പെട്രോള്‍ സ്‌കൂട്ടറിന്റെ വിലയില്‍ കിടിലന്‍ ഇ-സ്‌കൂട്ടർ; Ather 450s | AutoDrive

แชร์
ฝัง
  • เผยแพร่เมื่อ 10 ส.ค. 2023
  • ഒട്ടും കുറവല്ലാത്ത റേഞ്ച്, കണക്ടഡ് സാങ്കേതികവിദ്യ, മികച്ച പെര്‍ഫോമെന്‍സ് തുടങ്ങിയ ഏഥറിന്റെ ഐഡന്റിറ്റിയില്‍ വിട്ടുവീഴ്ച വരുത്താതെ കുറഞ്ഞ വിലയില്‍ എത്തിച്ച ഇലക്ട്രിക് സ്‌കൂട്ടറാണ് ഏഥര്‍ 450 s. കാഴ്ചയില്‍ ഏഥര്‍ 450 എക്‌സിന്റെ ഡിസൈന്‍ ഡി.എന്‍.എയില്‍ തന്നെ ഒരുങ്ങിയിട്ടുള്ള ഈ സ്‌കൂട്ടറില്‍ 450 എക്‌സിലുണ്ടായിരുന്ന ഏതാനും പോരായ്മകള്‍ പരിഹരിക്കാനും നിര്‍മാതാക്കള്‍ ശ്രമിച്ചിട്ടുണ്ട്. ഏഥര്‍ 450 S -ന്റെ വിശേഷങ്ങളിലേക്ക്.
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    #Mathrubhumi
  • ยานยนต์และพาหนะ

ความคิดเห็น • 16

  • @prajiths1024
    @prajiths1024 9 หลายเดือนก่อน +2

    ഇതുപോലുള്ള review കണ്ട് വണ്ടി എടുത്തി ട്ട്, പിന്ന പെട്ട് പോയവരാണ് Ather users പലരും,കാര്യ ത്തോട് അടുക്കുംബോൾ ആണ് ഇതിന്റെ Real price [ പാർട്സ് ഉൽപ്പടെ ] പലർക്കും മനസ്സിലാവുന്നത്

  • @sureshdivakaran9064
    @sureshdivakaran9064 11 หลายเดือนก่อน +6

    വളരെ സൗണ്ട് കുറവ്, കൂടാതെ ബാക്ക്ഗ്രൗവുണ്ട് മ്യൂസിക്കും ഒഴിവാക്കാമായിരുന്നു

  • @rahuleriam
    @rahuleriam 11 หลายเดือนก่อน +4

    Pro pack( 14000 രുപ )ഇല്ലെങ്കിൽ ഒരു ഫീച്ചറുകളും ലഭിക്കില്ല പിന്നെ എങ്ങനെയാണ് വില കുറവ്

  • @JOMZ_
    @JOMZ_ 11 หลายเดือนก่อน +4

    electric വാഹനങ്ങൾ ഉപയോഗിക്കാത്തവർ ക്ക് ആണ് ഉപയോഗിക്കുന്നവരെ കാളും റേഞ്ച് ആശങ്ക
    പക്ഷേ നല്ല ബ്രാൻഡ് തന്നെ വാങ്ങണം ഇല്ലെങ്കിൽ ഇലക്ട്രിക് scooty കൾ തോൽവി ആണ്

    • @thesailors..invisibleheroe8908
      @thesailors..invisibleheroe8908 10 หลายเดือนก่อน +1

      Ende kail Ather und...13 k kilo metr oodi...ola ende bro eduthitund 2 month aite ulla full complaint...display on avula...boot open avula...vandi runningil of avum...but ather oru complaintum illa...good build quality...nd strong ...power ful...so i prefer to buy ather....

  • @klfalcon2431
    @klfalcon2431 7 หลายเดือนก่อน

    Ethinte display tuch display ano please replay

  • @sanilrajvs
    @sanilrajvs 11 หลายเดือนก่อน

    Onroad ethrayaanu

  • @akhils3304
    @akhils3304 11 หลายเดือนก่อน

    🙋‍♂️

  • @leonelson8834
    @leonelson8834 10 หลายเดือนก่อน

    1.5 lakhs

  • @akinvestment7
    @akinvestment7 11 หลายเดือนก่อน

    High quality vachiel and nice price range

  • @haloperidol9699
    @haloperidol9699 10 หลายเดือนก่อน

    ഒരുമാതിരി വൃത്തികെട്ട look ആണ് ഇത്.... Compared to other brand models..

  • @arjun3731
    @arjun3731 11 หลายเดือนก่อน +1

    5000 km belt broken vehicle
    Low quality

    • @akinvestment7
      @akinvestment7 11 หลายเดือนก่อน

      20000km warranty undllo

    • @arjun3731
      @arjun3731 11 หลายเดือนก่อน +2

      @@akinvestment7 അതു ക്വാളിറ്റി അലല്ലോ. പൊട്ടുമ്പോൾ റോഡിൽ കിടക്കും 1 ദിവസം കഴിഞ്ഞാൽ വണ്ടി കിട്ടുക ഒള്ളു.
      Belt ipol 10 ദിവസം ഓക്കേ വെയ്റ്റിംഗ് ആണ്

    • @abiantony9577
      @abiantony9577 10 หลายเดือนก่อน

      Bro njn ather il ah work cheyunne … 25000 km kainjitum belt pottathe use cheyana alkar ind ishtampole

  • @nikhil-jb9jz
    @nikhil-jb9jz 11 หลายเดือนก่อน

    ഇപ്പോൾ ആണ് ather std ആയതു