ഭർത്താവിന്റെ അമ്മ കാരണം കൈച്ചിട്ടു ഇറക്കാനും പറ്റുന്നില്ല മധുരിച്ചിട്ടു തുപ്പാനും പറ്റുന്നില്ല 😬

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2024
  • Other Contact
    Facebook : / ponnuannmanu
    Instagram : / ponnuannamanu
    Thanks for your support 🙂♥️🙏
    Fam 145291
    #ponnuannamanu
    #kottayamkunjannamma #ownvoice
  • ตลก

ความคิดเห็น • 151

  • @dreamlover2286
    @dreamlover2286 5 หลายเดือนก่อน +14

    ഈ അമ്മായിഅമ്മ മാരെല്ലാം ഒരുപോലെ ആണോ നമ്മളോട് ഒന്ന് പറയും മറ്റുള്ളവരോട് വേറെ പറയും. ചിലപ്പോ ഒക്കെ നല്ല ദേഷ്യം വരും

  • @diyasreejith1702
    @diyasreejith1702 5 หลายเดือนก่อน +68

    ന്റെ കണ്ട്രോൾ ദേവാ.. എനിക്ക് കണ്ട്രോൾ തരണേ എന്നാ ഞാൻ daily പ്രാർത്ഥിക്കുന്നത്....എന്തൊക്കെ ചെയ്തു കൊടുത്താലും ഇത്തിരി നന്ദി വേണ്ടേ മനുഷ്യൻ ആയാൽ.. 🙏🙏

    • @albybibin5648
      @albybibin5648 5 หลายเดือนก่อน +4

      Athu avarde niganduvil illaa😂😂

    • @diyasreejith1702
      @diyasreejith1702 5 หลายเดือนก่อน

      @@albybibin5648 100% സത്യം ആണെടാ 🙏🙏..... ഇവിടെ കഴിഞ്ഞ ആഴ്ച പുള്ളികാരിയുടെ കയ്യിൽ ചൂട് വെള്ളം വീണു പൊള്ളി.. കഴിഞ്ഞ ആഴ്ച്ച മുഴുവൻ പൂച്ച കുഞ്ഞു ആയിരുന്നു.. ഞാൻ എല്ലാം ചെയ്തു കൊടുത്തേ. ഞാൻ ഏട്ടനോട് പറഞ്ഞു ഉണങ്ങുമ്പോ സ്വഭാവം പഴയ പോലെ ആവുമെന്ന്.. അത് സത്യം ഇന്ന് ഉണക് ആയി... പഴയ സ്വഭാവത്തിലോട്ട് തിരിച്ചു വന്നു 😃.... ഇപ്പോ നമ്മളൊന്നും ചെയ്തിട്ടേ ഇല്ല എന്ന രീതിയാണ് ... ഇങ്ങനെ മറക്കുമോ മനുഷ്യൻ 🙏

    • @reshmapnair6420
      @reshmapnair6420 5 หลายเดือนก่อน +1

      Onnum undakilla, swentham makkale pole kananulla kannilla, ente amma epozhum parayum swentham kunjine pole marumakkale kandal pala veettileyum problem theeruvallo ennu, athupole swentham makkale vallathum paranjalum veroru veettil ninnum Vanna kuttikale enthine cheetha vilikkunnu ennu. Athine enthane avakasam nne. Sathyam

    • @PonnuAnnamanu
      @PonnuAnnamanu  5 หลายเดือนก่อน +3

      Control kittuvan prarthikam

  • @user-mp4yq8nv5c
    @user-mp4yq8nv5c 5 หลายเดือนก่อน +124

    എന്റെ വീട്ടിലേക്കെങ്ങാനും വന്നർന്നോ... ആദ്യം പറഞ്ഞതൊക്കെ കറ കറക്റ്റ് 😂😂😂😂😂...... അടുക്കളയിൽ കാര്യങ്ങളെല്ലാം ഇത് തന്നെ

  • @sanumanu1997
    @sanumanu1997 5 หลายเดือนก่อน +52

    വീട്ടിലെ പണികളും, ആളുകളോട് മിണ്ടുന്നതും, കൊച്ചിനെ നോക്കുന്നതിനെ കുറിച്ച് പറഞ്ഞതൊക്കെ നല്ല പരിചയമുള്ള കാര്യങ്ങൾ 😂

  • @jesnajesimol7087
    @jesnajesimol7087 5 หลายเดือนก่อน +11

    ഇറങ്ങിയാൽ പിന്നെ തിരിച്ചു പോകരുത് ഞാൻ പഠിച്ച പാഠം ആണ്

  • @saheeraazad7651
    @saheeraazad7651 5 หลายเดือนก่อน +42

    Nerathe eneett endelm cheythal "chodichittokke cheythal poree".. Ini cheythillel "onnm arinj cheyyan ariyathillee.."... True... 👍🏻

  • @rincyjohnson
    @rincyjohnson 5 หลายเดือนก่อน +35

    Same situation.. ഇപ്പൊ അമ്മായിഅമ്മ എന്ത് പറഞ്ഞാലും mind ചെയ്യാറില്ല

  • @itsme-pk1ed
    @itsme-pk1ed 5 หลายเดือนก่อน +28

    ചേച്ചിക്ക് എന്നും വിഡീയോ ഇട്ടൂടെ. എന്നും നോക്കി ഇരിക്കും ചേച്ചിയുടെ വിഡീയോ യ്ക്ക് വേണ്ടി

  • @aparnaps101
    @aparnaps101 5 หลายเดือนก่อน +72

    2:55 ഇവിടെ പപ്പായ്ക്ക് ഇഷ്ടമല്ല ഇങ്ങനെ അവിടേം ഇവിടേം പോയി നിന്ന് സംസാരിക്കുന്നെ.. :ഈ ഡയലോഗ് കൂടെ പറഞ്ഞാലേ കറക്റ്റ് ആകുള്ളു

    • @Sreedevi_Anoop
      @Sreedevi_Anoop 5 หลายเดือนก่อน +2

      😄😄സത്യം 🤗

    • @user-ps8ui3fz3g
      @user-ps8ui3fz3g 5 หลายเดือนก่อน +1

      👍🏼

    • @vj-gf9ky
      @vj-gf9ky 5 หลายเดือนก่อน +5

      Sathyam, parayanullathinte ellam attathu papaku ishtamalla ennu kuthi kettum..

    • @PonnuAnnamanu
      @PonnuAnnamanu  5 หลายเดือนก่อน +2

      😂😂😂 nxt time add cheyyam

    • @athirasgirish
      @athirasgirish 5 หลายเดือนก่อน

      ഞാൻ ആയിരുന്നേൽ നല്ല മറുപടി കൊടുത്തണേ 😂ഞാൻ കേട്ടോണ്ട ഇരിക്കില്ല പിന്നെ എനിക്ക് അങ്ങനെ ഒരു അനുഭവം ഇല്ല ഞാൻ ആരോടെങ്കിലും സംസാരിച്ചാൽ മതി ഇവിടയുള്ളവർക്ക് 😂

  • @tintushijith2576
    @tintushijith2576 3 หลายเดือนก่อน +3

    തിരിച്ചു പോയിട്ട് കെട്ടിയോനെക്കൂടി നഷ്ടപ്പെട്ട ശവികളും ഉണ്ട്.. ജീവനുണ്ടേ തിരിച്ചുപോകല്ലേ മക്കളെ. ചെല്ലുന്നത് വരെ ഒലിപ്പീര്. ചെന്നുകഴിഞ്ഞാൽ തനിക്കൊണം എടുക്കും.. ജാഗ്രതെ 🎉

  • @parvathy1989
    @parvathy1989 5 หลายเดือนก่อน +30

    എന്റെ അമ്മായിഅമ്മയെ വല്ല പരിചയവും ഉണ്ടോ 🤔ഇതുപോലെ വീട്ടിൽ നിന്നു ഓടിച്ചിട്ട് ഇപ്പോ തിരിച്ചു വിളിച്ചോണ്ടിരിക്കുവാ....വീഡിയോ കണ്ടത് കാര്യായി...ഇനി ഞാൻ അങ്ങോട്ട് ഇല്ല 🙆🏻‍♀️

    • @PonnuAnnamanu
      @PonnuAnnamanu  5 หลายเดือนก่อน +1

      😂😂

    • @Nn12239
      @Nn12239 5 หลายเดือนก่อน +2

      Enneyum ithpole odichu njanum thirich aa parisarathekk poyitilla ente veetil nikkunn europe or gulf povan ..thirich varuthan ulla panchara kettal povathavarum poyi povum😏

    • @bencylouisf15
      @bencylouisf15 5 หลายเดือนก่อน +1

      Povalleeee 😂😂😂😂

    • @ShabanaNishad-hl7jm
      @ShabanaNishad-hl7jm 5 หลายเดือนก่อน +2

      ഒന്ന് പോയിക്കിട്ടിയാൽ വയസാം കാലത്തു സ്വസ്ഥത കിട്ടിയേനെ എന്ന് പറഞ്ഞ ആള് ഇപ്പോൾ എല്ലാരോടും പറയുന്നത് ഇട്ടിട്ട് പോയി എന്നാണ്.😂😂😂

    • @Nn12239
      @Nn12239 5 หลายเดือนก่อน +1

      @@ShabanaNishad-hl7jm allathe swabhavam kaanikkan swantham parent allallo vallavarum alle ketti enna bandham alle ullu.. appo aghanokke aayirikkum .. eppazhum aa oru kaaryam orth vech inlawsnu misuse cheyyan ninnu kodukkathe swatham safety nokka

  • @haripriyanair8710
    @haripriyanair8710 5 หลายเดือนก่อน +11

    Ho sathyam aanu thuni vangichalum appurathum ippurathum samsarichalum kuttama ippo mind chaiyilla njan ente vtnna jolik pokunnath aarodum mindaruth 😂😂😂😂 ennit ayal nerangi nadakkum ente ammayiammakum kunjine nokkan pattilla anneram asukhama allathappo ambalangal aaya ambalangal full pokka climax poli😊😊😊annere kootukari paranjille

  • @RiyaSulthana
    @RiyaSulthana 5 หลายเดือนก่อน +13

    എന്റെ പൊന്നോ ഓന്ത്‌ മാറുവോ ഇതുപോലെ 😮😮... Nice acting chechi 🥰🥰

  • @anujobi
    @anujobi 5 หลายเดือนก่อน +16

    Enikum igne arunnu... Aarodum mindaruthu ennum enodu parayum... Ennittu velliyil parayum ardum aval mindilla ennu.. Pinne, pinne eniku manasil ayi enikkittu vekkuvannannu... 😂😂

  • @user-uu4qm1tz6n
    @user-uu4qm1tz6n 5 หลายเดือนก่อน +6

    എനിക്ക് ഇങ്ങനെ പറഞ്ഞു തരാൻ ഒരു കൂട്ടുകാരി ഇല്ലാതായിപ്പോയി. ഉണ്ടാരുന്ന ജോലി കളഞ്ഞു

  • @leenamanu3946
    @leenamanu3946 5 หลายเดือนก่อน +19

    എല്ലാടത്തും ഇങ്ങനെ ആണല്ലോ 😂😂

  • @Levenilechu
    @Levenilechu 5 หลายเดือนก่อน +4

    ദൈവമേ,, ഇത്ര correct ayit ith cheytu.very very related to my life.exact copy.

  • @user-tr2ul9um4x
    @user-tr2ul9um4x 5 หลายเดือนก่อน +4

    Enthea ponnu cheachiii sammathichirikkunnu 👍👍👍👍👍👍👍 eandea avsthaa atheapolea parichhu veachheakkunnuuuuu superrrrr adipoliii apinayam

    • @PonnuAnnamanu
      @PonnuAnnamanu  5 หลายเดือนก่อน

      😂😂😂🙏🏻

  • @Aammii
    @Aammii 5 หลายเดือนก่อน +22

    Bharthavinte parents ne nokandathu bharthavanu bharyade parents ne bharyayum..bharyamaru unpaid home nurse aano

    • @reshmapnair6420
      @reshmapnair6420 5 หลายเดือนก่อน +1

      Athu thanne.

    • @PonnuAnnamanu
      @PonnuAnnamanu  5 หลายเดือนก่อน +1

      നാട്ടുനടപ്പ് 😂

    • @bencylouisf15
      @bencylouisf15 5 หลายเดือนก่อน +1

      Ennod mil paranjath avare nokkandath marumol aanennu 😂😂😂😂😂😂😂😂 own parents ne allannu 🤬😡😡

  • @Jameemaaah
    @Jameemaaah 5 หลายเดือนก่อน +6

    Same situation 😮

  • @fathimanoorudheen2606
    @fathimanoorudheen2606 5 หลายเดือนก่อน +4

    Vadaka veetilek mari panchara varthanam kettu thirichu chennu pani kitti veendum vadaka veetilek mariya le njan. Ippo veendum panchara thudangiyitund. Ini konnalum njan povilla🙏

  • @ArkkasArkku
    @ArkkasArkku 5 หลายเดือนก่อน +5

    Same situation aaan.

  • @Smm0099
    @Smm0099 5 หลายเดือนก่อน +23

    The way mil calls her Neethu 😂 Typical mother in law style

  • @govindarajpj8332
    @govindarajpj8332 หลายเดือนก่อน

    കാണാനും ബ്യൂട്ടിഫുൾ സ്വീറ്റിവോയ്‌സ് താങ്ക്‌യൂ

  • @ameenaamimanu
    @ameenaamimanu 5 หลายเดือนก่อน +7

    കറക്റ്റ്.... ഒരു മാറ്റവും ഇല്ല....😂😂😂

  • @shylamohamed6561
    @shylamohamed6561 5 หลายเดือนก่อน +3

    Exactly my motherinlaw

  • @lathaelizabethgeorge4610
    @lathaelizabethgeorge4610 5 หลายเดือนก่อน +1

    Superb . Superb superb .

  • @sandhyasahadevan2179
    @sandhyasahadevan2179 5 หลายเดือนก่อน +3

    അടിപൊളി 😀😀😀

  • @nishprv
    @nishprv 5 หลายเดือนก่อน +4

    Correct... Karelum pattila vellathilum pattile

  • @reshmapnair6420
    @reshmapnair6420 5 หลายเดือนก่อน +8

    Ammayiamma mar peru allankil ne ennokkeyo chodikku, onnu mole ennu vilichal enthalle.

    • @diyasreejith1702
      @diyasreejith1702 5 หลายเดือนก่อน +4

      മോളെന്ന്‌ വിളിച്ചില്ലേലും സ്വല്പം സ്വസ്ഥത തന്നാൽ മതി 🙏

    • @PonnuAnnamanu
      @PonnuAnnamanu  5 หลายเดือนก่อน

      😊

  • @RafeekRafeekpq-ir3oy
    @RafeekRafeekpq-ir3oy 5 หลายเดือนก่อน +4

    Ethrem real aayittulla vdeos vere kandittilla... Crct nammude daily life oppiyedutha pole.. Super dear😍😍😍

  • @jomythomas4950
    @jomythomas4950 5 หลายเดือนก่อน +1

    Powli 🤩👌🏻❤️

  • @shibilakh
    @shibilakh 5 หลายเดือนก่อน +2

    Nte ammayammaye kond enik oru kuzhappavum illa ...but problem ntha vecha aru sahayam choyichalum melilulla gold full oori kodkm...melil ullatha kazhinja makkal arıyathe makkalde eduth kodkm😢...

  • @subithaarunaarav84
    @subithaarunaarav84 5 หลายเดือนก่อน

    എല്ലാം ഇവിടത്തെ കാര്യങ്ങളാണല്ലോ ദൈവമേ..😮😮

  • @sneharoy353
    @sneharoy353 5 หลายเดือนก่อน +9

    i suffered a lot like this

  • @BetsythomasBetsy
    @BetsythomasBetsy 5 หลายเดือนก่อน +9

    Ponnu, great job. 🎉 it's my story. When did you meet my mom in law 😮

  • @RiniRini-in6oe
    @RiniRini-in6oe 5 หลายเดือนก่อน

    കമന്റ്‌ ബോക്സ്‌ കണ്ടപ്പോൾ എല്ലാരേയും അവസ്ഥ ഇതന്നെ anallo🥹

  • @prasanthks7174
    @prasanthks7174 5 หลายเดือนก่อน +1

    Super video

  • @meera.k.lmeera5676
    @meera.k.lmeera5676 5 หลายเดือนก่อน +1

    Ammayi achan marum kuzhappakarudee unsahikkable 😂

  • @ishasdream5409
    @ishasdream5409 5 หลายเดือนก่อน +1

    Eniykk mother in law illa ,ith poleyulla ithilum mele idi veykkunna orale eniykkariyam

  • @aishafathzz6899
    @aishafathzz6899 5 หลายเดือนก่อน +8

    Elladithum ethokke aan...
    Mindiya kuttam ..
    Mindeelengil kuttum...
    Poyaal kuttam
    Poyillengil kuttam
    Kochine nokkiya kuttam
    Nokkan kodutha kuttam koduthullengil athinekkal valiya kuttam kure kuttapeduthalukaloke kett kettt last kelkkunna marumakkalkk vatt aakum appo sahi kett deshyapettaalllo athinum kuttaam..bharthakanmaarude veettil marumakkale onn manasilakka poitt. Oru velakkari polum aakilla ..
    Pinne achan ellaatha veedum amaayiyamma nalla thandediyum,mon ammayide petum kuudii aayaal pinne parayee vendaa anubhavichu cheett keeraaam

  • @ezekielthomas2438
    @ezekielthomas2438 5 หลายเดือนก่อน

    Hemmy 👍👍

  • @Jameemaaah
    @Jameemaaah 5 หลายเดือนก่อน +1

    ഇതിനു ഒരു അവസാനം ഇല്ലെ

  • @ShamnaSha-sj9qo
    @ShamnaSha-sj9qo 5 หลายเดือนก่อน +1

    Anta ammaviyee kandayirunnoo😂😂 ... Same avasthaa...

  • @rubiahaneef8675
    @rubiahaneef8675 5 หลายเดือนก่อน +2

    Vadaka veetilekku varan ketion manasu kanichille????
    Athu thanne Maha ഭാഗ്യം!!!

    • @PonnuAnnamanu
      @PonnuAnnamanu  5 หลายเดือนก่อน

      🥰🥰🥰🥰

  • @anujobi
    @anujobi 5 หลายเดือนก่อน +6

    Vela kariyam udarunno... Vadakka veettil niinnal mathiyarunilleee😂😂

  • @nithyamanish483
    @nithyamanish483 5 หลายเดือนก่อน +1

    🤗

  • @thresiammababu5971
    @thresiammababu5971 5 หลายเดือนก่อน +1

    The usual Cliche….seems like routine in many families.

  • @sophiaselvaraj34
    @sophiaselvaraj34 5 หลายเดือนก่อน +2

    Ente ammayi Amma thanna

  • @remyathomas7161
    @remyathomas7161 5 หลายเดือนก่อน

    Same ente amayima paryunapole

  • @me-lw1od
    @me-lw1od 5 หลายเดือนก่อน +1

    Good acting. Nice concept. ❤

  • @vijayareshmipr1675
    @vijayareshmipr1675 5 หลายเดือนก่อน +1

    Medicine addiction ammayiamma.. Eppozhenkilum. ചെയ്യമോ.. Ayurveda english homieo..

  • @nidhatk8545
    @nidhatk8545 5 หลายเดือนก่อน +1

    Same pich

  • @sahlafarsana6445
    @sahlafarsana6445 5 หลายเดือนก่อน +2

    Eniku vayyyya😅

  • @bencylouisf15
    @bencylouisf15 5 หลายเดือนก่อน +5

    Adipoli🎉❤❤ okke kanakkaaa 😂😂😂

  • @dlzk12
    @dlzk12 5 หลายเดือนก่อน +4

    My in laws won't eat anything I cook.Theendalum thodeelum😂

    • @christhomas8756
      @christhomas8756 5 หลายเดือนก่อน +1

      Rakshapettille😂

    • @PonnuAnnamanu
      @PonnuAnnamanu  5 หลายเดือนก่อน

      😂😂😂

    • @drsimics541
      @drsimics541 5 หลายเดือนก่อน

      Me mother in law also

  • @Sarishasuranj-qz3wj
    @Sarishasuranj-qz3wj 5 หลายเดือนก่อน +1

    Comment kannubol oru samadhanam😌

  • @mariamathew8197
    @mariamathew8197 5 หลายเดือนก่อน +1

    Super chechi ❤

  • @user-gf5wb3pv7n
    @user-gf5wb3pv7n 5 หลายเดือนก่อน +1

    😂😂😂😂spr

  • @user-bx4ju5gv9d
    @user-bx4ju5gv9d 5 หลายเดือนก่อน +1

    എന്റെ അതെ അവസ്ഥ.., ഇതിലും കുറെ കൂടി ഡോസ് കൂടിയത് ആണ് എന്റെ അമ്മായിയാമ്മ........ എന്റെ ഹസ്ബൻഡ് പറയും കാര്യാക്കണ്ട..... മിണ്ടാൻ പോകണ്ടാന്നു

  • @Besttime895
    @Besttime895 5 หลายเดือนก่อน +8

    എന്റെ ജീവിതം കോപ്പി അടിച്ചു 😆😆😅

    • @PonnuAnnamanu
      @PonnuAnnamanu  5 หลายเดือนก่อน +1

      ഓഹോ 😂

  • @pradeepsahadevan3300
    @pradeepsahadevan3300 5 หลายเดือนก่อน

    🙏🙏🙏😇

  • @devasree5766
    @devasree5766 5 หลายเดือนก่อน +2

    എന്റ അമ്മായിയമ്മയെ യൂട്യൂബിൽ ഇടുത്തെ 🤭🤭🤭

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 5 หลายเดือนก่อน +2

    First 🎉

  • @user-sg8rt3yn4y
    @user-sg8rt3yn4y 5 หลายเดือนก่อน +1

    Onlinil ppttc padikan intrestundo ee no whatsup msg cheyyu ombade poojam nall ette are poojam rand onne anje moon

  • @user-sg8rt3yn4y
    @user-sg8rt3yn4y 5 หลายเดือนก่อน +1

    Onlinil kuttikalke school tution aavishyamullaver ee no whatsup msg cheyyu ombade poojam nall ette are poojam rand onne anje moon

  • @lachuscookingguide4956
    @lachuscookingguide4956 5 หลายเดือนก่อน +1

    😄😄

  • @kesiyakjose4246
    @kesiyakjose4246 5 หลายเดือนก่อน +1

    😅😅

  • @Varsha-kh8mp
    @Varsha-kh8mp 5 หลายเดือนก่อน +1

    ❤❤❤❤

  • @mohammedmiiyu99
    @mohammedmiiyu99 5 หลายเดือนก่อน

    🤍🤍❤

  • @fathimamuneer998
    @fathimamuneer998 5 หลายเดือนก่อน +2

    😂😂😂

  • @jubinauf388
    @jubinauf388 5 หลายเดือนก่อน

    ❤😂😂😂

  • @cartheelizabethlal1696
    @cartheelizabethlal1696 5 หลายเดือนก่อน +1

    😂😂😂😂😂

  • @neethujerin4676
    @neethujerin4676 5 หลายเดือนก่อน +1

    👍👍👍❤

  • @user-sg8rt3yn4y
    @user-sg8rt3yn4y 5 หลายเดือนก่อน +1

    Onlinil fashion design,stiching,arabic caligraphy stylish art,mehendi,spoken English etc eadengilum course padikan intrestundo ee no whatsup msg cheyyu ombade poojam nall ette are poojam rand onne anje moon

  • @mariyajoseph1707
    @mariyajoseph1707 5 หลายเดือนก่อน

    😄😄

  • @DietitianLinshaSherin
    @DietitianLinshaSherin 5 หลายเดือนก่อน

    😂😂😂

  • @ananthusanthosh4183
    @ananthusanthosh4183 5 หลายเดือนก่อน +1

    😂😂

  • @maneesha55555
    @maneesha55555 5 หลายเดือนก่อน +1

    😂😂

  • @bijiabraham7949
    @bijiabraham7949 5 หลายเดือนก่อน +1

    😂😂

  • @saranyaajesh5235
    @saranyaajesh5235 5 หลายเดือนก่อน +1

    😂😂😂

  • @sumangalisumon7033
    @sumangalisumon7033 5 หลายเดือนก่อน

    😂😂

  • @AshaSamuel-xo7yq
    @AshaSamuel-xo7yq 5 หลายเดือนก่อน +1

    😂😂