റവ കൊണ്ട് പെട്ടെന്നുണ്ടാക്കാവുന്ന ഒരു ചായക്കടി / Rava Snack / Evening Tea Snack In Malayalam / Rawa

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • This Rava Snack is an easy and simple evening Tea Snack. The video is in Malayalam and I have provided english subtitle.
    Rawa balls
    ingredients
    ------------------
    Semolina /rawa -1 cup
    water - 1 cup
    oil - 1 tbsp
    salt as required
    chilli powder as required
    salt as required
    chaat masala powder as required
    ---------------------------
    #rawasnack #ravasnack #rava_snack
    എന്റെ മിക്ക വിഡിയോസിന്റെയും ഒരു 1 മിനുട്ട് short version എന്റെ instagram പേജിൽ കൊടുക്കാറുണ്ട്ട്ടോ. സമയമുണ്ടേൽ ചെക്ക് ചെയ്യണേ
    / ayeshas_kitche_n
    My facebook: m.facebook.com...
    Follow my facebook page - / ayeshas-kitchen-the-ta...
    Follow my Blog - www.tastymalab...
    For paid product promotions watsapp me
    Ayeshas number - 91 7306561106
    Or mail me at rizareenu@gmail.com
    ----=======----===
    -----------------------------------
    Carefree by Kevin MacLeod is licensed under a Creative Commons Attribution license
    (creativecommon...)
    Source: incompetech.com....

ความคิดเห็น • 214

  • @ayeshas_kitchen
    @ayeshas_kitchen  2 ปีที่แล้ว +18

    Rawa snack/Rawa sweet- th-cam.com/video/oE4oswlcPq8/w-d-xo.html

  • @shahnasharin7354
    @shahnasharin7354 2 ปีที่แล้ว +7

    ഇത്ത ഞാൻ വീഡിയോ ഇപ്പൊ കണ്ടിട്ടുള്ളു ഞാൻ ട്രൈ ചെയ്‌തു 20 mnt കൊണ്ട് ഉണ്ടാക്കി സൂപ്പർ പുറമെ ഡ്രൈ ആയിട്ടും അകത്തു നല്ല സോഫ്റ്റ്‌ നല്ല ടേസ്റ്റും ഉണ്ട് ഞാൻ വെള്ളത്തിൽ ചിക്കൻ മസാല ചേർത്തു spr 👍

  • @zehna1478
    @zehna1478 2 ปีที่แล้ว +12

    Mashallah super
    റവ ഉപ്പുമാവ് എനിക്ക് ഇഷ്ടമല്ല പക്ഷേ റവ കൊണ്ട് ഇങ്ങനെ ഒരു നല്ല സ്നാക്ക് ഉണ്ടാക്കാൻ പറ്റും എന്ന് ഇപ്പോഴാണ് അറിയുന്നത്
    Thank you for giving recipe ☺️

    • @ayeshas_kitchen
      @ayeshas_kitchen  2 ปีที่แล้ว

      🥰🥰

    • @shahidashafi2618
      @shahidashafi2618 2 ปีที่แล้ว

      റവ ഉപ്പ് മാവ് എനിക്ക് ഇഷ്ടമല്ല പക്ഷെ തീർച്ചയായും ഇത് ഞാൻ ഉണ്ടാക്കും താങ്ക്‌യൂ ആയിഷ 🥰

  • @user-eb9vm5zp4n
    @user-eb9vm5zp4n 2 หลายเดือนก่อน +1

    ഞാൻ ട്രി ചെയ്ത് നോക്കി എനിക് വലിയ ഇഷ്ടമായി❤

  • @kunjenihaji1295
    @kunjenihaji1295 2 ปีที่แล้ว +3

    Nagle undakinokii adipoli recipeee
    E
    Vaylatur eveden vid endhey vid avide thaneeyan😍

  • @LakshmiLakshmi-gp6iq
    @LakshmiLakshmi-gp6iq ปีที่แล้ว +3

    ഉണ്ടാക്കി നോക്കി കൊള്ളാം കുട്ടികൾക്കു ഇഷ്ടം ആയി

  • @rimsansanu7394
    @rimsansanu7394 2 ปีที่แล้ว

    റവ സ്നാക്ക് സൂപ്പറായി റവ കൊണ്ട് വച്ചുള്ള ഒരുപാട് സ്നാക്സ് ഞാൻ ട്രൈ ചെയ്യാറുണ്ട്.
    റവ വെച്ചുള്ള കേക്ക് എനിക്കിഷ്ടമാണ് ഇടക്കിടക്ക് ഉണ്ടാക്കാറുണ്ട്. പെരുന്നാൾ ബ്ലോഗിൽ കാണിച്ച ഒരു ഡിഫറെൻറ് മട്ടൻ ബിരിയാണി ഉണ്ടല്ലോ അത് വൈകാതെ ഒന്ന് കാണിക്കാമോ കണ്ടപ്പോൾ നല്ല രുചി തോന്നി😋

  • @mafishaji1473
    @mafishaji1473 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട് ഇതു പോലെ സിമ്പിൾ റെസിപ്പി ഇനിയും പ്രതീക്ഷിക്കുന്നു കടല മാവ് കുറെ ഉണ്ട് അത് കൊണ്ട് ഉള്ള റെസിപ്പി പ്രതീകികുന്നു

  • @jamshisvlog1412
    @jamshisvlog1412 2 ปีที่แล้ว +20

    സൂപ്പർ ഇന്നത്തെ ചായ ക്ക് കടി ആയി .റവ ഉണ്ട് try ചെയ്യാം

  • @ajyt2187
    @ajyt2187 ปีที่แล้ว +2

    njan undakinoki adipoli taste😍

  • @husnavp6047
    @husnavp6047 ปีที่แล้ว +2

    അയിഷത്ത.... ഇത്‌ ഞാൻ ട്രൈ ചെയ്തു.... Easy &very very very tasty recipe.... വീട്ടിൽ എല്ലാർക്കും ഇഷ്ടായി.. Thank you

  • @mehakdesignerstudiobyas86
    @mehakdesignerstudiobyas86 2 ปีที่แล้ว +1

    Njan undakki with maggi cube nalla taste und

  • @minimathew2968
    @minimathew2968 9 หลายเดือนก่อน +1

    Chechi fried allathe rava thanne vennam enn nirbhantham anoa

  • @alfinasvlog3906
    @alfinasvlog3906 2 ปีที่แล้ว +1

    സിംപിൾ കറു മുറു 😋😋. മുൻപ് ചെയ്ത റിസെപ്പി എന്റെ ഉമ്മ ഉണ്ടാക്കിയിരുന്നു 👍

  • @faseelarafeeq7618
    @faseelarafeeq7618 2 ปีที่แล้ว +2

    Inn endhyalum evening spl idhu thanne

  • @aqsa4694
    @aqsa4694 2 ปีที่แล้ว +1

    ഇത്താ ഈ റെസിപ്പി കണ്ടയുടൻ റവ വാങ്ങി, ഇൻശാ അല്ലാഹ് നാളെ ഇത് ട്രൈ ചെയ്യും 💕💕💕

  • @namboodirineelakandan4157
    @namboodirineelakandan4157 2 ปีที่แล้ว +1

    എനിക്കിഷ്ടപ്പെട്ടു ഞാൻ ഇന്ന് തന്നെ ഉണ്ടാക്കി നോക്കാം

  • @shaown4909
    @shaown4909 2 ปีที่แล้ว +3

    Mathuramulla snack undakiyirunni itha👍😍

  • @akhila5548
    @akhila5548 3 หลายเดือนก่อน

    Njanum ippol undakki simple and very tasty❤.

  • @bushraummer6772
    @bushraummer6772 2 ปีที่แล้ว

    Eee Rawayil sugar kareenjeeragam cherthal nalla taestundagum porechunda ennuparayum

  • @minhazenha8156
    @minhazenha8156 ปีที่แล้ว

    Enikk ith valare ishtapettu🤗
    Njan ith try cheythu enikk ishtappettu😶😶

  • @komalamkp5422
    @komalamkp5422 8 หลายเดือนก่อน

    ഉപ്പുമാവ് ബാക്കി വന്നാൽ ഈസിയായി ഉണ്ടാക്കാമെന്ന് തോന്നുന്നു.

  • @fousiyafousiyava17
    @fousiyafousiyava17 5 หลายเดือนก่อน +2

    ഉണ്ടാക്കിനോക്കി പക്ഷെ വെളിച്ചെണ്ണയിൽ ഇട്ടപ്പോൾ പോപ്‌കോൺ ആയി 😂😂😂😂വീടും ഉണ്ടാക്കി പെർഫെക്റ്റ് ആയി 👍😊😊😊

  • @noushu4526
    @noushu4526 ปีที่แล้ว +1

    Njaan undaakkiyappol balls ennayil podinju poyi entha reason?

  • @gamingwithnoob1172
    @gamingwithnoob1172 2 ปีที่แล้ว +6

    Kaanan nalla rasam🥰. Athinte sound kettappo😀

  • @sanoofiyanaseer3499
    @sanoofiyanaseer3499 2 ปีที่แล้ว

    സിംപിൾ ആയതോണ്ട് ഞാൻ മധുര സ്നാക് ഞാൻ ഇടക്ക് ഇടക്ക് ഉണ്ടാക്കൽ ഉണ്ട്. ഇതും ഞാൻ ഉണ്ടാക്കും

  • @raniyathayyib9108
    @raniyathayyib9108 2 ปีที่แล้ว +2

    First view

  • @muhammedijasp9017
    @muhammedijasp9017 2 ปีที่แล้ว

    Fry cheythwdutha ennayil alpam garlic chathachathum, karivepilayum fry cheythu mix cheythaal nalla testundavum

  • @hzr8089
    @hzr8089 2 ปีที่แล้ว

    Hi dear tnkyou🥰🥰🥰ഇന്ന് ണ്ടാക്കി സൂപ്പർ 😍😍😍 എല്ലാർക്കും ഇഷ്ട്ടായി ട്ടോ 👍👍👍

  • @ruksanajinshad6983
    @ruksanajinshad6983 2 ปีที่แล้ว +1

    അടിപൊളി കണ്ടിട്ട് എന്തായാലും ട്രൈ ചെയ്യണം👍👍👍

  • @seenaek5528
    @seenaek5528 2 ปีที่แล้ว +10

    സിംപിൾ റെസിപ്പി ☺️👌തീർച്ചയായും ഉണ്ടാക്കി നോക്കണം 👍👍THANKS AYSHA ❤❤❤❤

  • @josinadidin8911
    @josinadidin8911 ปีที่แล้ว

    Varutha rava use cheyamo.

  • @mirzaaslifestyle1430
    @mirzaaslifestyle1430 2 ปีที่แล้ว +1

    Haaai try cheith nokato

  • @ajuasjed684
    @ajuasjed684 2 ปีที่แล้ว +1

    Mashaallha സൂപ്പർ സ്നേക്ക് inshallha try ചെയ്യും 👌👌👌

  • @sukanyaps5768
    @sukanyaps5768 ปีที่แล้ว

    Chechi njan ith try cheythu super 👌

  • @asnaanees3916
    @asnaanees3916 2 ปีที่แล้ว

    Adipoli receipe anutto njn try cheytheernnu veroru channelil kanditt super taste anu🥰🥰

  • @user-ej5ng4hz5j
    @user-ej5ng4hz5j 5 หลายเดือนก่อน

    അടിപൊളി ഒന്നും പറയാനില്ല

  • @asamav3478
    @asamav3478 ปีที่แล้ว +1

    സൂപ്പർ സ്നാക്സ്

  • @aflahtippu4867
    @aflahtippu4867 ปีที่แล้ว

    Njnanu undakkil supper

  • @niranjanaaa___
    @niranjanaaa___ ปีที่แล้ว +1

    Cheachi njnum try cheythutto ☺️but sambavam oil ittappo podinj poii😇😖.. Pne mulak podik pakaram njn chicken masala ahn ittath... ☺️vttl ellarkkum ishttayiii😍💜😇

  • @redflowers1422
    @redflowers1422 2 หลายเดือนก่อน

    നന്നായിട്ടുണ്ട്. ഉണ്ടാക്കി നോക്കി. Very tasty.Thank u.

  • @ismailp8190
    @ismailp8190 2 ปีที่แล้ว +1

    Super

  • @aminasulfiker6731
    @aminasulfiker6731 2 ปีที่แล้ว +3

    👍 നല്ല റെസിപ്പി ❤️❤️❤️

  • @noushibashahimon2866
    @noushibashahimon2866 2 ปีที่แล้ว +1

    👍Ente mol undakitund nalla taste 👌

  • @nunulinu5865
    @nunulinu5865 2 ปีที่แล้ว +1

    മാഷാ അള്ളാ സൂപ്പർ സ്നാക്സ്

  • @shamidhakt6284
    @shamidhakt6284 2 ปีที่แล้ว

    Masha allah try cheyyunnund

  • @hindziyad6008
    @hindziyad6008 2 ปีที่แล้ว +1

    Ma sha Allah
    Super recipe 👌👌
    ❤️❤️❤️❤️❤️❤️❤️❤️❤️

  • @jamsheenashamsu.1620
    @jamsheenashamsu.1620 2 ปีที่แล้ว

    Hayyyy വെറൈറ്റി ആണല്ലോ 😋😋😋😋

  • @balkeesvlog8925
    @balkeesvlog8925 2 ปีที่แล้ว +2

    Super 💖

  • @FaheemaMk
    @FaheemaMk 3 หลายเดือนก่อน

    സൂപ്പർ 👌👌👌👌👌👌🥰

  • @thesniyathesi9756
    @thesniyathesi9756 2 ปีที่แล้ว

    Try cheyyum

  • @febifabiibnu5101
    @febifabiibnu5101 2 ปีที่แล้ว

    ഞാൻ try ചെയ്തു

  • @jameelayousuff6527
    @jameelayousuff6527 2 ปีที่แล้ว

    ഉണ്ടാക്കി നോക്കാം

  • @nasirafinasirafi8059
    @nasirafinasirafi8059 2 ปีที่แล้ว

    Kanan thanne adipoli taste pinne parayendallo

  • @Hehe-----------------
    @Hehe----------------- 6 หลายเดือนก่อน

    Must try on i like it👍🍂

  • @nasrinshareef4231
    @nasrinshareef4231 2 ปีที่แล้ว +3

    😍😍😍

  • @dheerajdakshin7742
    @dheerajdakshin7742 2 ปีที่แล้ว +1

    അടിപൊളി റെസിപ്പി

  • @nappinafu7594
    @nappinafu7594 2 ปีที่แล้ว +1

    Simple..snaks.Super mashaallah

  • @zoyainsha9497
    @zoyainsha9497 2 ปีที่แล้ว +3

    ഇതിനെ ഞങ്ങൾ കണ്ണൂർ ക്കാർ പറയുന്നത്
    തരി നുള്ളി ഇട്ടത് 😂😂😂

  • @hafees997
    @hafees997 2 ปีที่แล้ว

    Ith nammale thriyunda alle

  • @iconicgaming0075
    @iconicgaming0075 2 ปีที่แล้ว

    Ithe kazhichittunde..

  • @rayansa697
    @rayansa697 6 หลายเดือนก่อน

    Adipoli🎉❤

  • @busharamuhdhashraf
    @busharamuhdhashraf 2 ปีที่แล้ว

    Sweety receipe cheyyoo

  • @shaharish288
    @shaharish288 2 ปีที่แล้ว +2

    Ennu njan first comment cheydhu etha

  • @chanshachansha562
    @chanshachansha562 2 ปีที่แล้ว

    Njan enthayallum ith try cheyyum😁

  • @shamlyshamly230
    @shamlyshamly230 2 ปีที่แล้ว +2

    Super snaks 👌

  • @misriyafathima1356
    @misriyafathima1356 2 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ

  • @shahidhahassan2209
    @shahidhahassan2209 2 ปีที่แล้ว +2

    🤩👍

  • @riyanmonulli7793
    @riyanmonulli7793 2 ปีที่แล้ว

    Super👍 inshaallah iam try it..

  • @mariyammasajipa8952
    @mariyammasajipa8952 2 ปีที่แล้ว +1

    Supper 👌

  • @ihjr3047
    @ihjr3047 2 ปีที่แล้ว

    Ottanottathil cheezball poleyund😋😋

  • @nvgeorge4502
    @nvgeorge4502 ปีที่แล้ว

    Supper chechi

  • @raneefskr7491
    @raneefskr7491 2 ปีที่แล้ว +1

    Adipoli👍

  • @mazinroshan1617
    @mazinroshan1617 2 ปีที่แล้ว +1

    Njn undakki adi Poli 👍👍👍👍

  • @asnafaris3295
    @asnafaris3295 หลายเดือนก่อน

    Chemistry Tution Classess available
    8,9,10 all syllabus are provided
    One student one teacher classes

  • @hasnathc8673
    @hasnathc8673 2 ปีที่แล้ว

    Masha allah

  • @mumthaskunnath2018
    @mumthaskunnath2018 4 หลายเดือนก่อน

    👍👍👍

  • @afnaafi1298
    @afnaafi1298 2 ปีที่แล้ว +39

    അസ്സലാമുഅലൈക്കും. ആർക്കെങ്കിലും ഖുർആൻ ക്ലാസ്സിന് താല്പര്യം ഉണ്ടോ.... ഓൺലൈൻ ക്ലാസ്സ്‌ ആ ണ്... ( കുട്ടികൾക്കും വലിയവർക്കും ഉണ്ട്.

  • @faseelarafeeq7618
    @faseelarafeeq7618 2 ปีที่แล้ว

    Orupad ishtan ithaye I Love you

  • @seemakrishnakumar1060
    @seemakrishnakumar1060 2 ปีที่แล้ว

    Snacks super

  • @AfsarAli-xm2zs
    @AfsarAli-xm2zs 2 ปีที่แล้ว +3

    സൂപ്പർ ഇത്താ 🥰🥰

  • @suharaabdulla2713
    @suharaabdulla2713 2 ปีที่แล้ว +1

    SUPER enthayalum try cheyyamto
    🥰👍🥰

  • @sweetyPrashanth91
    @sweetyPrashanth91 ปีที่แล้ว

    Nice

  • @Priya33863
    @Priya33863 6 หลายเดือนก่อน +1

    സൂപ്പർ റവ റെസിപ്പി 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @najiswalahu3564
    @najiswalahu3564 ปีที่แล้ว

    Super💫

  • @safasharin207
    @safasharin207 ปีที่แล้ว +1

    Undakki nokki but oilil itittapol full broken ayi vann😢

  • @faizalfaizal5887
    @faizalfaizal5887 ปีที่แล้ว

    Super👌👌👌

  • @misiriyashahas6073
    @misiriyashahas6073 2 ปีที่แล้ว

    Njn indaki kollato.😁

  • @karthikskumar7866
    @karthikskumar7866 2 ปีที่แล้ว

    Sooooper

  • @shaharish288
    @shaharish288 2 ปีที่แล้ว +2

    Adipoli etha😍❤️😋😋👌 super

  • @rizwanasaidkoya4666
    @rizwanasaidkoya4666 2 ปีที่แล้ว +2

    Mashaallah superayittund makkalkokke nannayi ishtappettu👍

  • @noorjimohamed6402
    @noorjimohamed6402 2 ปีที่แล้ว

    Ayesha Assalamu Alikum 🥰😍😍👍

  • @muhammedshahdilkormath4295
    @muhammedshahdilkormath4295 2 ปีที่แล้ว +1

    👍🏻

  • @hairunneesakader3721
    @hairunneesakader3721 2 ปีที่แล้ว

    Masha allah😍

  • @wilmateddy3409
    @wilmateddy3409 2 ปีที่แล้ว

    Very good 👍

  • @crafttechs9975
    @crafttechs9975 2 ปีที่แล้ว

    Madhuram ishtamullavark ravayil cherthoodey

  • @farhanafarafsal684
    @farhanafarafsal684 2 ปีที่แล้ว

    Masha allah 👍👍😍

  • @itsmeakku..935
    @itsmeakku..935 2 ปีที่แล้ว

    Njn undakki, super... ☺️

  • @jameelafiroz6663
    @jameelafiroz6663 2 ปีที่แล้ว

    Adipoli

  • @user-jg9mo9yg3k
    @user-jg9mo9yg3k 2 ปีที่แล้ว

    Choodode nalla taste nd