How to Become a BUS/TRUCK DRIVER in UK?എന്തൊക്കെ ആണ് ക്വാളിഫിക്കേഷൻസ്? എന്ത് സാലറി കിട്ടും?

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • SUBSCRIBE ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക goo.gl/4puMFR
    TH-cam platform allows me to share my experiences with anyone willing to view. We came here in 2005 and it was very difficult to settle here. I wanted to share with you how to settle and work here. Also a lot of our brothers in all over the world are looking for work in the UK, I thought I could tell you how they can get here and how they can get a job. That's why we decided to start this channel, with your encouragement, its still continues. Keep Support US. Sharing my reality and my "Dreams" with you, my TH-cam family. Hopefully I can encourage someone to believe themselves and make their dreams come true! YOUR DREAM WILL COME TRUE ONCE, KEEP DREAMING
    SUBSCRIBE ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക goo.gl/4puMFR
    PLEASE CLICK TO SUBSCRIBE THIS LINK goo.gl/4puMFR
    FACEBOOK : / pathfinder1-1808044952...
    INSTAGRAM : / pathfinder.18
    TWITTER : / pathfinder_18

ความคิดเห็น • 506

  • @jithinanto73
    @jithinanto73 2 ปีที่แล้ว +107

    വീഡിയോ എന്തായാലും ഫുൾ കാണാം... ഡിപെൻഡർ ആയി വരാൻ ആരുമില്ല, കൊണ്ടുപോകാനും ആരുമില്ല, സ്റ്റുഡന്റ് വിസ എടുത്തു പോകാൻ age & ക്വാളിഫിക്കേഷനും ഇല്ലാ... പിന്നെ ആഗ്രഹം മാത്രം ബാക്കി... സൊ പോകാൻ സാധിക്കുന്നവർ പോകു... എല്ലാവർക്കും all the best 🤟😍

    • @PathfinderBySunilRajan
      @PathfinderBySunilRajan  2 ปีที่แล้ว +16

      aa mansinu big salute bro

    • @shajahanc8904
      @shajahanc8904 2 ปีที่แล้ว +2

      Europe driving license ( car B, bus D and truck C )ഉണ്ട്‌ അത് ക്ക് യിലോട് മാറ്റാൻ പറ്റുമോ ? പറ്റുമെങ്കിൽ എന്തെകിലും കമ്പനി email കിട്ടുമോ ?

    • @aloshrappai770
      @aloshrappai770 2 ปีที่แล้ว +1

      എനിക്കും ഇത് തന്നെ അവസ്ഥ

    • @eurotraveltrucking6987
      @eurotraveltrucking6987 2 ปีที่แล้ว +2

      Chetta polondilekk indian licence vech truck driver aakan sadikkum

    • @eurotraveltrucking6987
      @eurotraveltrucking6987 2 ปีที่แล้ว +2

      Chetta polondilekk indian licence vech truck driver aakan sadikkum

  • @ASTvlogs7722
    @ASTvlogs7722 ปีที่แล้ว +11

    ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പക്ഷേ എവിടെ പോകാൻ നോക്കിയാലും പേപ്പർ കിട്ടാൻ നാലോ അഞ്ചോ ലക്ഷം ആണ് പറയുന്നത്..
    പത്താം ക്ലാസും ഗുസ്തിയും കൊണ്ട് നടക്കുന്നവന് എവിടുന്ന് കിട്ടാനാ വിസ..
    അത് കൊണ്ട് ആഗ്രഹങ്ങൾ ഒരു വഴിക്കും ജീവിതം മറ്റൊരു വഴിക്കും പോകുന്നു..

    • @advvinuraj1381
      @advvinuraj1381 2 หลายเดือนก่อน

      Do you have truck driver license

  • @anwarsadhik9027
    @anwarsadhik9027 ปีที่แล้ว +5

    ദുബൈ ലൈസൻസ് ഉണ്ട് ട്രക്ക് ഉണ്ട് ബസ് ഉണ്ട് മിനി ബസ് ഉണ്ട് ലൈറ്റ് ഉണ്ട് ഈ ലൈസൻസ് എല്ലാം എന്റെ അടുത്ത് ഉണ്ട് ഇത് കൊണ്ട് അവിടെ വന്നാൽ എന്തെങ്കിലും പ്രയോജനമുണ്ടോ സഹോദര പറ്റുമെങ്കിൽ ഒരുമറുപടി തരിക pls

  • @sreejithas8482
    @sreejithas8482 2 ปีที่แล้ว +28

    Chetta 6 masam Venda provisional Licence edukkam njan vannitt 3 masam aaye ullu already provisional eduthu. Pakshe written test edukkan aanu 184 days nammal UK il kazhinja 12 masathil undayirikkanam enna niyamam ullathu. Just shared my experience. Thank you

    • @PathfinderBySunilRajan
      @PathfinderBySunilRajan  2 ปีที่แล้ว +1

      yes

    • @mxxxxxxm
      @mxxxxxxm 2 ปีที่แล้ว

      Bro truck driving licence num same process aano

    • @akhilas2095
      @akhilas2095 2 ปีที่แล้ว

      Enna kude kondu pokamoo

    • @thahirthahir7382
      @thahirthahir7382 2 ปีที่แล้ว

      Eghine uk etham agency undo

    • @basil985
      @basil985 2 ปีที่แล้ว +3

      You can book for theory test if you have a provisional license. Don’t want to wait for 6 months. For driving test only we want to wait for 6 months.

  • @shahadkp755
    @shahadkp755 2 ปีที่แล้ว

    12 വരെ പഠിച്ചിട്ടുണ്ട് എക്സാം എഴുതാത്തതുകൊണ്ടു 10th സർട്ടിഫിക്കറ്റ് മാത്രേള്ളൂ ഇംഗ്ലീഷ് നല്ല പോലെ സംസാരിക്കും നാട്ടിൽ ഹെവി ലൈസൻസുണ്ട് ബസ്സിലും ലോറീലും വർക്ക് ചെയ്തിട്ടുണ്ട് 3വര്ഷം സൗദിയിലും ഇപ്പൊ നാലു മാസമായി കുവൈറ്റിലും ആണ് ജോലി ഡ്രൈവർ ജോലി തന്നെയാണ് ചെയ്യുന്നത് 2014മുതൽ വണ്ടിപ്പണി തന്നെയാണ് അത് തന്നെയാണ് ഇഷ്ടവും
    Ente ചോദ്യം എന്നെ പോലെ ഒരാൾക്ക് uk എത്തിപ്പെടാൻ പറ്റുമോ അവിടെ ജോലി കിട്ടുമോ പറ്റുമെങ്കിൽ എത്ര രൂപയോളം ചെലവ് വരും എന്നൊക്കെ അറിഞ്ഞാൽ കൊള്ളാം

    • @_S.D.P_
      @_S.D.P_ 2 ปีที่แล้ว +1

      For driver visa sponsorship isn't available in UK. So if you have a dependent visa then you can try. But for heavy licenses it will take some time and money.

  • @nishafaisal3094
    @nishafaisal3094 2 ปีที่แล้ว +2

    In sha allaah Iam coming

  • @santhoshvasudev1981
    @santhoshvasudev1981 2 ปีที่แล้ว +2

    Video ishtapettu. Oru satyam parayam. Malayali kal orikalum mattorale kond pokan ishtapedilla. Avarum rekshapettalo enna oru vrithiketta chintha und. Arod chodichalum nokam ennu paranju ozhinju marum.

  • @doit-cf5ht
    @doit-cf5ht 2 ปีที่แล้ว +4

    നാട്ടിൽ നിന്ന് എല്ലാവരും ഓടുകയാണല്ലോ, ഗവർമെന്റ് മിനിമം ശമ്പളം,വിപണിയിൽ വിലനിയന്ത്രണം ഇവ 2 ഉം കൊണ്ടു വരാതെ നാട്ടിലെ സാധാരണക്കാർ ഗതിപിടിക്കില്ല, സമ്പന്നർക് മാത്രം ഗുണം കിട്ടും.

  • @vishnutp3041
    @vishnutp3041 2 ปีที่แล้ว

    നാട്ടിൽ പാവങ്ങളെ പറ്റിച്ച് കാശുണ്ടാക്കുന്ന fake travel agents ആണ് കൂടുതൽ .. ആരാണ് fake ആരാണ് genuine എന്ന് അറിയില്ല..
    genuine ആയിട്ടുള്ള travel agent നെ ഒന്ന് suggest ചെയ്യാമോ?

  • @basil985
    @basil985 2 ปีที่แล้ว +31

    I am also a bus driver in Metroline London bus. I got my Bus Driving license in 1 year. I reach UK in May 2021.

    • @Habeebtp407.
      @Habeebtp407. 2 ปีที่แล้ว

      How to get londen work visa..am interesting for that

    • @basil985
      @basil985 2 ปีที่แล้ว

      @@Habeebtp407. I have Tire 2 Dependent visa.

    • @WONDERINGWORLDOWNED3KIDS
      @WONDERINGWORLDOWNED3KIDS 2 ปีที่แล้ว

      One month ethra pound kittum

    • @davidpjoy7607
      @davidpjoy7607 2 ปีที่แล้ว +1

      Bro avide aarum illathe avide povan pattuo

    • @basil985
      @basil985 2 ปีที่แล้ว

      @@davidpjoy7607 work visa or student visa undakil mathrame varran pattu. Driver job visa kittilla

  • @Gogreen7days
    @Gogreen7days ปีที่แล้ว +2

    Bro നമ്മടെ നാട്ടിലെ TATA 407 pickup or bolero pickup അവിടെ ഉണ്ടോ ??? God’s Grace അവിടെ വരുമ്പോൾ truck ഇല്ലെങ്കിലും ഒരു pickup driver ആഗ്രഹം ഉണ്ട് . Driving ഇഷ്ടം ആയോണ്ട് ചോദിക്കുവാ 8:29 12:25 കാണുന്ന വണ്ടിയാണ് ഉദ്ദേശിച്ചത്‌

    • @hitmanbodyguard8002
      @hitmanbodyguard8002 ปีที่แล้ว

      Very rare, നാട്ടിലെ പോലെ pickup, lorry ടാക്സി സ്റ്റാൻഡ് ഇല്ലല്ലോ.

    • @LordKurian
      @LordKurian ปีที่แล้ว +1

      Ate UK alla. Ate Hong Kong ane karanom a taxi cab Hong Kong Matrama kana kayiu. There is English in that clip because Hong Kong was formal British colony until 1997.

  • @english-ri1wd
    @english-ri1wd ปีที่แล้ว +1

    യൂറോപ്പിലെ ഏതെങ്കിലും രാജ്യത്തിലെ ട്രക്ക് ലൈസൻസ്..... Uk യിൽ ഓടിക്കാൻ പറ്റുമോ 🤔🤔🤔🤔🤔🤔🤔🤔

  • @akhilprakash5634
    @akhilprakash5634 ปีที่แล้ว +1

    Super information ❤

  • @aneeshkumar1917
    @aneeshkumar1917 2 ปีที่แล้ว +3

    London സൈഡിൽ ""arriva ""
    Manchester ഏരിയ യിൽ
    Stagecoach

  • @noorudheenpattambi3536
    @noorudheenpattambi3536 2 ปีที่แล้ว +1

    എന്താണ് UK യിലേക്ക് ഡ്രൈവർ വിസ കിട്ടാർ ചെയ്യേണ്ടത് ആരെ സമീപിക്കണം വിശ്വസിനീയമായ വല്ല ഏജൻസികളുമുണ്ടോ എന്ന് ഒന്ന് വ്യക്‌തമാക്കിയാലും. പ്രായപരിധി വല്ലതുമുണ്ടോ?

    • @PathfinderBySunilRajan
      @PathfinderBySunilRajan  2 ปีที่แล้ว

      ividuthe license venam

    • @noorudheenpattambi3536
      @noorudheenpattambi3536 2 ปีที่แล้ว

      നാട്ടിലെ ഹെവി ലൈറ്റ് ഗൾഫിലെ ലൈറ്റ് ലൈസൻസ് ഉണ്ട്

  • @Ajithbabu94
    @Ajithbabu94 2 ปีที่แล้ว +5

    Valla naattilum poyi vandi odikkumbo driving job nalla oru job aanu swatham naattil driving jobinu pucham

  • @usmanck8542
    @usmanck8542 ปีที่แล้ว

    ബ്രോ, എനിക്ക് 54 വയസ്സുണ്ട്, uae ടാക്സിയിൽ ജോലി ചെയ്തിട്ടുണ്ട്. ലൈസൻസ് uae മാനുവൽ lmv ആണ്, എന്തെങ്കിലും വല്ല ചാൻസും കിട്ടുമോ, ഇപ്പോഴും uae ൽ തന്നെ വീട്ടു ഡ്രൈവർ ആയി ജോലി നോക്കുന്നു, ഏതെങ്കിലും വല്ല സൈറ്റിലും അപേക്ഷിച്ചാൽ കിട്ടുമോ വല്ലതും നാട്ടിലെ HGV, HPV ലൈസൻസ് ഉണ്ട്, ബസ്സ് ഓടിക്കുകയും ചെയ്യും, എന്റെ യോഗ്യത SSLC ആണ്

  • @klbrosis5651
    @klbrosis5651 ปีที่แล้ว +3

    എനിക്ക് UAE ബസ്സ് Licence ഉണ്ട് 10 വർഷത്തെ ഡ്രയിവിങ്ങ് എക്സ്പീരിയൻസ് ഉണ്ട് വയസ്സ് 42 ആയിട്ടുണ്ട് UK വരാൻ വല്ല ചാൻസും കിട്ടുമോ

  • @shajahanabdul472
    @shajahanabdul472 ปีที่แล้ว

    Anna super full perfect information

  • @MUSABBPT
    @MUSABBPT ปีที่แล้ว +1

    Thanks for the knowledge brother

  • @crazyfrogzonwheelz2239
    @crazyfrogzonwheelz2239 ปีที่แล้ว +1

    UK Truck driver ആരെങ്കിലും ഉണ്ടോ.

  • @lincycherian663
    @lincycherian663 ปีที่แล้ว

    Sir ente husband nu dohayil heavy light driving experience undu may be 15years .. egane uk varan sadikkum . depend visa allathe fresh ayittu jobnu varan anu family ye kude kondu varan pattumo . English nallathu pole samsarikkum . please reply ..sirnde video kandapol valiya santhosh mayi .. please reply...

  • @navasmuhammed67
    @navasmuhammed67 2 ปีที่แล้ว +1

    Thanks to this video. it's very helpful thank you once again

  • @swiss-caninterlaken-vancou2061
    @swiss-caninterlaken-vancou2061 ปีที่แล้ว

    Hi, just wanted to ask...if on a student visa - i have time to stay in the UK legally for 3 years(1 year study and 2 years PSW). Meanwhile, i apply for truck driver license and avail my truck driver license in about 1.5 to 2 years, what is the visa i'll be in after getting a job offer from the above mentioned bus driving companies?

    • @PathfinderBySunilRajan
      @PathfinderBySunilRajan  ปีที่แล้ว +1

      u need tier 2 visa from the employer

    • @premsvlog
      @premsvlog ปีที่แล้ว

      Brother ..
      Car lisence eduthu apol thanne bus lisence edkaan kodukan patto???

  • @tki.sarath.n.s1023
    @tki.sarath.n.s1023 2 ปีที่แล้ว

    Good information sunil chetta

  • @youtureality
    @youtureality 2 ปีที่แล้ว +2

    Charity visa ku apply cheythit kittiyavar undenkil please comment(during June2022 to October 2022)

    • @ansaramm
      @ansaramm 2 ปีที่แล้ว

      Eganeya apply cheyya

    • @sunilvijayan7788
      @sunilvijayan7788 2 ปีที่แล้ว

      Charity visayil vanna liscence edukkanpattuvo

  • @lincycherian663
    @lincycherian663 ปีที่แล้ว +1

    Valare avasyam anu

  • @animoljose5498
    @animoljose5498 ปีที่แล้ว +1

    സർ, എന്റെ husband nu ഇന്ത്യൻ heavy ലൈസൻസ് ഉണ്ട്. എന്റെ husband nu ഡ്രൈവർ vecancy il വരാൻ patto. Ielts ഇല്ല. എങ്ങനെയാ apply ചെയ്യണ്ടേ. ഏത് വിസയിൽ ആണ് വരാൻ പറ്റുക.

  • @sherlypoulose4040
    @sherlypoulose4040 2 ปีที่แล้ว +1

    Hi sir .how is harlow. Princes alexanda hosp ?

  • @ajinjose6784
    @ajinjose6784 2 ปีที่แล้ว +19

    No need to wait for 6 months now to apply for bus licence.
    I got my car licence on May 2022 and got category D , coach licence now.
    Trained by Stagecoach buses. Paid £10.10 per hour at the time of training. After 20 hours of driving I passed my driving test.

    • @frinothomas
      @frinothomas 2 ปีที่แล้ว

      Bro please send ur mobile number

    • @PathfinderBySunilRajan
      @PathfinderBySunilRajan  2 ปีที่แล้ว +2

      nice

    • @arunponni9111
      @arunponni9111 2 ปีที่แล้ว

      Good information thank you

    • @subynk6052
      @subynk6052 2 ปีที่แล้ว

      Kindly send me your contact number

    • @aneeshkumar1917
      @aneeshkumar1917 2 ปีที่แล้ว

      ചേട്ടന്റെ വീട് കുളത്തൂർമൂഴി ആണോ

  • @joeljose9513
    @joeljose9513 7 หลายเดือนก่อน +1

    Masters Padikkan vannit complete chyth kazhing truck driver license eduthal sponsorship kittumo

  • @molusalbus350
    @molusalbus350 ปีที่แล้ว

    നല്ല വീഡിയോ....

  • @jilsjoyattappattu3837
    @jilsjoyattappattu3837 2 ปีที่แล้ว +8

    10 ഫെയിൽ ആണ് കേരളത്തിലെ ഹെവി ഡ്രൈവർ ആണ് എത്ര രൂപ ചിലവ് വരും ഇംഗ്ളീഷ് അറിയില്ല പഠിക്കാm

    • @jibinjacob5957
      @jibinjacob5957 2 ปีที่แล้ว +2

      Cheta akkare pacha anu allathonula ..nadanu swargam 😃✌️

    • @lachu-o4s
      @lachu-o4s ปีที่แล้ว +3

      @@jibinjacob5957 uvva thenga aanu

  • @maksachu7765
    @maksachu7765 ปีที่แล้ว +1

    ചേട്ടാ ഇന്ത്യൻ ലൈസൻസും ഖത്തർ ലൈസൻസും ഉണ്ട് ലൈറ്റ് &ഹെവി ആണ്..... Uk യിൽ വരാൻ സാധിക്കുമോ ഈ പറഞ്ഞ ജോലിക്ക് കയറാനും സാധിക്കുമോ... മറുപടി തന്നാലും ...

  • @sandeepms675
    @sandeepms675 2 ปีที่แล้ว +7

    Brother അവിടെ bus driver ആയി എത്തുവാൻ ഏത് travels നെ ആണ് സമീപിക്കേണ്ടത്?

    • @hippopotamus9879
      @hippopotamus9879 2 ปีที่แล้ว +1

      Kashtam.

    • @Greenish004
      @Greenish004 ปีที่แล้ว

      ​@@hippopotamus9879 എന്തോന്നടെ കുഷ്ടം

  • @sijokonnackal3558
    @sijokonnackal3558 2 ปีที่แล้ว +1

    Super video good information

  • @sreenikeshgroup6340
    @sreenikeshgroup6340 2 ปีที่แล้ว +1

    Ritz car arakilum kando....kandavar like adikuva

  • @officielacount7335
    @officielacount7335 ปีที่แล้ว +1

    Ritz alle backilakedukkath

  • @rajeevrajappan3303
    @rajeevrajappan3303 ปีที่แล้ว +1

    Sir my uae license lost I am coming uk any posibil Chang UK license

  • @jinujoshy6870
    @jinujoshy6870 9 หลายเดือนก่อน +1

    Nattil ninum Driver ayeettu agane varan pattum. Ente Husband Heavy driver ayee K. S. A. Work cheyunnu. U. K. Varan thalaryem ondu. Please onnu parayamo how to apply from india agency and everything pls..

  • @deepthiandkidusvlog1341
    @deepthiandkidusvlog1341 2 ปีที่แล้ว +3

    UAE Heavey bus licence UK Heavey licence ayi convert akan pattumo, please reply 🙏

    • @jtmedia7916
      @jtmedia7916 ปีที่แล้ว

      പറ്റുമോ?

  • @rageshragesh3435
    @rageshragesh3435 ปีที่แล้ว

    കൊള്ളാം സൂപ്പർ വീഡിയോ ഞാൻ uae ലൈസൻസ് ഒള്ള ഒരാളാണ് കേട്ടപ്പോൾ എനിക്കും പോയാൽ കുള്ളാമെന്നുണ്ണ്ട്

  • @tvmalaipaiyantvmalaipaiyan3005
    @tvmalaipaiyantvmalaipaiyan3005 10 หลายเดือนก่อน

    Ecr passport can apply for UK driver job vacancy please reply me

  • @ashrafputhiyapurayil4198
    @ashrafputhiyapurayil4198 2 ปีที่แล้ว +2

    I have UAE heavy bus driving licences can I transfer to uk license without test?

  • @lenceshadow11
    @lenceshadow11 2 ปีที่แล้ว +1

    Qatar driving license vachukondd uk yil light driving license edukkan pattumo??

  • @elsasdreams
    @elsasdreams 2 ปีที่แล้ว +1

    Very helpful information

    • @PathfinderBySunilRajan
      @PathfinderBySunilRajan  2 ปีที่แล้ว

      Glad it was helpful!

    • @fysalky8386
      @fysalky8386 2 ปีที่แล้ว

      @@PathfinderBySunilRajan
      I have UK Car license. Now in student visa. Bus driver jobs apply cheythal VISA sponsorship kittumo...?? Pls reply

  • @ammuann1785
    @ammuann1785 2 ปีที่แล้ว

    India an heavy license, international license and dubai license udu
    Uae license expiry ayi
    Visa kitumo

  • @sangeeth.sunill
    @sangeeth.sunill ปีที่แล้ว +2

    Ivdethe heavy license already undenkil ndhoke aane procedures um expenses um ? (For a student)

    • @haneul-cr4il
      @haneul-cr4il ปีที่แล้ว

      My doubt 🤷‍♂️

  • @gsn12345
    @gsn12345 ปีที่แล้ว +1

    Full of positive vibes from u bro thnq for ur valuable information

  • @muhammedbasheer3126
    @muhammedbasheer3126 ปีที่แล้ว +1

    Engane companiyil kittum

  • @sajindranathkovattil5412
    @sajindranathkovattil5412 2 ปีที่แล้ว

    Not Baali..kera..mala...vivaradjoshikal. aayavarkku..eluppamalla. ennu parayoo maashe

  • @ajigeorge9611
    @ajigeorge9611 ปีที่แล้ว

    Brother ente makan bus driver anu angottu varan entha cheyyendathu njangal thodupuzhakkaranu

  • @Rajeshvallikunnam
    @Rajeshvallikunnam 2 ปีที่แล้ว +3

    നിങ്ങൾ പറയുന്നത് അവിടെ എത്തിക്കഴിഞ്ഞുള്ള കാര്യങ്ങൾ ആണ്. അവിടെ എങ്ങനെ എത്തി പെടാം എന്ന് പറയൂ. എന്നെ പോലെ സാധാരണ ക്കാർക്ക് എങ്ങനെ എത്തിപ്പെടാൻ സാധിക്കും?

    • @jibinjacob5957
      @jibinjacob5957 2 ปีที่แล้ว

      Enthinan cheta nadale swargam..

    • @Rajeshvallikunnam
      @Rajeshvallikunnam 2 ปีที่แล้ว +1

      @@jibinjacob5957 താങ്കൾ ഇപ്പോൾ ഈ സ്വർഗത്തിൽ ആണോ അതോ?

    • @jyo_642
      @jyo_642 2 ปีที่แล้ว

      എത്തിപ്പെടാൻ ഉള്ള എളുപ്പമാർഗം IELTS Crack ചെയ്യത് Student visaൽ പോവുക എന്നതാണ്

    • @lachu-o4s
      @lachu-o4s ปีที่แล้ว

      @@jibinjacob5957 thenga aanu ivide gathi illaathondalle angott pokan nokkunnath

    • @lachu-o4s
      @lachu-o4s ปีที่แล้ว

      @@jibinjacob5957 thenga aanu

  • @sihassl7851
    @sihassl7851 ปีที่แล้ว +1

    ❤❤❤

  • @toysworld6593
    @toysworld6593 2 ปีที่แล้ว +2

    Hi nighalude video kandit Nhn apply cheithu 28th interview aaan oru doubt undaairunu visa sponcership undo . Stage coach bus company aaan . Please reply. Thank you

    • @bineshbabu7367
      @bineshbabu7367 2 ปีที่แล้ว +1

      Hai number tharuvo

    • @PathfinderBySunilRajan
      @PathfinderBySunilRajan  2 ปีที่แล้ว +1

      ividay ano?

    • @toysworld6593
      @toysworld6593 2 ปีที่แล้ว

      Nhn uk il aaan illeth graduate student aaan .

    • @toysworld6593
      @toysworld6593 2 ปีที่แล้ว

      @@PathfinderBySunilRajan
      Wolfok ilaaaan interview. Nhn oru sponcership visa yaaan nokunnunath please help🙏💐

    • @fysalky8386
      @fysalky8386 2 ปีที่แล้ว

      @@toysworld6593 Bro check cheytho.. Visa sponsorship kittuo?? UK LICENSE ind.. but visa going to expire

  • @nishanthcs8492
    @nishanthcs8492 2 ปีที่แล้ว +6

    Informative video chetta...thanks..

  • @monk5988
    @monk5988 ปีที่แล้ว +1

    Dependent visayil vannit bus driver work visa aaki convert cheyan okkumo

  • @davidpjoy7607
    @davidpjoy7607 2 ปีที่แล้ว +1

    Avide aarum illathe avide povan pattuo

  • @jomonMP3580
    @jomonMP3580 2 ปีที่แล้ว +1

    Sooper video 🚞🚞🚞🚞🚞🚞

  • @shajimonvk6984
    @shajimonvk6984 ปีที่แล้ว +1

    I am currently working as a driver dubai.
    I have public transport bus driver experience dubai and abudabi.
    How i get job uk bus driver. Pls give me details...

    • @PathfinderBySunilRajan
      @PathfinderBySunilRajan  ปีที่แล้ว

      getting visa is bit tuff if you r a dependent then ok

    • @i3asith
      @i3asith ปีที่แล้ว

      Bro ..insta message ayachattind reply tharoo

  • @anithamichael5454
    @anithamichael5454 2 ปีที่แล้ว +1

    What is your opinion about Liz Trus resignation

  • @nithinbabu564
    @nithinbabu564 2 ปีที่แล้ว +1

    Very useful video

  • @ajigeorge9611
    @ajigeorge9611 ปีที่แล้ว

    Help cheyyan pattumo sambathikamayi bhudhimuttallathanu

    • @ajigeorge9611
      @ajigeorge9611 ปีที่แล้ว

      Companiyil keran help cheyyan pattumo 25 age anu ullathu

  • @praveenep7644
    @praveenep7644 2 ปีที่แล้ว +1

    ചേട്ടാ എനിക്ക് സൗദിയിൽ 7 വർഷത്തെ ബസ് ഡ്രൈവിംഗ് എക്സ്പീരിയൻസ് ഉണ്ട്. ഇന്ത്യൻ സൗദിഅറേബ്യൻ ഹെവി ഡ്രൈവിംഗ് ലൈസൻസും ഉണ്ട്. യുകെയിൽ വരാൻ ഞാൻ എന്താണ് ചെയ്യേണ്ടത്.

  • @gokulraju8655
    @gokulraju8655 2 ปีที่แล้ว +1

    Chetta oman driving licence ond light vehicle... Uk yil oman licence upayogikkam ennu kettittund sariyano?

  • @kumarkumarvijaya8637
    @kumarkumarvijaya8637 2 ปีที่แล้ว +1

    UK offerletteril olla date ano duty start cheyyunney offer letterinu shesham adutha step enthuva ethra divasam edukum

  • @monishm1400
    @monishm1400 ปีที่แล้ว +1

    Visa എങ്ങനെയാണു കിട്ടുക

  • @traveljoker3571
    @traveljoker3571 2 ปีที่แล้ว

    Njan oru heavy driver an. Idian heavy ind. Kuwait l rout bus driver ayirunnu. Uk il varan edelum company ipo ale edukunundo. Truck or bus plsss suggest

  • @arjunkraj5909
    @arjunkraj5909 2 ปีที่แล้ว +3

    Uae heavy ലൈസൻസ് ഉള്ളവർക്കു അവിടെ heavy വെഹിക്കിൾ drive ചെയ്യുവാൻ പറ്റുമോ....

  • @Jerry_JMJ
    @Jerry_JMJ 2 ปีที่แล้ว

    Wakefield or Lincoln better to live.. and job opportunities for non medical field spouse..

    • @rajeshvenjembu
      @rajeshvenjembu 2 ปีที่แล้ว

      Wakefield job opportunities undu I have lived in Wakefield for 2 years

  • @alsaj1954
    @alsaj1954 2 ปีที่แล้ว +1

    Good content

  • @samlalps692
    @samlalps692 2 ปีที่แล้ว +2

    പോർച്ചുഗൽ ഹെവി ലൈസൻസ് അവിടെ വന്നാൽ കൺവെർട്ട് ചെയ്തു കിട്ടുമോ

  • @naseefpk1840
    @naseefpk1840 8 หลายเดือนก่อน

    എവിടെയായിരുന്നു interview

  • @nijilJamesT
    @nijilJamesT 2 ปีที่แล้ว +1

    valuable information

  • @user-navaneeth798
    @user-navaneeth798 2 ปีที่แล้ว +2

    Car mechanical vaccancyye kurichu oru video cheyuvo

  • @athiraakhil1088
    @athiraakhil1088 2 ปีที่แล้ว +3

    Hai chetta. Ithil work visa kittan chance undo .bus driver k?

  • @vishnusasidharan4492
    @vishnusasidharan4492 2 ปีที่แล้ว +1

    Hi chetta,
    Njan masters course cheyyan UK vannathan...Ippol car license edukkan ulla procedures start cheythu...
    Ini 6 months koode edukkum course complete cheyyan ...
    Athu kazhinju PSW 2 year und....Aa timilekk bus/truck driving choose cheyyan aagraham und...Is it possible?

    • @PathfinderBySunilRajan
      @PathfinderBySunilRajan  2 ปีที่แล้ว +1

      Did u get your UK license bro?

    • @vishnusasidharan4492
      @vishnusasidharan4492 2 ปีที่แล้ว

      @@PathfinderBySunilRajan no....I'm preparing for my theory test

    • @neog3461
      @neog3461 2 ปีที่แล้ว

      @@vishnusasidharan4492 bus driver ആയാൽ psw കഴിയുമ്പോൾ നിൽക്കാൻ പറ്റുമോ? എങ്ങനെ ഉണ്ട് അവിടെ കര്യങ്ങൾ?

    • @jtmedia7916
      @jtmedia7916 2 ปีที่แล้ว

      @@PathfinderBySunilRajan UAE license heavy bus & car ഉണ്ട് എനിക്ക്... ഇവിടുത്തെ licence UK യിലേക്ക് port ചെയ്യാൻ പറ്റുമോ? അങ്ങനെ port cheythal ബസും കാറും ന്റെയും License കിട്ടുമോ? അങ്ങനെ കിട്ടിയാൽ UK യില്‍ bus ഓടിക്കാന്‍ പറ്റുമോ?

    • @jtmedia7916
      @jtmedia7916 2 ปีที่แล้ว

      @@PathfinderBySunilRajan അവിടെ depends വിസ അല്ലാതെ direct ഡ്രൈവിങ് വിസ കൊടുക്കുന്നു ഉണ്ടോ

  • @fggg3118
    @fggg3118 2 ปีที่แล้ว +2

    താങ്ക്സ്

  • @mercyjose5336
    @mercyjose5336 ปีที่แล้ว

    Engane angot varum athonnu paranjal kollam

  • @AbdHakkeempkkd-os1ok
    @AbdHakkeempkkd-os1ok ปีที่แล้ว

    Nattil ninnu vecant kittumo

  • @travelwithcletus1519
    @travelwithcletus1519 2 ปีที่แล้ว +1

    Can we take driving licence on Visit visa in UK

  • @meettravelmealsmundayi8112
    @meettravelmealsmundayi8112 ปีที่แล้ว +1

    Teacher rs inu chansu vallathum undo

  • @aneeshkumarvpl
    @aneeshkumarvpl 2 ปีที่แล้ว +1

    Sir Njan Epol bahrain I'll driver Ann
    I have laite driving licence and truck driving licence have there have any chance to come job and how to come

    • @aneeshkumarvpl
      @aneeshkumarvpl 2 ปีที่แล้ว +1

      Please give reply sir

    • @aneeshkumarvpl
      @aneeshkumarvpl 2 ปีที่แล้ว +1

      I have bahrain 🇧🇭 driving licence

    • @PathfinderBySunilRajan
      @PathfinderBySunilRajan  2 ปีที่แล้ว +1

      u need uk heavy license bro

    • @PathfinderBySunilRajan
      @PathfinderBySunilRajan  2 ปีที่แล้ว

      if u don't mind please subscribe our channel more vacancies are coming up

    • @aneeshkumarvpl
      @aneeshkumarvpl 2 ปีที่แล้ว

      Hai Sir...
      My nationality India from kerala
      Now iam in working gulfe
      Bahrain I have bahrain laite and from here lorry truck license also
      My qulification 10th sslc

  • @jijijoy9134
    @jijijoy9134 2 ปีที่แล้ว +1

    UAE Driving license convert cheyyan pattumo

  • @sheejajohn5171
    @sheejajohn5171 2 ปีที่แล้ว +1

    Chetta dubai heavy licence international licence aakaan pattumo? Pinne age limit undo?

    • @anasmohamed5286
      @anasmohamed5286 2 ปีที่แล้ว

      You can’t , light driving licence transfer cheyyan pattum , heavy international eduthaaalum oodikkan pattillaaaa
      Last year DVLA yil anyeshichappol arinhadhaanu

  • @rijukjamal
    @rijukjamal 2 ปีที่แล้ว +1

    Heavy license und bus and truck.... Road roller license undu. Engane uk varaan pattumo.. Ethu visayil varaan pattum..

  • @bennyfrancis3977
    @bennyfrancis3977 2 ปีที่แล้ว +2

    What about uae bus driving licence holders can get bus driver opportunity

  • @geopj3550
    @geopj3550 2 ปีที่แล้ว +1

    Namuku natil ninu thanea international license eduthu one year drive cheyaan pattumo

    • @_S.D.P_
      @_S.D.P_ 2 ปีที่แล้ว

      You can drive only rental vehicles.

  • @shabeebsalva9167
    @shabeebsalva9167 2 ปีที่แล้ว +1

    evde athaan student visa aano vende atho nammuk direct apply cheyyan pattuvo

  • @vipin7699
    @vipin7699 2 ปีที่แล้ว +2

    GNM നഴ്സിന് UK യിൽ BSC ആകുവാൻ എന്ത് ചെയ്യണേമെന്ന് ഒരു വീഡിയോ ഇടാമൊ

    • @PathfinderBySunilRajan
      @PathfinderBySunilRajan  2 ปีที่แล้ว

      Here both are same but you can top up while you are working.

    • @vipin7699
      @vipin7699 2 ปีที่แล้ว

      @@PathfinderBySunilRajan what does mean by top up, there have to have a course which is equivalent to post bsc

  • @Ibrahim7495032
    @Ibrahim7495032 2 ปีที่แล้ว +6

    Uk visa kittan entha Oru vazhi

    • @maksachu7765
      @maksachu7765 ปีที่แล้ว

      Answer ചെയ്യൂ ചേട്ടാ....

  • @DileepKumar-kw5zt
    @DileepKumar-kw5zt 2 ปีที่แล้ว +3

    LMV ലൈസൻസ് മാത്രമുള്ള ആൾക്ക്(ഇന്ത്യയിൽ താമസം ) സൈറ്റ്(glassdoor ,indeed ) വഴി apply ചെയ്താൽ ജോലി(delivery Jobs ) കിട്ടുമോ.അങ്ങോട്ട് വരാൻ ഉള്ള വേറെ മാർഗം എന്തെല്ലാം ഉണ്ട്.

    • @PathfinderBySunilRajan
      @PathfinderBySunilRajan  2 ปีที่แล้ว

      tuff anu

    • @aneeshkumar1917
      @aneeshkumar1917 2 ปีที่แล้ว +1

      ഇന്ത്യൻ ലൈസൻസ് വച് ഒരു വർഷം യുകെ യിൽ വണ്ടി ഓടിക്കാം, പക്ഷേ ടാക്സി purpose പറ്റില്ല
      ആമസോൺ പോലെയുള്ള കമ്പനികളുടെ ഡെലിവറിക്ക് യുകെ ലൈസൻസ് must ആണ്

  • @Linsaliyaaleena1395
    @Linsaliyaaleena1395 2 ปีที่แล้ว +2

    Dubai bus driver ayi joli cheyyunnu
    Jolik apply cheyyan site ayakkamo

    • @basil985
      @basil985 2 ปีที่แล้ว

      You can’t convert your bus driving license to UK. Only car license can be converted. So you can’t apply for a driving job in uk

  • @monup6664
    @monup6664 2 ปีที่แล้ว +3

    Unskilled job vaccany update chyamo?

  • @lukkydrow8833
    @lukkydrow8833 ปีที่แล้ว

    എനിക്ക് anghot വരണം ndha cheyya

  • @suhailsnccneerani1938
    @suhailsnccneerani1938 2 ปีที่แล้ว +3

    Nattile qualifications enthenkilum undo..?
    Pls rply

  • @santhoshvasudev1981
    @santhoshvasudev1981 2 ปีที่แล้ว +4

    Nattile genuine aya oru travel agency ude detail tharamo.

    • @advvinuraj1381
      @advvinuraj1381 2 หลายเดือนก่อน

      Orbit Staffing Innovation, Kerala, Hyderabad, Delhi, UAE, Australia & Europe

  • @rijorajan1548
    @rijorajan1548 9 หลายเดือนก่อน

    Forklift operator job undo

  • @lincycherian663
    @lincycherian663 ปีที่แล้ว

    Jobnu varan oru agency ne parichaya peduthi tharumo please

  • @Kreupa
    @Kreupa ปีที่แล้ว

    Sir uae 10 yrs normal driving experience undu sir enik heavy license uk van edukan aavan aavumooo

    • @Manushyamanass
      @Manushyamanass ปีที่แล้ว

      Ningalude uae car driving license vech uk car license edukkaam. Athinu shesham ningalk heavy or bus license edukkaam. Businum lorry kkum vere vere license test aan.