ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

കൊപ്പം സംവാദം അഹ്‌ലുസ്സുന്നക്ക്. പറയാനുള്ളത് I സുന്നി ആദർശ സംഗമം @ കൊപ്പം

แชร์
ฝัง
  • เผยแพร่เมื่อ 19 ส.ค. 2024
  • കൊപ്പം സംവാദം അഹ്‌ലുസ്സുന്നക്ക്. പറയാനുള്ളത്
    സുന്നി ആദർശ സംഗമം
    2024 ജൂലൈ 15 തിങ്കൾ
    @ കൊപ്പം
    അഹ്സനി ഉസ്‌താദ് ഒതുക്കുങ്ങൽ
    അബ്ദുസ്സ്വമദ് അൻവരി കിഴിശ്ശേരി
    തൊഴിയൂർ കുഞ്ഞിമുഹമ്മദ് സഖാഫി
    Lets Connect Us
    / zaviyathusufiyya
    / zaviyathu_sufiyya
    Our Channel Link
    / @zaviyathusufiyya
    ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
    👉👉🖱️chat.whatsapp....
    🔺🔺🔺 Most Demanding Clips 🔺🔺🔺
    👉th-cam.com/users/li...
    👉th-cam.com/users/li...
    👉th-cam.com/users/li...
    👉th-cam.com/users/li...
    👉th-cam.com/users/li...
    👉 • തിരുനബി സ്വ‌പ്നം; പുല...
    👉 • വജ്ഹുശ്ശിബ്ഹും വ്യാജന്...
    👉 • നസ്വീഹത്തു ലബീബ്; കയ്...
    🔹🔹🔹 Related Vedios 🔹🔹🔹
    👉 • മുത്ത് റസൂൽ (സ) സു...
    👉 • ആദർശം നഷ്ടപ്പെട്ട മുഖാ...
    👉 • വിശുദ്ധ ഖുർആനിനെ തള്ളി...
    👉 • മുത്ത് റസൂൽ (സ) അഹ്സന...
    👉 • ബിദ്അത്ത് കലർന്ന കൂട്ട...
    #ahsaniusthad #islamicspeaches #sufism #ahsani
    #islam #muthunabi #zaviyathusufiyya #adharshamunnettam

ความคิดเห็น • 255

  • @AbdulHameed-wu6hz
    @AbdulHameed-wu6hz หลายเดือนก่อน +6

    അവസരോചിതമായി ധീരമായ നിലപാട് അഭിനന്ദനങ്ങൾ

  • @c.mmadavoor
    @c.mmadavoor หลายเดือนก่อน +56

    നിഷ്പക്ഷമായി ചിന്തിക്കുന്നവർക്ക് അഹ്സനി ഉസ്താദിൻറെ പ്രഭാഷണം കൊണ്ട് ഹക്ക് മനസ്സിലാക്കാൻ കഴിയും 💯

    • @mufeedmufi3671
      @mufeedmufi3671 หลายเดือนก่อน +3

      ഒലക്ക

    • @Sathya_Marggam
      @Sathya_Marggam หลายเดือนก่อน

      @@mufeedmufi3671
      നിങ്ങളെ പോലെ പേരോടിന് ബുദ്ധി പണയം വെച്ചവർക്ക് മനസ്സിലായാലും മനസ്സിലാവാത്തത് പോലെ നിൽക്കാനേ യോഗമുള്ളൂ

    • @muhammadyousufsaqafi
      @muhammadyousufsaqafi หลายเดือนก่อน +2

      എന്തോന്ന് ഹഖ്
      ഓരോ ദിവസവും ഓരോന്ന് മാറ്റി പറയൽ 😁😁

    • @DulkifilKc
      @DulkifilKc หลายเดือนก่อน +2

      ഒലക്ക

    • @DulkifilKc
      @DulkifilKc หลายเดือนก่อน +1

      എന്ത് അഹസനി ഒലക്ക

  • @user-pv7td1qb7b
    @user-pv7td1qb7b หลายเดือนก่อน +11

    നൗഷാദ് അഹ്സനി ഉസ്താദ് 👍🏻👌🏻🥰

  • @Prfect5176
    @Prfect5176 หลายเดือนก่อน +18

    അഹ്സനി ഉസ്താദ് 🌹🌹വഹാബികളുടെ പേടി സ്വപ്നം 💪🏼

    • @junaismundambra9715
      @junaismundambra9715 หลายเดือนก่อน

      അനക്ക് ഒറ്റക്ക് പറഞ്ഞ് സമാധാനിക്കാം ഇവൻ ശിർക്കിൻ്റെ വാഹാ കനാണ്

    • @mufeedmufi3671
      @mufeedmufi3671 หลายเดือนก่อน

      @@Prfect5176 ബുക്ക് നോക്കി വായിക്കുന്ന കൂലി പ്രഭാഷകനെയാണോ മഹാൻ ആക്കുന്നത്.പണ്ടുമുതൽക്കേ വാക്സാമർത്ഥ്യം മാത്രം മുതലാക്കിയ ഇദ്ദേഹത്തെ മഹാൻ ആക്കല്ലേതാനെഴുതിയ മാറ്റത്തിന് അപ്പുറം എന്തുപറഞ്ഞാലുംതെറ്റിപ്പോകുന്ന ഒരു പ്രഭാഷകൻനന്മ ചിന്തിക്കണം നന്മ അറിയണംഎന്ന് ഉദ്ദേശിക്കുന്നുണ്ടെങ്കിൽഈ കൂലി പ്രഭാഷകൻ തന്നെകഴിഞ്ഞ പത്ത് പ്രഭാഷണങ്ങൾ ഒന്നു മനസ്സിരുത്തി കേൾക്കുകവൈരുദ്ധ്യങ്ങളുടെ മഹാ കലവറകൾ അതിൽ നമുക്ക് കാണാം

    • @firozp3844
      @firozp3844 หลายเดือนก่อน +1

      എപിക്കാരെ പേടി സ്വപ്നം.അത്ര മതി😂

  • @Sameer.pSamee
    @Sameer.pSamee หลายเดือนก่อน +23

    എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു അവസാനത്തെ 10മിനുട്ട് വെല്ലുവിളിയും താകീതും ഡബിൾ സ്‌ട്രോങ് 👍👍

    • @mufeedmufi3671
      @mufeedmufi3671 หลายเดือนก่อน

      @@Sameer.pSamee രാഷ്ട്രീയക്കാരൻ്റെ തലമുറയും വെല്ലുവിളിയും അല്ലാതെ മറ്റൊന്നും അതിൽ കാണാൻ സാധിക്കുകയില്ലഒരു പണ്ഡിതൻ കിതാബ് ഉദ്ധരിക്കുന്നത് ഒന്നും കണ്ടില്ല കിതാബുമായുള്ള ചർച്ചയിൽ ഭയം വന്ന കൂലി പ്രഭാഷകൻ '

    • @Sameer.pSamee
      @Sameer.pSamee หลายเดือนก่อน +3

      @@mufeedmufi3671 നിന്നെ പോലോത്ത കിതാബ് തിരിയുന്ന ആൺകുട്ടികൾ ഉണ്ടങ്കിൽ നേരിട്ട് വരാൻ പറഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞു ഇന്നും പറഞ്ഞു കൊണ്ടിരിക്കുന്നു എന്തെ ഒരുത്തനും വരാത്തത് 😁

    • @mufeedmufi3671
      @mufeedmufi3671 หลายเดือนก่อน

      @@Sameer.pSamee ഖുർആനിൽ തന്നെ പറഞ്ഞത് ജാഹിലീങ്ങളെ തൊട്ട് തിരിഞ്ഞു കളയണം എന്നല്ലേ അതൊന്നും അറിയില്ലേ സഹോദരാ.ആ കൂലി പ്രഭാഷകൻ കൂടെ തന്നെ ചോദിക്കുക മുനാ ളറ നടത്തുമ്പോൾതനിക്കൊപ്പം പ്രതിയോഗി വേണമോ വേണ്ടയോ എന്നുള്ളത്എങ്കിലെ മുനാളറ നടത്തേണ്ടത് ഉള്ളൂ എന്ന് മുനാളറ എന്താണെന്നറിയില്ല എങ്കിൽ റഷീദിയ്യ എന്ന കിതാബ് എടുത്തു നോക്കുക

    • @user-kf7nv8bq8z
      @user-kf7nv8bq8z หลายเดือนก่อน

      @@mufeedmufi3671 അപ്പൊ പണ്ട് ഇവർ വിവരം ഉള്ളവർ ആയിരുന്നോ 😂തലപ്പാവും വെച്ച് പൊട്ടത്തരം പറയാതെ പോടെ

    • @sideequechonari
      @sideequechonari หลายเดือนก่อน

      ​@@mufeedmufi3671അഹ്സനിയോട് മുട്ടാൻ പറ്റിയ കിതാബ് തിരിയുന്ന ഒരാളെങ്കിലും ഇത്രയും വിവാദങ്ങൾ ഇവിടെ ഉണ്ടായിട്ട് വന്നോ മുട്ടാൻ.. കഴിയില്ല നിന്ന നിൽപ്പിൽ മൂത്രമൊഴിക്കും.. നീ അറിവുള്ള മാഷാഇകന്മാരെ മദദുള്ള മൊല്യമാരെ കണ്ടിട്ടില്ല..

  • @faisalpathiriyalfaisalbaqa3352
    @faisalpathiriyalfaisalbaqa3352 หลายเดือนก่อน +10

    മാഷാ അള്ളാ.. ഇങ്ങനെ വെട്ടി തുറന്നുപറയണം,bigsalute

  • @shahulm2810
    @shahulm2810 หลายเดือนก่อน +31

    ഏതായാലും ഇത്രയും സംവിധാനവും പണ്ഡിതൻമാരുമുള്ള Ap വിഭാഗം ഇങ്ങനെ ഒരു സംവാദ വ്യവസ്ഥക്ക് പങ്കെടുക്കാത്തത് സുന്നികൾക്ക് മാനക്കേടായി പോയി
    അല്ലെങ്കിൽ വ്യവസ്ഥ എഴുതാൻ പോവരുതായിരുന്നു
    അല്ലാഹു സുന്നികളുടെ ഇസ്സത് എന്നും ഉയർത്തി തരട്ടെ

  • @marzookmajju9070
    @marzookmajju9070 หลายเดือนก่อน +10

    Ahsani usthad 🥰🌹🤲🏻

  • @fathimabathool8312
    @fathimabathool8312 หลายเดือนก่อน +17

    ഇങ്ങള് പുലിയാണ് ❤

  • @maju539
    @maju539 หลายเดือนก่อน +20

    മുജാഹിദിന്റെ വെല്ലുവിളി ഏറ്റ് എടുക്കാൻ ഒരു സഘ ടന നേതാവും ഇല്ലേ

  • @latheefpt3653
    @latheefpt3653 หลายเดือนก่อน +9

    Ap സമസ്തക്ക് പറ്റിയത് കുരുത്തക്കേടാണ്

  • @alnoor8345
    @alnoor8345 หลายเดือนก่อน +19

    #അഹ്സനീ.. ഇന്ന് നിങൾ മാത്രമൊള്ളൂ #ദീന് പറയാൻ❤

    • @shihabudheenkkshihabudheen5588
      @shihabudheenkkshihabudheen5588 หลายเดือนก่อน

      ഒന്ന് പോടോ ആരാ നൗഷാദ്

    • @mufeedmufi3671
      @mufeedmufi3671 หลายเดือนก่อน

      @@alnoor8345 ഫിത്ന പറയാൻ ദീൻ പറയാനല്ല.സ്വന്തം ഉസ്താദുമാരെ ആക്ഷേപിച്ച് സ്വർഗ്ഗം നഷ്ടപ്പെടുത്തിയ ഹതഭാഗ്യൻ .

    • @alnoor8345
      @alnoor8345 หลายเดือนก่อน +1

      @@mufeedmufi3671 കൊപ്പം സംവാദത്തിൽ നിന്നും കാന്തപുരം വിഭാഗം എന്തിനു മുങ്ങി?

    • @sideequechonari
      @sideequechonari หลายเดือนก่อน +1

      ​@@mufeedmufi3671നിങ്ങളെ ഉസ്താദുമാരും അവരുടെ ഉസ്താദുമാരെ ധിക്കരിച്ചു ഇറങ്ങിപ്പോന്നതല്ലേ.. അവർക്കുമില്ലല്ലോ നിങ്ങൾ പറഞ്ഞ പൊരുത്തം അവസാനം അവർക്കെതിരെ കേസും കൊടുത്തു

    • @MOULANAMOULANA-tm7gp
      @MOULANAMOULANA-tm7gp หลายเดือนก่อน +1

      ​@@mufeedmufi3671സ്വന്തം ഉസ്താതായ ശംസുൽ ഉലമയുടെ പൊരുത്തം ഇല്ലാതെ അല്ലെ ek സമസ്ത വിട്ടത് നിങ്ങൾ 😂

  • @Asdfghhjhhhh
    @Asdfghhjhhhh หลายเดือนก่อน +10

    വഹാബികളോട് പോലും സംവാദം നടത്താനുള്ള ത്രണി ഇല്ല. എന്നിട്ടണോ അഹ്സനിയോട് വെറുതെ അല്ല നിങൾ redy ആവാത്തത്. ഒളിച്ച് ഓടുന്നത്.പേരോട് ടീം ഇത്രയും അധഃപതിച്ചു പോയി.

    • @Asdfghhjhhhh
      @Asdfghhjhhhh หลายเดือนก่อน

      😢

    • @mufeedmufi3671
      @mufeedmufi3671 หลายเดือนก่อน

      @@Asdfghhjhhhh 64 ഖണ്ഡനങ്ങൾ ഞങ്ങളുടെ ഞങ്ങളുടെ ഉസ്താദുമാരുടെ ശിഷ്യന്മാർ നടത്തിഅതിൽ ഒന്നിനുപോലും മറുപടി പറയാൻ സാധിക്കാതെ കിടാവിനു മുന്നിൽ നട്ടംതിരിയുന്ന കൂലി പ്രഭാഷകനായ മഹാൻ ആക്കുന്ന നിങ്ങൾക്ക് ഒക്കെ എന്താണ് പറ്റിയത് വസ്തുതകൾ മുന്നിൽ നിന്നു സംസാരിക്കുമ്പോൾ വാക്ക് കസർത്തുകൾ അവഗണിക്കുക
      64 ഖണ്ഡനങ്ങൾ കേൾക്കുക

    • @sideequechonari
      @sideequechonari หลายเดือนก่อน

      ​@@mufeedmufi3671ആളില്ലാത്ത പ്പോസ്റ്റിലേക്ക് ഗോളടിക്കാൻ ആർക്കും പറ്റും.. നേരിട്ട് മുട്ടാൻ വാ.. വിവരമറിയും.. കൂട്ടിലങ്ങാടിയിൽ വെച്ച് സംവാദത്തിന് കത്ത് കൊടുത്തിട്ട് വാങ്ങാൻ തയ്യാറാത്ത നിങ്ങളൊന്നും വല്ല്യ വർത്താനം പറയണ്ട

    • @MOULANAMOULANA-tm7gp
      @MOULANAMOULANA-tm7gp หลายเดือนก่อน

      ​@@mufeedmufi3671 64 gandanangalkk കൃത്യമായ മറുപടിയും തന്നിട്ടുണ്ട് വാളക്കുളം കിടന്ന് ഉരുളുകയാണ് 😂ഇനി സംവാത്തതിന് വരൂ നിങ്ങളെ പ്രസ്ഥാനം pwolichu കയ്യിൽ തരാം 😂😂
      മുജാഹിദ്നോട്‌ വരെ പേടിച് തൂറി സംവാതം നടത്താൻ പേടിയുള്ള നിങ്ങൾ ഞങ്ങളോട് സംവാതം നടത്താൻ വരുമോ എന്ന് അറിയില്ല 😂😂😂😂😂

    • @MOULANAMOULANA-tm7gp
      @MOULANAMOULANA-tm7gp หลายเดือนก่อน

      ​@@mufeedmufi3671​@mufeedmufi3671 64 gandanangalkk കൃത്യമായ മറുപടിയും തന്നിട്ടുണ്ട് വാളക്കുളം കിടന്ന് ഉരുളുകയാണ് 😂ഇനി സംവാത്തതിന് വരൂ നിങ്ങളെ പ്രസ്ഥാനം pwolichu കയ്യിൽ തരാം 😂😂
      മുജാഹിദ്നോട്‌ വരെ പേടിച് തൂറി സംവാതം നടത്താൻ പേടിയുള്ള നിങ്ങൾ ഞങ്ങളോട് സംവാതം നടത്താൻ വരുമോ എന്ന് അറിയില്ല 😂😂😂😂😂

  • @Rahman.T
    @Rahman.T หลายเดือนก่อน

    പേരോട്‌ ഉസ്താദ് പൊന്മള ഉസ്താദ് തുടങ്ങിയ ഞങളുടെ ആലിമീങ്ങളോടുള്ള അസൂയയും കുശുമ്പും പറഞ് നടക്കുന്ന കുരു മുരീദ് ..

  • @Berlin-cj5ly
    @Berlin-cj5ly หลายเดือนก่อน +2

    സൈഫുൽ ഉലമ അഹസ്‌നി ഉസ്താദ് cm ഉപ്പാ പ്പാന്റെ ഈ കാലഘട്ടത്തിൽ ഉള്ള മറ്റൊരു karamathu

  • @farooqfarooq9521
    @farooqfarooq9521 หลายเดือนก่อน +7

    Usthad 🌹🌹🌹🌹🌹🌹

  • @hussainmonu8458
    @hussainmonu8458 หลายเดือนก่อน

    APustadinnum NAustadinnum JM thanghalkum..afiyath nalggatthe ..ameen

  • @user-pc5wk1fn4l
    @user-pc5wk1fn4l หลายเดือนก่อน

    എല്ലാ ഉസ്താദുമാരും ക്ലാസ്സ്‌ കേൾക്കാൻ നല്ല രസമാണ്❤❤🌹

  • @mohammedzakir4057
    @mohammedzakir4057 หลายเดือนก่อน +7

    ❤❤❤

  • @hafilnaeemibelma8554
    @hafilnaeemibelma8554 หลายเดือนก่อน +13

    Ahsani ustaaad 🔥🔥🔥🌹🌹🌹🌹🌹

    • @mufeedmufi3671
      @mufeedmufi3671 หลายเดือนก่อน +1

      പൊട്ടനെ മഹാനാക്കല്ലേ😂
      غلبت الروم
      പോലുമറിയാത്തവൻ😂😂😂

    • @MuhammedNizam-sj8gq
      @MuhammedNizam-sj8gq หลายเดือนก่อน

      😂😂😂

    • @sideequechonari
      @sideequechonari หลายเดือนก่อน

      ​@@mufeedmufi3671നീ അതിന്റെ തഫ്സീർ വായിച്ചോ.. ഒരു ആയതിനു എത്ര അർത്ഥം ഉണ്ടാവും മോനേ.. മൊല്യമാര് പറയുന്നത് അണ്ണാക്ക് തൊടാതെ വിഴുങ്ങല്ലേ.. നിങ്ങളെ മൊല്യാമാർക്ക് സംഘടനയും സമ്പത്ത് ആണ് വലുത്.. ഞങ്ങൾ സാധാരണക്കാർ അത് മനസ്സിലാക്കി കഴിഞ്ഞു

    • @bichu2298
      @bichu2298 หลายเดือนก่อน

      @@mufeedmufi3671 താങ്കൾ ഒന്ന് വിശദീകരിച്ചാലും

    • @bavaabdulla8299
      @bavaabdulla8299 หลายเดือนก่อน

      Hakk parayumba chorinnitt kariam ella

  • @zainoodhmahal7877
    @zainoodhmahal7877 หลายเดือนก่อน +7

    വ്യാജ മുടി കാന്ത വിഭാഗത്തെ വിടാതെ പിടികൂടുന്നു

    • @mufeedmufi3671
      @mufeedmufi3671 หลายเดือนก่อน

      @@zainoodhmahal7877 ഒലക്ക

    • @mufeedmufi3671
      @mufeedmufi3671 หลายเดือนก่อน

      @@zainoodhmahal7877 അസൂയക്കും കഷണ്ടിക്കും മരുന്നില്ല

  • @user-rg2pw1hf9v
    @user-rg2pw1hf9v หลายเดือนก่อน +16

    ശോ... ഈ AP ക്കാർ ഇത്ര മാത്രം അതപ്പതിച്ചോ

  • @but7878
    @but7878 หลายเดือนก่อน +2

    പേരോടും സൻഘവും ഇപ്പോൾ എവിടെ എത്തി .സത്യത്തിൽ ഖുർആൻ നിഷേധികളാണ് , സുലെെമാൻ നബിക്ക് ബൽഖീസിൻ്റെ സിംഹാസനം ആയിരം കിലോമീറ്റർ അപ്പുറത്ത് നിന്ന് വന്നത് ഇമവെട്ടുന്നതിന് മുംമ്പ് . ഇത്ഖുർആനിൽ പറഞ്ഞത് എനി പേരോടും സൻഘവും ഓതരുത്.
    സിറാജുൽ ഹുദയിൽ വെള്ളിയാഴ്ച നീർച്ചവരുന്നത് ഏത് ഇസ്തി ഗാസയിൽപെട്ടതാണ് .

  • @AbdulHameed-wu6hz
    @AbdulHameed-wu6hz หลายเดือนก่อน +1

    സുന്നി തകരിലല അല്ലാഹു സംരക്ഷിക്കും

  • @user-uc9cb3sh9g
    @user-uc9cb3sh9g หลายเดือนก่อน +2

    കർബല ചരിത്രം ജനങ്ങളോട് പറയണം.വഹാബികൾ കർബല ചരിത്രം പറയുകയില്ല

  • @alnoor8345
    @alnoor8345 หลายเดือนก่อน +20

    APക്കാർ വെറുതെയല്ല അഹ്സനിയുമായി നേരിട്ട് മുട്ടാത്തത്..😅
    മുജാഹിദിൻ്റെ മുന്നിൽ പോലും AP ക്കാർക്ക് ഇരിക്കാൻ കഴിയുന്നില്ലല്ലോ‼️

    • @mufeedmufi3671
      @mufeedmufi3671 หลายเดือนก่อน

      @@alnoor8345 എന്താണ് ബായ്
      ദർസിലെ ഒന്നാം ക്ലാസിലെ കുട്ടികൾക്കുപോലും അറിയുന്ന മജ്ഹൂലിൻ്റെ സീഗപോലും അറിയാത്ത ആളെ ആണോ നിങ്ങൾ മഹാൻ ആക്കുന്നത്
      കഷ്ടം തന്നെ

    • @user-ph3le1mu2x
      @user-ph3le1mu2x หลายเดือนก่อน

      ​@@mufeedmufi3671ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത് അല്ലാതെ എന്തെങ്കിലും നാക്ക് പിഴവ് ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ പിടിച്ച് തൂങ്ങി വലിയ പുള്ളി ചമയുക അല്ല വേണ്ടത്

    • @sideequechonari
      @sideequechonari หลายเดือนก่อน

      ​​@@mufeedmufi3671എന്നിട്ടാണോ പത്തു കൊല്ലം മുൻപ് അദ്ദേഹം ap സമസ്തയുടെ നേതൃത്വത്തിൽ പത്തോളം മുഖമുഖങ്ങൾ നടത്തുകയും മുജാഹിദുക്കളെ കഷ്ണം കഷ്ണംമായി വ്യത്യസ്ത ഗ്രൂപ്പാക്കി മാറ്റുകയും ചെയ്തത്.. അസൂയ ഒന്നിനും പരീഹാരമല്ല ബ്രോ.. അദ്ദേഹത്തിന്റെ രോമം ആവാൻ പറ്റിയ ഒരൊറ്റ ഒന്ന് AP സമസ്തയിൽ ഇത്രയും കാലമായിട്ടും ഉണ്ടായിട്ടില്ല

    • @abuyasirak4206
      @abuyasirak4206 หลายเดือนก่อน

      ​@@mufeedmufi3671 കഷ്ടം ഇങ്ങനത്തെ ആൾകാരെയാണോ ap കാരെ സ്ഥാപനത്തിൽ നിന്നും ഫസ്റ്റ് റാങ്കോടെ അഹ്സനി ബിരുദം കൊടുത്ത് ഇറക്കുന്നത് എന്നോർക്കുമ്പോൾ സഹതാപം തോന്നുന്നു.....

    • @MOULANAMOULANA-tm7gp
      @MOULANAMOULANA-tm7gp หลายเดือนก่อน

      ​@@mufeedmufi3671​@mufeedmufi3671 64 gandanangalkk കൃത്യമായ മറുപടിയും തന്നിട്ടുണ്ട് വാളക്കുളം കിടന്ന് ഉരുളുകയാണ് 😂ഇനി സംവാത്തതിന് വരൂ നിങ്ങളെ പ്രസ്ഥാനം pwolichu കയ്യിൽ തരാം 😂😂
      മുജാഹിദ്നോട്‌ വരെ പേടിച് തൂറി സംവാതം നടത്താൻ പേടിയുള്ള നിങ്ങൾ ഞങ്ങളോട് സംവാതം നടത്താൻ വരുമോ എന്ന് അറിയില്ല 😂😂😂😂😂

  • @user-pc5wk1fn4l
    @user-pc5wk1fn4l หลายเดือนก่อน

    👌👌👌👌👌 ക്ലാസ്സ്‌
    Mashallah🌹🌹🌹🌹🌹🌹

  • @AhammedkuttyAhsani
    @AhammedkuttyAhsani 7 วันที่ผ่านมา

    എന്ത് തമ്മാടി കൂട്ടമാണ് ഇതരീക്കത്തുകാർ 'തരീഖത്ത് എന്ന ത് തന്നെ സൂക്ഷ്മത എന്നാണ് ഇത് ഓരു പിശാച് കൂട്ടം തന്നെ

  • @rashidkkd7855
    @rashidkkd7855 หลายเดือนก่อน +5

    വ്യാജ മുടി സത്യം പുലർന്നു കൊണ്ടിരിക്കുന്നു

    • @user-rw3ti9us9r
      @user-rw3ti9us9r หลายเดือนก่อน

      🎉ഇവരുടെ അടുത്ത് ഉണ്ട് വ്യാജമുടി

    • @rashidkkd7855
      @rashidkkd7855 หลายเดือนก่อน

      @@user-rw3ti9us9r സമസ്തയാണ് ഹഖ്..അതിൽ നിന്ന് വിഘടിച്ചു പോയവർ എല്ലാം ബാത്വിലിലാണ്.സംഘ ശക്തിയോട് കൂടെ നിൽക്കുക.സയ്യിദുൽ ഉലമയും ശൈഖുൽ ജാമിഅയും നേതൃത്വം നൽകുന്ന സമസ്ത..ഇവരുടെ മുൻകാമികൾ ആയ വരക്കൽ തങ്ങൾ മുതൽ കണ്ണിയത്ത് ഉസ്താദ് ശംസുൽ ഉലമ സൈനുൽ ഉലമ ഇവരിലൂടെ വന്ന സമസ്തയിൽ നമുക്ക് ഉറച്ചു നിൽക്കാം...

  • @user-rg2pw1hf9v
    @user-rg2pw1hf9v หลายเดือนก่อน +13

    അഹ്സനി സംഭവം തന്നെ 👍🏻

  • @Kerala_Islamic_Vision
    @Kerala_Islamic_Vision หลายเดือนก่อน +9

    എടാ മോനേ... സംവാദത്തിന് ഒന്ന് അനസ് ഓടി... പേരോടും വാളക്കുളം പേടിച്ചോടി...😅😅😅

    • @mufeedmufi3671
      @mufeedmufi3671 หลายเดือนก่อน

      @@Kerala_Islamic_Vision വെല്ലുവിളി സധൈര്യം ഏറ്റെടുത്തിട്ട് ഉണ്ടല്ലോ വിഷയം അറിഞ്ഞിട്ടും കളവ് പ്രചരിപ്പിക്കേണ്ടത് ഇല്ലല്ലോ.വഹാബികളുടെ തലതൊട്ടപ്പൻ മാരെ ഇരുത്തിയ മുതലാണ് മഹാനായ പേരോട് ഉസ്താദ്അതിന് നൗഷാദ് തന്നെ സമ്മതിക്കേണ്ടി വന്നിട്ടുണ്ട്ഇപ്പോഴുള്ള കിതാബ് പോലും കൃത്യമായി വായിക്കാൻ അറിയാത്തപീറ മുജാഹിദ് മൗലവിമാർ ദർസിലെ മുതഅല്ലിമീങ്ങൾക്ക് പോലും ഇരയല്ലഎന്നിട്ടല്ലേ.
      വാളക്കുളം ഉസ്താദ് വെല്ലുവിളി വളരെ സധൈര്യത്തോടെ ഏറ്റെടുത്തിട്ടുണ്ടല്ലോ.ആ പ്രസംഗങ്ങൾ നിങ്ങളും കേട്ടിട്ടുണ്ടാകുമല്ലോവിഷയം അറിയാതെ സംസാരിക്കാതിരിക്കുക

    • @saifudheen.m1842
      @saifudheen.m1842 หลายเดือนก่อน

      ​@@mufeedmufi3671 താൻ എല്ലാത്തിനും മറുപടി കൊട്... ഏത് പൊട്ടനും തിരിയും ഈ പരിപാടി... 😂

    • @jafarp4707
      @jafarp4707 หลายเดือนก่อน

      ​@@saifudheen.m1842 3 ഉജാല കുപ്പി കൊണ്ടും... കളർ ടൂബ് കൊണ്ടും.... നിങ്ങൾ നടന്നാൽ മതി... അതിന്ന് Ap el നിന്നോ ek el നിന്നോ ആളെ കിട്ടില്ല 😂😂😂😂😂😂😂.....

    • @yunusakalad7880
      @yunusakalad7880 หลายเดือนก่อน

      സംവാദം നടക്കട്ടെ..കാത്തിരുന്ന് കാണാം 😌​@@mufeedmufi3671

    • @abuyasirak4206
      @abuyasirak4206 หลายเดือนก่อน

      ​@@mufeedmufi3671വാള കുളത്തിൻ്റെ റെഡി റെഡി വെല്ലുവിളി അനസ് മൗലവി ഏറ്റെടുത്ത വിവരം perodistukal മറന്ന് പോവണ്ട.........

  • @abdullaothayoth8983
    @abdullaothayoth8983 หลายเดือนก่อน +1

    🌹🌹🌹🌹💐💐💐

  • @user-ph3le1mu2x
    @user-ph3le1mu2x หลายเดือนก่อน +2

    ഇതിൽ നമ്മുടെ ശൈഖുനാ
    എന്ന് പറയുന്നത് ആരെക്കുറിച്ചാണ്
    അവരെ കാണാൻ എനിക്ക് ആഗ്രഹമുണ്ട്
    എങ്ങനെയാണ് കാണാൻ സാധിക്കുന്നത്
    ഞാൻ തിരുവനന്തപുരം ജില്ലക്കാരനാണ്
    അറിയുന്നവർ മറുപടി തരുമോ

    • @dealdetectorh
      @dealdetectorh หลายเดือนก่อน +2

      ശൈകുനാ അൽഹാഫില് ഉസ്താദ് തവ്വലല്ലാഹു ഉമ്റഹു......

    • @user-ph3le1mu2x
      @user-ph3le1mu2x หลายเดือนก่อน

      @@dealdetectorh എവിടെയാണ് നാട് എങ്ങനെയാണ് കാണാൻ കഴിയുന്നത്

    • @abdulnafih2792
      @abdulnafih2792 หลายเดือนก่อน

      ​കോമറ്റുച്ചാലിൽ അബ്ദുള്ള 😂😂😂

    • @user-ph3le1mu2x
      @user-ph3le1mu2x หลายเดือนก่อน

      @@abdulnafih2792 എങ്ങനെയാണ് മൂപ്പരെ കാണാൻ കഴിയുന്നത്

  • @AbdulHameed-wu6hz
    @AbdulHameed-wu6hz หลายเดือนก่อน

    സൂപ്പർ

  • @bavaabdulla8299
    @bavaabdulla8299 หลายเดือนก่อน +1

    👍👍👍👍

  • @abdurahimannageri1450
    @abdurahimannageri1450 หลายเดือนก่อน

    ❤❤❤❤❤❤❤

  • @Sameer.pSamee
    @Sameer.pSamee หลายเดือนก่อน

    🌹🌹🌹👍👍👍

  • @Rumaisarumi601
    @Rumaisarumi601 หลายเดือนก่อน

    ❤❤❤❤❤😊

  • @kidsworld8427
    @kidsworld8427 หลายเดือนก่อน +1

    ഓന്ത് സ്വഭാവം കാട്ടുന്ന 3 അടുപ്പ് കല്ലുകൾ

  • @user-rw3ti9us9r
    @user-rw3ti9us9r หลายเดือนก่อน

    അവാർഡ് കിട്ടോ നോക്കാൻ നാട് ചുറ്റുന്നു, 3മൈക്

    • @user-ph3le1mu2x
      @user-ph3le1mu2x หลายเดือนก่อน

      ماشاء الله AP ക്കാരാണല്ലോ കാണുന്നവരിൽ കൂടുതലും 😅😅😅😅😅

  • @Rahman.T
    @Rahman.T หลายเดือนก่อน

    കിതാബ് വെച്ച് കഴിയാത്തതു കൊണ്ട് ഇപ്പൊ സുന്നികളുടെ ഇടയിലുണ്ടായ പഴയകാല അഭിപ്രായ ഭിന്നതകൾ ഛർദിച്ചു വയറ്റിപഴുപ്പ് മാറ്റുന്ന നോഷദ് 😡

  • @ubaidullhahaneefi8071
    @ubaidullhahaneefi8071 หลายเดือนก่อน

    നൗഷാദ്

  • @user-kf7nv8bq8z
    @user-kf7nv8bq8z หลายเดือนก่อน +2

    എന്ത്‌ ? സുന്നി 110 ൽ നിന്ന് പൂജ്യത്തിലേക്ക് പോന്നോ? ??

  • @rashidkkd7855
    @rashidkkd7855 หลายเดือนก่อน +2

    ഒരു ദിവസം സമസ്തയിൽ വന്നല്ലോ?അന്ന് എന്താണ് സംഭവിച്ചത് എന്ന് അറിയാൻ താല്പര്യം ഉണ്ട്..

  • @Rahman.T
    @Rahman.T หลายเดือนก่อน

    3 അടുപ്പുകല്ലുകൾ ഉണ്ട് ജാഹിലുകൾ ..

  • @mashoodk5656
    @mashoodk5656 หลายเดือนก่อน +2

    പറയത് ആദർശമല്ലേ
    പിന്നെ എന്തിനാണ് ഇയാളെ കുറ്റം പറയുന്നത്. പണ്ടിതൻമാര തെറി പറയരുത് സൂക്ഷിച്ചോ സംഘടന വേറെ അത് വേറെ

  • @SinanP-ll2qu
    @SinanP-ll2qu 5 วันที่ผ่านมา

    വാളം കുരു ശൈഖുമ പുളിങ്ങാക്കുരു മുരീദുമാരും 😂😂

  • @ameenihsan5688
    @ameenihsan5688 หลายเดือนก่อน +1

    എന്റെ ഉമ്മത്ത് 73 സംഘം ആവും അതിൽ ഒന്ന് ഒഴിച്ച് ബാക്കിയെല്ലാം നരകത്തിൽ ആവും ആ ഒന്ന് ഏതാണ് ഞാനും എന്റെ സഹാബത്തും നിലകൊണ്ടു വഴിയിൽ ജീവിച്ചവർ അപ്പോൾ ഏതായാലും സമസ്തക്കാരും കുരുവട്ടൂരികളും അതിൽ പെടുകയില്ല എന്ന് ഉറപ്പായി കാരണം റസൂലുള്ള സഹാബത്തും അള്ളാഹുവിനോട് മാത്രമേ പ്രാർത്ഥിച്ചിട്ടുള്ളൂ എന്നാൽ ഇവന്മാർക്ക് അല്ലാഹു വേണം മരണപ്പെട്ടവരും വേണം അപ്പോൾ ഇവന്മാർ നരകത്തിന്റെ കക്ഷികൾ ആണെന്ന് വ്യക്തമായി

    • @Sathya_Marggam
      @Sathya_Marggam หลายเดือนก่อน +1

      അപ്പോൾ സ്വഹബികൾ മുത്ത് നബി(സ) തങ്ങളോട് മഴ വേണമെന്ന് തേടിയതോ..?

    • @muhammadyousufsaqafi
      @muhammadyousufsaqafi หลายเดือนก่อน +2

      പൊട്ടനാണല്ലേ 😁

    • @salahuddeensalahu9016
      @salahuddeensalahu9016 หลายเดือนก่อน +1

      Aano
      ഭയങ്കരാ

    • @ameenihsan5688
      @ameenihsan5688 หลายเดือนก่อน

      പൊട്ടന്മാർ ആയതുകൊണ്ടാണല്ലോ ശിർക്കിൽ നിൽക്കുന്നത്

    • @Refusers
      @Refusers หลายเดือนก่อน +1

      1750 വരെ വഹാബികൾക്ക് അഡ്രസ്സില്ലലോ അപ്പൊ ഇതെങ്ങനെ ശരിയാവും

  • @Asrumisri
    @Asrumisri หลายเดือนก่อน

    3nga sangam

  • @but7878
    @but7878 หลายเดือนก่อน

    പേരോടിനെ മുള്ളിച്ച പ്രസംഗം

  • @muhammedrashidmuuhammedras3555
    @muhammedrashidmuuhammedras3555 หลายเดือนก่อน

    "അൻവാറിൽ " ഇമാം ഷഅറാനിയുടെ (റ) നിസ്കാരത്തിൻ്റെ സ്വീകാര്യതയുമായി ബന്ധപ്പെട്ട ഇബാറത്ത് അയച്ചു തരുമോ.. നോട്ട് ച്ചെയ്യാനാണ്, അറിയാൻ താൽപ്പര്യമുണ്ട്..

  • @imamghazalieducationalchan8678
    @imamghazalieducationalchan8678 หลายเดือนก่อน

    Manasiga rogigal

  • @k.pmajeed2087
    @k.pmajeed2087 หลายเดือนก่อน

    നൗഷാദ് മൗലവിയു മായി സംവാദം നടക്കട്ടെ.
    അതിന് സുന്നി പണ്ഡിതന്മാർ വരേണ്ട ആവശ്യമില്ല.
    എന്നെപ്പോലത്തെ സാധാരണക്കാർ ഉണ്ടായാൽ മതി.
    നൗഷാദ് ഇപ്പോൾ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും നൗഷാദ് തന്നെ മറുപടി പറയുന്ന വീഡിയോ നമ്മുടെ കയ്യിലുണ്ടല്ലോ ?.
    അത് സുന്നികളുടെ വാദമായി നൗഷാദ് പരിഗണിക്കുകയും അതിനെ ഖണ്ഡിക്കുകയും മറുപടി പറയുകയും വേണം.
    അതിനു ജാഹിലിയ കാലത്ത് ഓതിയ ആയത്താണന്നും ഹദീസാണന്നും വാദമാണെന്നും നൗഷാദ് പറയുകയും ചെയ്യരുത്.
    പകരം മറുപടി മാത്രം പറയുക.
    നൗഷാദ് തന്നെ മറുപടി പറയുന്നു എന്ന് പറഞ്ഞ് സുന്നികളും നൗഷാദിനെ ആക്ഷേപിക്കരുത്.
    ഒന്ന് ചിരിക്കുക പോലും ചെയ്യരുത്.
    ഇങ്ങനെ സംവാദം നടത്തുകയാണെങ്കിൽ നൗഷാദിന് എന്ത് ചികിത്സയാണ് കൊടുക്കേണ്ടതെന്ന് എല്ലാവർക്കും ബോധ്യപ്പെടുകയും ചെയ്യും.

  • @ameenihsan5688
    @ameenihsan5688 หลายเดือนก่อน +2

    ദുർവ്യഖ്യാനവീരന്മാർ

  • @Noushad-zs4pi
    @Noushad-zs4pi หลายเดือนก่อน

    ഇങ്ങളെ ഒരു മാഷാഅയിക്കിന്റെ പേര് പറയൂ

  • @ibrahimbava3085
    @ibrahimbava3085 10 วันที่ผ่านมา

    A P 😜😜😜

  • @musthafacholayil643
    @musthafacholayil643 หลายเดือนก่อน

    വെക്തി പരമായ ബന്ധം മുജാഹിദ്നോടല്ല സുന്നി കളോടആണ് അത് മനസിലാക്കാൻ അല്പം ബുദ്ധി വേണം

  • @Asrumisri
    @Asrumisri หลายเดือนก่อน

    Mangalapurath ahsani pedchi odiyada avide thoke saquafi und

  • @mohammedrafi5235
    @mohammedrafi5235 หลายเดือนก่อน +1

    ഗുലിബത്തി റൂമിൻ്റെ അർത്ഥം തീരുമാനമായോ😂😂😂😂😂😂

    • @Azeefiyaferfums
      @Azeefiyaferfums หลายเดือนก่อน +1

      ആക്കി കയ്യിൽ കൊടുത്തു.. പോയി കണ്ട് നോക് 🤣

  • @mashoodk5656
    @mashoodk5656 หลายเดือนก่อน +1

    ഗ്രൂപ് വിട്ടവർ പറയു

  • @musthafacholayil643
    @musthafacholayil643 หลายเดือนก่อน

    ഈ കാലഘട്ടത്തിലെ മാഷായിക് ആരാണ് ഒന്ന് പറയുമോ

    • @mubashirk2023
      @mubashirk2023 หลายเดือนก่อน

      Period usthad

    • @musthafafarook7029
      @musthafafarook7029 หลายเดือนก่อน

      പേരോട് അബ്ദുറഹ്മാൻ മൗലവി

  • @mubaraktanalur7175
    @mubaraktanalur7175 หลายเดือนก่อน +1

    എന്താ നൗഷാദേ വഹാബികൾക്ക് മറുപടി പറയുമ്പോൾ നനഞ്ഞ പടക്കം പോലെ 😂😂😂

    • @user-ph3le1mu2x
      @user-ph3le1mu2x หลายเดือนก่อน

      ماشاء الله AP ക്കാരാണല്ലോ കാണുന്നവരിൽ കൂടുതലും

    • @user-ph3le1mu2x
      @user-ph3le1mu2x หลายเดือนก่อน +1

      ماشاء الله
      AP ക്കാരാണല്ലോ കാണുന്നവരിൽ കൂടുതലും 😅😅😅😅😅

  • @ubaidullhahaneefi8071
    @ubaidullhahaneefi8071 หลายเดือนก่อน +1

    Poda

  • @nasarongallooran2115
    @nasarongallooran2115 หลายเดือนก่อน

    കാട്ട് കളളൻ നൗഷാദ് സുല്ലമിയൂം അനസൂം ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ ആണ് രണ്ട് പിഴച്ച വിഭാഗം ആണ്

  • @user-rw3ti9us9r
    @user-rw3ti9us9r หลายเดือนก่อน

    മരിച്ചു പോയവർ ഇവിവരുട ആൾ 😂😂😂😂

  • @Asdfghhjhhhh
    @Asdfghhjhhhh หลายเดือนก่อน +5

    വഹാബികളോട് പോലും ഒരു സംവാദത്തിന് തയ്യാറവാൻ കയിയാത്ത അവസ്ഥയിൽ ആയി പോയല്ലോ പേരോട് 😀

  • @abdulnafih2792
    @abdulnafih2792 หลายเดือนก่อน

    എടൊ നീ ഇന്ന് വരെ ഒരു വാദപ്രതിവാദം നടത്തിയോ സംഘടനയിൽ നിന്ന് പോന്നിട്ടു

  • @Rahman.T
    @Rahman.T หลายเดือนก่อน

    അൾജീരിയൻ കോപ്പി എത്തിയാൽ ഒന്ന് അറീ ക്കണേ ..‼️

  • @Noushad-zs4pi
    @Noushad-zs4pi หลายเดือนก่อน

    അടുപ്പും കല്ല് thworeeqath

  • @shuhaibkoduvally9461
    @shuhaibkoduvally9461 หลายเดือนก่อน

    നിങ്ങളും പോയിരുന്നല്ലോ ചിലരുടെ കൈ മുത്താൻ... എന്നിട്ട് അവർക്ക് എന്ത് പിഴച്ചു... നിങ്ങള് എന്താ അവിടെ നിക്കാത്തത്..

    • @Madeena2345.
      @Madeena2345. หลายเดือนก่อน +2

      സംഘടനയിൽ നിന്നില്ല എന്നേ ഉള്ളൂ കൈ ഇപ്പോഴും മുത്തുന്നുണ്ട്.അതിനെന്താ കുഴപ്പം 🙄

  • @saidalavikunnathu1706
    @saidalavikunnathu1706 หลายเดือนก่อน

    എന്താ ചെയ്യാ- വല്ലാത്ത ജാതി

  • @user-rw3ti9us9r
    @user-rw3ti9us9r หลายเดือนก่อน

    2020 മുൻബ് ഉള്ള ത് സോഹ ഇപ്പൊ ആ കിതാബ് താങ്ങി നടന്നു കുറ്റം പറയുന്നു

  • @user-rw3ti9us9r
    @user-rw3ti9us9r หลายเดือนก่อน +1

    പേരോട് ഉസ്താദ് ന്റെ അടുത്ത് വാടാ നിങ്ങൾ

    • @DangersFc-rj4fc
      @DangersFc-rj4fc หลายเดือนก่อน +3

      എന്തിനാ ആ വഹാബിയുടെ ആധുനിക ഇബ്നു തൈമിയയുടെ അടുത്ത് പോവുന്നത്

    • @user-rg2pw1hf9v
      @user-rg2pw1hf9v หลายเดือนก่อน +1

      പേരോട് സാഹിബിനെ കുറ്റ്യാടി ഓഫീസിന്റെ മുന്നിൽ പോയി വെല്ലു വിളിച്ചത് നീ അറിഞ്ഞില്ലേ? ആദർശമുന്നേറ്റം കുറ്റ്യാടി എന്ന് യൂട്യൂബിൽ നോക്ക്

    • @Madeena2345.
      @Madeena2345. หลายเดือนก่อน

      നിഴൽ കാണാനാണോ???

  • @Asrumisri
    @Asrumisri หลายเดือนก่อน

    😂 e kalagattathinde seikh noushad pol

  • @AbdulHameed-wu6hz
    @AbdulHameed-wu6hz หลายเดือนก่อน

    സംഘടന ബിസിനസ് ആയോ

  • @user-rg2pw1hf9v
    @user-rg2pw1hf9v หลายเดือนก่อน +1

    ❤❤❤❤

  • @sharafudheenc-uu7fv
    @sharafudheenc-uu7fv หลายเดือนก่อน

    മസ്കറ്റ് സംവാദം ഒന്നുകൂടി കാണണ്ണം

  • @hussainarhus982
    @hussainarhus982 หลายเดือนก่อน

    എല്ലാം വെള്ള വസ്ത്രം അത് കന്ദൂറ തല പാവ്. പറയുന്ന തൊ. ഗ്രൂപ്പ്‌. മുന്നിലും പിന്നിലും. ശൈഖ് മാർ അതോ വഫാത്തായവർ.. ആരെ വിശ്വാ സിക്കും. പഴയ ആദർ സ വും ഇല്ല.. എല്ലാ ടുത്തും കുറ്റം പറ യുന്നു. ഈ കാര്യം ങ്ങൾ അല്ലാഹു സ്വീകരിക്കുമോ..... ഒരുപ്രഭാഷണത്തിൽ പോലും മറ്റു ള്ള വരെ കുറ്റം പറയാത്ത പ്രഭാഷണം ഇനി കേൾക്കാൻ പറ്റാത്ത കാലം. ഈ ബത്തും നമീ ബത്തും ഇല്ലാത്ത ആത്മീയ പ്രഭാഷണം ആര് പറയും. ആരിൽ പാമര ൻ പഠിക്കും. പഠിച്ച വർ ഇങ്ങനെ പറഞ്ഞാൽ.... ഏത് പണ്ഡിതൻ മാരെ വിശ്വാസിക്കും.. ആര് പിഴച്ചത്. ആര് നല്ല ത്. വിവരം ഇല്ലാത്ത വർ. രക്ഷപടാൻ ഇവരുടെ പ്രഭാഷണം കോൽക്കണോ വേണ്ട. കോട്ടൽ ചിന്ദിക്കും ഏതാ ശെരി.. പിന്നെ ഒന്നും ശെരി അല്ല എന്ന് കരുതി. താന്ദോന്നി യായി.നടക്കും രക്ഷപെടാൻ പ്രയാസകരം തന്നെ. ആരുടെ കൂടെ കൂടണം രക്ഷ പെടാൻ ❓️... വിവരവുഇല്ലാത്ത വർ വേവലാതി യിലാണ്... നമ്മൾ ആരെ പറയും.. നമ്മളെ കുറ്റകാ റ് ആക്കിയവർ ആരാണ്.. പറയണം പണ്ഡിതന്മാർ.........

  • @noufalpv6107
    @noufalpv6107 หลายเดือนก่อน +2

    സംഘടനയുടെ അറിവില്ലാതെ, ഒരാൾ ( പ്രവർത്തകൻ ആവട്ടെ, അല്ലാതിരിക്കട്ടെ )ഏതെങ്കിലും സംവാദത്തിന് തയ്യാറായാൽ അതുമായി സംഘടനക്ക് ബന്ധമില്ലെന്ന് പറയുകയല്ലേ വേണ്ടത്. അതല്ലേ സംഘടന ചെയ്തത്.

    • @Refusers
      @Refusers หลายเดือนก่อน +1

      എത്ര സഖാഫികൾ ഉണ്ടായിട്ട് മുണ്ടാഹിദുകളോട് ആദർശം പറയാൻ ഒരെണ്ണത്തിനെയും കിട്ടിയില്ലേ. അൻ്റെ ഒണക്ക് ചംഘടനയുടെ ബന്ധമില്ല എന്ന് ഉള്ളുപ്പില്ലാതെ പറഞ്ഞ് നടക്കുകയാണോ വേണ്ടത്.

    • @noufalpv6107
      @noufalpv6107 หลายเดือนก่อน

      @@Refusers സംവാദത്തിന് റെഡിയാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.അത് നിങ്ങളോട് 'അവൻ'ഒരിക്കലും പറയില്ല.'കാട്ടുകള്ളൻ' എന്ന വിശേഷണം പേറുന്നവർക്ക് എന്തുമാകാം.

    • @user-ph3le1mu2x
      @user-ph3le1mu2x หลายเดือนก่อน

      ماشاء الله
      AP ക്കാരാണല്ലോ കാണുന്നവരിൽ കൂടുതലും 😅😅😅😅😅

    • @Refusers
      @Refusers หลายเดือนก่อน

      @@noufalpv6107 സംവാദത്തിന് തിയ്യതി നിശ്ചചിച്ച് വഹാബികളെ കൊണ്ടിരുത്തിയിട്ട് നിങ്ങൾ എന്തേ വരാതെ മുങ്ങിയത്.

    • @Asdfghhjhhhh
      @Asdfghhjhhhh หลายเดือนก่อน

      എന്നാൽ നിങൾ ഒരു സംവാദത്തിന് വരൂ നിങ്ങൾക്ക് ഒരിക്കലും സാധിക്കില്ല 😅

  • @spectacularflower9663
    @spectacularflower9663 หลายเดือนก่อน

    കേരള മുസ്ലിങ്ങളിലെ ഏറ്റവും വലിയ 3 പരമ നികൃഷ്ട ജീവികൾ
    1. തൊഴിയൂർ കുഞ്ഞയമ്മദ്
    2. അബ്ദുസ്സമദ്
    3. നൗച്ചാദ് (അൾട്ര പരട്ട)

    • @musthafamus3209
      @musthafamus3209 หลายเดือนก่อน

      Perod
      Ap
      Hakkeem
      Ponmala😂

    • @musthafafarook7029
      @musthafafarook7029 หลายเดือนก่อน

      ഇതാണോ മുസ്‌ലിംകളുടെ നിലവാരം?😂😂

  • @ubaidullhahaneefi8071
    @ubaidullhahaneefi8071 หลายเดือนก่อน

    Kallanan

  • @AbdulHameed-wu6hz
    @AbdulHameed-wu6hz หลายเดือนก่อน

    കലക്കൻ

  • @nasarongallooran2115
    @nasarongallooran2115 หลายเดือนก่อน

    കാട്ട് കളളൻ നൗഷാദ് നീ അരി ഭക്ഷണം അല്ലെ കഴിക്കുന്നത് കുടിക്കുന്നത് വെളള തിന് പകരം മറ്റെ വെള്ളം ആണ് കുടിക്കാർ പറയണം കാരണം സമസ്ത രണ്ട് ആയി പിളർന്ന സമയത്ത് ഉള്ളാൾ തങ്ങളുടെ അടുക്കൽ പറഞ്ഞത് നിങ്ങള് അൻത അലൽ അഖ് എന്ന് ആണകിൽ ഇവിടെ ആർക്കും പിഴച്ചു എന്നി ഇവൻറ, ശൈഖ് പറഞ്ഞത് ശൈഖുന cm പറഞ്ഞത് ദീൻ പറയാൻ ഞാൻ ഉള്ളാൾ തങ്ങളെടൂം ap ഉസ്താദിനെയൂം ഞാൻ ഏൽപ്പിച്ചിരികുനു ഇവടെ ആർക്കും പിഴച്ചു പറയണം കാട്ട് കളളൻ നൗഷാദ് സുല്ലമി

  • @AbdulMajeed-mo4bc
    @AbdulMajeed-mo4bc หลายเดือนก่อน

    ഇയ്യാൾക്കൊന്നും വേറെ പണിയൊന്നും ഇല്ലേ നിങ്ങൾ എന്ത് ഫിത്ന ഉണ്ടാക്കിയാലും തകർക്കാനാവില്ല

  • @AliVattamannil
    @AliVattamannil หลายเดือนก่อน

    ഖുതുൽ ആലം പിൻവലിച്ചത് ശരിയാണെങ്കിൽ നൗഷാദ് മൗലവി . ഓതിപ്പടിച്ചതും മുഖാമുഖം നടത്തിയതും സ്വന്തം ഉസ്താദുമാരുടെ വാക്കുകളും വിൻവലിച്ചിട്ടട്ടെ ല്ലെ ഈ പുതിയ ഒരു കോമടി തുടങ്ങിർത്. ആണത്തമുണ്ടെങ്കിൽ അലവി സഖാഫി മാളിയേക്കൽ പോലോത്തവരെ മുസിൽ നിന്ന് രണ്ട് കലിമത്ത് സംസാരിക്ക, മോ......

  • @Noushad-zs4pi
    @Noushad-zs4pi หลายเดือนก่อน

    ആളവൽ ത്വരീക്ആത്

  • @enlightarabiccoaching6710
    @enlightarabiccoaching6710 หลายเดือนก่อน +2

    Paranjathanne ella sthalathum parayunnath.ithu kettu maduth ..verenthenkilum undenkil parayu...pithiya vallathum poyi thappi pidikk....

    • @Iamyouiamyou
      @Iamyouiamyou หลายเดือนก่อน +5

      ദീനിൽ പുതിയത് കൂട്ടിച്ചേർക്കലില്ല 👌🏻. പറഞ്ഞതെന്നല്ലേ പറയൽ. ദീനിൽ പറയാത്തതെന്റിന് പറയണം.

    • @Sathya_Marggam
      @Sathya_Marggam หลายเดือนก่อน +5

      ശംസുൽ ഉലമക്ക് എന്ത് പിഴച്ചു എന്നതിന് നിങ്ങൾ മറുപടി പറയൂ…
      പിഴവ് പറ്റിയിട്ടില്ല എങ്കിൽ അത് പറയൂ..
      അതിന് ശേഷം പോരെ വിഷയം മാറ്റൽ..?

    • @muhammadyousufsaqafi
      @muhammadyousufsaqafi หลายเดือนก่อน

      ​@@Iamyouiamyouഅത് നൗഷാദ്നോട്‌ ചോദിച്ചു നോക്ക്..
      ഡെയിലി മാറ്റിപറയുന്നതൊ 😁

    • @Madeena2345.
      @Madeena2345. หลายเดือนก่อน

      ​@@muhammadyousufsaqafiമൊയ്ല്യാരേ മുത്ത് നബിക്ക് നിഴലുണ്ട് എന്ന വാദമുണ്ടോ നിങ്ങൾക്ക് ❓❓❓❓ പേരോടിനെയും താങ്ങി നടക്കുന്നത്,, ഒന്നുമില്ലെങ്കിൽ മിണ്ടാതിരുന്നൂടേ മൊയ്ല്യാന്മാരേ നിങ്ങൾക്ക് 🤮

    • @abuyasirak4206
      @abuyasirak4206 หลายเดือนก่อน +1

      പേരോടും, വാള കുളവുo പറയും പോലെ പ്രസംഗിച്ച തും എഴുതിയതും മാറ്റി പറഞ്ഞ് പുതിയത് പറയണ മെന്നാണോ അവിടുന്ന് പറയുന്നത്.........

  • @Noushad-zs4pi
    @Noushad-zs4pi หลายเดือนก่อน

    ഇതേത് thworeeqath

  • @rizaworld1822
    @rizaworld1822 หลายเดือนก่อน

    വട്ട് വിളിച്ചു പറയുന്നു

  • @user-rw3ti9us9r
    @user-rw3ti9us9r หลายเดือนก่อน

    അങ്ങാടിയിൽ വന്നു പറയടാ ഓടി ടൈറിയത്തിൽ പാസ് വെച്ചു ആളെ കയറുന്നു

    • @abuyasirak4206
      @abuyasirak4206 หลายเดือนก่อน +1

      എടീ ആദ്യം മലയാളം എഴുതാൻ പഠിക്ക് , എന്തുവാടെ ഇത്.....😅

    • @user-rw3ti9us9r
      @user-rw3ti9us9r หลายเดือนก่อน

      @@abuyasirak4206 മൂന് മൈക് കൾ തെരുവിൽ കിടന്ന് കരയുന്നു ആരും ഇവരെ നോക്കാൻ ഇല്ല കാട്ട് കള്ളൻ komatt ചാലിൽ അബ്തുള്ള യുടെ മൈക്

  • @rashidcoorg8823
    @rashidcoorg8823 หลายเดือนก่อน

    Kallan nousha

  • @Asrumisri
    @Asrumisri หลายเดือนก่อน

    Noushad ahsani balusheri business company settup😂

  • @Fahaddfidaallu123
    @Fahaddfidaallu123 หลายเดือนก่อน

    ❤❤❤

  • @Noushad-zs4pi
    @Noushad-zs4pi หลายเดือนก่อน +1

    മുജാഹിദിന് ചോദ്യം ഉണ്ടാക്കി കൊടുക്കുന്ന അടുപ്പും കല്ല് 😄😄😄

  • @kannurrasheedrasheed5908
    @kannurrasheedrasheed5908 หลายเดือนก่อน

    ❤❤❤