വാഴക്കൂമ്പ് തോരൻ || Banana Flower Stir Fry || Vazhakoombu Thoran || വാഴകൊടപ്പൻ

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • #vazhakoombuthoran #kodappan #vazhakodappan #bananaflowerrecipe
    #bananaflowercurry #thoran #thoranrecipe #homemade #homemadecooking
    #keralarecipe
    വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, പൊട്ടാസ്യം, ഫൈബർ എന്നിവയാൽ സമൃദ്ധമാണ് വാഴക്കൂമ്പ്. രോഗപ്രതിരോധ ശേഷി നൽകുന്ന ആന്റി ഓക്സിഡന്റുകൾ വാഴക്കൂമ്പിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
    രക്തത്തിൽ അടങ്ങിയിരിക്കുന്ന അധിക പഞ്ചസാരയെ നീക്കം ചെയ്യാനുള്ള കഴിവ് വാഴക്കൂമ്പിനുണ്ട്. പ്രമേഹ രോഗം നിയന്ത്രിക്കാൻ വളരെ നല്ലൊരു മാർഗമാണ് വാഴക്കൂമ്പ് കഴിക്കുന്നത് .രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനും വാഴക്കൂമ്പ് ഏറെ മികച്ചതാണ്.
    കുട്ടികൾക്ക് വാഴക്കൂമ്പ് രുചികരമായി പാചകം ചെയ്തു നൽകാവുന്നതാണ്. ഇത് കഴിക്കുന്നത് വഴി വിളർച്ച തടയാൻ സഹായിക്കും. ആർത്തവത്തോടനുബന്ധിച്ചുള്ള അമിത രക്തസ്രാവം തടയാൻ വാഴക്കൂമ്പ് സഹായകരമാണ്.
    ...............................
    വാഴക്കൂമ്പ് അരിഞ്ഞശേഷം കഴുകാതെയും , ഉപ്പിട്ട് പിഴിഞ്ഞ് അതിന്റെ ചാറ് കളയാതെയും വേണം ട്ടാ ഉപയോഗിക്കാൻ 🤗.
    എങ്കിൽ മാത്രമേ ഈ ഗുണങ്ങൾ എല്ലാം പൂർണ്ണമായും കിട്ടുകയുള്ളൂ 🤗.
    അരിയുമ്പോൾ കത്തിയും, കയ്യും കറപിടിക്കുന്നത് ഒഴിവാക്കാൻ വീഡിയോയിൽ കാണിക്കുന്ന ടിപ്സ് ഒന്ന് പരീക്ഷിച്ചു നോക്കൂ.
    Thankyou All😘
    Provided to TH-cam by BigBand Entertainment
    Farewell · A.K.
    KineMaster Theme Music KineMaster Music Collection
    ℗ 키네마스터 주식회사 (KineMaster Corporation)

ความคิดเห็น • 2