രോമാഞ്ചമുണർത്തുന്ന ഒരു കിടിലൻ സീൻ |

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 302

  • @vishnu66655
    @vishnu66655 ปีที่แล้ว +460

    ഈ സിനിമയുടെ ക്ലൈമാക്സ് ഭയങ്കര ഇഷ്ടമാണ് ❤️

  • @AniKichu
    @AniKichu 5 หลายเดือนก่อน +62

    എത്ര തവണ കണ്ടാലും മടുക്കുന്നില്ല അത് ഈസിനിമയുടെ വലിയ പ്രത്യേകതായാണ്. ♥️♥️♥️♥️

  • @hodophile504
    @hodophile504 9 หลายเดือนก่อน +113

    Meet your new ACP.. Adithyan IPS🔥

  • @saleemkkv2771
    @saleemkkv2771 ปีที่แล้ว +322

    എത്ര കണ്ടാലും മതിവരാത്ത സീൻ 🥰

  • @Lilpoppe
    @Lilpoppe 3 วันที่ผ่านมา +2

    നമുക്കിടയിലും ഇതുപോലെ കളിയാക്കലുകൾ കേട്ട് വിജയിച്ചവർക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🤌🙌 real life Aadithyanmar ഉണ്ടോ ഇവിടെ 🙌

  • @Ajmalyo
    @Ajmalyo 9 หลายเดือนก่อน +1768

    5 varsham ഈ സീൻ കണ്ട് SI ആയ ഞാൻ 😁

    • @ShabnaFariza
      @ShabnaFariza 9 หลายเดือนก่อน +112

      നിങ്ങൾക്ക് തന്നെ എന്റെ സല്യൂട്ട് 👍👍👍

    • @Daemonsalvatore123
      @Daemonsalvatore123 9 หลายเดือนก่อน +44

      Congrats man 👍🏻

    • @GreatIndianwon
      @GreatIndianwon 9 หลายเดือนก่อน +114

      ഞാൻ ips ഉം ആയി.... 😂

    • @riyas2728
      @riyas2728 9 หลายเดือนก่อน +20

      Ano super ✌✌
      Enkil civil sarvice noku nigale kond pattum

    • @shereefshaz9010
      @shereefshaz9010 9 หลายเดือนก่อน +30

      Ennittano ivde video kanddirikkunne poyi pani edkkadooo

  • @pslv330
    @pslv330 9 หลายเดือนก่อน +390

    എന്നെ ഇതുപോലെ കുറേ പേര് കളിയാക്കി ഇപ്പോ ഞാൻ ഒരു സർക്കർ ഉദ്യോഗസ്ഥൻ ആണ് . വയസ്സ് 23❤

    • @AparnaMekhalal-b9k
      @AparnaMekhalal-b9k 5 หลายเดือนก่อน +5

      Super...

    • @vinu6372
      @vinu6372 5 หลายเดือนก่อน +3

      Nee rakshapetu mone.....

    • @Shefeeque18
      @Shefeeque18 3 หลายเดือนก่อน

      Ningale poole okke avaan Vendi nokkka. ..ipo

    • @nasilarahman6642
      @nasilarahman6642 หลายเดือนก่อน +1

      ❤️

    • @sinu7140
      @sinu7140 หลายเดือนก่อน +1

      Super da👍

  • @tonyjosephjoseph3612
    @tonyjosephjoseph3612 3 หลายเดือนก่อน +22

    ക്ലൈമാക്സ് പൊളിച്ചു. അടുത്ത ഇതിൻ്റെ രണ്ടാം ഭാഗവും പൊളിക്കും. ഉണ്ടായാൽ മതിയായിരുന്നു; (രണ്ടാം ഭാഗവും കൂടി).

  • @adeebmuqthar8528
    @adeebmuqthar8528 ปีที่แล้ว +69

    സാദിഖ് The most underrated actor 🤔

  • @PreethiManoj-tv5tf
    @PreethiManoj-tv5tf 7 หลายเดือนก่อน +24

    ഉണ്ണി മുകുന്ദന്റെ സല്യൂട്ട് ശരിക്കും ഒരു IPS കാരന്റെ സല്യൂട്ട്.

  • @Hyzaaahh
    @Hyzaaahh 3 หลายเดือนก่อน +12

    Ente ithatha..relative okke mudakkam ninnittum uppande ummante and brothers nte sammatha prakaram ..avaition padich ippo..air arabia yile assistand piolet aanuu...

  • @mrm3434
    @mrm3434 8 หลายเดือนก่อน +149

    ഞാൻ എൻ്റെ ലക്ഷ്യത്തിലേക്കുള്ള ഓട്ടത്തിലാണ്.......

    • @AkhilVazhapilangal
      @AkhilVazhapilangal 5 หลายเดือนก่อน +2

      God bless you🫂

    • @mrm3434
      @mrm3434 5 หลายเดือนก่อน +2

      ​@@AkhilVazhapilangal Thank you 🥹

    • @AkhilVazhapilangal
      @AkhilVazhapilangal 5 หลายเดือนก่อน +1

      @@mrm3434 😊

    • @AparnaMekhalal-b9k
      @AparnaMekhalal-b9k 5 หลายเดือนก่อน +2

      Best of luck..

    • @mrm3434
      @mrm3434 5 หลายเดือนก่อน

      @@AparnaMekhalal-b9k thank you
      And god bless you 🙏🙏

  • @jingalalamoviesworld7714
    @jingalalamoviesworld7714 3 หลายเดือนก่อน +19

    ഈ seen കണ്ടു motivation ഉൾക്കൊണ്ടു ഇപ്പൊ luver musium Abudabi security officer

  • @omanakuttan1183
    @omanakuttan1183 3 วันที่ผ่านมา

    അനിയത്തിപ്രാവിനുശേഷം ഒരു സിനിമയുടെ ക്ലൈമാക്സ് കണ്ട് കണ്ണുനിറഞ്ഞിട്ടുണ്ടെങ്കിൽ അത് ഈ സിനിമയാണ്.

  • @amjithjs6134
    @amjithjs6134 5 หลายเดือนก่อน +23

    കുറച്ചു വർഷം കഴിയുമ്പോ നിങ്ങൾ എല്ലാം ഈ കമന്റിന് വന്നു ലൈക്ക് ചെയ്യും ❤️❤️🥹🥹😎😎

  • @Smth26
    @Smth26 2 หลายเดือนก่อน +8

    പോസിറ്റീവ് എനർജി കിട്ടുന്ന നല്ലൊരു ക്ലൈമാക്സ് അല്ലേ എത്ര കണ്ടാലും മതിയാവില്ല

  • @farisap1639
    @farisap1639 10 หลายเดือนก่อน +160

    2024 കാണുന്നവർ ഉണ്ടോ

    • @farhanrazi2511
      @farhanrazi2511 10 หลายเดือนก่อน

      Yes

    • @bananagraphie
      @bananagraphie 9 หลายเดือนก่อน +3

      Rend maasam munne erngya video pinne ank 2018il kaanana my-

    • @umeshu925
      @umeshu925 9 หลายเดือนก่อน

      Yes

    • @jeenarkk4745
      @jeenarkk4745 9 หลายเดือนก่อน

      Yes

    • @musicman7250
      @musicman7250 8 หลายเดือนก่อน

      Und😊

  • @marsupilami1104
    @marsupilami1104 11 หลายเดือนก่อน +24

    Theater experience 🔥

  • @hafeedavv5336
    @hafeedavv5336 ปีที่แล้ว +75

    Ee seen ethra time kandu ennu parayan pattilla athrayum kanditund

    • @anandhuvadakkan1591
      @anandhuvadakkan1591 11 หลายเดือนก่อน

      ഈ സീൻ തരുന്ന ഫീൽ ഒന്നു വേറെ തന്നെ ആണ്

    • @riyasnvl
      @riyasnvl 6 หลายเดือนก่อน

      Enna film ninakk ang eduthudayirunno

    • @abdulvaheeda5440
      @abdulvaheeda5440 2 หลายเดือนก่อน

      Yes

  • @Ramsanpkd
    @Ramsanpkd 4 วันที่ผ่านมา +1

    നല്ല ഒരു motivate ആയ ഫ്രണ്ട് ഇല്ലക്കിൽ ഒരു ഭാര്യ ഉണ്ടെകിൽ നമുക്ക് എവിടെ വേണമെങ്കിലും എത്താം 🎉

  • @jumailathu1236
    @jumailathu1236 หลายเดือนก่อน +6

    Very good""" wow really me congratulations ,,,💪👌✌💯

  • @aboobakersidhic7639
    @aboobakersidhic7639 9 หลายเดือนก่อน +15

    സാദിഖിൻ്റെ സല്യൂട്ട് സൂപ്പർ❤❤❤

  • @adithyanaadhi004
    @adithyanaadhi004 7 หลายเดือนก่อน +39

    5:23 after cleared all my supply exams

  • @ProfessorJack_IIM
    @ProfessorJack_IIM 4 หลายเดือนก่อน +11

    Pandu 11th standard il English Exam nu 17 out of 80 Vangiyappo puthutayi vanna English sir kaliyakiyathu orkkunnu. Ippo IIT-IIM degree kazhinju. Salary 1.5 lac per month. 😊

  • @syam1988ac
    @syam1988ac ปีที่แล้ว +55

    ഇതുപോലെ എനിക്കും ഉണ്ടാരുന്നു ഒരു കൂട്ടുകാരൻ😊

    • @JithuKannoth-yp1in
      @JithuKannoth-yp1in 10 หลายเดือนก่อน +1

      ശ്യാം ips 😊😊

    • @nivedbvv8049
      @nivedbvv8049 8 หลายเดือนก่อน

      Enitt ipo evde

  • @rakeshkv6007
    @rakeshkv6007 ปีที่แล้ว +13

    സൂപ്പർ 👍👍👍👍👍

  • @ashwi.online
    @ashwi.online ปีที่แล้ว +108

    Namitha: ACP aano SI aano valuth!
    ACP
    Yes. Ennaa ACP de koode pokaam😂

    • @brtlMJ
      @brtlMJ ปีที่แล้ว +1

      😂

    • @sarath1363
      @sarath1363 ปีที่แล้ว +1

      😂

    • @Ackermann786
      @Ackermann786 10 หลายเดือนก่อน +12

      Openly showed the true nature of “women🤑☕️” not “women👑”

    • @saumyajoy8135
      @saumyajoy8135 7 หลายเดือนก่อน

      😂😂😂😂

  • @mansoormattil1264
    @mansoormattil1264 5 หลายเดือนก่อน +6

    Very motivating climax scene 👏 👌 😀 👍
    Where there is a will, there is a way 😊
    IF YOU WORK HARD, YOU WILL DEFINITELY WIN 🏆 🙌 💪 😉 😊

  • @nahaasworld1281
    @nahaasworld1281 3 หลายเดือนก่อน +8

    കുറേ പ്രാവശ്യം കണ്ടു ക്ലൈമാക്സ് പൊളിച്ചു 👍. എന്നാലും ഉത്തരം കിട്ടാത്ത സംശയം ഇപ്പോഴും ബാക്കിനിൽക്കാ . ഇത്ര വലിയ ips അയിട്ടും last second hand എടുക്കാൻ കാരണം 😅

  • @mfkvlooks
    @mfkvlooks 6 หลายเดือนก่อน +7

    എനിക്കും ഇഷ്ടമാണ് ഈ സിനിമയുടെ ക്ലൈമാക്സ്

  • @ShameerPa-f8b
    @ShameerPa-f8b 9 หลายเดือนก่อน +10

    എത്ര കണ്ടാലും മതി വരാത്ത സിനിമ

  • @rajanpk9595
    @rajanpk9595 10 หลายเดือนก่อน +5

    സൂപ്പർ ക്ലൈമാക്സ്‌ 👌

  • @jumailathu1236
    @jumailathu1236 หลายเดือนก่อน +4

    thank you so much ,,,,💪✌

  • @dinamanikesavan8756
    @dinamanikesavan8756 7 หลายเดือนก่อน +8

    ഒരുപാട് തവണ ഈ സീൻ കണ്ടു❤❤❤

    • @SaifudheenHumaidi
      @SaifudheenHumaidi 6 หลายเดือนก่อน

      എന്നിട്ട് നിങ്ങൾക് Si ആയോ

  • @abhishekvr8549
    @abhishekvr8549 8 วันที่ผ่านมา +1

    Aa pazhaya nivin pauly❤❤❤

  • @jumailathu1236
    @jumailathu1236 หลายเดือนก่อน +3

    wow very perfect police officer ,,,💪👍💯

  • @Arun-bf3ou
    @Arun-bf3ou 8 หลายเดือนก่อน +8

    കണ്ടാലും കണ്ടാലും മതിയാവാത്ത seen

  • @jumailathu1236
    @jumailathu1236 หลายเดือนก่อน +2

    Yes,,,,,very good ❤❤❤

  • @travelglobe764
    @travelglobe764 6 หลายเดือนก่อน +27

    ഞാൻ ഇതു കണ്ടിട്ട് IAS ൻ്റെ main exam ezhuthi

  • @jumailathu1236
    @jumailathu1236 หลายเดือนก่อน +2

    Yes,,,,❤❤❤❤

  • @MN-xx6fv
    @MN-xx6fv 8 หลายเดือนก่อน +7

    6:08 il oru squirrel varunnund dq nte right side😂

    • @midhanpmohanan8376
      @midhanpmohanan8376 3 หลายเดือนก่อน

      Ejjathi observation ❤❤❤❤

  • @MoviesTalks-wf5di
    @MoviesTalks-wf5di 5 หลายเดือนก่อน +8

    Son of കുഞ്ഞുണ്ണി കൂടി ഉൾപെടുത്താമായിരുന്നു രോമാഞ്ഞിഫിക്കേഷൻ ആയേനെ

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 หลายเดือนก่อน

    ഇതിന്റെ രണ്ടാമത്തെ സിനിമ വരുമോ. വരും പുതിയ തലമുറ കാണുന്ന സിനിമ ഞാൻ എപ്പോഴും കാണും

  • @Jzla4521
    @Jzla4521 8 หลายเดือนก่อน +5

    May 10/2024 5:10pm
    ഇപ്പോൾ ഈ സിനിമ ടീവിയിൽ ഉണ്ട് 😀😀

  • @leorazz2882
    @leorazz2882 9 หลายเดือนก่อน +17

    സർ സാറിൻ്റെ മേൽ ഉദ്യോഗസ്ഥന ഇന്ന് കൂടെ സല്യൂട്ട് കൊടുക്കാൻ ഉള്ള ചാൻസ് ഉള്ളൂ ഒരു നല്ല സല്യൂട്ട് കൊടുക്ക്❤❤❤❤❤❤

  • @BTSARMYGIRL-hl7rp
    @BTSARMYGIRL-hl7rp 9 หลายเดือนก่อน +2

    ❤️🔥

  • @jumailathu1236
    @jumailathu1236 หลายเดือนก่อน +2

    Persiayam adipoli """@👍

  • @kavumpuramshabeer
    @kavumpuramshabeer 7 วันที่ผ่านมา

    എന്റെ അമ്മ ❤❤❤

  • @Salu181
    @Salu181 ปีที่แล้ว +19

    Motivation on its peak 🫡

  • @lijuakumar6168
    @lijuakumar6168 6 หลายเดือนก่อน +4

    Last aa muthaline koode koottendaayirunnu....athu veendaayirunnu...athu ozhivaakkaamaayirunnu

  • @pranavsasi9251
    @pranavsasi9251 หลายเดือนก่อน +1

    മഴനിലാ കുളിരുമായി 🥺💎🥹

  • @Annmariyaaaa
    @Annmariyaaaa 4 หลายเดือนก่อน +1

    Loved it❤

  • @Diya-k2p
    @Diya-k2p หลายเดือนก่อน

    Unni mukundan❤

  • @abdulkalam9331
    @abdulkalam9331 11 วันที่ผ่านมา +3

    2025 l kaanunnavar undo

  • @seethamahalakshmi143
    @seethamahalakshmi143 6 หลายเดือนก่อน

    8:32 🎉🎉🎉🎉🎉

  • @ജെറമിയ
    @ജെറമിയ 9 หลายเดือนก่อน +85

    ഞാൻ ഇത് കണ്ടു IG ആയി

    • @timepass8468
      @timepass8468 8 หลายเดือนก่อน +45

      നീട്ടി 2എണ്ണം കൂടെ വലിക്കു.... ആഭ്യന്തരം കിട്ടും

    • @AbhilashCK-ho6kc
      @AbhilashCK-ho6kc 7 หลายเดือนก่อน

      😂😂😂😂😂😂​@@timepass8468

    • @faheemmaliyekkal7898
      @faheemmaliyekkal7898 7 หลายเดือนก่อน +2

      😅😂

    • @SaifudheenHumaidi
      @SaifudheenHumaidi 6 หลายเดือนก่อน

      😂😂​@@timepass8468

    • @sunithaanil1770
      @sunithaanil1770 6 หลายเดือนก่อน +2

      😂

  • @abdulmanaf3870
    @abdulmanaf3870 8 หลายเดือนก่อน +2

    ഞാൻ എന്നും കാണും വല്ലാത്ത മോട്ടിവേഷ്യൻ

  • @jumailathu1236
    @jumailathu1236 หลายเดือนก่อน +1

    superhit cinema """#@$💪

  • @aslahproductions1621
    @aslahproductions1621 6 หลายเดือนก่อน +3

    Bgm 🔥🙌
    ആരാണ് music director? 🤌🔥

  • @praveenprakash7920
    @praveenprakash7920 หลายเดือนก่อน

    The best climax ever ❤

  • @pinku4613
    @pinku4613 4 วันที่ผ่านมา

    Psc kittiya njan ithu veendum kaanunnu 😎🔥

  • @atozvlogs.5709
    @atozvlogs.5709 7 หลายเดือนก่อน +1

    Seen🔥🔥🔥🔥🔥🔥

  • @mujeebrahman4279
    @mujeebrahman4279 5 หลายเดือนก่อน

    Eee scene eppakandaaalumm oru romanjamm aaaan🔥

  • @ananthuanchal2580
    @ananthuanchal2580 10 หลายเดือนก่อน +1

    Dream🔥

  • @AshinShabu-rz2yb
    @AshinShabu-rz2yb 10 หลายเดือนก่อน +1

    Super

  • @purushothamankp4207
    @purushothamankp4207 2 หลายเดือนก่อน

    Back ground music adipoli

  • @rajagopalannambiar6113
    @rajagopalannambiar6113 10 หลายเดือนก่อน +2

    Yes

  • @ANANDKUMARANANDKUMAR-dx8nf
    @ANANDKUMARANANDKUMAR-dx8nf 6 หลายเดือนก่อน +1

    SUPER FILM AP GUNTUR ❤

  • @akhilbaiju647
    @akhilbaiju647 23 วันที่ผ่านมา

    Marco 🔥

  • @aleenagaming3464
    @aleenagaming3464 9 หลายเดือนก่อน +2

    This movie❤️‍🔥

  • @BharanidharanBharani-g9m
    @BharanidharanBharani-g9m 4 หลายเดือนก่อน

    Mass❤❤ DQs fan for Tn❤

  • @MohammedAsif-lz3yn
    @MohammedAsif-lz3yn 5 หลายเดือนก่อน +1

    ഇത് കണ്ട് ഒരു actor ആവാന്‍ ആഗ്രഹിക്കുന്ന ഞാന്‍ 😁

  • @unknownartist9747
    @unknownartist9747 6 หลายเดือนก่อน +2

    BGM🥹❤️‍🔥

  • @itsmejk912
    @itsmejk912 หลายเดือนก่อน

    IPS 🔥...

  • @jaslammanayath483
    @jaslammanayath483 6 หลายเดือนก่อน +2

    Ann ee scene kandappo vijaarichilla njanum oru Ips officer aaavoonn😍😍

  • @healingwithphytonutriensab1033
    @healingwithphytonutriensab1033 10 หลายเดือนก่อน +1

    Telugu version plz

  • @moideenptm9541
    @moideenptm9541 5 หลายเดือนก่อน

    Super ❤

  • @niyaz02
    @niyaz02 หลายเดือนก่อน

    When is Part 2?

  • @Aizhaa__.
    @Aizhaa__. 3 หลายเดือนก่อน +3

    Namithane kondookanda🧐🧐

  • @SHAHEENBASHEER-pw4co
    @SHAHEENBASHEER-pw4co 6 หลายเดือนก่อน

    Wow 🎉❤

  • @jafersainudheen2197
    @jafersainudheen2197 10 หลายเดือนก่อน +1

    Undallo

  • @jagannathanandan1492
    @jagannathanandan1492 2 หลายเดือนก่อน

    Very nice movie

  • @sarathchandran5688
    @sarathchandran5688 6 หลายเดือนก่อน

    Adithyan I P S ❤❤❤

  • @BenjaminN-on4kl
    @BenjaminN-on4kl 8 หลายเดือนก่อน +2

    Movie name

  • @roshinisatheesan562
    @roshinisatheesan562 8 หลายเดือนก่อน +1

    ❤❤❤❤

  • @MuhammadAlthaf-wq5zn
    @MuhammadAlthaf-wq5zn 8 หลายเดือนก่อน +4

    Ente. Gevetham. Life

  • @atozvlogs.5709
    @atozvlogs.5709 7 หลายเดือนก่อน +1

    Njn dubailane anne onum koodi njn varum nta chance nokaan guys ..I love Kerala police

  • @KichuxS
    @KichuxS 4 หลายเดือนก่อน

    💫❣️

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 11 หลายเดือนก่อน +3

    കെട്ട സാറിന്റെ കിളിപോയി

  • @Shamilshalu-u9t
    @Shamilshalu-u9t 6 หลายเดือนก่อน +4

    2025 il kanunnavar indo

  • @sasikumar-sm5ts
    @sasikumar-sm5ts 4 หลายเดือนก่อน

    I like this climax

  • @4xtnarcos887
    @4xtnarcos887 17 วันที่ผ่านมา

    Adityan General category ayrnoo ?

  • @AjmalA-y3g
    @AjmalA-y3g 5 หลายเดือนก่อน

    ഞാനും

  • @saranyadassaranya9382
    @saranyadassaranya9382 7 หลายเดือนก่อน

    Nalla koottukettugal chilare nallavarakkum

  • @mujeebrahman9390
    @mujeebrahman9390 2 หลายเดือนก่อน

    Last dailogs polliiji oru ips officer nte aduthu oru si nee annuparayunnathil achadakka langanamanu

  • @mohamedsafuvan3614
    @mohamedsafuvan3614 7 หลายเดือนก่อน +4

    2025 le kanunavare nd

  • @IbrahimBathisha-t2o
    @IbrahimBathisha-t2o 8 หลายเดือนก่อน +6

    Njan ith kand mandhri ayi 😊

  • @arunpc232
    @arunpc232 7 หลายเดือนก่อน

    Super film

  • @sariskak1812
    @sariskak1812 6 หลายเดือนก่อน +1

    Meet me ur future civil servant✌️

  • @ajaykbaby3414
    @ajaykbaby3414 5 หลายเดือนก่อน

    Meet your new acp adiyan ips ❤