👌എല്ലാം കൂടെ ഒന്ന് മിക്സിയിൽ കറക്കിയാൽ മതി.കുക്കറിൽ ആർക്കും റെഡിയാക്കാം അടിപൊളി വാനില ടീകേക്ക് Cake

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 592

  • @simnasfoodworld
    @simnasfoodworld  4 ปีที่แล้ว +137

    ഹലോ ഫ്രണ്ട്‌സ്,
    എല്ലാർക്കും ഒരായിരം നന്ദി. ട്രൈ ചെയ്തിട്ട് എല്ലാരും നല്ല കമന്റ്‌ തന്നതിന്. CAKE ഇഷ്ട്ടമായൽ ചാനൽ മറക്കാതെ Subscribe ചെയ്യണേ. 💕💕
    Thank you all😍😍😍😍😍

    • @chincymol4799
      @chincymol4799 4 ปีที่แล้ว +7

      Hi

    • @jabirputhangal7991
      @jabirputhangal7991 4 ปีที่แล้ว

      th-cam.com/video/z-mWdtMUk7Y/w-d-xo.html *ഇദ് * *വല്ലാത്ത* *ജാദി * *കണ്ണ്* *തള്ളി*
      *🙄🙄*പോയി,*

    • @Assina707
      @Assina707 4 ปีที่แล้ว +2

      Super👌👌👌👌

    • @aswathymareenajoseph1564
      @aswathymareenajoseph1564 4 ปีที่แล้ว +1

      Oven il cheyyanangil athra tym and tempurature vaanam?

    • @revathybshenoy8463
      @revathybshenoy8463 4 ปีที่แล้ว +2

      Hai chechi njan first tym aanu cake undakkunnath ente mother in law bday aayirunnu 25th dec nu .. undakiyath ellavarkum ishtayi.. oven um butter paper um vanilla essence onum illathe ullath vech chechi paranja pole cheythu... super taste aayirunnu... thankyou so much.. inimm vdos idanam.... 🥰🥰🥰🥰🥰🥰🥰🥰 @simna's food world

  • @veena.s.pillai8149
    @veena.s.pillai8149 2 ปีที่แล้ว +17

    സൂപ്പർ ഇത്രയും perfect ആയി ഉണ്ടാക്കാൻ കഴിയുമെന്ന് ഞാൻ വിചാരിച്ചില്ല

  • @rinuthomas6754
    @rinuthomas6754 4 ปีที่แล้ว +16

    ചേച്ചി ഞാൻ കേക്ക് ചെയ്തു നല്ലതായിരുന്നു സൂപ്പർ ആയിരുന്നു. ഇന്നുവരെ യൂട്യൂബിൽ പല കേക്കിന്റെ വീഡിയോ കണ്ടു ചെയ്ത എല്ലാം തോൽവി ആയിരുന്നു. ഞാൻ യാദൃശ്ചികമായി യൂട്യൂബിൽ കണ്ട വീഡിയോ ആണ്‌ ഇത്. കേക്ക് ഇന്നലെ ആണ്‌ ചെയ്തേ കടയിൽ നിന്ന് കിട്ടുന്നതിനേക്കാളും നല്ല ടേസ്റ്റ് & സോഫ്റ്റ്‌ ആയിരുന്നു വളരെ നന്ദി 🙏🙏🙏🙏

    • @simnasfoodworld
      @simnasfoodworld  4 ปีที่แล้ว +2

      Thank you for your great comment dear😍😍

  • @sameenainshad6772
    @sameenainshad6772 4 ปีที่แล้ว +29

    ചേച്ചി കേക്ക് ഞാനും ഉണ്ടാക്കി.. ഫസ്റ്റ് attempt ആയിരുന്നു സൂപ്പർ ടേസ്റ്റ് aanu.. മക്കൾക്ക് നന്നായി ഇഷ്ടപ്പെട്ടു.. thanks

  • @nashafathima2088
    @nashafathima2088 4 ปีที่แล้ว +5

    Njan kure nalayi cake undhakkan agrahikkunnu innu undhakki nokki super

  • @ayshummi8703
    @ayshummi8703 2 ปีที่แล้ว

    Njan inn undaki noki 🥰 ithin mumb orekalum njan undakiye cake ethre perfect ayt vanit ila but allhamdhullilha ith crt ayi vaanu🥰 tq

  • @MinhaZanha-ju3xw
    @MinhaZanha-ju3xw 24 วันที่ผ่านมา

    വളരെ ഭംഗി ഉള്ള കൈകൾ.. 👌🏻👌🏻👌🏻... Kekk ഫുൾ ഉണ്ടാക്കുന്നത് കാണാൻ നിക്കുന്നില്ല

  • @SheenaRassak
    @SheenaRassak ปีที่แล้ว

    വിശദീകരണം നന്നായിട്ടുണ്ട്

  • @rmknair1536
    @rmknair1536 4 ปีที่แล้ว +12

    ചേച്ചി ഞൻ ഇതു ട്രൈ ചെയ്തു വളരെ സോഫ്റ്റാണ്

  • @muhammedrabeeh1592
    @muhammedrabeeh1592 3 ปีที่แล้ว +3

    Njhan undakki super ayittund👍

  • @sangeerthiv799
    @sangeerthiv799 4 ปีที่แล้ว +11

    ഞാൻ ഉണ്ടാക്കി സൂപ്പർ . ഈസി method thank you

  • @anjanavb9044
    @anjanavb9044 4 ปีที่แล้ว +3

    Hi chechi njan first time anu cake undakkithu success ayi. Chechi paranju tharunnathu nallathupole manasilagum kudathe measurement cupillathe undakkunnathu njagal veettammamarkku valare upakaramanu. Pinne vere karyam Mattu cake videos kandu cake undalkiyal ente flopayi pokum ethannenariyilla chechide kandu undalkiyal perfect anu. Thanks alot for your easy recipes

  • @maryjoseph8377
    @maryjoseph8377 2 ปีที่แล้ว

    ഞാനും cake ഉണ്ടാക്കി good

  • @abidap9619
    @abidap9619 3 ปีที่แล้ว +6

    Chechi Njn try cheythu adipoli ivide Allavarkum ishtamayi nalla cake ayirunu soft und super cake thank you for this recipe 😋

  • @chandralekhacj1699
    @chandralekhacj1699 4 ปีที่แล้ว +15

    👌 njn chechiyude tea cake try cheythu nalla super ayi vannu

    • @zeenaththaha9876
      @zeenaththaha9876 2 ปีที่แล้ว

      Njn undakki nikki nallasooper taistaairunnu

  • @anjalianoop3748
    @anjalianoop3748 2 ปีที่แล้ว

    Teachers clsss edukkunna pole und Njanum akki nokkaum chechi 🥰. Pinne Kai kanan nalla bangi chechide🥰

  • @jincysanoop1826
    @jincysanoop1826 6 หลายเดือนก่อน +1

    Chechi njan try cheythu....... super cake ayi...... thank you 👍

  • @ShibiTalks
    @ShibiTalks 3 ปีที่แล้ว +15

    ശരിക്ക് മനസ്സിലാക്കി തന്നു

  • @suhailk9372
    @suhailk9372 ปีที่แล้ว

    Nan undakki Alhamdulillah adipoli aan

  • @betsyjason2598
    @betsyjason2598 3 ปีที่แล้ว +3

    Cake suuuuuper aayi😋😋Super soft ayi vannu
    Wheat podi vech anu ondakkiyathu Sucess ayi vannu!!Thnks for the recipie

  • @sujar.s.624
    @sujar.s.624 4 ปีที่แล้ว +4

    ഞാൻ ഉണ്ടാക്കിനോക്കി രണ്ടാമത്തെ പ്രാവശ്യം സൂപ്പർ സൂപ്പർ ഓക്കേ മോളു

  • @maryev974
    @maryev974 29 วันที่ผ่านมา

    Will try

  • @gjfhhnfjghhfkgj3777
    @gjfhhnfjghhfkgj3777 4 ปีที่แล้ว +11

    Whipping cream easy aayi undaakkunna oru video idumo plzz

  • @shehanizaNazar
    @shehanizaNazar วันที่ผ่านมา

    Cake undakanel eppozhum jar.l kottikano atharkum ariyilarunu keto

  • @dreamer..noor...9147
    @dreamer..noor...9147 3 ปีที่แล้ว +10

    I tried it.... It is very tasty and so soft....

  • @AnithaThomas-i3h
    @AnithaThomas-i3h หลายเดือนก่อน

    Hands are so beautiful ❤

  • @sarithamadhu1978
    @sarithamadhu1978 ปีที่แล้ว

    Njanum try cheithu. It is very soft and tasty 👌👍

  • @georgejohnalex
    @georgejohnalex 4 ปีที่แล้ว +9

    Chechi njanum undakki!😂
    Baking powdernu pakaram enoyanu njan use cheythathu.pinne milk paalpodi kondu undakiyathayirunnu.cake bakeriyile pole exact ayi vannu.Orupadu santhoshayi.
    Thank you 😍🌹🌹💐💐🌹🌹💐💐🌹🌹💐💐

  • @hadiyafathima8953
    @hadiyafathima8953 3 ปีที่แล้ว +1

    കൈ കാണാൻ നല്ല ബംഗിയുണ്ട് ട്ടോ

  • @dream-nj4mz
    @dream-nj4mz 2 ปีที่แล้ว +1

    ഞാൻ try ചെയ്തു. ഞാൻ എല്ലാ വീഡിയോ കണ്ടും ഉണ്ടാകും പക്ഷെ ശരിയാകില്ല. പക്ഷെ ഇന്ന് ഞാൻ ഉണ്ടാക്കിയപ്പോൾ നല്ലോണം പൊങ്ങി വന്നു 🥰🥰🥰. Tnx

  • @shinymols5089
    @shinymols5089 2 ปีที่แล้ว +1

    Paparinu pakaram vazhayila mathiyo

  • @prabhakumari4568
    @prabhakumari4568 3 ปีที่แล้ว

    Like ,try Cheyyam..

  • @tasteland8517
    @tasteland8517 4 ปีที่แล้ว +4

    എന്റെ ത് perfect ആയി ട്ടോ

  • @Appu-z1c
    @Appu-z1c 2 ปีที่แล้ว +12

    എല്ലാ കാര്യങ്ങളും clear ആയി ആത്മാർത്ഥ മായി പറഞ്ഞു തരുന്നു.👍🏻

  • @NaifusBitzWithAishuzBitz4U
    @NaifusBitzWithAishuzBitz4U 4 ปีที่แล้ว +4

    Masha alllah great upload....🤝🔔🙏⚘⚘⚘⚘👍

  • @Haseena104
    @Haseena104 2 ปีที่แล้ว +1

    Viral nalla bangiyund

  • @anamikapk1669
    @anamikapk1669 4 ปีที่แล้ว +2

    Superannutto njanum innu try cheytu

  • @suryas7160
    @suryas7160 8 หลายเดือนก่อน

    Try cheythu. Super👌🏼

  • @reshmisekhar9524
    @reshmisekhar9524 หลายเดือนก่อน

    Njan aadhyayitta sariyavuo aavuo

  • @shynip1604
    @shynip1604 ปีที่แล้ว

    Nannayi parunnu tharunnundu❤

  • @hannaannu2443
    @hannaannu2443 4 ปีที่แล้ว +10

    Njan undakki adipoliyayitto

  • @ashnabasheer6307
    @ashnabasheer6307 3 ปีที่แล้ว +6

    I made it😍cake was pwoliii🤩🤩very soft🤞

  • @nayana2047
    @nayana2047 4 ปีที่แล้ว +232

    Cake ഉണ്ടാക്കിയ സമയത്ത് A4 sheet ഉപയോഗിച്ച് butter papper ഉണ്ടാക്കിയവർ adi like

  • @Shadow999n
    @Shadow999n 3 ปีที่แล้ว

    Super nannayi manassilakkitharunnund

  • @saleemsaleena1776
    @saleemsaleena1776 4 ปีที่แล้ว +12

    Njaanum undaakki നോക്കി.adipoli ആയിട്ടുണ്ട്....👌
    Thank you ചേച്ചി....😊

    • @Assina707
      @Assina707 4 ปีที่แล้ว

      Super👌👌

  • @sumathimenon3254
    @sumathimenon3254 2 ปีที่แล้ว

    Super,video

  • @reshmisekhar9524
    @reshmisekhar9524 หลายเดือนก่อน

    Chechi tutifruity cherkkamo

  • @Nihla__
    @Nihla__ 2 ปีที่แล้ว +2

    Iam try so tasty❤️

  • @supriya3746
    @supriya3746 2 ปีที่แล้ว +3

    Njan undaakki maidakku pakaram Gothambu Podi vachaanu undaakki Nalla sponge cake poli😋😋😋😋😋😋😋😋 thank you........

  • @chakkislittleworld5427
    @chakkislittleworld5427 4 ปีที่แล้ว +8

    Ithinu munne cheytha tea cake njan try cheythu perfect aayii kittiii...ithum urappayum try cheyyum.

  • @ashinamusthafa3203
    @ashinamusthafa3203 3 ปีที่แล้ว

    ഞാൻ രണ്ടുമൂന്നു പ്രാവശ്യം കേക്കുണ്ടാക്കി നോക്കിയിട്ടുണ്ട് ഇതുവരെ ശരിയായിട്ടില്ല ഈ റെസിപി ട്രൈ ചെയ്തപ്പോൾ കറക്റ്റ് ആയി കിട്ടിയിട്ടുണ്ട് എല്ലാവരും ട്രൈ ചെയ്തു നോക്കണേ

  • @nidabtsfan6393
    @nidabtsfan6393 3 ปีที่แล้ว

    Njanum undaki supper

  • @shibinabiju1886
    @shibinabiju1886 4 ปีที่แล้ว +9

    ഞാൻ ഉണ്ടാക്കി നോക്കി..
    അടിപൊളി 👍👍👍

  • @jamsheenajamshi564
    @jamsheenajamshi564 3 ปีที่แล้ว +6

    Very simple method... I will try

  • @archanapraveen8203
    @archanapraveen8203 ปีที่แล้ว

    Super. Cake. Resipe

  • @NajasWorld
    @NajasWorld 4 ปีที่แล้ว +9

    Supper. Njan und katta support ayi kude👍👍✌️

  • @aloha____.
    @aloha____. 4 ปีที่แล้ว +14

    I tried it immeduately after seeing ur recipe,, it turned out to be awesome.thanku

  • @flame22266
    @flame22266 4 ปีที่แล้ว +8

    Enikk Oru paad ishttayii chechide presentation nannayi manasilavunund...endhayalum njn ea cake try cheyyum...😋😍

  • @aryalakshmisuresh1598
    @aryalakshmisuresh1598 3 ปีที่แล้ว

    Egg inte Oru taste bhayankaramayittu cake I'll thonnunnuu.....

    • @simnasfoodworld
      @simnasfoodworld  3 ปีที่แล้ว

      Egg nannayi beat cheyyoo dear,
      Vanilla ecns um cherkoo

  • @ashlymolpious8659
    @ashlymolpious8659 หลายเดือนก่อน +1

    Aa kai maattuvarunnel nannayirunnu

  • @elizabethm4903
    @elizabethm4903 4 ปีที่แล้ว +2

    Very easy recipie

  • @aamirocks6202
    @aamirocks6202 3 ปีที่แล้ว

    അടിപൊളി. ആദ്യായിട്ട്‌ ഉണ്ടാക്കുന്നൊരെ വേറെ എവിടെയും നോക്കി സമയം കളയണ്ട.ഞാൻ ഉണ്ടാക്കി കിടു.അളവ് കുറച്ച് കുറഞ്ഞു പോയി.ആദ്യായിറ്റ് ആയൊണ്ട് എല്ലാം കുറച്ചേ എടുതുള്ളു

  • @JameelaMAli
    @JameelaMAli ปีที่แล้ว

    Nannyetund

  • @creation6936
    @creation6936 2 ปีที่แล้ว

    Ee measurement 3 iratti aayal baking soda yum baking powder um enth measurement il aanu idendath onu parayamo???

  • @ramitasujith5563
    @ramitasujith5563 8 หลายเดือนก่อน

    Oil nu pakaram ghee cherkamo? Please reply soon

  • @jamsheerbabujamsheer4349
    @jamsheerbabujamsheer4349 ปีที่แล้ว

    Olive oil pattumo

  • @sainabap3368
    @sainabap3368 4 ปีที่แล้ว +1

    Njanum undakki chechi Adipoli cake😋😋😋

  • @ushawarrier3687
    @ushawarrier3687 3 ปีที่แล้ว +7

    സൂപ്പർ!!!!👏👏

  • @jamshisidhe4043
    @jamshisidhe4043 4 ปีที่แล้ว +1

    Steel pathram patto

  • @VargheseChandy-l9g
    @VargheseChandy-l9g 5 หลายเดือนก่อน

    Lime juice ennui Valhalla chunnabu vellum ennanu

  • @lillythomas7354
    @lillythomas7354 2 ปีที่แล้ว

    So easy?

  • @greeshmasanal67
    @greeshmasanal67 3 ปีที่แล้ว +3

    Palm oil use cheyyamo

  • @shamilasharikshamila289
    @shamilasharikshamila289 4 ปีที่แล้ว

    Haai Cheechi Njan Try Cheyythu Adi Poli Aayirunnu Super Ellavarkkum Ishttayi Thank You

  • @ashokashok4857
    @ashokashok4857 4 ปีที่แล้ว +2

    Chechi,nahamokke kandu tto.cutex kollam tto

  • @lalcysworld9739
    @lalcysworld9739 4 ปีที่แล้ว +8

    കലക്കി.... ഞാൻ ചെയ്തു. നന്നായിരുന്നു...... താങ്ക്സ്...

  • @askarali.davrsla6509
    @askarali.davrsla6509 4 ปีที่แล้ว +2

    Thanks chachii nane cake undakkan padichade chachide recipes kanedane

  • @shameeja175
    @shameeja175 11 หลายเดือนก่อน

    Tire koottiett keakundakkunnad kaanikkamo

  • @smrithyvijayan9173
    @smrithyvijayan9173 3 ปีที่แล้ว +6

    Baking powder ഇല്ലെങ്കിൽ കുഴപ്പമുണ്ടോ

    • @sajishaji334
      @sajishaji334 3 ปีที่แล้ว

      അത് വേണം എന്നലെ നന്നയി വരു

  • @shafimisriya4187
    @shafimisriya4187 7 หลายเดือนก่อน

    Palpodi upayogikkan patto

  • @ഹൃദയരാഗം-ഹ8ഡ
    @ഹൃദയരാഗം-ഹ8ഡ 3 ปีที่แล้ว +1

    Try ചെയ്യും താങ്ക്സ്

  • @ajithabnair3014
    @ajithabnair3014 3 ปีที่แล้ว

    Adi poli njan innundack um

  • @sreevidhyapv665
    @sreevidhyapv665 3 ปีที่แล้ว

    Madam idly padhrathil ee cake indakkan patyo.ente veetil cooker ilya

  • @manjushapm6456
    @manjushapm6456 4 ปีที่แล้ว +4

    Baking soda mathram idan patto

  • @SaiDev-l8i
    @SaiDev-l8i 11 หลายเดือนก่อน +1

    ഉണ്ടാക്കിയ കേക്ക് വേറെ
    കാണിച്ച കേക്ക് വേറെ

  • @snehak4242
    @snehak4242 4 ปีที่แล้ว +3

    Ipo undakki....Nalla taste aayirunnu.... Pakuthi ipo thanne theernnu

  • @shiblypulissery5535
    @shiblypulissery5535 4 ปีที่แล้ว +1

    Super

  • @molyvarghese5653
    @molyvarghese5653 4 ปีที่แล้ว +1

    Good presentation

  • @rafeekekuruvi1973
    @rafeekekuruvi1973 4 ปีที่แล้ว +3

    Eniku cakum eshtayi
    Chechide nagam eshtayi

  • @lijip1951
    @lijip1951 3 ปีที่แล้ว

    Super cake

  • @venugopaledayilliam5351
    @venugopaledayilliam5351 4 ปีที่แล้ว +5

    Chechi please oru steamed vanilla sponge cake cheyyumo..without egg, beater, oven and butter.. steamed cake aanengil valare useful ayirikkum. Allengil karinju pokarund.. pls

  • @shailajachoubal5990
    @shailajachoubal5990 ปีที่แล้ว

    Very nice cake please say in hindi

  • @beenajoshi9882
    @beenajoshi9882 ปีที่แล้ว

    Simple recipe.

  • @lalulichuzzvlog8947
    @lalulichuzzvlog8947 4 ปีที่แล้ว +1

    Adipoli cake..

  • @Unknown50367
    @Unknown50367 3 ปีที่แล้ว +4

    very very very tasty.....😚😋🤤

  • @najlashihab2664
    @najlashihab2664 4 ปีที่แล้ว +5

    Very good presentation. Sadharanakkarkku valarea helpful.

  • @jamshisidhe4043
    @jamshisidhe4043 3 ปีที่แล้ว

    Bookile page patto

  • @sijuthomas7456
    @sijuthomas7456 4 ปีที่แล้ว

    Ee maidayku pakaram aripodi patumo

  • @പൂജാഭദ്ര
    @പൂജാഭദ്ര 4 ปีที่แล้ว +4

    ഞാൻ ഇന്ന് ട്രൈ cheyyum

  • @sunuajay5101
    @sunuajay5101 2 ปีที่แล้ว

    Nalla avataranm

  • @kaverinr6242
    @kaverinr6242 4 ปีที่แล้ว

    Good