✨🧿♦️48 മണിക്കൂറിനുള്ളിൽ വലിയമാറ്റം നിങ്ങളുടെജീവിതത്തിൽ

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 377

  • @RincySaju-sf8ge
    @RincySaju-sf8ge หลายเดือนก่อน +11

    ഞാനും വീഡിയോ ഓപ്പൺ ചെയ്തും 4 ദിവസം കൊണ്ടു വിളിക്കാതെ ഇരുന്ന എന്റെ ഭർത്താവ് വിളിച്ചു ദേഷ്യത്തിൽ ആണ് എങ്കിലും മക്കളോടും എന്നോട് സംസാരിച്ചു അതു കഴിഞ്ഞു ആണ് ഞാൻ മം റീഡിങ് ബാക്കി കാണുന്നത്.... Thank you universe..... Thank u mam😘😘😘😘

    • @GiriAmbady-zg6mk
      @GiriAmbady-zg6mk หลายเดือนก่อน

      എൻറെ ചോറ്റാനിക്കര അമ്മയെ ഞാൻ അവിടെ പോയിരുന്നു.

  • @RajiK-zt6eu
    @RajiK-zt6eu หลายเดือนก่อน +5

    പ്രപഞ്ച മാതാവേ എന്റെ മകളുടെ വിവാഹം എത്രയും പെട്ടെന്ന് നടത്തികൊടുക്കാൻ സാധിച്ചതിനും 48 മണിക്കൂറിനുള്ളിൽ എന്റെ മകൾ വിവാഹത്തിന് സമ്മതിച്ചതിനു നന്ദി നന്ദി നന്ദി 🙏

  • @roopakallinkeel7227
    @roopakallinkeel7227 หลายเดือนก่อน +22

    ഞാൻ വിശ്വസിക്കുന്നു... 48 മണിക്കൂറിനുള്ളിൽ എനിക്ക് സാമ്പത്തികം കിട്ടിയതിൽ... പ്രപഞ്ച ശക്തിയോട് ഞാൻ നന്ദി പറയുന്നു... നന്ദി
    മാഡത്തിനും... നന്ദി ❤️🌹

    • @Heavenly7366
      @Heavenly7366 หลายเดือนก่อน

      നിങ്ങൾക്കു കിട്ടിയോ കിട്ടിയതിൽ എന്ന് പറയുന്നത് കളവ്‌ അല്ലെ, കളവു universe നു ഇഷ്ടം ആവുമോ സത്യം അല്ലെ പറയേണ്ടത്

  • @sujatharajappan6911
    @sujatharajappan6911 หลายเดือนก่อน

    Etrayum വേഗം എല്ലാം നടക്കട്ടെ മദർ univers nni nni nniThankyou മാഡം താങ്ക്യൂ univers ❤❤❤❤❤❤❤❤❤❤❤

  • @jayammam9170
    @jayammam9170 หลายเดือนก่อน

    48മണിക്കൂർ ഉളിൽ ഒരു വിട് സ്‌ഥലവും യൂണിവേഴ്സ് തരുവെന്നു ഞാൻ വിശോസിക്ന്നു താങ്ക് യൂണിവേസ് താങ്ക് ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @semeerarafi7876
    @semeerarafi7876 หลายเดือนก่อน +6

    ഈ readingil പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്നിലേക്ക് attract ചെയ്യുന്നു. Thank u maam. Thank u Universe🙏🏻🙏🏻🙏🏻

  • @SunilKrishna-z1r
    @SunilKrishna-z1r หลายเดือนก่อน +5

    ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🙏🙏എനിലേക്ക് സാമ്പത്തികം ഒഴുകി വരുന്നു 🙏🙏🙏എന്റെ വ്യക്തി മാപ്പ് പറഞ്ഞു എന്നിലേക്ക് വരുന്നു 🙏🙏എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്നിലേക്ക് ആക്ട്രാക്ട് ചെയ്യുന്നു 🙏🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സൽ 🙏🙏🙏നന്ദി മാഡം 🙏🙏🙏

  • @nishasneha
    @nishasneha หลายเดือนก่อน +2

    Thank you Mam 🙏 ❤. I strongly claim all the positive energies from this reading 🙏. Thank you Universe 🙏. Thank you Angel's 🙏.

  • @udayakumaret7200
    @udayakumaret7200 หลายเดือนก่อน

    🙏❤️❤️🙏🙏എന്റെ ജീവിത്തം നല്ലതായി തുടങ്ങ്ങ്ങട്ടെ 🙏🙏

  • @BeenaBeenasubash
    @BeenaBeenasubash หลายเดือนก่อน +7

    Thank you mam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 thanku universe 🙏🙏❤️♥️❤️♥️

  • @PriyaRajeev-o3j
    @PriyaRajeev-o3j หลายเดือนก่อน +2

    ഇതിലെ പോസിറ്റീവ് എല്ലാം അട്രാക്ട് ചെയ്യുന്നു 🙏🙏🙏❤️❤️
    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤️🙏🙏
    എന്റെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു thannathinu യൂണിവേഴ്സിന് നന്ദി നന്ദി നന്ദി ❤️🙏

  • @AlaahRasool
    @AlaahRasool หลายเดือนก่อน +7

    എത്രയും വേഗം നൗഫൽക എന്റടുത്തേക് വരണേ 🤲🏼ഞാൻ ആഗ്രഹിച്ച പോലെ നൗഫൽകയുടെ കൂടെ ജീവിക്കാൻ കഴിയട്ടെ 🤲🏼ഞങ്ങൾ ഒന്നിക്കാൻ വേണ്ടിയും നൗഫൽക എന്റടുത്തേക് വരാനും എല്ലാവരും പ്രാർത്ഥിക്കണം 🙏🏼

    • @jalajaviswam5702
      @jalajaviswam5702 หลายเดือนก่อน

      Prarthikkam mole

    • @anjanavs3724
      @anjanavs3724 หลายเดือนก่อน

      പ്രാർത്ഥിക്കം എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ

  • @beenasuresh9241
    @beenasuresh9241 หลายเดือนก่อน +1

    48 മണിക്കൂറിനുള്ളിൽ എനിക്ക് സമ്പത്ത് പണം തന്നതിന് എന്റെ പ്രപഞ്ചത്തോട് നന്ദി നന്ദി നന്ദി.... 🙏🙏🙏🙏🙏🙏

  • @vanajasa6575
    @vanajasa6575 หลายเดือนก่อน +12

    ഞാൻ വിശ്വസിക്കുന്നു. താങ്ക് യു യൂണിവേഴ്സ് 🙏🙏🙏🙏

    • @jayasree5750
      @jayasree5750 หลายเดือนก่อน

      100 % ഞാൻ വിശ്വസിക്കുന്നു. ഇന്നലെ case ആയിരുന്നു. എനിക്ക് justice കിട്ടുമെന്ന് ഞാൻ വിശ്വസിക്കുന്നു. Thank you Universe🙏 Thank you Mam🙏🙏

  • @binduraju1936
    @binduraju1936 หลายเดือนก่อน

    എന്നിൽ മറഞ്ഞു കൊണ്ടിരുന്ന ദൈവത്തിന്റെ അനുഗ്രഹം പോകേണ്ട വഴി ഒരു ചേച്ചിയിലൂടെ എനിക്ക് തുറന്നു കിട്ടി thanku universe 🙏🙏🙏

  • @Rolex6162
    @Rolex6162 หลายเดือนก่อน +7

    ദൈവം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ❤❤❤❤

  • @BijuBichu-vv2qo
    @BijuBichu-vv2qo หลายเดือนก่อน

    താങ്ക്യൂ യൂണിവേഴ്സ് എന്റെ ഭാര്യ എന്നെ പിരിഞ്ഞുപോയിട്ട് ഒന്നര വർഷം കഴിഞ്ഞു അന്നുമുതൽ ഞാൻ കരഞ്ഞു പ്രാർത്ഥിക്കുവാണേ എന്റെ ഭാര്യയും മോനും എത്രയും വേഗം എന്നിലേക്ക്‌ തിരിച്ചുവരാൻ പ്രാർത്ഥിക്കണേ maam താങ്ക്യൂ മാതാവേ 😭😭😭🙏🙏🙏

  • @dreamsofworld333
    @dreamsofworld333 หลายเดือนก่อน +3

    യൂണിവേഴ്സിന് നന്ദി എന്നിലേക്കു ആഗ്രഹിക്കുന്ന എല്ല കാര്യങ്ങളും എത്തിച്ചതിന് 🙏🙏🙏

  • @ShoukkathaliShoukku-d2m
    @ShoukkathaliShoukku-d2m หลายเดือนก่อน +1

    വളരെ ശരിയാണ് 👍

  • @LillyRose-h3y
    @LillyRose-h3y หลายเดือนก่อน +4

    നന്ദി മോളെ യൂണിവേഴ്സിന് നന്ദി നന്ദി നന്ദി യൂണിവേഴ്സിന്റെ അനുഗ്രഹത്തിന് നന്ദി എല്ലാം നന്നായി തീരട്ടെ ഓം നമ: ശിവായ❤❤❤

  • @sindhus8804
    @sindhus8804 หลายเดือนก่อน +2

    ഈ റീഡിങ്ങിൽ പറയുന്ന പോസിറ്റിവായ എല്ലാ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🏻🙏🏻🙏🏻
    ഞാനും എന്റെ വ്യക്തിയും ഒരുമിച്ചുള്ള സന്തോഷകരമായ കുടുംബ ജീവിതത്തിന് ഞാൻ നന്ദി പറയുന്നു 🙏🏻
    എന്റെ എല്ലാ ആവശ്യങ്ങൾക്കും ഉള്ള പണം ധാരാളമായി എന്റെ കൈകളിലേക്ക് യൂണിവേഴ്സ് തന്നുകൊണ്ടെയിരിക്കുന്നു 🙏🏻
    നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻
    Thànk you universe 🙏🏻
    Thànk you divine 🙏🏻
    Thànk you angel 🙏🏻
    Thànk you mam ❤️

  • @rajimolraju5212
    @rajimolraju5212 หลายเดือนก่อน +5

    ഇതിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്നിലേക്ക് ചെയ്യുന്നു. Thank you universe ❤❤🙏🙏🙏🥰🥰🥰

    • @TarotMagicwithAmbika
      @TarotMagicwithAmbika หลายเดือนก่อน

      I am accepting 80 lac rupees tp my account 🙏🙏🙏

  • @RajiK-zt6eu
    @RajiK-zt6eu หลายเดือนก่อน +1

    എന്റെ മക്കൾക്ക് ഓരോ ജോലി കിട്ടിയതിനു നന്ദി എന്റെ മക്കൾ രണ്ടുപേരും സ്നേഹത്തോടെ 48 മണിക്കൂറിനുള്ളിൽ വന്നതിനു നന്ദി യൂണിവേഴ്സ് 🙏🙏🙏🙏

  • @VavaRaji
    @VavaRaji หลายเดือนก่อน +2

    ധാരാളം സമ്പത്തും സമൃദ്ധിയും സമാധാനവും നൽകിയ ദൈവത്തിനു പ്രപഞ്ചത്തിനു നന്ദി Thank you universe Thank you goad❤❤

  • @GiriAmbady-zg6mk
    @GiriAmbady-zg6mk หลายเดือนก่อน

    എൻറെ അമ്മയുടെ പരീക്ഷ നന്നായിട്ട് ഒരെണ്ണം കഴിഞ്ഞു ബാക്കിയുള്ളത് നന്നായി തീരാൻ അവിടുന്ന് അനുഗ്രഹിക്കണമേ. താങ്ക്യൂ താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ്.

  • @pankajavallimg9192
    @pankajavallimg9192 28 วันที่ผ่านมา

    താങ്ക് യൂ മതർയുണിവേഴ്സ് താങ്ക്സ് മാം നന്ദി. : പ്രപഞ്ച ശക്തികൾ തന്ന് രക്ഷായതിൽ എന്നാ പറയുക എല്ലാം ദൈവ കൃപ ഓനമ ശിവായ

  • @SajimolAppu
    @SajimolAppu หลายเดือนก่อน +1

    Mam പറഞ്ഞിരിക്കുന്ന +ve ആയിട്ടുള്ള എല്ലാ കാര്യങ്ങളും എന്റെ life-ലെ ക്ക് വന്നു. നന്ദി. എന്റെ മക്കൾക്ക് രണ്ടു പേർക്ക് നല്ല സമയമാണ്. ആ എന്റെ മകന് നല്ല ജോലി ലഭിച്ചതിന് നന്ദി. എന്റെ മകൾക്ക് exam ആണ്. രണ്ടു exam എഴുതിയത് നല്ലതായിരുന്നു അടുത്ത exam നല്ല രീതിയിൽ എഴുവാൻ univers സഹായിക്കണം'🙏🏽

  • @sujatharajappan6911
    @sujatharajappan6911 หลายเดือนก่อน

    എല്ലാം വിശ്വസിക്കുന്നു മാഡം 🙏🙏🙏🙏❤❤❤❤❤

  • @Ajina-kh2cu
    @Ajina-kh2cu หลายเดือนก่อน

    എത്രയും പെട്ടന്ന് എന്റെ രാജേഷേട്ടൻ എന്നിലേക്ക് വരണേ🙏🙏🙏

  • @BijuBichu-vv2qo
    @BijuBichu-vv2qo หลายเดือนก่อน

    അനിയനെ പോലെ ഞാൻ കൊണ്ടുനടന്നവനാണ് എന്നെയും എന്റെ കുടുംബത്തെയും ചതിച്ചു തകർത്തത് ഈ ഒന്നരവർഷമായി കണ്ണിരോടെ ഞാൻ എന്റെ ഭാര്യക്കും മോനും വേണ്ടി കാത്തിരിക്കുന്നു എന്റെ മാതാവേ എന്റെ ഭാര്യയെയും മോനെയും തിരിച്ചു എനിക്ക് തരുമെന്ന് ഞാൻ വിശ്വസിക്കുന്നു പ്രാർത്ഥിക്കണേ maam താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏😭😭😭

  • @santhoshr2344
    @santhoshr2344 หลายเดือนก่อน

    Mother universe ന്റെ energy കൊണ്ടു എനിക്ക് യൂണിവേഴ്‌സിന്റെ അനുഗ്രഹം കിട്ടി എന്റെ ജോലിക്ക് വേണ്ട ധനം സ്വരൂപിക്കാൻ മാഡത്തിന്റെ affirmation കൊണ്ടു എനിക്ക് സാധിച്ചു 🙏thank you universe thank you thank you thank you🥰

  • @PriyaRajeev-o3j
    @PriyaRajeev-o3j หลายเดือนก่อน

    താങ്ക്‌യൂ യൂണിവേഴ്സ് 🙏
    താങ്ക്‌യൂ മാം ❤️🙏

  • @geethaak2630
    @geethaak2630 หลายเดือนก่อน

    ദൈവമേ നന്ദി 🙏🙏നന്ദി 🙏🙏🙏🙏🙏🙏

  • @SarjuSarju-o5d
    @SarjuSarju-o5d หลายเดือนก่อน

    Anik govt teaching job kittiyathil thank you univers 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🌹🌹🌹

  • @Suja-j6o
    @Suja-j6o หลายเดือนก่อน +2

    Thankyou universe❤Thankyou mam

  • @rajanirajani1458
    @rajanirajani1458 หลายเดือนก่อน +1

    അതെ ഞാൻ സർവേശ്വരന്റെ അനുഗ്രഹം എപ്പോഴും കൂടെ കാണണേ ഇപ്പോൾ ഒരുപാട് വിശ്വാസമായി പ്രപഞ്ച ശക്തിയെ ഞങ്ങൾക്ക് ഒരു വീട് വാങ്ങാൻ അനുഗ്രഹം തരണേ... 🙏🙏

  • @meenaug
    @meenaug หลายเดือนก่อน

    Ente കുടുംബത്തിൻ്റെ അഭിമാനം,മക്കളുടെ സമാധാനം. സന്തോഷം........48 മണിക്കൂറിനുള്ളിൽ ..
    അതിനാ വശ്യമുള്ള
    തെല്ലാം എൻ്റെ ഈശോ ക്രമപ്പെടുത്തി തരുന്നതിനായി നന്ദി നന്ദി നന്ദി.......God bless you mam

  • @bindukuruppasseri4749
    @bindukuruppasseri4749 หลายเดือนก่อน +4

    Thankyou Universe 🙏Thankyou Universe 🙏Thankyou Universe 🙏🙏🙏

  • @josen.t3506
    @josen.t3506 หลายเดือนก่อน +1

    വളരെ നന്ദി മാഡം❤❤

  • @geethaak2630
    @geethaak2630 หลายเดือนก่อน

    ദൈവം തന്ന എല്ലാം അനുഗ്രങ്ങൾക്കും നന്ദി നാഥാ 🙏🙏🙏🙏🙏.. 🙏🙏🙏🙏🙏🙏

  • @chandrikadevi5801
    @chandrikadevi5801 หลายเดือนก่อน +1

    Universe eniku tharunna yella nanmaklkum njan nanni yezhuthunnu.........❤❤❤❤❤

  • @priyasukumaran7694
    @priyasukumaran7694 หลายเดือนก่อน +2

    Thank You Universe ❤️🙏Thank You ❤️🙏Thank You ❤️🙏Thank You ❤️🙏

  • @SuneeshK-er2ou
    @SuneeshK-er2ou หลายเดือนก่อน +45

    ഒന്നര വർഷമായി ഞാനുംwife ഉം അക ന്നു കഴിയുന്നുഈ വീഡിയോ കാണുന്നതിനിടയിൽ അവൾ എന്നെ രണ്ടു പ്രവശ്യം വിളിച്ചായിരുന്നു ഞാനില്ലാതെ അവൾക്കിനി മുന്നോട്ട് പോകാൻ കഴിയില്ലെന്ന്

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน +6

      Wooow ❤❤❤❤❤❤❤❤ thank you universe energy 🙏 thank you universe mother..
      Thank you universe energy 🙏❤️💖

    • @SahadhavanC
      @SahadhavanC หลายเดือนก่อน +1

      ഓം. നമശിവായ. യൂണിവേസിന്. ഒരുപാട്. നന്ദി.

    • @HarryPotter-vs3on
      @HarryPotter-vs3on หลายเดือนก่อน +3

      Wow.. Onnikkatte ethrayum vegam.. Onnikkum❤

    • @jalajaviswam5702
      @jalajaviswam5702 หลายเดือนก่อน +1

      Mam ente molk oru vivaham nadakkan universinod prarthikkane ippol venda ennu parayunnu oru vivaham engagement kazghinu ath nadanilla prarthikkane mam🙏🏻🙏🏻🙏🏻

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน

      കൗൺസിലിംഗ് ആണ് അവൾക്ക് വേണ്ടത്... പ്രാർത്ഥനയല്ല​@@jalajaviswam5702

  • @Rajasekharannair-e2k
    @Rajasekharannair-e2k หลายเดือนก่อน +1

    ഓം നമഃ ശിവായ... താങ്ക്‌സ് മാം... മഹാദേവന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു.... 🙏🙏🙏🌹🌹🌹...

  • @shijothandapra
    @shijothandapra หลายเดือนก่อน +2

    Thanks mother universe ❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Prameela-p1k
    @Prameela-p1k หลายเดือนก่อน

    എന്റെയും husbandinteyum ഇടയിൽ വന്ന third പാർട്ടി ഒഴിഞ്ഞുപോയതിൽ യൂണിവേഴ്സിന് നന്ദി

  • @PANDA-sf4ov
    @PANDA-sf4ov หลายเดือนก่อน

    Thank you universe
    Thank you universe
    Thank you universe

  • @sreekumarthiruvampady6009
    @sreekumarthiruvampady6009 หลายเดือนก่อน

    വിദേശ യാത്രക്കുള്ള വിസ കാത്തിരിക്കുന്നു, വിസ ശെരിയാകുന്നു എന്നുള്ള വിവരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു,
    നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @RadhaSanthosh-uo8nz
    @RadhaSanthosh-uo8nz หลายเดือนก่อน

    48 മനോളിക്കുറിനകം എന്റെ ജീവിതത്തിൽ BTcashinte ക്യാഷ് ഒരുരൂപയായി യൂണിവേഴ്സൽ തന്നതിനാൽ നന്ദി നന്ദി നന്ദി. എന്റെ ഭർത്താവും എന്നിലേക്ക്‌ വന്നതിനാൽ നന്ദി യൂണിവേഴ്സൽ നന്ദി

  • @SurendranK-db8un
    @SurendranK-db8un หลายเดือนก่อน +1

    Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 thanks universes amen 🙌 amen 🙏 😊 😘 amen 🙏 thanks universes thanks madam 🙏

  • @MishaRaj-bc2sj
    @MishaRaj-bc2sj หลายเดือนก่อน

    Ella positive energy yum Njn attract cheyunnu ente person third party ye vittu enilekku thirichu varikeyum enikku swanthamayi veedu vechu thannathinum thank your universe 🙏🙏🙏🙏ennum njagalkku ithu pole snehathode munnottu pokn kazhiyename🙏🙏🙏

  • @chandranmorayor8679
    @chandranmorayor8679 หลายเดือนก่อน

    താങ്ക്സ് യൂണിവേഴ്സൽ 🙏🙏🙏

  • @Neena-rr2eh
    @Neena-rr2eh หลายเดือนก่อน +1

    എല്ലാ അനുഗ്രഹങ്ങളും സാധിച്ചതിനു നന്ദി താങ്ക്സ് യൂണിവേഴ്‌സ് 🙏🙏🙏

  • @Kukkudoos465
    @Kukkudoos465 หลายเดือนก่อน

    എനിക്ക് 48 മണിക്കൂറിനുളളിൽ ഞാനാ
    ഗ്രഹിക്കുന്ന പണം വന്നതിനു നന്ദി

  • @AkshayKrishna-s7i
    @AkshayKrishna-s7i หลายเดือนก่อน

    Thanku universe 🙏🏻🙏🏻🙏🏻💯thanku angles 🙏🏻🙏🏻🧚🏻‍♂️🧚🏻🧚🏻‍♀️thanku God 🫂🫂💯thanku divine 🙏🏻🙏🏻🦋💯thanku mam 🙏🏻💯❤️

  • @sajichummar9212
    @sajichummar9212 หลายเดือนก่อน +1

    Universe ന് നന്ദി 🙏🙏🙏❤️അഫർമേഷൻ ചെയുന്നുണ്ട് bro

  • @dollymon2588
    @dollymon2588 หลายเดือนก่อน

    ഞാൻ വിശ്വസിക്കുന്നു എനിക്ക് 48 മണികൂറിനുള്ളിൽ എന്ന് സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാവും എന്നു വിശ്വസിക്കുന്നു Thankyou univeres Thankyou Thankyou so much❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreekumarannair3707
    @sreekumarannair3707 หลายเดือนก่อน +2

    ഓം നമഃശിവായ
    നന്ദി പറയുന്നു മാഡം.
    എല്ലാം നല്ലതിന് ആകട്ടെ

  • @jinshaprakash6534
    @jinshaprakash6534 หลายเดือนก่อน

    ❤️. madam parannath pole yellam nadakatte ante drohichavar anne kanan varatte thank you mother universe

  • @dipubabu7327
    @dipubabu7327 หลายเดือนก่อน

    Thank you universe ❣️ I believe you ❤ najan vicharicha cash kittiyathinu❤ thank you universe 💝❤

  • @ranil-dm1kx
    @ranil-dm1kx หลายเดือนก่อน

    Thank you mam 🙏Thank you Univers 🙏Thank you God 🙏❤️🙏

  • @SujaS-ku7ft
    @SujaS-ku7ft หลายเดือนก่อน +3

    Thanku Thanku Thanku🙏universe🙏mam🙏❤️💞RSR❤️💞

  • @babuvggeorge9405
    @babuvggeorge9405 หลายเดือนก่อน

    Thank you universe and God bless you and family

  • @Ghdhr-u4i
    @Ghdhr-u4i หลายเดือนก่อน

    Thank u god thank u univers.. Thank u divine thank u angels.. എല്ലാം sucssus ആയതിനു നന്ദി.. ഒരുപാട് ഒരുപാട് നന്ദി..

  • @jayashaji-ze5cz
    @jayashaji-ze5cz หลายเดือนก่อน +2

    Thank you universe thank you thank you 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻

  • @JyothiA-b9k
    @JyothiA-b9k หลายเดือนก่อน

    Ente Renjith annan 48 manikkorinullil ente aduthu thirichu vannathinu thank you🙏🙏

  • @savithrikaroth-dv9xd
    @savithrikaroth-dv9xd หลายเดือนก่อน +1

    THANK YOU UNIVERSE. ❤❤❤I ATTRACT ALL POSITIVE ENERGIES into my life.❤❤❤. Thank you. Thank you.

  • @technotips4574
    @technotips4574 หลายเดือนก่อน

    Orupad nalla wrkum sambathikavum ennilek vannathinayi prapanjach shakthiode nanni paraununu.thanku univers thanku universe ❤❤❤🙏🙏🙏

  • @UshaThankappan-oj7dm
    @UshaThankappan-oj7dm หลายเดือนก่อน +2

    Thankyou mam thankyou universe🙏🏻സാമ്പത്തികം തന്നാനുഗ്രഹിച്ചതിനു നന്ദി 🙏🏻

  • @sajeeshkumarsajeesh6829
    @sajeeshkumarsajeesh6829 หลายเดือนก่อน +3

    ❤❤ നന്ദി പ്രപഞ്ച മാതേവേ ഞാൻ മദർ യൂണിവേഴ്സിൽ വിശ്വസിക്കുന്നു.❤❤❤

  • @Baby-xq7rl
    @Baby-xq7rl หลายเดือนก่อน

    🙏🙏🙏നന്ദി പ്രപഞ്ചമേ ❤️❤️❤️

  • @sukumarivg9479
    @sukumarivg9479 หลายเดือนก่อน

    പ്രഭഞ്ജാസക്തിക് നന്ദി എന്നിലേക്ക്‌ സ്വഭാധികം 24.മണിക്കൂറിനുലിൽകിട്ടിയതിനു nanni❤❤❤

  • @MidhunFiros
    @MidhunFiros หลายเดือนก่อน

    Chechi❤superra❤Thank you❤Thank you❤Thank you
    Universe❤Thank you❤Thank you❤Thank you❤

  • @rajiraji-wp5fy
    @rajiraji-wp5fy หลายเดือนก่อน

    48 manikurinulle anta jivithathill njan aagrahicha kaarayam univers nadathi tharum🙏🙏🙏🙏🙏

  • @ReenapReena
    @ReenapReena หลายเดือนก่อน +1

    Allam positive energy anta jivithathil attract cheyyunnu thank you thank you thank you universu

  • @chandrikadevi5801
    @chandrikadevi5801 หลายเดือนก่อน

    48 maniqur sumbbavikunnathu ente lifilekku njan yellam affirmate cheyyunnu....Thanks Universe......trust yu god trust yu universe trust yu Angel.....

  • @jrdevika9342
    @jrdevika9342 หลายเดือนก่อน

    താങ്ക് യു univers 🙏🙏🙏🙏

  • @Anudevu776
    @Anudevu776 หลายเดือนก่อน

    48 hrs nullil...ende aahrahangal nadannu kittan universe sahayikkuthank you universe

  • @remyabinu255
    @remyabinu255 หลายเดือนก่อน

    ഞാൻ വിശ്വസിക്കുന്നു താങ്ക്യൂ യൂണിവേഴ്സ്

  • @soumyac4811
    @soumyac4811 หลายเดือนก่อน

    Thank you universe 🙏🏻🙏🏻thank you universe 🙏🏻🙏🏻thank you universe 🙏🏻🙏🏻🙏🏻. I claim all this positive energy in my life 🙏🏻🙏🏻🙏🏻. നമ്മൾ എന്താണോ കേൾക്കാൻ ആഗ്രഹിക്കുന്നത് യൂണിവേഴ്സ് അത് ചെയ്തുതരുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @susmithagopalan6422
    @susmithagopalan6422 หลายเดือนก่อน

    Thanks a lot for giving positive energy 🙏🏾

  • @miniabraham920
    @miniabraham920 หลายเดือนก่อน +2

    Thenkyou universe 🙏🏾🙏🏾thenkyou universe 🙏🏾🙏🏾🙏🏾❤️❤️❤️❤️❤️

  • @geethaak2630
    @geethaak2630 หลายเดือนก่อน

    പ്രപഞ്ചശക്തിക്ക് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Subhananappan
    @Subhananappan หลายเดือนก่อน +2

    🎉thank you universe🎉angels🎉

  • @BLOCKCHYAINNEWERA
    @BLOCKCHYAINNEWERA หลายเดือนก่อน +1

    Thank you universe ❤❤❤❤Thank you God ❤❤❤❤❤❤Thank you 💖 madam ❤❤❤❤❤❤❤

  • @Zarazainmkjg
    @Zarazainmkjg หลายเดือนก่อน

    Thank you god ❤thank you univers🙏🏻❤️

  • @AjithaBabu-wl3be
    @AjithaBabu-wl3be หลายเดือนก่อน

    Thank you univers 🙏❤
    Thank you angels🙏❤
    Thank you divine🙏❤
    Thank you maam❤❤❤

  • @cissycheeran8540
    @cissycheeran8540 หลายเดือนก่อน

    Thankyou Univers 🙏🙏🙏

  • @anithakumari5446
    @anithakumari5446 หลายเดือนก่อน +1

    Yes i believe universe
    Yes i attract possitive energy
    Yes reunion with my ponnuse
    Thankyou universe thankyou thankyou thankyou ❤️

  • @deathkiller03
    @deathkiller03 หลายเดือนก่อน

    444 I affirm this energy🙏🏻🙏🏻🙏🏻🙏🏻

  • @rohithharidas9159
    @rohithharidas9159 หลายเดือนก่อน

    48 manikoorinullil varum universe ente koode und❤

  • @chandrikadevi5801
    @chandrikadevi5801 หลายเดือนก่อน

    At the earliest I affirmate all the blessings of Mother universe...

  • @Kukkudoos465
    @Kukkudoos465 หลายเดือนก่อน

    Thankyou യൂണിവേഴ്സ്........

  • @synuvappukuttan
    @synuvappukuttan หลายเดือนก่อน

    Thank you mother universe....thank you God....thank you madam.... Amen ❤❤❤❤❤❤❤❤❤

  • @dipubabu7327
    @dipubabu7327 หลายเดือนก่อน

    Thank you universe ❤️ thank you mam ente vivaham 48 manikkur kondu ready ayathinu thank you

  • @Nirangeno
    @Nirangeno หลายเดือนก่อน

    Thank you ... Univers ...❤

  • @dollymon2588
    @dollymon2588 หลายเดือนก่อน

    Atract MoneyAll positive energy Thank you univeres❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bindusobhanadevan4036
    @bindusobhanadevan4036 หลายเดือนก่อน

    എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏

  • @anoopambadypzr4224
    @anoopambadypzr4224 หลายเดือนก่อน +2

    Thanks🧚🧚🧚 univers എല്ലാ +ve എനർജിയും സ്വീകരിക്കുന്നു,

  • @Rasiya-k8m
    @Rasiya-k8m หลายเดือนก่อน

    താങ്ക്സ് നന്ദി ❤️❤️❤️❤️