സ്വന്തം അമ്മയുടെ പാതിവ്രത്യത്തെ അപമാനിച്ചു തേജോവധം ചെയ്ത വ്യാജ വ്യാജ മഹാവ്യാജന്റെ അടുത്തു ചെന്ന് വളരെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കുകയും ആ മാ നുഷ്യമൃഗത്തിനെ പൊന്നാട അണിയിക്കുകയും ചെയ്ത ഒരു വീരേതിഹാസപുരുഷൻ ( ഭീരു ) ആയ മകൻ CongRss ൽ മുതിർന്ന നേതാവ് ചമഞ്ഞു നടക്കുന്നുണ്ട്. ശിവരാജൻ അച്ചന്റെ പേരേ പറഞ്ഞുള്ളൂ. എന്നാൽ കൂടെ നിൽക്കുന്ന വ്യാജൻ അമ്മയുടെ പാതിവ്രത്യത്തെ മോശമായി ചിത്രീകരിക്കുകയാണ് ചെയ്തത്. മനുഷ്യൻ ആയി പിറന്ന ആരായാലും സ്വന്തം അമ്മയുടെ പാതിവ്രത്യത്തെ അപമാനിച്ച ഒരു നീചനെ നേരിട്ട് കൺമുന്നിൽ കിട്ടിയാൽ ആദ്യമായി ചെയ്യുക, അവന്റെ കരണക്കുറ്റി അടിച്ചു പൊട്ടിക്കുക എന്നത് ആയിരിക്കും. എന്നാൽ കിങ്ങിണികുട്ടൻ ചെയ്തത് ആ ചെറ്റയെ കെട്ടിപ്പിടിച്ചു ഉമ്മയും കൊടുത്തു പൊന്നാട അണിയിക്കുകയും ആണ് ചെയ്തത്. ( സ്വന്തം അമ്മയേക്കാൾ വലുതാണ് കിട്ടാൻ പോകുന്ന സ്ഥാനങ്ങൾ. സുധാകരന്റെയും സതീശന്റെയും മുന്നിൽ മുട്ടിടിച്ചു ഓഛാനിച്ചു നിൽക്കുന്ന ഭീരു.)😅
കരുണാകരന്റെ പേര് പറഞ്ഞതിൽ പ്രതിഷേധം. നല്ലത്.കരുനാകരന്റെ ഭാര്യയുടെ പാതിവ്രത്യത്തെ മോശമായി ചിത്രീകരിച്ച മനുഷ്യമൃഗം കൂടെ നിൽക്കുന്നു. എന്താണ് ഒന്ന് പ്രതികരിക്കാത്തത്. ആ അമ്മയുടെ മകൻ ആ നീച മനുഷ്യന്റെ അടുത്ത് ചെന്ന് വളരെ സന്തോഷപൂർവ്വം കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തു പൊന്നാടയും അണിയിച്ചു. ഇത്രയെ ഉള്ളു മകനു പോലും അമ്മയോടുള്ള സ്നേഹം.😢😮😅
പദ്മജയുടെ അമ്മ മുരളിയുടെ കൂടെ അമ്മയല്ലേ. വ്യാജ വ്യാജ മഹാവ്യാജ വ്യാജ പ്രസിഡന്റ് മുരളിയുടെ അമ്മയുടെ പാതിവ്രത്യത്തെ മോശമായി ചിത്രീകരിച്ചു അപമാനിച്ചു അവരെ അങ്ങേയറ്റം തേജോവധം ചെയ്തപ്പോൾ എന്താ ഈ ആർജ്ജവം കണ്ടില്ലല്ലോ. ആ അമ്മയെ അപമാനിച്ച ആ നീചനെ വളരെ സന്തോഷപൂർവ്വം ആ അമ്മയുടെ മകൻ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തു പൊന്നാട അണിയിച്ചപ്പോൾ ഇതെല്ലാം മറന്നു പോയോ?.😢😮😅
ഇന്ന് നടന്ന എല്ലാ bielection നും നോക്കിയ മതി. ബിജെപി 241 ആയി NDA 294 ആയി. മൊത്തോം 50 സീറ്റിൽ ഇന്ന് bielection നടന്നു. കൂടുതലും ബിജെപി ആണ് ജയിച്ചേ 😁😁. മഹാരാഷ്ട്രയിൽ ആദ്യായിട്ട 200 സീറ്റിൽ ജയിക്കുന്നെ 😊
ജയിക്കില്ല പക്ഷേ രാഹുൽ ഒരു 10K ഭൂരിപക്ഷം ഒതുങ്ങും.. നഗരസഭയിലെ വോട്ട് ചോർച്ച തടയാൻ പറ്റുമായിരുന്നു.. മറ്റിടങ്ങളിൽ വലിയ മാറ്റം ഉണ്ടാവില്ല.. ഹിന്ദു വോട്ടുകൾ ഒന്നിപ്പിക്കാൻ കഴിയാത്ത കാലത്തോളം ജയിക്കാൻ കഴിയില്ല.. ശ്രീധരൻ സർ ആയത് കൊണ്ടാണ് 2021 അടുത്ത് എങ്കിലും എത്തിയത്.. നഗരസഭയിലെ 20 വാർഡ് വച്ച് ഒരു നിയോജക മണ്ഡലം പിടിക്കാൻ കഴിയില്ല...
@mujeeb3057 ഉണ്ടാക്കുക തന്നെ ചെയ്യും ... ഭയക്കുന്നവരാ കുറെ പേരെ കൂടുപിടിക്കുക'''' ... ലക്ഷ്യം നേടുക തന്നെ അതിനുള്ള പ്രവർത്തനം അറിയും എല്ലാരും .... ... 2 ൽ നിന്നും 350 നേടിയിട്ടുണ്ടെങ്കിൽ ... കേരളത്തിൽ 6% ൽ നിന്നും 20% ആക്കിയിട്ടുണ്ടെങ്കിൽ കാത്തിരുന്നത് കൈയിലേക്ക് ഇനിയും കാത്തിരുന്ന് മെല്ലെ വരുത്തും ഉറപ്പ് ...
You said all these things before this election also. BJP is slowly but steadily losing all over the country. So Palakkad will be a losing game for BJP in future elections
പണ്ട് സിപിഎമ്മിന് കൂട്ടിക്കൊടുത്ത കഥ ഇയാള് തന്നെ അല്ലേ കുറച്ച് ദിവസം മുമ്പ് പറഞ്ഞത് ?ഇയാളുടെ വിവരം എത്രത്തോളം ആണെന്ന് ഇപ്പോൾ മനസ്സിലായി.എന്നാൽ അധികമൊന്നും കാത്തിരിയ്ക്കേണ്ടി വരില്ല ഇയാൾക്ക്.അധികം താമസിയാതെ തന്നെ നമുക്ക് അത് കാണാം.
അപ്പോൾ k. മുരളിധരന്റെ അച്ചൻ തന്നെയല്ലേ പദ്മജയുടെ അച്ഛൻ, ഇതിനെ പറ്റിപദ്മജ എന്ത് പറയുന്നു 🤪.
നിന്റെ ഫാമിലിപ്പെട്ട ഉള്ളവരെയും അങ്ങനെ തന്നെ ആണോ നിങ്ങൾ പറയാറുള്ളത്. കഷ്ടം
Rahul പറഞ്ഞാല് മാത്രേ പ്രശ്നം ഉള്ളൂ...
ഇദ്ദേഹം ഇ വയസുകാലത്തു നന്മയുടെ സ്നേഹത്തിന്റെ കുടെ നിൽക്കാൻ ഇ വയസുകാലത്തു പോലും തയാറല്ല
നന്മ ആരുടെ ഭാഗത്താണ് മുത്തേ 😅
ഞമ്മ മരം 🤣
ആരാണാവോ ഈ നന്മ്മയുള്ളവർ 😀പപ്പുവാണോ 😀
വിവരക്കേട് പറയല്ലെ ശിവരാജാ
അച്ഛനെ അപമാനിക്കുന്നത് പദ്മജ കേൾക്കുന്നില്ലേ
ആര് താമരചേച്ചിയൊ 😂
അച്ഛൻ രാഷ്ട്രീയക്കാരൻ മുമ്പ്.
കരുണാകരൻ ഉള്ള ഘട്ടത്തി ലൊന്നും BJP പാലക്കാട് നഗരസഭ പിടിച്ചിട്ടില്ല
ഇതോടെ.. പാലക്കാട്.. കോൺഗ്രസ് പിടിച്ചിരിക്കും.. ആരൊക്ക എതിർത്താലും പ്രശ്നമല്ല.. കരുണാകരൻ വേണമെന്നില്ല.. മുരളി ധാരാളം 🙏🙏🙏🙏
അച്ഛനെ കുറിച്ച് പറഞ്ഞതിന് പത്മജയുടെ പ്രതികരണം എന്തായിരിക്കും
സ്വന്തം അമ്മയുടെ പാതിവ്രത്യത്തെ അപമാനിച്ചു തേജോവധം ചെയ്ത വ്യാജ വ്യാജ മഹാവ്യാജന്റെ അടുത്തു ചെന്ന് വളരെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കുകയും ആ മാ നുഷ്യമൃഗത്തിനെ പൊന്നാട അണിയിക്കുകയും ചെയ്ത ഒരു വീരേതിഹാസപുരുഷൻ ( ഭീരു ) ആയ മകൻ CongRss ൽ മുതിർന്ന നേതാവ് ചമഞ്ഞു നടക്കുന്നുണ്ട്. ശിവരാജൻ അച്ചന്റെ പേരേ പറഞ്ഞുള്ളൂ. എന്നാൽ കൂടെ നിൽക്കുന്ന വ്യാജൻ അമ്മയുടെ പാതിവ്രത്യത്തെ മോശമായി ചിത്രീകരിക്കുകയാണ് ചെയ്തത്. മനുഷ്യൻ ആയി പിറന്ന ആരായാലും സ്വന്തം അമ്മയുടെ പാതിവ്രത്യത്തെ അപമാനിച്ച ഒരു നീചനെ നേരിട്ട് കൺമുന്നിൽ കിട്ടിയാൽ ആദ്യമായി ചെയ്യുക, അവന്റെ കരണക്കുറ്റി അടിച്ചു പൊട്ടിക്കുക എന്നത് ആയിരിക്കും. എന്നാൽ കിങ്ങിണികുട്ടൻ ചെയ്തത് ആ ചെറ്റയെ കെട്ടിപ്പിടിച്ചു ഉമ്മയും കൊടുത്തു പൊന്നാട അണിയിക്കുകയും ആണ് ചെയ്തത്. ( സ്വന്തം അമ്മയേക്കാൾ വലുതാണ് കിട്ടാൻ പോകുന്ന സ്ഥാനങ്ങൾ. സുധാകരന്റെയും സതീശന്റെയും മുന്നിൽ മുട്ടിടിച്ചു ഓഛാനിച്ചു നിൽക്കുന്ന ഭീരു.)😅
ഒരു കാരണവശാലും പത്മജ ഇത് കേൾക്കില്ല.അറിഞ്ഞ ഭാവം പോലും കാണിക്കില്ല... ഇവര് തന്തയ്ക്ക് വിളിയ്ക്കുന്നത് അഭിമാനം ആണെന്ന് പറഞ്ഞു കളയും വേണ്ടിവന്നാൽ
മരണപ്പെട്ട് പോയ ആ വലിയ മനുഷ്യനെ പോലും അധിക്ഷേപിക്കുന്ന ഇയാളെപ്പോലെയില്ലവർ ആണ് പിജെപി യെ തോല്പിക്കുന്നവർ 😮😮😮😮
കരുണാകരൻ വലിയ മനുഷ്യനോ ? നീട്ടം കൊണ്ടാണോ അടിയന്തരാവസ്ഥ - പാം ഓയിൽ കുംബകോണം സർക്കാർ ചെലവിൽ കുളം കുഴിക്കൽ എല്ലാർക്കും ഓർമ്മയുണ്ട്
Pappikutty namaskaram
കരുണക്കാരന്റെ പേര് പറയാൻ പോലും ഈ കിളവന് യോഗ്യതയില്ല
കരുണാകരന്റെ പേര് പറഞ്ഞതിൽ പ്രതിഷേധം. നല്ലത്.കരുനാകരന്റെ ഭാര്യയുടെ പാതിവ്രത്യത്തെ മോശമായി ചിത്രീകരിച്ച മനുഷ്യമൃഗം കൂടെ നിൽക്കുന്നു. എന്താണ് ഒന്ന് പ്രതികരിക്കാത്തത്. ആ അമ്മയുടെ മകൻ ആ നീച മനുഷ്യന്റെ അടുത്ത് ചെന്ന് വളരെ സന്തോഷപൂർവ്വം കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തു പൊന്നാടയും അണിയിച്ചു. ഇത്രയെ ഉള്ളു മകനു പോലും അമ്മയോടുള്ള സ്നേഹം.😢😮😅
@@balakrishnannairvn2324ഇലക്ഷൻ കഴിഞ്ഞില്ലേ ജനങ്ങൾക്കെല്ലാം മനസ്സിലാകും
കിളവനെ വിട്ടേക് വർഗീയ വാതി🤣🤣🤣🤣🤣🤣🤣🤣😛😛😛😛
നിങ്ങളുടെ അത്രയും വർഗീയത illa
സഹിക്കുന്നില്ല 🤣
Jai Sri Ram enne paranje aarum potti therikarilla
തോറ്റു തൊപ്പിയിട്ടിട്ടും അഹങ്കാരത്തിനു കുറവില്ല. കരുണാകരൻ മുരളീധരന്റെ മാത്രമല്ല, പദ്മജയുടെയും അച്ഛനാണ് എന്നെങ്കിലും ഓർക്കണമായിരുന്നു. 😠
മഹാവ്യാജൻ മുരളിയുടെ അമ്മയെ തേജോവധം ചെയ്തപ്പോൾ ഈ ബുദ്ധി undaayirunnille😊?😅
സൂപ്പർ ഡയലോഗ് അണ്ണാ. ആ പപ്പിക്കുട്ടിയോടു ഇത് പറയണം
ഇയാൾ പോലും പി ജെ പിക്ക് വോട്ട് ചെയ്തില്ല EVM രക്ഷിക്കും എന്ന് പ്രതീക്ഷിച്ചു 😊
😄
@@NasarN-tb4syBJP ഭരിക്കുന്ന സംസ്ഥാനത്താണ് EVM കളി നടക്കുക.19ലക്ഷം EVM പത്തായത്തിലുണ്ട്.
അഹങ്കാരത്തിന് ഒരു കുറവും ഇല്ല
കമിഴ്ന്ന് വീണാലും മൂക്ക് മേലോട്ട് 😂😂😂
ഇയാൾ പോലും ബിജെപി സ്ഥാനര്തിക്ക് വോട്ട് ചെയ്തിട്ടില്ല
പത്മജക്ക്.. കിട്ടി.. 😁😁
എടോ, മുരളീടെ അച്ഛന് പറയുമ്പോ.....നിങ്ങൾ കൊണ്ട് നടക്കുന്ന പദ്മജയുടെ കൂടെ അച്ഛനാടോ.....
പദ്മജയുടെ അമ്മ മുരളിയുടെ കൂടെ അമ്മയല്ലേ. വ്യാജ വ്യാജ മഹാവ്യാജ വ്യാജ പ്രസിഡന്റ് മുരളിയുടെ അമ്മയുടെ പാതിവ്രത്യത്തെ മോശമായി ചിത്രീകരിച്ചു അപമാനിച്ചു അവരെ അങ്ങേയറ്റം തേജോവധം ചെയ്തപ്പോൾ എന്താ ഈ ആർജ്ജവം കണ്ടില്ലല്ലോ. ആ അമ്മയെ അപമാനിച്ച ആ നീചനെ വളരെ സന്തോഷപൂർവ്വം ആ അമ്മയുടെ മകൻ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തു പൊന്നാട അണിയിച്ചപ്പോൾ ഇതെല്ലാം മറന്നു പോയോ?.😢😮😅
എന്തോ കൂടിയ സാദനം അടിച്ചിട്ടുണ്ട് 😹😹😹
തോറ്റിട്ടും അഹങ്കാരത്തിനു ഒരു കുറവുമില്ല, ഇനിയും പാലക്കാട്ടിൽ പാൽ സൊസൈറ്റി നേതാക്കൾ ഉണ്ടോ, മത്സരിക്കാൻ 😝😝😝
അടുത്ത മുനിസിപ്പാലിറ്റി ഇലക്ഷൻ വരെ ഈ പഴയ വണ്ടി ഓടുമോ?
കള്ളപ്പണവിഹിത൦ ലഭിച്ചതിനാൻ സുരേന്ദ്രൻ ശക്തൻ തന്നെ.
ശക്തമായി മുന്നോട്ടുപോണം എന്നാലല്ലേ തോൽവിയിൽ തളരാതിരിക്കാൻ പറ്റൂ
അയാളെ കരയിക്കല്ല പാവം
ഈ പ്രസ്താവന കേട്ടിട്ട് ബിജെപി യിലേക്ക് ചേക്കേറിയ പപ്പി മോൾക്ക് എന്ത് തോന്നുന്നു..?
ഈ കിളവൻ അടുത്തത് പാർട്ടി മാറും😂😂
ഇയാളെ പുറത്തു വിടല്ലേ.... ഇനിയും വിവാദം ഉണ്ടാകും 😂
പത്മജയുടെ അച്ഛൻ വന്നാൽ നടക്കുമായിരിക്കും
കാണാം ശിവരാമൻ ഈ പറയുന്നത് അന്നും പറയണം അച്ഛൻ മാരെ പറയുന്നത് നിന്ടെ നിലവാരമില്ലായ്മ
ഇഷ്ടപ്പെടുന്ന സ്ഥാനാർത്ഥിയെ ജനം തിരഞ്ഞെടുക്കും അതിന് ഇത്ര പറയാനെന്തിരിക്കുന്നു
അയ്യോ ശ്വാസം നേരാവണ്ണം വലിക്കാൻ കഴിയുന്നില്ല
Eyal adicha sadhanam yethanu😂
😂😂😂😂😂😂
😂
Bineesh beedi
എടൊ മണ്ടാ 400 സീറ്റുമായി അല്ല കേന്ത്രം BJP ഭരിക്കുന്നത്. 293.സീറ്റിലാണ് ഇപ്പോഴുള്ളത്
294 ayyi tto innu
240 bjp baki other party🤣
ഇന്ന് നടന്ന എല്ലാ bielection നും നോക്കിയ മതി. ബിജെപി 241 ആയി NDA 294 ആയി. മൊത്തോം 50 സീറ്റിൽ ഇന്ന് bielection നടന്നു. കൂടുതലും ബിജെപി ആണ് ജയിച്ചേ 😁😁. മഹാരാഷ്ട്രയിൽ ആദ്യായിട്ട 200 സീറ്റിൽ ജയിക്കുന്നെ 😊
@@jishnuvijay8695 keralam ozhich bakki ellayidathum bjp kk sakthi ind
@@jishnuvijay8695 ivide ulla ulli Suraye mattathe bjp keralathil seat kootilla
കെ സുരേന്ദ്രന് മാറ്റിയില്ലെങ്കിൽ ഒന്നും നടക്കില്ല ശിവരാജ് ഏട്ടാ
ഏതാ ഈ വേട്ടവിളിയാൻ 🤣
ഈ ശിവരാജനെ ഞാൻ ആദ്യം ആയി കാണുകയാണ് 😂
തോൽവിയിൽ നിന്ന് പടം പഠിക്കും എന്നിട്ട് വീണ്ടും തോൽക്കും അതാണ് ബിജെപി എന്നാ വർഗീയ പാർട്ടി 🙏🏿
തിരിച്ചടി ജനങ്ങക്കാണ് അനുഭവിക്കും
മരിച്ചു പോയവരേ വിടില്ലേ 🤔
ചേട്ടൻ കരയേണ്ട എല്ലാം ശരിയാകും😅😅
പദ്മജയുടെ അഛനും കരുണാകരനാണ്..
മുരളിയേക്കാൾ ബഹുമിടുക്കനായ ഭരണാധികാരി, ശ്രീ.കരുണാകരനു പോലും പറ്റില്ലന്നു പറഞ്ഞാലത് ലീഡറിന്റെ കഴിവിനുള്ള അംഗീകാരമായല്ലെ കാണേണ്ടത്👌
കരുണാകരൻ പദ്മജയുടെ കൂടെ അച്ഛനല്ലേ അതോ അമ്മയെ പറഞ്ഞാൽ മാത്രമേ പദ്മജ പ്രതികരിക്കുള്ളൂ
പത്മജെ കേൾക്ക് ന്നില്ലെ അപ്പനെ പറയുന്നത്😢
ശോഭ സുരേന്ദ്രൻ ആയിരുന്നേൽ റിസൾട്ട് മാറിയിരിക്കും. അത് മുന്നിൽ കണ്ടാണ് രാഹുൽ യുവ നേതാവിനെ യുഡിഫ് ഇറക്കിയത്. Great decision frm udf
Satyam.. sobha surendran aayirunnel jayichenne
ജയിക്കില്ല പക്ഷേ രാഹുൽ ഒരു 10K ഭൂരിപക്ഷം ഒതുങ്ങും..
നഗരസഭയിലെ വോട്ട് ചോർച്ച തടയാൻ പറ്റുമായിരുന്നു..
മറ്റിടങ്ങളിൽ വലിയ മാറ്റം ഉണ്ടാവില്ല..
ഹിന്ദു വോട്ടുകൾ ഒന്നിപ്പിക്കാൻ കഴിയാത്ത കാലത്തോളം ജയിക്കാൻ കഴിയില്ല..
ശ്രീധരൻ സർ ആയത് കൊണ്ടാണ് 2021 അടുത്ത് എങ്കിലും എത്തിയത്..
നഗരസഭയിലെ 20 വാർഡ് വച്ച് ഒരു നിയോജക മണ്ഡലം പിടിക്കാൻ കഴിയില്ല...
പരിശോധിക്കാൻ ഇയാൾ ആരാ ഡോക്റോ 😂😂😂
പാലക്കാട് പിടിക്കാൻ നിന്റെ അച്ഛൻ വന്നാലും നടക്കില്ലന്ന് ഇപ്പോ മനസിലായല്ലോ
കരുണാകരൻ ഉണ്ടായിരുന്നപ്പോൾ ഈ സാധനം കേരളത്തിൽ മരുന്നിന് പോലും ഉണ്ടായിരുന്നില്ലെടാ കിഴവാ 😄
മുരളിയോട് മുട്ടാൻ നിങ്ങൾ ആയിട്ടില്ല murali👍👍👍
K Karunakaran was a level apart...
പാവം ആശാൻ
ചേട്ടാ എവിടെയെങ്കിലും പിടിച്ചു നിൽക്കുക നേരെ നിൽക്കാൻ പോലും😅😅
വേറെ ആരും ഇല്ലേ നേതാവ് ബിജെപി യുടെ ഒരു അവസ്ഥ
ദാ.. ഇങ്ങേർ പറയുന്നത് കേട്ടാൽ മനസ്സിലാകും എന്താ ബിജെപി തോറ്റാതെന്ന്... 😂😂😂😂😂
കൂടുതൽ സംസാരിപ്പിക്കല്ലേ ചേട്ടന്റെ തൊണ്ടയിൽ വെള്ളം വറ്റുന്നുണ്ട്
ശിവരാമേട്ടൻ പുലി യാണ്... കിങ്.... 👍👍
ബി.ജെ.പി ഒറ്റയ്ക്കാണ് ...
ഭയപെടുന്ന ഒരു പാട് പാർട്ടികൾ ഒരുമിച്ച്നിന്ന് ജയിച്ചിട്ട് എന്തൊക്കെയോ തള്ളുന്നു ... അതാണ് LDF :- UDF
Ayyo paavam ottakkaaney allenki angatt Olathiyene
@mujeeb3057 ഉണ്ടാക്കുക തന്നെ ചെയ്യും ...
ഭയക്കുന്നവരാ കുറെ പേരെ കൂടുപിടിക്കുക''''
...
ലക്ഷ്യം നേടുക തന്നെ
അതിനുള്ള പ്രവർത്തനം അറിയും എല്ലാരും ....
...
2 ൽ നിന്നും 350 നേടിയിട്ടുണ്ടെങ്കിൽ ...
കേരളത്തിൽ 6% ൽ നിന്നും 20% ആക്കിയിട്ടുണ്ടെങ്കിൽ കാത്തിരുന്നത് കൈയിലേക്ക് ഇനിയും കാത്തിരുന്ന് മെല്ലെ വരുത്തും ഉറപ്പ് ...
എന്നിട്ട് കേന്ദ്രം ഭരിക്കുന്നത് എൻഡിഎ സംഖ്യം 😅😅
❤❤എന്നാൽ ശിവരാജ നീ എഴുതി വെച്ചോ പാലക്കാട് നഗരസഭ അടുത്ത തവണ കോൺഗ്രസ് പിടിച്ചിരിക്കും❤❤
പദ്മജ മാഡം വല്ലതും പറയുമോ
അപ്പോള് നഗരസഭയും യുഡിഎഫ് സ്വന്തം....ഇവര് പറഞ്ഞു പറഞ്ഞു പണി കുറക്കുവാണല്ലോ
ഇയാള് പറഞ്ഞത് പദ്മജ എന്ത് പറയുന്നു,,, ഇതു ഒന്നും പദ്മജ കേൾക്കുനിലെ
കണ്ടറിയണം പരിശോദിക്ക് നന്നായി പരിശോദിക്ക്🤣🤣🤣🤣🤣
ഇന്നു ഡാൻസുകളിക്കാൻ കുറെ സ്റ്റെപ്പ് പഠിച്ചു വച്ചത് കിളവന് വെറുതെയായി 😆😆😆
ഇതിനു പദ്മജ വേണുഗോപാൽ ഉത്തരം പറയട്ടെ
You said all these things before this election also.
BJP is slowly but steadily losing all over the country. So Palakkad will be a losing game for BJP in future elections
ഇയാളുടെ അല്ലേ ഡാൻസ് ഉണ്ടാവും എന്ന് പറഞ്ഞത്
അത് നോർത്ത് ഇതു കേരളം
വയസ്സാന്‍ കാലത്ത് അടങ്ങി വീട്ടിലിരുന്നാപോരെ കാരണവരേ
ശാവ രാജേട്ടന ശ്രദ്ധിക്കാത്തത് B പണിയായി
പണ്ട് സിപിഎമ്മിന് കൂട്ടിക്കൊടുത്ത കഥ ഇയാള് തന്നെ അല്ലേ കുറച്ച് ദിവസം മുമ്പ് പറഞ്ഞത് ?ഇയാളുടെ വിവരം എത്രത്തോളം ആണെന്ന് ഇപ്പോൾ മനസ്സിലായി.എന്നാൽ അധികമൊന്നും കാത്തിരിയ്ക്കേണ്ടി വരില്ല ഇയാൾക്ക്.അധികം താമസിയാതെ തന്നെ നമുക്ക് അത് കാണാം.
ഒരിക്കലും കൊണ്ഗ്രഡിന് കിട്ടൂല കോണ്ഗ്രസ് ബിജെപിയെ സഹായിക്കും.
400 സീറ്റൊ അതെപ്പൊ....?
പാർട്ടി തോറ്റപ്പോൾ ഇയാൾക്ക് ഭ്രാന്തായോ
പത്മജ ബിജെപിക്കാരി ആണെന്ന് പാവം മറന്നു പോയി...സാധാരണ പോലെ മുരളിടെ അച്ഛനെയും പറഞ്ഞു. ചേച്ചീടെ അഭിപ്രായം അറിയണം.
K surendren ki jai🔥🔥🔥
ഇയാളല്ലേ പിന്നേം ഡാൻസ് കളിക്കും റിസൾട്ട് വന്ന ശേഷം...
പോരുതതെ തോറ്റ ടീം ആണ് 😊
ഇതാരാണ്😂😂
ശ്രീ കരുണാകരൻ്റെ മകൾ BJP ൽ ഉണ്ട്
മരിച്ചു പോയ മുരളീധരന്റെ അച്ഛനെ പറയുമ്പോൾ b. J. P. യിൽ ഉള്ള പൽമജയുടെ അച്ഛനും കൂടിയാണെന്നു ഓർക്കണം.
അങ്ങേരു സരിന് പറ്റിയ എതിരാളി ആണ്😂
Next time krishanakumrina candidate അക്കണം
അറവയിലെത്തുംപുത്തും
Correct, why padmaja keep mum whille this man replied like this
പത്മജക്കു ഇതിൽ കരച്ചിൽ ഒന്നും ഇല്ലേ
Did Padmaja hear this?
എന്തോന്ന് പരിശോധന
ഇന്നോ നാളെയോ
പോയ് കിടന്നുറങ്ങു മനുഷ്യാ, ആൾക്കാരെ വെറുപ്പിക്കാതെ
Vargeeyatha vittu snehathinte kadayileku varu sahodhara.... Nalla adarsham nallla manushyanakum.... Ninghal nighallil oru maatttam kond varu sahodhara.....
Pathmaja kelkunnille ...😢
B. J. P.. ഒറ്റക്കാണോ?? ൻ. D. A. അല്ലേ??
ഇതേത പൂറൻ
അഹങ്കാരം തുടരണം
ഇത്. ഏതു universe ലെ വാർത്ത ആണ് 😂😂😂
aadyam aa chettanu aarelum oru naaranga vellam vaangi kodukku...nadakkaanum samsaarikkaanum onnum maelaa paavathinu🤣🤣😂😂🤭🤭
❤
ഈ ചേട്ടൻ ഏതാ😂
എന്നാലും എന്റെ പപ്പീ കുട്ടി.....
ഇയാളുടെത് ഓപ്പൺ വോട്ടാണോ
അയാളുടെ ഒരു തമാശ
അയാളെ കളിയാക്കുക ആണ് 😂😂
ഇയാൾ കാലു വാരി. കൺവെൻഷൻ നു വരാത്ത ആൾ ആണ്.
Now the shivraj become krishnaraj