മിശിഹായുടെ ഉയർത്തെഴുന്നെൽപ്പും , ലോക കണ്ട മികച രക്ഷപെടുത്തലും 💙🔥| Argentina vs Ecuador 3 - 1

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 365

  • @ലുട്ടാപ്പി-ഫ3ഢ
    @ലുട്ടാപ്പി-ഫ3ഢ 2 ปีที่แล้ว +565

    ഇത് കാണുമ്പോ സന്തോഷം കൊണ്ടാണെന്ന് തോന്നുന്നു കണ്ണ് നിറയുന്നത് 💞

  • @muhammedmusthafa7205
    @muhammedmusthafa7205 2 ปีที่แล้ว +272

    കാലമേ ചരിത്രമേ പിറക്കുമോ ഇനി ഇത് പോലെ ഒരു ഇതിഹാസം 💙 Leo Messi ❣️ vamo Argentina 🇦🇷

    • @anandhum9725
      @anandhum9725 2 ปีที่แล้ว +2

      🙌

    • @jaami7679
      @jaami7679 2 ปีที่แล้ว +3

      Ellla laksthil 1 oudku ekkna oru itamo

  • @Cryptoshine24678
    @Cryptoshine24678 2 ปีที่แล้ว +337

    Kgf സിനിമ കണ്ട ഫീൽ ആയിരുന്നു അന്ന് 🔥🔥🔥 എന്റെ പൊന്നോ അതും ഹാട്രിക്കിലാ നിർത്തി 🔥🔥🔥🔥🔥⚡️⚡️⚡️⚡️⚡️😊🥰🥰🥰🥰

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +190

    രോമാഞ്ച കഞ്ജുകം ഈ മത്സരം 🇦🇷
    അന്ന് തുടങ്ങിയ യാത്ര അവസാനിച്ചത് റഷ്യ വരെ 🔥🔥🔥
    മെസ്സിയുടെ ഹാട്രിക്, No:10 💪😍
    അർജന്റീന ഫാൻസ്‌ 🇦🇷🇦🇷🇦🇷🇦🇷

  • @footycreations10
    @footycreations10 2 ปีที่แล้ว +144

    ആ ദിനം ഒരിക്കലും മറക്കില്ല😊ഞാൻ ഒരു മെസ്സി ഫാൻ ആയതിൽ അഭിമാനിക്കുന്നു മറഡോണയുടെ പിൻകാമി മെസ്സി❤

  • @noushadthekkethoombath8495
    @noushadthekkethoombath8495 2 ปีที่แล้ว +49

    മൂന്നാമതായി നേടിയ ആ ഗോൾ എങ്ങിനെ പോസ്റ്റിൽ എത്തി എന്നത് മനസ്സിലാക്കാൻ എത്ര പ്രാവിശ്യം കണ്ടു എന്നറിയില്ല ♥️

  • @ഞാൻഭാരതീയൻ-ബ1ഴ
    @ഞാൻഭാരതീയൻ-ബ1ഴ 2 ปีที่แล้ว +40

    മെസ്സി.. ലോകത്തെ മുഴുവൻ തന്റെ ഇടം കാലിലേക്ക് ആവാഹിക്കുന്ന ജിന്നാണയാൾ ♥️

  • @nishueppu4287
    @nishueppu4287 2 ปีที่แล้ว +32

    കണ്ണ് നിറയാതെ കണ്ടു തീർക്കാനാവില്ല ഇത് 😥😍😘😘

  • @_REAL_GOAT_MESSI_10_
    @_REAL_GOAT_MESSI_10_ 2 ปีที่แล้ว +14

    ലോകം കണ്ടതിൽവെച്ചു മികച്ച ഇതിഹാസ നായകൻ ❤️❤️ ലിയോ മെസ്സി 🇦🇷🇦🇷🇦🇷

  • @adarsha0084
    @adarsha0084 2 ปีที่แล้ว +36

    ഇനി അവൻ കീരിടമില്ലാത്ത രാജവല്ല
    തന്റെ ജനതയേ സ്വപ്നം കാണാൻ പ്രേരിപ്പിച്ച ദൈവമാണ്

  • @ലുട്ടാപ്പി-ഫ3ഢ
    @ലുട്ടാപ്പി-ഫ3ഢ 2 ปีที่แล้ว +95

    Qatar world cup ന് വേണ്ടി കട്ട വെയ്റ്റിങ് ആണ്💞
    Vamos argentina🇦🇷🇦🇷

  • @rasiq3781
    @rasiq3781 2 ปีที่แล้ว +38

    അന്ന് കരഞ്ഞത് പോലെ ഇന്ന് വീണ്ടും കരഞ്ഞു 😪 ഒരിക്കലും മറക്കില്ല ഈ കളി 💙💙

  • @innale.marichavan
    @innale.marichavan ปีที่แล้ว +97

    World കപ്പ്‌ കിട്ടിയതിനു ശേഷം കാണുന്നവരുണ്ടോ
    🔥🇦🇷

  • @sunnymathew516
    @sunnymathew516 2 ปีที่แล้ว +13

    ഒരു അഹങ്കാരവും ഇല്ലാത്ത ഒരു ഇതിഹാസം . മെസ്സി .ILove you

  • @musthafamusthafa5040
    @musthafamusthafa5040 2 ปีที่แล้ว +43

    എനിക്ക് ഇഷ്ട്ടപെട്ടു ഇങ്ങളെ വർത്താനം രോമാഞ്ചം 💥💥💥💥

  • @umeshua5
    @umeshua5 2 ปีที่แล้ว +19

    മെസ്സിയോടുള്ള കടുത്ത ആരാധന ആണ് ഇത് കാണുമ്പോൾ കണ്ണ് നിറയുന്നത് 😍❤❤❤

  • @hareezz7881
    @hareezz7881 2 ปีที่แล้ว +18

    ഇപ്പോ കണ്ടാലും സന്തോഷം കൊണ്ട് കരഞ്ഞുപോകും.. ഓഹ്.. അന്നത്തെ ആ day.. കളി തുടങ്ങുന്നതിനു മുൻപ് ടെൻസ്ഷൻ നും പ്രാർത്ഥനയും അയ്യാ ആ ദിവസം...

  • @josephp.d2764
    @josephp.d2764 2 ปีที่แล้ว +45

    നിറഞ്ഞ കണ്ണോടെ ഈ video യും മത്സരവും കണ്ടവർ like അടിക്കൂ
    Narration വേറെ level 🔥🔥

  • @suhail._.v
    @suhail._.v 2 ปีที่แล้ว +34

    ഇനി എത്രകാലം എന്ന് ചിന്തിക്കുമ്പോൾ മനസിൽ വല്ലാത്ത വിഷമം🥺😓

  • @josephp.d2764
    @josephp.d2764 2 ปีที่แล้ว +7

    വേറെ level narration
    പറയാൻ ആകാത്ത feeling ❤️❤️❤️

  • @Icon-l6f
    @Icon-l6f 2 ปีที่แล้ว +60

    Vamos Argentina ❤️🇦🇷🔥

  • @akshaykalathil8261
    @akshaykalathil8261 2 ปีที่แล้ว +42

    ഫുട്ട്ബാൾ രാജാവ് messi തന്നെ 👑

  • @AlwinSaji-zy6gh
    @AlwinSaji-zy6gh 6 หลายเดือนก่อน

    I'm not messi fan but your words giving me goosebumps ❤❤

  • @jijinlaljiji2229
    @jijinlaljiji2229 2 ปีที่แล้ว +8

    ഒരു argantina ഫാൻ കാരന് ഇതു കണ്ടാൽ കണ്ണുനിറയാണ്ട് നിൽക്കില്ല....

  • @its_kadheeerrrr2.0
    @its_kadheeerrrr2.0 2 ปีที่แล้ว +29

    Messi 🔥🔥🔥🐐🐐🇦🇷🇦🇷

  • @haneefatk6478
    @haneefatk6478 2 ปีที่แล้ว +5

    Karchil varunno 😭😘🔥🇦🇷video poli muthe messi 😘😘nigalane nagalode മിശിഹാ ഒരേ ഒരു രാജാവ് vamos argentina

  • @badushanvava6277
    @badushanvava6277 2 ปีที่แล้ว +4

    അന്നും കണ്ണ് നിറഞ്ഞതാ. ഇത് കണ്ടപ്പോൾ ഇപ്പോഴും love u messi💙🤍💙

  • @MUSKETEER10
    @MUSKETEER10 2 ปีที่แล้ว +15

    Messi..The All Time Best In The World❤🥰

  • @antoivin3395
    @antoivin3395 2 ปีที่แล้ว +2

    അടിപൊളി അവതരണം അടിപൊളി സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി... Well 👍🌹

  • @althafalthaf429
    @althafalthaf429 2 ปีที่แล้ว +43

    *2022 eee world cup Argentina valiya HOPE ann💙vamos Argentina 🇦🇷✊*

  • @naziyanechu_1795
    @naziyanechu_1795 ปีที่แล้ว +8

    നീ അവസാനം പറഞ്ഞ ആ വാക്ക് മെസ്സി തിരുത്തി എഴുതി messi world cup നേടി vamos Argentina vamos messi 🇦🇷🇦🇷

  • @GREESHMAJVM
    @GREESHMAJVM 2 ปีที่แล้ว +1

    Narration was just lit....it had every person
    Feel the tension..the love...the emotions..and Messi he is just amazing...let's hope this world cup becomes his ...vamos argentina 🇦🇷

    • @user.fckurmommaxxx69
      @user.fckurmommaxxx69 ปีที่แล้ว

      No more hopes..welcome to the reality🥺..vamos Argentina 💙🥲

  • @yadhudev7021
    @yadhudev7021 2 ปีที่แล้ว +10

    Powerfull peoples makes powerfull places ❤️🔆🔆😼

  • @patrickbateman301
    @patrickbateman301 2 ปีที่แล้ว +17

    Messi ❤🇦🇷
    Vamos Argentina ❤🇦🇷

  • @unnikrishnanunnikrishnan93
    @unnikrishnanunnikrishnan93 5 หลายเดือนก่อน

    എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല.. പക്ഷെ എപ്പൊ കണ്ടാലും ആദ്യം കാണുന്ന ഫീലാണ്... ഓരോ വ്യക്തിയും മിശിഹായെ കെട്ടിപിടിക്കുമ്പോൾ നെഞ്ച് നിറയുന്ന സന്തോഷം... താങ്കളുടെ റിവ്യൂ പൊളിച്ചു... 👍👍👍👍

  • @jazeel1337
    @jazeel1337 2 ปีที่แล้ว +3

    the wonderfull come back
    the foot ball got
    The god mishina

  • @althafalthaf429
    @althafalthaf429 2 ปีที่แล้ว +35

    The 🐐 Messi 💙✊

  • @sachinsachu6881
    @sachinsachu6881 2 ปีที่แล้ว +4

    2010 muthal Vamous Argentina aa ennum indakum ee team n op🇦🇷🇦🇷🇦🇷

  • @pazhampori_talks
    @pazhampori_talks 2 ปีที่แล้ว +3

    2022 ഖത്തർ ഫിഫ ലോകകപ്പ് കിരീടം 👑 നേടി ലിയോണൽ മെസ്സിയും ടീമും 🇦🇷🇦🇷🏆. എന്തൊക്കെ സ്ഥാനം പറഞ്ഞ് ഇനി ആരൊക്കെ വന്നാലും, പോയാലും.. ഞങ്ങൾ അർജന്റീന ആരാധകർക്ക് ഇത് മതി.. ഞങ്ങളുടെ മെസ്സി നേടാനുള്ളതൊക്കെ നേടി കഴിഞ്ഞു 🏆🇦🇷. അതും എന്റെ ഈ ജനറേഷനിൽ എനിക്ക് കാണാൻ സാധിച്ചു. മതി.. ലിയോണൽ മെസ്സി ഈ ഒരു ഇതിഹാസം mario kempes, Diego maradona ക്ക് ഒപ്പം റൊസാരിയോ തെരുവും ലോകവും ഞങ്ങളും വാഴ്ത്തിപ്പാടും.ഏറ്റവും കൂടുതൽ ലോകകപ്പ് നേടിയ മുൻപുള്ള താരങ്ങളെ ഓർക്കുന്ന പ്രമുഖരുള്ളപ്പോൾ .. ഞങ്ങൾക്ക് പറയാം ആ പ്രമുഖ ടീമുകളിൽ ഇന്ന് അവശേഷിച്ച പ്രമുഖരിൽ വിരമിക്കും മുന്നെ ഈ കാലഘട്ടത്തിൽ അവരിൽ ആദ്യമായ് ചരിത്രത്തിന്റെ ഏഡുകളിൽ തങ്കലിപികളാൽ ലോകകപ്പ് എഴുതപ്പെട്ട താരം ..അതും ഒന്നിലേറെ ഒട്ടനവധി ചരിത്ര റെക്കോഡുളുമായ് "ലിയോണൽ മെസ്സി💙🏆🇦🇷😍 ഈ ഒരു അഭിമാന നേട്ടം മതി. ഞങ്ങൾ തൃപ്തരാണ്.😍

  • @nishalps
    @nishalps 2 ปีที่แล้ว +6

    Uwfff.. goosebumps ✨💥

  • @riyasm9890
    @riyasm9890 ปีที่แล้ว +3

    ഈ ചങ്ങായി world cup നേടിയ ശേഷം കാണുന്നവർ ഉണ്ടോ ?

  • @Sherinee4321
    @Sherinee4321 2 ปีที่แล้ว +2

    കണ്ണും നിറയും മനസും നിറയും ഇത് കാക്ണുമ്പോ 😍🥺💋

  • @akshaya-arrorra
    @akshaya-arrorra 2 ปีที่แล้ว +9

    4:52 -5:06...🔥 വാക്കുകൾ ഒരേ 🔥...

  • @abhijithanil5023
    @abhijithanil5023 2 ปีที่แล้ว +5

    Next world Cup for Argentinaaaaaa🥰🥰🥰🥰🥰🙏🙏🙏

  • @abhinava7992
    @abhinava7992 2 ปีที่แล้ว +9

    🇦🇷💙Vamos Argentina 💙🇦🇷
    🇦🇷💙Vamos Messi 💙🇦🇷

  • @abdulasees8527
    @abdulasees8527 2 ปีที่แล้ว +2

    Messi എന്ന മനുഷ്യൻ ഒരു വികാരമാണ് 👍🇦🇷🇦🇷🇦🇷🇦🇷🥰🥰🥰

  • @shabeerkcshabeerkc7225
    @shabeerkcshabeerkc7225 2 ปีที่แล้ว +2

    Uffff…രോമാഞ്ചം 🔥🔥🔥🔥

  • @DAZAIOSAMU-s7p
    @DAZAIOSAMU-s7p 2 ปีที่แล้ว +5

    Goosebumps 🔥LEO VAMOS 🇦🇷

  • @gamingsathan1103
    @gamingsathan1103 2 ปีที่แล้ว +8

    W8ing for the world cup💙💙

  • @ks.r6202
    @ks.r6202 ปีที่แล้ว +1

    എന്നാൽ ഇപ്പോൾ ഇതാ ആ സ്വർണ്ണ കിരീടം മിശിഹാ ക്ക് സ്വന്തം.. 🥺😩💙.. VAMOS🇦🇷🔥

  • @basheer3606
    @basheer3606 2 ปีที่แล้ว +10

    Messi 🔥😱🥵

  • @sivaprasad8424
    @sivaprasad8424 2 ปีที่แล้ว +1

    സത്യം പറഞ്ഞാൽ സന്തോഷം കൊണ്ട് കണ് നിറയുന്നു

  • @akshayharshan7209
    @akshayharshan7209 ปีที่แล้ว +1

    രക്ഷകൻ 🔥🔥😍ലിയോ മെസ്സി.

  • @___rizzz___khan____
    @___rizzz___khan____ 2 ปีที่แล้ว +10

    Leo messi🐐😌

  • @muhammedshefeer9363
    @muhammedshefeer9363 2 ปีที่แล้ว +1

    എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല 🥺🙌🏻

  • @farmtech007
    @farmtech007 2 ปีที่แล้ว +1

    Finally world cup. Messi the legend

  • @vijithaprakash9336
    @vijithaprakash9336 2 ปีที่แล้ว +12

    ❤Messi❤ne ezhtamullavar like adi 🔥

  • @sarathkumaruthaman1374
    @sarathkumaruthaman1374 2 ปีที่แล้ว +2

    എന്റെ പൊന്നോ രോമാഞ്ചം,👑

  • @farizfazaan1671
    @farizfazaan1671 2 ปีที่แล้ว +2

    Thank you🙏.. Misheeeha

  • @azloncreation2856
    @azloncreation2856 7 หลายเดือนก่อน +1

    3rd goalil scaloniyude celebration 🥳

  • @shanvlog3866
    @shanvlog3866 2 ปีที่แล้ว +11

    ഇന്നും ഈ ഗോളുകൾ കാണുമ്പോൾ രോമാഞ്ചം. 💞💞💞💞വാമോസ്

  • @jaisonjames1583
    @jaisonjames1583 2 ปีที่แล้ว

    Commentary അടിപൊളി എന്താ feel

  • @magicalframes1247
    @magicalframes1247 2 ปีที่แล้ว +6

    Ithukondann Saudi ayi fail ayapo ene kaliayakivarod njn paranje.. Leo is still alive.. mishiha marichitila... Vamos Argentina 👑

  • @muhammadhabeebrahman.chabe2452
    @muhammadhabeebrahman.chabe2452 2 ปีที่แล้ว +7

    Messi love💙

  • @footballbrilliants9359
    @footballbrilliants9359 2 ปีที่แล้ว +8

    Leo Messi 💕🇦🇷

  • @shamsudheenck3276
    @shamsudheenck3276 2 ปีที่แล้ว +4

    നല്ല ഒരു മുമൻസ് 😘💕

  • @blackpanthernasicdholkasar4305
    @blackpanthernasicdholkasar4305 2 ปีที่แล้ว +17

    പ്രണയമാണ് ഈ10 നമ്പർ കാരനോട്😍❤️😘

  • @anandhum9725
    @anandhum9725 2 ปีที่แล้ว +4

    Thaaankal oru leo fan aanalle 😇. vidiyosilum koodudhal messi.aahmu💥

  • @vinuvichus6713
    @vinuvichus6713 2 ปีที่แล้ว +2

    Love you Messi...😘😘😘😘😘😘😘😘

  • @amalmohan7861
    @amalmohan7861 2 ปีที่แล้ว +3

    La remontada വീഡിയോ ചെയ്യാമോ... എപ്പോ കണ്ടാലും രോമാഞ്ചം കിട്ടുന്ന ഒന്നാണ് അത്...

  • @sharafushine9947
    @sharafushine9947 2 ปีที่แล้ว +2

    നല്ല അവതരണം... 👍🏻👍🏻

  • @muhammedathil.k.k1693
    @muhammedathil.k.k1693 2 ปีที่แล้ว +12

    MESSI 👑

  • @abhinavkrishna3500
    @abhinavkrishna3500 2 ปีที่แล้ว +2

    Great presentation bro... 🥰💞keep going 👍

  • @jithinthomas314
    @jithinthomas314 2 ปีที่แล้ว

    U have a special commentry power.....🔥

  • @dangeRguy236
    @dangeRguy236 2 ปีที่แล้ว +1

    രോമാഞ്ചം❤️ മെസ്സി🔥 എന്ന വികാരം💗🔥🔥

  • @niyasmt4283
    @niyasmt4283 2 ปีที่แล้ว +2

    രോമാഞ്ചം ❤️❤️❤️❤️leo

  • @anson_J
    @anson_J 2 ปีที่แล้ว +4

    Adipoli bro bro ee varikal എങ്ങനെ kittunuu 🇦🇷🇦🇷😍😘

  • @mcymoyalyt1938
    @mcymoyalyt1938 2 ปีที่แล้ว +4

    Ee kali kand romanjam vannavar 👍

  • @muhamadfayiz3945
    @muhamadfayiz3945 2 ปีที่แล้ว +5

    Messi🔥🔥🔥❤❤❤

  • @allah_is_watching_you
    @allah_is_watching_you 2 ปีที่แล้ว +4

    🇦🇷messi രോമജം 😍❤️‍🔥

  • @derikabraham1904
    @derikabraham1904 2 ปีที่แล้ว +7

    കണ്ണ് നിറഞ്ഞ മത്സരം

  • @AsAS-vn7hb
    @AsAS-vn7hb 2 ปีที่แล้ว +2

    i am always a brizil fan but i respect Argentina

  • @vishnukurup311
    @vishnukurup311 2 ปีที่แล้ว

    പൊന്നേ... മറക്കാൻ പറ്റില്ല്യ ആ മാച്ച്..

  • @msasidharan5019
    @msasidharan5019 2 ปีที่แล้ว +1

    നല്ല വിവരണം 👍

  • @dreamviews426
    @dreamviews426 5 หลายเดือนก่อน

    ഇത്രയും രാജ്യത്തിന് വേണ്ടി പോരാടിയ ഏത് കളിക്കാരനാണ് ഉള്ളത്! അതും ഹാട്രിക്💙

  • @jithutkabhi1651
    @jithutkabhi1651 2 ปีที่แล้ว

    ഞങ്ങൾക്ക് അര്ജന്റീന ടീമിനോടുള്ളത് വെറുമൊരു ഇഷ്ട്ടം മാത്രം അല്ല മറ്റൊരു ആരാധകർക്കും അവകാശപ്പെടാൻ ഇല്ലാത്ത പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു തരും വികാരമാണ് #വാമോസ് അര്ജന്റീന ❤❤

  • @aboobackermullappalli4902
    @aboobackermullappalli4902 2 ปีที่แล้ว +1

    രോമാഞ്ചം...,......

  • @pr.mp4456
    @pr.mp4456 2 ปีที่แล้ว +3

    Live കണ്ട കളി 🔥

  • @musthafamanu165
    @musthafamanu165 2 ปีที่แล้ว +2

    Kali kandathilere romanjjam✨🍂

  • @waytojannah6469
    @waytojannah6469 ปีที่แล้ว +2

    Chekkante finaln shesham kannunnavar ndooo.......
    Leo❤️

  • @novfunovfal5526
    @novfunovfal5526 2 ปีที่แล้ว +1

    Mssi. Ennum oru vikaram thanne🇦🇷

  • @farizfazaan1671
    @farizfazaan1671 2 ปีที่แล้ว +2

    🔥🔥king always king

  • @habeebkc1946
    @habeebkc1946 ปีที่แล้ว +1

    Great Explanation
    👍👍👍👍👍

  • @alanbenny7214
    @alanbenny7214 2 ปีที่แล้ว +3

    🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🔥🔥🔥🔥

  • @shanidshanu113
    @shanidshanu113 2 ปีที่แล้ว +3

    Vamos🇦🇷
    Vamos messi🥺❤

  • @Shafeer5345
    @Shafeer5345 2 ปีที่แล้ว +3

    Messi ❤🔥❤👑💥

  • @muhdfayiz7655
    @muhdfayiz7655 ปีที่แล้ว +1

    10:36 അതും അദ്ദേഹം നേടിയ 🥺🫶🏻💙

  • @Mr_JR_family
    @Mr_JR_family 2 ปีที่แล้ว +1

    Romanjam😍🔥

  • @ARAVIND-x2c
    @ARAVIND-x2c 2 ปีที่แล้ว +4

    Messii🇦🇷🇦🇷🇦🇷🇦🇷

  • @deskoln6828
    @deskoln6828 5 หลายเดือนก่อน

    Now the world champions 🎉🎉🔥🔥