എന്റെ കുഞ്ഞിന് 2month 14 days ആയി. ..52ദിവസം 5.3kg ആയിരുന്നു..ഇപ്പോൾ Weight 7.4.. ഒരു ദിവസം around 100g വെച്ച് കൂടുന്നുണ്ട്.. പരമാവധി 4.5kg വരെ weight ഉള്ള കുട്ടികൾക്ക് ഇടാവുന്ന dress അവനു പാകമാണ്.. പാല് കുടിക്കുമ്പോൾ തികട്ടിവരാരൊന്നും ഇല്ല. ഇന്ന് വരെ ശർദിച്ചിട്ടില്ല.
Mam, എന്റെ മോൾക് 7 month. അവളുടെ ബ്രേസ്റ്റ് കുറച്ചു പൊന്തി നില്കുന്നു. Dr കാണിച്ചപ്പോൾ ഹോർമോൺ പ്രശ്നം ആണെന്ന്ന് പറഞ്ഞു. ഇത് ശരി ആവാൻ വല്ല മാർഗം ഉണ്ടോ. എല്ലാവരും പറയും കുട്ടിയുടെ നെഞ്ച് ഉടച്ചു കളയാചിട്ടന്നെന്ന്. എന്തെങ്കിലും പരിഹാരം ഉണ്ടോ. ഉണ്ടെങ്കിൽ പറയണം ഞാൻ ഈ കാര്യം കൊണ്ട് വളരെ വിഷമത്തിൽ ആണ് 😭😭. 😭.7 month വരെ ഇങ്ങനെ കുട്ടികളിൽ ഉണ്ടാകുമോ dr : റിപ്ലൈ തരണം 🙏🙏🙏
Thank you mam, എല്ലാ വീഡിയോ യും എനിക്ക് വളരെ അധികം ഉപയോഗപ്രദമാവുന്നുണ്ട്, mam ന്റെ channel link എന്റെ best friend ആശക്ക് recomment ചെയ്തു, അവൾക്കും use ful ആകും കാരണം ഒരുകുഞ്ഞാവകൂടെ ഉണ്ടായിരുന്നു 30 days ആകുന്നെയുള്ളു, എന്റെ മോൾക്ക് 5th month runing ആണ് ഇപ്പോൾ so, thank so........ Much 🙏🙏🙏❤️❤️❤️🥰🥰🥰
Mom, enik delivery kazhinju 65 days ayi ..Full term pregnancy arunnu.. nipple size small ayath kondu njn nipple shield vech anu feed cheythe .. but now she doesn't suck without shields.. is there any problem to use shields continuesly? 2. Mol night okey 4 hours continues ayit uragunnd .. 2 manikur koodumbol feed cheyyendath undo
Halo mam. Ente Monu 101 days anu. Kurachu time mathrame palu kudikullu.. Oru 5 min oke.. 37 week 5 days ullapo delivery kazhinju.. First feeding prblm undarunnu annu bottle feed arunnu.. 1 month eduthu oke akan. Birth weight 2.8 ipo 5.9 Kurachu time mathram kudikunod prblm undo.. 2 hrs koodubol feed cheyund. Athu pole urine veenu kidakunna tharayil urumb varund. Day time il 6 times oke urine ozhikarullu..
Mom njan ഒരുപാടു് തവണ കമൻറ് ഇട്ടു എനിക് rply കിട്ടിയില്ല .എന്റെ baby brth Wight 2:400ആയിരുന്നു .30 ഡേ കഴിഞ്ഞപ്പോ കഴുത്തിൽ വെള്ള കളർ വരുന്നു പിന്നെ കാലിന് നല്ലപോലെ വളവും ഉണ്ട് ഡോക്ടറെ കാണിച്ചു മരുന്ന് ഉണ്ട് .കുറച്ച് മാസം മരുന്ന് continue ചെയ്യാൻ പറഞ്ഞു. മോൻ തീരെ തടി ഇല്ല .തുടയുടെ കയ്യിന്റെ idukkil ഒക്കെ ചുവപ്പ് കളർ ഉണ്ട് അതിന് oilment തേച്ചപ്പോൾ അവിടെ വെള്ള കളർ വരുന്നു .അത് എന്ത് കൊണ്ട .ഇപ്പൊ monk 80 day ആയി
എന്റെ മോൻ ഇപ്പോൾ 1 വയസും 9മാസവും ആണ്. പക്ഷെ ഇപ്പോഴും 8.5-9kg oke ഉള്ളു. Birth weight 3.300 undarunnu. Ath othiri kurav aano doctor. Food kazhikkunnund but athonnum shareerathil kanunnilla. Weightm koodunnilla. Pls reply
Hi doctor. my baby is 21 days old. her birth weight is 3.015 and her current weight is 3.8kg. she is on-demand breastfeeding. but my concern is about her stool output. she is passing stool like yellow loose seedy type. passing 8-9 times per day.is it normal to have a loose stool for breast feed baby?
Dr എന്റെ മോൾക് 9വയസ്സ് ആയി moluജനിച്ചു 2,3മാസം ആയപ്പോൾ അവളുടെ കഴുത്തിനു ചുറ്റും കറുപ്പ് വീഴുന്നു dr കാണിച്ചില്ല വലുതാകുമ്പോൾ മാറുമെന്ന് കരുതി ഇപ്പോൾ രണ്ടാമത്തെ കുഞ്ഞിനും ഇതുപോലെ കഴുത്തിനു ചുറ്റും പാടുണ്ട് കുഞ്ഞിന് 11മാസം ആയി വീട്ടിൽ ഇതുപോലെ ആർക്കും ഇല്ലാ........ Plz dr replay njn orupaadu pravashyam msg ayachu
Hi madam . My baby has completed 6 months and from next week i have to resume work (have to go to office). I'm planning to store breastmilk but in what way so I store? ... should I have to use feeding bottle? Or in a normal vessel? Will she be able to accept the change all of a sudden from next week?? And also please suggest what type of feeding bottle is good for babies? Like... silver,etc? Which one!! Please suggest
Mam 6masam prayam aya monu left handil trigger thumb aanu. Ith thaniye massagiludeyum stretchingludeum mati edukan patumo atho operation nirbhandhamano. Pls reply mam
Doc ente pregnancy il 34th week il scan nadathypm kunjinu kidney il pelivicalitesia indenu diagnse chythrunu..ipm kunjinu 4 months akunu..idayku idayku scan chythu nokunud..dual collectng system anu kunjinte right kidney..athondu ano dilation undakune?4mm und ipm measuremnt athinte..pine left kidney il 2mm unte calcium depost um kanunu..athinu reason entha..breastfeed matre ulu. Enthanu as a mother eniku chyn patuka ente kunjinu vendi ?
Hi mam, ente molk 6 month's 4 month kayinjapol avalk oru surgery Kaynju (ASARP) MES ninnayirunnu pead surgen Dr shiju aayirunnu ann avalk mukath velutha pulli karanm dr oru syrup Thannu(zincovit) adu kodkumpol vitamin d3 kodukano pls rply mam kure aayi choyknu iduvare rply kiteela
എന്റ കുഞ്ഞ് 32 ആഴ്ച ഒരു ദിവസം ആയ പോൾ സിസേറിയൻ നടത്തി എടുത്ത കുഞ്ഞാണ്. അപ്പോൾ 1200 ഗ്രാം ആയിരുന്നു ഇപ്പോൾ 76 ദിവസം ആയപ്പോൾ 2180 ഗ്രാം ആണ്. ഇത് നോർമൽ ആണോ?
Hello Madam,My name is Merin am from Muscat .Your videos are super...keep it up Madam.I have a doubt .baby ke ippo 7 months kazhinju.baby de head nte back side most ot the times sweating undakunnu..Fan,AC il anenkil polum mikkavarum sweat avunnu..head nte back side il mathrame angane ullu..reason enthane ennu parayuvo doctor..am really waiting for ur response..thank u so much..😊
Mam kunjinu 2 month mutal constipation und.eppo 20 weeks ay..dr Smuth enna medicine tannu..4 day motion poillenkil med kodukan paranju.katty aharam kodutu tudangbo sheryakum ennanu paranjad..Annu mutalal medicine kodukukayanu..tsh normal anu.medicinr kodutalae motion pokunullu..Nik pal kuravanu.edinu endenkilum side effect undakumo.eppol cherutai pazam udechu kodutu noky.appol medicine kodukatar motion pokuannu..kattiyay anu pokunnad...rangi um alpam loose ay kurukki kodukunnu20 weeks il pazam & ragi kodukunnad problem undo mam
മാഡം എന്റെ മോൾ പാൽ കുടിക്കുമ്പോൾ കയ്യും കാലും അടിച്ചു കരയുന്നു. ഡോക്ടറെ കാണിച്ചപ്പോ തൊണ്ടയിൽ കഫം ഉണ്ടാകും എന്നോർത്ത് ഡ്രോപ്പ്സ് തന്നു.5 ഡേ കൊടുത്തു എന്നിട്ടും അവൾക്കു കുടിക്കാൻ പറ്റുന്നില്ല... അപ്പോൾ ആ ഡോക്ടർ പറഞ്ഞു ENT ye കാണിക്കാൻ. എന്നിട്ടും മാറ്റാമില്ല. Ent പറഞ്ഞു അതിലും പ്രശ്നം ഇല്ലെന്നു. മോൾക് ചെവിയിൽ ഇൻഫെക്ഷൻ വന്നിരുന്നു പക്ഷെ അത് മാറി ആന്റിബയോട്ടിക് എടുത്തരുന്നു അതിനും one മോന്ത് മുൻപ് പാൽ കുടിക്കാൻ ബുദ്ധിമുട്ടായി തുടങ്ങീതു. നാവിൽ പൂപ്പൽ ഉണ്ടോന്ന് നോക്കിയിട് ഡോക്ടർ പറഞ്ഞു ചെറുതായി സൈഡിൽ അല്പം ഉണ്ട് കാര്യമായി ഇല്ല എന്നു... എങ്കിലും വേദനക്കും ഒരു gel തന്നു പൂപ്പിലിനു ഒരു ഓയ്ലമന്റഎം തന്നു. എന്നിട്ടും മാറുന്നില്ല.... പാൽ കുടിക്കാനെ വയ്യ ഭയങ്കര കരച്ചിലാണ് .... എന്താരികും ഡോക്ടർ കാരണം എനിക്ക് ഉറങ്ങാൻ പോലും വയ്യ സങ്കടം കാരണം... ദയവു ചയ്തു എനിക്ക് റിപ്ലൈ തരണം എന്റെ മോളുടെ കരച്ചിൽ കാണാൻ വയ്യാഞ്ഞിട്ട 😔😔😔
Ente molkk 55 days aaay...onnara maasathil edkkenda vaccine innanu edthAth...privateilnn aanu edthath...athil pentavac vaccine inte expiry date nov 2021 nu kazhnjathaanu...ipm one month kazhnjanu ente kuttykk kodthath....ith kond molkk enthelm prashnam indavuooo? Veendm aa dose kodkkendathundoo...pls doc,onn reply cheyyane
ഡോക്ടർ എൻ്റെ കുഞ്ഞ് ഇപ്പൊ 1 വയസ് ആയി. B.W - 2.4 ആയിരുന്നു. Formula milk ആണ് കൊടുത്തത്. ഇപ്പൊ 7.5kg ആണ് ഉള്ളത്. കുട്ടിക്ക് വലിപ്പം ഇല്ല എന്ന് പറഞ്ഞ് എല്ലാവരും എന്നെ കുറ്റപ്പെടുത്തുന്നു. ഡോക്ടർ പറഞ്ഞത് പോലെ1 വയസിൽ 3 times ആണോ calculate ചെയ്യേണ്ടത്? അങ്ങനെ ആണെങ്കിൽ ഈ വെയിറ്റ് നോർമൽ ആണോ. ഒരു rply തരുമോ plz
Hai doctor എന്റെ മോൾക്ക് birth weight 3.050 ഉണ്ടായിരിന്നു കുറച്ചു ദിവസം nicu ആയിരുന്നു പിന്നെ discharge ആയിപ്പോൾ 2.650 weight ആയി.ഇപ്പോൾ 6 മാസത്തിലേക് കടന്നു 5.665 aanu ഇതു നോർമൽ ആണോ
Maam eante brestil one week munne bhayangara pain um milk katta pidikkukayum undaayi aa milk nan pumb cheythu eaduthu pinne nippilu oru manja kalaril oru thudupp nd ippol athu veachittum feed cheayyunnund angane kodukkunnathu kond nthealum problem undaakumo babykk
@@sahlamuhammedali9797 എന്റെ മോൾക് 3 മാസം ആയിട്ടുള്ളു. Premature baby ആയത് കൊണ്ട് ടെൻഷൻ ആണ്. സാദാരണ കുട്ടികളെക്കാളും നേരം വൈകിയിട്ടാണോ ഇവർ എല്ലാ കാര്യങ്ങളും ചെയ്യുക
Hi mam, ente molkk 4 months kazhinju... Night urangunnund, so idakk ezhunelppich feed cheyyandathundo? atho baby enikkumbo feed cheythal mathiyo... Day time il 1.5 hr gapil okke paalu kodukkarund...
Spring thottilil kunjine kidathunnnathil enthelum problem indoo Ath pole 9 mnth Aya kunjine avn swayam ninn thudangeetilla avne namma nirthunnathil problem indooo? Nirthumbo avn nadakan nokum kaaalu valanj pokuvoo?
Mam 6 month thottulla kunjungalke kodukkanulla fud routine oru video idumo. 2 time koduthal kuzhappamundo Eathumonthu thudangiyanu rice koduthu thudengande
Dr entte mone Birth weight 3.700 kg . Now he is 6 months just started with 8 kg. Over Weight aanennanu dr paranjathu. Mulappal mathrame koduthirunnollu . So over weight aayathinal nthenkilum kuzhappam kunjinu undakumo ?? Can u replay ?
Mam nte name Shakira 6 month boy baby aan moonik nalla urakka kurav und urangaan kidathunna 10 min nalla deep aayi urangum adhin sheesham pinne urangilla thotti aati ninnaal light aayi urangum kay vittaal eneekum birth weight 2.940 ippo 6.8 solids start cheythu breastfeeding+ formula feeding aan. Idhendhu kond aan mam kutti oru 1 hour poolum urangaathath nalla tensionil aan
Mam, my baby born late preterm 36 weeks with 3:1kg. Now he is 80 days old having normal weight. Does he lags in activities, studies with other children of his age in future...
എന്റെ name Bijna. എന്റെ 2 ബേബി ആണ്. എന്റെ ബേബിക്ക് 72 days ആയിട്ടുള്ളു. എനിക്ക് breast ഇൻഫെക്ഷൻ ആയിട്ട് മോന്ക് പാൽ കൊടുക്കരുതെന്ന് പറഞ്ഞു. പാൽ പിഴിഞ്ഞ് കളഞ്ഞിരുന്നു. ഇപ്പോ തീരെ പാൽ ഇല്ല. പാൽ വറ്റുമ്പോ ഉള്ള പാൽ ആണ് ഇപ്പൊ വരുന്നത്. Breast problem ഇപ്പോഴും മാറിയിട്ടില്ല. ഇനി Breast milk ഉണ്ടാവോ. ഉണ്ടാവാൻ എന്താ ചെയേണ്ടത്?
Hi ഡോക്ടർ. എന്റെ മോൾക്ക് 6മാസം കഴിഞ്ഞു.കുറുക്കുകൾ കഴിക്കാൻ മടിയാണ്. കൊടുക്കുമ്പോൾ കരഞ്ഞു പൊളിക്കാണ്. ഓരോ കുറുക്കും മാറി മാറി try ചെയ്യുന്നുണ്ട്. കഴിക്കാൻ മടി കാണിക്കുന്നു. അമൃത o food കിട്ടുന്നുണ്ട് അത് കൊടുക്കാമോ. അതിൽ ഷുഗർ ചേർക്കുന്നുണ്ട്. അത് കൊണ്ട് കൊടുക്കാൻ ഒരു പേടി. ഇതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരുമോ pls.
Dr . ഞാൻ എല്ലാ vedeos um കാണാറുണ്ട്. എല്ലാം useful ആണ്. എന്റെ മോൾക്ക് 3month ആയി. There is white coloured substance Adhering inside her vagina. So ഇതിനു എന്താണ് ചെയ്യേണ്ടത്. കൂടാതെ how we can remove white coloured substance in tongue. Mam, please reply
Hi madam ente kuttyk broth weight 2.490 ayirunnu, after one week kannil light ayit yellow kandu so 3 days hospital ayirunnu apo discharge cheyubo 2.250 ayirunnu weight epo 47th day nokkiyapo 2.40 ayittullu ethinu etha cheya
Dr.babykk 40 day ayi.yenikk pal kurav.adhukondu thenne formula milk kodukkunnu.appo baby kk kafakett varunnund.appo panikurukayudeyum thulasi neerum kodukkan patto
Dr. എന്റെ മോൾക്ക് 2 months aai, aval night feed cheyyunnilla,night 10 manik urangiyal 4 mani aaite pinne feed cheyyan ഉണരൂ,എന്തെങ്കിലും problem ഉണ്ടോ? weight 4.100 ഉണ്ട്, birth weight 3 kg ആണ്. PleaseDr. എന്റെ മോൾക്ക് 2 months aai, aval night feed cheyyunnilla,night 10 manik urangiyal 4 mani aaite pinne feed cheyyan ഉണരൂ,എന്തെങ്കിലും problem ഉണ്ടോ? weight 4.100 ഉണ്ട്, birth weight 3 kg ആണ്. Please reply
Mam എന്റെ മോൾക് 6month 12days ആയി .32 ആഴ്ചയിലാരുന്നു ഡെലിവറി .കമിഴ്ന്നു തുടങ്ങിയിട്ടില്ല . കമിഴാൻ ശ്രമിക്കുന്നുണ്ട് തല പോക്കുവാൻ കഴിയുന്നില്ല.തോളത്തിട്ടാൽ തല ഉയർത്തി പിടിക്കും.. birth wight 1.720 ആയിരുന്നു .ഇപ്പോൾ 4.500 .premature babys wight gain , developments food ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ
Dont worry iyalde kunju preterm aayath kondanu late akunnath. Normal ninnum 2 months early so milestones varumbo ithiri late ayirikkum. Vava udane thanne thala pokki nokkum cheriya delay undakum enne ullu normal kuttikale apekshich.
Hi mam Ente babykk 88days aan avl nightl eneekkare illa aval janich oru 10days kayinjappo muthale angane aan night eneekkem illa urinum paass cheyyulla nighl njn 3or 4hourl okke eneeppich paalum kodkkum urinum cheyyippikkum pinne day tymil anganalla urin pass cheythal appo unarum appo nightl entha angane ellathe ithu normal aano
എന്റെ കുഞ്ഞിന് 2month 14 days ആയി. ..52ദിവസം 5.3kg ആയിരുന്നു..ഇപ്പോൾ Weight 7.4.. ഒരു ദിവസം around 100g വെച്ച് കൂടുന്നുണ്ട്..
പരമാവധി 4.5kg വരെ weight ഉള്ള കുട്ടികൾക്ക് ഇടാവുന്ന dress അവനു പാകമാണ്.. പാല് കുടിക്കുമ്പോൾ തികട്ടിവരാരൊന്നും ഇല്ല. ഇന്ന് വരെ ശർദിച്ചിട്ടില്ല.
Sherikkum ... delivery kazhinj oru forty days mathram mother nu avashyathil kooduthal ' care' kodukkum ..pinneyangott amma de karyaam aarum mind cheyyarilla..amma kazhicho enno kudicho enno...rest edkkaan thonnumbol rest kittunnonnu polum aarum thirakkilla
Sathyam . arum chodhikkarilla
Njanum ottakkanu .cjlhilappol food kazikkumbool vaikittu aakum.arum chodhikkarilla.
Sathyam...swantham veetilanenkl nammude mothers nirbandhich kazhipikkum allenkl arum onnum parayilla
Sathyam
Exactly
Mam kazhinja vedeol nte doubt next vedeol sharyaki theranee short bonesne kurch plssssd
Dr.paalu kudich urangunna kutti gas thatumbo eneekum.pine veendum paal koduknm. Nda cheyuka
Tks mam njanum ethina kurich ariyan ahrahichirinnu😊
Birth time ill 2750 g indarnnu oru vayassayappol 10kg ayathanu ippol 2 year and 2 month ayi ithu vare 11kg കടന്നിട്ടില്ല but dhivasavum muttayum palum okke kayikkunnundu bakki kurukkum chorum mernum okke avashyathinu kayikkunnundu
Mam, എന്റെ മോൾക് 7 month. അവളുടെ ബ്രേസ്റ്റ് കുറച്ചു പൊന്തി നില്കുന്നു. Dr കാണിച്ചപ്പോൾ ഹോർമോൺ പ്രശ്നം ആണെന്ന്ന് പറഞ്ഞു. ഇത് ശരി ആവാൻ വല്ല മാർഗം ഉണ്ടോ. എല്ലാവരും പറയും കുട്ടിയുടെ നെഞ്ച് ഉടച്ചു കളയാചിട്ടന്നെന്ന്. എന്തെങ്കിലും പരിഹാരം ഉണ്ടോ. ഉണ്ടെങ്കിൽ പറയണം ഞാൻ ഈ കാര്യം കൊണ്ട് വളരെ വിഷമത്തിൽ ആണ് 😭😭. 😭.7 month വരെ ഇങ്ങനെ കുട്ടികളിൽ ഉണ്ടാകുമോ dr : റിപ്ലൈ തരണം 🙏🙏🙏
Plz🙏🙏🙏
എനിക്കും ഇത് തന്നെ ഡൌട്ട്
Thank you mam, എല്ലാ വീഡിയോ യും എനിക്ക് വളരെ അധികം ഉപയോഗപ്രദമാവുന്നുണ്ട്, mam ന്റെ channel link എന്റെ best friend ആശക്ക് recomment ചെയ്തു, അവൾക്കും use ful ആകും കാരണം ഒരുകുഞ്ഞാവകൂടെ ഉണ്ടായിരുന്നു 30 days ആകുന്നെയുള്ളു, എന്റെ മോൾക്ക് 5th month runing ആണ് ഇപ്പോൾ so, thank so........ Much 🙏🙏🙏❤️❤️❤️🥰🥰🥰
Mom, enik delivery kazhinju 65 days ayi ..Full term pregnancy arunnu.. nipple size small ayath kondu njn nipple shield vech anu feed cheythe .. but now she doesn't suck without shields.. is there any problem to use shields continuesly?
2. Mol night okey 4 hours continues ayit uragunnd .. 2 manikur koodumbol feed cheyyendath undo
Same problem..ippozhum shield use cheyyunnundo?? Enthenkilum prblm undayo??
65 day's aayille ini 2hour idavitt kodkkanamennilla
4hour gapil kodthal madhi
Halo mam.
Ente Monu 101 days anu.
Kurachu time mathrame palu kudikullu..
Oru 5 min oke..
37 week 5 days ullapo delivery kazhinju..
First feeding prblm undarunnu annu bottle feed arunnu..
1 month eduthu oke akan.
Birth weight 2.8 ipo 5.9
Kurachu time mathram kudikunod prblm undo..
2 hrs koodubol feed cheyund.
Athu pole urine veenu kidakunna tharayil urumb varund. Day time il 6 times oke urine ozhikarullu..
Mom njan ഒരുപാടു് തവണ കമൻറ് ഇട്ടു എനിക് rply കിട്ടിയില്ല .എന്റെ baby brth Wight 2:400ആയിരുന്നു .30 ഡേ കഴിഞ്ഞപ്പോ കഴുത്തിൽ വെള്ള കളർ വരുന്നു പിന്നെ കാലിന് നല്ലപോലെ വളവും ഉണ്ട് ഡോക്ടറെ കാണിച്ചു മരുന്ന് ഉണ്ട് .കുറച്ച് മാസം മരുന്ന് continue ചെയ്യാൻ പറഞ്ഞു. മോൻ തീരെ തടി ഇല്ല .തുടയുടെ കയ്യിന്റെ idukkil ഒക്കെ ചുവപ്പ് കളർ ഉണ്ട് അതിന് oilment തേച്ചപ്പോൾ അവിടെ വെള്ള കളർ വരുന്നു .അത് എന്ത് കൊണ്ട .ഇപ്പൊ monk 80 day ആയി
Clearayi mam🥰🥰🥰🥰
പ്ലീസ് റിപ്ലൈ മാം പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ മോൻ ഇപ്പോൾ 1 വയസും 9മാസവും ആണ്. പക്ഷെ ഇപ്പോഴും 8.5-9kg oke ഉള്ളു. Birth weight 3.300 undarunnu. Ath othiri kurav aano doctor. Food kazhikkunnund but athonnum shareerathil kanunnilla. Weightm koodunnilla. Pls reply
Mam ente monk 4month ayi.. Eppoyum vayattilnn yellow colouril oru loos motin sadasamayavum und.. Docter kuyappamillann paranju .. But enikkippoyum pedi marunnilla.. Chilappol kafavum und. Vayarin asvasthathayum und.. Pls rply😞😞😞
Hi mam 2 masam prayam aya kutty urakkathil spit up cheyunnathu normal ano? pedikkendathudo? Gas thatti kalanjalum angane undavarundu.. Chila samayathu Feeding kazhinja udane kurachu palu appol thanne purathuvarundu Athu enthu kondaanu.. Over feeding karanam ano? Eppozhanu ee spit up kurayuka.. Burping ethu masam vare cheyyanam Mam?
Orupadu nandhi madam
Hi doctor. my baby is 21 days old. her birth weight is 3.015 and her current weight is 3.8kg. she is on-demand breastfeeding. but my concern is about her stool output. she is passing stool like yellow loose seedy type. passing 8-9 times per day.is it normal to have a loose stool for breast feed baby?
It should be like that only.
My baby also
Dr എന്റെ മോൾക് 9വയസ്സ് ആയി moluജനിച്ചു 2,3മാസം ആയപ്പോൾ അവളുടെ കഴുത്തിനു ചുറ്റും കറുപ്പ് വീഴുന്നു dr കാണിച്ചില്ല വലുതാകുമ്പോൾ മാറുമെന്ന് കരുതി ഇപ്പോൾ രണ്ടാമത്തെ കുഞ്ഞിനും ഇതുപോലെ കഴുത്തിനു ചുറ്റും പാടുണ്ട് കുഞ്ഞിന് 11മാസം ആയി വീട്ടിൽ ഇതുപോലെ ആർക്കും ഇല്ലാ........ Plz dr replay njn orupaadu pravashyam msg ayachu
Hi madam . My baby has completed 6 months and from next week i have to resume work (have to go to office).
I'm planning to store breastmilk but in what way so I store?
... should I have to use feeding bottle? Or in a normal vessel?
Will she be able to accept the change all of a sudden from next week??
And also please suggest what type of feeding bottle is good for babies?
Like... silver,etc? Which one!!
Please suggest
Mam 6masam prayam aya monu left handil trigger thumb aanu. Ith thaniye massagiludeyum stretchingludeum mati edukan patumo atho operation nirbhandhamano. Pls reply mam
Ma'am preterm Baby de Amma anne ippo 3 months ayi ... Preterm babys care ne kurichu video cheyamo 🙏 pls
Delivery timil wight etra aayirunnu
Thank you mam❤️😍
Flu vaccine kuriche oru video idanee
Madam, Birth weight is 2.745kg. Now 1 and half year completed on June 9th. Now his weight is 9kg. What will do
Doc ente pregnancy il 34th week il scan nadathypm kunjinu kidney il pelivicalitesia indenu diagnse chythrunu..ipm kunjinu 4 months akunu..idayku idayku scan chythu nokunud..dual collectng system anu kunjinte right kidney..athondu ano dilation undakune?4mm und ipm measuremnt athinte..pine left kidney il 2mm unte calcium depost um kanunu..athinu reason entha..breastfeed matre ulu. Enthanu as a mother eniku chyn patuka ente kunjinu vendi ?
Dr biryh weight 3.100.11 days kazhinjapo 2.700 ayi.kuravan dr paranju.formula kodukan paal kuravaa ellam kazhich noki brest feed nalonm cheyunind
Good information thank you doctor
Hi mam, ente molk 6 month's 4 month kayinjapol avalk oru surgery Kaynju (ASARP) MES ninnayirunnu pead surgen Dr shiju aayirunnu ann avalk mukath velutha pulli karanm dr oru syrup Thannu(zincovit) adu kodkumpol vitamin d3 kodukano pls rply mam kure aayi choyknu iduvare rply kiteela
Nte milk jenichapo dctr suggest cheythatgan delices _s drops ith normal ahno ...pine kuuikalk cold vanna kodikknda marunn etha pine cough vannalm
എന്റെ മോനു ബർത്ത് wgt 3.400 ഇപ്പൊ അവന് 12 മാസം കഴിഞ്ഞു wgt 10.800
എന്റ കുഞ്ഞ് 32 ആഴ്ച ഒരു ദിവസം ആയ പോൾ സിസേറിയൻ നടത്തി എടുത്ത കുഞ്ഞാണ്. അപ്പോൾ 1200 ഗ്രാം ആയിരുന്നു ഇപ്പോൾ 76 ദിവസം ആയപ്പോൾ 2180 ഗ്രാം ആണ്. ഇത് നോർമൽ ആണോ?
Hello Madam,My name is Merin am from Muscat .Your videos are super...keep it up Madam.I have a doubt .baby ke ippo 7 months kazhinju.baby de head nte back side most ot the times sweating undakunnu..Fan,AC il anenkil polum mikkavarum sweat avunnu..head nte back side il mathrame angane ullu..reason enthane ennu parayuvo doctor..am really waiting for ur response..thank u so much..😊
Hi mam ente monu ipol 6 th month aayi avanu urakkam valare kuravanu janichappozhe angane thanne aanu theere urangunnilla eppozhum eduthond nadakkanam. Rathri okke 5,10 minute uangi pneyum ezhunnet karayunnu . Cheriya sound polum Avan kett nhetti ezhunnelkkum athukond roomil fan full speedil ittanu kidatharu purathulla sound kelkkathirikkan ith enth kondanu , urakkam normal aakkan enth cheyyanam nhan bhayankara upset aanu , Avan janichathil pne nhanum urangiyittilla so heaith wise valare tired aanu . Any solution? Pls reply mam🙏
Same avastha 6 month and 25 days. Njnum 6 masam aayi onn orangeet eppazhum thotti aaati aati nikkanam kidathunna 10 min nalla poole urangum pinneed thotti aatiyaal maathrm urangum illengil urangilla 😒
Mam ente molku motion pokumbol karayukayum balam pidikukayum cheyyunnu
Mam kunjinu 2 month mutal constipation und.eppo 20 weeks ay..dr Smuth enna medicine tannu..4 day motion poillenkil med kodukan paranju.katty aharam kodutu tudangbo sheryakum ennanu paranjad..Annu mutalal medicine kodukukayanu..tsh normal anu.medicinr kodutalae motion pokunullu..Nik pal kuravanu.edinu endenkilum side effect undakumo.eppol cherutai pazam udechu kodutu noky.appol medicine kodukatar motion pokuannu..kattiyay anu pokunnad...rangi um alpam loose ay kurukki kodukunnu20 weeks il pazam & ragi kodukunnad problem undo mam
Pazham constipation kootum,5mnths babiku kuruk maati koduthoku.amma 3ltr vellam kodukenm
@@ayishaafsal3204 ok
2 vayass avunu oct(2023)lk ppo weight 8.600 😭😭😭😭 janichappo 2.950 ndarnnu pinne full pinnilkkka ppo inganim edak edak asugam verunnundd
Kore day aii mamm reply tharamo
Hi mam ente moon ippo 5 month ai delivery cs airunnu 7 days kaiju kulippichu cocant oil thechu.1 thavaneye agane kulippichullu pinne melokke alergi vannu kafakkettu vannu.ethuvare pinne oil thechu kulippichilla ini start cheyyamo? husband nte veettukarokke mookkinu shaip illa kalu valavund thala valuthanu mudi illa ennokke parayunnu.oil massag cheyyathondano angane. Wght 6.5 und ippo nalla vishappund paal kudikkumbol karayunnund eth paal kuravayothondano?food kodukkan pattumo?eppolum finger vayilidunnu... Karayumbol chumakkunna polethe ocha undakkunnu avanu janichappol muthal angane sound undaakkunnund enthekilum problem undaittano athu? please reply mam please
Eda monte aa sound ipo saryayo.....ende monum ipo 35 days paalu kudikumbozhoke anganathe sound undakunundu adu konda chodikune...
മാഡം എന്റെ മോൾ പാൽ കുടിക്കുമ്പോൾ കയ്യും കാലും അടിച്ചു കരയുന്നു. ഡോക്ടറെ കാണിച്ചപ്പോ തൊണ്ടയിൽ കഫം ഉണ്ടാകും എന്നോർത്ത് ഡ്രോപ്പ്സ് തന്നു.5 ഡേ കൊടുത്തു എന്നിട്ടും അവൾക്കു കുടിക്കാൻ പറ്റുന്നില്ല... അപ്പോൾ ആ ഡോക്ടർ പറഞ്ഞു ENT ye കാണിക്കാൻ. എന്നിട്ടും മാറ്റാമില്ല. Ent പറഞ്ഞു അതിലും പ്രശ്നം ഇല്ലെന്നു. മോൾക് ചെവിയിൽ ഇൻഫെക്ഷൻ വന്നിരുന്നു പക്ഷെ അത് മാറി ആന്റിബയോട്ടിക് എടുത്തരുന്നു അതിനും one മോന്ത് മുൻപ് പാൽ കുടിക്കാൻ ബുദ്ധിമുട്ടായി തുടങ്ങീതു. നാവിൽ പൂപ്പൽ ഉണ്ടോന്ന് നോക്കിയിട് ഡോക്ടർ പറഞ്ഞു ചെറുതായി സൈഡിൽ അല്പം ഉണ്ട് കാര്യമായി ഇല്ല എന്നു... എങ്കിലും വേദനക്കും ഒരു gel തന്നു പൂപ്പിലിനു ഒരു ഓയ്ലമന്റഎം തന്നു. എന്നിട്ടും മാറുന്നില്ല.... പാൽ കുടിക്കാനെ വയ്യ ഭയങ്കര കരച്ചിലാണ് .... എന്താരികും ഡോക്ടർ കാരണം എനിക്ക് ഉറങ്ങാൻ പോലും വയ്യ സങ്കടം കാരണം... ദയവു ചയ്തു എനിക്ക് റിപ്ലൈ തരണം എന്റെ മോളുടെ കരച്ചിൽ കാണാൻ വയ്യാഞ്ഞിട്ട 😔😔😔
Helloo..ipo engene und...nte monum ithe pole und😭
Ente molkk 55 days aaay...onnara maasathil edkkenda vaccine innanu edthAth...privateilnn aanu edthath...athil pentavac vaccine inte expiry date nov 2021 nu kazhnjathaanu...ipm one month kazhnjanu ente kuttykk kodthath....ith kond molkk enthelm prashnam indavuooo? Veendm aa dose kodkkendathundoo...pls doc,onn reply cheyyane
ഡോക്ടർ എൻ്റെ കുഞ്ഞ് ഇപ്പൊ 1 വയസ് ആയി. B.W - 2.4 ആയിരുന്നു. Formula milk ആണ് കൊടുത്തത്. ഇപ്പൊ 7.5kg ആണ് ഉള്ളത്. കുട്ടിക്ക് വലിപ്പം ഇല്ല എന്ന് പറഞ്ഞ് എല്ലാവരും എന്നെ കുറ്റപ്പെടുത്തുന്നു. ഡോക്ടർ പറഞ്ഞത് പോലെ1 വയസിൽ 3 times ആണോ calculate ചെയ്യേണ്ടത്? അങ്ങനെ ആണെങ്കിൽ ഈ വെയിറ്റ് നോർമൽ ആണോ. ഒരു rply തരുമോ plz
Hi doctor my baby is 8 month old. She have some jerkking while breastfeeding during sometimes only..Is this normal?
@@sulaikamuhamad5762 alla..head and hand..mainly..
Dr . Ntey monk 2 month aai
Oru vayas varey vitamin marunn kodutal nallathe yenn parayunnu.
Idake nirti pinna Start chaithal ndaghillum budimut indo.
Pani ullapol kodukano
Hai doctor
എന്റെ മോൾക്ക് birth weight 3.050 ഉണ്ടായിരിന്നു കുറച്ചു ദിവസം nicu ആയിരുന്നു പിന്നെ discharge ആയിപ്പോൾ 2.650 weight ആയി.ഇപ്പോൾ 6 മാസത്തിലേക് കടന്നു 5.665 aanu ഇതു നോർമൽ ആണോ
Dear മാഡം, ente കുഞ്ഞിന്റെ കാലുകൾ ചില നേരം തണുത്തിരിക്കുന്ന പോലെ തോന്നുന്നു. ഇത് നോർമൽ ആണ്
നോർമൽ ആണ് എന്റെ മോൾക്കും ഉണ്ടായിരുന്നു
Hi mam,premature baby ye patti video edumo?
Dr nta monu 3month ayi. Avanta chevik purakil white dots vannapol Dr venusia max cream puratan paranju. E cream facil moisture ayi use cheyamo
Dr ente delivory kazhinjit 19dey ayi se section ayirunnu molude waite2 .750 ayirunnu 10day kazhinjit dr kanikkan poyappol molude vait kuranjirikayiruu dr podi kalakki kodukkan pranju enikk nalla pole mulappal und apol podi kalakki kodukanda avashym ellallo eni kunj wait koodule pls reply
Maam eante brestil one week munne bhayangara pain um milk katta pidikkukayum undaayi aa milk nan pumb cheythu eaduthu pinne nippilu oru manja kalaril oru thudupp nd ippol athu veachittum feed cheayyunnund angane kodukkunnathu kond nthealum problem undaakumo babykk
Hi doctor ente monu January 2nd nu oru vayassakum.34 weeks premature babyaanu.birth wait 1.6kg eppo 9kg .avanippozhom thaniye erikkunnilla.pidichiruthiyaalum support venam.kamizhnnu neenthunnundu .pediatriciane kaanichu. vitD3 Tonoferon drops Delices-z ennee marunnukal kodukkunnundu.shornoor iccons centeril kanikkanum doctor parayunnu.avide povendathundo doctor? Premature aayondu kurachukoodi wait cheyyamo? Icu vil kidathiyathu kond braininu kshatham sambhavikkan sadhyathayundo doctor? Avane kaanicha doctor anganeyoru samshayavum paranju.13 divasam NICU vil kidathendi vannittundu.avanu vere kuzhappamonnumilla.active aanu.plz reply ma'am
ഇപ്പോൾ എങ്ങനെയുണ്ട് നിങ്ങളുടെ കുട്ടിക്ക്. എനിക്ക് premature baby ആണ്. അത് കൊണ്ട് അറിയാൻ ആണ്.
@@pathummaishaq123 avan nadakkan thudangi.eppo oru kuzhappavumilla.ningalude kutti enthu cheyyum?ethra vayasaayi?
@@sahlamuhammedali9797 എന്റെ മോൾക് 3 മാസം ആയിട്ടുള്ളു. Premature baby ആയത് കൊണ്ട് ടെൻഷൻ ആണ്. സാദാരണ കുട്ടികളെക്കാളും നേരം വൈകിയിട്ടാണോ ഇവർ എല്ലാ കാര്യങ്ങളും ചെയ്യുക
@@pathummaishaq123 aah kurachu vaikitte cheyyollu.athinu pedikkonnum venda.vazhukeettanenkilum avarum mattu kuttikaleppoleyaakum.
Aah😊
Madam 1 and half (1 1/2 ) year aaya kuttikke iron drops kodukano ? Plzz mam reply 🙏🙏🙏
Yes it can be given
Very helpful video
1 to 2 years ulla kuttikaludae foods idamo.weight gain foods
Dr ente molk 3 month aayi...2 month aayappol thott nettiyil white dots kanan thudangi..pne ath nenjilekkum cheviyude purakilekkum kanunu..ath enthkondaanu?
Mootha molk 5 yr aavunu.avalde hair vallathe kozhuyunund..ath enthkondanu mam?
Premature babies te weight normal aanenn calculate cheunnat enganann dr.
Paalu kudichu kunju urangi pokunnu.apol gas thattiyal enneekum.veendum paal koduth urakanam.enda cheyyuka
Mam kuttikal pettennu weight kurayan karanamentha
Mukadapullapol fan upayogikaamo
Hi mam, ente molkk 4 months kazhinju... Night urangunnund, so idakk ezhunelppich feed cheyyandathundo? atho baby enikkumbo feed cheythal mathiyo... Day time il 1.5 hr gapil okke paalu kodukkarund...
Same dougt enikumund???
Yenikum
Same😒
Same
Enimkum
2 vayasulla kuttikk formula milk kodukkamo.pls reply dr
Hi..mam kuttikalilea balam pidutham enth kondanenn ariyoo???...plzz reply
Thankyou mam🥰
Hi doctor,
My baby is 10 month 3 week old.she passes stool soon after every food. Her weight is 7.8 kg. Is it OK?
Njn innale rathri 10 manik mulayooti urakki.. Pinne 5 manikaan mulayootiyath.. Rathri unarnnirunnonn enik ariyilla.. Njn urakath arinjilla.. Enik nalla kedam thonunnu.. Rathri ethra vattam muyootanam.. Pls rply😢😢 aarkenkilum ingane anubavam undo.. Ente babyk 2 months
Twins baby anu birth weight randuperum 2.100 Anu ipol randu vayasu ayi weight oralku 8.300 vere kuttiku 8.700 anu ithu noramal weight anoo mam
Spring thottilil kunjine kidathunnnathil enthelum problem indoo
Ath pole 9 mnth Aya kunjine avn swayam ninn thudangeetilla avne namma nirthunnathil problem indooo?
Nirthumbo avn nadakan nokum kaaalu valanj pokuvoo?
12 month okke aavum kutti nilkaaan dont be tensed
Maam, njan ippozhaan dr videos kanunne, ente baby paal kudikkumbol eppolum kayymushtti churutti pidikkunnund, ath enthu kondaan, vishapp adangathath kondanenn paranjukelkkunnu, athil ethelum sathyam undo
Ente mon 7 year ayi wight 16 olloo birth weight 3kg
Dr ente molk 7 month aayi avl theere weight illa weight vekanulla food onn paranj tharo
Self eating training nne kurich vedio cheyyavo, is it good , when to start?how? Also swimming train cheyyanulla age, also about tummy time
Helo dctr . Nte mone ipo 35 day aayi . Uraggnne tym allathe backi tym paale kudicho nikkane . Pale kudikkathe 10 mint okke aane kaliknnllu appo thodagum karachal paale kudicha nikkum but vagam vagam paale kudikkannd ... 1,2 manikur okke uragnnd .. but vaare aarodiym kakkula uragnna vare edkk edkk paale kudikkal aaane . Birth weight 2800 um ippo 4100 aane
Hi ente monu birth weight 2.695 kg ahnu..ipol 56 days aayi..now weight 5.4 kg und..ithu normal weight ahno?breastfeeding ahnu cheyyunnath
Mam 6 month thottulla kunjungalke kodukkanulla fud routine oru video idumo.
2 time koduthal kuzhappamundo
Eathumonthu thudangiyanu rice koduthu thudengande
kozhappam illa.8 month muthal u can start giving rice
Dr entte mone Birth weight 3.700 kg . Now he is 6 months just started with 8 kg. Over Weight aanennanu dr paranjathu. Mulappal mathrame koduthirunnollu . So over weight aayathinal nthenkilum kuzhappam kunjinu undakumo ?? Can u replay ?
Madam baby birthweight 2.78 arnu girl baby ,now 23 month running now weight is 10.5 whether it's normal or not plz reply
Thank u
Dr .underweight kuttikalkku weight koodanulla foodne kurichu video cheyamo pls......
Hi mam,ente mol ippo 2 month aayi.paal kodutha shesham eppozhum embakkam vannalum illenkilum chardikkarund (curd pole).idu Dr kanikendadundo??
എന്റെ മോന് 3.1 kg ആയിരുന്നു....37 weeks ലായിരുന്നു CS. Neuroblastoma trtmnt kazhinjatha... ഇപ്പൊ 2.9 years ആയി 8.9 wt ഉള്ളൂ... കൂടാൻ എന്താ ചെയ്യാ
Mam nte name Shakira 6 month boy baby aan moonik nalla urakka kurav und urangaan kidathunna 10 min nalla deep aayi urangum adhin sheesham pinne urangilla thotti aati ninnaal light aayi urangum kay vittaal eneekum birth weight 2.940 ippo 6.8 solids start cheythu breastfeeding+ formula feeding aan. Idhendhu kond aan mam kutti oru 1 hour poolum urangaathath nalla tensionil aan
Same ☹️
@@sobhananarayanan8322 babykk ethra month aayi night orangunundoo ndhaa cheyya ippazhthe kuttikal ippazhum njn thotti aatikond irikkuva😒
6 month 17 days
Mam, my baby born late preterm 36 weeks with 3:1kg. Now he is 80 days old having normal weight.
Does he lags in activities, studies with other children of his age in future...
No
Nte molk ipo 76 days saying.janich 1wk thottu bayankara vomiting aanu.paal kudichaal athu pole thanne vomit cheyyunnu.pinne burp cheythathinu shesham bakiyullathm shardhikunnu.dr kaanichu .scan cheythu onnum kozhappamilla.. bt ipozhm vomitnginu kuravilla.ithu thaaane maarumo...
എന്റെ name Bijna. എന്റെ 2 ബേബി ആണ്. എന്റെ ബേബിക്ക് 72 days ആയിട്ടുള്ളു. എനിക്ക് breast ഇൻഫെക്ഷൻ ആയിട്ട് മോന്ക് പാൽ കൊടുക്കരുതെന്ന് പറഞ്ഞു. പാൽ പിഴിഞ്ഞ് കളഞ്ഞിരുന്നു. ഇപ്പോ തീരെ പാൽ ഇല്ല. പാൽ വറ്റുമ്പോ ഉള്ള പാൽ ആണ് ഇപ്പൊ വരുന്നത്.
Breast problem ഇപ്പോഴും മാറിയിട്ടില്ല.
ഇനി Breast milk ഉണ്ടാവോ. ഉണ്ടാവാൻ എന്താ ചെയേണ്ടത്?
Hi ഡോക്ടർ. എന്റെ മോൾക്ക് 6മാസം കഴിഞ്ഞു.കുറുക്കുകൾ കഴിക്കാൻ മടിയാണ്. കൊടുക്കുമ്പോൾ കരഞ്ഞു പൊളിക്കാണ്. ഓരോ കുറുക്കും മാറി മാറി try ചെയ്യുന്നുണ്ട്. കഴിക്കാൻ മടി കാണിക്കുന്നു. അമൃത o food കിട്ടുന്നുണ്ട് അത് കൊടുക്കാമോ. അതിൽ ഷുഗർ ചേർക്കുന്നുണ്ട്. അത് കൊണ്ട് കൊടുക്കാൻ ഒരു പേടി. ഇതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരുമോ pls.
Hi doctor, ente monu 190days ayi. Rathri idakidak enech nalla karachil aanu. Thazhe koode gas pogunud. Dr kanichapol neopeptine thannu. Enitum marunila. Weaning food mrng mathram kodukunud. Motion weekly twice pogunulu. Endha mam solution.
Unakkamunthiri thale dhivasam oru 5 ennam vellathilittu vech pitte divasam munthiri neeru pizhinju koduthal motion povum
Ma’am ente kunjinu birthweight 2.750kg aayirunnu ippol one year aayi .weight 7.45 kg ullu😔😢enikku ariyilla Ma’am ini enthu food kodukkanm ennu
Njnum angne thanneya prasavikkumbol 2.850 undayirunnu ippol 7 month kazinju ippol3.600 ullu😔😔😔
@@AsmrThanuzWorld123. 😒😒😒😒😒
@@AsmrThanuzWorld123. Dr ne kaanichille?
Birth weight anusarichu 8.25 venam
Ente monum birth weight 3.250 aayirunnu ennal 1 year aayi 8.9 ullu 9.75 vendathanu entha ini kazhikkan kodukka ennariyilla😒
Dr ente makanu 1 vayassayi ippozhum chardi und. Endh kazhichalum chardikkum brest milk aanklm idh thanneyanu avastha. 2 mnth ullappol thudangiya chardiyanu.
Same എന്റെ മകൾക്കും
@@akhiakhiakhiakhi5078 ippo kuravundo. Ente mon ippozhum und
Ente mone 14 800 ind ipo edh problem indauo doctor 😒 ippo kuttik 1vayasum 1month ai
Ente kunju 2070 ippol 1yr 4 month aanu...ippol kunjinu 8.200
Dr . ഞാൻ എല്ലാ vedeos um കാണാറുണ്ട്. എല്ലാം useful ആണ്.
എന്റെ മോൾക്ക് 3month ആയി.
There is white coloured substance
Adhering inside her vagina. So
ഇതിനു എന്താണ് ചെയ്യേണ്ടത്.
കൂടാതെ how we can remove white coloured substance in tongue.
Mam, please reply
Hi doctor,, ente kunjinu 4 month aayi vira marunn etra month aakumbol kodukkanam
Hi madam ente kuttyk broth weight 2.490 ayirunnu, after one week kannil light ayit yellow kandu so 3 days hospital ayirunnu apo discharge cheyubo 2.250 ayirunnu weight epo 47th day nokkiyapo 2.40 ayittullu ethinu etha cheya
Ennitu endhu cheydhu ?
Weight ok Aayo? Enthu cheythu?
Hello mam
Pls discuss on foremilk and hindmilk imbalances and how yo overcome that.
Also pls suggest if nipple shield usage is right
Dr.babykk 40 day ayi.yenikk pal kurav.adhukondu thenne formula milk kodukkunnu.appo baby kk kafakett varunnund.appo panikurukayudeyum thulasi neerum kodukkan patto
Formula kodukkumbo kabhakett undakumo.njanum formula aanu kodukkunnad 2 month baby aanu. Panikoorka thulasi neer kodukkamo.
Doctor ente molk 6 month ayi. Molk mudi nalla kozhichal und . bed, towel il okke mudi kanam ithu entha problem? Doctor ne kanikano? Molude birth weight 4.100 aanu.6 month 7.800 ayi.
Dr. എന്റെ മോൾക്ക് 2 months aai, aval night feed cheyyunnilla,night 10 manik urangiyal 4 mani aaite pinne feed cheyyan ഉണരൂ,എന്തെങ്കിലും problem ഉണ്ടോ? weight 4.100 ഉണ്ട്, birth weight 3 kg ആണ്. PleaseDr. എന്റെ മോൾക്ക് 2 months aai, aval night feed cheyyunnilla,night 10 manik urangiyal 4 mani aaite pinne feed cheyyan ഉണരൂ,എന്തെങ്കിലും problem ഉണ്ടോ? weight 4.100 ഉണ്ട്, birth weight 3 kg ആണ്. Please reply
Normal wght aan
Birth timil 3:400 undayirunnu kunjinte weight.ipoo molk 1:6 yr ayi .ake8:500 weight ullu
Dctr nte Mon 5 mnths start aayi half an hour koodumbo paal kodknm alel kunjin vishakm parynu kutik kali mathiyayi boradich sound undakiyal polm paal kodk parynu..Kai vaayel idunnath paal mathiyavathe aahn parynu..ithil ntha cheyynde ma'am
Mam എന്റെ മോൾക് 6month 12days ആയി .32 ആഴ്ചയിലാരുന്നു ഡെലിവറി .കമിഴ്ന്നു തുടങ്ങിയിട്ടില്ല . കമിഴാൻ ശ്രമിക്കുന്നുണ്ട് തല പോക്കുവാൻ കഴിയുന്നില്ല.തോളത്തിട്ടാൽ തല ഉയർത്തി പിടിക്കും.. birth wight 1.720 ആയിരുന്നു .ഇപ്പോൾ 4.500 .premature babys wight gain , developments food ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ
Dont worry iyalde kunju preterm aayath kondanu late akunnath. Normal ninnum 2 months early so milestones varumbo ithiri late ayirikkum. Vava udane thanne thala pokki nokkum cheriya delay undakum enne ullu normal kuttikale apekshich.
Hi mam
Ente babykk 88days aan avl nightl eneekkare illa aval janich oru 10days kayinjappo muthale angane aan night eneekkem illa urinum paass cheyyulla nighl njn 3or 4hourl okke eneeppich paalum kodkkum urinum cheyyippikkum pinne day tymil anganalla urin pass cheythal appo unarum appo nightl entha angane ellathe ithu normal aano
Same