ഞാനും ഇത്തവണ പോയിരുന്നു.. എത്ര മനോഹരമായ സ്ഥലം ആണ്.. നമ്മൾ സ്ഥലങ്ങൾ അന്വേഷിച്ചു വിദേശങ്ങളിൽ.. ഇന്ത്യ ക്കു വെളിയിലും പോകാൻ നോക്കും അതിൽ ഉം വലിയ സ്വർഗ ഭൂമിയാണ് ദൈവം നമുക്ക് നല്കിയിരിക്കുന്നത്.. അതിനെ മലിനമാകാതെ വൃത്തി ആയി സംരക്ഷിച്ചാൽ മതി.. ഗവണ്മെന്റ് ഉം അതോടൊപ്പം കാഴ്ചക്കാരായി എത്തുന്ന നമ്മളും അതിൽ പങ്കാളികൾ ആകണം.. എനിക്ക് ഒരുപാട് സന്തോഷോം.. സമാധാനവും നൽകിയ ഒരു യാത്ര യും കാഴ്ചകളുമാരുണ് വാഗമൺ.. പോകാത്തവർ പോയ് കാണാൻ സമയം കണ്ടെത്തണം.. അത്ര മനോഹരം ¶¶ ചൂട് കാലത്തേക്കാൾ തണുപ്പ് കാലത്തു പോയാൽ പച്ചപ്പിന്റെ നിറഞ്ഞ ഭംഗി ആസ്വദിക്കാം..
1)Pine forest 2)Motta kunnu 3)Suicide point 4)Thangal Para 5)Kurusumala 6)Murugan hill 7)Kuttikanam 8)St.George CSI church 9)Panchalimedu 10)paruthumpara 11)Valanjamkanam waterfalls
സന്തോഷ് ജോർജ് കുളങ്ങരയുടെ അതെ ശൈലി അവതരണം. 100%ഇഷ്ടായി.നല്ല ആത്മാർത്ഥമായ പരിചയപ്പെടുത്തൽ. ഒരായിരം ഹൃദയ ഭാഷയിൽ നന്ദി രേഖപെടുത്തുന്നു. ഓരോ ജില്ലയിലെയും ടൂറിസ്റ്റ് പ്ലേസ് പരിചയപ്പെടുത്തലിനായി കതിരിക്കുന്നു.
കൊറോണക്ക് മുമ്പ് ഓണം വെക്കേഷന് ഒരിക്കൽ പോയതാണ് , പക്ഷേ ഇപ്പോഴും അവിടുന്ന് എൻറെ മനസ്സ് ഇറങ്ങി വന്നിട്ടില്ല, കുറച്ചു കാശ് കൂടി ആയി ഫാമിലിയായി ഒന്നുകൂടി പോണം, ഇൻശാ അല്ലാഹ്
അതിമനോഹരമായ പരുന്തുംപാറ എന്ന് പറയുന്ന സ്ഥലത്തു മുഴുവൻ മാലിന്യമാണ്. ടൂറിസ്റ്റുകൾ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുവാണ് ആ സ്ഥലം മുഴുവൻ.
jeevithathil enim kanann agrahamulla oreee ore place maathreee ollu idukki kalvari mountile Sun rise .....kadalill Sun rise kanunnathilum manoharam with climate (nostu ) 😍😍😍
Man you have miss one Arappukadu tunnel. 7.4km from vagamon. Can be located in Google map. It very beautiful among all of these. Make it a try. Road to it is not good. Only bikes can go there. Make a try
*വീട്ടിൽ നിന്നും വെറും 20 കിലോമീറ്റർ മാത്രമുള്ളതിനാൽ ഒരുപാടു തവണ വാഗമൺ പോയിട്ടുണ്ട്... ഡിസംബർ മാസത്തിൽ പാതിരാത്രിയിൽ മൊട്ടക്കുന്നിലെ മഞ്ഞിൻ പുകയിലേക്ക് ഓടിക്കയറാനും, തൈലക്കാടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന മഞ്ഞുമൂടിയ റോഡിലൂടെ ബൈക്കിൽ പതുക്കെ ഓടിച്ചു പോകാനും ഒരു സുഖമാണ്... അതൊക്കെ ഓർക്കുമ്പോൾ തന്നെ മനസ്സിനുള്ളിൽ മഞ്ഞു തട്ടിയ തണുപ്പിന്റെ സുഖം...*
ഒരു പ്രാവശ്യം മാത്രം പോയിട്ടൊള്ളു....പക്ഷേ ആ യാത്ര ഒരായിരം ഓർമ്മകൾ സമ്മാനിച്ചു
Enikkum
Realy
Njan oru 15 thavana poyittund.... evidunnu 2 hours
Eanikkum
സ്വാഗതം വാഗമണ്ണിലേക്ക്
ഞാനും ഇത്തവണ പോയിരുന്നു..
എത്ര മനോഹരമായ സ്ഥലം ആണ്..
നമ്മൾ സ്ഥലങ്ങൾ അന്വേഷിച്ചു വിദേശങ്ങളിൽ.. ഇന്ത്യ ക്കു വെളിയിലും പോകാൻ നോക്കും
അതിൽ ഉം വലിയ സ്വർഗ ഭൂമിയാണ്
ദൈവം നമുക്ക് നല്കിയിരിക്കുന്നത്..
അതിനെ മലിനമാകാതെ വൃത്തി ആയി സംരക്ഷിച്ചാൽ മതി..
ഗവണ്മെന്റ് ഉം അതോടൊപ്പം കാഴ്ചക്കാരായി എത്തുന്ന നമ്മളും അതിൽ പങ്കാളികൾ ആകണം..
എനിക്ക് ഒരുപാട് സന്തോഷോം.. സമാധാനവും നൽകിയ ഒരു യാത്ര യും കാഴ്ചകളുമാരുണ് വാഗമൺ..
പോകാത്തവർ പോയ് കാണാൻ സമയം കണ്ടെത്തണം..
അത്ര മനോഹരം ¶¶
ചൂട് കാലത്തേക്കാൾ തണുപ്പ് കാലത്തു പോയാൽ പച്ചപ്പിന്റെ നിറഞ്ഞ ഭംഗി ആസ്വദിക്കാം..
th-cam.com/users/shortsy7lLN7pE4zA
ഇതും കാണു
ഞാൻ ഒരു വാഗമൺ kariya i am so lucky 🥰
@@samyukthas9820 ഇപ്പൊ എന്താണ് അവസ്ഥ ഞങ്ങൾ കോഴിക്കോട്ടുകാരാണ് .. കോട്ടയത്തു ഉണ്ട്... Plz reply
V2v2v2v2v2v2v2vv2v2v2v2v2
@@samyukthas9820 hi
1)Pine forest
2)Motta kunnu
3)Suicide point
4)Thangal Para
5)Kurusumala
6)Murugan hill
7)Kuttikanam
8)St.George CSI church
9)Panchalimedu
10)paruthumpara
11)Valanjamkanam waterfalls
സന്തോഷ് ജോർജ് കുളങ്ങരയുടെ അതെ ശൈലി അവതരണം. 100%ഇഷ്ടായി.നല്ല ആത്മാർത്ഥമായ പരിചയപ്പെടുത്തൽ. ഒരായിരം ഹൃദയ ഭാഷയിൽ നന്ദി രേഖപെടുത്തുന്നു. ഓരോ ജില്ലയിലെയും ടൂറിസ്റ്റ് പ്ലേസ് പരിചയപ്പെടുത്തലിനായി കതിരിക്കുന്നു.
Nilavil climate engananu
എന്റെ കേരളം എത്ര സുന്ദരം..
HARIDAS K vayanad
Enda keralam
Entrnaf
Correct💯✅
കൊറോണക്ക് മുമ്പ് ഓണം വെക്കേഷന് ഒരിക്കൽ പോയതാണ് , പക്ഷേ ഇപ്പോഴും അവിടുന്ന് എൻറെ മനസ്സ് ഇറങ്ങി വന്നിട്ടില്ല, കുറച്ചു കാശ് കൂടി ആയി ഫാമിലിയായി ഒന്നുകൂടി പോണം, ഇൻശാ അല്ലാഹ്
Vagamon istam ullavare like addiku 👍👍👍
Ishtam🤩🤩
എന്റെ വീട് വാഗമൺ അനെയ്യ്യ്😍😍😍😍
@@rosenarossv4ym എന്റെ ചാനൽ സസ്ക്രബ് പ്ലീസ്
@@lekhanairlakhanair341 എന്റെ ചാനൽ സസ്ക്രബ് പ്ലീസ്
Poyiorupad ishttamayi
മഴ പെയ്തു കഴിഞ്ഞാൽ ഇത്ര ഭംഗിയുള്ള സ്ഥലം കേരളത്തിൽ ഉണ്ടോ എന്ന് സംശയ ആണ്... വെറുതെ പോയാൽ മതി എക്സ്പീരിയൻസ് ആണ്...
Vagamonil ithuvare pokathavar undo
Thansu Ponnus njan 😁😁
Thansu Ponnus porunno namukk pokam 🥰
@@shafeeqpulakkal5543 vo bendane
Vende
Njann😒
അതിമനോഹരമായ പരുന്തുംപാറ എന്ന് പറയുന്ന സ്ഥലത്തു മുഴുവൻ മാലിന്യമാണ്. ടൂറിസ്റ്റുകൾ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുവാണ് ആ സ്ഥലം മുഴുവൻ.
Firos T Ashroff എല്ലായിടത്തും ഇത് തന്നെ അവസ്ഥ. കണ്ടാൽ ചങ്ക് തകരും. നമ്മുടെ useless ഗവണ്‍മെന്റ് ഒന്നും ചെയ്യില്ല.
Firos T Ashro
nammal anu ellam cheyunnathu.... Muzhuvan wastum nammall anu valichu eriyunnathu
Innale pooyappalum avar onnum cheythittilla..ithu valla tamil nadu il aanenkil avar aa parisaratheekku plastic adippikkillaaa
@@keralatravelvlog9378 athu satyamanu bro asariyude kuzhappavum undu thadiyude valavum undu
എൻറെ സ്വന്തം നാടാണ് വാഗമൺ. എൻറെ അപ്പൻറെ അപ്പുപ്പനും, എൻറെ അപ്പുപ്പനും എൻറെ അപ്പനും, ഞാനും, എൻറെ മക്കളും, ജീവിച്ച ജീവിക്കുന്ന നാട്.
അപ്പോൾ അവിടുത്തെ വഴികൾ ഓക്കേ അറിയാമല്ലോ.എങ്ങനെ എതിലെ എങ്ങനെ ഓക്കേ
ഹായ്
@@jijogj hii
@@athiramuralidharan2183 hii Athira,
@@jijogj mm, gud evening jijo Joseph
മിക്കവാറും പോവാറുണ്ട് ഇവിടെ . നല്ല സ്ഥലങ്ങളാണ് .
Suppar
ഇപ്പൊൾ വാഗമണ്ണിലെ പ്രധാന ആകർഷണം concrete സൗധങ്ങളും , resort കളും , മലയെ തലങ്ങും ,വിലങ്ങും വെട്ടി കീറി ഉണ്ടാക്കിയ concrete Road കളും ആണ്
കോട്ടയം- ഏറ്റുമാനൂർ- പാലാ- ഭരണങ്ങാനം- ഈരാറ്റുപേട്ട- തീക്കോയി- വാഗമൺ
Please come only via Pala
JISMON JISMON THOMAS why ???
ചുമ്മാ ഒരു രസം
Haaaaiiiii
@@jismonthomas4833 ...njangal athuvazhiyarunnu vannath
@@shaijumuralishaijumurali7100 top view of Karikkadu top is so good
Idukki has beautiful Munnar,Ramakkalmedu,Thekkady,Calvery Mount,Idukki Arch Dam,Parunthumpara,Cheeyappara waterfalls and Thommankuthu waterfalls.
ഇടുക്കിയിലേക്കു സ്വാഗതം പ്രിയ സുഹൃത്തുകൾക്ക്
അങ്ങോട്ട് വരട്ടെ 😜
വനനശീകരണം , ഭൂമി kaiyettam nadathunna നാറികളെ ശക്തമായി ethirkendathu oru idukki karnte kdamayanu
ഒരുപാട് കാലം ആയി പോകാൻ ആഗ്രഹിക്കുന്ന സ്ഥലം
ന്റെ swondham നാട്.... വാഗമൺ... 😍😍
Home stay undo
Family homestay
Entem
@@dreemcapture4845 bro.kottayath ninnu bus undo
Bagyavathi🥰
മഴ പെയ്ത് കഴിഞ്ഞു ഒരു ksrtc bus il സൈഡ് സീറ്റിൽ ഇരുന്ന് അവിടെ ഒക്കെ കറങ്ങണം😻😻😻
😍😍
😍😍😍😍🤗🤗🤗
Njangal kottayam karde swagaryaahangaram VAGAMON😘😎💪
വാഗമൺ സൂപ്പർ 👍 എന്റെ എത്ര സുന്ദരം
എത്രയോ വട്ടം രാത്രി ഒറ്റയ്ക്ക് ബൈക്കിൽ വാഗമൺ ചുരം കേറിയിരിക്കുന്നു... Adventure...
Enik ettavum eshttamulla sthalangalil onnanu VAGAMAN....parayan vaakkukalillaaaa, athra bhangiyanu avidam...
th-cam.com/video/Yb31yYmcWPg/w-d-xo.html
how beautiful our vagamon!.....
Nale njan povum insha allah🥰
+2lifele tour idukki kandu adipoli mems oru rakshayilla cash muthalayi iniyum povanam eanikk eannitt avide veedum sthalavum vaganam idukki ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
I have been there at Vagamon for 3 times. so beautiful, I loved to fly in paraglider at a park in Vagamon.
Park name
Pass undo pine forestil
Paragliding amount cost how much
Avadharaghan aaraa
Adipoliyayikn avadaranam
Perith ishtamayi
ഇടയ്ക്ക് പോകാറുള്ള സ്ഥലം ആണ്. എപ്പോൾ പോയാലും ആദ്യം പോയ അതേ ഫ്രഷ്നസ് നിലനിർത്തുന്ന ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്ന് കൂടെ ആണ് വഗമണ്ണും. 👌👌👌👌
ജീവിതത്തിൽ ഒരു പ്രാവിശ്യം എങ്കിലും ഇവിടെ പോകാൻ പറ്റിയാൽ മതിയായിരുന്നു 🙂
Poyo enit
ഇത്രയും സുന്ദരമാണോ wagaman
Njanippo vagamonil irunnanu vdeo kanunnathu🤩🤩🤩
ഇതുവരെ വാഗമൺ പോയിട്ടില്ലാത്ത ഞാൻ... കേൾക്കുമ്പോൾ തന്നെ കൊതിയാകുന്നു... ഒരു ദിവസം എന്തായാലും പോകണം... ഒന്നും miss ചെയ്യാതെ കാണുകയും വേണം... 😊😊
Idukki-most beautiful district of Kerala.
ഇന്നലെ പോയി വന്നേയുള്ളൂ.... 🥰👌🏻👌🏻👌🏻👌🏻👌🏻
i went there on school tour
full cinematic feel
nice locations
nosta
അടിപൊളി വീഡിയോ. വളരെ ലളിതമായി വലിച്ചു നീട്ടാതെ വ്യക്തമായി സ്ഥലങ്ങൾ പറഞ്ഞു തന്നു. 👍
Powliyanu vagamon paranjal theerilla🥰🥰🥰
മൂന്നു ദൈവങ്ങളും വന്ന സ്ഥലം..... ല്ലേ.... Superbbb
Athe 3 മലകൾ അടുത്ത അടുത്തായി സ്ഥിതി cheyunnu.... മുരുകൻ മല,, കുരിശുമല,, തങ്ങൾ പാറ
അറിഞ്ഞില്ല ആരും പറഞ്ഞില്ല...ഇതാ വണ്ടി എടുത്തു കഴിഞ്ഞു
:D
yass
Now 1988
😂
Beautiful place
One of the places which you want to go back again
Thanks for the beautiful video
Nice presentation and pronunciation
Athe
Nagal ee perunalin avdek povunudd 😘😘😘😘😘😘
My favorite place.....
എന്റെ സ്വന്തം ഗ്രാമം..🤗
jeevithathil enim kanann agrahamulla oreee ore place maathreee ollu idukki kalvari mountile Sun rise .....kadalill Sun rise kanunnathilum manoharam with climate (nostu ) 😍😍😍
Vivaranam soooper,soundum
Saturday പോയിരുന്നു.pwoli ക്ലൈമറ്റ് ആണ് ഇപ്പൊ
വളരെ മനോഹരമായ സ്ഥലമാണ്
വാഗമണ്ണിൽ ഒക്ടോബർ ഫെബ്രുവരി മാസങ്ങൾക്കിയിടയിലാണ് പോകാൻ നല്ലത്. മാർച്ച് ഏപ്രിൽ മാസങ്ങളിൽ അവിടെ കൊടും ചൂടാണ് ,☀️
Nice ❤njan poyyitund
Idukki powli trippan 3days adich polichu
Wow. Love from tamilnadu
Eppadiyirukka💕💜💕
Extremely helpful video. Thanks for uploading :)
Adi poliii muthaaa sathalam
Sprrrrr places of Kerala..... Wonderful 😊😊
Very good video I liked it very much different type of exploration videography..♥️
Thank you so much
Njn poyittund nice place aaanu 😍😍😍😍
ഇതൊക്കെയാണ് ഞങ്ങൾ ഇടുക്കിക്കാരുടെ സ്വകാര്യ അഹങ്കാരവും 😎😎😎😍♥️♥️♥ ഇടുക്കിഡാ 💪💪💪💪️
കേരളം ✌️
Idukki jilla anno vagamon 🤔
കോട്ടയം - ഇടുക്കി രണ്ടിന്റെയും border ആണ് വാഗമൺ... 😁
കോട്ടയം-ഇടുക്കി അതിർത്തിയാണ് വാഗമൺ
കേരളത്തിലെ അത്ഭുതം
Pokan agraham und aarenkilum porunno full chilav njan edukkam travaling orupad ishtamullavana njan 🥰🥰🥰🥰🥰
My favourite Vagamon
Man you have miss one Arappukadu tunnel. 7.4km from vagamon. Can be located in Google map. It very beautiful among all of these. Make it a try. Road to it is not good. Only bikes can go there. Make a try
Shariya... Beautiful ആണ് tunnel.... Jeep also povum
Valare sheriyan enjoy cheyyan pattiya sadhalam
Nte swandham nad. Vagamon 😍
ഒരിക്കൽ പോയിട്ടുണ്ട് 👍മനോഹരമായ സ്ഥലം 🥰
Really very beautiful ❤️love this place
മൂന്ന് ജാതിക്കാരും വാഗമൺ എന്ന സ്ഥലം ആർക്കാർക്കും വിട്ട് കൊടുത്തില്ല,,, കബാലി,,,,,ടാ,😆😅
വാഗമൺ പോയിട്ടുള്ളവർ lke😘
Superb video
Nalla details ആയിട്ടു വീഡിയോ ചെയ്തിട്ടുണ്ട്
ഈ സ്ഥലവും ആത്മീയ ചൂഷണ കേന്ത്രമായി മാറി.
Adipoli......
നിങ്ങളുടെ വീഡിയോ, അവതരണം സൂപ്പർ സൂപ്പർ ഗുഡ്
Myfvrt place
Beautiful place
thanks for the infermation.
WOW These place were leaky shown at its best I love it
*വീട്ടിൽ നിന്നും വെറും 20 കിലോമീറ്റർ മാത്രമുള്ളതിനാൽ ഒരുപാടു തവണ വാഗമൺ പോയിട്ടുണ്ട്... ഡിസംബർ മാസത്തിൽ പാതിരാത്രിയിൽ മൊട്ടക്കുന്നിലെ മഞ്ഞിൻ പുകയിലേക്ക് ഓടിക്കയറാനും, തൈലക്കാടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന മഞ്ഞുമൂടിയ റോഡിലൂടെ ബൈക്കിൽ പതുക്കെ ഓടിച്ചു പോകാനും ഒരു സുഖമാണ്... അതൊക്കെ ഓർക്കുമ്പോൾ തന്നെ മനസ്സിനുള്ളിൽ മഞ്ഞു തട്ടിയ തണുപ്പിന്റെ സുഖം...*
Hloo
Broo whats app nopar tarumo
Njan poyi .super place
Next trip engott ullavar like ade
Sooper &very much helpful ട്രാവൽ ഗൈഡ്
Very beautiful place to visit 👍
*ഒരായിരം പ്രാവിശ്യം പോയിട്ട് ഉണ്ട്*
Njanum poyittund.very nice place
ഞങ്ങടെ നാട് ❤️❤️❤️❤️😘😘😘😘
Bro na tamil unga presentation super
Thanks for details bro
Ready to Go A Trip to vagamon with ma RE HIMALAYA🏍😍
Please take a spare Himalaya too
. You will have to use it
venda 8 nte Pani kittum
my favorite place in Kerala
ദൈവത്തിന്റെ സ്വന്തം നാട് 😍😍
Nice video
പരുന്തൻ പാറ ഞാൻ പോയതോർക്കുന്നു.
My fvrttt place wagamon ✨️✨️✨️✨️✨️✨️
Really amazing place....
School lifel first pooya trip vagaman✌
അവിടെ എത്തിച്ചേരാൻ ഉള്ള റോഡ് പൊട്ടി പൊളിഞ്ഞു കിടക്കുന്നു ഒരു mla ഉണ്ട് ഒരു പെരുംകള്ളൻ 30 വർഷമായി റോഡ് അതുപോലെ തന്നെ കിടക്കുന്നു.... പോയവർക്ക് അറിയാം
എത് വഴി ആണ് പോയത് ?
ചുരുക്കി പറഞ്ഞാൽ എല്ലാം മനുഷ്യൻ കൊണ്ട് പോകുന്നതിന്റെ മുന്നേ കുറച്ചു സ്ഥലം ദൈവങ്ങളും കൊണ്ട് പോയി 😁😁
yethra sundharam😍😍😍😍😍😍😍😍
Pokanam nnh ond but nadannittilla 🏍️nu pokanam nnh anu agraham🤗Njn pokum ottakku Oru vagamon bike ride 🦋✨
Njan poyittund beautiful place aanu
Bro. Please add navigation or mark the location ❤️
Good narration 👍
Vagamonil anu ente kettiyonte veedu ❤️❤️