ഹരിപ്പാട് അപ്പുവും അനീഷും 🥰 | Harippad Appu & Mahout Aneesh | Kodungallur Aneesh New Elephant

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 49

  • @jayakrishnajayakumar8839
    @jayakrishnajayakumar8839 2 ปีที่แล้ว +3

    ഈ ആനെ കാണുമ്പോ കണ്ടംപുള്ളി വിജയൻ ആനയെ ഓർമ വരുന്നു ❤️❤️

  • @sojanxavier5848
    @sojanxavier5848 ปีที่แล้ว

    Kollallo mothalu😍😍😍

  • @basileldhose5998
    @basileldhose5998 2 ปีที่แล้ว +4

    Uramana aneesh ettan❤️❤️❤️

  • @eknathdatta798
    @eknathdatta798 2 ปีที่แล้ว

    Aneesh Anna and Appu 💖💖💖💕💕💕💞💞💞

  • @lekhan3707
    @lekhan3707 2 ปีที่แล้ว +1

    😍😍👌👌😍😍👍👍.

  • @eknathdatta798
    @eknathdatta798 2 ปีที่แล้ว +2

    Aneesh Anna namaste 💖💖💖🙏🙏🙏

  • @fowsiyalatheef5789
    @fowsiyalatheef5789 2 ปีที่แล้ว +2

    ❤️😍💞

  • @Jithu862
    @Jithu862 2 ปีที่แล้ว +12

    ഇതിൽ നിന്ന് ഉടനെ ഇറങ്ങുമോ.. അങ്ങനെയെങ്കിൽ ഇയാൾ ചെയ്യുന്നത് പരമ ദ്രോഹം ആണ്..അത് ആ മിണ്ടാ പ്രാണിയോട് ചെയ്യുന്ന ക്രൂരതയാണ്.. കാരണം ഓരോ പാപ്പന്മാർ വരുമ്പോഴും കെട്ടി അഴിപെന്ന പേരിൽ ആനകൾ ഏൽക്കേണ്ടി വരുന്നത് കൊടിയ മർദനങ്ങൾ തന്നെയാണ്... അതൊഴിവാക്കാൻ ചാർജെടുക്കുന്ന ഓരോ പാപ്പന്മാരും ചിന്തിക്കുക

  • @anoopbalan4119
    @anoopbalan4119 2 ปีที่แล้ว +2

    ❤️🔥

  • @ravindranravi5773
    @ravindranravi5773 2 ปีที่แล้ว +1

    ആനകൾക്ക് ഏതു പാപ്പാനേയു० ഒരു പോലെയാണു് മക്കളേ...!അതിനെ നാട്ടിലെത്തിച്ചിട്ട് ചട്ടങ്ങളെല്ലാ० പഠിപ്പിച്ചു്, അനുസരണയുള്ളതാക്കുന്നു. ശേഷ० അവനു വേണ്ടത് ഇത്തിരി മനുഷ്യ സ്നേഹമാണു്.അതു० ആന്മാർത്ഥ० ആവണ० എന്നുമാത്ര०! സർവ്വദുഃഖ സ०ഹാരിണി,ലോക ശക്തി സ്വരൂപനേ,സർവ്വൈശ്യര്യ ദേവനേ ശരണ०!🐘🐘🐘🐘🐘🐘🐘

  • @akshayakku6521
    @akshayakku6521 2 ปีที่แล้ว +3

    ഇതിൽ എത്ര നാൾ നിൽക്കും..... 😱

  • @chandruchandraj6359
    @chandruchandraj6359 2 ปีที่แล้ว +3

    നല്ലൊരു ആനയാണ് അതിനെ നശിപ്പിക്കരുത് 🙏🙏🙏

    • @arunnair2916
      @arunnair2916 2 ปีที่แล้ว

      അനീഷ്ആനയെ നന്നായി നോക്കുന്നുണ്ട് എൻെറ വീടിന് അടുത്ത് ആണ് ഈ ആന ...

  • @VillainGAMING_Yt
    @VillainGAMING_Yt 2 ปีที่แล้ว +16

    ഒന്നാമൻ ആണോ അനീഷ് ഏട്ടൻ..?

  • @varshamelbin7355
    @varshamelbin7355 2 ปีที่แล้ว

    Ooramana Aneesh ashannnn❤️❤️❤️❤️❤️

  • @rakeshmm5122
    @rakeshmm5122 2 ปีที่แล้ว +2

    Mozha anoo ?

    • @vishnusanthosh4056
      @vishnusanthosh4056 2 ปีที่แล้ว +1

      അതെ

    • @sajithasaji8770
      @sajithasaji8770 2 ปีที่แล้ว +2

      ആ, രണ്ടു ദിവസം മുന്ന് ഞാൻ ഈ ആനയുടെ കൂടെ നിന്നു ഫോട്ടോ എടുത്തു ത് ആണ്,, അപ്പൊ കോബ് ഉണ്ട് ആയിരുന്നു ഇല്ല,,,

    • @ShineBhaskaranVideography
      @ShineBhaskaranVideography  2 ปีที่แล้ว

      Athe Broo 🥰🥰

  • @lakshmibs6021
    @lakshmibs6021 2 ปีที่แล้ว +4

    Kayamkulamthe vithu eppol ellarm anishil ayi.

  • @sajithasaji8770
    @sajithasaji8770 2 ปีที่แล้ว +5

    ഇത് ന്റെ കോമ്പ് വെപ്പ് ആണോ

    • @mr___supervisor
      @mr___supervisor 2 ปีที่แล้ว +1

      അതെ

    • @sajithasaji8770
      @sajithasaji8770 2 ปีที่แล้ว +1

      ഞാൻ കണ്ടു രണ്ടു ദിവസം മുന്ന്, അനീഷ്‌ ഉണ്ട് ആയിരുന്നു കൂടെ,, അപ്പോൾ കോബ് ഇല്ല ആയിരുന്നു,,,,, പേര് പറഞ്ഞു ഹരി എന്ന് മാത്രം കേട്ടു,,, അന്ന് ഇവന്റ കൂടെ നിന്നു ഫോട്ടോ എടുത്തു ആണ് ഞാൻ തിരിച്ചു പോയത് 🐘🐘ഇഷ്ടം

    • @ഏവൂരാൻഏവൂർ
      @ഏവൂരാൻഏവൂർ 2 ปีที่แล้ว +1

      മോഴയാണ്

  • @baiju015
    @baiju015 2 ปีที่แล้ว +2

    ഇവനെ കുറിച്ച് കേട്ടിട്ടില്ല.....

    • @ShineBhaskaranVideography
      @ShineBhaskaranVideography  2 ปีที่แล้ว

      😅😅🥰🥰

    • @prasathcompara7813
      @prasathcompara7813 2 ปีที่แล้ว

      Mozha anaya

    • @arunnair2916
      @arunnair2916 2 ปีที่แล้ว

      പണ്ട് കൊളക്കാടൻ ഗ്രൂപ്പിൽ ഉണ്ടായിരുന്ന ആനയാണ് മോഴ ആണ് ഇപ്പോൾ ഹരിപ്പാട് രതീഷ് എന്ന ആൾ വാങ്ങിയിട്ട് 4വർഷം ആയി

  • @suhailchelsea
    @suhailchelsea 2 ปีที่แล้ว +6

    ഇവനിക് ഒന്നും ഒന്നാമൻ ആവനുള്ള യോഗിത ഇല്ല

    • @ValluvanadanKL48
      @ValluvanadanKL48 2 ปีที่แล้ว +4

      എന്ന ഞമ്മക്ക് പോയാലോ

    • @lakshmibs6021
      @lakshmibs6021 2 ปีที่แล้ว +2

      Correct anu. Mun kalaanufavegel kure udde. Valiya ahosham ayi kayarum 1 month akum mune eragum. Veedum vere anayil kayarum. Anufavikunthe motham pavapetta anakalum. Kure youtubersum,anapremikal enu parayunavarum support cheyan udde. Eppol 1,2 per ( arudeyum nameparayunilla)udde egane. Oru muthalimarum anaye koduthillagulim youtubers interview eduthu famous akikolum. Anakal dinampretti charigode erikunu. Anakel evide uddegile anapapappan mar kanu. Athum kazige fansum ellarum varu

    • @rahuldubai5239
      @rahuldubai5239 2 ปีที่แล้ว

      എന്നാൽ നീ പോയി ഒന്നാമൻ ആവു നിനക്ക് നല്ല യോഗിത അല്ലെ

    • @rahuldubai5239
      @rahuldubai5239 2 ปีที่แล้ว

      @@lakshmibs6021 ആണോ സഹോദരി

    • @coloursvlogsbyprabin2691
      @coloursvlogsbyprabin2691 2 ปีที่แล้ว

      @@lakshmibs6021 ആദ്യം പോയി MANGLI Hഎങ്കിലും നേരെ ചൊവ്വെ എഴുതാൻ നോക്ക്. എന്നിട്ട് പോരെ യോഗ്യത അളക്കാനൊക്കെ നിൽക്കുന്നത്.