CHAINA CRT TV NO OSCILLATION (Output side Short) Problem. Malayalam

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ചൈന crt tv കിറ്റ് ഒസ്സിലേഷൻ ഇല്ല പവർ led കത്തുന്നുണ്ട്. വേർട്ടിക്കൽ ic ഷോർട്ടിങ് പ്രോബ്ലം.
    #malayalam
    #repair
    #crttvrepair
    #crttvs
    #tv
    #oscillation
    #e-techelectronics

ความคิดเห็น • 18

  • @hackingfactbyworldofficial
    @hackingfactbyworldofficial 3 วันที่ผ่านมา +1

    Njan series tv connect cheyyumbol bulb aathyam kathilla pinne korch kayijitt kathum enthan ath angane

  • @midhunmohan9626
    @midhunmohan9626 หลายเดือนก่อน +2

    Crt ഒക്കെ സർവീസ് ചെയ്ത കാലം മറന്നു

  • @DhanujanLkv
    @DhanujanLkv หลายเดือนก่อน +1

    ചൈന കിറ്റ് അൾട്രാ സ്ലിം വെർട്ടിക്കൽ കംപ്ലൈൻ്റ് വീഡിയൊ പ്ളീസ്

  • @hackingfactbyworldofficial
    @hackingfactbyworldofficial 3 วันที่ผ่านมา +1

    Ic vere eathenkilum compliment kond alle pokunnath

    • @E-TechElectronics
      @E-TechElectronics  3 วันที่ผ่านมา

      100mfd 50v capasitor complaint kondu ic pokaam. Allathe ic maathravum complaint varaam

  • @cyberdjinn7026
    @cyberdjinn7026 หลายเดือนก่อน +2

    Oscillation means LOT working ?

  • @user-cd9ne9xk5o
    @user-cd9ne9xk5o หลายเดือนก่อน +1

    Cheta srcreen ful white aanu kanikunnathu enthanu problem video onnidamo?

    • @E-TechElectronics
      @E-TechElectronics  หลายเดือนก่อน

      180v ലൈൻ ചെക്ക് ചെയ്തോ

  • @shibilyasharaf3118
    @shibilyasharaf3118 หลายเดือนก่อน

    ഈ ചൈന കിറ്റിൽ എനിക്ക് ഒരു കംബ്ല യിണ്ട് ഉണ്ടായിരുന്നു Lot defective ആയിരുന്നു പുതിയത് മാറ്റി പക്ഷെ Screen വരുന്നില്ല Heater ok ആണ് G2 polyster മാറ്റി ട്യൂബ് ok ആണ് Lot യും 100% ok ആണ്. എന്തായിരിക്കും അതിൻ്റെ പ്രശ്നം

    • @E-TechElectronics
      @E-TechElectronics  หลายเดือนก่อน

      Base ഒന്ന് മാറി നോക്കു

    • @shibilyasharaf3118
      @shibilyasharaf3118 หลายเดือนก่อน +1

      @@E-TechElectronics base ഉം മാറ്റിയതാണ് . Lot വേറെ കിറ്റിൽ ചെക്ക് ചെയ്തു ok Tube ൽ വേറെ കിറ്റ് ഇട്ടു ചെക്ക് ചെയ്തു അതും ok Voltage 110 ok ആണ് 180 v capacitor മാറ്റി എന്നിട്ടും Solve ചെയ്യാൻ കഴിയില്ല

    • @E-TechElectronics
      @E-TechElectronics  หลายเดือนก่อน

      @shibilyasharaf3118 manu, blue സ്ക്രീൻ സ്ക്രീൻ കൂട്ടുമ്പോൾ റിട്രേസ് ലൈൻ എന്തെങ്കിലുമുണ്ടോ

    • @shibilyasharaf3118
      @shibilyasharaf3118 หลายเดือนก่อน +1

      @@E-TechElectronics screen വരണ്ടെ എന്നിട്ടല്ലെ Blue Screen. Screen Control തിരിച്ചാൽ ഒന്നും വരില്ല Screen ൽ

    • @E-TechElectronics
      @E-TechElectronics  หลายเดือนก่อน

      Abl ലൈൻ trace ചെയുക
      Lot heater പോയിന്റിൽ ninnum oru ലൈൻ ic പോകുന്നുണ്ട് അതും നോക്കുക