അംബാനി കല്യാണത്തിൽ പങ്കെടുത്ത് പൃഥ്വിരാജും സുപ്രിയയും

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ค. 2024
  • അംബാനി കല്യാണത്തിൽ പങ്കെടുത്ത് പൃഥ്വിരാജും സുപ്രിയയും, ചടങ്ങിനെത്തിയത് ഋത്വിക് റോഷനടക്കമുള്ള വമ്പൻ താരനിര
    #ambaniwedding #prithwiraj #supriya #radhikamerchent
  • บันเทิง

ความคิดเห็น • 226

  • @suchithras521
    @suchithras521 24 วันที่ผ่านมา +386

    Hrithik simple look. Looks like Hollywood actors😊❤

    • @ron7F7
      @ron7F7 23 วันที่ผ่านมา +5

      💯❤❤❤

    • @Kritik_raj
      @Kritik_raj 21 วันที่ผ่านมา +2

      HR👑🥰

  • @Nation89902
    @Nation89902 20 วันที่ผ่านมา +10

    Rithik single, gentle, but most stunning.....No one can match the majestic look .......🔥🔥🔥

  • @arrowmedia1653
    @arrowmedia1653 24 วันที่ผ่านมา +562

    എന്റെ പൊന്നോ Hrithik ഇനെ കാണാൻ Hollywood നടന്മാരെ പോലെയുണ്ട്.❤️❤️❤️
    പ്രിത്വിരാജ് ❤️👌🏻👌🏻👌🏻

    • @user-dq5hh7di5p
      @user-dq5hh7di5p 24 วันที่ผ่านมา +5

      Engane

    • @user-xl7ws8ry2t
      @user-xl7ws8ry2t 23 วันที่ผ่านมา +5

      Hrithik killed Sushant

    • @user-xl7ws8ry2t
      @user-xl7ws8ry2t 23 วันที่ผ่านมา +10

      Sushant നെ കൊന്നതിൽ hrithik ഉൾപ്പെടെ ബോളിവുഡ് ലെ എല്ലാ നടന്മാർക്കും പങ്കുണ്ട്

    • @megatron.9382
      @megatron.9382 23 วันที่ผ่านมา +7

      ​@@user-xl7ws8ry2t salman khan killed sushant

    • @viratkohli4627
      @viratkohli4627 23 วันที่ผ่านมา +6

      Hollywood actors are not that handsome lol😂🤌🏻

  • @rajeeshsavi6973
    @rajeeshsavi6973 23 วันที่ผ่านมา +121

    അംബാനി വന്നു വിളിക്കാത്തത് കൊണ്ട് ഞാൻ പോയില്ല 💪💪

    • @feelinglyrics919
      @feelinglyrics919 23 วันที่ผ่านมา +5

      Njanum😂

    • @hina9217
      @hina9217 23 วันที่ผ่านมา +2

      Njanum

    • @beenasajan2001
      @beenasajan2001 22 วันที่ผ่านมา +1

      @@hina9217😂

    • @beenasajan2001
      @beenasajan2001 22 วันที่ผ่านมา +1

      😂

    • @MarichU_PoyA-PrethaM
      @MarichU_PoyA-PrethaM 22 วันที่ผ่านมา +4

      📌⚠️
      🙋🏽 എന്നെ അമ്പു (അംബേട്ടൻ) കല്യാണം വിളിച്ചിരുന്നു , ചില പ്രത്യേക കാരണങ്ങളാൽ പോകാൻ പറ്റി ഇല്ലാ... ഇനി എൻ്റെ കല്യാണത്തിന് വരുത്തില്ല എന്ന് പറഞ്ഞു പിണങ്ങി എന്നോട് ...

  • @iamthevengeance4766
    @iamthevengeance4766 22 วันที่ผ่านมา +12

    Shining material was the dress code but hrithik with jet black nailed everyone else 😂

  • @pushpalatham2387
    @pushpalatham2387 23 วันที่ผ่านมา +47

    Really proud moment , prithvi lucky person . God blessyou❤

  • @kupg09bhavyalakshmia.b22
    @kupg09bhavyalakshmia.b22 24 วันที่ผ่านมา +135

    How smart Rithik sir ❤

  • @ih--minh
    @ih--minh 22 วันที่ผ่านมา +10

    Hrithik looks so handsome 💞

  • @Vishnu-bx6of
    @Vishnu-bx6of 24 วันที่ผ่านมา +96

    Rekha ji ipolum look.. evergreen😳

    • @jamsheerek6872
      @jamsheerek6872 23 วันที่ผ่านมา +1

      Hair dye😂

    • @bindusaji2188
      @bindusaji2188 23 วันที่ผ่านมา +3

      Yes stunning look even at this age . . . She is the Queen

    • @Sne-cu7nx
      @Sne-cu7nx 22 วันที่ผ่านมา

      Money money... Money give me money... 🤷🏻‍♀️ I can fix youu...

  • @melvinsthomas3386
    @melvinsthomas3386 23 วันที่ผ่านมา +71

    പ്രിത്വി രാജ് ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് വന്നത് പോലെ കണ്ണുകൾ.... നോർമൽലി ഒരു inaugrationil പോലും നല്ല stylish luk ആണ്, ഇന്നെന്തോ അത്ര പോരാ...

    • @rahulpalatel7006
      @rahulpalatel7006 22 วันที่ผ่านมา

      Train late aayirunnu.Rajappanu Train ticket aanu ambani koduthathu.Porathathinu Mumbai railway station to Kalyana mandapam taxi fare swantham pocketil ninnu edukkanam.Lunchinu chor unlimited aanu but randuperkkum chernnu 4 chicken fry mathrey kodukkullu.Restriction undu.Extra enthenkilum venamenkil cash koduthu vanganam.

  • @bp6265
    @bp6265 24 วันที่ผ่านมา +161

    ഹൃത്വിക്...❤

  • @alex_johne
    @alex_johne 21 วันที่ผ่านมา +5

    Hrithik and Prithvi😍🔥

  • @gopikagopi7223
    @gopikagopi7223 23 วันที่ผ่านมา +6

    എത്ര പ്രധാനപ്പെട്ട വാർത്ത 😢

  • @user-ri7dn2vn9b
    @user-ri7dn2vn9b 23 วันที่ผ่านมา +14

    Hrithik❤️

  • @trollsandeducation4235
    @trollsandeducation4235 23 วันที่ผ่านมา +45

    വിളക്കാത്ത കല്യണം പോലെ ആണല്ലോ രാജുവേട്ടന്റെ എക്സ്പ്രെഷൻ

  • @najjueriyal
    @najjueriyal 24 วันที่ผ่านมา +93

    Prithi rajine vilichathkond mallus shamichu

  • @francol6903
    @francol6903 23 วันที่ผ่านมา +20

    അങ്ങനെ കേരളത്തിലെ actors ഉം അടിച്ചു കേറി വരട്ടെ 👍

  • @divyamolksiby9543
    @divyamolksiby9543 24 วันที่ผ่านมา +24

    All time rithik❤❤❤

  • @samsonthomazLionheart
    @samsonthomazLionheart 23 วันที่ผ่านมา +107

    പൃഥിവിരാജ്‌ ഫാൻസ്‌ ഉണ്ടോ ഇവിടെ ലൈക്‌ ബട്ടൻ 👍

    • @rahulks5966
      @rahulks5966 22 วันที่ผ่านมา

      And Indhrajith Sukumaran fans

    • @adwaith3868
      @adwaith3868 22 วันที่ผ่านมา

      Kshenam kore pernku kitti..pankeduthathu ivar mathraam aanu....

  • @radiomedia131
    @radiomedia131 24 วันที่ผ่านมา +8

    Rekha❤❤❤

  • @geethakrishnan9857
    @geethakrishnan9857 21 วันที่ผ่านมา +2

    Hrithik🥰🌹

  • @KannanS-ik2hp
    @KannanS-ik2hp 21 วันที่ผ่านมา +1

    ❤❤❤❤❤sidharth ❤❤❤ പൃഥ്വി

  • @jithuem8ck
    @jithuem8ck 22 วันที่ผ่านมา +5

    കോടികൾ ഉള്ളവർ ആർഭാടം കാട്ടുന്നതിൽ വലിയ അർത്ഥം ഒന്നും തന്നെ ഇല്ല പക്ഷെ അതിൽനിന്ന് അല്പം പാവപ്പെട്ടവർക്ക് നൽകുകയാണെങ്കിൽ ആണ് നിങ്ങൾ ധനികനാവുന്നത്

    • @jishnu1115
      @jishnu1115 20 วันที่ผ่านมา +1

      Ambani orupaad charity cheyunundallo

  • @vishnukr662
    @vishnukr662 23 วันที่ผ่านมา +12

    ഞങ്ങൾ ലോക്കൽ സിനെ ആരും അംബാനി കല്യാണത്തിന് പോലും വിളിക്കുന്നില്ല

    • @ammumukesh9631
      @ammumukesh9631 23 วันที่ผ่านมา +2

      അതിന് ഈ ലോകത്തിൽ ആരും local അല്ല. ആണെന്ന് thonnunnuddeggil ഇയാളുടെ മനോഭാവത്തിന് entheggilum പ്രശ്നം കാണും

  • @AmrithaVavanoor
    @AmrithaVavanoor 23 วันที่ผ่านมา +5

    Prithvi ❤

  • @spmtr6309
    @spmtr6309 24 วันที่ผ่านมา +8

    അല്ലെങ്കിലും നമ്മളെ ഒന്നും ആർക്കും വേണ്ടല്ലോ 😌

  • @saranya7816
    @saranya7816 22 วันที่ผ่านมา +4

    Prthvi,supriya ivarude kayyil rose color band endha🤔

    • @dynamecx5030
      @dynamecx5030 20 วันที่ผ่านมา

      Invitation band

  • @user-pt2ds7ou1i
    @user-pt2ds7ou1i 24 วันที่ผ่านมา +45

    Prithviraj and Supriya👌❤️

  • @kuruvillachacko4389
    @kuruvillachacko4389 24 วันที่ผ่านมา +78

    Proud moment My Pritvi&family❤🙏

    • @user-md6lg6gb9e
      @user-md6lg6gb9e 24 วันที่ผ่านมา +16

      Enthinu🙄

    • @jetlinjoseph322
      @jetlinjoseph322 23 วันที่ผ่านมา +19

      Enthina Olympics medal 🏅 kondu vanno 😂

    • @alanjeevan1192
      @alanjeevan1192 23 วันที่ผ่านมา +4

      Entinu

    • @uvwxyzabcdefg3247
      @uvwxyzabcdefg3247 23 วันที่ผ่านมา +4

      Enthinnu 😂

    • @lakshmicr3602
      @lakshmicr3602 22 วันที่ผ่านมา +1

      ​@@jetlinjoseph322laksha കണക്കിന് ആളുകൾക്ക് ജോലി കൊടുക്കുന്ന ആൾ അല്ലേ,ഇന്ത്യൻ കോടീശ്വരൻ,,,അത് അത്ര ചെറിയ കാര്യം ഒന്നും അല്ല dai,,നമുക്കൊക്കെ ഒരാൾക്കെങ്കിലും ജോലി കൊടുക്ക്കാൻ സാധിക്കുന്നുണ്ടോ,,,,അസൂയ പെട്ടിട്ട് കാര്യം ഇല്ല,

  • @prasanasundaran2719
    @prasanasundaran2719 23 วันที่ผ่านมา +2

    Supriya pra we are very lucky

  • @AdithyanKarthika
    @AdithyanKarthika 24 วันที่ผ่านมา +9

    Predhvi kallakki

  • @shanashefi9531
    @shanashefi9531 22 วันที่ผ่านมา +2

    Anne vilichirunnu.poyillla....

  • @Tecathlon
    @Tecathlon 23 วันที่ผ่านมา +3

    Ee noottandil enganum theeruode ee kalyanam.. kore aayallo..

  • @visibleman3235
    @visibleman3235 23 วันที่ผ่านมา +2

    Ath entha chilaruda kayile matram oru hand band

  • @raybon0770
    @raybon0770 24 วันที่ผ่านมา +39

    യൂസഫലി,മമ്മൂട്ടി,മോഹന്ലാല് എന്നിവർക്ക് ലഭിക്കാത്ത ക്ഷണം

    • @SadikAliV
      @SadikAliV 22 วันที่ผ่านมา +1

      Kittitndakum povathath കൊണ്ടാകും

    • @PianoPiano-pw4oz
      @PianoPiano-pw4oz 21 วันที่ผ่านมา

      ​@@SadikAliVഅവർക്ക് എല്ലാം മറ്റെന്തെങ്കിലും തിരക്ക് കാണും

  • @vijeeshth5766
    @vijeeshth5766 24 วันที่ผ่านมา +16

    ഓ മൈ സ്വീറ്റീ. പ്രിഥ്വിരാജ് ❤

  • @viswanathank6929
    @viswanathank6929 24 วันที่ผ่านมา +22

    ippol ayiruno marge, appo nerathe enthu ayirunu.. engagement

    • @Vaishnav003
      @Vaishnav003 24 วันที่ผ่านมา +7

      No pre wedding 3 ennam😂😂😂

    • @Vaishnav003
      @Vaishnav003 24 วันที่ผ่านมา +10

      1 teaserum 2 tralerum pinne enn cinema release cheythuu😂

  • @midlajmoorkannil7789
    @midlajmoorkannil7789 24 วันที่ผ่านมา +9

    Prithiraj 🔥🔥

  • @RhyshWorld
    @RhyshWorld 23 วันที่ผ่านมา +15

    Paisakkarude marrige ok poyal supriya ammachik chirikkan ok ariyam alle🎉

  • @krishnakumar-wn1xf
    @krishnakumar-wn1xf 23 วันที่ผ่านมา +3

    Pritviyude uncle ano
    Mukesh ambany? 🤪

  • @prithvirajfangirl2285
    @prithvirajfangirl2285 21 วันที่ผ่านมา +1

    ❤❤

  • @Balu-th5zb
    @Balu-th5zb 23 วันที่ผ่านมา +1

    Raju supriy.. After ആരാണ്

    • @user-ld6eh2dy6h
      @user-ld6eh2dy6h 21 วันที่ผ่านมา

      Kiara and Siddharth Malhothra

  • @user-dq5hh7di5p
    @user-dq5hh7di5p 24 วันที่ผ่านมา +28

    Lalettan,ikka,dq arumille de

    • @Chachus-vy1xw
      @Chachus-vy1xw 22 วันที่ผ่านมา +2

      Avaronnum ambani ariyilla 😂

    • @universalcompany1363
      @universalcompany1363 22 วันที่ผ่านมา

      Namukku oru Prithviraj alle ollu😮

    • @letsthinkbig6603
      @letsthinkbig6603 22 วันที่ผ่านมา

      ​@@Chachus-vy1xw Avar poyila athra thane....not only lalettan mammooka kamalhassan ulpede ethrayo superstars poyiltila ...not everyone wants to go or have time to go...that's it...prithvi is a businessman btw..he won't miss it for sure

    • @MakersMagic-FaNs
      @MakersMagic-FaNs 22 วันที่ผ่านมา

      ​@@letsthinkbig6603ആരും പറഞ്ഞു കമൽ ഹസൻ പോയിട്ടില്ല എന്ന് 🤔

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 22 วันที่ผ่านมา

      ​​@@letsthinkbig6603Dulquer & wife okke ithupole oru function nu munp pankedithittund😅. Vilichal athraykk ozhivakkan pattatha thirakkonnum illel ellarum povum. Prithviraj is only the business man😅. Mohanlal paranjath kettittille. Film oru business anenn. Ivarkk ellarkkum business mind und. Swantham ayi ellarum production companies nadathunnum und. Ambaniyude makante wedding nu Invitation kittiyalonnum angane arum povathirikkilla😅

  • @sandipvpk1851
    @sandipvpk1851 24 วันที่ผ่านมา +4

  • @iamthevengeance4766
    @iamthevengeance4766 22 วันที่ผ่านมา +2

    Ikkanne vilichile 😢

  • @Vishnu-ov4ec
    @Vishnu-ov4ec 23 วันที่ผ่านมา +26

    വന്നതിൽ ലുക്ക് രാജു ഏട്ടൻ തന്നെ 🔥🔥🔥🔥🔥

    • @utharath9498
      @utharath9498 23 วันที่ผ่านมา +21

      Hrithik roshan anu

    • @realhuman5895
      @realhuman5895 23 วันที่ผ่านมา +5

      Hrithik roshan...

    • @Anjuu6969
      @Anjuu6969 22 วันที่ผ่านมา +1

      Hrithik also ❤

    • @jacobthomas5709
      @jacobthomas5709 22 วันที่ผ่านมา

      മൊത്തം നോർത്ത് ഇന്ത്യൻ മൊണ്ണകൾ ആണല്ലോ

  • @Nation89902
    @Nation89902 20 วันที่ผ่านมา +1

    Hrithik Roshan ❤❤❤❤❤

  • @ammmi7635
    @ammmi7635 24 วันที่ผ่านมา +5

    Mamoottyyy dq onullle❤

  • @alex_johne
    @alex_johne 21 วันที่ผ่านมา +4

    Hrithik and prithvi😍🔥

  • @Malayalikada
    @Malayalikada 24 วันที่ผ่านมา +14

    Kalyanam enna 😃

    • @sininair6064
      @sininair6064 24 วันที่ผ่านมา +1

      ഇന്നലെ രാത്രി പത്ത് മണിക്ക് ആയിരുന്നു

    • @Mimyself
      @Mimyself 24 วันที่ผ่านมา

      😁😂

  • @Aalyaasss
    @Aalyaasss 24 วันที่ผ่านมา +2

    Srk evade

  • @Fathimarenaa
    @Fathimarenaa 24 วันที่ผ่านมา +1

    Ayin?

  • @a4amigos
    @a4amigos 23 วันที่ผ่านมา +18

    Mamukoya marichapo aarum undayirunnilla..cash ullavane kanan ellarum pokum..People respect the money, not the person!

    • @Reshmi09
      @Reshmi09 23 วันที่ผ่านมา +2

      മാമുക്കോയ മരിചപ്പോൾ പോയൽ ഇത്രയുംപബ്ലിസിറ്റി കിട്ടുമൊ പണ തിനല്ലെ വില

  • @BlazeJon-ry5st
    @BlazeJon-ry5st 22 วันที่ผ่านมา +2

    Only for hrithik roshan indian leanardo dicarpio

  • @sanuv8203
    @sanuv8203 22 วันที่ผ่านมา +4

    My രാജൂ ❤❤❤❤❤❤❤❤❤

  • @user-tj4di2zl7b
    @user-tj4di2zl7b 22 วันที่ผ่านมา +6

    Supriya looks stunning❤❤

  • @navajyothc1638
    @navajyothc1638 23 วันที่ผ่านมา +4

    Rajappan😂

  • @nishmav2940
    @nishmav2940 23 วันที่ผ่านมา +1

    Girls ntae hand ellam oru kiyy undallo

  • @queensworld5505
    @queensworld5505 22 วันที่ผ่านมา +1

    റോസ് ബാൻഡ്

  • @MarichU_PoyA-PrethaM
    @MarichU_PoyA-PrethaM 23 วันที่ผ่านมา +8

    എന്താടാ രാജുവേട്ടൻ കുപ്പിവള ഒക്കെ ഇട്ട് 😁.

    • @Ranjini3510
      @Ranjini3510 23 วันที่ผ่านมา

      Rakhi kettiyathanu

  • @SanthoshKumar-ns2ww
    @SanthoshKumar-ns2ww 24 วันที่ผ่านมา +33

    Dhileep kavya ille avar anallo sthiram kalyana kuttikal

    • @Krishnamoorthy-xx7bj
      @Krishnamoorthy-xx7bj 23 วันที่ผ่านมา +12

      പോയിരുന്നു.. പക്ഷെ ഗേറ്റിന് സമീപം വച്ച് സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചയച്ചു.. ഇൻവിറ്റേഷൻ കാർഡ് കാണിച്ചാലേ അകത്തോട്ടു വിടൂ.. ദിലീപിനേം കാവ്യേനേം ക്ഷണിച്ചിട്ടില്ലായിരുന്നത് കൊണ്ട് അവർക്ക് കാർഡ് കാണിക്കാൻ പറ്റിയില്ല..😢😢😢😢😢

  • @evolutionist6654
    @evolutionist6654 15 วันที่ผ่านมา

    John cena was also there

  • @jinojustin2588
    @jinojustin2588 18 วันที่ผ่านมา

    Prithviraj ❤❤❤❤❤

  • @mv2552
    @mv2552 24 วันที่ผ่านมา +45

    കല്യാണത്തിന് ഫാഷൻ പരേടും ഉണ്ടോ
    കാശുള്ളവർക്ക് എന്തെല്ലാം ആചാരങ്ങളാ 😀

    • @SaurabhGupta-sn4yv
      @SaurabhGupta-sn4yv 24 วันที่ผ่านมา +5

      U think North Indian or Gujarati don't do ritual???.

    • @Vineetha-iz7sh
      @Vineetha-iz7sh 23 วันที่ผ่านมา

      😂

  • @muralikk-hn2tq
    @muralikk-hn2tq 24 วันที่ผ่านมา +24

    ഇതൊക്കെ വാർത്ത ആണോ,

  • @jaseelajesi1071
    @jaseelajesi1071 18 วันที่ผ่านมา +1

    Prwithu vilikathe aan poyath Athaaaa oru parungal 😜

  • @samsonthomazLionheart
    @samsonthomazLionheart 23 วันที่ผ่านมา

    രാജുവേട്ടൻ 😍😍😍

  • @adhinabhayand2599
    @adhinabhayand2599 24 วันที่ผ่านมา +129

    എനക്ക് നാള ബാലേട്ടന്റെ മോളേ കല്ലിയാണം ഇണ്ട്.. 😌😌 കളത്തിൽ വീട്ടിൽ

    • @paarujobyjobichan3865
      @paarujobyjobichan3865 24 วันที่ผ่านมา

      Sadhya anno

    • @adhinabhayand2599
      @adhinabhayand2599 24 วันที่ผ่านมา

      ​@@paarujobyjobichan3865aa

    • @devika-wc6ec
      @devika-wc6ec 24 วันที่ผ่านมา +1

      ​@@paarujobyjobichan3865 biriyani arikkum😌

    • @ananyaathulyasvlogs9385
      @ananyaathulyasvlogs9385 24 วันที่ผ่านมา +2

      എനിക്ക് ഒരു engagement ഉണ്ട് 🤣🤣

    • @adhinabhayand2599
      @adhinabhayand2599 24 วันที่ผ่านมา +1

      ഇതെല്ലാം കഴിഞ്ഞ് അവര് അങ്ങോട്ടു വരും.... എന്നാ എന്നോട് പറഞ്ഞത് 😂

  • @aash1339
    @aash1339 23 วันที่ผ่านมา +2

    😂😂😂 prithiviraj um supriyayum poyinooo😂😂😂

  • @realhuman5895
    @realhuman5895 22 วันที่ผ่านมา +3

    Hrithik and Prithviraj looks somewhat alike...but hrithik more good looking..

  • @smsvlogs95
    @smsvlogs95 23 วันที่ผ่านมา +1

    കല്യാൺ സിൽക്സിൽ ആടി സെയിൽ ഉണ്ടെന്ന് അംബാനി മാമനോട് 😄😄😄

  • @radiomedia131
    @radiomedia131 24 วันที่ผ่านมา +5

    Athentha prithvukkum wifenum pink badge?? Vere aarkum illalo?? Why?

    • @techtalktvm9884
      @techtalktvm9884 24 วันที่ผ่านมา +8

      Und Surya Jyothika , Alia Ranveer ivarkokke undayirunnu

    • @fsdreamz8992
      @fsdreamz8992 23 วันที่ผ่านมา

      @@techtalktvm9884tag endina????

    • @rubyrose8541
      @rubyrose8541 23 วันที่ผ่านมา +1

      Undallo

    • @fsdreamz8992
      @fsdreamz8992 23 วันที่ผ่านมา +3

      @@rubyrose8541 pink mathralla .. blue, green oke undd..vip guest anu pink eann tonunu

    • @arunxx1569
      @arunxx1569 23 วันที่ผ่านมา +1

      No. Category wise colour badge like politicians, corporates, film industry, vip, vvips etc.

  • @cbgm1000
    @cbgm1000 24 วันที่ผ่านมา +117

    ഏട്ടനും പേട്ടനും കിക്കയും പഞ്ഞിക്കയും ഒന്നുമില്ല

  • @jessymthomas8669
    @jessymthomas8669 24 วันที่ผ่านมา +2

    All the illuminaties gathered there.

  • @jishnuparola9784
    @jishnuparola9784 23 วันที่ผ่านมา

    Me mathram vllichila😢

  • @Inspector_Balram.
    @Inspector_Balram. 23 วันที่ผ่านมา

    ഉക്രൈനിൽ മിറോസ്ലാവ കർപ്പൊവിച്ചുമായുള്ള അടിയന്തിര കൂടിക്കാഴ്ച കാരണം കല്യാണത്തിന് പങ്കെടുക്കാൻ പറ്റില്ല എന്ന് അംബാനെ അറിയിച്ചിട്ടുണ്ട്

  • @rekhas1210
    @rekhas1210 24 วันที่ผ่านมา

    Shave lakshadweep

  • @shaijukadvoorshaijukadvoor
    @shaijukadvoorshaijukadvoor 23 วันที่ผ่านมา

    50 രൂപ കൊടുത്തിട്ട് എന്നെ വിളിച്ചില്ല..300 രൂപ ചാർജിങ്ങിന് 50 എക്സ്ട്രാ കല്യാണ fee കൊടുത്തു... 🤔🤔

  • @anilkesavan456
    @anilkesavan456 24 วันที่ผ่านมา +34

    Is it a news ? What is social importance ? So cheap

    • @sajinc7359
      @sajinc7359 24 วันที่ผ่านมา +12

      Ella news um ulkollanam? Social news matram kanan ithentha velliripattanamo? Asooya analle.

    • @naveenraramparambil7819
      @naveenraramparambil7819 24 วันที่ผ่านมา +2

      Avar ella vitha news report cheyum?
      Thanik entha
      News channel ennal poltics mathram ano vende?
      Avarkkum cash undakanam he

  • @pradeepkrishanan5950
    @pradeepkrishanan5950 22 วันที่ผ่านมา +1

    Valinj kayari chaennavane😂

  • @shanivincent1500
    @shanivincent1500 24 วันที่ผ่านมา +30

    Supriya overacting.🤭🤭🤭😡😡😡

  • @nazeerthoufi1193
    @nazeerthoufi1193 22 วันที่ผ่านมา

    ടിനി ടോം ഇല്ല ലോ മലയാളത്തിൻ്റെ മഹാ നടൻ 😂

  • @pscaspirant81
    @pscaspirant81 24 วันที่ผ่านมา +2

    ഓ ഇവരെ ഒക്കെ വിളിച്ചോ

  • @UmarAlivlog-cr9ki
    @UmarAlivlog-cr9ki 22 วันที่ผ่านมา

    രാജപ്പന്റെ കക്ഷത്തിൽ ഇഷ്ടിക വെച്ചോ അങ്ങ് ഹിന്ദിയിൽ പോകുമ്പഴേക്കും

  • @Deepak-00777
    @Deepak-00777 20 วันที่ผ่านมา

    എടുത്തോണ്ട് പോ......

  • @althaf4978
    @althaf4978 24 วันที่ผ่านมา +7

    WARTA DARIDRIYAM .

    • @sajinc7359
      @sajinc7359 24 วันที่ผ่านมา

      Gold smuggling cheyyan para, appo nalla vartha kittum

  • @sethumadhavanmp9544
    @sethumadhavanmp9544 23 วันที่ผ่านมา

    എന്നേ കല്യാണം വിളിച്ചിരുന്നു... പോകാൻ സമയം ഇല്ല 😁😁

  • @azraali-dm8er
    @azraali-dm8er 23 วันที่ผ่านมา +2

    അതെന്താ പൃഥ്വിയുടെ കയ്യിലും വൈഫിൻ്റെ കയ്യിലും റോസ് റിബൻ മലയാളികളാണ് എന്ന് അറിയിക്കാൻ ആണോ

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 22 วันที่ผ่านมา

      Jaya bachan nte kayyi vare undarnnu ee pink band😅.Surya,Katrina kaif inte kayyil okke kandirunnu

  • @sajikumarsadasivan7344
    @sajikumarsadasivan7344 24 วันที่ผ่านมา +2

    കോമാളികൾ 🙏

  • @prarthanajanani829
    @prarthanajanani829 24 วันที่ผ่านมา +12

    പാൻ ഇന്ത്യൻ സ്റ്റാർ കൊത്ത ആപ്പിൾ രാജു നിക്കൽ സൽമാൻ ഇല്ലേ😂

  • @KiranMenon-jy2ed
    @KiranMenon-jy2ed 24 วันที่ผ่านมา +51

    സുപ്രിയയെ കണ്ടേച്ചാലും മതി😡
    ഒടുക്കത്തെ ജാഡയും ഓവർ എക്സ്പ്രഷനും
    ഇത്തിരി സൗന്ദര്യവും പൊക്കവും കൂടി ഉണ്ടായിരുന്നേൽ ഇവിടെങ്ങും നിക്കില്ലായിരുന്നു

    • @deepareneeb5589
      @deepareneeb5589 24 วันที่ผ่านมา +9

      Athe...kullathi..😂😂

    • @themoment_111
      @themoment_111 24 วันที่ผ่านมา +23

      Personally ariyatha orale kurich avarde appearance vech onum parayaruth . everyone is different

    • @sayanoraks-wr1wm
      @sayanoraks-wr1wm 24 วันที่ผ่านมา +17

      Nalla asooya undalle

    • @priyawarrier3160
      @priyawarrier3160 24 วันที่ผ่านมา +17

      കുശുമ്പ് തീരെ ഇല്ല

    • @KiranMenon-jy2ed
      @KiranMenon-jy2ed 24 วันที่ผ่านมา +6

      @@priyawarrier3160അയ്യേ ഈ സാധനത്തിനെ കണ്ടിട്ട് എനിക്ക് എന്തിനാ കുശുംബ്

  • @safafnaji585
    @safafnaji585 24 วันที่ผ่านมา +33

    പാവപ്പെട്ടവന്റെ പൈസ അല്ലെ എന്നും കല്ലിയാണം കഴിക്കലോ 🙏🙏🙏

    • @user-tn1ku9rk4h
      @user-tn1ku9rk4h 24 วันที่ผ่านมา +30

      Eee jealousy matti vechalle nattkar nanavullu ayal eghot service cheynd allathe aalkare pattikunillalo pinn entha kuzhpm aal inte makkn eghneyo Kazhikate broo!

    • @lisme3620
      @lisme3620 24 วันที่ผ่านมา +8

      Neeyokke endhu tholvi anu

    • @alexjose7356
      @alexjose7356 24 วันที่ผ่านมา +31

      പാവപ്പെട്ടവൻ അംബാനിക്ക് വെറുതെ കൊടുക്കുന്നതാരിക്കും😅

    • @aryamohan2280
      @aryamohan2280 24 วันที่ผ่านมา +5

      Atae avark ningal Verte kodutha paisa ilarune avar engane jeevichene

    • @delphygeorge7319
      @delphygeorge7319 24 วันที่ผ่านมา

      നമ്മുടെ നികുതിപ്പണം പപ്പടം പോലെ പൊടിക്കുന്നത് കണ്ടു ​@@alexjose7356

  • @vineethajibin9579
    @vineethajibin9579 24 วันที่ผ่านมา +5

    Jaakki ഷെറോഫ് മാത്രം മക്കളേ കൊണ്ട് വന്ന് ബാക്കി ആരും മക്കളേ കൊണ്ട് പോയില്ലേ

    • @jjm198
      @jjm198 24 วันที่ผ่านมา +15

      Athu sanjay dutt alle

    • @rubyrose8541
      @rubyrose8541 23 วันที่ผ่านมา

      Sunil Shetty with family

    • @utharath9498
      @utharath9498 23 วันที่ผ่านมา +1

      Adh sanjay duttanu 😂

    • @suvarnaappu1131
      @suvarnaappu1131 23 วันที่ผ่านมา

      That is Sunjay Dutt

  • @Ranjini3510
    @Ranjini3510 23 วันที่ผ่านมา

    Prithviraj aanu vannathil super look❤

  • @Star-rock-s
    @Star-rock-s 24 วันที่ผ่านมา +27

    പണത്തിന്റെ കൊഴുപ്പ് അതാണ്‌

    • @sabucyril888
      @sabucyril888 24 วันที่ผ่านมา +12

      ഏത് പ്രതികൂല സാഹചര്യത്തിലും പതറാതെ ഒരു വലിയ ലക്ഷ്യത്തിന് വേണ്ടി പ്രയത്നിക്കാൻ അറിയാവുന്നവർ പണമുണ്ടാക്കും... അധ്വാനിക്കാൻ മടിയുള്ളവർ (എന്നിട്ട് മറ്റുള്ളവരുടെ അധ്വാനം കാണുമ്പോ അസ്സൂയയും ഉള്ളവർ) വിധിയെയും പഴിച്ചുകൊണ്ട് ഇതുപോലെ കമെന്റും ഇട്ടു കൊണ്ടിരിക്കും.. അത്രേയുള്ളു.

    • @AmalnathKannan-dy7un
      @AmalnathKannan-dy7un 19 วันที่ผ่านมา

      പണം വെറുതെ ഇണ്ടാവില്ല

  • @sumayya123
    @sumayya123 24 วันที่ผ่านมา +4

    ഇവരുടെ കല്യാണം കുറച്ചു മുന്നേ കഴിഞ്ഞതല്ലേ 🤔

    • @utharath9498
      @utharath9498 23 วันที่ผ่านมา +1

      Adh pre wedding anu

    • @helanasany8186
      @helanasany8186 23 วันที่ผ่านมา

      45 divasathe kalyanam aanu ath sample😅