അപൂർവ്വം കാവുകളിൽ മാത്രം കെട്ടിയാടുന്ന രുധിരപാലൻ തെയ്യം Rudhirapalan theyyam kannur മുഖപ്പറമ്പ് കാവ്
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- © Sri Porkkali
Camera: Amal Raj
രുധിരപാലൻ തെയ്യം
രുധ്രപാലൻ തെയ്യം
രുധ്രാളൻ തെയ്യം
ശ്രീ മുഖപ്പറമ്പ് കാവ് ചാവശ്ശേരി
#Theyyam #kannur #TheyyamVideo #teyyam#TheyyamKannur #Kaitha_Chamundi
#Kaitha_chamundi_theyyam
#theyyam_attacking_people
#theyyam_attack #theyyamattackingpeople
#theyyamattack #Theyyam_Story, #Theyyam_Status,
#Theyyam_Songs, #Best_Theyyam_Video,
#Theyyam_Kadhakal, #Kaliyattam, #Kandanaar_Kelan, #Kavukalum_Theyyamgalum, #Vishnumoorthi, #Sree_Muthappan #Theyyam #Gulikan #Perumkaliyattam
#Theyyam #kannur #TheyyamVideo #teyyam#TheyyamKannur #Kaitha_Chamundi
#Kaitha_chamundi_theyyam
#theyyam_attacking_people
#theyyam_attack #theyyamattackingpeople
#theyyamattack #Theyyam_Story, #Theyyam_Status, #sriporkkali
#Theyyam_Songs, #Best_Theyyam_Video,
#Theyyam_Kadhakal, #Kaliyattam, #Kandanaar_Kelan, #Kavukalum_Theyyamgalum, #Vishnumoorthi, #Sree_Muthappan #Theyyam #Gulikan #Perumkaliyattam
You May Search....
Sri Porkkali TH-cam Channel
Sri Porkkali
sri porkali
theyyam Status Videos
trending theyyam
art of kannur
kannur theyyam
tourisam
kannur tourisam.
kerala tourisam
theyyam
theyyamphotography
kerala theyyamkannur
theyyamkasaragod
theyyamsofmalabar theyyamlovers kannur theyyamphotos photography theyyapranthan theyyamkerala kannurdiaries theyyamart theyyamseason keralagodsowncountry theyyamgallery india theyyamfans theyyamkasargod theyyamvibes theyyangal kasargod theyyamgodsowncountry photos keralatourism thottampatt theyyamscenes theyyamvideo
എനിക്കു ഇഷ്ടമാണ് തെയ്യങ്ങളെ കാണാൻ.... എന്റെ ദൈവേ..... കാത്തോണേ 🙏🔥🙏♥️🙏
യൂട്യൂബിലെങ്കിലും ഇത് കാണാൻകഴിഞ്ഞത് മുജ്ജന്മസുകൃതം 🙏💕... ഞങ്ങടെ tvpm ൽ ഇതൊന്നുമില്ല. ഇവിടേ ആറ്റുകാലിൽ പൊങ്കാല (വലിയൊരനുഭവം ആണ് പൊങ്കാല)താലപ്പൊലി 💕
രാത്രി ദേവി പുറത്തെഴുന്ന
ള്ളുമ്പോൾ കുത്തിയോട്ടം ഇതൊക്കെയുണ്ടാവും. അതിനൊപ്പം ചില തെയ്യങ്ങൾ കെട്ടിയാടാറുണ്ട്. പക്ഷെ ഇത് വേറിട്ടൊരനുഭവം....
പോർക്കലി ഭഗവതിയെക്കുറിച്ച് കേട്ടിട്ടുണ്ട് 🙏🙏🙏🙏💞
കാ സർക്കോട്ട് പോന്നോ .ഒരുപാട് തെയ്യത്തെ കാണാം
@@prameelaak9121 സന്തോഷം....
നമ്മുടെ ഇപ്പോഴത്തെ സാഹചര്യങ്ങൾ ഒരിടത്തേക്കും പോകുന്നതിന് അനുവദനീയമല്ല 🙏🙏
🙏🙏🙏🙏Super
Aadyayitta kaanunnath ee theyyathe.. 🙏🙏👍
👍👍👍
♥️
Awesome video. Neril kaanunnapole undu!
നേരിട്ട് കാണാൻ പറ്റിയില്ലെങ്കിലും ഇങ്ങനെ കാണാൻ കഴിഞ്ഞത് ഭാഗ്യം
🙏
Bijesh peruvannan blathur ❤️
Ariyo
Supper
ഈ തെയ്യം നമ്മുടെ നാട്ടിൽ ഉണ്ട് ഇത് നേരെ നോക്കില്ല നല്ലരസ കാണാൻ
Itbevidyanu kannurano
@@geethamahi6611 ah kannur ane
💥💥💥💥
വടക്കന്റെ ദൈവങ്ങൾ♥️🙏
🔥🔥🔥🔥🔥
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മുഖപ്പറമ്പ് കാവ്
😇😇😇🙏🙏🙏
Ugram, veeram, maha tejam.
Gambhiram.
🙏🙏🙏🙏🙏🙌
Shiju peruvannan
Bijesh thambachi
🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😀
നിങ്ങൾ ചാവശേരിയാണോ എന്റെ അച്ഛന്റെ വീടും ചാവശേരിയാണ്
Chavassery evideya veedu
ഇത് മുഖപ്പറമ്പ് കാവ് അല്ലെ ?
അതെ
brooo daily muthappan kalpana undavumoo avede..
oru kuttiye muthappan edutha shorts vedio kanduu athonda chothikunathu
മുത്തപ്പൻ വെള്ളാട്ടമാണോ ചോദിച്ചത്?
തിറ മഹോത്സവത്തിനു മാത്രമേ മുഖപ്പറമ്പ് കാവിൽ മുത്തപ്പൻ വെള്ളാട്ടം ഉണ്ടാകാറുള്ളൂ.
@@sriporkkali kochinu chorus kodukan vendiyaa..
apo muthappan kutti ye edukuna vedio kanduu athaa chothikunathu
Rudhira palanum Uthiralanum onnu thanneyano???
അതെ
🤔
Eganeyulla kalarupangalokke kanan kazhiyunna oru bhagyamann.evda kollath onnum ethepolulla onnulla.pinna kadhakali nadatharund .
അവന്റെ ആരോഗ്യ ത്തി ന്റെ കഴിവ് വേ റെ ഒരു പുല്ലും ഇതിൽ ഇല്ല
നിങ്ങൾ വേറെ ഒന്നും കാണില്ല.....
ഇതിന്റ പുറകിൽ മനോഹരമായ കഥ ഉണ്ട്.. സാഹിത്യം ഉണ്ട്, സംഗീതം ഉണ്ട്, ഗ്രാമത്തിന്റെ ഐശ്വര്യവും പാരമ്പര്യവും ചരിത്രവും ഉണ്ട്, ഒരു വലിയ സമൂഹത്തിന്റെ കൂട്ടായിമ ഉണ്ട്, ജാതി മത രാഷ്ട്രീയ വേർതിരിവ് ഇല്ലാതെ സഹോദര്യ ബന്ധമുണ്ട്, അന്നം കിട്ടാത്തവർക്ക് അന്നം കൊടുക്കുന്നുണ്ട്, പരസ്പ്പര സഹായങ്ങൾ ഉണ്ട്, ഓരോരുത്തരുടെ ജീവിത മാർഗങ്ങൾ ഉണ്ട്, ആധുനിക മനുഷ്യർ കാട് വെട്ടി തെളിക്കുമ്പോൾ ഇവിടെ അതിനെ സംരക്ഷിക്കുന്നുണ്ട്, പ്രകൃതി സംരക്ഷരായി, അതിനെ സ്നേഹിക്കുന്നവരായി മരങ്ങൾ നാട്ടുവളർത്തുന്നവരായി കുറേ ചെറുപ്പക്കാർ വളർന്നു വരുന്നുണ്ട്.....
നീ ഇതൊന്നും കാണില്ല. കാരണം എന്തിനെയും എതിർക്കുക എന്ന തിമിരം നിന്നെയൊക്കെ ബാധിച്ചിട്ടുണ്ട് അതുകൊണ്ടാണ്...... 😏😏
Theyyam eniku pedi anu but ithokke kanan pononn ind ivda kochil ithonnum illa 😑
Aaru paranju ? Kochi, palluruthy azhakiyakavu ambalathil ketti aadarund
@@AHsasthankal111 theyyamo?? Ntha parayunnath🙄
Eth 19th mile alla
അതെ, 19ാം Mile - പറമ്പിൽ
ദൈവങ്ങളെ കാറ്റു വീശി തണുപ്പിക്കുന്ന ഭാഗം മഹാബോറായി. ഇനിയെങ്കിലും ഇത്തരം ബുദ്ധിശൂന്യമായ കാര്യങ്ങൾ ചെയ്യരുത്.
ഇതൊക്കെ പണ്ടേ ഉള്ളതാ...ഇപോ മിക്ക ഇടത്തും ഫാൻ ആയി. 5 ഉം 10 ഉം മണിക്കൂർ ഈ വേഷം ഇട്ടാൽ ആരായാലും തളർന്നു പോവില്ലേ. അതും ഈ കത്തുന്ന വെയിലത്ത്
വിയർപ്പിൽ ഛായം മങ്ങും .
ഇതിന് കഴപ്പ് പറയു്
😡
🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏🙏
🙏
🙏🙏🙏
🙏