രാജാവ് എത്തി| DD Subwoofer | DD Subwoofer malayalam | Subwoofer malayalam review |Subwoofer for home

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 341

  • @cazadorgaming7777
    @cazadorgaming7777 2 ปีที่แล้ว +40

    Anna pin Cheyuo 💥💥💥💥💥

  • @techcatcherfansassociation3198
    @techcatcherfansassociation3198 2 ปีที่แล้ว +13

    മച്ചാൻ്റെ വീഡിയോ അവതരണം ഒരു രക്ഷയുമില്ല അടിപൊളി 🥰🥰

  • @Vandipremi
    @Vandipremi 2 ปีที่แล้ว +39

    നല്ല കമ്പനി amp ൽ കൊടുത്താൽ നല്ല വർക്കിംഗ് കിട്ടും. assembly ampil കൊടുത്തത് കൊണ്ടായിരിക്കും ചെറിയ പതറിച്ച വന്നത്

    • @TECHCATCHER
      @TECHCATCHER  2 ปีที่แล้ว +3

      😂😂

    • @josepheenajohn8409
      @josepheenajohn8409 2 ปีที่แล้ว +3

      Minumum 360 watts kittanamenkil 240 8 mosfet board engilum venam

    • @josepheenajohn8409
      @josepheenajohn8409 2 ปีที่แล้ว

      Pinne transistor boardukalkku wtts kuravayirikkum 4 transistor boardinu tanne 100 watts vare kittukayullu

    • @josepheenajohn8409
      @josepheenajohn8409 2 ปีที่แล้ว

      Adumallenkil company ampil kodukkunnathu nallathayirikkum but 300 watts amplifiersnu above 7000 anu

    • @nafihmuhammed1536
      @nafihmuhammed1536 2 ปีที่แล้ว

      @@josepheenajohn8409 അങ്ങനെ പറഞ്ഞു കൊടുക്ക് bro 👍🏻👍🏻😀

  • @techcatcherfansassociation3198
    @techcatcherfansassociation3198 2 ปีที่แล้ว +9

    മച്ചാനെ രണ്ടെണ്ണവും പൊളിച്ച് 🥰 .
    ഒന്നിലൊണ്ണ് മെച്ചം തന്നെ .

  • @pksquad5947
    @pksquad5947 2 ปีที่แล้ว +9

    I love DD bro keep going ❤️

  • @basskeralaaudiovisual
    @basskeralaaudiovisual 2 ปีที่แล้ว +1

    Bro play cheytha song etha .?

  • @abhy_vibe
    @abhy_vibe 2 ปีที่แล้ว +3

    Waiting ayirunnu😀❤️

  • @kaliyanyt1217
    @kaliyanyt1217 2 ปีที่แล้ว +3

    song nda name enthuva???

  • @keralayoutubesupport2973
    @keralayoutubesupport2973 2 ปีที่แล้ว +7

    ചേട്ടന്റെ ലുക്ക്‌ പൊളിച്ചു 🥰😍🥰

  • @navaneethharish2691
    @navaneethharish2691 2 ปีที่แล้ว +1

    Aa song name parayo aa vocal used song

  • @rajeshsurabhisachuttan9181
    @rajeshsurabhisachuttan9181 2 ปีที่แล้ว +1

    Ettan play chryuna ithile song ethanu onnu parayuvo

  • @digi-teckitsolutions53
    @digi-teckitsolutions53 2 ปีที่แล้ว

    വിഡിയോ യിലെ 9:15 ഇൽ പറഞ്ഞ പോയിന്റ് അൽപ്പം കടന്ന് പോയൊന്ന് ഒരു സംശയം 🤪....... സ്പീക്കർ ലീഡ് വയർ സോൾഡർ ചെയ്താൽ കൂടുതൽ വാട്ട്സ് വരുമ്പോൾ സോൾഡറിങ് melt ആയി വയർ ഒക്കെ കൂട്ടി അടിച്ചു ആമ്പ്ലിഫയർ അടിച്ചു പോകും 🤔😳.......അത് കൊണ്ട് ആണ് പുഷ് ടൈപ്പ് കണക്ടർ ഉപയോഗിച്ചിരിക്കുന്നത് 🤔.....എന്ന് ഉള്ള അൽമാരക കമന്റ്‌........... അപ്പൊ സ്പീക്കർ ഇൽ കോയിൽ ലിൽ നിന്നും പുറത്തോട്ട് കണക്ടർ ലോട്ട് ഉള്ള ഫ്ളക്സ്കി ലീഡ് കണക്ഷൻ.... ആമ്പ്ലിഫയർ ലെ നിരവധി ജോയിന്റ് കൾ.... കണക്ഷൻ കൾ ഒക്കെ വെൽഡിങ് റാട് ഉപയോഗിച്ച് ആണോ പിടിപ്പിക്കുന്നത് 🤔🤔.....
    👉👉കൂടുതൽ യൂസർ ഫ്രണ്ട്ലി ആക്കുവാൻ മാത്രം ആണ് സ്പീക്കർ കളിൽ പുഷ് ടൈപ്പ് കണക്ഷൻ ഉപയോഗിക്കുന്നത്.... അപ്പൊ സോൾഡർ ചെയ്യാനും.... മറ്റും പോയി മെനക്കേടാതെ ആർക്കും ഈസി ആയി കണക്ഷൻ കൊടുക്കാം..... അല്ലാതെ ലെഡ് ഉരുകി പോകുന്ന കൊണ്ട് അല്ല..... 🙏......ഇലക്ട്രോണിക്സ് ഇൽ നല്ല ലെഡ് ഉപയോഗിച്ച് ഉള്ള സോൾഡേറിങ് ജോയിന്റ്സ് കഴിഞ്ഞിട്ട് മാത്രമേ മറ്റ് എന്തും ഉള്ളു.... അത് കൊണ്ട് ആണല്ലോ ടെക്നോളജി ഇത്രയും പുരോഗമിച്ചിട്ടും.... ലെഡ് സോൾഡറിങ് ഇന്നും നിലനിൽക്കുന്നത്........ സ്പീക്കർ ഇൽ നന്നായി സോൾഡർ ചെയ്യുന്നത് ആണ് ഏറ്റവും നല്ലത്..... പക്ഷെ അതിന് ടൂൾസ് വേണം.... സോൾഡറിങ് അറിയണം.... കൂടുതൽ സമയ നഷ്ടം.....ഒക്കെ ആണ് പ്രശ്നം....
    പുഷ് ടൈപ്പ് ആകുമ്പോ ആർക്കും ഈസി ആയി കണക്ഷൻ കൊടുക്കാം.... എന്ന് മാത്രം.... അപ്പൊ ഉണ്ടാവുന്ന കണക്ഷൻ പ്രശ്നങ്ങൾ..... ഗോൾഡ് പ്ലേറ്റഡ് മെറ്റൽസ് ഉപയോഗിച്ച് ഉള്ള പുഷ് കണക്ടർ ഒരു പരിധി വരെ എലിമിനേറ്റ് ചെയ്യും.....
    😁ശക്തമായ Amplifier....ഇൽ നിന്നും . എന്നല്ല KSEB യിൽ നിന്നും വീട്ടിലോട്ട് വരുന്ന 230V AC മൈൻസിലോട്ട് , വയർ സോൾഡ്ർ ചെയ്തുള്ള സ്പീക്കർ കൊടുത്താൽ പോലും സോൾഡറിങ് ആദ്യം ലെവലേശം ഉരുകില്ല 🤪 ..... വയർ പറിഞ്ഞു പോകില്ല.....മറിച്ചു സ്പീക്കർ ന്റെ കോയിൽ പന്തം പോലെ കത്തും 😁.... കട്ടപ്പുക ബാക്കി....

  • @siyad.k9700
    @siyad.k9700 2 ปีที่แล้ว +3

    First 😁❤️❤️

  • @OFFICIAL-cf5ee
    @OFFICIAL-cf5ee 7 วันที่ผ่านมา

    bass tube ano punjbox ano nallathu

  • @akhilkrishna7117
    @akhilkrishna7117 2 ปีที่แล้ว +41

    ഏതൊക്കെ വന്നാലും പോയാലും JBL ഉയിർ ❤️

    • @TECHCATCHER
      @TECHCATCHER  2 ปีที่แล้ว

    • @Sounb805
      @Sounb805 2 ปีที่แล้ว +2

      Pinnalla ❤️

    • @arunkp4956
      @arunkp4956 2 ปีที่แล้ว +2

      Kicker ന്റ ഏഴയലത്ത് വരുമോ jbl?

    • @sonusimon3854
      @sonusimon3854 2 ปีที่แล้ว

      @@arunkp4956 kicker maduppa... Old kicker pinneyum nallatha... But ippozhathe kicker local aanu.... Ciol complaint okke varunnund... Tech catcher thanne paranjittund.... Keralathile mikka tourist bus lum DD, poineer, JBL okke aanu... DD, jbl long life aanu.... Njn kicker use cheytha aalaanu... Nalla punch okke ind but after 4 months kicker maduppaakum

    • @arunkp4956
      @arunkp4956 2 ปีที่แล้ว

      @@sonusimon3854 Kicker ഏതാ model

  • @emmanuvalcbbovas5568
    @emmanuvalcbbovas5568 2 ปีที่แล้ว +5

    bro bluetooth speakars ഇല്ലേ കയ്യിൽ കൊണ്ട് നടക്കാൻ പറ്റിയ speakar അത് nala ഒന്നും കാണിക്കാമോ

    • @TECHCATCHER
      @TECHCATCHER  2 ปีที่แล้ว +1

    • @userAVJ
      @userAVJ 2 ปีที่แล้ว

      Mivi യുടെ സ്പീക്കർ വാങ്ങിക്ക് കിടിലം ആണ്

  • @amlingaiming6504
    @amlingaiming6504 2 ปีที่แล้ว +4

    Bro kicker review cheyyavoo

  • @arunkp4956
    @arunkp4956 2 ปีที่แล้ว +4

    Bro Kicker Subwoofer ന്റ Review ചെയ്യാമോ? Kicker വീടുകളിൽ ഉപയോഗിക്കാൻ പറ്റുമോ?

  • @chrisjlazer777
    @chrisjlazer777 2 ปีที่แล้ว +3

    My fav sub DD😌🤩🤩

  • @abhishekt.a2255
    @abhishekt.a2255 2 ปีที่แล้ว

    bro iee song eatha aa subill vecha pattt name plz

  • @cosmos427
    @cosmos427 ปีที่แล้ว

    Bro enikku aa first itta song ethannu Aarengilum paranju tharumo

  • @karthikkannan5921
    @karthikkannan5921 2 ปีที่แล้ว +3

    Bro DD subwoofer nu ethara ench ann athitte box akkendath

    • @TECHCATCHER
      @TECHCATCHER  2 ปีที่แล้ว +1

      Enclosure alavu netil kittum❤

  • @gokulvh8363
    @gokulvh8363 2 ปีที่แล้ว +2

    Aa bro njn school lil pokunna busil 2sub und JBL 1550 wattsum cavum veroru busil oru sub anu Rockford pakshe 2 subil ninnu kittunatine kalum idi Rockford il ninnu kittunu

  • @adithyanadithyankannan802
    @adithyanadithyankannan802 2 ปีที่แล้ว +2

    Bro paper ell chyyaruth

  • @Yuuuii88
    @Yuuuii88 2 ปีที่แล้ว +1

    Bro aaa songentee pereee

  • @mowglirsboy1388
    @mowglirsboy1388 2 ปีที่แล้ว +3

    Ethokke paranjalum xplod uyir☺️💖💞

  • @scarTkm
    @scarTkm 2 ปีที่แล้ว +2

    Home theatreill set chayamoo chayann pattuvangill ore video ideoo plz

    • @TECHCATCHER
      @TECHCATCHER  2 ปีที่แล้ว

      Patilla.. Seperate amp venam

  • @Recreater2.0
    @Recreater2.0 7 หลายเดือนก่อน

    Bro use cheytha song etha

  • @keralabusaddicterzoffical
    @keralabusaddicterzoffical 2 ปีที่แล้ว +12

    കേരളത്തിലെ Subwoofer രുകളിലെ പുതിയ രാജാവ് DD
    Waiting For This Video ❤️❤️
    Tech catcher Uyir 😘😘😘

    • @Retroooooiii
      @Retroooooiii 2 ปีที่แล้ว +3

      Puthiyath alla vro.....pandee king anu😌🖤dd,kicker🔥

    • @TECHCATCHER
      @TECHCATCHER  2 ปีที่แล้ว +1

      ❤❤

    • @AjithKrishnanjaly
      @AjithKrishnanjaly ปีที่แล้ว +1

      ​@@Retroooooiii😂😂😂

    • @Retroooooiii
      @Retroooooiii ปีที่แล้ว

      @@AjithKrishnanjaly 👀

  • @jomygeorge9938
    @jomygeorge9938 ปีที่แล้ว +1

    DD redline RL-SW12 oru base variant anu bro, spl89db only, quality vechunokkumbol over priced anu, ithilum kuranja vilayil mattupala brandukalkkum adipoly models palathumund,
    (Example Pioneer ts-w1212s4 or d4, ts-w1202s4 or d4, infinity primus,JBL A1500HI, A1300HI,etc..)
    DD Redline upayogichathil ninnulla ente swandham abhiprayam mathram.😅

  • @chandukrishnan5453
    @chandukrishnan5453 2 ปีที่แล้ว +2

    ❤️ power⚡️

  • @Surya-ou1vq
    @Surya-ou1vq 2 ปีที่แล้ว +2

    Bro vandiyude (atom) video cheyy

  • @1GAMExON1
    @1GAMExON1 11 หลายเดือนก่อน

    Broo aa song details onnn parayaamoo plss search chyythitt kittunilllaa

  • @cyclestunterstatus2543
    @cyclestunterstatus2543 2 ปีที่แล้ว +1

    Brw dd vech itta song eatha

  • @renjithrajan1273
    @renjithrajan1273 2 ปีที่แล้ว +2

    Under set car subwoofer video cheyyumo

  • @stefinjose1508
    @stefinjose1508 2 ปีที่แล้ว +23

    അങ്ങനെ നമ്മൾ സൗണ്ട് ഭ്രാന്തന്മാർ കാത്തിരുന്ന ഐറ്റം എത്തി 🔥 രണ്ടും ഒന്നിനൊന്നു മെച്ചം ❤️

  • @busloverofkerala5280
    @busloverofkerala5280 2 ปีที่แล้ว +2

    Bro song link tharumo bro pliz🙏😔

  • @somankarad5826
    @somankarad5826 2 ปีที่แล้ว +2

    രണ്ടാമത് കാണിച്ച സബ് ആണ് സൂപ്പർ

  • @highfiregaming5265
    @highfiregaming5265 2 ปีที่แล้ว +3

    Bro ith atha song

  • @bijukarunakaran1319
    @bijukarunakaran1319 2 ปีที่แล้ว +1

    Tech catcher machan power💥

  • @sreeja.k4055
    @sreeja.k4055 2 ปีที่แล้ว

    Anna eee patu etha

  • @aminith.k5440
    @aminith.k5440 2 ปีที่แล้ว +1

    Bro look polichu❤️🔥

  • @viswa.m777
    @viswa.m777 2 ปีที่แล้ว

    I ball 5.1 Home theatre set chayan pattooo bro

  • @SAHALCH-hw2pv
    @SAHALCH-hw2pv 2 ปีที่แล้ว +3

    Bro itta a song name entha

  • @MenofCourage
    @MenofCourage 9 หลายเดือนก่อน

    Chetta ddaudio 12 inch 300rms nu mono block ano nallath.which amp to give? Hamman or any other? 2 channel s&b 280 rms koduthappo amp adichpoyi

  • @jaseemjamal1811
    @jaseemjamal1811 ปีที่แล้ว

    Bro caril vekkan tube ano atho box aano better performance

  • @gokuldev7273
    @gokuldev7273 2 ปีที่แล้ว +1

    Splendor modification video edu machane

  • @M.r_5006aj
    @M.r_5006aj 2 ปีที่แล้ว +6

    Rockford💥

  • @abijithonnattu2642
    @abijithonnattu2642 2 ปีที่แล้ว +1

    Bro kicker kude chyavo

  • @sahad.....
    @sahad..... 2 ปีที่แล้ว +2

    Bro nammude ആറ്റം തിന്ന് etra mailage kittunnumlnd

    • @TECHCATCHER
      @TECHCATCHER  2 ปีที่แล้ว

      Long oru 14 to 15 townil oru 11 to 12

  • @JijiMU-mo3ll
    @JijiMU-mo3ll 9 หลายเดือนก่อน

    Bro ഇട്ട song ഏത് anu

  • @muhammedsinan1392
    @muhammedsinan1392 2 ปีที่แล้ว +2

    Bro
    Oru normal vehicle il set cheyyan pattiya nalla oru sub,nalla voice kittunna speaker suggest cheyyamoo........?

    • @TECHCATCHER
      @TECHCATCHER  2 ปีที่แล้ว

      Pioneeer speaker

    • @rajeshvasu1169
      @rajeshvasu1169 2 ปีที่แล้ว

      ഞാൻ DD ആണ് ഉപയോഗിക്കുന്നത്

  • @sachins9228
    @sachins9228 2 ปีที่แล้ว +2

    Poli bro🔥❤️

  • @Chuchuzz__xo
    @Chuchuzz__xo ปีที่แล้ว

    Ith ethu music anu annu paryamo

  • @keralayoutubesupport2973
    @keralayoutubesupport2973 2 ปีที่แล้ว +2

    ഉഫ് തീ 💥🔥🔥🔥💥

  • @ckmroshan4847
    @ckmroshan4847 2 ปีที่แล้ว +2

    Hi bro premium type amplifier with 2 subwoofer review cheyo

  • @antosunny4980
    @antosunny4980 2 ปีที่แล้ว +4

    Akanayekill kicker onnu cheyu😹
    ❤️

    • @TECHCATCHER
      @TECHCATCHER  2 ปีที่แล้ว

      ❤ chaythitundalo...

  • @rajeshsurabhisachuttan9181
    @rajeshsurabhisachuttan9181 2 ปีที่แล้ว +1

    Ithile song etha etta

    • @rajeshsurabhisachuttan9181
      @rajeshsurabhisachuttan9181 2 ปีที่แล้ว

      ഒന്ന് പറഞ്ഞു തരോ ചേട്ടൻ പ്ലേ ചെയ്ത പാട്ട്

  • @Itz_me_abhay
    @Itz_me_abhay 2 ปีที่แล้ว +2

    Rockford r2 & paineor d4 sub kuds review chaiyyo

  • @madhavsb517
    @madhavsb517 2 ปีที่แล้ว +1

    Bro use cheytha speaker system eatha

  • @rosemerry2714
    @rosemerry2714 2 ปีที่แล้ว

    Base King sundown, glass pottunna scenes okke kaananam😯😯

  • @mr__luttappi____46
    @mr__luttappi____46 2 ปีที่แล้ว +1

    Bro vittil vakan pattya kicker sub undo

    • @shyjus4919
      @shyjus4919 2 ปีที่แล้ว

      Undu bro.. Kicker comp c.... Kidilam saadanam

    • @TECHCATCHER
      @TECHCATCHER  2 ปีที่แล้ว

      Nokam❤

  • @sunu8494
    @sunu8494 2 ปีที่แล้ว

    Surround speaker ഏതാണ്

  • @laijus3947
    @laijus3947 2 ปีที่แล้ว +1

    Bro Go mechanic bass tube vdo cheyuvooooo........? Plz
    Online nu vagunaaa sub oky long lasting ano

    • @TECHCATCHER
      @TECHCATCHER  2 ปีที่แล้ว

      Onum parayan patunilla

  • @sooraj7680
    @sooraj7680 2 ปีที่แล้ว +1

    Bro ithil itta song etha

  • @killadyefx4063
    @killadyefx4063 2 ปีที่แล้ว +1

    Enikk oru sound system theruvo.... Alle.. Oru amp plz

    • @killadyefx4063
      @killadyefx4063 2 ปีที่แล้ว

      Cheatta verthe paranjeya... 😊
      Ithonnum illatha cheattante vdo kandirikkaan oru suka.. 😆💕

  • @venugopalan9387
    @venugopalan9387 2 ปีที่แล้ว +1

    Bro pattinta link description ill edo

  • @Nikhil_180
    @Nikhil_180 2 ปีที่แล้ว +1

    JBL GTX 1250 bass tube unboxing chyammo

  • @Sirajk690
    @Sirajk690 2 ปีที่แล้ว

    Nalloru mic vangikk machane, ee par par sound kettit nammal engane vilayiruthum!!!!

  • @ajuk421
    @ajuk421 2 ปีที่แล้ว +1

    Adipoli super

  • @navas.tnavas.t669
    @navas.tnavas.t669 2 ปีที่แล้ว

    Thank you❤🙏

  • @vijayakumarithenginthodiyi2297
    @vijayakumarithenginthodiyi2297 ปีที่แล้ว

    Bro ee songite peru

  • @kaattumakkanbgm6206
    @kaattumakkanbgm6206 2 ปีที่แล้ว +1

    Chetta Subwoofer te Pin mattan pattumo.

  • @ambadisunilkumar4081
    @ambadisunilkumar4081 2 ปีที่แล้ว +1

    Chetta amplifiers review video cheyumo

  • @godsonmoses9088
    @godsonmoses9088 2 ปีที่แล้ว

    Broo shallow mount subwoofer low price il kittan vazhi ondo 🙂

  • @ashishnadh.r.s.1331
    @ashishnadh.r.s.1331 2 ปีที่แล้ว +1

    Jbl aanno ithu anno best

  • @shajimon9453
    @shajimon9453 2 ปีที่แล้ว +1

    Ply cheyytha music yethane

  • @ashlingeorge2649
    @ashlingeorge2649 2 ปีที่แล้ว +1

    Pioneer 12 inch sub use cheythitundo ahnengil👍

  • @binuajona5728
    @binuajona5728 2 ปีที่แล้ว +2

    Chette inni tourist businte video idathille

    • @TECHCATCHER
      @TECHCATCHER  2 ปีที่แล้ว +1

      😊😊

    • @binuajona5728
      @binuajona5728 2 ปีที่แล้ว

      Kuraye divasamayi njn chettente bus vlog kandittu

  • @arthunters9706
    @arthunters9706 2 ปีที่แล้ว +1

    Love your videos

  • @nandhanam-zj7bf
    @nandhanam-zj7bf 2 ปีที่แล้ว +2

    Mike Mattu bai. Gunamullathum
    Right Koodiyathum Vedikku
    Nalla Out Alle Janagal kelkeddath
    Video Adipoli Super
    Rockford NO:1
    DD NO:2

    • @TECHCATCHER
      @TECHCATCHER  2 ปีที่แล้ว

      ₹19500 rupayude mic aanu 😂 kollam istapettu.. Ckarity venamangil neril vann kelkanm... Mic anth thet chyth bro athra lekshangal mudakiya mic analum ingana kittu. Ennalum bro😂

    • @nandhanam-zj7bf
      @nandhanam-zj7bf 2 ปีที่แล้ว

      Reflex Tech World Raju Ankamaliyude Video de Audio Quality Onnu Kettu Nokku
      Njan Thankale Kuttam Parajathalla
      Kaliyakkiyathumalla Shamikuka
      Pls

  • @devadathanp1495
    @devadathanp1495 2 ปีที่แล้ว +1

    Hi 5 സ്‌പീക്കർ വെചേക്കുനദ് എദാണ്ണ് വെടിക്കാൻ കിട്ടുമ്മോ എത്ര rms ആ bro

    • @TECHCATCHER
      @TECHCATCHER  2 ปีที่แล้ว

      Number in description

  • @adithyanadithyan6706
    @adithyanadithyan6706 2 ปีที่แล้ว +2

    Poli😍

  • @akshayajith5960
    @akshayajith5960 2 ปีที่แล้ว +2

    Song name

  • @rijunpnrijunpn9246
    @rijunpnrijunpn9246 15 วันที่ผ่านมา +1

    Song name 🫵🏾Burn it down indian remix😏

  • @anurudhevijay4037
    @anurudhevijay4037 ปีที่แล้ว

    Rockford bass performance super

  • @thejustheju802
    @thejustheju802 2 ปีที่แล้ว +1

    Bro oru 800 ruppesine kurachu nalla amplifier eatha bro

    • @TECHCATCHER
      @TECHCATCHER  2 ปีที่แล้ว

      Nallath onumilaa ah price nu

  • @sandeepindury1188
    @sandeepindury1188 2 ปีที่แล้ว

    Ini kicker review kondu varane

  • @abhinav7422
    @abhinav7422 2 ปีที่แล้ว +1

    Vitel vakan pattia 5.1 amplifier 4000rs
    Undo

    • @TECHCATCHER
      @TECHCATCHER  2 ปีที่แล้ว +1

      Waats kooduthal ulathin und

    • @abhinav7422
      @abhinav7422 2 ปีที่แล้ว

      Sub Jbl 1500

  • @NJV.Official
    @NJV.Official 2 ปีที่แล้ว +2

    Poli poli

  • @Binukalariparambil
    @Binukalariparambil 2 ปีที่แล้ว

    DD 6.5inch car speakers rate etrayakum...?

  • @nasil.enachu8468
    @nasil.enachu8468 2 ปีที่แล้ว +1

    Sub woofer price parayamo adipoli ayittu und

  • @EORE-o8i
    @EORE-o8i 2 ปีที่แล้ว +14

    Rockford nu kurach koodi smooth bass ullathayi thonni❤️❤️❤️

  • @avinashabhi5319
    @avinashabhi5319 2 ปีที่แล้ว +3

    dD sub woofer💪🏻

  • @nivedkombanism6445
    @nivedkombanism6445 2 ปีที่แล้ว +1

    Bro 50k താഴെ ഉള്ള flipkart ൽ നിന്ന് വാങ്ങാൻ പറ്റുന്ന ബെസ്റ്റ് editing pc ( monitor venda ) ഏതാണെന്നു പറഞ്ഞുതരാമോ.... Plzzzz🙂❤️

    • @_amakhil
      @_amakhil 2 ปีที่แล้ว

      Flipkart onnum illa maybe korachukkode paisa ittu onnu build chey nalla graphics card use cheyyanam

  • @abishekp.k2934
    @abishekp.k2934 2 ปีที่แล้ว +2

    DD👌👌👌

  • @sangeethraj7857
    @sangeethraj7857 2 ปีที่แล้ว +3

    Bro sound force il pokumo video cheyyuvo💗💗🔥🔥

  • @syams2131
    @syams2131 2 ปีที่แล้ว +4

    Sony king 😌

  • @shibinshiju1631
    @shibinshiju1631 2 ปีที่แล้ว

    Infinity pwoli aanu primus

  • @RONOBOY-g9z
    @RONOBOY-g9z 2 ปีที่แล้ว +1

    Song കേൾക്കുമ്പോൾതന്നെ subnte എഫ്ക്കറ്റ് കിടണം അല്ലതെ സബിന്റെ ഉള്ളിൽ കൊണ്ട് വെച്ചിട്ടല്ല സബിന്റെ വർക്കിങ് കാണിക്കണ്ടത്

    • @TECHCATCHER
      @TECHCATCHER  2 ปีที่แล้ว +1

      😂😂 ആയിക്കോട്ടെ

    • @TECHCATCHER
      @TECHCATCHER  2 ปีที่แล้ว +1

      Adyam ketille sir

    • @RONOBOY-g9z
      @RONOBOY-g9z 2 ปีที่แล้ว

      @@TECHCATCHER eeee