മൂക്ക് കുത്താൻ ആഗ്രഹമുള്ളവർ തീർച്ചയായും കാണുക/Vlog/Nose piercing vlog/experience

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • #shortvideo
    #viral
    #new
    #newvideo
    #nosepiercings
    #nosepincollection
    #nosepiercings
    #experience
    #malayalam
    #മൂക്കുത്തി
    #youtube
    #youtuber
    #youtubeshorts

ความคิดเห็น • 56

  • @azmiaashi6131
    @azmiaashi6131 ปีที่แล้ว +6

    എനിക്കും ഇതേ അവസ്ഥ തന്നെ വന്നു അങ്ങനെ ആദ്യം കുത്തിയത് അടഞ്ഞു പോയി. പിന്നെ കുറേ ദിവസം കഴിഞ്ഞു ഒന്നും കൂടി കുത്തി ഗോൾഡ് മൂക്കുത്തി ഇട്ടു അത് മാറ്റാൻ ഒന്നും പോയില്ല പക്ഷേ ഡെലിവറി ടൈം അത് ഊരാൻ നോക്കിയിട്ട് നടന്നില്ല ലാസ്റ്റ് അത് നെയിൽ കട്ടർ വെച്ചു വെട്ടി എടുത്തു. ഡെലിവറി ഒക്കെ കഴിഞ്ഞു പിന്നെ മൂക്കുത്തി ഇടാൻ നോക്കിയപ്പോ മുകളിൽ നിന്ന് ഇറങ്ങി അകത്തു കയറുന്നില്ല അങ്ങനെ അതും അടഞ്ഞു. ഇപ്പോൾ വീണ്ടും കുത്തണം എന്ന് വിചാരിച്ചു ഇരിക്കുക ആണ്

    • @Raiinboww
      @Raiinboww  ปีที่แล้ว +4

      ധൈര്യമായി കുത്തിക്കോളൂ... Gold തന്നെ ഇട്ട് കുത്തിയിട്ട് നന്നായി care ചെയ്താൽ മതി 😍😍👍🏻

    • @jancykulangara3966
      @jancykulangara3966 ปีที่แล้ว +1

      Jyothy....di....

    • @sheejasasi3645
      @sheejasasi3645 10 หลายเดือนก่อน

      എന്റെ അവസ്ഥ.. മൂക്ക് കുത്തി ആകെ പഴുത്തു കായ പോലെ യായി

  • @geethamanu3775
    @geethamanu3775 ปีที่แล้ว +6

    സത്യമായും എനിക്ക് പേടി ആയിരുന്നു.. ഇപ്പോൾ ഒരു ആത്മവിശ്വാസം ഒക്കെ തോന്നുന്നു.. മുമ്പോട്ടു പോകാൻ തന്നെ തീരുമാനിച്ചു.. നല്ല helpful വിഡിയോ ആയിരുന്നു.. Thank u very much 🙏

    • @Raiinboww
      @Raiinboww  ปีที่แล้ว +1

      ❤❤🙏🏻
      ഒന്നും പേടിക്കണ്ട... Care ചെയ്താൽ മതി 😍

  • @sreejithv.p2265
    @sreejithv.p2265 7 หลายเดือนก่อน +3

    എനിക്കും ഇതേ അവസ്ഥ. മൂക്കുത്തിയുടെ പകുതി ഭാഗം ഉള്ളിലേക്കാണ്. നീര് വെച്ചിട്ടുണ്ട്. ഇതേ oinment പുരട്ടുന്നുണ്ട്.

    • @Raiinboww
      @Raiinboww  7 หลายเดือนก่อน

      ടെൻഷൻ ആവണ്ട... സുഖമായിക്കോളും 😍😍... Take care💞💞

  • @ശിവൂട്ടി
    @ശിവൂട്ടി 8 หลายเดือนก่อน +1

    ഞാൻ മൂക്കുത്തി 1 വര്ഷമായി.... കുത്തിയിട്ട് 1 week കഴിഞ്ഞപ്പോൾ തന്നെ gold nosepin ഇട്ട്.. ഇപ്പോൾ പിന്നെ മാറ്റി ഒരു കുഴപ്പമില്ല...

    • @Raiinboww
      @Raiinboww  8 หลายเดือนก่อน

      😍👍🏻👍🏻

  • @snehamm-nq4gm
    @snehamm-nq4gm 10 หลายเดือนก่อน +1

    Enikkum ithupole ayirunnu athu azhikkuvan orupadu kashtapetu

    • @Raiinboww
      @Raiinboww  10 หลายเดือนก่อน

      🥰🥰

  • @shalumolvp4616
    @shalumolvp4616 ปีที่แล้ว +4

    മൂക്കുത്തി കുത്തണോ വേണ്ടയോ എന്നാ കൺഫ്യൂഷൻ ഇൽ ആയിരുന്നു.. എന്തൊക്കെയാ ശ്രദ്ധിക്കേണ്ടത് എന്ന് നന്നായി മനസ്സിലാക്കി തന്നു . thanks 😘.. ഞാനും കുത്താൻ തീരുമാനിച്ചു 😊

    • @Raiinboww
      @Raiinboww  ปีที่แล้ว

      കൺഫ്യൂഷൻ വേണ്ട... കുത്തിക്കോളൂ 😍😍👍🏻👍🏻

  • @saranyaps1915
    @saranyaps1915 7 หลายเดือนก่อน +2

    അയ്യോ njnum കുത്താൻ ഇരിക്കുവാ ആണ് പക്ഷേ ചേച്ചി പറയുന്നതേ കേട്ടിട്ട് എന്തോ ഒരു ടെൻഷൻ പോലെ 🥹🥹🥹😒😒😒piz റിപ്ലൈ ചേച്ചി 😍😍

    • @Raiinboww
      @Raiinboww  7 หลายเดือนก่อน +3

      ഒട്ടും ടെൻഷൻ വേണ്ട... ധൈര്യമായി കുത്തിക്കോളൂ... ആദ്യ ദിവസങ്ങളിൽ നന്നായി care ചെയ്യാൻ പറ്റാത്തിരുന്നത് കൊണ്ടാണ് എനിക്ക് അത്രയും ബുദ്ധിമുട്ട് വന്നത്... മൂക്ക് Clean ആയി സൂക്ഷിച്ച് ointment പുരട്ടിയാൽ മതി😍😍😍💞💞💞

    • @saranyaps1915
      @saranyaps1915 6 หลายเดือนก่อน +1

      Enthe ointment ane chechi use cheyande piz റിപ്ലൈ 😍😍😍

    • @Raiinboww
      @Raiinboww  6 หลายเดือนก่อน

      @@saranyaps1915 Mupirocin ointment... Take care dear🥰🥰💞

    • @saranyaps1915
      @saranyaps1915 6 หลายเดือนก่อน +1

      Okk chechi tddqqq medikal shoppil okke kittille chechi onitment

    • @Raiinboww
      @Raiinboww  6 หลายเดือนก่อน

      @@saranyaps1915 kittum🥰

  • @CommerceClassPartner
    @CommerceClassPartner ปีที่แล้ว +1

    😅😅👌

  • @jeny4518
    @jeny4518 9 หลายเดือนก่อน +1

    Very informative.

    • @Raiinboww
      @Raiinboww  9 หลายเดือนก่อน

      Thank you dear😍🙏🏻

  • @ashiazzuaizi9000
    @ashiazzuaizi9000 8 หลายเดือนก่อน +1

    Sathiyam anakum edhey avastha. Thannyyy njn hospital poyi kalanadh

    • @Raiinboww
      @Raiinboww  8 หลายเดือนก่อน

      😍😍👍🏻

  • @thennalsworld
    @thennalsworld ปีที่แล้ว +1

    ❤❤❤❤

  • @unnikrishnan4708
    @unnikrishnan4708 ปีที่แล้ว +1

  • @geethamanohar8206
    @geethamanohar8206 ปีที่แล้ว +1

    ❤❤❤❤❤❤

  • @bincymukesh9105
    @bincymukesh9105 10 หลายเดือนก่อน +2

    Gold nte mookuthi ittitum pazhupundayi enik,ipo second stud kuthi,3 mnthayi kuzhapalyarnu,bt ipo pazhuthu,thattan ahnu kuthiye ,ennitum😢, remedy nokkan vannatha

    • @Raiinboww
      @Raiinboww  10 หลายเดือนก่อน

      Mupirosin ointment നല്ലതാട്ടോ... കൈ കൊണ്ട് തൊടരുത്... ചെറിയ ചൂട് വെള്ളത്തിൽ പഞ്ഞി മുക്കി ക്ലീൻ ചെയ്തിട്ട് Ointment പുരട്ടി നോക്കു 🥰🥰

    • @bincymukesh9105
      @bincymukesh9105 10 หลายเดือนก่อน +1

      @@Raiinboww thankyou

    • @ruetski
      @ruetski 7 หลายเดือนก่อน

      ​@@bincymukesh9105 ipo engne und

  • @muhsinaliza3681
    @muhsinaliza3681 2 หลายเดือนก่อน +1

    മുക്ക് കുത്തുമ്പോ നല്ല പൈൻ ഉണ്ടാകോ

    • @Raiinboww
      @Raiinboww  2 หลายเดือนก่อน

      കുറച്ച് വേദന ഉണ്ടെടാ... ഷൂട്ട്‌ ചെയ്താൽ പെട്ടെന്ന് കഴിയും... അല്ലാതെ ആണെങ്കിൽ കുറച്ചു കൂടി 🥰🥰

  • @ഇന്ദു-ട4സ
    @ഇന്ദു-ട4സ 11 หลายเดือนก่อน +1

    mookkuthi azhichu vachittano uppu thottu kodukkendathu

    • @Raiinboww
      @Raiinboww  11 หลายเดือนก่อน

      അല്ല... മൂക്കുത്തി ഇട്ടുകൊണ്ട് തന്നെ ബഡ്‌സോ പഞ്ഞിയോ കൊണ്ട് തൊട്ടുവച്ചു കൊടുക്കാം 🥰🥰

    • @ഇന്ദു-ട4സ
      @ഇന്ദു-ട4സ 11 หลายเดือนก่อน

      @@Raiinboww ok thank you 🙏

  • @devuradhakrishnan8952
    @devuradhakrishnan8952 ปีที่แล้ว +1

    ഒരു മൂക്കുത്തി കഥ... Drving കഥ യും കൂടി para😊😅

    • @Raiinboww
      @Raiinboww  ปีที่แล้ว

      പറയാട്ടോ 😃😍

  • @raajrakhvani3891
    @raajrakhvani3891 ปีที่แล้ว

    HELLO MEM, WHY YOU NOT GET BOTH SIDE NOSE PIERCING?

    • @Raiinboww
      @Raiinboww  ปีที่แล้ว +1

      Not interested 😍

    • @raajrakhvani3891
      @raajrakhvani3891 ปีที่แล้ว +1

      @@Raiinboww yes it's true your personal interest.

  • @jincymanu8475
    @jincymanu8475 ปีที่แล้ว +1

    Eth ooraan payankara padaaa

    • @Raiinboww
      @Raiinboww  ปีที่แล้ว

      ആന്നേ 🥰🥰

    • @Raiinboww
      @Raiinboww  ปีที่แล้ว

      ജ്വല്ലറിയിൽ തന്നെ പോയി ഊരുന്നതാണ് നല്ലത് 😍

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 7 หลายเดือนก่อน +1

    ഇത് മൂക്കിനുമുകളിലായിപ്പോയി

    • @Raiinboww
      @Raiinboww  7 หลายเดือนก่อน

      😍😍

  • @shinyvishoy8350
    @shinyvishoy8350 ปีที่แล้ว +1

    😅😅❤❤

  • @piercing.2069
    @piercing.2069 ปีที่แล้ว +1

    Pls avoid gunshots😮😮

  • @vanidhaavlogs6702
    @vanidhaavlogs6702 ปีที่แล้ว +1

    Eviday ipol ഉള്ളത് ❤😂കൊള്ളാം

  • @musicourtlyr5374
    @musicourtlyr5374 7 หลายเดือนก่อน +1

    ജലദോഷം പിടിച്ചാൽ നക്ഷത്രം എന്നിപ്പോവും. രണ്ട് ഓട്ട നേരെത്തെ അടിച്ചു. കാതിൽ ഇടാൻ. മൂക്കുത്തി ഇട്ടവരെ പ്രേത്യേകിച്ചു കർണാടക ക്കാരെ എനിക്ക് ഇഷ്ടം അല്ല

    • @Raiinboww
      @Raiinboww  7 หลายเดือนก่อน

      🥰🥰

  • @VeenaVishnu-gu4ib
    @VeenaVishnu-gu4ib ปีที่แล้ว +1

    ❤❤❤❤

  • @safeersafi6183
    @safeersafi6183 ปีที่แล้ว +1