Aglaonema ku ഏതൊരു time il വേണമെങ്കിലും cutting propagation ചെയ്യാം ഷെയ്ഡി വെച്ചാൽ മതി വെള്ളം കൊടുക്കുബോൾ ശ്രദ്ധിക്കണം cut ചെയ്തിട്ട് വെയിലത്തു വെയ്ക്കരുത് thanks dear🤩🥰🤩🥰😍🤝
Hybrid അഗ്ലോണിമയ്ക്ക് ഞാൻ first time ആണ് ഇങ്ങനെ ചെയ്തത് അത് success ആയി But മഞ്ഞൾ പൊടി ഞാൻ hybrid അഗ്ലോനിമ യ്ക്ക് use ചെയ്തട്ടില്ല dear Thanks dear 🥰🥰🥰
മണൽ കരിയില ഒരേ പോലെ എടുത്തിട്ട് ഒരു സ്പൂൺ എല്ലുപൊടി ഒരു സ്പൂൺ വേപ്പിൻപിണ്ണാക്ക് ഒരു സ്പൂൺ മുട്ട തോട് പൊടി ഇത്രയും നല്ലപോലെ മിക്സ് ചെയ്ത് നടൂ.. മൂന്ന് ദിവസം കൂടു ബോൾ വെള്ളം കൊടുക്കുക ഒരു പാട് വെയിൽ കൊള്ളതെ നോക്കുക ഇത്രയും ഓക്കെ ആവുബോൾ അടിപൊളിയായി വളരും thanks dear 🥰
അഗ്ലോണിമ ചെടിയുടെ ഇലകളിലും തണ്ടിലും കരിമ്പൻ പോലെ രോഗം കാണുന്നു. ചെടികൾ നശിച്ചു തുടങ്ങുന്നു. ഇത് മാറാൻ എന്ത് മരുന്നാണ് തളിക്കേണ്ടത്. വീഡിയോ നന്നായിരുന്നു. എല്ലാവർക്കും ഉപകാരപ്പെടും.
വേപ്പണ്ണ ഒരു ലിറ്റർ വെള്ളത്തിൽ 2ml എടുത്ത് 2 ml Shamboo ഇവ നല്ലതുപോലെ ഇളക്കി ഒന്നു spery ചെയ്തു നോക്ക് ആഴ്ചയിൽ ഇങ്ങനെ ചെയ്യ് എന്നിട്ട് മാറ്റി ഒന്നു പോട്ട് ചെയ്തു നോക്ക്
സത്യസന്ധമായ വീഡിയൊ , Super
🥰😍
നല്ല വീഡിയോ പുതിയ അറിവ് thanks mam
Nashichu pokumo ennu pediyillathe ithreyum dyryathode cheithathinu big salute
Just try da😂
😍🥰😍🥰
Good work. Thank s
nice video..valare ishtamayi💖
😍🤩❤️
Ente aglonima vangiya polenne ഇരിക്കുകയാണ്. Hybrid anu.. വീഡിയോ ഉപകാരമായി
👍🏻
എൻ്റെ ചെടിയും
നിങ്ങളുടെ ധൈര്യം സമ്മതിച്ചു 👍👍👍
🤩🤩🤩🤩
Thanks dear🥰🥰🥰
Potting mix and watering may add please
Cutting propagation മുതലുള്ള watering പറഞ്ഞുതരുമോ
Injan video ettitund dear
Super vedio 😍 Adipoli plants 👍🏼
നല്ല അവതരണം. പ്രയോജനപ്രദമായ വീഡിയോ - .... നന്ദി
Good video and helpful to begginers
Soopper
Propagation cheyyumpol Vellam engana ozhikkende
മണ്ണു dry ആവുംബോൾ ചെറുതായി sprey ചെയ്യാം🤩🥰😍
സൂപ്പർ ചേച്ചി 👌👌👌
Thanks dear
മുറിച്ചുനടുന്ന കമ്പുകൾക്ക് ഉടനെ വെള്ളം ഒഴിക്കാമോ വെള്ളം വാർന്ന് പോകുന്ന വിധം ഒഴിക്കണോ. അതോ കുറച്ചു വെള്ളം ഒഴിച്ചാൽ മതിയോ.
Cheruthayi sprey cheyyam
Indoor plant ano madam
Madam, I am your subscriber. എത് മാസത്തിൽ ആണ് cutting propogation ചെയ്യാൻ പറ്റിയ സമയം? Please reply
Aglaonema ku ഏതൊരു time il വേണമെങ്കിലും cutting propagation ചെയ്യാം ഷെയ്ഡി വെച്ചാൽ മതി വെള്ളം കൊടുക്കുബോൾ ശ്രദ്ധിക്കണം cut ചെയ്തിട്ട് വെയിലത്തു വെയ്ക്കരുത് thanks dear🤩🥰🤩🥰😍🤝
I also tried before... successful
Can. Direct sale possible.
9072474827 only whatsapp message
എനിക്ക് ഉപകാരമായി
What is the pot mix you are using
Saaf illenkil enthanu cheyyuka
Manjal pody pattumo
Hybrid അഗ്ലോണിമയ്ക്ക് ഞാൻ first time ആണ് ഇങ്ങനെ ചെയ്തത് അത് success ആയി
But മഞ്ഞൾ പൊടി ഞാൻ hybrid അഗ്ലോനിമ യ്ക്ക് use ചെയ്തട്ടില്ല dear
Thanks dear 🥰🥰🥰
Very Good & Useful Vedeo.Thankyou Dear.
Thanks dear
Kurachu thai tharumyo
Helpful video
Helpful video thanks
Did you get the same colour leaves?
I'll show you the video when the leaves of this Aglaonema just start to come
Thanks dear
Good👍
Useful videio. Thank you
Ente poy ethu pole cheyythathanu eniku 1 ennum mathram undayrunnullu 😢😢😢😢
Achooda sarallato
നന്നായി care ചെയ്ത് ചെയ്യണം എന്നാലെ success avu
Pink colour aglonima വാങ്ങിയിട്ടു 350... നഴ്സറിയിൽ നിന്നും.. ആ മണ്ണ് മാറ്റി നടനോ.. വെള്ളം ഒഴിക്കണോ... വളരുന്നില്ല
മണൽ കരിയില ഒരേ പോലെ എടുത്തിട്ട് ഒരു സ്പൂൺ എല്ലുപൊടി ഒരു സ്പൂൺ വേപ്പിൻപിണ്ണാക്ക് ഒരു സ്പൂൺ മുട്ട തോട് പൊടി ഇത്രയും നല്ലപോലെ മിക്സ് ചെയ്ത് നടൂ..
മൂന്ന് ദിവസം കൂടു ബോൾ വെള്ളം കൊടുക്കുക ഒരു പാട് വെയിൽ കൊള്ളതെ നോക്കുക ഇത്രയും ഓക്കെ ആവുബോൾ അടിപൊളിയായി വളരും thanks dear 🥰
Aglonima onlinil kittan enthu cheyyanam
th-cam.com/video/QPV6r_MVftY/w-d-xo.html
Ee video il number und whatsapp message cheyyam
Ok
Good tips, Thanks for sharing
Ithil water apply chaithittundo
മണ്ണ് dry ആവുബോൾ വെള്ളം കൊടുക്കണം
supper
Thanks
Good information
Very well
Ethupollulla. Aglonima anikku neighbour free aayee thanne...snake plant...zz plant...🤣🤣👌
First🥰
2nt😜
❤️😍🥰
😍🥰😍🥰
❤️❤️👍
😢kaaryamparayuomodam shoot dhootpsrayandamodam
Aglonema sale undo?
Top onnude petten ok avumarunnu saf thechal
👍🏻
Very good
Adipoli🥰🥰😍😍
Good presentation 👍
👍🏻
സൂപ്പർ
👍👍👍
Red leafulla aglonimakk nthaa rate
Verity ഏതാണ്
Super
E aglonima ku ntha rate
Red leaf ആണോ
കറുകപ്പട്ട പൊടിച്ചത് ചേർത്താൽ മതിയോ. മറ്റൊരു വീഡിയോയിൽ കണ്ടിരുന്നു
വില കൂടിയ ചെടികൾക്ക് ഞാൻ ടaaF ആണ് ഉപയോഗിക്കിക്കാറ്
കറുകപ്പട്ട ഞാൻ Use ചെയ്തിട്ടില്ല dear
🤩🥰😍 Thanks dear
Verygood
R U selling plants??
Sale ഉണ്ടോ?
No dear
Super vdo👍👍
👌👌
👍👍
👌
🤝🤝🤝🤝😍
കൊള്ളാം Dear അടിപൊളി,, എനിക്ക് ഇതിനെ പറ്റി ഒന്നും അറിയില്ലായിരുന്നു,,, ഇപ്പോ ഒരു കാര്യം മനസ്സിലായി,,
അഗ്ലോണിമ ചെടിയുടെ ഇലകളിലും തണ്ടിലും കരിമ്പൻ പോലെ രോഗം കാണുന്നു. ചെടികൾ നശിച്ചു തുടങ്ങുന്നു. ഇത് മാറാൻ എന്ത് മരുന്നാണ് തളിക്കേണ്ടത്. വീഡിയോ നന്നായിരുന്നു. എല്ലാവർക്കും ഉപകാരപ്പെടും.
വേപ്പണ്ണ ഒരു ലിറ്റർ വെള്ളത്തിൽ 2ml എടുത്ത് 2 ml Shamboo ഇവ നല്ലതുപോലെ ഇളക്കി ഒന്നു spery ചെയ്തു നോക്ക് ആഴ്ചയിൽ ഇങ്ങനെ ചെയ്യ്
എന്നിട്ട് മാറ്റി ഒന്നു പോട്ട് ചെയ്തു നോക്ക്
താങ്ക്യു
Very useful 👍
😍🥰
Sale ഉണ്ടോ no തരുമൊ
9544577320 ee number il
Whatsapp message cheyyam
Sale undo
Number veno
ഞാനും ഫങ്കിസൈഡ് ഒന്നും ഉപയോഗിക്കാറില്ല
👍🏻
SUPPER VEDIO
😍
ഇത് കണ്ട് ഞാനും ഹൈബ്രിഡ് കട്ട് ചെയ്തു ട്ടൊ റിസൾട്ട് വന്നിട്ടില്ല രണ്ടാഴ്ച കഴിഞ്ഞു
🤩🥰👍🏻
Hi super
Thanks dear
ആകെ ഒരെണ്ണം മാത്രേ ഉള്ളു. ധൈര്യം വരുന്നില്ല
Useful vidio
Thank you
Super
❤❤
👌👌
Supper
Super