REALITY OF UK RECRUITMENTS | മലയാളികൾ മലയാളിക്ക് വെച്ച പാര | കാത്തിരുന്ന് മടുത്തു | നിരാശ മാത്രം.

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 69

  • @joshanplayz672
    @joshanplayz672 10 วันที่ผ่านมา +14

    നിങ്ങൾ പറഞ്ഞതിനോട് 100% ഞാൻ യോജിക്കുന്നു..നമ്മൾ മലയാളികൾ നമുക്ക് തന്നെ ആണ് പാര.എനിക്ക് അറിയാവുന്നെ ഒരു നഴ്സ് ഇവിടെ NHS നഴ്സ് ആയിട്ട് വന്നു 6 മാസം ജോലി ചെയ്തു അതിന് ശേഷം മറ്റേണിറ്റി ലീവിൽ 1 വർഷം പോയി അതിന് ശേഷം ഓസ്ട്രേലിയ പോയി ആകെ ജോലി ചെയ്തത് 6 മാസം. ഒരു വർഷം മറ്റേണിറ്റി ലീവ് മൊത്തം ചിലവ് NHSinu 35 ലക്ഷം. എന്ത്‌ പ്രയോജനം ഇവരെ NHSinu.. നാട്ടിൽ നിന്നും കൊണ്ട് വന്നത് കൊണ്ട് ആകെ നഷ്ടം അനുഭവിച്ചോ

    • @sajanjohn6808
      @sajanjohn6808 10 วันที่ผ่านมา +2

      How 35 lakh

    • @alwinjoseph1419
      @alwinjoseph1419 9 วันที่ผ่านมา +2

      Meternity benefits kittanamenkil 1 year kazhiyanam.

    • @johnvargis6204
      @johnvargis6204 8 วันที่ผ่านมา

      @@alwinjoseph1419
      അപ്പോൾ ആർക്കാണ്ട് ആറു മാസം കഴിഞ്ഞപ്പോൾ ഒരു കൊല്ലം അവധി കിട്ടി എന്ന് മുകളിൽ കമ്മന്റിട്ട ചേട്ടൻ തള്ളിയതാണ് അല്ലേ😂

    • @alwinjoseph1419
      @alwinjoseph1419 2 วันที่ผ่านมา

      Leave kitum salary kitilla.

  • @remyaraveendrant850
    @remyaraveendrant850 9 วันที่ผ่านมา +2

    You are absolutely correct. Even my hospital in London stopped overseas recruitment last year itself. Now they are recruiting only student nurses. In my area more than 8 students are joined last year, so you can imagine how much for the whole trust. But hope for the best.

  • @MalayaliFromuk
    @MalayaliFromuk 10 วันที่ผ่านมา +4

    Agree with you.Mallu nurses exploited the system for their advantages , 2023 il oro monthum Australia lekku kure per poyyi....Nurses nu thalparym illenkilum avarude dependent visayil ulla Husband nannayi pressure koduthithunu Australia il pokkan.....

  • @Wedghjklnbbgcbh
    @Wedghjklnbbgcbh 10 วันที่ผ่านมา +5

    What you said is absolutely correct.Not easy to go to Australia from Uk for nurses from hereafter.....No vaccancy in New Zealand....So many carers with NMC pin not getting job.....so many students not finding job even now after completing nursing in the UK......OET scam, moving to Australia after enjoying all the benefits in the UK effected the requirement.....UK has enough resources for covering its nursing vacancies for 2-3 years it seems.

    • @jibinjohn4599
      @jibinjohn4599 9 วันที่ผ่านมา +1

      പരിപാടി നിന്നു NZ pathway

  • @Matt-5-j
    @Matt-5-j 8 วันที่ผ่านมา +1

    well Said bros !!!!

  • @nidthaj7767
    @nidthaj7767 10 วันที่ผ่านมา +2

    Cashnulla interst kondu pokuanu bro . Pinne working condition oru factor aanu. Tax system is another reason . Irrespective of all these things iys the mind set . Those who are not happy not happy anywhwre . Keep jumping all the time. What u said is almost right. I wont agree with many of ur previous experiences. Yes the oppurtunities has been misused widely . Even the student nurses who has been graduated from here fond it so hard to get the job here since last 6 months .

  • @antoniomancini2137
    @antoniomancini2137 5 วันที่ผ่านมา

    അടിമപ്പണിക്ക് അല്ല ആൾക്കാർ Uk ൽ വന്നത്. ജീവിതകാലം മുഴുവൻ ഇവിടെ നിൽക്കാമെന്ന് ഒരു എഗ്രിമെൻ്റും ഇല്ല.

  • @ukmalayalirajankurian
    @ukmalayalirajankurian 9 วันที่ผ่านมา +1

    ഇങ്ങനയൊക്ക സത്യം വിളിച്ചു പറയാതെ ബ്രോ 😂😂👍🏻👍🏻

  • @rajuvi2491
    @rajuvi2491 10 วันที่ผ่านมา +4

    ബുദ്ധിയുള്ള നഴ്സുമാർയുകെ ലേക്ക് വരാൻ ശ്രമിക്കരുത് ❤മറ്റു രാജ്യങ്ങൾ നോക്കുക യുകെ വളരെ താഴ്ന്ന നിലവാരത്തിലേക്ക് വളരെ വേഗം വന്നുകൊണ്ടിരിക്കുകയാണ് ഇനിയും അത് വർദ്ധിക്കും ഒരു സംശയം വേണ്ട .

    • @ldoz4532
      @ldoz4532 10 วันที่ผ่านมา +4

      നിങ്ങൾ യുകെ ആണോ ഇപ്പോ?

    • @aliyammadavid2043
      @aliyammadavid2043 9 วันที่ผ่านมา +3

      Then you go another place, don't stay any more

    • @rajuvi2491
      @rajuvi2491 9 วันที่ผ่านมา +1

      @@aliyammadavid2043 അവിടെനിന്ന് ന്യൂസിലാൻഡിലേക്ക് വന്നു ഒരു വർഷമായി .

    • @PathfinderBySunilRajan
      @PathfinderBySunilRajan  9 วันที่ผ่านมา

      never

  • @ST-qz8sj
    @ST-qz8sj 9 วันที่ผ่านมา +1

    I think this is best way to qualified nurses in UK

  • @XYXY5347
    @XYXY5347 10 วันที่ผ่านมา +3

    Well said. Spoiling public fund.

  • @soorajpmathew
    @soorajpmathew 8 วันที่ผ่านมา +2

    നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നും നഴ്‌സ്മാർ ഓസ്ട്രേലിയ ക്ക് പോയത് കൊണ്ടാണ് റിക്രൂട്ട്മെന്റ് നിർത്തിയതെന്ന്..! അവർ പോയാലും ഇല്ലെങ്കിലും NHS ന് ആവശ്യമില്ലെങ്കിൽ അവർ റിക്രൂട്ട്മെന്റ് നിർത്തും.. അവർ ഓസ്ട്രേലിയക്കോ മറ്റ് എവിടെ എങ്കിലും പോയത് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും സാലറിയും നോക്കിയല്ലേ.. അതിന് അവരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം..? കഴിഞ്ഞ 5 വർഷം ശമ്പള വർധനവിന് സമരം ചെയ്തിട്ട് എന്ത് തേങ്ങാ ആണ് കൊടുത്തത്..? സർക്കാരിന്റെ കയ്യിൽ ക്യാഷ് ഇല്ലാത്തതു ഇവരെ ഇന്ത്യയിൽ നിന്ന് കൊണ്ടുവന്നത് കൊണ്ട് മാത്രം ആണോ? പിന്നെ ഇവിടെ പഠിക്കാൻ വരുന്ന പുതിയ കുട്ടികൾ 2-3 വർഷം ജോലി ചെയ്ത് എക്സ്പീരിയൻസ് ആയിക്കഴിയുമ്പോൾ RN എഴുതി അമേരിക്ക ക്കോ മറ്റ് എവിടെ എങ്കിലും പോകും( ഇവിടുത്തെ സാഹചര്യം മാറിയില്ലെങ്കിൽ ) അതിനുള്ള സമയവും സാഹചര്യവും അവർക്കുണ്ട് .. അപ്പൊ അവരെയും കുറ്റം പറയുമോ? പിന്നെ sick leave ന്റെ കാര്യം. NHS ലെ ഓരോ ഡിപ്പാർട്മെന്റ്മെന്റിലെയും ഇംഗ്ലീഷ് നഴ്സ് മാർ എടുക്കുന്ന sick leave വെച്ച് നോക്കിയാൽ നമ്മൾ ഒന്നുമല്ല.. അത് പോലും ചെയ്തില്ലെങ്കിൽ പിന്നെ ഈ so called developed കൺട്രിയിൽ തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്തിട്ട് എന്ത് കാര്യം..? മോർട്ഗേജ്, കൌൺസിൽ tax, insurence ( personal, home, car etc), expences.. കഴിഞ്ഞിട്ട് എന്ത്‌ ബാക്കി? അത് കൊണ്ട് കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ എല്ലാം നോക്കുക പ്ലീസ്..

    • @ranidenny3495
      @ranidenny3495 7 วันที่ผ่านมา +2

      Uk il ninu australia lek poya alanalle chettan...kollam

  • @neethumathew8732
    @neethumathew8732 10 วันที่ผ่านมา +1

    Well said sir

  • @jincyjohn9985
    @jincyjohn9985 10 วันที่ผ่านมา +2

    Well said

  • @l9950
    @l9950 5 วันที่ผ่านมา

    ഡോക്ടർസ് റിക്രൂട്മെന്റിനെ കുറിച്ച് പറയുമോ

  • @swanishkurianabraham9449
    @swanishkurianabraham9449 10 วันที่ผ่านมา +4

    UK kandondanno ellavarum nursing padikkunnee🤔.

  • @SyamMohankarthik
    @SyamMohankarthik 9 วันที่ผ่านมา +1

    ഈ വ്ലോഗ് കണ്ടപ്പോൾ എനിക്ക് തോന്നിയത് ഈ അവതാരകർ ആണ് വിദേശ നഴ്സുമാരെ റിക്രൂട് ചെയ്യാൻ ക്ക് സർക്കാരിന് ഫണ്ട് കൊടുത്തത് എന്ന്. എൻറെ പൊന്നു സഹോദരന്മാരെ ഒരു രാജ്യത്ത് വന്നിട്ട് മറ്റൊരു രാജ്യത്ത് ജോലിക്കു പോകുന്നത് കുറ്റകരവുമല്ല, ചതിവുമല്ല. നിയമപരമായി അനുവദനീയമായ കാര്യം ആണ്. ielts/oet ഇല്ലാത്ത കാലത്തു വന്നവർക്കു ഓസ്‌ട്രേലിയയിൽ പോകാൻ സാധിക്കാത്തതു ആരുടെ കുറ്റം ആണ്, ഇപ്പോഴത്തെ പുതിയ ആൾക്കാർ സ്മാർട്ട് ആണ് അവർ ബെറ്റർ അവസരങ്ങൾ തടി പോകുന്നു. ഇപ്പോൾ റിക്രൂട്മെന്റ് നടക്കാത്തത് nhs നു ഫണ്ടില്ലാത്തതു കൊണ്ട് മാത്രം. അല്ലാതെ ഓസ്‌ട്രേലിയയ്ക്കു പോയവരുടെ കണക്കു നോക്കിയല്ല

    • @PathfinderBySunilRajan
      @PathfinderBySunilRajan  8 วันที่ผ่านมา +2

      2025 ലേ ഏറ്റവും ബല്യ കണ്ടുപിടുത്തം തല വെളിയിൽ കണിക്കല്ലേ സാറെ

    • @SyamMohankarthik
      @SyamMohankarthik 8 วันที่ผ่านมา

      @ ഓക്കേ സാറെ ഇനി ശ്രദ്ധിക്കാം

    • @lalysebastian3511
      @lalysebastian3511 7 วันที่ผ่านมา

      Vlogers nu fayankara vishamam anallo,kazhivullavar avark eshtamulladatheyk pokatte.😂

    • @SyamMohankarthik
      @SyamMohankarthik 7 วันที่ผ่านมา

      @@lalysebastian3511 NHS നു ഫണ്ട് ചെയ്യുന്നവർക്ക് വിമർശിക്കാൻ പാടില്ലേ ..പണക്കാരെ ബഹുമാനിക്കാൻ പടിക്കു..!

  • @gold000r
    @gold000r 10 วันที่ผ่านมา +1

    They r also recruiting internally thru carers, as they can become a nurse

  • @jinothomas1960
    @jinothomas1960 10 วันที่ผ่านมา +1

    Sathyam

  • @SijiTijo
    @SijiTijo 6 วันที่ผ่านมา +1

    bsc nurse padikn vannal. familye konduvaran patto

  • @happinessoverloaded7571
    @happinessoverloaded7571 9 วันที่ผ่านมา +1

    Newzealand ലും ath alle ഉണ്ടായത് .. cap കഴിഞ്ഞു aus ki പോയി 1 year പോലും nokathe last cap കഴിഞ്ഞതിനു shesham malayee nurse ne eadukunila nu newzealand il

  • @aswathimani
    @aswathimani 10 วันที่ผ่านมา +2

    Reality video. All must listen.

  • @sheebaraju5610
    @sheebaraju5610 6 วันที่ผ่านมา

    Were you born in U K??!

  • @anilmathew2453
    @anilmathew2453 10 วันที่ผ่านมา +1

    Correct ❤❤❤❤❤

  • @beenaajith7451
    @beenaajith7451 6 วันที่ผ่านมา

    Doctors nu chance undo bro

  • @ST-qz8sj
    @ST-qz8sj 9 วันที่ผ่านมา +1

    If any post training for nurses

  • @salessales6287
    @salessales6287 10 วันที่ผ่านมา +3

    ഇതേ പണി ഗൾഫിൽ കാണിച്ചതാ, ഇപ്പോൾ അച്ചായത്തിമാരെ കഴിവതും ഗൾഫിൽ എടുക്കുന്നില്ല.
    ഗൾഫിൽ ചെന്ന് എല്ലാം ട്രെയിൻ ആയിക്കഴിഞ്ഞു ഇവർ നേരെ UK ചാടുവായിരുന്നു. ഇതേ പണി അവർ UK ക്കും കൊടുത്തു ഓസ്ട്രേലിയ ചാടി.
    ചുരുക്കത്തിൽ കങ്കാരു പോലെ ചാടി ചാടി ഗൾഫും പോയി ഇപ്പോൾ UK യും പോയി

  • @dysontk7457
    @dysontk7457 9 วันที่ผ่านมา +2

    ബ്രിട്ടീഷ് കാരുടെ അടുത്താണ് മലയാളി കളിക്കുന്നത് 😅

  • @alphonsarosehoney4190
    @alphonsarosehoney4190 10 วันที่ผ่านมา +2

    Avide padikkunna boys nu urappayum avide Reg.nurse aayi job kittumo

  • @josefranclin80
    @josefranclin80 10 วันที่ผ่านมา

    Ninghal eth parayan ethrayo nursemar carer visayil avida orupad cash chilavakki vannu avaruda cash um job um okkaa poyi.....Eppol vacancy ella appol Covid pole vannappol nurse marre avashyam undayirunnu .Eppol uk job market shokkam

  • @anisyoosuf19
    @anisyoosuf19 10 วันที่ผ่านมา +1

    👍🏻

  • @aliyammadavid2043
    @aliyammadavid2043 9 วันที่ผ่านมา +1

    Student nurses , in safe zone

  • @alexmathew2228
    @alexmathew2228 10 วันที่ผ่านมา

    Immigrants koodiyathinu karanam English channel vazhi vanna boat oru karanam aanu illegal migration okke aanu athu aanu adyam ozhivakendathu

  • @shinump8133
    @shinump8133 10 วันที่ผ่านมา +2

    Dhayavu cheythu demotivate cheyaruthe.ningal nigalde job noku bakki ullavar enganeyenkilm jeevichotte.ingane demotivate cheyaruth.padikunna kutalk motivation anu vendath.

    • @JonTodt775
      @JonTodt775 10 วันที่ผ่านมา +3

      Satyavastha enthanu ariyande? Motivation koduthu cashum samayavum nashtapettitu karanjitu kaaryam undo?

    • @aliyammadavid2043
      @aliyammadavid2043 8 วันที่ผ่านมา

      Oet boom in kerala

  • @Malayalikada
    @Malayalikada 10 วันที่ผ่านมา +1

    Doctors 'num recruitment ila.Elaverum vannu examoake ezuthi thirich pokuvanu.Avar paisa elam swantham kayil mudaki anu exam ezuthan varunnathu

    • @vedanthmp3599
      @vedanthmp3599 10 วันที่ผ่านมา

      You have to strengthen ur cv then.Do multiples attachments do erc als .do some audits.

    • @CRICKET_SPECIAL24
      @CRICKET_SPECIAL24 10 วันที่ผ่านมา

      @@vedanthmp3599 nee ethga mara vazhe?

    • @CRICKET_SPECIAL24
      @CRICKET_SPECIAL24 10 วันที่ผ่านมา

      @@vedanthmp3599 what an utter nonsense he is saying multiple attachments? this is not Kerala or Bihar dude

    • @mercyjacob1622
      @mercyjacob1622 10 วันที่ผ่านมา

      Ingane sick vilichal wardil dutykk staff kaanumo shiftil

    • @JonTodt775
      @JonTodt775 10 วันที่ผ่านมา

      Doctorsnu covid time vare vacancy undairnu. Ipo avide oru job vacancy vannal minimum 1000 applicants undennu kettu

  • @robinjose1079
    @robinjose1079 10 วันที่ผ่านมา +1

    Student visa njan varum
    Bsc nurse😂😂

  • @vedanthmp3599
    @vedanthmp3599 10 วันที่ผ่านมา +4

    Complete disagreement.enth potataram ane ee parsyunate.edo ipo ane courses start akihate ukil.nurse graduate ayi irangan samayam edukum.alate nale avar arum irangila.foe the next 4 years its safe.ivanmare parayuma pole ala

    • @CRICKET_SPECIAL24
      @CRICKET_SPECIAL24 10 วันที่ผ่านมา +2

      thanethu kothazhathetha? nursing course ippol anu start akkiyathennu thannodara paranje? uk yile karyangal ariyatha comment thozhilali onnu podappa

    • @aliyammadavid2043
      @aliyammadavid2043 8 วันที่ผ่านมา

      Every year around 2000 nurses graduating from uk not only from india all countries😂

  • @PJA84
    @PJA84 10 วันที่ผ่านมา

    Well said