@@ramzifaisy254 thanks for this fast reply. Njan orupad channelil ithe karyam chodichitund, aarum reply thannitilla. Ipo veetil cheyananu. In case sale nu aanenkil ethada nallathu
ഹലോ ചേച്ചി ഞാൻ കുറച്ചു ദിവസം മുൻപ് മാർബിൾ കേക്ക് ഉണ്ടാക്കി. ഉണ്ടാക്കി അന്നും പിറ്റേ ദിവസവും കേക്കിന് ആവിശ്യത്തിന് മധുരം ഉണ്ടായിരുന്നു.. ബട്ട് മൂന്നാം ദിവസം മധുരം കുറഞ്ഞു പോയി.. അത് എന്താ ചേച്ചി അങ്ങനെ.. Sugar 2 കപ്പ് ആണ് ഇട്ടത് (2 cup മൈദ )
Undakki nokki adipoli aayitund
ബട്ടർ ന് പകരം ഓയിൽ ചേർക്കക്മോ അളവ് എത്ര?
Thanks for your video
Poliyaanallou👍🏻👍🏻
ഞാൻ ഇന്ന് ഉണ്ടാക്കി.. സൂപ്പർ ആയി വന്നു
ഇന്ഗ്രെഡിമെന്റ്സ് ഗ്രാമിൽ പറയാമോ. എങ്കിൽ ഉപകാരമായേനെ
Super
Supparayirunnu......njangal undakki nokki....🎉🎉🎉🎉❤❤❤....
Oru plum cake koodi cheyaavoo chechi. Ingredientsinte weight koodi mention cheyaavoo
Plum cake ittitundallo
Super🥰🥰
Butterscotch pudding cake recipe cheyyavo mam
Yes🥰
Chechidea recipe njan trye cheythu super👍🏻
Will try
Can you please mention the ingredients in gram measurement
Yesterday I made this cake and it came out perfect. Manna kitchen will never disappoint me. God bless you ❤
Butter nu pakaram margerine use cheyyamo
I tried your chocolate cake recipe … it’s awesome ❤
Half kg undakkan aethra inch tin venam
How long can it be stored in room temperature
Awesome. I willtry. Thanks😅❤
Butter nu pakaram cake margerine use aakkiyal perfect ayi kittumo
Butter and milk mix thanuthittano add cheyyuka
Thanks for the recipe
Looks yummy 😋.....
🥰🥰
Butternu pakaram oil ethra cherkkanam
1 kg plum cake recipe only by using oil onnu cheyamo
Superb yummy njan undakki nokki soft nalla taste undayirunnu
Ee marble cake 1 kg ethra roopakk aanu sale cheyyunnath enik sale cheyyan vendiyanu
എത്ര നാൾ kedakkathirikum
1kg price?
Oil വെച്ചിട്ട് ചെയ്യുന്ന റെസിപ്പി ഇടാമോ
Etre divasam id vekkam
Mutta mixture , mixiyil adikan pattumo...
അടിക്കാം
Milk butter , choodode aano mix cheyyune,
Yes
Kothiyacunnu👍🏻👍🏻
🥰🥰
Price
Randu varsham munne xmas vanilla fruit cake video ittarunnallo. 5egg vach 8 inch cake tinnil. Athinte 6 inch cake tin measurement parayamo
Kiducake
👍🏻👍🏻👍🏻chood milk ano
Oven vekuna time parayu
പറഞ്ഞിട്ടുണ്ട്
Bake at 180 c for 35 mins in a preheated oven
Super മാർബ ൾ കേക്ക്
Super❤️❤️
🥰🥰🥰
Oven aetha use cheyyunne?
Usha
@@AshaMariaGeorgeModel?
Butter milk chudodeyano ഒഴിക്കുന്നത്
Njanum undakki super taste an
But mukal bhagam hard ai crack varunne atentharkum
Butter nu pakaram margarine use cheyyamo?
എത്ര ദിവസം കെടുകൂടാതെ ഇരിക്കും
Ethra divasam kedu varathe sookshikkam?
Butter n pakaram oil anel nthoram use cheynam
Two coil on akkano
Yes
Bust cherkan parrumo
Kg k etreya
Kozhi kokkarakko kelkunnu 😅..... Nice
Salted butter idamo
No
Chechi butter nu pakaram oil cherkkamo shop il sale nu kodukkana rate kuravayitta edukkunne atha onnu reply tharane pls
Nerathe cheiytha marble cakeil 1cup maida cherkkunnullallo... Ithil 2 cup alle... Appo weight difference undagille.. Etha crct 1kg aagunnathe
രണ്ട് cup മൈദ ക്ക് 4 egg മതിയോ. മാർബിൾ cake ന്. Plese reply.
Butter milk mix ചൂടോടു കൂടിയാണോ ചേർക്കേണ്ടത്
Tin ethra inch aanu
ഇത് എത്ര ദിവസം കേടാകാതെ ഇരിക്കും
Ethra piece kittum one kgil
Super👌❤️ butterscotch puddingcake cheyyamo
Yes🥰🥰
Butter palum choododu koodiyano mix cheyune
Atheda
Hot milk aano chaerthad
Milkkum butterum കൂടി തിളപ്പിച്ചത് ചൂടോടെ ആണോ ചേർത്തത്
അതെ
Butter ne pakaram oil etra cherkkam
Instead of butter , margarine use cheyamo
🥰🥰🥰
Butter cake ethraya rate...
Super . 1/2 kg marble cake kanikkamo
Ithinte ഹാഫ് ingredients
Hot milk aano ozhichadu ?
Yes
Ok@@AshaMariaGeorge
Dark ano light ano cocopowder
Dark
ഇയാളുടെ റെസിപ്പി നോക്കി സാധാരണക്കാർക്ക് പോലും കേക്ക് ഉണ്ടാക്കാം
👍🏾
Fridgil vech thanuppichittano cut cheydad?
No
Yethra inch pan anu
8
Da super marble cake….instayil enda reply cheyyathe? Manna kichten orikkalum flop aavilla….
Kandilla
@@AshaMariaGeorge onn nokuoo…bake or break
വന്നില്ലല്ലോ
.. Asha Maria George.. Blue colour dress ഇട്ട dress anu pic
@@AshaMariaGeorge Yesss…athil thanneya ayachath…. @bake or break maybe requestil indakum…😊
cake ഉണ്ടാക്കാൻ താറാവ് മുട്ട ഉപയോഗിക്കാമോ
No
Sadha chocolate and vanilla sponge cake nu 1kg ku ethra vedikam
400
Thank you dear
Butterscotch pudding cake ചെയ്യാവോ
Yes
Ithinte selling rate??
1kg rate pls
Will dfntly try this.. How many days we can keep this outside.. I meant wht about the maxi shelf life.. Tnx
🥰🥰🥰4 to 5 days
@@AshaMariaGeorge Thanku dear
Cake top sticky akunnuthu enthukondanu?
Over ബീറ്റ്, ഷുഗർ melt akandirikuka ellam സ്റ്റിക്കി ആകുന്നെന്നു reason anu
Super adipoli cake 👏👏👍👍👍
🥰🥰🥰
Super . Cake rate parayanne
വിഡിയോയിൽ പറഞ്ഞിട്ടുണ്ട്
Vanilla essence ന് പകരം vanilla powder മതിയോ
മതി
Kiduuuu
th-cam.com/video/geZozl6UV-w/w-d-xo.htmlsi=EkMVETCJbbAzMJge
Chechi one kg yil 1 cup maida on forth cup coco powder aaanu.
Cheche appol half kg yude alavu parayumo oo plzzz
ഞാനും ഉണ്ടാക്കി മാർബിൾ കേക്ക്,taste നല്ലതായിരുന്നു ...but മുകൾ ഭാഗം ഒട്ടൽ ഉണ്ടായിരുന്നു....മുകളിൽ heat കൊടുത്തില്ല last 5minutes...അതാണോ?
Super marble cake recipe, dear Asha!🥰😍😋😋😋♥️💖
❤️❤️🥰🥰
Butter&milk choodode aano ozhikunnath
th-cam.com/video/geZozl6UV-w/w-d-xo.htmlsi=EkMVETCJbbAzMJge
പാൽബട്ടർ മിക്സ് ചൂടോടെ തന്നെയാണോ add ചെയുന്നത്
Athe
ചൂടോടു കൂടിയാണോ milk ഒഴിച്ചത്
Atheda
1 kg ollo ith... 2 cup 250 ml cup alle chechii😊
Ithil വേറെ ingredients I mean ഡ്രൈഫ്രൂട്ട്സ് ഒന്നും ചേർക്കാത്ത കൊണ്ട് ഇത്രയും maida വേണം
@@AshaMariaGeorge okay chechi😊
Beater ethada use cheyunne. Amazon il kitunna 1000/- nulla baking full item set nallathano, makalk cake undakan vendi matramanu. Pls reply
അത്യാവശ്യം വീട്ടിൽ വല്ലപ്പോഴും ചെയ്യാൻ അത് മതി യാവും sale nu വേണ്ടീട്ട് ആണെങ്കിൽ നല്ലത് ഒരെണ്ണം വേറെ വാങ്ങുന്നത് ആകും നല്ലത്
@@ramzifaisy254 thanks for this fast reply. Njan orupad channelil ithe karyam chodichitund, aarum reply thannitilla.
Ipo veetil cheyananu. In case sale nu aanenkil ethada nallathu
Prestige നല്ലതാണ്
@@AshaMariaGeorge ok
Wait cheyulayayirunu oru correct recipeku vendi 1kg price ethrayane parayamo
വിഡിയോയിൽ പറഞ്ഞിട്ടുണ്ട്.. ഞാൻ 650 നു കൊടുക്കുന്നെ
@@AshaMariaGeorgeThanks dear
സൂപ്പർ ❤️❤️❤️❤️❤️
1 പീസ് കേക്കിന് എത്ര വിലയിടാം ഒന്ന് പറഞ്ഞു തരുമോ നമ്മുടെ കടയിൽ വിൽക്കാനാണ്
20 to 25
@@AshaMariaGeorge thanks
❤❤❤സൂപ്പർ
Smell varille muttayude
👍👍👍 ട്രൈ ചെയ്യും ട്ടോ 😍
7 inch പാൻ പറ്റില്ലേ
പറ്റും
1 kg ക്ക് എത്ര രൂപയാണ്
650
ഹലോ ചേച്ചി ഞാൻ കുറച്ചു ദിവസം മുൻപ് മാർബിൾ കേക്ക് ഉണ്ടാക്കി. ഉണ്ടാക്കി അന്നും പിറ്റേ ദിവസവും കേക്കിന് ആവിശ്യത്തിന് മധുരം ഉണ്ടായിരുന്നു.. ബട്ട് മൂന്നാം ദിവസം മധുരം കുറഞ്ഞു പോയി.. അത് എന്താ ചേച്ചി അങ്ങനെ.. Sugar 2 കപ്പ് ആണ് ഇട്ടത് (2 cup മൈദ )
Plz reply
അറിയില്ലലോ..2 കപ്പിന് 2 കപ്പ് ഷുഗർ തന്നെ ആണ് vendath.. ഇനി വേണോങ്കിൽ കുറച്ചു കൂടി ചേർക്കുക.. അപ്പോൾ മുകളിൽ ottal വരുമൊന്നു അറിയില്ല
ഞാൻ try ചെയ്തു.... പെർഫെക്ട് ആയി കിട്ടി
@@sibytiju1313 കേക്ക് perfect ആണ്.. ഞാൻ manna കിച്ചൺ ന്റെ റെസിപ്പി ആണ് എപ്പോഴും ട്രൈ ചെയുന്നത്...
Sugar nallapole melt ayillenkil ithu pole undakum