@@joyjerrine1373 enikariyilla , but I heard like that . Carer ayit vannitulla arodelum aneshichunokku. Njan chodichavaroke ipo edukunnila enanu paranje.
NMBI നല്ല cash ഉണ്ടാക്കുന്നുണ്ട് എന്റെ മോന് 2023 ഡിസംബറിൽ dl കിട്ടിയതാ ആ സമയത്ത് അവിടെ freez ആയിരുന്നു എന്നിട്ടും dl കിട്ടി. Freez ആയത് കൊണ്ട് recruitment നടക്കുന്നില്ല. അങ്ങനെയാണെങ്കിൽ അവർ dl issue ചെയ്യാതിരുന്നാൽ പോരെ ഇപ്പോൾ validity കഴിയാറായി. 33500/- രൂപ അടച്ചാണ് dl എടുത്തത്. ജോലി കിട്ടിയതുമില്ല. കാശ് പോയത് മിച്ചം. Validity കഴിഞ്ഞാൽ വീണ്ടും dl ന് apply ചെയ്യണം. നമ്മുടെ കുറ്റം കൊണ്ടല്ലല്ലോ validity കഴിഞ്ഞത് അങ്ങനെ എങ്കിൽ അവർക്ക് validity extened ചെയ്ത് തന്നുകൂടെ 😢. Oet ഒരു വർഷം ബാക്കി ഉണ്ട്. എല്ലാം വെറുതെ ആയി.
@@simmiravindran9381 ഒട്ടുമിക്ക ആളുകളുടെയും അവസ്ഥ ഇതാണ് . പക്ഷെ എന്തുകൊണ്ടാണ് ഇത്രക്കും വിരളമായി recruit ചെയ്യുന്നത് എന്നറിയില്ല . DL തീരാറായിയെങ്കിൽ NMBI ലെക് MAIL അയച്ചുനോക്ക് EXTENSION കിട്ടുമോന്നു അറിയാം . ഇവിടെ ഏജൻസി കാരുടെ കളികളും ഉണ്ട് . 8-10 ലക്ഷം വാങ്ങി നഴ്സിംഗ് റിക്രൂട്ട്മെന്റ് നടത്തുന്ന ഏജൻസികൾ ഉണ്ട് . 15 വർഷത്തിന് മുകളിൽ എക്സ്പീരിയൻസ് ഉള്ള NURSES വരെ INTERVIEW കിട്ടുന്നില്ല . HOPE FOR THE BEST
Ente parijathil olla ആള് ഇങ്ങനെ irelandil nursumare ketti vidunna agenta pulli paranju oet venda avide chennittu oru exam ondu athu kzhinjal jobinu keram ennu.. 👀??
Fake aa..
Which agency's is good for taking dl
Kazhinja video yil 2 per replay cheythatha. .i dont have much idea about this agencies
Pathfinders, Ashberry
Yes..i also contacted IITR..i got same reply from them.. need minimum 6 yrs of experience 😢
Have some patience and follow up for every opportunity. You r a fighter. .
Hii
Could you please suggest some agencies for HSE interview
I got DL recently, but still no news about interviews.
IITR,kCR ,CPL ,Servisource
Vista
Hi carehome il ok straight applications move akummo ..
Try your luck..
Try your best ..search nursing home ireland in google and send CV (very well prepared CV)every where. .
Lab assistant. Lab technologist. Microbiology vaccancy undo
Nit much idea Liji..please check with an agency..
ലോകമലയാളിയെ അതിശയിപ്പിക്കുന്ന ഈ നേട്ടത്തിൽ എങ്ങനെഎത്തി? ?💪❤️ ..#irishtoday
th-cam.com/video/l2KLnA4eKts/w-d-xo.html
Chetta ente situation nu angane aanu.rcsi interview attend cheyth pass aayi last nov il still waiting for hospital allocation.oet near expiry um aanu😢
So sad to hear. Contact your agent .
Care giver marku vacancy ondo
@@jeethujustin1923 agency vazhi nokku . But huge amount commission vangum
@@87vlogs which agencies
@@joyjerrine1373 enikariyilla , but I heard like that . Carer ayit vannitulla arodelum aneshichunokku. Njan chodichavaroke ipo edukunnila enanu paranje.
I have 16years of experience, however,i got the same reply from IITR (NABH,,/JCI accredited hospital with minimum 3years of continuous experience.)😢😢
🙏..
Please watch our upcoming video..you may get some tips..
NMBI നല്ല cash ഉണ്ടാക്കുന്നുണ്ട് എന്റെ മോന് 2023 ഡിസംബറിൽ dl കിട്ടിയതാ ആ സമയത്ത് അവിടെ freez ആയിരുന്നു എന്നിട്ടും dl കിട്ടി. Freez ആയത് കൊണ്ട് recruitment നടക്കുന്നില്ല. അങ്ങനെയാണെങ്കിൽ അവർ dl issue ചെയ്യാതിരുന്നാൽ പോരെ ഇപ്പോൾ validity കഴിയാറായി. 33500/- രൂപ അടച്ചാണ് dl എടുത്തത്. ജോലി കിട്ടിയതുമില്ല. കാശ് പോയത് മിച്ചം. Validity കഴിഞ്ഞാൽ വീണ്ടും dl ന് apply ചെയ്യണം. നമ്മുടെ കുറ്റം കൊണ്ടല്ലല്ലോ validity കഴിഞ്ഞത് അങ്ങനെ എങ്കിൽ അവർക്ക് validity extened ചെയ്ത് തന്നുകൂടെ 😢. Oet ഒരു വർഷം ബാക്കി ഉണ്ട്. എല്ലാം വെറുതെ ആയി.
@@simmiravindran9381 ഒട്ടുമിക്ക ആളുകളുടെയും അവസ്ഥ ഇതാണ് . പക്ഷെ എന്തുകൊണ്ടാണ് ഇത്രക്കും വിരളമായി recruit ചെയ്യുന്നത് എന്നറിയില്ല . DL തീരാറായിയെങ്കിൽ NMBI ലെക് MAIL അയച്ചുനോക്ക് EXTENSION കിട്ടുമോന്നു അറിയാം . ഇവിടെ ഏജൻസി കാരുടെ കളികളും ഉണ്ട് . 8-10 ലക്ഷം വാങ്ങി നഴ്സിംഗ് റിക്രൂട്ട്മെന്റ് നടത്തുന്ന ഏജൻസികൾ ഉണ്ട് . 15 വർഷത്തിന് മുകളിൽ എക്സ്പീരിയൻസ് ഉള്ള NURSES വരെ INTERVIEW കിട്ടുന്നില്ല . HOPE FOR THE BEST
🙏
Evedelum interview attend cytho
@@bibinabraham171 no
@@bibinabraham171 ഇപ്പോൾ agent മാർ പറയുന്നു dl ന്റെ validity കുറഞ്ഞത് 6 മാസമെങ്കിലും ബാലൻസ് വേണമെന്ന്. ഇനി 3 മാസം മാത്രേ ഉള്ളൂ