Irishtoday
Irishtoday
  • 172
  • 168 791
റഷ്യക്കാരി, അയർലൻഡ്കാരൻ ഫിലിപ്പീൻസ്കാരൻ..!!എന്റെ കൂടെ എന്തിനു മല കയറി? ?😍#irishtoday
#irelandglendeloughmountain
glendalough wicklow mountains ireland
where is glendalough in ireland
is glendalough in the wicklow mountains
ireland glendalough monastery
glendalough ireland monastery ruins
glendalough ireland map
glendalough ireland hike
ireland glendalough
glendalough ireland history
glendalough mountain height
dublin ireland mountains
dublin to glendalough ireland
glendalough ireland from dublin
glendalough ireland st kevin's monastery
glendalough national park ireland
glendalough mountain strength poitin
glendalough u shaped valley
glendalough valley ireland
valley of glendalough
where is glendalough ireland
27 crags glendalough
glendalough 25
glendale ireland
6 irish mountain lane sunriver
glendalough 7
glendalough 7 year mizunara
มุมมอง: 762

วีดีโอ

അയർലൻഡിൽ ഞങ്ങൾ നേരിട്ട ദുരനുഭവവും അതിജീവനവും 😡#irishtoday
มุมมอง 8Kวันที่ผ่านมา
അയർലൻഡിൽ ഞങ്ങൾ നേരിട്ട ദുരനുഭവവും അതിജീവനവും 😡#irishtoday
യൂറോപ്പിലെ ഏറ്റവും വലിയ പാർക്കിൽ മാനിനെ കാരറ്റ് തീറ്റിക്കുന്ന കുട്ടികൾ🥳 #irishtoday
มุมมอง 28621 วันที่ผ่านมา
#irelandphoenexpark #irishtoday #artoflivinghappinessprogram phoenexparkireland, phoenix park ireland, phoenix park dublin, dublin phoenix park, arthur lourie phoenix park nocturne #deerdublin
അയലൻഡിൽ ടീച്ചർമാരും പ്രിൻസിപ്പലും കുട്ടികളോട് behave ചെയ്യുന്നതെങ്ങനെ ? ? #irishtoday
มุมมอง 47821 วันที่ผ่านมา
#childreneducatonsystemireland child education in അയർലണ്ട് #irishtoday what is ireland's education system like school systems in ireland what is the education system like in ireland ireland school system ages ireland school system years what is the education system in ireland children's ireland center dublin ireland school system what is the school system in ireland ireland kindergarten what is...
അയർലൻഡിൽ, തണുപ്പിൽ Discipline, Exercise & Spirituality. Not possible? ?#irishtoday
มุมมอง 419หลายเดือนก่อน
#artoflivinghappinessprogram #artoflivinghappinessprogramireland #yogameditationireland #yoga dublin yoga and meditation retreat, yoga with bird meditation, meditation ireland, yoga and meditation for athletes, yoga centre day 5, yoga centre day 4, irish mindfulness, flute ireland, ireland calming, yoga and guided meditation, yoga and meditation session, the yoga meditation, ireland meditation,...
ഇത്‌ ചെയ്തില്ലെങ്കിൽ നഷ്ടം നിങ്ങക്ക് തെന്നെ!! #irishtoday
มุมมอง 2362 หลายเดือนก่อน
ഇത്‌ ചെയ്തില്ലെങ്കിൽ നഷ്ടം നിങ്ങക്ക് തെന്നെ!! #irishtoday
അയർലൻഡിൽസ്ത്രീകളെക്കാൾഭയക്കേണ്ടത് പുരുഷന്മാരോ?? Herbert Park ഇലെ ഒരു ദിവസം😎 #irishtoday
มุมมอง 8122 หลายเดือนก่อน
അയർലൻഡിൽസ്ത്രീകളെക്കാൾഭയക്കേണ്ടത് പുരുഷന്മാരോ?? Herbert Park ഇലെ ഒരു ദിവസം😎 #irishtoday
യൂറോപ്പിൽ ആദ്യമായി വരുന്ന നഴ്സ് മാർക്കെല്ലാം ഇത് ബാധകമാണ്..!#irishtoday
มุมมอง 1.7K3 หลายเดือนก่อน
യൂറോപ്പിൽ ആദ്യമായി വരുന്ന നഴ്സ് മാർക്കെല്ലാം ഇത് ബാധകമാണ്..!#irishtoday
യൂറോപ്പിൽ നേഴ്സ് മാരുടെ കഷ്ടപ്പാട് ഇത്ര വലുതോ??#irishtoday
มุมมอง 6963 หลายเดือนก่อน
യൂറോപ്പിൽ നേഴ്സ് മാരുടെ കഷ്ടപ്പാട് ഇത്ര വലുതോ??#irishtoday
MY DRIVING TEST EXPERIENCE AND TIPS IN IRELAND MALAYALAM. UPDATED IRISH DRIVING TEST EXPERIENCE.
มุมมอง 2.6K3 หลายเดือนก่อน
MY DRIVING TEST EXPERIENCE AND TIPS IN IRELAND MALAYALAM. UPDATED IRISH DRIVING TEST EXPERIENCE.
MY IRELAND DRIVING LICENSE UPDATED EXPERIENCE MALAYALAM PART 2. YOU CAN PASS👍#irishtoday
มุมมอง 1.4K3 หลายเดือนก่อน
MY IRELAND DRIVING LICENSE UPDATED EXPERIENCE MALAYALAM PART 2. YOU CAN PASS👍#irishtoday
യൂറോപ്യൻ ബീച്ചുകളിലെ വൃത്തി കേരളഭരണാധികാരികൾ മാതൃകയാക്കിയേ പറ്റു.. 😡!! #irishtoday
มุมมอง 5914 หลายเดือนก่อน
യൂറോപ്യൻ ബീച്ചുകളിലെ വൃത്തി കേരളഭരണാധികാരികൾ മാതൃകയാക്കിയേ പറ്റു.. 😡!! #irishtoday
അയർലൻഡിൽ കുഞ്ഞുങ്ങളെ ഹോസ്പിറ്റലിൽ കൊണ്ടുപോയാൽ ചികിത്സ കിട്ടില്ലേ??#irishtoday
มุมมอง 9955 หลายเดือนก่อน
അയർലൻഡിൽ കുഞ്ഞുങ്ങളെ ഹോസ്പിറ്റലിൽ കൊണ്ടുപോയാൽ ചികിത്സ കിട്ടില്ലേ??#irishtoday
അയർലൻഡിൽ താമസിക്കുന്ന മലയാളികൾക്കും 3 ഉം നാലും മക്കൾ #irishtoday #knockshrine
มุมมอง 2.5K5 หลายเดือนก่อน
അയർലൻഡിൽ താമസിക്കുന്ന മലയാളികൾക്കും 3 ഉം നാലും മക്കൾ #irishtoday #knockshrine
ഉറപ്പായും പ്രയോജനം ചെയ്യും ഒരു കാർ വാങ്ങുന്നതിന് മുൻപ് ഈ( video )കണ്ടാൽ 👍#irishtoday
มุมมอง 2.9K6 หลายเดือนก่อน
ഉറപ്പായും പ്രയോജനം ചെയ്യും ഒരു കാർ വാങ്ങുന്നതിന് മുൻപ് ഈ( video )കണ്ടാൽ 👍#irishtoday
യൂറോപ്പിലെ റൗണ്ട് എബൌട്ട്‌, yellow box വേറെ പണിയില്ലേ??#irishtoday
มุมมอง 5356 หลายเดือนก่อน
യൂറോപ്പിലെ റൗണ്ട് എബൌട്ട്‌, yellow box വേറെ പണിയില്ലേ??#irishtoday
HOW TO FILL UP A CAR WITH FUEL PETROL/ DESEL - IRELAND /EUROPE UPDATED 2024 #irishtoday
มุมมอง 6956 หลายเดือนก่อน
HOW TO FILL UP A CAR WITH FUEL PETROL/ DESEL - IRELAND /EUROPE UPDATED 2024 #irishtoday
യൂറോപ്പിൽ Green signal കത്തിയാലും പോകാൻ പറ്റില്ല?MY IRISH DRIVING EXPERIENCE AND TIPS IN MALAYALAM
มุมมอง 8826 หลายเดือนก่อน
യൂറോപ്പിൽ Green signal കത്തിയാലും പോകാൻ പറ്റില്ല?MY IRISH DRIVING EXPERIENCE AND TIPS IN MALAYALAM
അയർലൻഡിൽ തണുപ്പിൽ നടന്നു മടുത്തു.. ഞങ്ങളുടെ പുതിയ കാറിന്റെ മുഴുവൻ വിശേഷങ്ങൾ ❤️#irishtoday
มุมมอง 5096 หลายเดือนก่อน
അയർലൻഡിൽ തണുപ്പിൽ നടന്നു മടുത്തു.. ഞങ്ങളുടെ പുതിയ കാറിന്റെ മുഴുവൻ വിശേഷങ്ങൾ ❤️#irishtoday
INDIAN STUDENTS REAL LIFE IN IRELAND #irishtoday
มุมมอง 2.7K7 หลายเดือนก่อน
INDIAN STUDENTS REAL LIFE IN IRELAND #irishtoday
യൂറോപ്പിൽ ലോൺ എടുക്കാതെ മലയാളിയുടെ സ്വപ്നം പൂവണിയിക്കാൻ!! PCP?? AVAILABLE TO BUY A CAR IN IRELAND
มุมมอง 1.4K7 หลายเดือนก่อน
യൂറോപ്പിൽ ലോൺ എടുക്കാതെ മലയാളിയുടെ സ്വപ്നം പൂവണിയിക്കാൻ!! PCP?? AVAILABLE TO BUY A CAR IN IRELAND
should i bring international driving license to ireland #irishtoday #Drivinglicenseirelandmalayalam
มุมมอง 2.3K7 หลายเดือนก่อน
should i bring international driving license to ireland #irishtoday #Drivinglicenseirelandmalayalam
Gulf or Europe is better/ Nurse's salary in ireland malaylam /Job equally in Ireland #irishtoday
มุมมอง 7K8 หลายเดือนก่อน
Gulf or Europe is better/ Nurse's salary in ireland malaylam /Job equally in Ireland #irishtoday
സുക്ഷിച്ചാൽ ദുഖിക്കേണ്ട!!യൂറോപ്പിലേക്ക് വരുമ്പോൾ എന്തൊക്ക ശ്രദ്ധിക്കണം?? #irishtoday
มุมมอง 4.9K8 หลายเดือนก่อน
സുക്ഷിച്ചാൽ ദുഖിക്കേണ്ട!!യൂറോപ്പിലേക്ക് വരുമ്പോൾ എന്തൊക്ക ശ്രദ്ധിക്കണം?? #irishtoday
Must watch this before coming ireland ഇത്തരക്കാർ അയർലൻഡിൽ വന്നാൽ ദുരിതം!!?? #irishtoday
มุมมอง 11K8 หลายเดือนก่อน
Must watch this before coming ireland ഇത്തരക്കാർ അയർലൻഡിൽ വന്നാൽ ദുരിതം!!?? #irishtoday
IRELEND STUDY VISA STEP BY STEP PROCESS. Updated things to know about irish Visa
มุมมอง 11K9 หลายเดือนก่อน
IRELEND STUDY VISA STEP BY STEP PROCESS. Updated things to know about irish Visa
ഗ്രാമത്തിലെDiamond✨#kildarevillageireland #placetovisitinireland #laxuaryexperienceinireland
มุมมอง 28110 หลายเดือนก่อน
ഗ്രാമത്തിലെDiamond✨#kildarevillageireland #placetovisitinireland #laxuaryexperienceinireland
#aptitudetestnewupdatesmalayalam #aptitudetestpreparationmalayalam Must watch video💪
มุมมอง 2.2K10 หลายเดือนก่อน
#aptitudetestnewupdatesmalayalam #aptitudetestpreparationmalayalam Must watch video💪
തിത്തി ത്താരാ തിത്തി ത്തയ്..... 😇
มุมมอง 47610 หลายเดือนก่อน
തിത്തി ത്താരാ തിത്തി ത്തയ്..... 😇
തണുപ്പ് കുറക്കാൻ ദുവേറ്റ് കവർ എവിടുന്നു വാങ്ങാം #dublincitycentre #irishtoday
มุมมอง 30511 หลายเดือนก่อน
തണുപ്പ് കുറക്കാൻ ദുവേറ്റ് കവർ എവിടുന്നു വാങ്ങാം #dublincitycentre #irishtoday

ความคิดเห็น

  • @dreamlandsmidhunjose
    @dreamlandsmidhunjose 12 ชั่วโมงที่ผ่านมา

    Second part link എവിടെ?

  • @bablu.vatyurkavu
    @bablu.vatyurkavu 14 ชั่วโมงที่ผ่านมา

  • @JK_Media007
    @JK_Media007 วันที่ผ่านมา

    Visa call avarude video call aano?

  • @harikrishnan4183
    @harikrishnan4183 วันที่ผ่านมา

    വെറുതെ അല്ല ബ്രിട്ടീഷുകാര് ഇവന്മാരെ ബോംബിടുന്നത് ഇന്ത്യ പാകിസ്ഥാൻ പോലെയാണ് അയർലന്റും ബ്രിട്ടനും 😂.

  • @shijinapadmanabhan6978
    @shijinapadmanabhan6978 2 วันที่ผ่านมา

    ❤❤🎉🎉🎉

  • @Maayaa__64
    @Maayaa__64 2 วันที่ผ่านมา

  • @asnaaza
    @asnaaza 3 วันที่ผ่านมา

    All the best:: From Qatar//

  • @jeromvava
    @jeromvava 3 วันที่ผ่านมา

    Are u persist?

    • @jeromvava
      @jeromvava 3 วันที่ผ่านมา

      Culture has been called "the way of life for an entire society. കൾ ച്ർ എന്ന് പറഞ്ഞാൽ നല്ലത് ആണ്

    • @shinilvlogs6572
      @shinilvlogs6572 3 วันที่ผ่านมา

      @@jeromvava🥰👍thanks for suggestions

    • @shinilvlogs6572
      @shinilvlogs6572 2 วันที่ผ่านมา

      I think i am not a persist 😇

  • @sharathktm1
    @sharathktm1 4 วันที่ผ่านมา

    അവരുടെ നാട്ടിൽ ചെന്നിട്ട് അവരെ മാനേജ് ചെയ്യണം എന്ന് വിചാരിക്കുന്നത് തെന്ന തെറ്റ്, പിന്നേ അവരുടെ opportunities, living space, culture, privacy എല്ലാം ഈ കുടിയേറ്റക്കാർ കാരണം നഷ്ടപെടുമ്പോ അവർ സ്വാഭാവികമായും പ്രതികരിക്കും,

    • @shinilvlogs6572
      @shinilvlogs6572 4 วันที่ผ่านมา

      ലോകത്തെവിടെയാണെങ്കിലും നമ്മൾ നമ്മളെത്തന്നെ സ്മാർട്ട്‌ ആയി മാനേജ് ചെയ്യാൻ പഠിച്ചാൽ ജീവിതം അധികം tough ആവില്ല 💕🙏.As you said മറ്റുള്ളവരെ മാനേജ് ചെയ്യാൻ നമുക്കാവില്ല. .

    • @KM-leons
      @KM-leons 2 วันที่ผ่านมา

      വലിഞ്ഞു കേറി ചെലുന്നവൻ എപ്പോഴും കുറഞ്ഞവൻ തന്നെ ആണ്

  • @jacobarickappillil8849
    @jacobarickappillil8849 5 วันที่ผ่านมา

    ഇവിടെ സുന്ദരകേരളത്തിൽ അടുത്ത പഞ്ചായത്തിൽ മാറിതാമസിച്ചാൽ വരത്തൻ എന്നു പറഞ്ഞു വേർതിരിവ്. മറ്റൊരു സ്റ്റേറ്റിൽ പള്ളിയിൽ മലയാളം കുർബാനക്കു ഒരു വർഷം പോയി. ആരും എന്നോട് പേര്പോലും ചോദിച്ചില്ല. കാരണം ആ പള്ളിയിൽ കൂടുതൽ പേരും വടക്കൻആണ്. എന്റെ ചാലക്കുടികാരൻ സുഹൃത്തുവന്നു എന്റൊപ്പം താമസം. ആദ്യദിവസംതന്നെ മേല്പടിയാനെ ഇടവകഅംഗം ആക്കി 😂

    • @shinilvlogs6572
      @shinilvlogs6572 5 วันที่ผ่านมา

      വളരെ ശരിയാണ് അങ്ങ് പറഞ്ഞത്. .വിവേചനം എല്ലായിടത്തും ഉണ്ട്. .അതിനെ സ്വന്തം മനസ്സിന്റെ ശക്തി കൊണ്ട് അതിജീവിക്കാൻ നമുക്ക് സാധിക്കണം 💕🙏

  • @jobinjose7339
    @jobinjose7339 5 วันที่ผ่านมา

    DL extractil RTO sign and seal vno

    • @shinilvlogs6572
      @shinilvlogs6572 4 วันที่ผ่านมา

      DL extract ഇൽ sign ഉണ്ടാരുന്നു സീൽ ഇല്ലാരുന്നു 👍

  • @Basil-ig6py
    @Basil-ig6py 6 วันที่ผ่านมา

    Namal verum yathriken life is a journey

  • @Basil-ig6py
    @Basil-ig6py 6 วันที่ผ่านมา

    World is a book

  • @Basil-ig6py
    @Basil-ig6py 6 วันที่ผ่านมา

  • @itsmesree2043
    @itsmesree2043 6 วันที่ผ่านมา

    Which county bro?

    • @shinilvlogs6572
      @shinilvlogs6572 6 วันที่ผ่านมา

      ireland

    • @itsmesree2043
      @itsmesree2043 6 วันที่ผ่านมา

      @@shinilvlogs6572 not country bro county?

  • @prashobkumarkuzhiparagopal98
    @prashobkumarkuzhiparagopal98 7 วันที่ผ่านมา

    nammal evide chennamum nammal aranenne marakathirikkukka. Nammude nadine marakauthu👃👃👃

  • @Anil-gp4ge
    @Anil-gp4ge 7 วันที่ผ่านมา

    ഇത് കാര്യം ആക്കാനില്ല സുഹൃത്തേ.ബസ്സിൽ മൂന്ന് പേര് ഇരിക്കുന്ന സീറ്റിലേക്ക് ഒരാൾ എഴുന്നേൽക്കുമ്പോൾ പുതുതായി ഒരാൾ വന്നാൽ മറ്റു രണ്ടു പേരും സ്ഥലം നൽകാതെ മസ്സില് പിടിച്ചിരിക്കുന്ന ഒരു മൃഗ വാസന എല്ലായിടത്തും ഉണ്ട്.അതിനെ അതിജീവിക്കാനും അതിനെ മറി കടക്കാനും നമ്മളിലെ മനുഷ്യനെ കൂടുതൽ പോളിഷ് ചെയ്തെടുക്കുക.വിവേകിയായ മനുഷ്യന് മുന്നിൽ മൃഗങ്ങൾ ഒന്നുമല്ല.ഭാരതത്തിൻ്റെ പ്രൗഢ പാരമ്പര്യം കൂടുതലായി അറിയാൻ ശ്രമിക്കുക.നിൽക്കുന്ന നാട്ടിൻ്റെ ടീം സ്പിരിറ്റിൽ പങ്കു ചേരുകയും ചെയ്യുക. അങ്ങേയ്ക്കും കുടുംബത്തിനും കുട്ടികൾക്കും നല്ലത് വരട്ടെ.,❤️🙏

    • @shinilvlogs6572
      @shinilvlogs6572 7 วันที่ผ่านมา

      അങ്ങയുടെ വിശാല വീക്ഷണത്തെ അഭിനന്ദിക്കുന്നു 🥰👏👏 thanks a lot🙏

  • @harrisroy3754
    @harrisroy3754 7 วันที่ผ่านมา

    Numma malayalikalk oru prethekatha und... Naatilum nikaan pattunilaa porathum nikkan pattunnilllaaa😅😅😅

    • @shinilvlogs6572
      @shinilvlogs6572 7 วันที่ผ่านมา

      നുമ്മ പറയാനുള്ളത് പറഞ്ഞാലും എവിടെ ചെന്നാലും flexible ആയി ജീവിക്കാൻ കഴിവുള്ളവരല്ലേ ബ്രോ nammal🥰..

  • @priyas8114
    @priyas8114 7 วันที่ผ่านมา

    നിങ്ങൾ മലയാളി landlords നെ കുറിച്ച് ഒരു വീഡിയോ ചെയ്യണം. മലയാളികൾ ആണ് ഇവിടുത്തെ മലയാളികളെ ഏറ്റവും കൂടുതൽ ചൂഷണം ചെയുന്നത്. നിയമത്തിൽ ഇല്ലാത്ത തരത്തിൽ rent വാങ്ങുക, cash on hand വാങ്ങുക, ആവശ്യതിൽ കൂടുതൽ ആളെ ഒരു സ്ഥലത്തു തിങ്ങി ഞെരുങ്ങി താമസിപ്പിക്കുക ഇതൊക്കെ എങ്ങനെ റിപ്പോർട്ട്‌ ചെയാം.

    • @shinilvlogs6572
      @shinilvlogs6572 7 วันที่ผ่านมา

      Hi താങ്കൾ പറഞ്ഞത് കുറച്ചൊക്കെ ശരിയാണെങ്കിലും. .ഒരു നേഴ്സ് ഇവിടെ വന്നു 2.5 to 3 Lakhs വാടക കൊടുക്കേണ്ടി വരുന്നു. ..100ഇൽ 100% ആളുകളും റെന്റിനു നിർത്തുന്നു. പുതിയയാതായി വരുന്നവർക്ക് ഇതു കുറച്ചു ബുദ്ധിമുട്ടായി തോന്നുമെങ്കിലും, അവരും swanthamayi rent വീടെടുക്കുമ്പോൾ ഇതെല്ലാം തുടരുന്നു. കയ്യിൽ cash മേടിക്കുന്നവർ പോലും tax കുറയട്ടെ എന്ന് വിചാരിച്ചാവും ചെയ്യുന്നത്. . എല്ലാമുണ്ടായിട്ടും മറ്റുള്ളവരെ അമിതമായി ചൂഷണം ചെയ്യുന്ന മലയാളികളും ചെറിയ ശതമാനം ഇവിടെ ഉണ്ട്. .അങ്ങനെയുള്ളവർക്ക് പണി കിട്ടുന്നുമുണ്ട്... തുടക്കത്തിൽ ഉള്ള ബുദ്ധിമുട്ടുകൾ കഴിഞ്ഞാൽ crtical visa work permit ഇൽ വന്നവർക്കും, കിട്ടിയവർക്കും ഒക്കെ നന്നായി jeevikkam👍😍

  • @dss963
    @dss963 8 วันที่ผ่านมา

    DCU 2024 anyone ?😊

  • @chinnumol4049
    @chinnumol4049 8 วันที่ผ่านมา

    Hi ongoing NMBi with out DL we can book RCSC exam

  • @shinilvlogs6572
    @shinilvlogs6572 8 วันที่ผ่านมา

    വലിയ പ്രയോജനം ഉണ്ടാകുമെന്നു ഉറപ്പില്ലെങ്കിലും ഞാൻ പറഞ്ഞതും, ചേട്ടൻ പറഞ്ഞതും ഒരു psychological move ആണ്. Dublin accent പറയാൻ പഠിക്കണം എന്നത് ഗ്രേറ്റ്‌ suggestion aa 👏👏.. തല്ലിക്കൊല്ലും എന്ന് പറയുന്നത് ( work out ) ആകുമെന്ന് തോന്നുന്നില്ല.

  • @shijutom2772
    @shijutom2772 9 วันที่ผ่านมา

    Please stop immigrating to other countries, in the next 10 years there is more to come. Malluz always hided all these incidents and made proud moments of the NRI LIFE

    • @shinilvlogs6572
      @shinilvlogs6572 8 วันที่ผ่านมา

      Thanks for suggestions 😍..

  • @rubyvarghese9685
    @rubyvarghese9685 9 วันที่ผ่านมา

    Nice speech.. Keep it up..by Asha

  • @KannanNair-mg2ys
    @KannanNair-mg2ys 10 วันที่ผ่านมา

    ഉപദേശം... Tax തേങ്ങ ഇതൊന്നും നടക്കില്ല... Rights പറയുക ഒന്നും വർക്ക്‌ out ആകില്ല... മിണ്ടാതെ പോകാൻ നോക്കുക അല്ലെങ്കിൽ തല്ലി കൊല്ലും എന്നു തിരിച്ചു പറഞ്ഞു നോക്കൂ... Accent നല്ലതാണെങ്കിൽ, espesially ഡബ്ലിൻ accent ൽ പറഞ്ഞാൽ നല്ല വ്യത്യാസം ഉണ്ടാകും..

    • @shinilvlogs6572
      @shinilvlogs6572 10 วันที่ผ่านมา

      Thanks for your suggestions. .😇

  • @lijothomas9744
    @lijothomas9744 11 วันที่ผ่านมา

    India large country.. It's true.. Keralathil നിന്നാണ് പറയരുത്.. അഭിമാനം ഒന്നും പറയാനില്ല പിണറായി രാജാവ്വ്‌ .. ഉണ്ട് സങ്കടം പറയു.. Pls

    • @sdevan4686
      @sdevan4686 11 วันที่ผ่านมา

      Onnu podai chanakam nakki kkudikku🎉🎉

    • @shinilvlogs6572
      @shinilvlogs6572 11 วันที่ผ่านมา

      ഭാരതമെന്നു കേട്ടാൽ അഭിമാനപുരിതമാകണം അന്തരംഗം, കേരളാമെന്നു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളിൽ 😍😊..അല്ലെ .. സ്വന്തം പാർട്ടിക്ക് വേണ്ടി സേവനങ്ങൾ ചെയ്തുകൊടുക്കാതെ , എല്ലാവരെയും ഒരു പോലെ കാണുകയും, അഴിമതി ഇല്ലാതെ ഭരിക്കുകയും ചെയ്താലേ കേരളം രാക്ഷപെടു. ..

  • @hamsa0123
    @hamsa0123 11 วันที่ผ่านมา

    وَعِبَادُ ٱلرَّحْمَـٰنِ ٱلَّذِينَ يَمْشُونَ عَلَى ٱلْأَرْضِ هَوْنًۭا وَإِذَا خَاطَبَهُمُ ٱلْجَـٰهِلُونَ قَالُوا۟ سَلَـٰمًۭا പരമകാരുണികനായ അല്ലാഹുവിന്റെ ദാസന്മാര്‍ ഭൂമിയില്‍ വിനയത്തോടെ നടക്കുന്നവരാണ്. അവിവേകികള്‍ വാദകോലാഹലത്തിനുവന്നാല്‍ "നിങ്ങള്‍ക്കു സമാധാനം" എന്നുമാത്രം പറഞ്ഞൊഴിയുന്നവരാണവര്‍; (ഖുർആൻ-25:63)

    • @shinilvlogs6572
      @shinilvlogs6572 11 วันที่ผ่านมา

      അങ്ങേക്ക് അള്ളാഹു, ഞങ്ങൾക്ക് ജീസസ്, മറ്റുള്ളവർക്ക് ജയ് ശ്രീറാം. . നമ്മടെ ചോര ഒന്നല്ലേ. . അത് പോലെ നമ്മളെല്ലാം ഒന്നാണ് bhai. . അങ്ങനെ വിചാരിച്ചാൽ പ്രശ്നങ്ങൾ കുറയും, രാജ്യങ്ങൾ വികസിക്കും 💕

  • @chinnuchinjuzzzz2572
    @chinnuchinjuzzzz2572 11 วันที่ผ่านมา

    Because of illegal migration moroccon, African asian illegal ayi varunnavar valare moshamamiyattanu avide thamasikumnath tent kettiyu nalla place moshamakium so they are react bro

    • @shinilvlogs6572
      @shinilvlogs6572 11 วันที่ผ่านมา

      എല്ലാവരും അങ്ങനെ ആണെന്ന് ഇവിടുത്തുകാരിൽ ചിലർക്ക് ഒരു തോന്നൽ ഉണ്ടവുന്നത് വിവരക്കുറവ് കൊണ്ടാ അല്ലേ. .

  • @nithinmathewjohn4379
    @nithinmathewjohn4379 11 วันที่ผ่านมา

    Avide poyalum namal second citizen annu

    • @shinilvlogs6572
      @shinilvlogs6572 11 วันที่ผ่านมา

      പറഞ്ഞത് ശരിയാ ബ്രോ. .പക്ഷെ അങ്ങനെ ചിന്തിക്കേണ്ട ബ്രോ lets enjoy our life ലോകമേ തറവാട് 😍👍

  • @Malayalikada
    @Malayalikada 12 วันที่ผ่านมา

    If crime done by Children under the age 16 .No police will help you.Most of them are bullies ..

    • @shinilvlogs6572
      @shinilvlogs6572 11 วันที่ผ่านมา

      You r right Bro. . Be careful. Avoid lonely places. Especially we boys. .Be careful & be smart

  • @tijupc
    @tijupc 12 วันที่ผ่านมา

    👍

  • @aleenathomas9957
    @aleenathomas9957 12 วันที่ผ่านมา

    Nice video

  • @dilipjohn6845
    @dilipjohn6845 12 วันที่ผ่านมา

    👍

  • @beenaabraham3247
    @beenaabraham3247 13 วันที่ผ่านมา

    Mmm..ശരിക്കും നമ്മള്‍ ഇ വി ട ത്തെ ബംഗാളി കള്‍ ആണ്....ഗൾഫ് ആണെങ്കിലും അമേരിക്ക etc....എല്ലാ രാജ്യത്തും നമ്മള്‍ ക്ക് ഒരു value വും ഇല്ല....അനുഭവങ്ങൾ ഒത്തിരി ഉണ്ട്

    • @ImMtrbro-oy2md
      @ImMtrbro-oy2md 12 วันที่ผ่านมา

      ഇതിൽ തന്നെ ഇവരുടെ നല്ല അനുഭവവും പറയുന്നുണ്ടല്ലോ..എല്ലാ നാട്ടിലും നല്ലവരും അല്ലാത്തവരും ഉണ്ട്..കേരളത്തിൽ ആണെങ്കിലും രാജാവിനെ പ്പോലെ ജീവിക്കാം എന്നൊക്കെ പറയാൻ അല്ലെ പറ്റൂ, പണവും സ്വാധീനവും ഇല്ലാത്തവന് നാട്ടിലും ഒരു വില ഇല്ല

    • @behuman6180
      @behuman6180 11 วันที่ผ่านมา

      നമ്മൾ ഇവിടുത്തെ ബംഗാളികൾ ആണെന്ന് താങ്കൾ പറയുന്നതിൽനിന്ന്തന്നെ മലയാളികൾക്ക് ബംഗാളികളോട് ഒരു വിവേചനം ഉണ്ട് എന്ന് മനസിലാക്കാം. മലയാളികളും ബംഗാളികളും ഇന്ത്യക്കാരായിട്ടുപോലും വിവേചനം കാണിക്കുന്നു. അങ്ങനെയെങ്കിൽ ഒരു വിദേശി അവരുടെ നാട്ടിൽ ജോലിക്ക് വന്നിരിക്കുന്ന ഒരു അന്യദേശകാരനോട് വിവേചനം കാണിക്കുന്നതിനെ ബംഗാളികളോടുള്ള തങ്ങളുടെ മനോഭാവംവച്ചുനോക്കിയാൽ തെറ്റുപറയാൻ സാധിക്കുമോ?

    • @beenaabraham3247
      @beenaabraham3247 11 วันที่ผ่านมา

      @@behuman6180 Hello...അതിന് കേരളത്തില്‍ ബംഗാളി യോട് ഉള്ള മനോഭാവം ഞാന്‍ വായിച്ചും കേട്ടും അറിഞ്ഞത് ആണ്. ഞാന്‍ ഒരു ബംഗാളി യേയ് നേരിട്ട് പരിചയപ്പെട്ട് ഇല്ല Mr Bahumanam. ഇന്ത്യ, അമേരിക്ക യും ഭരിക്കുന്നത് george ബുഷ് ആയി രു ന്ന് എങ്കിൽ ഒരു ഇന്ത്യ കാരനും മറ്റ് വിദേശ നാടു കളില്‍ പോകേണ്ട ആവശ്യം ഇ ല്ലാ യിരുന്നു

    • @kvdas4569
      @kvdas4569 8 วันที่ผ่านมา

      ​@@behuman6180 Do you know anything about Bengalis? They are such an uncultured people on earth.

    • @KM-leons
      @KM-leons 2 วันที่ผ่านมา

      Yes

  • @jango5266
    @jango5266 13 วันที่ผ่านมา

    👍👍

  • @sajanshajan8782
    @sajanshajan8782 13 วันที่ผ่านมา

    Good information❤

    • @shinilvlogs6572
      @shinilvlogs6572 12 วันที่ผ่านมา

      Thanks very much 👍💕

  • @shaijuabraham9044
    @shaijuabraham9044 13 วันที่ผ่านมา

    Good advice

  • @bindubindu8831
    @bindubindu8831 13 วันที่ผ่านมา

    Sherin sijin അവിടെ. ഇണ്ട് എന്റെ ചേച്ചി യുടെ mole

    • @shinilvlogs6572
      @shinilvlogs6572 13 วันที่ผ่านมา

      Yes. . Sijin is one of my best friend 😊👍 Thanks for letting me know.i will tell Sijin that you messaged me👍😊

  • @shajeelashaji4288
    @shajeelashaji4288 15 วันที่ผ่านมา

    /

  • @TheTechTalkss
    @TheTechTalkss 16 วันที่ผ่านมา

    Do we have to show the maturity period for the show money obtained by selling one of our own property ??? 🤔

    • @shinilvlogs6572
      @shinilvlogs6572 15 วันที่ผ่านมา

      if we have Money, we have lot of options please consult a reliable agency👍

  • @shanytmathew8060
    @shanytmathew8060 18 วันที่ผ่านมา

    ❤❤

  • @nikhillukose7973
    @nikhillukose7973 19 วันที่ผ่านมา

    Bro ethu dealership vazhiya vandi eduthe?

    • @shinilvlogs6572
      @shinilvlogs6572 18 วันที่ผ่านมา

      Quality motors, Greenhills industrial Est,walkins town,Dublin 12. I will add video link below this comment

    • @shinilvlogs6572
      @shinilvlogs6572 18 วันที่ผ่านมา

      അയർലൻഡിൽ തണുപ്പിൽ നടന്നു മടുത്തു.. ഞങ്ങളുടെ പുതിയ കാറിന്റെ മുഴുവൻ വിശേഷങ്ങൾ ❤️#irishtoday th-cam.com/video/q6aQLYnx2XY/w-d-xo.html

    • @shinilvlogs6572
      @shinilvlogs6572 18 วันที่ผ่านมา

      +353 85 136 7992 His Name is Vinni.He is from Punjab, India

  • @aniljoy5706
    @aniljoy5706 19 วันที่ผ่านมา

    Hi, one doubt, njan ireland il aanu theory test complete cheyythu, anike learner permit edukkumpo pinne enike international license use cheyyan pattuvo. Because, apply cheyyumpo oru question indayiee learner permit kittiyal anyother country de licence use cheyyuvonn.

    • @shinilvlogs6572
      @shinilvlogs6572 18 วันที่ผ่านมา

      Bro. . Indian or international license vechu 1 year vandi odikkam. leaner permit illenkilum odikkam 1 year kazhinjal leaner permit mathram vechum odikkam pakshe license ulla al kude irikkanam enna niyamam.( nattile pole checking undavilla allatheyum orupadu per odikkunnundu) .international license 1 more year reniew cheyyanum pattum. ethrayum pettannu vandi eduthu, full license edukku..👍

  • @shaijuabraham9044
    @shaijuabraham9044 21 วันที่ผ่านมา

    Nice❤

    • @shinilvlogs6572
      @shinilvlogs6572 20 วันที่ผ่านมา

      Thanks a lot Shyju 👊

  • @the_therowww8481
    @the_therowww8481 21 วันที่ผ่านมา

    Is DBS college good

    • @shinilvlogs6572
      @shinilvlogs6572 20 วันที่ผ่านมา

      I heard it’s good. University is always more better 👍

  • @shinilvlogs6572
    @shinilvlogs6572 21 วันที่ผ่านมา

    m.th-cam.com/video/J8ylK_-bZjQ/w-d-xo.html

  • @jifna1444
    @jifna1444 22 วันที่ผ่านมา

    Griffith college, bigdata management and data analytics nu nallathano? Job scope undo, nattil MCA completed aahn, but experience illa, experienced aayit varunathano better, Griffith college il jan intake conditional offer letter kittiyittund. Ippo varano, atho experienced aayit varano, please replay, waiting for the replay

    • @shinilvlogs6572
      @shinilvlogs6572 22 วันที่ผ่านมา

      I heard a suggestion that better to have 1 or more than one year experience and come to ireland because here they need experience rather than certificate or mark.also you can ask better people for more suggestions. God bless you..

  • @ratheeshvidyadharan4010
    @ratheeshvidyadharan4010 23 วันที่ผ่านมา

    ❤❤❤

    • @shinilvlogs6572
      @shinilvlogs6572 23 วันที่ผ่านมา

      thanks a lot Ratheesh sir💕

  • @bablu.vatyurkavu
    @bablu.vatyurkavu 23 วันที่ผ่านมา

  • @user-no9zd4iv6v
    @user-no9zd4iv6v 23 วันที่ผ่านมา

    ❤ nice