എന്റെ പിതാവ് മരണപ്പെട്ട പോലെ ഞാൻ ദുഖിക്കുന്നു. 😢😢😢 ഇത് പോലൊരു മുഖ്യമന്ത്രി നാട് നയിച്ച കാലത്ത് ജീവിക്കാൻ പറ്റിയത് വലിയ കാര്യം ആയി കാണുന്നു. പ്രണാമം സർ. 🌹🌹🌹
കേരളത്തിലെ ഓരോ കുടുംബത്തിലും എല്ലാ വീടുകളിലും ചില്ലിട്ടു സൂക്ഷിക്കേണ്ട ഒരു ചിത്രം ഉമ്മൻ ചാണ്ടിയുടേതാണ്. അതായത് അദ്ദേഹം എല്ലാ കുടുംബത്തിന്റെയും ഒരു അംഗമാണ്. 🙏🙏
ലക്ഷക്കണക്കിന് കമന്റുകളാണ് ഉമ്മൻചാണ്ടിയുമായി ബന്ധപ്പെട്ട ഓരോ വീഡിയോയിലും വരുന്നത്...... ഓരോ കമന്റ് വായിക്കുമ്പോഴും കണ്ണുനീർ തടയുവാൻ കഴിയുന്നില്ല.... 😢😢😢ഹൃദയം പൊട്ടിപ്പോകുന്നു.....😢😮😢😢😢ഇദ്ദേഹത്തെ കണ്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല.... നിങ്ങളുടെ ആ ചിരിയും സ്നേഹവും ഒരിക്കലും മറക്കില്ല അല്ല മറക്കാനാവില്ല സർ.... ഞങ്ങൾ ജീവിച്ചിരിക്കുമ്പോൾ ഒരിക്കൽ കൂടി അങ്ങ് ഞങ്ങളെ കാണാൻ വരുമെന്ന് വിശ്വസിക്കട്ടെ 🌹🌹🌹😘😘😘സഹിക്കുവാൻ കഴിയുന്നില്ലല്ലോ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മനുഷ്യരെയും മനുഷ്യ മൃഗങ്ങളേയും തിരിച്ചറിയാൻ ഈ ഒറ്റ ഇന്റർവ്യൂ ഇന്റെ കമെന്റ് നോക്കിയെ മതി. ഗുണ്ടാ നേതാവിന്റെ അനുയായികൾക്കും വർഗീയ വാദികൾക്കും ഇ നല്ല മനുഷ്യനെ കാണുമ്പോൾ അവർക്ക് സഹിക്കാൻ വയ്യ, ഉരുകി ചാകും!! നല്ലതു കാണുമ്പോൾ ദുഷ്ടന്മാർക്കുണ്ടാകുന്ന സ്വഭാവീക പ്രതികരണം
ഒന്ന് പോ ടെ സുധീരനെ പോലെ ഉള്ളവരെ അണികളെ വിട്ട് ഒത്ക്കിയവന ഈ ഒമ്മൻ .കയ്യിട്ടു വരാതെ ഇവനൊക്കെ എങ്ങനടെ കൊപ്പും കൊണ്ട് നടക്കുന്നെ.അപ്പൻ സമ്പ ദിച്ചതൊന്നും അല്ലല്ലോu ചെലവാക്കി നേതാവായ ത് .ഗ്രൂപ്പ് കളിച്ചും അഴി മതിയും നടത്തി പാർട്ടി എല്ലവനും കൂടി തോലച്ച് .കുറേ അച്ചായൻ മാരും കുറേ മലപ്പുറം കാക്കാ മാരും ഉള്ളതുകൊണ്ട് കേരളത്തിൽ പിടിച്ചു നിൽക്കുന്നു വേറേ എവിടൊണ്ട്.. കുറക്കൈൻ്റെ പുത്തിയ .കള്ളൻ .
ഒന്നു പോടെ സുധീരൻ ഒറ്റ ഒരുത്തന തുടർ ഭരണം ഇല്ലാതാക്കിയത് ....വല്ലവനുംകുടിക്കുന്നതിനു ഇയാൾക്കെന്ന സൂക്കേട് ബാറായ ബാറെല്ലാം പൂട്ടിച്ചു ....കുടിയന്മാരെല്ലാം എൽഡിഫ് നു വോട്ടു ചെയ്തു.....പിണറായി വന്നു സ്വന്തം കുടുംബം ",ശരിയാക്കി"....പത്തു തലമുറയ്ക്കുള്ളത് ഉണ്ടാക്കി....ഒരു സുധീരൻ....ആദർശം പറഞ്ഞു കേരളജനതയെ കഷ്ടപെടുത്തി ....ആകെയുണ്ടായ നേട്ടം....
@@RadhakrishnanVARaju അ പ്പോ എല്ലവനും കുടിച്ചു ചാവട്ടെ എന്നാണോ കുടുംബം കൂട്ടിച്ചോർ അയാ ലും ഭരണമാണ് പ്രശ്നം. ജനങ്ങളെ കൊന്നാലും വേണ്ടില്ല ഭരണം കിട്ടണം കക്കണം കൊള്ളാം.കുടിക്കൂ ന്നതിന് വിഷമം ഒണ്ട് .താങ്കളെ പോലെ ചിന്തി ക്കുന്നവരണ് കൂടുതലും. ഞങ്ങളെ പോലെ ഉളളവർ തിരിച്ചും .പ്രായം കുറേ ഒണ്ട് .പോടെ എന്നൊന്നും കേറി വിളിച്ചു കളയരുത് രാധാകൃഷ്ണൻ അവർ കളെ.മെഷീൻ വച്ച് നോട്ട് എണ്ണി യതും സോളാറും ഒക്കെ ജനം മറക്കും എന്നുകരുതി യൊ.
അതെ മനോരമ മെത്രാൻ മുത്തൂറ്റ് എന്നാണല്ലോ ഇന്ത്യൻ നസ്രാണി കോൺഗ്രസിൻറെ മുദ്രാവാക്യം.. ഊതി ഊതി ഉദ്ധരിച്ച് ഉന്നതങ്ങളിൽ എത്തിക്കു.. പറ്റുമെങ്കിൽ മുട്ടുകുത്തി ഇരുന്നു ആ വലിയ മനസ്സാക്ഷി തുറന്നു വായിക്കാൻ അറിയുന്ന ഒരു നായികയെ കൂടി ഏർപ്പാടാക്കി കൊടുക്കൂ.. ഇത്തവണ ഇന്ത്യൻ നായർ കോൺഗ്രസ് നേതാവ് രമേശൻനായരുടെ സമുദായത്തിൽനിന്നും വേണ്ട. നുമ്മടെ സ്വന്തം സമുദായക്കാരി തന്നെ ആകട്ടെ.
@@shajimaster6228 കഴിഞ്ഞ അഞ്ച് വർഷം കിടന്ന് തൊള്ള കീറിയതല്ലാതെ, ഭരണം കൈയ്യിലുള്ള ഈ അഞ്ചു വർഷത്തിൽ ഉമ്മൻ ചാണ്ടിയെയോ മാണിയെയോ, എന്തിന് ആ കെ. സി. വേണുഗോപാലിനെയെങ്കിലും തൊടാൻ സർക്കാരിന് കഴിഞ്ഞോ? ഇല്ല. കാരണം തെളിവിലാത്ത കേസും കൊണ്ട് ചെന്നാൽ കോടതി ഓടിക്കും. മാണി തെറ്റ് ചെയ്തില്ലെന്ന് അറിഞ്ഞു കൊണ്ട് ആണ് നിയമസഭ ഇളക്കിമറിച്ചത് എന്നാണ് സിപിഎം ഇപ്പോൾ പറയുന്നത്
വിമർശനങ്ങളും ചോദ്യം ചെയ്യലുകളും ആരോപണങ്ങളും ആണ് ജനാധിപത്യ ത്തിൽ ഭരണാധികാരികളെ നേരായി മുന്നോട്ടു പോകാൻ സഹായിക്കുന്നതെന്ന്നും തെറ്റിൽ നിന്നു മാറ്റി നിര്ത്തുന്നത് എന്നും ഇദ്ദേഹത്തി നല്ലതേ ആർക്കു പറയാൻ കഴിയും.ഈ രാഷ്ട്രീ തിരിച്ചറിവിൽ വിരാജിച്ച മഹാവ്യക്തിത്യത്തിന് മുൻപിൽ നമിക്കുന്നു. ദൈവം ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ.
പുതുപ്പള്ളി മുറ്റത്ത് നിന്നും അനന്തപുരിയിലെ ക്ക് പറിച്ചു നട്ട തേ ന്മാവു ആയിരുന്നു കുഞ്ഞു ഞ് എന്ന പ്രതിഭാസം.തന്റെ നെഞ്ചിലേക്ക് കല്ലെടുത്ത് എറിഞ്ഞ വ്യക്തിക്ക് പോലും മാപ്പ് കൊടുത്ത മഹാനായ നേതാവ്.പകരം വെക്കാനില്ലാത്ത നേതാവാണ് ഉമ്മൻ ചാണ്ടി. ഏതു ജനക്കൂട്ടത്തിനു നടുവിലും നിങ്ങളെ അദ്ദേഹം തിരിച്ചറിയും.
രാഷ്ട്രീയക്കാർക്ക് ഉള്ള ഏറ്റവും വലിയ കഴിവ് എന്നത് ഒരുവശത്തു വൻ അഴിമതി നടത്തുകയോ /അതിനു സഹായം ചെയ്യുകയോ /അതു തടയാൻ അറിഞ്ഞു കൊണ്ട് ഒന്നും ചെയ്യാതിരിക്കുക/സ്വയം പൊക്കിപ്പറയുക - എന്നതും മറുവശത്തു വളരെ impressive ആയ രീതിയിൽ പത്രക്കാരോട് പറയുക എന്നതും ആണ് . എത്ര വലിയ വാക്കുകൾ പറഞ്ഞാലും, എത്രയോ രാഷ്ട്രീയ പാർട്ടികൾ ഭരിച്ചാലും ---ജനങ്ങളുടെ പ്രശ്നം തിരിഞ്ഞു നോക്കില്ല. ഉമ്മൻ ചണ്ടി ആരെയും കുറ്റം പറയാത്ത തരത്തിൽ അഭിനയിക്കാൻ മിടുക്കനാണ്. അക്രമ രാഷ്ട്രീയം വെച്ചു പൊറുപ്പിക്കില്ല എന്ന് പറഞ്ഞ അദ്ദേഹം മറ്റൊന്നും ചെയ്യേണ്ട പണ്ടത്തെ രാജൻ case ഇതു വരെ പറഞ്ഞില്ലല്ലോ. ഇടതുപക്ഷം ഭരിച്ചിട്ടും അതു ചെയ്തില്ല. ഇതിനു അതി ശക്തമായ ലക്ഷ്യബോധം മാത്രമല്ല മാനുഷീകത കുടെ വേണം. --------------- പഴയ ആ രാജൻ case എന്നത് ഇനിയും പൊട്ടാതെ ഈ മലയാള മണ്ണിൽ ഉറങ്ങിക്കിടക്കുന്ന അഗ്നിപർവതം അല്ല അതിന്റെ പതിനായിരം ഇരട്ടി പ്രഹരശേഷി ഉള്ള ഒരു hydrogen bomb ആണ്. അതു പൊട്ടിയാൽ എന്തു സംഭവിക്കും എന്നു പലർക്കും ഊഹിക്കാൻ പോലും കഴിയില്ല. എത്രയോ രാഷ്ട്രീയക്കാർ തെരുവുകളിൽ വീടുകളിൽ മറ്റുള്ളവർ കാണെ വെട്ടുകൊണ്ടും ബോംബേറ് കൊണ്ടും മരിച്ചു. അതുപോലെ ഒന്നാകും രാജൻ കേസ് എന്ന പുച്ഛം ഒരുപാടുപേർക്കും ഉണ്ട്. പക്ഷെ ആ കേസ് അങ്ങനെ അല്ല. പ്രതികൾ എല്ലാം മരിച്ചു പോയെങ്കിലും, ആ മഹാദുരന്തത്തിന്റെ പ്രേതം ഇന്നും അലഞ്ഞു നടക്കുന്നു. ആ സത്യം ഒരു ഭീകര സ്‌ഫോടനത്തിനു തിരി കൊളുത്തുമ്പോൾ ഒരു രാഷ്ട്രീയ ശുദ്ധികലശം സംഭവിക്കും. ഇവിടുന്നു അതു ലോകം മുഴുവൻ പടരും.
മുറ്റത്തെ മുല്ലക്ക് മണം ഇല്ല എന്ന് ആണ് പഴം ചൊല്ല്.പക്ഷെ ഈ മുറ്റത്തെ മുല്ല നല്ല സുഗന്ധമുള്ള മുല്ലയായിരുന്നു . അത് അപൂർവം ചിലർക്ക് തിരിച്ചറിയാൻ കഴിയാതെ പോയി എന്നതാണ് സത്യം.💮
Chandi sir parayunnathe ketto ganesh kumar ne patti... Ethrayum solar case il anubavichittum.. Ithokke aanu manushyatvam.paranari Vijayan ithokke kandupadikku
@@vibhasatheesh7399 അവൻ മാത്രമല്ല ചെയ്തവർ എല്ലാം അനുഭവിക്കും കരുണാകര നൊടു കാണിച്ചു ഉമ്മൻ അനുഭവിച്ചു അച്ചുതാനന്ദൻ നേ ചെയ്തു പിണറായി അനുഭവിക്കുന്നു .അത് കൊണ്ട് അതൊക്കെ വിധി.
സാരമില്ല സാർ പല ആരോപണ പരീക്ഷണങ്ങളും നേരിട്ട ഒരുപാട് മഹാ രഥൻ ഈ ഭൂമുഖത്തു നിന്നും മണ്മറഞ്ഞു പോയിട്ടുണ്ട് നിങ്ങൾ നിങ്ങളുടെതായ ശൈലിയിൽ തന്നെ ഊർജ്ജസ്വലതയോടെ മുന്നോട്ടു പോവുക നിഷ്കളങ്ക നിങ്ങളെ വേട്ടയാടുന്നവർ ആരായാലും അവർക്ക് ഈ കാലം മാപ്പ് കൊടുക്കില്ല 🙏🙏🙏🙏🙏
ബഹുമാന്യനായ, നമ്മെ വിട്ടു പിരിഞ്ഞ! oc യുമായി അഭിമുഖം ഇപ്പോഴാണ് കാണുന്നത്.ഇടവേളക്കു ശേഷം അദ്ദേഹത്തിന് വിട നൽകാൻ താങ്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ കും അഭിമാനമുണ്ട് ❤❤
ഇദ്ദേഹത്തെ പോലെ മനുഷ്യനോട് സ്നേഹവും, പാവപ്പെട്ടവനോട് അലിവും ഉള്ള ഒരു രാഷ്ട്രിയ നേതാവ് ഇന്ന് കേരളത്തിൽ ഇല്ല , ജനസഭർക്ക പരിപാടി നടത്തി രാവിലെ 7 മണി മുതൽ രാത്രി 12 മണി വരെയും മറ്റും, ഒറ്റ നിൽപ്പു് നിന്ന് കൊണ്ടു എത്ര പാവങ്ങളുടെ പരാധികളാണ് തീർത്തിട്ടുള്ളത് ഇനീം അങ്ങനെ ഒരു ഭരണാതിക്കാരിയും ഇത് പോലെ പ്രവർത്തിക്കും എന്ന് തോന്നുന്നില്ല ,
യേശു ക്രിസ്തുവിനോട് തുല്യം നിർത്താവുന്ന മഹാ ആത്മാവ്,,,, പുണ്യം ചെയ്ത ജന്മം ആയിരുന്നു ഉമ്മൻ ചാണ്ടി Sir, കണ്ണ് നിറയാതെ ഈ വീഡിയോസ് ഒന്നും കണ്ട് തീർക്കാൻ കഴിയില്ല ❤❤❤
ഈ നല്ല മനുഷൃന്റെ ഏഴയലത്തു വരുവാൻ യോഗൃതയുള്ള ഒരുത്തൻ പോലുമില്ല ഇന്ന് രാഷ്ട്രീയത്തിൽ...
Eni undakukayum ella
Yes.
Oraaley marannu marunnadaney. Bjp cpim udf ennonnum nokkaathey thettukaley vimarshikkunna maruñnadan
Yes
ആര് പറഞ്ഞു ഇല്ലെന്ന്
ഈ നീതിമാന്റെ രക്തത്തിൽ പങ്കുള്ള ഒരോരുത്തരും വീഴുന്നത് നമ്മൾ കാണും. :💯💯❤❤❤😓😓😓🌹🌹🌹
👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼
Kaananam kaanaan waiting
For sure all those direct and indirect culprits suffer from the Court of God Not in hell but in this real world.
Surely. No doubt about it.
👍🙏🙏
അദ്ദേഹത്തിന്റെ മരണശേഷം ഈ ഇന്റർവ്യൂ കാണുന്ന എന്റെ കണ്ണുകൾ നനയിച്ചു 🙏🙏🙏
അതേ അതേ കഷ്ടം ❤❤❤❤❤❤❤❤❤❤😭😭😭😭😭😭😭
Me also😢😔
Asheham sarikkum neethimanayirunnu😢😢😢
Pavam😢
തീർച്ചയായും..... ഗണേഷ്‌കുമാർ സമ്മതനായ ഒരു MLA ആണ്.... പക്ഷേ ഇത്തരം ഒരു നീച പ്രവർത്തി ഈ മഹാനായ വ്യക്തിയോട് കാണിക്കരുതായിരുന്നു......... 😥😥😥😥
ഈ ഇന്റർവ്യൂ ഹൃദയ ഭേദകമാണ് 😢 ഇതുപോലെ ഒരു നേതാവ് ഇനി ജനിയ്ക്കുമോ?? 🌹🌹🌹
ഈ മനുഷ്യൻ യഥാർത്ഥത്തിൽ നീതിമാനായിരുന്നു ❤❤❤
ശുദ്ധ ഹൃദയം ഉണ്ടായിരുന്ന ഏക രാഷ്ട്രീയ നേതാവ് 🌹🌹💐💐🙏🏼🙏🏼
എന്റെ പിതാവ് മരണപ്പെട്ട പോലെ ഞാൻ ദുഖിക്കുന്നു. 😢😢😢
ഇത് പോലൊരു മുഖ്യമന്ത്രി നാട് നയിച്ച കാലത്ത് ജീവിക്കാൻ പറ്റിയത് വലിയ കാര്യം ആയി കാണുന്നു. പ്രണാമം സർ. 🌹🌹🌹
"പ്രതികാരം എന്റെ അജണ്ടയിൽ ഇല്ല " ❤
ജീവിച്ചിരുന്നപ്പോൾ ക്ഷമ പറഞ്ഞ ഷാജനിറിക്കിട്ടെ ഒരു സല്യൂട്ട്
ഷാജൻ മാന്യത ഉള്ള വ്യക്തിത്വം ആയതു കൊണ്ടാണ്... മാപ്പ് പറയാൻ തോന്നിയത്
Can a sorry change the harrassments they did before.See his previous videos
ഇദ്ദേഹം നീതിമാൻ ആയിരുന്നു❤️👍
👍
കഷ്ടമുണ്ട്... സത്യം ജയിക്കും ... ഉമ്മൻ ചാണ്ടി സാറിനൊപ്പം സത്യവാനായ ദൈവം ഉണ്ട്.
🙏👏
ഞാൻ ഒരു തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അന്തിമമായി എനിക്ക് അനുകൂലമായിട്ട് വരും ❤❤❤❤❤❤.. നീതിമാൻറെ മരണം 🌹🌹🌹🌹
കർത്താവിന് വിലയേറിയത്
ദൈവം വലിയവൻ 🙏🙏🙏🙏🙏🙏🙏🙏
Janm tiricharinju satyam ❤️🙏
ലളിതമായി എത്രയോ മഹത്തായ വാക്യങ്ങളാണ് ഈ ഇന്റർവ്യൂ നിറയെ
നന്മയും,മനുഷ്യത്വവും ,ഈശ്വരവിശ്വാസവും ഉള്ള മനുഷ്യ സ്നേഹി യായ യാതൊരു തലക്കനവും കാണിക്കാത്ത ജനാധിപത്യ നേതാവ്🙏
ഉമ്മൻ ചാണ്ടി ഉയിർ.
വിജയൻ പരനാറി എന്നും പരനാറി
കേരളം കണ്ട ഏറ്റവും നല്ല പൊതുപ്രവർത്തകൻ നല്ല ആരോഗ്യത്തോടെ തിരിച്ചു വന്ന് നാട് പൂത്തുലയട്ടെ.
എന്തൊക്കെ പറഞ്ഞാലും ഇദ്ദേഹം നല്ലൊരു മുഖ്യൻ ആയിരുന്നു...respect you sir💪👍🤝🙏
Yes 1000 times better than Pinanari
അരും അത്ര ബെറ്റർ ഒന്നും അല്ല . എല്ലാവരും കള്ളന്മാരും കള്ളന് കഞ്ഞിവച്ചവാരും.. നമ്മള് എല്ലാം കണ്ടുകൊണ്ടിരിക്കുന്നു
@@anchalsurendranpillai2775 but there is a difference between small Nari and PARANARI
@@anchalsurendranpillai2775than sheriyalla 😃😃😃😃
@@sonysir1
എല്ലാവരും ശരിയായിരുന്നു എങ്കിൽ ലോകം എത്ര ശാന്തവും സുന്ദരവും ആയേനെ. താങ്കളുടെ പ്രതികരണം തന്നെ അതിന്റെ ഉത്തമ ഉദാഹരണം
നല്ല മനുഷ്യർ മരണശേഷവും സംഭാഷിച്ചുകൊണ്ടിരിക്കും. നല്ല ഓര്‍മ്മകൾ മരിക്കാതിരിക്കട്ടെ.
കേരളചരിത്രത്തിൽ എന്നും ഓർക്കാനും ബഹുമാനിക്കാനും ജനങ്ങളെ സ്നേഹിക്കാനും ദൈവം നിയോഗിച്ച ഒരു അപൂർവ വ്യക്തിത്വം 🙏🏻🙏🏻🙏🏻🌹🌹🌹
കേരളത്തിലെ ഓരോ കുടുംബത്തിലും എല്ലാ വീടുകളിലും ചില്ലിട്ടു സൂക്ഷിക്കേണ്ട ഒരു ചിത്രം ഉമ്മൻ ചാണ്ടിയുടേതാണ്. അതായത് അദ്ദേഹം എല്ലാ കുടുംബത്തിന്റെയും ഒരു അംഗമാണ്. 🙏🙏
Enikum athu tonni
Done already. In my home im Qatar💚
@@fousiyafaisalkk1208 ❤️
പാവം മനുഷ്യൻ ഓർക്കുമ്പോൾ തന്നെ കണ്ണു നിറയുന്നു 😭😭😭♥️♥️♥️
ഇദ്ദേഹം ഭരിച്ചിരുന്ന കാലം ഓർക്കുമ്പോൾ മഹബലിയുടെ കഥ കേൾക്കുന്ന പ്രദീതിയാണ് തോന്നിയിരുന്നത്
ഉറപ്പായിട്ടും
🙏❤️👍
കേരളം കണ്ട ഏക എളിമയാർന്ന ജന് സേവകൻ
Enikum tonni 🙏
കമന്റുകൾ വായിച്ചു വായിച്ചു സങ്കടത്തിന്റെ തൊണ്ടവേദന വന്നത് എനിക്കുമാത്രമാണോ 😢😢😢😢😢😢😢😢😢അങ്ങ് ഞങ്ങളുടെ ജീവന്റെ ഭാഗംമാണ് സർ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ലക്ഷക്കണക്കിന് കമന്റുകളാണ് ഉമ്മൻചാണ്ടിയുമായി ബന്ധപ്പെട്ട ഓരോ വീഡിയോയിലും വരുന്നത്...... ഓരോ കമന്റ് വായിക്കുമ്പോഴും കണ്ണുനീർ തടയുവാൻ കഴിയുന്നില്ല.... 😢😢😢ഹൃദയം പൊട്ടിപ്പോകുന്നു.....😢😮😢😢😢ഇദ്ദേഹത്തെ കണ്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല.... നിങ്ങളുടെ ആ ചിരിയും സ്നേഹവും ഒരിക്കലും മറക്കില്ല അല്ല മറക്കാനാവില്ല സർ.... ഞങ്ങൾ ജീവിച്ചിരിക്കുമ്പോൾ ഒരിക്കൽ കൂടി അങ്ങ് ഞങ്ങളെ കാണാൻ വരുമെന്ന് വിശ്വസിക്കട്ടെ 🌹🌹🌹😘😘😘സഹിക്കുവാൻ കഴിയുന്നില്ലല്ലോ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
രാഷ്ട്രീയത്തിന് അതീതമായി എന്റെ ഏറ്റവും പ്രിയങ്കരനായ നേതാവ് എല്ലാക്കാലവും 🙏🙏🙏
ജനങ്ങൾക്ക് ഒപ്പം ജീവിച്ച സിഎം....
ആരോടും പിണക്കം സൂക്ഷിച്ചു വെക്കാത്ത ഹൃദയം കൊണ്ട് എല്ലാവർക്കും നമ്മ വരണമെന്ന്ആഗ്രഹിച്ച ഒരേഒരു മുഖ്യ മന്ത്രി. 🙏🙏🙏
സത്യം 👍
സത്യ സന്തനായ മനുഷ്യൻ... ദൈവം കാത്തുസൂഷികും സർ
ബൈബിളിൽ യേശുവിന്റെ ഒരു വചനം ഉണ്ട് "പ്രതികാരം നിനക്കുള്ളതല്ല എനിക്കുള്ളതാണ് "ഉമ്മൻ ചാണ്ടി സാറു യേശുവിനെ അനുകരിച്ചു. സാറിനു അഭിനന്ദനങ്ങൾ 🌹🌹
ഉമ്മൻ ചാണ്ടി കേരളം കണ്ട ഏറ്റവും മാന്യനായ ജനങ്ങളെ സ്നേഹിക്കുന്ന രാഷ്ട്രീയ നേതാവ്
ഗണേഷൻ ഈ പാവത്തോട് കാണിച്ചതിന് അനുഭാവിക്കും
Correct anu
@@geethadevi5238 yes. Surely
മനുഷ്യരെയും മനുഷ്യ മൃഗങ്ങളേയും തിരിച്ചറിയാൻ ഈ ഒറ്റ ഇന്റർവ്യൂ ഇന്റെ കമെന്റ് നോക്കിയെ മതി. ഗുണ്ടാ നേതാവിന്റെ അനുയായികൾക്കും വർഗീയ വാദികൾക്കും ഇ നല്ല മനുഷ്യനെ കാണുമ്പോൾ അവർക്ക് സഹിക്കാൻ വയ്യ, ഉരുകി ചാകും!! നല്ലതു കാണുമ്പോൾ ദുഷ്ടന്മാർക്കുണ്ടാകുന്ന സ്വഭാവീക പ്രതികരണം
ഇതു പോലൊരു നല്ല മനുഷ്യനും രാഷ്ട്രീയക്കാരനും കേരളത്തിലുണ്ടോ ......!
ഒരിക്കലും ഇല്ല ചേട്ടാ....
ഒന്ന് പോ ടെ സുധീരനെ പോലെ ഉള്ളവരെ അണികളെ വിട്ട് ഒത്ക്കിയവന ഈ ഒമ്മൻ .കയ്യിട്ടു വരാതെ ഇവനൊക്കെ എങ്ങനടെ കൊപ്പും കൊണ്ട് നടക്കുന്നെ.അപ്പൻ സമ്പ ദിച്ചതൊന്നും അല്ലല്ലോu ചെലവാക്കി നേതാവായ ത് .ഗ്രൂപ്പ് കളിച്ചും അഴി മതിയും നടത്തി പാർട്ടി എല്ലവനും കൂടി തോലച്ച് .കുറേ അച്ചായൻ മാരും കുറേ മലപ്പുറം കാക്കാ മാരും ഉള്ളതുകൊണ്ട് കേരളത്തിൽ പിടിച്ചു നിൽക്കുന്നു വേറേ എവിടൊണ്ട്.. കുറക്കൈൻ്റെ
പുത്തിയ .കള്ളൻ .
ഒന്നു പോടെ സുധീരൻ ഒറ്റ ഒരുത്തന തുടർ ഭരണം ഇല്ലാതാക്കിയത് ....വല്ലവനുംകുടിക്കുന്നതിനു ഇയാൾക്കെന്ന സൂക്കേട് ബാറായ ബാറെല്ലാം പൂട്ടിച്ചു ....കുടിയന്മാരെല്ലാം എൽഡിഫ് നു വോട്ടു ചെയ്തു.....പിണറായി വന്നു സ്വന്തം കുടുംബം ",ശരിയാക്കി"....പത്തു തലമുറയ്ക്കുള്ളത് ഉണ്ടാക്കി....ഒരു സുധീരൻ....ആദർശം പറഞ്ഞു കേരളജനതയെ കഷ്ടപെടുത്തി ....ആകെയുണ്ടായ നേട്ടം....
@@RadhakrishnanVARaju അ പ്പോ എല്ലവനും കുടിച്ചു ചാവട്ടെ എന്നാണോ കുടുംബം കൂട്ടിച്ചോർ അയാ ലും ഭരണമാണ് പ്രശ്നം. ജനങ്ങളെ കൊന്നാലും വേണ്ടില്ല ഭരണം കിട്ടണം കക്കണം കൊള്ളാം.കുടിക്കൂ ന്നതിന് വിഷമം ഒണ്ട് .താങ്കളെ പോലെ ചിന്തി ക്കുന്നവരണ് കൂടുതലും.
ഞങ്ങളെ പോലെ ഉളളവർ തിരിച്ചും .പ്രായം കുറേ ഒണ്ട് .പോടെ എന്നൊന്നും കേറി വിളിച്ചു കളയരുത് രാധാകൃഷ്ണൻ അവർ കളെ.മെഷീൻ വച്ച് നോട്ട് എണ്ണി യതും സോളാറും ഒക്കെ ജനം മറക്കും എന്നുകരുതി യൊ.
@@anchalsurendranpillai2775 പഴയ സമ്പന്ന തറവാട്ടുകാരനാണെന്നാണ് ഞാൻ കേട്ടിരിക്കുന്നത്
നല്ല ഇന്റർവ്യു. ഇത്തരത്തിൽ ഔന്നത്യമുള്ള വ്യക്തികളുടെ അഭിമുഖം ഇനിയും പ്രതീക്ഷിക്കുന്നു.
Hahaha nalla comedy
അതെ മനോരമ മെത്രാൻ മുത്തൂറ്റ് എന്നാണല്ലോ ഇന്ത്യൻ നസ്രാണി കോൺഗ്രസിൻറെ മുദ്രാവാക്യം..
ഊതി ഊതി ഉദ്ധരിച്ച് ഉന്നതങ്ങളിൽ എത്തിക്കു..
പറ്റുമെങ്കിൽ മുട്ടുകുത്തി ഇരുന്നു ആ വലിയ മനസ്സാക്ഷി തുറന്നു വായിക്കാൻ അറിയുന്ന ഒരു നായികയെ കൂടി ഏർപ്പാടാക്കി കൊടുക്കൂ..
ഇത്തവണ ഇന്ത്യൻ നായർ കോൺഗ്രസ് നേതാവ് രമേശൻനായരുടെ സമുദായത്തിൽനിന്നും വേണ്ട.
നുമ്മടെ സ്വന്തം സമുദായക്കാരി തന്നെ ആകട്ടെ.
@@shajimaster6228 Swapna vijayan aayalo?
@@shajimaster6228 കഴിഞ്ഞ അഞ്ച് വർഷം കിടന്ന് തൊള്ള കീറിയതല്ലാതെ, ഭരണം കൈയ്യിലുള്ള ഈ അഞ്ചു വർഷത്തിൽ ഉമ്മൻ ചാണ്ടിയെയോ മാണിയെയോ, എന്തിന് ആ കെ. സി. വേണുഗോപാലിനെയെങ്കിലും തൊടാൻ സർക്കാരിന് കഴിഞ്ഞോ? ഇല്ല. കാരണം തെളിവിലാത്ത കേസും കൊണ്ട് ചെന്നാൽ കോടതി ഓടിക്കും. മാണി തെറ്റ് ചെയ്തില്ലെന്ന് അറിഞ്ഞു കൊണ്ട് ആണ് നിയമസഭ ഇളക്കിമറിച്ചത് എന്നാണ് സിപിഎം ഇപ്പോൾ പറയുന്നത്
ഒരു നല്ല വ്യക്തി' സത്യസന്ധനായ ജനങ്ങളെ മനസിലാക്കുന്ന വ്യക്തി. ദൈവം അനുഗ്രഹിക്കട്ടെ
ജീവിച്ചിരിക്കുന്നതിൽ ഞാനേറ്റവും
ഇഷ്ടപ്പെടുന്ന നേതാവ് ❤️❤️🙏🙏🙏
സത്യസന്തനായ നല്ല ഒരു നേതാവ് എന്നുപറയാൻ ഉമ്മൻചാണ്ടിസർ ❤
വിമർശനങ്ങളും ചോദ്യം ചെയ്യലുകളും ആരോപണങ്ങളും ആണ് ജനാധിപത്യ ത്തിൽ ഭരണാധികാരികളെ നേരായി മുന്നോട്ടു പോകാൻ സഹായിക്കുന്നതെന്ന്നും തെറ്റിൽ നിന്നു മാറ്റി നിര്ത്തുന്നത് എന്നും ഇദ്ദേഹത്തി നല്ലതേ ആർക്കു പറയാൻ കഴിയും.ഈ രാഷ്ട്രീ തിരിച്ചറിവിൽ വിരാജിച്ച മഹാവ്യക്തിത്യത്തിന് മുൻപിൽ നമിക്കുന്നു. ദൈവം ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ.
true
ഇപ്പോൾ ഇത് കാണുമ്പോൾ കണ്ണ് നിറയുന്നു
പുതുപ്പള്ളി മുറ്റത്ത് നിന്നും അനന്തപുരിയിലെ ക്ക് പറിച്ചു നട്ട തേ ന്മാവു ആയിരുന്നു കുഞ്ഞു ഞ് എന്ന പ്രതിഭാസം.തന്റെ നെഞ്ചിലേക്ക് കല്ലെടുത്ത് എറിഞ്ഞ വ്യക്തിക്ക് പോലും മാപ്പ് കൊടുത്ത മഹാനായ നേതാവ്.പകരം വെക്കാനില്ലാത്ത നേതാവാണ് ഉമ്മൻ ചാണ്ടി. ഏതു ജനക്കൂട്ടത്തിനു നടുവിലും നിങ്ങളെ അദ്ദേഹം തിരിച്ചറിയും.
എത്ര മാന്യനയ personality... Admirable 🙏🙏🙏🙏
Ommen Chandi Sir : Gem of a character.
ഉമ്മൻചാണ്ടി സാർ 💙💙💙
ചതിയൻ ഗണേഷ് അനുഭവിക്കും കണ്ടോള്ളൂ❤❤❤
ഇത്രയും നിഷ്ക്കളങ്കനായ ഒരു മനഷ്യ നെ നിഷ്ക്കരുണം ക്രൂശിച്ചതുകൊണ്ടാണ് ഇപ്പോൾ ക മ്മി ക ൾ കിടന്ന് അനുഭവിക്കുന്നത്.
correct sir
രാഷ്ട്രീയക്കാർക്ക് ഉള്ള ഏറ്റവും വലിയ കഴിവ് എന്നത് ഒരുവശത്തു വൻ അഴിമതി നടത്തുകയോ /അതിനു സഹായം ചെയ്യുകയോ /അതു തടയാൻ അറിഞ്ഞു കൊണ്ട് ഒന്നും ചെയ്യാതിരിക്കുക/സ്വയം പൊക്കിപ്പറയുക - എന്നതും മറുവശത്തു വളരെ impressive ആയ രീതിയിൽ പത്രക്കാരോട് പറയുക എന്നതും ആണ് .
എത്ര വലിയ വാക്കുകൾ പറഞ്ഞാലും, എത്രയോ രാഷ്ട്രീയ പാർട്ടികൾ ഭരിച്ചാലും ---ജനങ്ങളുടെ പ്രശ്നം തിരിഞ്ഞു നോക്കില്ല. ഉമ്മൻ ചണ്ടി ആരെയും കുറ്റം പറയാത്ത തരത്തിൽ അഭിനയിക്കാൻ മിടുക്കനാണ്.
അക്രമ രാഷ്ട്രീയം വെച്ചു പൊറുപ്പിക്കില്ല എന്ന് പറഞ്ഞ അദ്ദേഹം മറ്റൊന്നും ചെയ്യേണ്ട പണ്ടത്തെ രാജൻ case ഇതു വരെ പറഞ്ഞില്ലല്ലോ. ഇടതുപക്ഷം ഭരിച്ചിട്ടും അതു ചെയ്തില്ല. ഇതിനു അതി ശക്തമായ ലക്ഷ്യബോധം മാത്രമല്ല മാനുഷീകത കുടെ വേണം.
---------------
പഴയ ആ രാജൻ case എന്നത് ഇനിയും പൊട്ടാതെ ഈ മലയാള മണ്ണിൽ ഉറങ്ങിക്കിടക്കുന്ന അഗ്നിപർവതം അല്ല അതിന്റെ പതിനായിരം ഇരട്ടി പ്രഹരശേഷി ഉള്ള ഒരു hydrogen bomb ആണ്. അതു പൊട്ടിയാൽ എന്തു സംഭവിക്കും എന്നു പലർക്കും ഊഹിക്കാൻ പോലും കഴിയില്ല.
എത്രയോ രാഷ്ട്രീയക്കാർ തെരുവുകളിൽ വീടുകളിൽ മറ്റുള്ളവർ കാണെ വെട്ടുകൊണ്ടും ബോംബേറ് കൊണ്ടും മരിച്ചു. അതുപോലെ ഒന്നാകും രാജൻ കേസ് എന്ന പുച്ഛം ഒരുപാടുപേർക്കും ഉണ്ട്.
പക്ഷെ ആ കേസ് അങ്ങനെ അല്ല. പ്രതികൾ എല്ലാം മരിച്ചു പോയെങ്കിലും, ആ മഹാദുരന്തത്തിന്റെ പ്രേതം ഇന്നും അലഞ്ഞു നടക്കുന്നു. ആ സത്യം ഒരു ഭീകര സ്‌ഫോടനത്തിനു തിരി കൊളുത്തുമ്പോൾ ഒരു രാഷ്ട്രീയ ശുദ്ധികലശം സംഭവിക്കും. ഇവിടുന്നു അതു ലോകം മുഴുവൻ പടരും.
No. All Kerala people are struggling not Kammi.
കേരള ജനതക്ക് ദൈവം തന്ന കാവൽ മാലാഖ ...😢😢😢😢😢
നീതിമാനായ രാഷ്ട്രീയക്കാരൻ....സംശുദ്ധമായ രാഷ്ട്രീയം....കരുണയുടെയും സ്നേഹത്തിൻ്റെയും മൂർത്തരൂപം...വിശേഷിപ്പിക്കാൻ വാക്കുകളില്ലാത്ത മനുഷ്യസ്നേഹി...ഉമ്മൻ ചാണ്ടി സാറിന് ആദരാഞ്ജലികൾ നേരുന്നു .
ഉമ്മൻചാണ്ടി സാർ ജീവിച്ചരുന്ന നൂറ്റാണ്ടിൽ എനിക്കും ജീവിക്കാൻ സാധിച്ചതിൽ ഞാൻ ഈശ്വരന് നന്നീ പറയുന്നു ❤
എന്തൊരു മഹത്വമുള്ള വ്യക്തിത്വം🙏👌❤
കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ ബഹുമാന്യരായ വളരെ ചുരുക്കം നേതാക്കളിൽ ഒരാളാണ് ഉമ്മൻ ചാണ്ടി സാർ... സംശയമില്ല.... 🙏🙏🙏🙏🙏🙏🙏
മുറ്റത്തെ മുല്ലക്ക് മണം ഇല്ല എന്ന് ആണ് പഴം ചൊല്ല്.പക്ഷെ ഈ മുറ്റത്തെ മുല്ല നല്ല സുഗന്ധമുള്ള മുല്ലയായിരുന്നു . അത് അപൂർവം
ചിലർക്ക് തിരിച്ചറിയാൻ കഴിയാതെ
പോയി എന്നതാണ് സത്യം.💮
ഈശ്വരാ ഇത്രയും നല്ലൊരു മനുഷ്യനെയാണല്ലോ സരിത നായർ മാനസികമായി തകർത്തു തരിപ്പണമാക്കിയത് 🤔 സത്യം ജയിച്ചു...
ഉമ്മൻ ചാണ്ടി സാർ തൊണ്ടയ്ക്ക് കൂടുതൽ Rest കൊടുക്കുക.
അതെ സർ, സാറിനെ ജനങ്ങൾക്ക് വേണം
Oomman Chandy, Agreat and sincere leader👌👌👌🙏🙏🙏
ഈമനഷ്യ നെക്കുറിച്ച് ഇത്രയധികം എല്ലാ പ്രമുഖ നേതാക്കന്മാരും തേജോവധം ചെയ്തില്ലേ! ഈ പാപമാണ് നിങ്ങളെ നിരന്തരം വേട്ടയാടി കൊണ്ടിരിക്കുന്നത്.
ഇപ്പോഴത്തെ മുഖ്യൻ ഇദ്ദേഹത്തെ കണ്ട് പഠിക്കണം
അയ്യോ വേണ്ടാ,,, ഈ പാവം പിടിച്ച മനുഷ്യനെ ഞങ്ങൾക്ക് കുറച്ച് നാൾ കൂടി വേണം
@@anythingforhumanity3215 🤣🤣🤣🤣
Chandi sir parayunnathe ketto ganesh kumar ne patti... Ethrayum solar case il anubavichittum.. Ithokke aanu manushyatvam.paranari Vijayan ithokke kandupadikku
Humble& simple
This honest man is great personality. ✋ God bless you sir
അധികാരം ദുഷിപ്പിക്കാത്ത ഒരേ ഒരു മുഖ്യമന്ത്രി❤
What a wonderful leader. We need such leaders in Kerala
എന്റെ പിതാവിനെ പോലെ എനിക്ക് ദുഃഖം തോന്നി പോയി
ഈ നല്ല ജനപ്രിയ നായകൻ മരിച്ചു പോയപ്പോൾ
Oommen Chandi is the greatest politician in Kerala
ഇദ്ധേഹമാണ് ജനകീയ നേതാവ്.... നിസ്സംശയം പറയാം....
Yes the real honest leader
A GREAT PERSONALTY |||||||||||||||
ഇതും ഒരു രാഷ്ട്രീയ ജനുസ്സ്! നമിക്കുന്നു.!!ഈകൂടിക്കാഴ്ച അമൂല്യമാണ്
സരിത വിവാദത്തിന്റ പിന്നിൽ ഗണേഷും തന്തപ്പടി പിള്ളയും ആണെന്നതാണ് പരമ സത്യം
ഗണേഷും പി സി ജോർജും
tandapadiyum sarthaya keechiyo ?
ചാണ്ടി സാർ ! വേണ്ട സമയത്ത് തീരുമാനമെടുക്കാൻ പറ്റാതെ പോയതാണ് ഗണേഷും തന്തയും UDF നെ കുളം തോണ്ടാൻ ശ്രമിച്ചത് ,എന്നിട്ടെന്താ രണ്ടും കാല് വാരി ?!!
പാവം ഒരാളെ പറ്റി പോലും അയാൾ ഒരു മോശപ്പെട്ടതോ ഒരാളെ കുറിച്ച് ആക്ഷേപം പറയുന്നില്ല ബിഗ് സല്യൂട്ട് സല്യൂ. നല്ല ഭരണാധികാരി ട്ട്
ഇത്രയും തങ്കപ്പെട്ട മനുഷ്യനെ കരിവാരി തേച്ചവർ അനുഭവിക്കാതെ ഈ ഭൂമിയിൽ നിന്ന് പോകില്ല 😟😟
sathyam
Povilla....athinoru samsayavumilla.
Umman chandy sir ne polle zamikuvanulla kripa tharaname
എന്തൊരു നല്ല മനുഷ്യനാണ്.
ആരേയും വേദനിപ്പിക്കാത്ത ഉത്തരം എത്രനല്ല മനുഷ്യൻ ഇനി ഇങ്ങിയൊരു നേതാവ് ഉണ്ടാവുമോ എന്ന് തോന്നുന്നില്ല🙏🙏🙏
എല്ലാം ഗൂഡലോചനയുടെയും പിന്നിൽ ഗണേഷ് കുമാർ എന്ന നെറികെട്ടവൻ ആണ് എന്ന് പൊതുസമൂഹത്തിന് അറിയാം സർ.
Avan anubhaviche chavu... 🤬
Loading
👍Old wine in the new bottle.😏
നെറി ഒള്ള അരുണ്ടു അവനോടു കാണിച്ചത് കൊണ്ടാ അവനും കാണിച്ചത് . നെറികെട്ട വാൻമാര രാഷ്ട്രത്തിൽ ഉള്ള എല്ലവന്മാരും .
@@vibhasatheesh7399 അവൻ മാത്രമല്ല ചെയ്തവർ എല്ലാം അനുഭവിക്കും കരുണാകര നൊടു കാണിച്ചു ഉമ്മൻ അനുഭവിച്ചു അച്ചുതാനന്ദൻ നേ ചെയ്തു പിണറായി അനുഭവിക്കുന്നു .അത് കൊണ്ട് അതൊക്കെ വിധി.
സാരമില്ല സാർ പല ആരോപണ പരീക്ഷണങ്ങളും നേരിട്ട ഒരുപാട് മഹാ രഥൻ ഈ ഭൂമുഖത്തു നിന്നും മണ്മറഞ്ഞു പോയിട്ടുണ്ട് നിങ്ങൾ നിങ്ങളുടെതായ ശൈലിയിൽ തന്നെ ഊർജ്ജസ്വലതയോടെ മുന്നോട്ടു പോവുക നിഷ്കളങ്ക നിങ്ങളെ വേട്ടയാടുന്നവർ ആരായാലും അവർക്ക് ഈ കാലം മാപ്പ് കൊടുക്കില്ല 🙏🙏🙏🙏🙏
RESPECTABLE PERSONALITY
Shri Oommen Chandi, you are a credible and decent person of high esteem in Kerala politics!
യുഡിഫ് കേഴ്സലത്തിൽ അധികാരത്തിൽ വരണമെങ്കിൽ ഉമ്മൻ ചാണ്ടി നേതൃത്വം ഏറ്റെടുക്കണം.....രമേശും മുല്ലപ്പള്ളിയും പാഴാണ് .......
God bless you abundantly Sir.You are an ideal leader.
ഇപ്പഴാ മലയാളിക്ക് മനസ്സിലായത് ഇദ്ദേഹം നല്ലവനായിരുന്നു എന്ന്
An ideal Leader
th-cam.com/video/efRztrlecZk/w-d-xo.html *പിസി ജോർജ് ഭാഗ്യലക്ഷ്മിയുടെ പച്ച തെറി പുതിയത്*
തെറ്റ് ചെയ്യാത്തവൻ എന്തിന് ഭയപ്പെടേണം ❤
കണ്ണ് നിറയാതെ ഈ വീഡിയോ കാണാൻ കഴിയുന്നില്ല.
A great personality
Oommen Chandy is great man...
ബഹുമാന്യനായ, നമ്മെ വിട്ടു പിരിഞ്ഞ! oc യുമായി അഭിമുഖം ഇപ്പോഴാണ് കാണുന്നത്.ഇടവേളക്കു ശേഷം അദ്ദേഹത്തിന് വിട നൽകാൻ താങ്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍
കും അഭിമാനമുണ്ട് ❤❤
ജനങ്ങളെ സ്നേഹിച്ച അദ്ദേഹത്തെ ജനങ്ങൾ എത്ര സ്നേഹിക്കുന്നു എന്ന് മനസിലാക്കാൻ ഒരു ദിവസം കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് അതിയായി ആഗ്രഹിക്കുന്നു 😢😢😢
Praying for his health🙏 Hope he will come back to Kerala politics 💐
Yes
ഇദ്ദേഹത്തെ പോലെ മനുഷ്യനോട് സ്നേഹവും, പാവപ്പെട്ടവനോട് അലിവും ഉള്ള ഒരു രാഷ്ട്രിയ നേതാവ് ഇന്ന് കേരളത്തിൽ ഇല്ല , ജനസഭർക്ക പരിപാടി നടത്തി രാവിലെ 7 മണി മുതൽ രാത്രി 12 മണി വരെയും മറ്റും, ഒറ്റ നിൽപ്പു് നിന്ന് കൊണ്ടു എത്ര പാവങ്ങളുടെ പരാധികളാണ് തീർത്തിട്ടുള്ളത് ഇനീം അങ്ങനെ ഒരു ഭരണാതിക്കാരിയും ഇത് പോലെ പ്രവർത്തിക്കും എന്ന് തോന്നുന്നില്ല ,
പിണറായി വിജയൻ ആണെങ്കിൽ ഇതുപോലെ ഒരു കമ്മീഷൻ വെച്ച് അതിനു മുൻപിൽ പോയി ഇരിക്കുമോ ചോദ്യം ചെയ്യാൻ വേണ്ടി? പത്രക്കാരെ ചോദ്യങ്ങൾ തന്നെ നേരിടാൻ വിഷമാണ്?
അതെങ്ങനെ? അദ്ദേഹം കേരള രാജ്യത്തെ മഹാരാജാവല്ലേ? 😂😂😂😂😂😂😂😂
Good personlaty
@@gopalakrishnank358 🤭
He is a saint . People should learn from him.
No wonder he had so many followers. 👍
രാഷ്ട്രീയത്തിൽ ഇത്ര പാവം ആകേണ്ട. ഗണേഷ് സരിതയും ചേർന്ന് കള്ള കഥകൾ ഉണ്ടാക്കി അപമാനിച്ചു. എന്നിട്ട് തുറന്നു പറയണം. ഇപ്പോഴു ഗണേഷിനെ രക്ഷിക്കുന്നു.
മിസ്റ്റർ ഗനെഷ് കുമാർ നിങ്ങൾ ഉമ്മൻ ചാണ്ടിയുടെ കാൽ പിടിച്ചു മാപ്പ് പറയണം
No. God will take care of Mr. Ganesh
ഉമ്മൻചാണ്ടിയുടെ കാല് പിടിക്കേണ്ട മനുഷ്യനാണോ ആ നാറിയവൻ.
അതിനുള്ള യോഗ്യത പോലും ഗണേശനില്ല
വേണ്ട സോദരാ ദൈവം കൊടുക്കും ഈ ചെറ്റ നീചന്
A great man indeed. Let us pray for his good health
An ideal statesman and a gentleman. A leader who lives by example 🙏🙏🙏
യേശു ക്രിസ്തുവിനോട് തുല്യം നിർത്താവുന്ന മഹാ ആത്മാവ്,,,, പുണ്യം ചെയ്ത ജന്മം ആയിരുന്നു ഉമ്മൻ ചാണ്ടി Sir, കണ്ണ് നിറയാതെ ഈ വീഡിയോസ് ഒന്നും കണ്ട് തീർക്കാൻ കഴിയില്ല ❤❤❤
എൻ്റെ ദൈവമേ! എത്ര വലിയ മനുഷ്യൻ. അങ്ങയുടെ പാദങ്ങളിൽ നമിക്കുന്നു.❤❤🎉🎉
ഇത്ര ക്കു സത്യ sandatha യുള്ള മനുഷ്യ നെ ഇനി കാണാൻ കഴിയുമോ 😭😭😭🙏🙏
ഉമ്മൻചാണ്ടി സാർ മരിക്കുന്നില്ല 💪💪💪💪
മുഖ്യമന്ത്രി ഇദ്ദേഹത്തെ കണ്ടുപിടിച്ചിരുന്നെങ്കിൽ എന്തായിരുന്നു?
എനിക്ക് ഇദ്ദേഹത്തിന് ഇത്രയും സഹിഷ്ണത അത്ഭുതപ്പെടുന്നു ലിഡർ Ship ഇതൊരു വഴിക്കാട്ടി ആകട്ടെ
What a patience, what a forgiving man, a. man of kindness and compassion like christ. May God reward. him.
തെറ്റ് ചെയ്യാത്തവർ കളങ്കം മനസിൽ ഇല്ലാത്തവർ തല ഉയത്തി തന്നെ നിൽക്കും.
അഭിമാനം .
ഒരു ധീരൻ... സത്യം ജയിക്കും... സത്യമേ ജയിക്കൂ....❤
The humble personality of Sri Umman Chandi Sir 🙏🙌..... Thank you Mr Shajan 👍👏👌