ലോക്സഭയിൽ നിർമലാ സീതാരാമനെ നിർത്തിപൊരിച്ച് എൻ കെ പ്രേമചന്ദ്രൻ| NK Premachandran MP

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

ความคิดเห็น • 422

  • @sivarajans9406
    @sivarajans9406 2 หลายเดือนก่อน +112

    സമ്മതിച്ചു പ്രേമചന്ദൻ സർ.... നിങ്ങളാണ് യഥാർത്ഥ പാർലമെന്റെറിയൻ 👌

    • @SathaaSathaa
      @SathaaSathaa 2 หลายเดือนก่อน +5

      ഇങ്ങനെ പച്ച വെള്ളം പോലെ ഇന്ഗ്ലിഷ് പറയുന്ന വരെ പാർലമെന്റിൽ അയക്കണം... നോട്ടോൺലി ബട്ട്‌ ഓൾസോ അയക്കരുത്...

  • @ceegeewarrier
    @ceegeewarrier 2 หลายเดือนก่อน +245

    വ്യക്തം , കൃത്യം .അതാണ് പ്രേമചന്ദ്രൻ സാർ

    • @arshadpk1688
      @arshadpk1688 2 หลายเดือนก่อน +7

      പ്രേം ചന്ദ്രൻ ജി 🔥💪🏻

    • @s.v.devika2618
      @s.v.devika2618 2 หลายเดือนก่อน +1

      👍👏

  • @eldhoap6963
    @eldhoap6963 2 หลายเดือนก่อน +69

    പ്രേമചന്ദ്ര സർ ബിഗ്‌ സല്യൂട്ട്

  • @asimon4611
    @asimon4611 2 หลายเดือนก่อน +83

    Kerala MP....... Fantastic, very capable MP......We all proud of you.

    • @seemadevadas2957
      @seemadevadas2957 2 หลายเดือนก่อน

      😅😅😅😅😅😅

    • @s.v.devika2618
      @s.v.devika2618 2 หลายเดือนก่อน

      👍

    • @vishalh522
      @vishalh522 2 หลายเดือนก่อน

      Podeyy​@@seemadevadas2957

    • @jpp1234
      @jpp1234 2 หลายเดือนก่อน

      Only problem is that he is on the wrong side!😅

  • @snehafredy1025
    @snehafredy1025 2 หลายเดือนก่อน +212

    കൊല്ലംകാർക്ക് തെറ്റിയില്ല 🔥

    • @s.v.devika2618
      @s.v.devika2618 2 หลายเดือนก่อน

      👍

    • @georgegomez3966
      @georgegomez3966 2 หลายเดือนก่อน

      Yes, yes, yes.❤

    • @kksooryanarayanan3825
      @kksooryanarayanan3825 2 หลายเดือนก่อน

      പിന്നാല്ലാതെ ശുഭപ്രതീക്ഷ 100% വിജയം എന്ന് പറഞ്ഞ് നടക്കുന്നവനൊക്കെ ജയിക്കും എന്ന് കരുതിയോ 🤣🤣🤣🤣🤣

  • @senthamilkannan9472
    @senthamilkannan9472 2 หลายเดือนก่อน +10

    🙏 സൂപ്പര്‍ അവതരണം.വളരെ നന്നായി വിശകലനം ചെയ്ത് നടത്തിയ ക്രിയാത്മാകമായ വിമർശനം .അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ .👏👏👏👏👏👏👏👏👌👌👌👌👌👌👌💙💙💙💙💙💙💙🙏🙏🙏🙏🙏🙏🙏

  • @chandrasekhar7090
    @chandrasekhar7090 2 หลายเดือนก่อน +43

    Sri N.K.Premachandran has displayed his proficiency as an outstanding parliamentarian. My hearty appreciation to the voters of Kollam constituency for electing a star parliamentarian.

  • @samvahani1964
    @samvahani1964 2 หลายเดือนก่อน +111

    Thanks Kollam Voters

  • @josephillimoottil2927
    @josephillimoottil2927 2 หลายเดือนก่อน +29

    He is crystal clear in his presentation. Excellent, hats off to the people who have elected him. അഭിമാനം.. വിവരം എന്താണ് എന്ന് അറിയില്ലാതവർ നമ്മുടെ നാടും ഭരിക്കുന്നു.. God's own country... വിരോധാഭാസം

  • @muralipillai2494
    @muralipillai2494 2 หลายเดือนก่อน +146

    ജയിച്ചു കഴിഞ്ഞാൽ ഉടനെ പ്രേമചന്ദ്രൻ ബി ജെ പി യിൽ പോകും എന്ന് പ്രചരിപ്പിച്ചവർ ഇവിടെയൊക്കെ ഉണ്ടല്ലോ, ഇനി 2029 ലും വീണ്ടും പറയണം.

    • @ammuammoos2023
      @ammuammoos2023 2 หลายเดือนก่อน +7

      2029 ൽ ക്യാബിനറ്റ് കേന്ദ്ര മന്ത്രി ആവേണ്ട ആള്❤❤❤

    • @Chackochi4798
      @Chackochi4798 2 หลายเดือนก่อน +2

      ഫിനാൻസ് അമ്മച്ചി ഇപ്പൊ ചിരിക്കുന്നില്ല...🤣🤣

  • @travellingvlog9602
    @travellingvlog9602 2 หลายเดือนก่อน +94

    പ്രേമചന്ദ്രൻ -ഇടതുപക്ഷത്തു നിന്ന് അകറ്റിയത് ചിലരുടെ ധിക്കാരം പക്ഷേ ജനങ്ങൾ അദ്ദേഹത്തെ വിശ്വസിക്കുന്നു.

  • @sareenasakeerhussain2304
    @sareenasakeerhussain2304 2 หลายเดือนก่อน +33

    കൊല്ലത്ത്കാർക്ക് അഭിനന്ദനങ്ങൾ

  • @286Mohan
    @286Mohan 2 หลายเดือนก่อน +5

    Excellent Mr.പ്രേമംചന്ദ്രൻ

  • @s.mathew3375
    @s.mathew3375 2 หลายเดือนก่อน +20

    നിർമലയ്ക്ക് ഇത്തിരി അഹങ്കാരം കുറഞ്ഞു 😂

  • @roydavis4537
    @roydavis4537 2 หลายเดือนก่อน +48

    കണക്കുകൾ നിരത്തി നിർമല സീതരാമനെ പ്രേമചന്ദ്രൻ പൊരിച്ചു. 👍👍👍

    • @Sukanya-e7s
      @Sukanya-e7s 2 หลายเดือนก่อน

      Olathi

    • @sreekantannair611
      @sreekantannair611 2 หลายเดือนก่อน

      അതിനുള്ള എണ്ണ കുത്തിന്ത്യ ക്കാരുടെ കൈവശമില്ല.

    • @josephgeorge5935
      @josephgeorge5935 2 หลายเดือนก่อน

      poda​@@Sukanya-e7s

    • @anudr.5878
      @anudr.5878 2 หลายเดือนก่อน

      കോപ്പ്.. ആദ്യം ഇംഗ്ലീഷ് പടിക്ക്..

  • @silent24-7
    @silent24-7 2 หลายเดือนก่อน +10

    ഈ പഹയൻമാർ ഒരോന്നിനും ഇടുന്ന പേരാണ് സഹിക്കാൻ പറ്റാത്തത്

  • @binoshart8731
    @binoshart8731 2 หลายเดือนก่อน +133

    ഈ സ്ഥാനത്ത് മറ്റേ സിൽമാനടൻ നിൽക്കുന്നത് ഒന്ന് സങ്കൽപ്പിക്കൂ..... 😇😄

    • @NasarN-tb4sy
      @NasarN-tb4sy 2 หลายเดือนก่อน +12

      തോമസ് കുട്ടി വിട്ടോടാ 😄

    • @jerinj146
      @jerinj146 2 หลายเดือนก่อน

      ജബ ജബ ജബ.. അന്തസ് ഉണ്ടോടാ മോദി😅😅

    • @rasheedkkr5024
      @rasheedkkr5024 2 หลายเดือนก่อน +8

      But y but y😂😂

    • @WstarCargo
      @WstarCargo 2 หลายเดือนก่อน +6

      Not only but also

    • @vin858
      @vin858 2 หลายเดือนก่อน +9

      അന്തസ്സുണ്ടോടെയ്....

  • @anjalyfancy6126
    @anjalyfancy6126 2 หลายเดือนก่อน +32

    ആരെ തിരഞ്ഞെടുത്തു വിടണം എന്ന് കൊല്ലത്തെ ജനങ്ങൾക്ക് അറിയാംഎഴുതി ഒന്നും അല്ല പ്രസംഗിക്കുന്നത്

  • @kunjachan100
    @kunjachan100 2 หลายเดือนก่อน +2

    This speach is a guidelines for all parliamentarian 🙏🏻🙏🏻🙏🏻

  • @s.mathew3375
    @s.mathew3375 2 หลายเดือนก่อน +18

    *മുകേഷ് നെ വിടാഞ്ഞത് നന്നായി😂മാലു മാലു.. പറഞ്ഞു ഇരുന്നേനെ🤭NKP💥👍🏻*

  • @pvyohannan7761
    @pvyohannan7761 2 หลายเดือนก่อน +2

    Excellent presentation, proud of you.

  • @kainikaramohamedkuttykmoha5863
    @kainikaramohamedkuttykmoha5863 2 หลายเดือนก่อน

    DearHon:MP Mr Premachandran, Let me to congratulated your simple,
    beautiful, fantastic, knowledgeable speech in Parliament about the
    Budget 24-25 11:22 11:22 11:22 11:22 11:22 11:22 11:22

  • @kunhayankuttyibrahim856
    @kunhayankuttyibrahim856 2 หลายเดือนก่อน +83

    നിർത്തിപ്പൊരിച്ചത് മാത്രമല്ല മുളകും തേച്ചു

    • @durgasapthaslokip4454
      @durgasapthaslokip4454 2 หลายเดือนก่อน

      Good he is not howling like Pappu thayoli

    • @Aishabeevi-n3t
      @Aishabeevi-n3t 2 หลายเดือนก่อน

      🤣🤣🤣🤣🤣🤣

  • @samvahani1964
    @samvahani1964 2 หลายเดือนก่อน +19

    Great speach

  • @josephkarikkatuthomas8408
    @josephkarikkatuthomas8408 2 หลายเดือนก่อน +9

    A micro level study on M.3.0 budget and exposed the flaws and strengths as well. WE Indians ❤ really proud of you NKP😊

  • @mohamednazer5778
    @mohamednazer5778 2 หลายเดือนก่อน +1

    Excellent presentation by NKPC

  • @rmp1967
    @rmp1967 2 หลายเดือนก่อน +7

    കൊല്ലംകാർക്കും വടകരക്കാർക്കും തെറ്റിയില്ല 😂

  • @vargheseousephpathil7998
    @vargheseousephpathil7998 2 หลายเดือนก่อน +1

    You are right mr.Pream Chandran.

  • @mercysunny5875
    @mercysunny5875 2 หลายเดือนก่อน +8

    Weldone Sir❤God Bless

  • @ershadmuhammad9447
    @ershadmuhammad9447 2 หลายเดือนก่อน +2

    ഇദ്ദേഹത്തിന് വോട്ട് ചെയ്തതിൽ അഭിമാനിക്കുന്നു വോട്ട് പാഴായില്ല❤

  • @bindusudhir5842
    @bindusudhir5842 2 หลายเดือนก่อน +1

    Oh my God, no one can make such an effective speech within such a short period...reallly congratulations to our MP. Its really hair raising. All the oppostion members are too hot❤❤❤❤❤❤❤❤ one by one they are giving heavy punch....Ms. Seetaraman I am waiting for your reply...Where is Mongi, hope he went to Pattaya for refreshment after hearing the speech of Rahulji

  • @manuelcruz2154
    @manuelcruz2154 2 หลายเดือนก่อน +1

    Wounderful speech congratulates

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA 2 หลายเดือนก่อน +9

    Well done Premachandran, congratulations!!
    🙏🙏🙏🙏🙏

  • @shijugeorge410
    @shijugeorge410 2 หลายเดือนก่อน

    Well said!

  • @sevenstars8196
    @sevenstars8196 2 หลายเดือนก่อน +29

    പ്രേമചന്ദ്രൻ സർ..അടുത്തത് ടെലികോം കൊള്ളക്ക് എതിരായ ബിൽ ആയിരിക്കണം കൊണ്ട് വരേണ്ടത്.🎉🎉🎉🎉🎉ടെലികോം കമ്പനികൾ ജനങ്ങളുടെ കഴുത്താറുക്കുന്നത് കാണാതെ പോകരുത്... Bsnl പൊതുമേഖല തകരാൻ അനുവദിക്കരുത്.

    • @globetrotter986
      @globetrotter986 2 หลายเดือนก่อน

      It was The Congress Party, alliance , who laid foundation for BSNL collapse.... Corruption. Raja - Kanimozhi - Dayanidhi etc etc....

    • @sevenstars8196
      @sevenstars8196 2 หลายเดือนก่อน

      @@globetrotter986 അതിനെന്താണ്.10കൊല്ലം ഭരിച്ചവർ എന്താണ് ചെയ്യേണ്ടത് അത് തുടരണോ? ജനങ്ങളെ കൊള്ളയടിക്കുന്ന കമ്പനികളെ നിലക്ക് നിർത്തണം. കോടിക്കണക്കിനു ₹ പാവങ്ങളിൽ നിന്നും കൊള്ളച്ചെയ്യുന്നത് കണ്ട് രസിക്കുകയാണോ വേണ്ടത്.. Bsnl നേരെയായാൽ ഇവരുടെ ഈ കൊള്ള നിൽക്കില്ലേ?

    • @bssatya
      @bssatya 2 หลายเดือนก่อน +1

      But it can be corrected😊.

    • @sevenstars8196
      @sevenstars8196 2 หลายเดือนก่อน

      @@bssatya yes 👍👍👍👍

  • @krishnakumar-bk7lq
    @krishnakumar-bk7lq 2 หลายเดือนก่อน

    I am not from kollam....but i admit that he the most sensible mp....and leader in india.... kerala

  • @leelabhandari8348
    @leelabhandari8348 2 หลายเดือนก่อน

    Well said ßir

  • @azizpullourshan4653
    @azizpullourshan4653 2 หลายเดือนก่อน +1

    Good mr MP prem chandran big salute ❤

  • @georgekutty8772
    @georgekutty8772 2 หลายเดือนก่อน

    Very good and true speech. Observations made on Budget are very much valid points.

  • @skp8881
    @skp8881 2 หลายเดือนก่อน +2

    All kollam people gives a big salute❤❤❤

  • @sasidharana797
    @sasidharana797 2 หลายเดือนก่อน +1

    Super speech.
    Congratulations Premchandran sir

  • @salahudeenm8989
    @salahudeenm8989 2 หลายเดือนก่อน +1

    കൊല്ലക്കാരുടെ ഭാഗ്യനക്ഷത്രം പ്രേമചന്ദ്രൻ സാർ . തീർച്ചയായും സർ കലക്കി

  • @manuelcruz2154
    @manuelcruz2154 2 หลายเดือนก่อน +1

    Well done sir I am proud of you

  • @lijileon3399
    @lijileon3399 2 หลายเดือนก่อน +9

    No words to say.....,

  • @chinthupresannan3732
    @chinthupresannan3732 2 หลายเดือนก่อน +1

    I respect of my MP ❤

  • @divakarana3992
    @divakarana3992 2 หลายเดือนก่อน

    Opposition leader should learn from this speech,how to talk in the house.Good speech.congradulations.

  • @sajiscaria9186
    @sajiscaria9186 2 หลายเดือนก่อน +11

    Weldone sir

  • @mammych2190
    @mammych2190 2 หลายเดือนก่อน +21

    എന്ത് പറഞ്ഞിട്ടെന്താ മോദി ഒന്നും ചെയ്യില്ല

  • @yohanankj7368
    @yohanankj7368 2 หลายเดือนก่อน +1

    Good speech 👏👏🙏🙏

  • @muhammedsahil7776
    @muhammedsahil7776 2 หลายเดือนก่อน +10

    Well done my boy ❤❤

  • @ajanjkurian3807
    @ajanjkurian3807 2 หลายเดือนก่อน +1

    പ്രേമചന്ദ്രൻ സർ 👍👍

  • @rakeshiyer9781
    @rakeshiyer9781 2 หลายเดือนก่อน +2

    Engane ellawarudeyum munpil english thettatheyum parayaanum wenam nalla dhairyam...athanu premachandran sir..vakkukal enthoru ckearity .... ellawarkkum manasalavunna reethiyil ulla nalla prasangam ..abhinanandanam arhikkunnu,...🎉🎉🎉🎉

  • @Karuna2020
    @Karuna2020 2 หลายเดือนก่อน +1

    If 20 members are ready to act like Sri.Premachandran ,we will have some achievements.Hope others will learn from him.Thanks
    .karunakaran Perambra

  • @sasidharannair4580
    @sasidharannair4580 2 หลายเดือนก่อน +3

    🌹Fentastic speach. 🌹

  • @manojathikad
    @manojathikad 2 หลายเดือนก่อน

    Congrats well said

  • @shajahanvakollam6245
    @shajahanvakollam6245 2 หลายเดือนก่อน +30

    NKP കൊല്ലത്തിന്റെ അഭിമാനം ❤

  • @samshuddinnoushad5140
    @samshuddinnoushad5140 2 หลายเดือนก่อน +16

    കൊല്ലത്തിന്റെ അഭിമാനം കേരളത്തിന്റെ അഭിമാനം ഇന്ത്യ മുന്നണിയുടെ അഭിമാനം പ്രേമചന്ദ്രൻ എം പി

  • @thahiraliparambathil2690
    @thahiraliparambathil2690 2 หลายเดือนก่อน +1

    ഒരു പാർലമെന്ററിയൻ എങ്ങനെ സംസാരിക്കണം എന്ന് കാണിച്ചു കൊടുത്തു Mr പ്രേമചന്ത്രൻ

  • @paulalexander7585
    @paulalexander7585 2 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ 👍🏼👍🏼

  • @cknoufal1173
    @cknoufal1173 2 หลายเดือนก่อน +1

    Proud of you sir.well said. Kollam people is right in their selection.

  • @manjujoseph6347
    @manjujoseph6347 2 หลายเดือนก่อน

    Super

  • @parameswaranpm8354
    @parameswaranpm8354 2 หลายเดือนก่อน

    India needs such Parliamentarians.... Proud of Kerala.... Dignified Gentle Man

  • @shkumarkumar2630
    @shkumarkumar2630 2 หลายเดือนก่อน +4

    Premachandran❤❤❤❤❤

  • @subhashpadmanabhan3218
    @subhashpadmanabhan3218 2 หลายเดือนก่อน +1

    Well done Sir

  • @snehaarun2898
    @snehaarun2898 2 หลายเดือนก่อน

    Thank u Mr Premachandran .. u r a great leader.

  • @balachandranpillain9604
    @balachandranpillain9604 2 หลายเดือนก่อน +1

    Very good performance

  • @muralipv5170
    @muralipv5170 2 หลายเดือนก่อน +1

    വെരി ക്ലിയർ &ട്രൂത്, സല്യൂട്ടു സാർ

  • @fonefone5629
    @fonefone5629 2 หลายเดือนก่อน +6

    Bigsaluet.Premchandran.

  • @LaluTt-kv5ww
    @LaluTt-kv5ww 2 หลายเดือนก่อน +1

    very good🌹🌹🌹❤️❤️❤️

  • @AbhijithMohan-kzr
    @AbhijithMohan-kzr 2 หลายเดือนก่อน

    Nyc ❤

  • @സോജുമോൻകോഴഞ്ചേരി
    @സോജുമോൻകോഴഞ്ചേരി 2 หลายเดือนก่อน

    സൂപ്പർ ❤❤

  • @sunnybhai6161
    @sunnybhai6161 2 หลายเดือนก่อน

    ÑKP was awesome 👍

  • @nizamudeenaliyarukunju3826
    @nizamudeenaliyarukunju3826 2 หลายเดือนก่อน

    Wonderful speech please go head with various subjects that we can help the needy people

  • @mohammedsiddikp.m1029
    @mohammedsiddikp.m1029 2 หลายเดือนก่อน

    Well done Sir 👌👌

  • @shajujoseph4462
    @shajujoseph4462 2 หลายเดือนก่อน +1

    Covered the concerns of the common man and educated unemployed youngsters. Premachandran is an exceptionally good and efficient Parliamentarian.

  • @muhammadazharudeenn1045
    @muhammadazharudeenn1045 2 หลายเดือนก่อน

    💎The real Gem... Proud to say that Democracy worked really well.. they elected the right person for the position.. Great

  • @maryherman7367
    @maryherman7367 2 หลายเดือนก่อน +3

    Kollam congratulations

  • @abijithPdy
    @abijithPdy 2 หลายเดือนก่อน +24

    വെൽ ഡൺ സർ 👌

  • @AbdulSalam-rq4og
    @AbdulSalam-rq4og 2 หลายเดือนก่อน +3

    Very good Super Speech Sunitha

  • @sandraarun1999
    @sandraarun1999 2 หลายเดือนก่อน

    I agree to premchandran sir

  • @shihamshiham6801
    @shihamshiham6801 2 หลายเดือนก่อน

    Congrats 🎉

  • @physicsclass-tl7hz
    @physicsclass-tl7hz 2 หลายเดือนก่อน

    Respect

  • @JoseGeorgeP-ys6lz
    @JoseGeorgeP-ys6lz 2 หลายเดือนก่อน +1

    good Speech,😮, Right

  • @radhakrishnanputhenkattil7360
    @radhakrishnanputhenkattil7360 2 หลายเดือนก่อน +2

    Well said, congratulations

  • @kalachettiar1488
    @kalachettiar1488 2 หลายเดือนก่อน

    Well said 👌👌👍

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 หลายเดือนก่อน +17

    She didn't read our constitution and oath....halwa minister

  • @ANILKUMARV-bj7of
    @ANILKUMARV-bj7of 2 หลายเดือนก่อน +2

    ഇവിടത്തെ മീഡിയ ചോദ്യം ചോദിക്കുന്നവരെയാണ് വലിയ ഗംഭീരമായി കാണിക്കുക,....... ധനമന്ത്രിയോ, പ്രധാനമന്ത്രിയോ മറുപടി പറയുന്നത് കാണിക്കുകയുമില്ല.. എന്നിട്ട് പ്രതിപക്ഷം അങ്ങനെ മല മറിച്ചു എന്ന് തള്ളുകയും ചെയ്യും.... എങ്കിലും വ്യക്തിപരമായി പ്രേമചന്ദ്രൻ സാറിനെ വലിയ ഇഷ്ട്ടം ആണ് എനിക്കും....

  • @sudheertaaluva9580
    @sudheertaaluva9580 2 หลายเดือนก่อน

    Excellent 👍👍👍👍

  • @hashimkm6096
    @hashimkm6096 2 หลายเดือนก่อน +1

    പ്രേമചന്ദ്രന് വോട്ട് ചെയ്ത കൊല്ലംകാർക്ക് അഭിനന്ദനങ്ങൾ.

  • @pradeepkumarpt9744
    @pradeepkumarpt9744 2 หลายเดือนก่อน

    So great command🙏🏽

  • @muralipillai9769
    @muralipillai9769 2 หลายเดือนก่อน

    👌👌🙏

  • @rebel8552
    @rebel8552 2 หลายเดือนก่อน

    Well said sir

  • @shiju538
    @shiju538 2 หลายเดือนก่อน +1

    N. K premachandran,a big salute

  • @babumathew538
    @babumathew538 2 หลายเดือนก่อน +1

    People from Trichur have to hear this speech

    • @RavindranV-ve9gg
      @RavindranV-ve9gg 2 หลายเดือนก่อน

      ത്രിശൂർ കാര് ഒരു പക്ഷം മാത്രം കേൾക്കുന്നവർ ആയിരുന്നു. മറുഭാഗം കേൾക്കാൻ തുടങ്ങിയത് കൊണ്ടാണ് മാറ്റം വന്നത്.
      പ്രതിപക്ഷം ശരിയാണെന്നു തോന്നി പറയുന്നതിന് മറുപടിയും കേട്ട് വിലയിരുത്തുന്നതല്ലേ ശരി?

  • @chackophilipose4568
    @chackophilipose4568 2 หลายเดือนก่อน

    Excellent Mr. Premachandran.

  • @NASARVENGAD
    @NASARVENGAD 2 หลายเดือนก่อน

    Big salute

  • @Ichuchuchuvlogs-hb8lt
    @Ichuchuchuvlogs-hb8lt 2 หลายเดือนก่อน +1

    പൊളിച്ചടുക്കി 😍😍😍 2 പേരും

  • @callvipin
    @callvipin 2 หลายเดือนก่อน

    Kerala against government, hats off unda thinnam... Malayalees

  • @Chakkochi168
    @Chakkochi168 2 หลายเดือนก่อน +4

    ഇതിനാ മന്ത്രി നല്കിയ മറുപടി കാണിക്കണേ.😂

  • @BALDBEARDREACTS
    @BALDBEARDREACTS 2 หลายเดือนก่อน

    🔥