ഇപ്പോൾ തന്നെ ഓരോ പ്രൊമോഷനും pr എല്ലാം തല പൊക്കാൻ തുടങ്ങിയിട്ടുണ്ട് ദയവ് ചെയ്തു ആരേം blind ഫാൻ ആവാതെ നല്ല കൺടെന്റ് കൊടുക്കുന്നവർ,ഗെയിം സ്പിരിറ്റ് ഉള്ളവർ ,എന്റർടൈൻ ചെയുന്നവർ അങ്ങനെ വോട്ട് കൊടുക്കുക അല്ലാതെ സൗന്ദര്യം നോക്കിയും,ലവ് സ്ട്രേറ്റേജി നോക്കിയും, വുമൺ കാർഡ് കണ്ടും, ക്യൂട്നെസ് കാണിച്ചും അതു പോലെ abusive words യൂസ് ചെയുന്നവരേം സപ്പോർട്ട് ചെയ്യാതെ ഇരിക്കുക ആർമിക്കാരെ വേണ്ട എന്ന് തീരുമാനിക്കാൻ എല്ലാവർക്കും കഴിയട്ടെ ❤
@@___-ix8pr Public relations (PR) refers to managing how others see and feel about a person, brand, or company. PR for corporations, notably publicly traded companies, focuses on maintaining a positive corporate image while handling media requests and shareholder inquiries.
@@___-ix8pr പബ്ലിക് റിലേഷൻസ് (പിആർ) എന്നത് ഒരു വ്യക്തിയെയോ ബ്രാൻഡിനെയോ കമ്പനിയെയോ കുറിച്ച് മറ്റുള്ളവർ എങ്ങനെ കാണുകയും അനുഭവപ്പെടുകയും ചെയ്യുന്നുവെന്ന് നിയന്ത്രിക്കുന്നതിനെ സൂചിപ്പിക്കുന്നു. കോർപ്പറേഷനുകൾക്കായുള്ള പിആർ, പ്രത്യേകിച്ച് പരസ്യമായി വ്യാപാരം നടത്തുന്ന കമ്പനികൾ, മീഡിയ അഭ്യർത്ഥനകളും ഓഹരി ഉടമകളുടെ അന്വേഷണങ്ങളും കൈകാര്യം ചെയ്യുമ്പോൾ പോസിറ്റീവ് കോർപ്പറേറ്റ് ഇമേജ് നിലനിർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
Manisha and akhil marare : ഞങ്ങൾ കൂടെ ഉണ്ട് Angelina : എന്റെ message ആരും ലൈഫിൽ കൂടെ ഉണ്ടാവില്ല... Manisha and akhil mind voice: ഇത് നമ്മളെ തന്നെ ഉദ്ദേശിച്ചല്ലേ...
Season 2il രജിത് സാറിനെ സപ്പോർട്ട് ചെയ്തു കമൻറ്, വാട്സാപ്പിൽ സ്റ്റാറ്റസ് ഒക്കെ ഇട്ടു നടന്നിരുന്ന ഒരു ഫ്രണ്ട് എനിക്ക് ഉണ്ട്😢 ഇപ്പോൾ അവൻ നാണവും സങ്കടവും കാരണം ബിഗ് ബോസ് കാണുന്നില്ല എന്ന് പറഞ്ഞു നടക്കുന്നു😂😂 പലപ്പോഴും ഞാനും എൻറെ കൂട്ടുകാരും അത് പറഞ്ഞ് അവനെ കളിയാക്കാറുണ്ട്... ഇപ്പോഴത്തെ റോബിൻ ആർമിയുടെ അവസ്ഥ ഓർത്തു കഷ്ടം😢😅
ഇഷ്ടമുള്ള contestant nu vote കൊടുക്കുക അല്ലാതെ ഇഷ്ടമില്ലാത്തവരെ മനപ്പൂർവ്വം കരിവാരി തേക്കരുത്... കഴിഞ്ഞ സീസണിൽ മണ്ടന്മാരായ അന്തം ഫാൻസ്nu ആയിരുന്നു ഈ ജോലി
ഇതേ അവസ്ഥ പിന്നിട്ട് വന്ന ഒരു ആൺകുട്ടി ആണ് ഞാൻ.. പക്ഷെ ഇവളെ ഞാൻ സപ്പോർട്ട് ചെയ്യുന്നു... ഷോ എന്തും ആവട്ടെ.... ലൈഫിൽ നമുക്ക് ആരും ഉണ്ടാവില്ല... പക്ഷെ ഒരു പട്ടിടേം മുന്നിൽ തോറ്റു കൊടുക്കരുത്
ഇവൾ എന്താ ഈ പറയുന്നേ.. എല്ലാരുടേം മുന്നിൽ അവൾ പറഞ്ഞത് ചില അവന്മാര് അവളെ abuse ചെയ്യാൻ ശ്രമിച്ചു. അവളുടെ അമ്മ പോലും അവളുടെ കൂടെ നിന്നില്ല എന്നൊക്കെ. എന്നിട്ട് എല്ലാം കഴിഞ്ഞു ക്യാമെറയ്ക്ക് മുന്നിൽ പോയി പറയുവാ mentally abuse ആണ് ചെയ്തതെന്ന്. വേറെ ഒന്നും ഉണ്ടായിട്ടില്ല എന്ന്.
അന്നത്തെ ലൈവും എപ്പിസോഡും ഞാൻ കണ്ടു....NIGHT കിടക്കാൻ നേരം അവള് പറഞ്ഞ കഥ പുറത്ത് വിടരുത് എന്ന് അവൾ പറയുന്നുണ്ട്... അപ്പോൾ ആ കഥയിൽ എത്രമാത്രം സത്യമുണ്ട് എന്ന് നമ്മൾക്ക് ചിന്തിക്കാവുന്നതേയുള്ളൂ
ഇവൾ അവിടെ തന്നെ എല്ലാരും ഒറ്റപെടുത്തുന്നു ഞാനിവിടെ ഒറ്റക് ആണ് എന്ന് പ്രേഷകരെ കാണിക്കാൻ വേണ്ടി നോക്കുന്നുണ്ട്... സിംപതി വോട്ട് കിട്ടാൻ.... Manessha ചേച്ചിയും ആയി fight ഉണ്ടാക്കിയത് ഒക്കെ കണ്ടില്ലേ... എന്നിട്ട് അവസാനം അവൾ ബെഡിൽ പോയി കുറെ കരഞ്ഞു അവിടെ കിടന്നു ഉറങ്ങി....
@അലറൽ മല വാണം 🚀 yep Devu vrithiya provoked aay...sherikkum paranjaal avalum aa akhil mararum oru pole aanu randum verum kali pathrangal chumma kidann uchayundakkum
COD ഉള്ള ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് ഈ കുട്ടി . ഇവരെ കിളി പോയവൾ കഞ്ചാവ് എന്നൊന്നും പറഞ്ഞു, മലയാളികളുടെ പ്രബുദ്ധത കാണിക്കാതിരിക്കു.... ലോകത്തൊരുപാട് പേര് ഉണ്ട് ഇവരെ പോലെ... Accept it....
ഏറ്റവും നല്ലത് മറ്റുള്ള ഒരു റിവ്യൂ കാണാതിരിക്കുക.. എപ്പിസോഡ് മാത്രം കണ്ട് ആളുകളെ വിലയിരുത്തി വോട്ട് ചെയ്യുക... ആ മൂപ്പന്റെയും summer നിന്റെയും റിവ്യൂ കണ്ട് dr ഫാൻ ആയ എന്റെ അഭിപ്രായം... ഇപ്പോഴും dr😍
ഈ കുട്ടിക്ക് എന്തൊക്കെയോ പ്രശ്നം ഉണ്ട്.. പിന്നീട് ബിഗ് ബോസ്സിനോട് ഞാൻ അതല്ല ഉദ്ദേശിച്ചത് എന്നൊക്കെ പറഞ്ഞു 😃😃ശരിക്കും എന്തെക്കെയോ പറ്റിട്ടുണ്ട്.. ആദ്യം പറഞ്ഞു പോയതിന് പിന്നെ വന്നിട്ട് ടെലികാസറ്റ് ചെയ്യല്ലേ ന്നു പറഞ്ഞത് കഷ്ടം
ഇവൾ എന്തൊക്കെ കള്ളത്തരമാ പറഞ്ഞത് aathyam പറഞ്ഞു അബ്ബൂസ് എന്ന് പിന്നെ ക്യാമറ നോക്കി പറയുവാ മെന്റൽ അബ്യുസ് ആണ് ഉദേശിച്ചത് എന്ന് അവന്മാർ എന്നും എന്നിട്ട് എന്തിനാണാവോ ഇങ്ങനെ കള്ളം പറയുന്നത് ഒരു അമ്മ എത്ര ചീത്ത ആണെങ്കിലും അമ്മയെ പറ്റി ഇങ്ങനെ പറയരുത്,
Abuse എന്നത് ഒരു തമാശ അല്ല.physical ആയാലും mentally ആയാലും വളരെ സീരിയസ് issue ആണ്. പക്ഷെ എനിക്ക് പുള്ളിക്കാരി അത് ഫേക്ക് ആക്കി പറഞ്ഞത് പോലെയതോന്നിയത്. എല്ലാവരുടെയും മുന്നിൽ ഒരു physical abuse എന്ന രീതിയിൽ തെറ്റ്ധരിപ്പിച്ച ശേഷം പിന്നീട് കാര്യങ്ങൾ കൈവിട്ട് പോയി എന്ന് തോന്നിയപ്പോ ഒളിച്ചു നിന്നു കൊണ്ട് ക്യാമറയുടെ മുന്നിൽ വന്നു ആരും കാണാതെ എനിക് mental abuse ആണ് നേരിട്ടാതെന്നും അത് telicast ചെയ്യരുതെന്നും പറയുന്നു. മനീഷ ഉൾപ്പടെ പലരും കൂടെ നിൽകാം എന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കണം എന്ന് പറയുന്ന സമയത്ത് പുള്ളിക്കാരി tensed ആകുന്നത് വ്യക്തമാണ്. ആ time ൽ പോലും കാര്യങ്ങൾ വ്യക്തമാക്കി പറയാൻ Angelina ശ്രമിചുമില്ല.
Saghar surya is clean and decent ❤️
*Angeline nominationൽ വന്നാൽ evict ആയി പൊക്കണം എന്ന് ഉള്ളവർ ഉണ്ടോ😔*
Yes
അവള് പോയാൽ പ്രോഗ്രാം ബോര് ആകും 😂
Venda content kodukunund
Yes
Yes
ഇപ്പോൾ തന്നെ ഓരോ പ്രൊമോഷനും pr എല്ലാം തല പൊക്കാൻ തുടങ്ങിയിട്ടുണ്ട് ദയവ് ചെയ്തു ആരേം blind ഫാൻ ആവാതെ നല്ല കൺടെന്റ് കൊടുക്കുന്നവർ,ഗെയിം സ്പിരിറ്റ് ഉള്ളവർ ,എന്റർടൈൻ ചെയുന്നവർ അങ്ങനെ വോട്ട് കൊടുക്കുക
അല്ലാതെ സൗന്ദര്യം നോക്കിയും,ലവ് സ്ട്രേറ്റേജി നോക്കിയും, വുമൺ കാർഡ് കണ്ടും, ക്യൂട്നെസ് കാണിച്ചും അതു പോലെ abusive words യൂസ് ചെയുന്നവരേം സപ്പോർട്ട് ചെയ്യാതെ ഇരിക്കുക
ആർമിക്കാരെ വേണ്ട എന്ന് തീരുമാനിക്കാൻ എല്ലാവർക്കും കഴിയട്ടെ ❤
Yes...but pr um oru paniyum illarha chechiimarum anu antham fans akunnathu
@@stayhappy1857 endha ee pr.. Full form..
@@___-ix8pr Public relations (PR) refers to managing how others see and feel about a person, brand, or company. PR for corporations, notably publicly traded companies, focuses on maintaining a positive corporate image while handling media requests and shareholder inquiries.
@@___-ix8pr പബ്ലിക് റിലേഷൻസ് (പിആർ) എന്നത് ഒരു വ്യക്തിയെയോ ബ്രാൻഡിനെയോ കമ്പനിയെയോ കുറിച്ച് മറ്റുള്ളവർ എങ്ങനെ കാണുകയും അനുഭവപ്പെടുകയും ചെയ്യുന്നുവെന്ന് നിയന്ത്രിക്കുന്നതിനെ സൂചിപ്പിക്കുന്നു. കോർപ്പറേഷനുകൾക്കായുള്ള പിആർ, പ്രത്യേകിച്ച് പരസ്യമായി വ്യാപാരം നടത്തുന്ന കമ്പനികൾ, മീഡിയ അഭ്യർത്ഥനകളും ഓഹരി ഉടമകളുടെ അന്വേഷണങ്ങളും കൈകാര്യം ചെയ്യുമ്പോൾ പോസിറ്റീവ് കോർപ്പറേറ്റ് ഇമേജ് നിലനിർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
@@stayhappy1857 Hho.. Thank.. Kayina season kore kettitt ulath ann.. But endhnn enn arilayirnn...
Arelum junaize ne sredicho he can relate the story 🥲
Yes
Yes
Yes
Yes
Yes
Devu and Akhil are the perfect examples of ‘An empty can makes more sound' 👽
സത്യം..ചുമ്മാ വള വളാ
Devu fake 💯💯
An empty vessel makes more sound enna...
ഹ്ഹക്കൻൽ ബസ്സ്സ്‌സിഗ്ഗസയാക്സ
Manisha and akhil marare : ഞങ്ങൾ കൂടെ ഉണ്ട്
Angelina : എന്റെ message ആരും ലൈഫിൽ കൂടെ ഉണ്ടാവില്ല...
Manisha and akhil mind voice: ഇത് നമ്മളെ തന്നെ ഉദ്ദേശിച്ചല്ലേ...
😂😂😂😂😂😂
🤣🤣
😂😂
ഇന്ന് വിഷ്ണുന്റെ പ്രകടനം നന്നയിരുന്നു ദേവൂനെ നന്നായി പ്രവോക്ക ചെയ്തു ഗോൾഡൻ shiju തട്ടി എടുത്തു 😆
Season 2il രജിത് സാറിനെ സപ്പോർട്ട് ചെയ്തു കമൻറ്, വാട്സാപ്പിൽ സ്റ്റാറ്റസ് ഒക്കെ ഇട്ടു നടന്നിരുന്ന ഒരു ഫ്രണ്ട് എനിക്ക് ഉണ്ട്😢 ഇപ്പോൾ അവൻ നാണവും സങ്കടവും കാരണം ബിഗ് ബോസ് കാണുന്നില്ല എന്ന് പറഞ്ഞു നടക്കുന്നു😂😂 പലപ്പോഴും ഞാനും എൻറെ കൂട്ടുകാരും അത് പറഞ്ഞ് അവനെ കളിയാക്കാറുണ്ട്... ഇപ്പോഴത്തെ റോബിൻ ആർമിയുടെ അവസ്ഥ ഓർത്തു കഷ്ടം😢😅
Happy aayiru irikan try cheytu nokku hate cmnt ittu nadakate😆
ഓടി നടന്നു comment ഇടുന്നുണ്ടല്ലോ
റോബിൻ ഇല്ലാത്ത വിഷമം ആണ് haters ന് നിങ്ങൾ ഊണിലും ഉറക്കത്തിലും അവനെ ആലോചിച്ചു നടക്കണോ 🤣🤣
😂
കഥ പറഞു തുടങി കൊറച്ചു kaziju Akil കൊട്ടുവാ വിട്ടു ഇരിക്കുവാ 😂🤣🤣🤣
😂
Vishnu ❤perfect bb material
midhun is a good player ❤
Sagar got a great attittute❤
ഓരോരുത്തരുടെ ജീവിത sahacharyam ആണ് അവരെ avaraakunathu..ഒറ്റപ്പെടുത്താൻ ഇല്ലുപ്പമാണ് koode കൂട്ടാനാണ് പാട്..
True
Vishnu Joshi poli poli❤.devu praanth aakiyath polichaduki
ഇഷ്ടമുള്ള contestant nu vote കൊടുക്കുക അല്ലാതെ ഇഷ്ടമില്ലാത്തവരെ മനപ്പൂർവ്വം കരിവാരി തേക്കരുത്... കഴിഞ്ഞ സീസണിൽ മണ്ടന്മാരായ അന്തം ഫാൻസ്nu ആയിരുന്നു ഈ ജോലി
ഇതേ അവസ്ഥ പിന്നിട്ട് വന്ന ഒരു ആൺകുട്ടി ആണ് ഞാൻ.. പക്ഷെ ഇവളെ ഞാൻ സപ്പോർട്ട് ചെയ്യുന്നു... ഷോ എന്തും ആവട്ടെ.... ലൈഫിൽ നമുക്ക് ആരും ഉണ്ടാവില്ല... പക്ഷെ ഒരു പട്ടിടേം മുന്നിൽ തോറ്റു കൊടുക്കരുത്
ഇവൾ എന്താ ഈ പറയുന്നേ.. എല്ലാരുടേം മുന്നിൽ അവൾ പറഞ്ഞത് ചില അവന്മാര് അവളെ abuse ചെയ്യാൻ ശ്രമിച്ചു. അവളുടെ അമ്മ പോലും അവളുടെ കൂടെ നിന്നില്ല എന്നൊക്കെ. എന്നിട്ട് എല്ലാം കഴിഞ്ഞു ക്യാമെറയ്ക്ക് മുന്നിൽ പോയി പറയുവാ mentally abuse ആണ് ചെയ്തതെന്ന്. വേറെ ഒന്നും ഉണ്ടായിട്ടില്ല എന്ന്.
O
ആ കുട്ടിക് അസുഖം ഉണ്ട് അതോണ്ട് ആണ്
20 age alle ulu. Paranjath thettipoyathayirikam. Tube light aanu ath.
Mentally abuse ഒരു abuse അല്ലെ?
Makkale mental abuse sahikkavunnathilum appuramanu
Angeline kanumbo enik biggboss 1 le himene orma varunn😁
Enikum
th-cam.com/video/lV4QVIVablc/w-d-xo.html
Full video
❤ Reneesha
❤ Sagar
❤Cerena
❤Aniyan
❤Anju Rosh
❤Rinosh
❤Angeline
❤Lachu
❤Sobha
❤️Marar
😡 Devu
😡 Hanan
😶 Shiju
😶Gopika
😶 Sruthy
😶Junaise
😶Maneesha
അന്നത്തെ ലൈവും എപ്പിസോഡും ഞാൻ കണ്ടു....NIGHT കിടക്കാൻ നേരം അവള് പറഞ്ഞ കഥ പുറത്ത് വിടരുത് എന്ന് അവൾ പറയുന്നുണ്ട്... അപ്പോൾ ആ കഥയിൽ എത്രമാത്രം സത്യമുണ്ട് എന്ന് നമ്മൾക്ക് ചിന്തിക്കാവുന്നതേയുള്ളൂ
അത് പുറത്ത് വിടും എന്ന് ഉറപ്പല്ലേ. അതിനല്ലേ ബിഗ്‌ബോസ് അതിനായി ഒരു പ്ലാറ്റഫോം ഒരുക്കി കൊടുത്തത്
ഇവൾ അവിടെ തന്നെ എല്ലാരും ഒറ്റപെടുത്തുന്നു ഞാനിവിടെ ഒറ്റക് ആണ് എന്ന് പ്രേഷകരെ കാണിക്കാൻ വേണ്ടി നോക്കുന്നുണ്ട്... സിംപതി വോട്ട് കിട്ടാൻ.... Manessha ചേച്ചിയും ആയി fight ഉണ്ടാക്കിയത് ഒക്കെ കണ്ടില്ലേ... എന്നിട്ട് അവസാനം അവൾ ബെഡിൽ പോയി കുറെ കരഞ്ഞു അവിടെ കിടന്നു ഉറങ്ങി....
@@dreamgirl3475 😂😂 സത്യം പറഞ്ഞാല് അവള് കളവ് പറഞ്ഞതാണ് എന്ന് അവളുടെ പേടിയിൽ നിന്നും തന്നെ കാണുന്ന പ്രേക്ഷകർക്ക് അവള് തന്നെ മനസ്സിലാക്കി തന്നു 😂😂
@@dreamgirl3475 കണ്ടു കണ്ടു 😂😂😂 ഇവള് അധിക ദിവസം അവിടെ വാഴില്ല 🤭🤭
@@Ivasidh yes
മിഥുൻ ഇന്ന് നന്നായി കളിച്ചു 👍 അവനാണ് golden കട്ട മൂന്ന് തവണയും കിട്ടിയത്
ചെറിയ ഒരു അശ്രദ്ധ കൈയിൽ നിന്നും പോയ്
ashraddayalla mandatharam....
@അലറൽ മല വാണം 🚀 yep Devu vrithiya provoked aay...sherikkum paranjaal avalum aa akhil mararum oru pole aanu randum verum kali pathrangal chumma kidann uchayundakkum
ഷഡി അനിയൻ 🤣
പാവം കുട്ടി എന്തോരം അനുഭവിച്ചിട്ടുണ്ടാകും 😢😢😢
Akhil marar te expression srethichavar undo😂
Yes😅
Panna....
ഞാനും കരുതിയത് physically ആണെന്നാണ്.പക്ഷെ പിന്നെ അവൾ പറയുന്നത് കേട്ടപ്പോൾ ഞാൻ അറിയാതെ ചിരിചു പോയി.
Same life story for me also..but the only plus point I am not committed still
Angel സൂപ്പർ ആകുന്നുണ്ട് ❤
Evideyokeyo gayathri suresh sound
Enikkum thonnee
She is not a big boss material.Pavamanu
@Satheesh Kumar yeah enikum thonnii .... over sentimental
No... Oola aanu
Mithun chumma🔥
Thenga...ennittevide?😂 Golden കട്ടയും ഇല്ല...വെറും കട്ടയും ഇല്ല
Junaiz😔😔
Angeline never dissapoint us 🤍 content chumma 🔥😍
Ni evideyum vanna😂🤦♂️
M chechi😂😂😂
കിളി പോയ ഐറ്റം 😂
COD ഉള്ള ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് ഈ കുട്ടി . ഇവരെ കിളി പോയവൾ കഞ്ചാവ് എന്നൊന്നും പറഞ്ഞു, മലയാളികളുടെ പ്രബുദ്ധത കാണിക്കാതിരിക്കു.... ലോകത്തൊരുപാട് പേര് ഉണ്ട് ഇവരെ പോലെ... Accept it....
COD means ??? OCD alle aa kuttikk
@@deepthyvs3566 there are different
Drug കിട്ടാതെ വരുമ്പോളുള്ള problem ആണ്..
OCD alle..... Over cleaning aairikum.... Athe pole thanne oru kaarythe kurich continuosly think cheyyum. Obsessive -Compulsive Disorder aan.... A psychological disorder
@@മണ്ണാർക്കാട്ടുക്കാരൻKL50 ariyathe karyam verthe parayaleto
M അടി അല്ലേ ഇത് best 👍👍
Mmale ആദി ഏട്ടൻ അല്ലെ അത് ആദിയേട്ടാ 😍😍
കഴിഞ്ഞ സീസൺ കൊണ്ട് ഞാൻ പഠിച്ച പാഠം റിവ്യൂ കണ്ട് വോട്ട് ചെയ്യില്ല
ആണ് ആണ് എന്ന് ഇടക്ക് കേൾക്കാം 🤣💯
ലോകത്തിൽഎല്ലാവർക്കുംഓരോദുഖം എല്ലാർക്കുംഎല്ലാർക്കും ദുഃഖംദുഃഖം
ഏറ്റവും നല്ലത് മറ്റുള്ള ഒരു റിവ്യൂ കാണാതിരിക്കുക.. എപ്പിസോഡ് മാത്രം കണ്ട് ആളുകളെ വിലയിരുത്തി വോട്ട് ചെയ്യുക... ആ മൂപ്പന്റെയും summer നിന്റെയും റിവ്യൂ കണ്ട് dr ഫാൻ ആയ എന്റെ അഭിപ്രായം... ഇപ്പോഴും dr😍
Athu ninte vivaramillayma...athinu
😮😮
Last season toxic fans undavan karanam ee channels aanu rubinte pr channels😅
Angelina original aan abhinayikunnathalla💯
Yes
ഈ കുട്ടിക്ക് എന്തൊക്കെയോ പ്രശ്നം ഉണ്ട്.. പിന്നീട് ബിഗ് ബോസ്സിനോട് ഞാൻ അതല്ല ഉദ്ദേശിച്ചത് എന്നൊക്കെ പറഞ്ഞു 😃😃ശരിക്കും എന്തെക്കെയോ പറ്റിട്ടുണ്ട്.. ആദ്യം പറഞ്ഞു പോയതിന് പിന്നെ വന്നിട്ട് ടെലികാസറ്റ് ചെയ്യല്ലേ ന്നു പറഞ്ഞത് കഷ്ടം
മോനെ വിഷ്ണു നീ ആ മാലാഖയെ ഒന്ന് സൂക്ഷിച്ചോ😂
You tubel Varun cuts kle maathram kaanunnavar🫠🫠👍
Vere vazhiyilla njan Saudi Arabia aanu evide hotstar kittilla 😢
ഞാൻ ഉണ്ട്
Just 20 yrs ulla oru kutiyanu ee parayunnath😳.. As a mother of two girls.. Enik ith ketappol kannuniranjpoy...
Renisha 🔥✨
Haha😂..simpothy...card..എല്ലാവരും ഒരുങ്ങി തന്നെ ആണല്ലോ...
Enthu myran anu da than
Fayankaram
Poli
ഇവൾ എന്തൊക്കെ കള്ളത്തരമാ പറഞ്ഞത് aathyam പറഞ്ഞു അബ്ബൂസ് എന്ന് പിന്നെ ക്യാമറ നോക്കി പറയുവാ മെന്റൽ അബ്യുസ് ആണ് ഉദേശിച്ചത് എന്ന് അവന്മാർ എന്നും എന്നിട്ട് എന്തിനാണാവോ ഇങ്ങനെ കള്ളം പറയുന്നത് ഒരു അമ്മ എത്ര ചീത്ത ആണെങ്കിലും അമ്മയെ പറ്റി ഇങ്ങനെ പറയരുത്,
Mental abuse sharikilum abuse allennano thankal paranju varunnathu?
Abuse എന്നത് ഒരു തമാശ അല്ല.physical ആയാലും mentally ആയാലും വളരെ സീരിയസ് issue ആണ്.
പക്ഷെ എനിക്ക് പുള്ളിക്കാരി അത് ഫേക്ക് ആക്കി പറഞ്ഞത് പോലെയതോന്നിയത്. എല്ലാവരുടെയും മുന്നിൽ ഒരു physical abuse എന്ന രീതിയിൽ തെറ്റ്ധരിപ്പിച്ച ശേഷം പിന്നീട് കാര്യങ്ങൾ കൈവിട്ട് പോയി എന്ന് തോന്നിയപ്പോ ഒളിച്ചു നിന്നു കൊണ്ട് ക്യാമറയുടെ മുന്നിൽ വന്നു ആരും കാണാതെ എനിക് mental abuse ആണ് നേരിട്ടാതെന്നും അത് telicast ചെയ്യരുതെന്നും പറയുന്നു.
മനീഷ ഉൾപ്പടെ പലരും കൂടെ നിൽകാം എന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കണം എന്ന് പറയുന്ന സമയത്ത് പുള്ളിക്കാരി tensed ആകുന്നത് വ്യക്തമാണ്.
ആ time ൽ പോലും കാര്യങ്ങൾ വ്യക്തമാക്കി പറയാൻ Angelina ശ്രമിചുമില്ല.
Enikum thonni🙂
Aaa crct aann.enikkum thonni
Njaanum vijaarichu physical aannenn.angane aann parayaan shramichath
Enikkum thonni 😂😂😂
I dont think she was lying .... She may be a lot of things but here she didnt seem to be lying.
Asianet ennu engane nerathi pidichu type cheyythu vachirikkannathu enthina..🙂 orennam pore...
👍
Angeline out akanam ith season of orginals ahn..... Allathe season for drama alla
Aa kannadi vachavalk onnu karayanamennund...but pullu...kannerum varanilla
Devu Thani nadan ammayi athilum kashtam chelachondirikunu thuppunu
Paradhooshanam
Ivarde TH-cam content oke Orth chiri aanu varnath😂ayooo
ഇന്നലെത്തെ എപ്പിസോഡ് il angelina abused ayathanenn paranj avide ullavarude simpathy pattiyitt.. Camerayil vann paranju ith purathek vidaruth soo mentally anu abused ayathenn😂😂😂
Aa kochinu chance kodukkk varuthe purath aakalee time ind
Epozhum theeta urakam...lol m chechi😂😂😂😂
@@dontmesswithme2120 ne thinnarumm thooorarum ileee....... 😂
@@flyhigh7115 ninde thandhayum cheyarille theetayum thootalum🤣🤣🤣🤣 apo pine m chechikkyum cheyarond nyanum cheyatond🤣🤣🤣🤣
ചാലക്കുടിക്കാരി ആണോ ഞാനും 😊
ഞാനും 😌
Enna njanum
@@reemaj3980 ആട്ടെ.. ചാലക്കുടി ല് നിങ്ങളുടെ വീട് എവിടെയൊക്കെ ആണ് 😌
കൊരട്ടി
@@reemaj3980 ആഹാ എന്ത് ചെയുന്നു
Kalli..
Akhil super👌
Angeline 🥰
Ith kazhinj ee കുട്ടി നൈറ്റ് ൽ ബിഗ്‌ബോസിനോട് പറയുന്നത് കണ്ടാരുന്നോ 😂😂😂😂😮😮😮
Kandu kandu...😂😂 Telecast cheyyaruth enn parayunnu😂😂
S
Booloka nonachiyanu...
Kaanunna chekkanmarodellam crushum😜
Kashtam ningalde mindset
Evar entha ee parayunne arkkelum manasilayo connection ellatha pole
Ellaavarudeyum munnil irunn physical abuse pole samsaarichitt maari ninn mentally abuse aanu udheshichath maarippoyi enn.. 😌 ippo engana irikkanu..
Eval enth thega yaa parayunath…avalkk thanne manasil ayii kayinn poyii nn 😂ath aa camara nokki parayunath 😂😂😂😂
കഴിഞ്ഞപ്രാവിശ്യത്തെപൊലെ ഒരാളെ നമ്പി വോട്ടുകൊടുത്താൽ നുമ്മ ശശി ആവും
നല്ലപോലെ ഗെയിം കളിക്കുന്നവരെ സപ്പോർട്ട് ചെയുക
@@dreamgirl3475 yes..... സഹതാപം.. ഒന്നും നോക്കുന്നില്ല..... ഗെയിം നോക്കി വോട്ട് 👍👍
@@Ishasulu yes.... Angelina സഹതാപ വോട്ട് കിട്ടാൻ പരമാവധി ശ്രമിക്കുന്നുണ്ട്.... ശെരിക്കും അവൾ ഔട്ട് ആയിട്ട് നല്ലപോലെ ഗെയിം കളിക്കുന്ന ആൾ വരണം
Ithil varunna ellrm family elltjvra
Ivanmaarude name ormma kittunnilla marann pokunnadh yenikku mathramaano
Same avstha
Boys ellavardeyum name ariya but girls ariyilla
@@shahidd007 vishnu മിഥുൻ അഖിൽ marar.. Shiju rinosh sagar 3 days alle ആയുള്ളു padichu varunu
@@shahidd007 girls - Reneesha, Aishwarya,cerena,Sruthi, Angeline,nadira,Shobha,gopika ,sreedevi,maneesha,anjuz. 😁
6 th standard il pranayamo😮 ... Appo pcod ?? Onnum manassilaakunnilla
Orupaadu kalav und.... Ival night bigg bossinood avalde story telecast cheyyaruth ennu paranju.... Appoye manassilaakkamallo storyline genuinity 😂😂
ഏഷ്യാനെറ്റ് ക്യാമറ മാറ്റു
Dr Robin 😂🥰
Akhil maraar aarkkum ariyilla , nalla power ulla aaal aane cinima vellunna power ,
Koppanu
Super👌
Thenga aanu😂
@@nimishajayaprakash9315 satyaam
Pleazeee do not show emotional strategy work avilla so. Boring
Aara ithra budhimutti parayan paranju
Actually nighalde parents pirinjathanu nighalde vishayaghalku ontu
കേരളത്തിന്റെ തൊലിക്കട്ടി നോക്കിയാണോ ബിഗ്‌ബോസിൽ ആളെയെടുക്കുന്നെ
Aaaraan
ലിവർ touching സ്റ്റോറി 🤣🤣
Fake angeline😂
😂😂
Pod😂
അപ്പോൾ ഇവൾ കഞ്ചാവ് അടിക്കുന്നുണ്ടെങ്കിൽ ആർക്കും ഇവളെ കുറ്റപ്പെടുത്താൻ പറ്റില്ല..... 😜🤣🤣🤣🤣🤭🤭
Appan drunk aanu..
mol adichu paryunnath M adikkunnene pattiyum 😂😂😂
Domestic violence ആണ്... drunk ആണോ അല്ലെയോ whatever
Fraud.. Pakkaaaa🙌🏻
വെറുതെയല്ല നീ ഇങ്ങനെ