ജ്യോതിക : തമിഴകം കീഴടക്കിയ മറുനാടൻ സുന്ദരിയുടെ ജീവിത കഥ കാണാം Jyothika life Silver Screen Malayalam

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Our e-mail ID : silverscreenmal@gmai.com
    Facebook ID : / silverscreenmal
    Instagram : / silverscreenmalayalam
    #ജ്യോതിക
    #ജീവിതകഥ
    #Jyothika
    #lifeStory
    #SilverScreenMalayalam
    #Soorya
    #JyothikaSoorya

ความคิดเห็น • 302

  • @silverscreen5307
    @silverscreen5307  3 ปีที่แล้ว +90

    th-cam.com/video/Mj1FEPkHvuo/w-d-xo.html സൂര്യ ജ്യോതിക പ്രണയ കഥ
    silverscreenmalayalm.blogspot.com/2021/06/blog-post_15.html ജ്യോതികയുടെ ജീവിത കഥ വായിക്കാൻ താല്പര്യമുള്ളവർ ബ്ലോഗ് സന്ദർശിക്കുമല്ലോ

    • @soorajs3804
      @soorajs3804 3 ปีที่แล้ว +2

      Katrina Kaif life story പറയാമോ

  • @sahlasah1937
    @sahlasah1937 3 ปีที่แล้ว +786

    Jyothikaയുടെ ഏറ്റവും വലിയ ഭാഗ്യം ആണ് Suryaയെ പോലെ Supportive ആയിട്ടുള്ള ഭാര്യയുടെ ആഗ്രഹം പറയാതെ തന്നെ മനസ്സിലാക്കി പ്രവർത്തിക്കുന്ന ഭാര്യയുടെ ഉയർച്ചകളിൽ അഭിമാനിക്കുന്ന ഭർത്താവ്. അത് പോലെ സൂര്യയുടെ ഏറ്റവും വലിയ ഭാഗ്യം ആണ് Jyothika.Kushi Movie അതിലെ Megam Karukkthu Song Favorite ആണ്

  • @safvansafvan2326
    @safvansafvan2326 3 ปีที่แล้ว +145

    ജ്യോതിക പകരം ജ്യോതിക തന്നെ അത് പലവട്ടം തെളിയിച്ചിട്ടുണ്ട്. ആണുങ്ങളെപ്പോലെ പെണ്ണുങ്ങളും പിന്നിലല്ലെന്ന് തെളിയിച്ച ശക്തമായ കഥാപാത്രങ്ങളിലൂടെ നമ്മെ വിസ്മയിച്ച നായിക. സൂര്യൻ ചോദിക്കുകയും perfect couples❤ എന്നും ഇതുപോലെ തന്നെ സന്തോഷത്തോടെ ജീവിക്കാൻ ആകട്ടെ💞 താങ്ക്യൂ ചേച്ചി ജ്യോതിക കുറച്ച് വീഡിയോസ് ചെയ്തതിന്🙏🙏

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +378

    ജ്യോതിക 😍 സൂര്യ - ജ്യോതിക❣️
    രണ്ട് പേർക്കും ഒരുപോലെ കിട്ടിയ partner ❣️ ഒത്തിരി സിനിമകളിൽ കണ്ടിട്ടുള്ളത് കൊണ്ട്, എല്ലാം fav 👍

    • @HhdbKokachi
      @HhdbKokachi 2 ปีที่แล้ว +1

      ജയറാം പാർവ്വതി

  • @snowdrops9962
    @snowdrops9962 3 ปีที่แล้ว +243

    അസൂയപ്പെടുത്തുന്ന ജോഡി 😍😍😍😍

  • @aparnar1830
    @aparnar1830 3 ปีที่แล้ว +319

    ജ്യോതിക ഏറ്റവും വലിയ പ്രത്യേകത അവര് provision അതെ വിജയം അല്ലങ്കിൽ അതിലെറ കുടുംബ ജീവിതത്തിൽ നേടിയെന്നതാണ്

    • @parvathys3211
      @parvathys3211 3 ปีที่แล้ว +24

      Because she has a better partner jyothika second entry samayath surya surya yude carrier il ninnum break eduthu.. Support chythu.. Avarude carrier spoil chythe wife mathram ane sacrifice chyendath enne chindhichilla.. Also surya sacrifice.. Mutual respect that's the truth

    • @kiranbaby5216
      @kiranbaby5216 3 ปีที่แล้ว +10

      Her career was hit...she got tamilnadu state awards and many awards..when she was in dating surya about 2001 to 2003 she was a top star and Surya was nothing..and they also told in some interviews that Jyothika suggested directors about Surya in many movies..

    • @muhsinarazack6855
      @muhsinarazack6855 3 ปีที่แล้ว

      Jjjh

  • @വാരണംആയിരം-ഥ7ഭ
    @വാരണംആയിരം-ഥ7ഭ 3 ปีที่แล้ว +61

    Kakka kakka ചെയ്യുന്ന സമയം ഇരുവരും പ്രണയത്തിലാണ്.. ❤️

  • @akshayamurali7817
    @akshayamurali7817 2 ปีที่แล้ว +22

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടനും നടിയും ആണ് സൂര്യ ജ്യോതിക ❤️❤️❤️

  • @renukarameshmalviya9708
    @renukarameshmalviya9708 2 ปีที่แล้ว +59

    ബോളിവുഡിൽ അജയ് &കജോൽ, തമിഴ് ജ്യോതിക &സൂര്യ, മലയാളത്തിൽ ജയറാമേട്ടൻ &പാർവതി ചേച്ചി... എന്റെ പ്രിയപ്പെട്ട ജോടികൾ....യഥാർത്ഥ Made for each others couples..😍😍❤❤🤩

  • @candyrace8592
    @candyrace8592 ปีที่แล้ว +8

    സത്യം പറയണം ഇത്രയും ഇഷ്ടമുള്ള എന്നാൽ അസുയാ തോന്നുന്ന couples Surya❤️Jothika✨️ നിങ്ങള് പൊളിയാട്ടോ ❤️😍

  • @fiyafazal5667
    @fiyafazal5667 2 ปีที่แล้ว +30

    90 കിഡ്സിന്റെ ഹൃദയം കവർന്നവൾ 🥰♥️

  • @annapremnabas4286
    @annapremnabas4286 3 ปีที่แล้ว +68

    സാരി ഉടുത്തു കൊണ്ട് ഡാൻസ് മനോഹരമായി ചെയുന്ന രണ്ട് നായികമാർ... ജോ, സിമ്രാൻ👌👌👌.... ഇഷ്ട്ട ജോഡി സൂര്യ ജോ ❤❤❤❤

    • @praveenareghunath1123
      @praveenareghunath1123 3 ปีที่แล้ว +5

      Nandhalaala paattile vaani jayaram nte dance kandattinda?

    • @annapremnabas4286
      @annapremnabas4286 3 ปีที่แล้ว +2

      @@praveenareghunath1123 ആ കണ്ടിട്ടുണ്ട്, നന്നായി ചെയ്തിട്ടുണ്ട്👌👌... പക്ഷെ ശരീര ഭംഗി കൊണ്ട് എനിക്ക് ഇവരുടെ ഡാൻസ് ഇഷ്ട്ടം 😍😍😍

    • @sahlasah1937
      @sahlasah1937 3 ปีที่แล้ว +9

      Simran Dance ൽ വേറെ Level ആണ്. But Jyothika Simrante അത്ര വരില്ല Dancel. ജ്യോതികയുടെ Acting Super ആണ് പിന്നെ Shobhana,Bhanu Priya, Sai Pallavi ഇവരും സാരിയിൽ നന്നായി Dance ചെയ്യും

    • @rj-eh9xr
      @rj-eh9xr 3 ปีที่แล้ว +5

      @@sahlasah1937 dancil mathramalla acting wise also simran is good there is lots of heroin better than jothika she really over rated I think he is Lucky to have sury.

    • @alphonsajoseph5072
      @alphonsajoseph5072 2 ปีที่แล้ว

      Sneha also❤❤👆👆

  • @haridevpk1168
    @haridevpk1168 3 ปีที่แล้ว +56

    ❤Suriya Anna❤Jo❤My fvrt actor and actress❤my fvrt pair❤

  • @sarithajayeshsaikrishna
    @sarithajayeshsaikrishna 3 ปีที่แล้ว +86

    Surya ❤joo....
    made for each other 😍🥰

  • @priyaskmedia2670
    @priyaskmedia2670 3 ปีที่แล้ว +102

    നല്ല കുടുംബത്തിലെ നല്ല മരുമകൾ

  • @c.j2938
    @c.j2938 3 ปีที่แล้ว +11

    പണം ഉള്ളവരും കഴിവുള്ളവരും. ഈ ലോകത്ത് നിഴൽ വാഴട്ടെ 👍 ദൈവത്തിന്റെ സ്വന്തം മക്കളാണ് ഇവരൊക്കെ

  • @sreejamanu5138
    @sreejamanu5138 3 ปีที่แล้ว +88

    My favourite actress in Tamil😘❤️

  • @anikass2112
    @anikass2112 3 ปีที่แล้ว +59

    Njan agrahicha oru episode aanu ithu 😇😇

  • @sakkeenak2082
    @sakkeenak2082 3 ปีที่แล้ว +78

    ഖുഷി അടിപൊളി movie ആണ്

  • @aiswarya.k.msharu3785
    @aiswarya.k.msharu3785 3 ปีที่แล้ว +40

    ജ്യോതിക ♥️സൂര്യ 🤩💪🥰

  • @anusreerejoob4393
    @anusreerejoob4393 2 ปีที่แล้ว +30

    She is very lucky to having such s good husband in the world

  • @SrtSnla6261
    @SrtSnla6261 2 ปีที่แล้ว +7

    Khushi, Sillunu oru kathal, Dhool, Thenali, Kakka kakka , Vettaiyaadu Vilayaadu }..Favorite Movies of Jothika , Many time watchable

  • @jinisanthosh3076
    @jinisanthosh3076 3 ปีที่แล้ว +158

    ബാക്കിയൊക്കെ സമ്മതിച്ചു. ചന്ദ്രമുഖിയിലെ അഭിനയം. ദേശീയ അവാർഡ് പരിഗണിച്ചു എന്ന് കേൾക്കുമ്പോൾ ചിരിവരുന്നു

    • @silverscreen5307
      @silverscreen5307  3 ปีที่แล้ว +12

      actully its more for mozhi i think

    • @adarshadarsh.p5776
      @adarshadarsh.p5776 3 ปีที่แล้ว +6

      ശോഭന യെക്കാൾ നന്നായി ചെയ്തു

    • @achutty1635
      @achutty1635 3 ปีที่แล้ว +53

      @@adarshadarsh.p5776 😂😂Shobana ayi compare polum cheyaruth shobana geevich kanicha padam ahnu

    • @Knotty_knitters_art
      @Knotty_knitters_art 3 ปีที่แล้ว +15

      @@adarshadarsh.p5776 filim kandillaayirunno?😂

    • @farsanak8351
      @farsanak8351 3 ปีที่แล้ว +10

      @@adarshadarsh.p5776 😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @aiswaryanp7449
    @aiswaryanp7449 3 ปีที่แล้ว +31

    My favorite actress since childhood

  • @unnikrishnantk4783
    @unnikrishnantk4783 3 ปีที่แล้ว +32

    Mam ബാഹുബലിയിൽ അഭിനയിച്ച നടൻ പ്രഭാസിന്റെ കഥ പറയുമോ 😇😇😇🙏🙏🙏🙏🙏🙏🙏🙏

  • @cijilsimon4056
    @cijilsimon4056 3 ปีที่แล้ว +22

    Jyithika is my favourite actress ❤️❤️❤️ Kushiyilea acting unpredictable one❤️❤️❤️ 7.38 Asin 7.40 Sameera Reddy oke kandu🤔🙄

  • @மரியல்
    @மரியல் 2 ปีที่แล้ว +5

    Jyothika beautiful then and now 😘 super 👍 All the best 😍

  • @abhayadev4155
    @abhayadev4155 3 ปีที่แล้ว +38

    Kushi aanu avark break koduthath jyothika thanne parayunund

  • @nivedithahareendran
    @nivedithahareendran 3 ปีที่แล้ว +13

    Strong and beautiful , tall ,lady super star ❤️❤️

  • @stepitupwithkich1314
    @stepitupwithkich1314 3 ปีที่แล้ว +10

    Surya.. Jo.... Love.. Kand padikanam... Avarude 2 perudeum bhagyam..❤️👍👍😍😍

  • @chinnumanu9471
    @chinnumanu9471 3 ปีที่แล้ว +15

    Suriya annan😍jothika akka😍

  • @aksasagi8608
    @aksasagi8608 3 ปีที่แล้ว +14

    Suriya jyothika🥰🥰
    Surya Sirrrrr❤❤💓💓💕💕

  • @sreeku2010
    @sreeku2010 3 ปีที่แล้ว +27

    My all time favourite actress Jyotika ❤️❤️❤️❤️❤️❤️ Thanks for this video ❤️

  • @govind4173
    @govind4173 3 ปีที่แล้ว +8

    Surya_jyothika 💞

  • @midhunnm2831
    @midhunnm2831 3 ปีที่แล้ว +11

    I love suriya and jyothika ❤
    Rakshassi is my favorite movie

  • @appuuussworld5273
    @appuuussworld5273 3 ปีที่แล้ว +8

    Surya ❤️jyothika

  • @sangeethas9823
    @sangeethas9823 3 ปีที่แล้ว +5

    Suriya Jyothika 😍😍😍😍😍😍❤️❤️❤️❤️❤️

  • @blessyshaju375
    @blessyshaju375 3 ปีที่แล้ว +21

    One of the best jody in film industry

  • @susmisasidharan4587
    @susmisasidharan4587 3 ปีที่แล้ว +10

    Die hard fan of jo.....ever since kushi

  • @akshayasuresh2354
    @akshayasuresh2354 3 ปีที่แล้ว +15

    Jyothika ❤

  • @sijigeorgeas5481
    @sijigeorgeas5481 7 หลายเดือนก่อน

    സൂര്യക്ക് വേണ്ടി മാത്രം പിറന്നാൾ ജ്യോതിക. ജ്യോതികയ്ക്ക് വേണ്ടി മാത്രം പിറന്നവൻ സൂര്യ. Bollywood king khan and gowri love pole suriya jyothi love❣️❣️❣️❣️.srk and gowri, suriya and jyothika. My favourite couples in the world🥰🥰🥰.

  • @kanmani3647
    @kanmani3647 3 ปีที่แล้ว +47

    അമല പോൾ ലൈഫ് സ്റ്റോറി ചെയ്യാമോ???

  • @alluaman5318
    @alluaman5318 3 ปีที่แล้ว +3

    Surya jyothika fans 👍👍👍

  • @safvansafvan2326
    @safvansafvan2326 3 ปีที่แล้ว +21

    പഴയ നടി മധുബാല കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ചേച്ചി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍💋🙏🙏🙏

  • @abeyjoseph8839
    @abeyjoseph8839 3 ปีที่แล้ว +66

    ശ്രുതി ഹാസൻ life story ചെയ്യാമോ ❤

    • @muhammedfasil8848
      @muhammedfasil8848 3 ปีที่แล้ว +5

      ഹസ്സൻ അല്ല mr ഹാസൻ

    • @abeyjoseph8839
      @abeyjoseph8839 3 ปีที่แล้ว +4

      @@muhammedfasil8848 Thanks bro for the correction 👍

    • @akhilaanil1879
      @akhilaanil1879 3 ปีที่แล้ว +4

      ശ്രുതി ❤❤❤

  • @sheenajiji9981
    @sheenajiji9981 2 ปีที่แล้ว +13

    Cutest couple forever 😍

  • @safeerzameenarakiner6304
    @safeerzameenarakiner6304 3 ปีที่แล้ว +17

    Shaliniyude Jeevitha katha cheyyumo .please.its a request

  • @Sachusuriya
    @Sachusuriya 3 ปีที่แล้ว +5

    Nadippin Nayagan Suriya annan Uyir

  • @gowriviju
    @gowriviju 2 ปีที่แล้ว +5

    Best couple forever nd ever 🥰🥰🥰🥰🥰

  • @jinn1435
    @jinn1435 3 ปีที่แล้ว +5

    Suriya & Jo❤

  • @krishna-jz3gw
    @krishna-jz3gw 3 ปีที่แล้ว +30

    1st view.good video.please do the story of Shraddha Kapoor 🤩😍👏🙏

  • @simirenjith4285
    @simirenjith4285 3 ปีที่แล้ว +15

    Please give nayanthara lifestory

  • @rajirenju2822
    @rajirenju2822 2 ปีที่แล้ว +4

    ❤️❤️❤️❤️❤️ jo& surya ❤️❤️❤️❤️❤️

  • @valsalavalsu5311
    @valsalavalsu5311 3 ปีที่แล้ว +57

    ചന്ദ്രമുഖിയിലെ അഭിനയം മോശമായിരുന്നു. അത് ആ നടിയുടെ കുറ്റം അല്ല.സംവിധായകരുടെ ഇഷ്ടത്തിനുസരിച്ച് അഭിനയിച്ചതല്ലേ...അതിന് ജോതിക മോശം എന്നു പറയാമോ..

    • @Shinojkk-p5f
      @Shinojkk-p5f 2 ปีที่แล้ว +3

      മണിച്ചിത്രത്താഴ് കുറേ തവണ കണ്ടത് പഠിച്ചത് അവരുടെ അഭിനയത്തെ ബാധിച്ചു എന്ന് വായിച്ചിട്ടുണ്ട്.

    • @reallovereel6014
      @reallovereel6014 2 ปีที่แล้ว +9

      Abhinayam nannayirunnu...pakshe ath shobhanayumayi compare cheythapol aan moshamaayath

  • @abhishekkmadhu7957
    @abhishekkmadhu7957 3 ปีที่แล้ว +10

    SavitriGaneshan Biography ചെയ്യാമോ...

  • @muhammedafsal9638
    @muhammedafsal9638 3 ปีที่แล้ว +8

    Kriti sanon,kartik Aryan, kajal agarwal, biography plssss silver Screen

  • @hamsathhamsu2715
    @hamsathhamsu2715 3 ปีที่แล้ว +11

    Majju ledu super staro😀

  • @aryalakshm.i
    @aryalakshm.i 3 ปีที่แล้ว +10

    Karthik Aryan life story pls

  • @sruthyvijayakumar5270
    @sruthyvijayakumar5270 3 ปีที่แล้ว +41

    Sundar പിച്ചെയുടെ സ്റ്റോറി പറയാമോ plzzz. 5 തവണ ആയി ചോദിക്കുന്നു

  • @seethalr392
    @seethalr392 3 ปีที่แล้ว +4

    Surya jo🥰😘

  • @shabeebshabeeb8761
    @shabeebshabeeb8761 3 ปีที่แล้ว +12

    Hansika motwani യുടെ ചെയ്യോ

  • @sreeajee2458
    @sreeajee2458 2 ปีที่แล้ว +2

    Jothi surya fvt😍😍

  • @shahanaarafath9986
    @shahanaarafath9986 3 ปีที่แล้ว +7

    Surya jo orupadorupad eshtam ❤️❤️❤️❤️❤️❤️

  • @ardravrc5808
    @ardravrc5808 3 ปีที่แล้ว +46

    ശ്രേയ ശരൺ life story ചെയ്യുമോ ??

    • @hemanthvr5116
      @hemanthvr5116 3 ปีที่แล้ว +5

      വേറെ പണിയൊന്നുമില്ലേ..? തുണിയുരിയാ൯ ഒരു മടിയുമില്ലാതത നടി..

    • @abeyjoseph8839
      @abeyjoseph8839 3 ปีที่แล้ว +12

      @@hemanthvr5116 അങ്ങനെ അല്ല ബ്രോ അവരുടെ ജീവിതം നമ്മൾ അറിയണം. അല്ലാതെ അവരുടെ സിനിമയിലെ characters നെ വച്ചു അവരെ compare ചെയ്യാതെ 👍 eg: life story of sunnyleon

    • @abhijith2482
      @abhijith2482 3 ปีที่แล้ว

      @@hemanthvr5116 Athe 🤣🤣🤣👍

    • @akhilaanil1879
      @akhilaanil1879 3 ปีที่แล้ว +9

      @@hemanthvr5116 വേറെ ആരും തുണി ഉരിയുന്നത് കണ്ടിട്ടില്ലേ.... ശ്രീയ നല്ല അഭിനേത്രി ആണ്....... ഒരാളെയും ഡ്രസ്സ്‌ വെച്ച് വിലയിരുത്തരുത്.... 🙏🙏🙏🙏🙏ആ കാലം ഓകെ പോയി....

    • @hemanthvr5116
      @hemanthvr5116 3 ปีที่แล้ว

      @@akhilaanil1879 🤔😠

  • @mirascp8596
    @mirascp8596 2 ปีที่แล้ว +2

    I am a big ❤️ fan of jo&sury😘😘

  • @Akhilmadhu27
    @Akhilmadhu27 3 ปีที่แล้ว +10

    Shraddha kapoor life story plss

    • @silverscreen5307
      @silverscreen5307  3 ปีที่แล้ว +5

      will do this week.. after this south Indian actress series..

  • @jayadevs3758
    @jayadevs3758 3 ปีที่แล้ว +6

    J. Jayalalitha yude story plz

  • @anshadek1340
    @anshadek1340 3 ปีที่แล้ว +7

    Kajal Agarwal story cheyyuvoo

  • @vijithkvmalur4527
    @vijithkvmalur4527 3 ปีที่แล้ว +11

    Nayansnte video cheyyane

    • @abeyjoseph8839
      @abeyjoseph8839 3 ปีที่แล้ว +2

      ആൾറെഡി ചെയ്തു

  • @happyjourney9656
    @happyjourney9656 3 ปีที่แล้ว +8

    Simran story cheyyumo

  • @sree4607
    @sree4607 3 ปีที่แล้ว +146

    എന്റെപോന്നോ ചന്ദ്രമുഖിയിലെ അഭിനയം ആ ഒരു സിനിമ കണ്ടതോടെ ഇവരോടുള്ള ഇഷ്ട്ടം പോയി, ആ സിനിമയിൽ എല്ലാരും കണക്കാ , രജനീകാന്തോക്കെ എന്നതാ കാട്ടികൂട്ടുന്നെ

    • @hayafathimafiyamariyam3675
      @hayafathimafiyamariyam3675 3 ปีที่แล้ว +1

      😂😂😂😂

    • @nikhils4655
      @nikhils4655 3 ปีที่แล้ว +11

      Tamil nattil athokke mathi !! TN il 700 days odiya padam anu!!!

    • @pramodkv6958
      @pramodkv6958 3 ปีที่แล้ว +1

      Led light

    • @jeslyn5623
      @jeslyn5623 2 ปีที่แล้ว +3

      Kushi movieyill kurachokke over expressions undaayirunnu pakshe avar swantham interviewill thanne athu directorsinte aavashyaprakaramaanu angane over aakkunnathennu paranjittundu. TNill annu ee movies valya hit aayirunnu so avide inganathe moviesum abhinayavum aayirikkum annu ishtam

    • @tyuzu6278
      @tyuzu6278 2 ปีที่แล้ว +2

      Sathyam😅🏃‍♀️

  • @keechu_z
    @keechu_z 2 ปีที่แล้ว +1

    ❤️Suriyaaa ❤️ jo❤️

  • @drisyazsaji8168
    @drisyazsaji8168 3 ปีที่แล้ว +5

    Kajalinte life story pleas

  • @DIVYA-lu1my
    @DIVYA-lu1my 2 ปีที่แล้ว +1

    Surya ❣️ jo

  • @sahlasah1937
    @sahlasah1937 3 ปีที่แล้ว +19

    മധുബാലയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? Please

  • @karthikakrishnakumari4042
    @karthikakrishnakumari4042 3 ปีที่แล้ว +8

    Best couple forever Surya jyothika

  • @amitha.m.saraswathy2923
    @amitha.m.saraswathy2923 3 ปีที่แล้ว +6

    Jeevatham agane annu devam nammuk ayi etho karithi vachittu und athu enthu athana annakkilum nammalil athana vannu charum urappu

  • @18itsme
    @18itsme 3 ปีที่แล้ว +6

    Nayansinte cheyyamo

  • @amitha.m.saraswathy2923
    @amitha.m.saraswathy2923 3 ปีที่แล้ว +3

    Please do shardha Kapoor stry

  • @anjalia4070
    @anjalia4070 3 ปีที่แล้ว +6

    Sunil cheithri.. please

  • @Shivapriya_.03
    @Shivapriya_.03 ปีที่แล้ว

    Nagma yude strory cheyumo plz

  • @nikithaviswanathkannoth369
    @nikithaviswanathkannoth369 3 ปีที่แล้ว +12

    Simranteyum monalinteyum cherupppathile fotoyum poornima bagyarajinteyum foto yum kaaanichathenthinaaanu🤔

  • @32_lakshmibiju84
    @32_lakshmibiju84 2 ปีที่แล้ว

    Surya jo..❣️❣️🥰🥰

  • @വാരണംആയിരം-ഥ7ഭ
    @വാരണംആയിരം-ഥ7ഭ 3 ปีที่แล้ว +1

    Suriya ❤️ Jo 🥰

  • @rahmathnisha9938
    @rahmathnisha9938 2 ปีที่แล้ว

    My fover Surya Annen l love you Surya jyoo

  • @ahammedfahis6518
    @ahammedfahis6518 3 ปีที่แล้ว +6

    Sharukh khan nte video eppo cheyyum

  • @rosemaryloy6685
    @rosemaryloy6685 3 ปีที่แล้ว +8

    my fvrt couple

  • @ancyanish1145
    @ancyanish1145 3 ปีที่แล้ว +2

    Jo😍surya

  • @aryachakki2242
    @aryachakki2242 3 ปีที่แล้ว +18

    My actress jo 😍😘❤️

  • @1101aG
    @1101aG 3 ปีที่แล้ว +49

    Anonno pennonno illathey equal🔥🔥

  • @biker9374
    @biker9374 3 ปีที่แล้ว +196

    ജ്യോതിക മുസ്ലീം ആന്നെന്ന് അറിയില്ലായീരുന്ന്

    • @chinnulakshmyzzz7960
      @chinnulakshmyzzz7960 3 ปีที่แล้ว +7

      Muslim. Alaa.... punjabi alle

    • @harryha2010
      @harryha2010 3 ปีที่แล้ว +34

      Jyothika is not Muslim. Her mother was a Muslim. That's all.

    • @abhishek9044
      @abhishek9044 3 ปีที่แล้ว +5

      @@harryha2010 uvvo

    • @attitudequeen3546
      @attitudequeen3546 3 ปีที่แล้ว +2

      @@chinnulakshmyzzz7960 Punjabi muslm girl

    • @an_as5822
      @an_as5822 3 ปีที่แล้ว +9

      മുസ്ലിം അല്ല. അമ്മയുടെ പേര് seema അച്ഛന്റെ പേര് chander.

  • @ayshasworld2248
    @ayshasworld2248 3 ปีที่แล้ว +1

    Surya😍😍😍

  • @soumyamaneesh
    @soumyamaneesh 3 ปีที่แล้ว +11

    Hai siver entha nu e avadarikayude name, oru request unde, nayanthara yude biography idane, nayanthara was my batchmate in plus two in the year 2000 - 02, she was commerce and I was science, I am so lucky to have a batch mate like that

    • @silverscreen5307
      @silverscreen5307  3 ปีที่แล้ว +2

      super.. will done it soon.. if you have any personal experience with her , please share we can include it in the video

    • @soumyamaneesh
      @soumyamaneesh 3 ปีที่แล้ว +3

      As u Diana was her name, Diana kurien, thiruvallayil house, ok ariyamalo, she was very intelligent student ,was very good in Hindi subject, njangalude Hindi class plus two Inn orumichu ayirunnu, she was very fare , good body shape, girl aya njaan pollum oru vainolkiyayi mari, she have so many friends, Ella studentsnnu othiri istamayirunnu dianayee, chillar parayumAyirunnu she is going to Beauty parlour before

    • @soumyamaneesh
      @soumyamaneesh 3 ปีที่แล้ว +2

      Attending classes,

  • @rincyjoseph7323
    @rincyjoseph7323 2 ปีที่แล้ว +1

    Plss... Kannu vakkallee

  • @nikhithanikhitha4557
    @nikhithanikhitha4557 2 ปีที่แล้ว

    Jyothika Chechi l love you

  • @jancyantony5891
    @jancyantony5891 3 ปีที่แล้ว +3

    Prayerful wishes acha ❤❤

  • @mystories_123
    @mystories_123 3 ปีที่แล้ว +3

    Selena Gomez life story cheyyamo? Plzzz plzzz plzz

  • @alkaann7736
    @alkaann7736 3 ปีที่แล้ว +3

    Shraddha kapoor cheyyumoo

  • @haseenahasi6308
    @haseenahasi6308 3 ปีที่แล้ว +1

    Ammayude pic ayit adhyam kanichad poornima fagyarajinye pic ale

  • @jithinadineshan2575
    @jithinadineshan2575 3 ปีที่แล้ว +2

    കാജൽ സ്റ്റോറി കാണിക്കുമോ 💕💕💕💕