കൈരളി ആണെന്ന് തോന്നുന്നു, ഇലകൾക്ക് വലിപ്പവും, തിരിക്കും നീളം ഉണ്ടാകും. സംശയം ആണുട്ടോ, ഞാനും നട്ട് പിടിപ്പിച്ചിട്ടുണ്ട്. ഞാനും ചെയ്തത് ഈ വിധം തന്നെയാണ് കറ്റാർ വാഴ ജെല്ലിൽ മുക്കിയിട്ട് തന്നെയാണ്👍👍👍👍👍👍👍👍👍👍👍
ഞാൻ ഒരുപാട് ഒരുപാട് പലവിതത്തിൽ ഉണ്ടാക്കി നോക്കി ഒരെണ്ണം പോലും ഇതുവരെ ഉണ്ടായില്ല ഇപ്പോൾ നിർത്തി. ഇനി എന്നെ പ്രാന്ത് പിടിപ്പിക്കല്ലെ ചെടിയുടെ കൊമ്പുകളെ ക്കെ കഴിഞ്ഞു
വെള്ളം ഒഴിക്കുന്നത് അധികം ആകാതെയും, നട്ട ഉടനെ വെയിൽ കൊള്ളിക്കാതെ തണലിൽ വച്ച് കൊടുത്താൽ പിടിചു കിട്ടും. ഞാൻ നട്ടത് ജൂൺ മാസം ആയിരുന്നു, ആറെണ്ണം നട്ടത്തിൽ 4 എണ്ണം പിടിച്ച് കിട്ടി, രണ്ടെണ്ണം പോയത് വെള്ളക്കെട്ടിൽ ആയത് കൊണ്ട് നഷ്ടപ്പെട്ടു പോയതാണ്.
കൊള്ളാം ഒരു സാദാരണക്കാർക്ക് മനസിലാകുന്ന വിധത്തിലുള്ള ഒരു വിവരണം.
വീഡിയോ ഇഷ്ടപ്പെട്ടു
Kuttikurumulak krishi adipoli👌
വളരെ നല്ലദ് 🌹🌹🌹
ഇത് ശരിക്കും കുറ്റികുരുമുളകിൻറെ തന്നെ തൈ ആണോ ഇങ്ങനെ ചെയ്യുന്നത്,അതോ സാധാരണ കൊടി ആണോ? ഒന്ന് പറയാമോ?
Chekari 4 divasam vellathilittu vech karakalanhathin sesham maathram upauogikkuka
Panniyoor aallae..
Super... New subscriber
വളരെ വളരെ ഇഷ്ടമായി🥰🥰🥰 ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ😇😇😇😇
😍👍
Good
Good
Kattar vazhayil cheidhitt onnum pidichilla
Njan oru kolu kuthi athilot kettar und...kaattathu aadi veru pottipokathe irikkan
Colubrinam താരോമോ
Super new subscriber adipoli eniyum edenam
👍❤️
👍
Chattiyude adiyil urumb keri chedi chatthupogunnu
3 thavana try cheidhu pidikkunnilla.
എത്ര ഇഞ്ചിന്റെ ചട്ടി ആണ് വലുത്
Good information Thanks 👍👍
👍❤️
Ethu nurserynu vanghiya pole undallo
നഴ്സറിയിൽ നിന്ന് വാങ്ങിയ മണ്ണാണ്
കൈരളി ആണെന്ന് തോന്നുന്നു, ഇലകൾക്ക് വലിപ്പവും, തിരിക്കും നീളം ഉണ്ടാകും. സംശയം ആണുട്ടോ, ഞാനും നട്ട് പിടിപ്പിച്ചിട്ടുണ്ട്. ഞാനും ചെയ്തത് ഈ വിധം തന്നെയാണ് കറ്റാർ വാഴ ജെല്ലിൽ മുക്കിയിട്ട് തന്നെയാണ്👍👍👍👍👍👍👍👍👍👍👍
Thanks👍
🌹🌹🌹❤️❤️❤️
കുറ്റി കുരുമുളക് ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ.
Cheythu nokku 👍
ചകിരി കറകളയാതെ നേരിട്ട് ഉപയോഗിച്ചാൽ ചെടികൾക്കു ദോഷമാണെന്ന് പറയുന്നുണ്ടല്ലോ, ഇതിനു എന്താണ് ചെയ്യുന്നത്
കുറച്ചു ദിവസം വെള്ളത്തിൽ മുക്കി വച്ചിരുന്നാൽ മതിയാകും.
ഇതിൽ തുടക്കം പറ്റിപ് undallo
👍👍
ചട്ടിയുടെ അടിഭാഗത്തഹോൾ ഉണ്ടായാൽ വളമെല്ലാം ചോർന്ന് അടിൽക്ക് പോകൂലെ പിന്നെ വളം ഇട്ടിട്ട് എന്ത് കാര്യം
Panniyur 1
P 1 panniyur 1...
👍
ചകിരി
ഞാൻ ഒരുപാട് ഒരുപാട് പലവിതത്തിൽ ഉണ്ടാക്കി നോക്കി ഒരെണ്ണം പോലും ഇതുവരെ ഉണ്ടായില്ല ഇപ്പോൾ നിർത്തി. ഇനി എന്നെ പ്രാന്ത് പിടിപ്പിക്കല്ലെ ചെടിയുടെ കൊമ്പുകളെ ക്കെ കഴിഞ്ഞു
ഞാനും കുറെ ഉണ്ടാക്കി നോക്കി ഒന്നും ശരി ആയില്ല
ഞാൻ നിര്‍ത്തി
എല്ലാം ഒക്കെ ആയിരുന്നു പക്ഷെ നഴറിയിൽ നിന്ന് വാങ്ങിയ കുറ്റി കുരുമുളക് നട്ടിട്ട് കൊളമാക്കി
😂
Panniyoor
👍
Vedio.sound.illa
നേഴ്സറിയിലെ തൈ അല്ലേ കാണുമ്പോൾത്തന്നെ അറിയാം മണ്ണ് പശയുളള മണ്ണ്
നഴ്സറിയിൽ നിന്ന് വാങ്ങിയ മണ്ണാണ്
നഴ്‌രയിൽ നിന്ന് മണ്ണ് എന്റെ നാട്ടിൽ നിന്ന് കിട്ടുന്നില്ല
ഇത് കരിമുണ്ടയാണെന്ന് തോനുന്നു
കരിമുണ്ട എങ്ങനെ തിരിച്ചറിയാം
ഞാൻ ഇങ്ങനെ ചെയ്തു അത് അഴുകി പോയി
വെള്ളം ഒഴിക്കുന്നത് അധികം ആകാതെയും, നട്ട ഉടനെ വെയിൽ കൊള്ളിക്കാതെ തണലിൽ വച്ച് കൊടുത്താൽ പിടിചു കിട്ടും. ഞാൻ നട്ടത് ജൂൺ മാസം ആയിരുന്നു, ആറെണ്ണം നട്ടത്തിൽ 4 എണ്ണം പിടിച്ച് കിട്ടി, രണ്ടെണ്ണം പോയത് വെള്ളക്കെട്ടിൽ ആയത് കൊണ്ട് നഷ്ടപ്പെട്ടു പോയതാണ്.
😭😭😭😭
Nursery plant😂
തൊണ്ടും ചകിരിയും വെക്കരുത്
Ok 👍🥰
പന്നിയൂർ 🖐️