാണു ഇത്പോലെ ഒരെണ്ണം ❤

  • @charlieff4982
    @charlieff4982 2 ปีที่แล้ว +3

    Modify cheytha vandiyude power🔥🔥❤️

  • @mhdsalih.mmuhammedsalih.m2829
    @mhdsalih.mmuhammedsalih.m2829 2 ปีที่แล้ว

    ഡ്രൈവർ ഒരു കില്ലാഡി തന്നെ

  • @proudatheist9423
    @proudatheist9423 2 ปีที่แล้ว +3

    Off-road driving ennal adventure ishttappedunnavarkk ullath annu ❤️😘

  • @akhilachu3490
    @akhilachu3490 2 ปีที่แล้ว +2

    കർത്താവ് ഉയർത്ത് പോലെ അല്ലെ തിരിച്ചു വന്നത് 🔥🔥

  • @vishnua155
    @vishnua155 2 ปีที่แล้ว +4

    ഡ്രൈവേഴ്സ് ♥️♥️♥️❤❤🔥🔥🔥

  • @blackpanter260
    @blackpanter260 2 ปีที่แล้ว +1

    Manorama ee new eduth ipm agoshikum enit nice ayitt paniyum

  • @salutekumarkt5055
    @salutekumarkt5055 2 ปีที่แล้ว +7

    എന്റെ മച്ചാനെ സമ്മതിച്ചു 🙏ഹോ സൂക്ഷിക്കണേ ഞാനും ഒരു ജീപ്പ് പ്രേമി ആണ് ഒരെണ്ണം മേടിക്കും

  • @abunuha.thotta510
    @abunuha.thotta510 2 ปีที่แล้ว

    Vallatha manushyan.valathoru wounderfull driving.

  • @sudevdev1603
    @sudevdev1603 2 ปีที่แล้ว +6

    Such a driver and build quality💥

  • @abinjohn9836
    @abinjohn9836 2 ปีที่แล้ว +1

    Good da

  • @kL_12_Hasee
    @kL_12_Hasee 2 ปีที่แล้ว +8

    He is the real driver ❤❤

  • @aneeshpkannadikkal822
    @aneeshpkannadikkal822 2 ปีที่แล้ว +1

    അത് കലക്കി broii ❤️

  • @sarathlalraghuvamshi3834
    @sarathlalraghuvamshi3834 2 ปีที่แล้ว +8

    ചങ്കൂറ്റം കാണിക്കാൻ മഹിന്ദ്രയെ കഴിഞ്ഞേ വേറെ വണ്ടി ഒള്ളു 🔥🔥

    • @karthik_Sunil
      @karthik_Sunil 2 ปีที่แล้ว

      അതാണ് 🔥🔥

  • @ajmalsanu4956
    @ajmalsanu4956 2 ปีที่แล้ว +1

    എന്റെ നാട്ടുകാരാനാ 😍

  • @amalajith1992
    @amalajith1992 2 ปีที่แล้ว +5

    Aa safety kandoo athannu vendathu iveduthe roadiloode oodunna oru car undoo?

  • @cosmopather6119
    @cosmopather6119 2 ปีที่แล้ว +1

    Mass Entry ya mone🔥🔥🔥uff

  • @shajanafaisal738
    @shajanafaisal738 2 ปีที่แล้ว +3

    Adipoli

  • @ASD-ki2fm
    @ASD-ki2fm 2 ปีที่แล้ว +1

    രോമാഞ്ചം 💯❤❤❤😍😍

  • @anooppalakkad5057
    @anooppalakkad5057 2 ปีที่แล้ว +3

    He is legend 🔥🔥🔥🔥🔥

  • @aswathybinu7937
    @aswathybinu7937 2 ปีที่แล้ว

    ഇതൊക്കെ. സ്വപ്നത്തിൻ. മാത്രം. പക്ഷേ. അൽഭുതം

  • @trendingreelscutz4242
    @trendingreelscutz4242 2 ปีที่แล้ว +2

    Malappuram 🔥

  • @ranjithtp6204
    @ranjithtp6204 2 ปีที่แล้ว +2

    Will Power 🔥🔥🔥💪

  • @muhammadanas3339
    @muhammadanas3339 2 ปีที่แล้ว +20

    മലപ്പുറത്തെ പിള്ളേർ പൊളിയല്ലേ 🔥🔥🔥🔥😎

    • @guruji2912
      @guruji2912 2 ปีที่แล้ว +3

      മലം ഇപ്പൊ പുറത്തായേനെ

    • @ղօօք
      @ղօօք 2 ปีที่แล้ว +3

      വളിയാണ് വളി

    • @itsme-gn5os
      @itsme-gn5os 2 ปีที่แล้ว +3

      Dhey vanngal idhoke matt jilayilum nadakum
      Pinne malappurathe piller ennum parayunna pole 🤣undaakarilla

    • @jeshan_ct
      @jeshan_ct 2 ปีที่แล้ว +1

      ​@@ղօօք kuyindh undavum adh sobavigham

    • @jeshan_ct
      @jeshan_ct 2 ปีที่แล้ว

      ​@@itsme-gn5os oho aghanayano furi

  • @shajimon140
    @shajimon140 2 ปีที่แล้ว +1

    സമ്മതിച്ചിരിക്കുന്നു ,,👏👏👏👏👏👏👏👏

  • @കണ്ണൂര്കാരൻ-ഘ5ഡ
    @കണ്ണൂര്കാരൻ-ഘ5ഡ 2 ปีที่แล้ว +4

    അയ്യാൾ വിചാരിക്കുന്നത് = ഇത് ഒന്നും നമ്മളെ ബാധിക്കുന്ന കാര്യം അല്ല 😏